ചോദ്യം, അത് ചോദിക്കുക തന്നെ ചെയ്യണം... manoramaMAX | Queen | Saniya Iyappan

  Рет қаралды 2,599,924

manoramaMAX

manoramaMAX

Күн бұрын

Пікірлер: 342
@KeralaPscQuizTube
@KeralaPscQuizTube 2 жыл бұрын
സലീം ഏട്ടൻ ചിരിക്കാൻ മാത്രം അല്ല വേണമെങ്കിൽ നമ്മളെ കരയിപ്പിക്കാനും രോമാഞ്ചം അടിപ്പിക്കാനും കഴിയുന്ന ഒരു അസാധരണ നടൻ ❤ ❤❤ #fan
@Aysha_s_Home
@Aysha_s_Home Жыл бұрын
വളരെ വളരെ correct
@bright_pbz
@bright_pbz Жыл бұрын
ethre time kandalum mathy aakatha oru goosebumps scene..
@Jishnu999
@Jishnu999 Жыл бұрын
Le salimettan :-എന്താണീ അസാധാരണം 😹
@audioicon303
@audioicon303 9 ай бұрын
😂😂​@@Jishnu999
@mrrashid944
@mrrashid944 8 ай бұрын
Yes👍
@prathyuprathyus7185
@prathyuprathyus7185 8 ай бұрын
ചോദ്യചെയ്യപ്പെടേണ്ടത് കോടതി ആണെങ്കിൽ ചോദ്യം ചെയ്യുക തന്നെ ചെയ്യും കാരണം കോടതിയേക്കാൾ വലുതാണ് സത്യം 🔥
@athulkrishna2218
@athulkrishna2218 Жыл бұрын
അസമയത്തു ഒരു പെൺകുട്ടി ഏതാണ് ആ സമയം goosebumps
@SudeepKumar-mu7zk
@SudeepKumar-mu7zk 6 ай бұрын
💪💪💪💪
@jubinraju2213
@jubinraju2213 Жыл бұрын
അസമയത് ഒരു പെൺകുട്ടി.....ഏതാണ് ആ സമയം????....... What a relevant question... 🔥🔥🔥
@deepakss4431
@deepakss4431 Жыл бұрын
ചില പെണ്ണുങ്ങളെ ഫോൺ വിളിച്ചാലോ msg ചെയ്താലോ kelkarille... എന്തിനാ അസമയത്ത് വിളിച്ചത്/msg ചെയ്തത് എന്ന്.... 😅 അത് തന്നെയാണ് അസമയം
@mystiq4597
@mystiq4597 Жыл бұрын
@@deepakss4431 why women feel scared like that is the question ❓if nothing wrong happened to anyone at any time of the day they would have felt safe.when it feels unsafe, anyone will be doubtful about every single thing happening around them.
@deepakss4431
@deepakss4431 Жыл бұрын
@@mystiq4597 Are you trying to say they are replying like that because they are scared???? Scared of what??? Actually men are scared when accidentally call someone at odd times, because even an unintentional call is enough to label them as pervert....😵‍💫
@mystiq4597
@mystiq4597 Жыл бұрын
@@deepakss4431 there are bad people in all genders
@mystiq4597
@mystiq4597 Жыл бұрын
@@deepakss4431 what not to be scared in a country where not just women even children are getting gang raped , forced to parade naked , molested in bus,streets,train even in temples.
@midfielder-u1v
@midfielder-u1v 2 жыл бұрын
ജനഗണമന യിലെ ലാസ്റ്റ് minutes കോടതി സീൻ🔥 and queen Movie ile കോടതി സീൻ 🔥
@nithin84
@nithin84 Жыл бұрын
ജനഗണമന യിലെ സീൻ ഓവർ ആക്ടിങ് അല്ലെ?
