LAND ചെയ്യിക്കാമെന്നു ഉറപ്പില്ലാതെ പല്ലവി കോക്ക്പിറ്റിൽ കേറില്ലാ...❤️

  Рет қаралды 4,471,886

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 978
@Nynuvlogs
@Nynuvlogs 2 жыл бұрын
മനകരുത്ത് ഉള്ളവനെ തോല്പിക്കാൻ ആരുണ്ട് ലോകത്ത്... അവർക്ക് വേണ്ടി ലോകം വഴി മാറും 🔥🔥
@kunjuvava342
@kunjuvava342 2 жыл бұрын
Aanu😍😍
@shajis7150
@shajis7150 2 жыл бұрын
Sathyam
@dhanya9419
@dhanya9419 2 жыл бұрын
Valare sari Anu
@geethurajith1902
@geethurajith1902 2 жыл бұрын
@@kunjuvava342 😊
@kunjuvava342
@kunjuvava342 2 жыл бұрын
@@geethurajith1902 hello 😍❤❤
@world_of_kuttampuzhakkari_
@world_of_kuttampuzhakkari_ 2 жыл бұрын
നീ വെറും പെണ്ണാണ് എന്ന് പറയുന്നവർക്കുള്ള ഏറ്റവും വലിയ മറുപടി ആണ് ഈ മൂവി... വീണിടത്തു നിന്ന് എണീറ്റ് ഓടാൻ കരുത്തു നൽകുന്ന കഥാപാത്രം പല്ലവി ❤️❤️❤️❤️
@mallus171
@mallus171 8 ай бұрын
Its a movie not reality
@atozadventures4718
@atozadventures4718 7 ай бұрын
😅😅😅
@basilsaju_94
@basilsaju_94 6 ай бұрын
​@@mallus171 inghane (same karyam alla) risk ulla karyanghal real lifil cheythavarunde.
@Scooboottan
@Scooboottan 3 ай бұрын
​@@basilsaju_94ഒന്ന് പോടെയ്... എന്റെ കസിൻ പൈലറ്റ് ആണ്. ഞാൻ അവിടെ അവരുടെ റൂമിൽ ചെന്നു കണ്ട പടം ആണ്... അന്ന് ചേട്ടന്റെ കൂട്ടുകാർ എല്ലാവരും ഇത് കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞതാണ് ഒരിക്കലും ഇങ്ങനെ flight ലാൻഡ് ചെയ്യാൻ കഴിയില്ല... സിനിമയിൽ മാത്രം നടക്കും
@the_prince154
@the_prince154 Ай бұрын
ഇങ്ങനത്തെ പെണ്ണുങ്ങളെ ഒന്നും ഘനികളിലും ക്വാറികളിലും കാണാനില്ല. അവിടെയൊക്കെ പാവം അമ്മമാർ ആണ് ഇപ്പോഴും ❤
@achudilu6488
@achudilu6488 2 жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ സീൻ.... ഓരോ നിമിഷവും നെഞ്ചിടിപ്പോടെ അതിലേറെ അഭിമാനം തോന്നുന്ന motivation തോന്നുന്ന സീൻ... പല്ലവിക്ക് ആസിഡ് ആക്രമണം ഉണ്ടായിട്ടുള്ള പിന്നീടുള്ള സീനിൽ പോലും ഇത്ര emotion തോന്നിയിട്ടില്ല... പാർവതിയുടെ one of spr സീൻ... ❤️❤️❤️
@seraiahsworld
@seraiahsworld 2 жыл бұрын
Yes..... Wonderful movie..
@thestudio4583
@thestudio4583 2 жыл бұрын
you are a lady am i correct its nothing mam only graphics a and that anybody ( who have general knowledge)can understand please dont panic I am a pilot with .........................
@achudilu6488
@achudilu6488 2 жыл бұрын
@@thestudio4583 @Abraham George Hi sir Good Evening 🙏 പല movie യിലും ഒറിജിനൽ ആയി എല്ലാം ചെയ്യുന്നില്ല എന്ന് മനസ്സിലാക്കി തന്നെ ആണ് movie കാണുന്നത്... ഗ്രാഫിക്സ് കണ്ടാൽ മനസ്സിലാകും... എന്നാല് ചില സീൻ അതിലെ emotions അതിപ്പോ സന്തോഷം ആണേലും സങ്കടം ആണേലും വിരഹം ആണേലും ഇനി സൂപ്പർ പവർ ഉള്ള സീൻസ് ആണേലും അതെ emotions നമ്മുടെ ഉള്ളിലും അപ്പോൾ ഉണ്ടാകും... അതിപ്പോ graphics ആണേലും, അതൊക്കെ കാണുമ്പോ ചിലപ്പോ ചിരിക്കും, കരയും, രോമാഞ്ചം കൊള്ളും, അത്ഭുതം തോന്നും... മരണം ഉള്ള സീൻ കണ്ടാൽ അവർ real ആയി മരിച്ചു എന്ന് കരുതുന്ന ആൾ അല്ല ഞാൻ, പക്ഷേ aa സീനിൽ കണ്ണീർ വന്നാൽ കരയും, ഈ സിനിമയിലെ പല്ലവി എന്ന character നെ ആണ് കണ്ടത് ഞാൻ... Parvathy Flight പറപ്പിച്ചു എന്ന് കണ്ടില്ല.... Aa സീനിൽ വളരെ അധികം സന്തോഷവും ഒരു inspiration ഉം ഒക്കെ തോന്നി... അത് cmnt ചെയ്തു എന്നെ ഒള്ളു... Thanks for ur valuable tym for reply me 🙏
@thestudio4583
@thestudio4583 2 жыл бұрын
@@achudilu6488 Thanks dear for the great information