@midfielder-u1v
@midfielder-u1v Жыл бұрын
@@nithin84 agne parayan pattila ,becz prithviraj nte past story yile deshym koode a courtil varubol serikkum atrke thanne thilakkanam
@althafallu5019
@althafallu5019 Жыл бұрын
@@midfielder-u1v true🔥
@arjunvs300
@arjunvs300 Жыл бұрын
Ithu onnum alla orginal kodathi..
@neyyattinkaragopan3042
@neyyattinkaragopan3042 Жыл бұрын
@Nithin Thulasi rajappan pattna pole cheyyunnathin pakaram kayyin itt over aaki Kittya paisak kooduthal Pani edthu 😁
@visualmastervlog7920
@visualmastervlog7920 2 жыл бұрын
ഇതു പോലെയുള്ള വക്കീൽ ആണ് കേരളത്തിലെ സാധാരണ ( പാവപ്പെട്ട കുടുമ്പങ്ങൾക്ക് നീതി നടപ്പിലാക്കി കൊടുക്കുന്നത് ) ഇത് എല്ലാ വക്കീൽസാറുമ്മാരും കാണുമെന്നു് ആഗ്രഹിക്കുന്നു കണ്ടില്ലെങ്കിൽ കാണണം
@srinathnath5428
@srinathnath5428 2 жыл бұрын
ഇത്തരം വക്കീലുമാരെ താങ്കൾ ഒരിക്കലും കോടതിയിൽ കാണില്ല ബ്രോ... കാണുമ്പോൾ ഇവിടെ 500 ക്ലർക്കിന്‌ 300 എന്ന് പറഞ്ഞൂ... കേസ് അടുത്ത അവധിക്കു എന്ന് വെക്കണം എന്ന് പറയാൻ വേറെ അവധി മേടിച്ചു തന്നു ഇലാസ്റ്റിക് പോലെ കേസ് നീട്ടി തരുന്ന കുറേ കോട്ടിട്ട തെണ്ടികളെ മാത്രമേ താങ്കൾ കാണുകയുള്ളു... അതാണ്‌ നമ്മുടെ നിയമ വ്യവസ്ഥയുടെ പല പ്രശ്നങ്ങളിൽ ഒരെണ്ണവും... എത്തിക്സ് എന്നത് അടുത്തുള്ള പുഴയിൽ ഒഴുക്കി കളഞ്ഞാന് ഇവന്മാർ നിയമ പുസ്തകം കയ്യിൽ എടുക്കുന്നത്.. You may think that this statement is a prajudisti , absurd and tottally fabricated ആകാം എന്ന്... അതാണ്‌ യാഥാർഥ്യം.... 😏
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
വെറും സിനിമയാണ് ജീവിതം അല്ല
@salihamayur9379
@salihamayur9379 Жыл бұрын
UNTALLO AL-----ALOOR
@Aysha_s_Home
@Aysha_s_Home Жыл бұрын
അതേ athanu aaghraham❤❤❤❤❤❤❤
@janeefarpj1284
@janeefarpj1284 Жыл бұрын
എവിടന്ന് വകീലന്മാർക് നീതിയല്ല ഫീസ് ആണ് വേണ്ടത് . അതിന് എന്ത് ചെറ്റത്തരവും കള്ളവും അവർ ഉണ്ടാകും. ഒരു സിനിമ സീൻ ആണ് പറയേണ്ടതെങ്കിൽ സൗദി വെള്ളക്ക എന്ന സിനിമ ഉദാഹരണം ആണ്. റിയൽ ലൈഫ് കഴുകന്മാർ
@jyothishpraveenchand1519
@jyothishpraveenchand1519 2 жыл бұрын
Meeshamadhavan ile Adv. Mukundan Unni senior lawyer aayappol 😄😄
@aneeshsahadevan5835
@aneeshsahadevan5835 2 жыл бұрын
He is an actor
@aneeshsahadevan5835
@aneeshsahadevan5835 2 жыл бұрын
Ninak patuoo
@georgepjpandiathumparambil6981
@georgepjpandiathumparambil6981 Жыл бұрын
Q
@raheemraheem1420
@raheemraheem1420 Жыл бұрын
@@aneeshsahadevan5835 ' -െriro Fi
@santhoshrajan3884
@santhoshrajan3884 Жыл бұрын
😊😊😊😊
@bashib411
@bashib411 Жыл бұрын
മലയാളികളെ ഒന്നടങ്കം കോരി തരിപ്പിച്ച രണ്ടു കോടതി സീനുകൾ ആണ് janaganamana യിൽ പ്രിത്വിരാജ്ന്റെ ലാസ്റ്റ് സീനും അത് പോലെ qienn ലാസ്റ്റ് സലീമേട്ടന്റെ സീനും ഒരേ പൊളി
@jyothigk3497
@jyothigk3497 9 ай бұрын
The director is the same in both movies.
@vishnuvishnukottakkal9630
@vishnuvishnukottakkal9630 9 ай бұрын
ദൃശ്യം also
@fidaabdullah2573
@fidaabdullah2573 8 ай бұрын
​@@jyothigk3497really? Whose that?
@jyothigk3497
@jyothigk3497 8 ай бұрын
@@fidaabdullah2573 Dijo Jose Antony
@jyothigk3497
@jyothigk3497 8 ай бұрын
@@fidaabdullah2573 Dijo Jose Antony
@Cheriestechz
@Cheriestechz Жыл бұрын
Ee scene eyuthiya script writerk oru kayyadi👏
@sunithaak3578
@sunithaak3578 11 ай бұрын
സലീമേട്ടന് അവാർഡ് കൊടുക്കേണ്ട ഒരു മൂവി
@ashi1928
@ashi1928 Жыл бұрын
ആ last ഡയലോഗ് പൊളിച്ചു 👍🔥🔥🔥🔥🔥🔥🔥
@followersofadolfhitler81
@followersofadolfhitler81 Жыл бұрын
Last scene ൽ കണ്ട ഡയലോഗ് കൊണ്ട് എങ്ങെനെ case ജയിക്കും? വാക്കിൽ കേറി പിടിക്കുവല്ലേ ചെയ്തത്?
@ravishyaam34
@ravishyaam34 9 ай бұрын
Athey polichu...😊
@athirack1741
@athirack1741 Жыл бұрын
വ്യാജ വാർത്തയും പരദൂഷണവും മാത്രം പറയാൻ നാവ് വളയ്ക്കുന്ന നമ്മുടെ സമൂഹത്തിൽ ഇങ്ങനെ കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.... 🥺😢😔
@muhammedshamil5879
@muhammedshamil5879 Жыл бұрын
സലിം കുമാറേട്ടെൻ അടിപൊളിയാണ് 👍👍👍👍👍
@shajujoseph1105
@shajujoseph1105 Жыл бұрын
Respected to all part of this movie and Salimkumar Sir you perfectly did ur scenes in this movie and u r also a great actor
@lindariju635
@lindariju635 Жыл бұрын
Salim kumar court scenes super 🥰🥰🥰
@muhammedshabeeb2889
@muhammedshabeeb2889 Жыл бұрын
ഏതാ അഭിനയം 🥺❤️
@SREEJESH_MADHAV-SRK
@SREEJESH_MADHAV-SRK 2 ай бұрын
ഏതു സമയമാണ് ഒരു പെൺകുട്ടിക്ക് അസമയം.ഞാൻ കേട്ടതിൽ ഏറ്റവും മൂർച്ചയുള്ള വാക്ക്
@sherryjohnoommen
@sherryjohnoommen Жыл бұрын
Very talented gentleman with a humble attitude
@shyamannakutty4435
@shyamannakutty4435 Жыл бұрын
ക്വീൻ ❤️❤️ജനഗണമന ക്ലൈമാക്സ്‌ 👌👌
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan Жыл бұрын
കാണാനൊരു ലുക്കില്ലന്നെ ഉള്ളു.. വലിയ ബുദ്ധിയാ..!