@achudilu6488
@achudilu6488 2 жыл бұрын
@@thestudio4583 🙏😊❤️
@Mr_venki97
@Mr_venki97 2 жыл бұрын
എന്തോ വല്ലത്തോരു inspiration ആണ് ഇത് കാണുമ്പോൾ. മനസ്സും ശരീരവും മൊത്തത്തിൽ ഒരു ഫീൽ ആണ്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. ഉയരെ കണ്ടിട്ട് എനിക്കും പൈലറ്റ് ആകാൻ തോന്നിയിട്ടുണ്ട്. മാത്രമല്ല ആ സമയങ്ങളിൽ ഞാൻ ഗൂഗിളിൽ കുറെ പൈലറ്റ് ഇൻസ്റിറ്റ്യൂട്ടുകൾ തിരഞ്ഞു . അത്രയ്ക്കും ഒരു Inspiration ആണ് ഉയരെ ... 🥰
@redroses5063
@redroses5063 2 жыл бұрын
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത movie...ഉഗ്രൻ motivation movie..👍👍👍👍
@abdulrasheedmk1724
@abdulrasheedmk1724 2 жыл бұрын
ഏതന് സിനിമ
@donsojan8987
@donsojan8987 2 жыл бұрын
@@abdulrasheedmk1724 ഉയരെ
@koofaclothing6166
@koofaclothing6166 2 жыл бұрын
Sathyam
@positivemind6196
@positivemind6196 2 жыл бұрын
Full movie kittan nth cheyyum
@drrobinfan1562
@drrobinfan1562 2 жыл бұрын
Crct
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
ഒരു രാജ്യത്തിൻ്റെ ബഹുമാനം എന്നത്, ആ രാജ്യം അവിടുത്തെ സ്ത്രീകൾക്കു നൽകുന്ന ബഹുമാനത്തിൽ അധിഷ്ഠിതമാണ്... ❤️❤️ Respect Nation.. Respect Women.. Respect Country..🙏🙏
@muhammedvalloth2808
@muhammedvalloth2808 2 жыл бұрын
പുരുഷന് വേണ്ടേ 😂
@carolinecharly4682
@carolinecharly4682 2 жыл бұрын
@@muhammedvalloth2808 ath already undallo
@muhammedvalloth2808
@muhammedvalloth2808 2 жыл бұрын
@@carolinecharly4682 സ്ത്രീക്കും ഉണ്ടല്ലോ ആവശ്യത്തിന്
@carolinecharly4682
@carolinecharly4682 2 жыл бұрын
@@muhammedvalloth2808 undenn thonnunnilla😒
@arjun074
@arjun074 2 жыл бұрын
@@carolinecharly4682 ath ulla kond alle kashyam okke kittunath... 😐
@jusailapallippurath1026
@jusailapallippurath1026 2 жыл бұрын
Ee scene epo kanumbozhum manasum shareeravum kori tharikkum...🥰
@saalihamk1320
@saalihamk1320 2 жыл бұрын
Sathyam spr sceen anu
@Anuslittlespace
@Anuslittlespace 2 жыл бұрын
S
@muneer_rz
@muneer_rz 2 жыл бұрын
Really
@Sreeraj_A
@Sreeraj_A 2 жыл бұрын
Sheriyaann 🥰🥰
@fida_5480
@fida_5480 2 жыл бұрын
Shariya
@arunjoseph6122
@arunjoseph6122 2 жыл бұрын
ഈ മൂവിയിലെ ഏറ്റവും മനോഹരമായ സീൻ പല്ലവിയെ വിശ്വസിച്ച വിശാലിന് ഒരു ബിഗ് സല്യൂട്ട്
@mufeedapk3122
@mufeedapk3122 2 жыл бұрын
ഉള്ളിലൊരു പിടപ്പാണ് ഈ സീൻ വരുമ്പോ. ഫീൽ ഉള്ളിലൊതുങ്ങാത്ത പോലെ 🔥. ഉയരെ... ഉയരെ...
@ayshamuneer5664
@ayshamuneer5664 2 жыл бұрын
Sathyam
@spetznazxt
@spetznazxt 2 жыл бұрын
Flight, Sully ഒക്കെ കണ്ടാൽ മതി പിടപ്പ് മാറും
@itsme1938
@itsme1938 2 жыл бұрын
@@spetznazxt അനുഭവിച്ചിട്ടുള്ളതിലും വലുതല്ല ഒന്നും
@spetznazxt
@spetznazxt 2 жыл бұрын
@@itsme1938 ഒവ്വ
@madhubathery3437
@madhubathery3437 2 жыл бұрын
🙏🙏🙏🙏🙏👍👍👍
@digitalclocks9779
@digitalclocks9779 2 жыл бұрын
I am a pilot myself. Did not feel as if I was watching a movie. Very natural acting by everyone.
@smk6588
@smk6588 Жыл бұрын
Respect you❤🙏
@MaazIsCool_
@MaazIsCool_ 11 күн бұрын
Didn't you notice the changing of the airliners? B787,a330,a320,and other 😂?
@vibestatus2341
@vibestatus2341 2 жыл бұрын
ഞാൻ ഏറ്റവും കണ്ടത് ഈ climax ആയിരിക്കും.. പാർവതിയെകാൾ മനോഹരമായി ഈ ഒരു climax ചെയ്യാൻ വേറൊരാൾക്കും പറ്റില്ല 🌹
@arunmk2342
@arunmk2342 Жыл бұрын
രചന നാരായൺ കുട്ടു 