@JaganJohn
@JaganJohn Жыл бұрын
Late aayi vannalum Salim ettan courtil polichu adakki
@Aysha_s_Home
@Aysha_s_Home Жыл бұрын
Yes ❤
@Opneye
@Opneye Жыл бұрын
ലെ. ഹരിശ്രീ അശോകൻ..അപ്പോ ശരിക്കും വകീലാണല്ലെ😂
@ARVS2200
@ARVS2200 Жыл бұрын
എന്താ പെർഫോമൻസ്. നമ്മുടെ നാട്ടിലെ വാക്കിലന്മാർ ഇതുപോലെ ആയിരുന്നുവെങ്കിൽ........
@globalentertainerms4694
@globalentertainerms4694 Жыл бұрын
ജഡ്ജ് അടിച്ചു വെളിയിൽ ഇറക്കിയനെ 🤣
@masterslawchambersindia7753
@masterslawchambersindia7753 10 ай бұрын
എത്ര വേണമെങ്കിലും ടേക്ക് എടുക്കാമല്ലോ.. നമ്മുടെ വക്കീലന്മാർ അഭിനയിക്കുകയല്ല ജീവിതമാണ്.. സിനിമയല്ല തെറ്റ് പറ്റിയാൽ ടേക്ക് എടുക്കാൻ..
@itadmin6459
@itadmin6459 9 ай бұрын
വക്കീലന്മാരും നന്നായിട്ട് കാര്യമില്ല... വിധി പറയാൻ ഇരിക്കുന്നവർ നന്നാവണം സത്യമേ ജയതേ...
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
ഒരു സിനിമാ നടന് കിട്ടുന്ന വേഷങ്ങൾ എല്ലാം ഒറിജിനൽ ആക്കി റിയാലിറ്റിയിൽ അഭിനയിപപിചച് ഫലിപ്പിക്കാൻ കഴിവുള്ള ജീവിച്ചിരിക്കുന്ന ഒരേ ഒരു നടൻ......👍👍 സലിം കുമാർ// താങ്കൾ മലയാളികളായ ഞങ്ങളെ ചിരിപ്പിക്കുക മാത്രമല്ല,,,കരയിപപികകുകയും കൂടി ആണ് 😟☹️😥😢🙏🙏
@Aysha_s_Home
@Aysha_s_Home Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@Anaskltm
@Anaskltm Жыл бұрын
Writter + Salim kumar👍🏻
@Ashiquen52
@Ashiquen52 2 жыл бұрын
E scene anu film main soul🔥
@fiya5186
@fiya5186 Жыл бұрын
Queenile ee sceneum ath pole jana gana manayile last court scenem level aan romanjam ❤️🔥
@Ayishu120
@Ayishu120 Жыл бұрын
ലെ മുകുന്ദൻ ഉണ്ണി : വക്കീല കാണാൻ ഒരു look ഇലേന്നൊള്ളു ദേ കോട്ട് ഒക്കെ ഉണ്ട്
@Aysha_s_Home
@Aysha_s_Home Жыл бұрын
😂😂😂😂
@rajivt1982
@rajivt1982 8 ай бұрын
What an actor .. romancham enokke paranjal engane ulla scenes aanu..Saleem Kumar ❤
@Aksharashrismilyyy
@Aksharashrismilyyy 2 жыл бұрын
Mr salim an excellent under rated actor
@puchamatpeak
@puchamatpeak Жыл бұрын
Underated actor ningalk all mari
@AthifKhan
@AthifKhan Жыл бұрын
Lol he is a legend not an underrated actor. Mr Tamizhyan ningalk aal maari ennu tonnunu
@ഗ്രീൻപീസ്
@ഗ്രീൻപീസ് Жыл бұрын
Dheseeya puraskaaram nediya actor aanu
@Karthik-kx2xc
@Karthik-kx2xc Жыл бұрын
Underrated ? 🥴
@Niggendhra_Modi
@Niggendhra_Modi Жыл бұрын
Bruh.. For the word 'Underrated' If you put space in between two words 'Under rated' means low rated or performed below average.
@mr_wanderlust_7215
@mr_wanderlust_7215 5 ай бұрын
നേര് ജനഗണ മന ക്യൂൻ ന്നാ താൻ കേസ് കൊട് 🔥🔥🔥
@karthikkamath391
@karthikkamath391 2 жыл бұрын
Salim Kumar 💯🔥🔥🔥
@anusivan-bs3dd
@anusivan-bs3dd Жыл бұрын
ഞാൻ ഇടക്കിടക്കു കാണുന്ന സീൻ
@saheerakodakkadan9309
@saheerakodakkadan9309 Жыл бұрын
അസ്സമയം എന്നാൽ ഇതാണ് ആ സമയം?
@makboolkp9727
@makboolkp9727 Жыл бұрын
തീപ്പൊരി സീൻ 👌👌👌
@subinfx5426
@subinfx5426 16 күн бұрын
ഈ സിനിമ കണ്ടതിനു ശേഷം അസമയം എന്ന വാക്ക് പറയുന്നത് എന്റെ ജീവിതത്തിൽ നിന്ന് തന്നെ എടുത്തുമാറ്റി
@myenglishworld7810
@myenglishworld7810 Жыл бұрын
Excellent actor❤❤
@salilt8268
@salilt8268 Жыл бұрын
Salim Kumar ... One of the greatest actors that the Malayalam film Industry has ever seen 💯💯💯💯💯💯💯🙏🙏🙏🙏🙏🙏🙏
@abhilashajay1978
@abhilashajay1978 Жыл бұрын
Vikram mass entry in verya level in semma double role 😂😂😂😂❤❤❤❤🎉🎉🎉
@soundrajanappu2332
@soundrajanappu2332 Жыл бұрын
Wonderful
@rajeshachari2247
@rajeshachari2247 Жыл бұрын
Salute to the writer
@deepakpk86
@deepakpk86 Жыл бұрын
ഏത് സമയം ആണ് അസമയം??? 🔥🔥🔥
@PriyaManikandan-yd9vu
@PriyaManikandan-yd9vu Жыл бұрын
👏👏
@Aysha_s_Home
@Aysha_s_Home Жыл бұрын
Yes
@DreamyQueen-cz6jl
@DreamyQueen-cz6jl Жыл бұрын
Ethaanu asamayam
@Fathima-zc9qo
@Fathima-zc9qo Жыл бұрын
Yoo....poli....🔥🔥🔥
@abdhulrahman2249
@abdhulrahman2249 2 жыл бұрын
Happy birthday
@itsmejk912
@itsmejk912 Жыл бұрын
മീശമാധവനിലെ അഡ്വക്കറ്റ് 😮..
@nithinputhumangalamsurendr7755
@nithinputhumangalamsurendr7755 9 ай бұрын
Excellent actor...❤❤❤❤
@Englishmanglish2024
@Englishmanglish2024 Жыл бұрын
Salim ettan poliii
@livinvincent6661
@livinvincent6661 11 ай бұрын
wow the best mass scene of salim Kumar's career
@sanjaysaji-h8r
@sanjaysaji-h8r 2 ай бұрын
Salim kumaretta ningal aalu oru kola mass aanu
@sarigar9563
@sarigar9563 10 ай бұрын
സലീമേട്ടൻ പൊളിച്ചു 💯💯👏👏👏👏
@nabeellatheef5547
@nabeellatheef5547 Жыл бұрын
Advocate Mukundan Unni in Multiverse! 😅
@vipinmv2502
@vipinmv2502 Жыл бұрын
കലക്കി...
@alwingeo9841
@alwingeo9841 Жыл бұрын
Brillient acting Salim sir👍
@koottukaran3461
@koottukaran3461 5 ай бұрын
അസമയം. ഏതാണ് ആ അസമയം❤
@muhammedshinas6323
@muhammedshinas6323 Жыл бұрын
Romanchification ☹️👍🏻🔥🔥🔥
@BIGBOSS_LIVE_S05
@BIGBOSS_LIVE_S05 Жыл бұрын
പൃഥ്വിയുട നാടക ഡയലോഗ് നേക്കാൾ കൊള്ളാം ഇങ്ങേരുടെ ഡയലോഗ് ഡെലിവറി.....
@ARVS2200
@ARVS2200 Жыл бұрын
അതു് സത്യം പൃത്ഥിയുടെ ഡയലോഗ് പലപ്പോഴും അരോചകമായിരുന്നു.
@abin2000
@abin2000 Жыл бұрын
🤭🤭🤭
@ansulaas5139
@ansulaas5139 Жыл бұрын
True
@neyyattinkaragopan3042
@neyyattinkaragopan3042 2 ай бұрын
Rajappan popular front kodtha cash in nanni kanichathanu
@sivakumarpalliyil8842
@sivakumarpalliyil8842 Жыл бұрын
Sethurama Iyyar polum virachittudavum. Great salimkumar.
@SatishVl-q1o
@SatishVl-q1o Жыл бұрын
An actor with a gem acting
@ShifanaShefna
@ShifanaShefna 9 ай бұрын
Best sence in the movie
@sulaighavaramanghalam7763
@sulaighavaramanghalam7763 9 ай бұрын
My fav movie
@riji-ff5lm
@riji-ff5lm Жыл бұрын
POLICHU
@126creation2
@126creation2 2 жыл бұрын
Kaaloor = aalooor
@samjo435
@samjo435 Жыл бұрын
Aaloourinte dup kaloooru anooo
@shanifep8501
@shanifep8501 2 жыл бұрын
Movie name
@aswinprabha1c623
@aswinprabha1c623 2 жыл бұрын
Queen
@abhilashajay1978
@abhilashajay1978 Жыл бұрын
Chiyaan Vikram mass entry in verya level in semma 🦶👣
@jayakrishnanpm6641
@jayakrishnanpm6641 Жыл бұрын
സുപ്പെർ actor
@mariyabiju6982
@mariyabiju6982 2 жыл бұрын
👌🏻
@fidafida5421
@fidafida5421 2 жыл бұрын
Kallur.. Allur😬
@febzzff2003
@febzzff2003 Жыл бұрын
2023 lum Chinnuvine kanunnavar undo
@nilachandana4202
@nilachandana4202 Жыл бұрын
Ettoralum 👏adichu pona scn 🔥
@vinodhraj190
@vinodhraj190 Жыл бұрын
Super secens
@vipinvvipinv290
@vipinvvipinv290 2 ай бұрын
പൊളി സാധനം ❤❤
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
....early morning poyal kuttam....morning poyaal kuttam...noon poyaal kuttam....evening poyaal kuttam...night poyaal kuttam..... single living & legally divorce aaya aalkaar veettil inside irunnal.......family kondupokumnath engane????ea criticise chaiyyunnavar okke varumo??????? Its movie........but reality ithu thanne aanu
@Raju-n6g7e
@Raju-n6g7e Жыл бұрын
SALim Kumar Best ❤🎉😂
@rafeekmonutty695
@rafeekmonutty695 Жыл бұрын
Saleem kumar good 👍
@balamuruganramakrishna9481
@balamuruganramakrishna9481 Жыл бұрын
Suraj venjarammud and Salim Kumar have proved that they can act in serious roles so brilliantly .Think it is time they don't accept silly comedy roles and accept only such serious roles in future.Only then their real talent will come out . Salim Kumar in this film.and Suraj in kuttanpillayude sivaratri were both brilliant and people loved them
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
Saleemetta🔥
@irfanap1175
@irfanap1175 2 жыл бұрын
Samleem🙄
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
@@irfanap1175 sorry sis😀
@farhanmac9521
@farhanmac9521 Жыл бұрын
@@irfanap1175 eeh?🤌
@Jaihhshhsj
@Jaihhshhsj Жыл бұрын
@@irfanap1175 Saleem 🤌
@aestheticallyaj2194
@aestheticallyaj2194 Жыл бұрын
Rip sraddha💔
@ramlarasheed6354
@ramlarasheed6354 8 ай бұрын
Which a movie..?
@Aman.sss12
@Aman.sss12 7 ай бұрын
Queen
@khaleelkopa2868
@khaleelkopa2868 Жыл бұрын
ഏത് ഫിലിം.ആണ്
@yasifaruvlogz1492
@yasifaruvlogz1492 Жыл бұрын
queen
@sanjaysaji-h8r
@sanjaysaji-h8r 2 ай бұрын
Salimkumar ningal ee cinemayiloode prekshakarkku aavesham varikkorikoduthu
@somarajan007
@somarajan007 Жыл бұрын
അതാണ്...,....കോടതിയെക്കാൾ. വലുതാണ്. സത്യം
@sreedevi7757
@sreedevi7757 Жыл бұрын
ശരിക്കും വകീൽ ആണ് അല്ലെ 😄😄😄
@mymemories8619
@mymemories8619 Жыл бұрын
ജീവിതത്തിൽ താൻ സന്തോഷം വാൻ ആണ് പക്ഷേ എൻറെ മരണം അടുത്തു എന്ന് വിളിച്ചു പറഞ്ഞ അദ്ദേഹം ജീവിത സുഖങ്ങളുടെ പൊള്ളത്തരം നമുക്ക് വരച്ചു കാണിച്ചു
@rihanarafath2143
@rihanarafath2143 Жыл бұрын
justice for 💛KBFC💙❗️❗️❗️❗️❓️
@cloudsnvalleys398
@cloudsnvalleys398 Жыл бұрын
എന്തിന്
@yoosufpp3031
@yoosufpp3031 Жыл бұрын
🔥🔥🔥
@AbinAnanthi
@AbinAnanthi Жыл бұрын
Movie name enthaa bro
@nusrahaneef603
@nusrahaneef603 Жыл бұрын
Queen
@babu5944
@babu5944 Жыл бұрын
Surgical criminals good substitution for doctors who don't have ethics
@subhashpg2139
@subhashpg2139 5 ай бұрын
very intellengt Seen
@Fathima-zc9qo
@Fathima-zc9qo Жыл бұрын
Move?
@shailaniyas8148
@shailaniyas8148 Жыл бұрын
Queen
@hestonsamson1928
@hestonsamson1928 Жыл бұрын
romanjam vannu njan eneet ninnu klaap cheythu❤
@salmaan.farizz
@salmaan.farizz Жыл бұрын
Movi name
@sarathshaji8623
@sarathshaji8623 Жыл бұрын
Queén
@ashwanttp9136
@ashwanttp9136 2 жыл бұрын
Which flim
@aswinprabha1c623
@aswinprabha1c623 2 жыл бұрын
Queen
@roopeshpoonthodan3190
@roopeshpoonthodan3190 Жыл бұрын
എന്താണ് ഈ അസാതാരണം ⚡
@Thaliparambavibs
@Thaliparambavibs Жыл бұрын
ന്റെ മോ.... 💥
@Appumalumay26
@Appumalumay26 Жыл бұрын
Movie athrakk ishttailla. Pakshe climax orikkalum marakkan akulla. Innathe kaalathu oru കോടതിയോട് njangal janangal chodhikkunna same chodhyangal anu ithinte climax 🙏🏻
@odakuzhal457
@odakuzhal457 Жыл бұрын
ഇതേതാ മൂവി Plse
@haripriyaullas2449
@haripriyaullas2449 Жыл бұрын
Queen
@AjmalAju-bg8wm
@AjmalAju-bg8wm 10 ай бұрын
He is a technically qualified government certified medical criminal 😮
@nidhishkumar001
@nidhishkumar001 7 ай бұрын
Salim sir hands off
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН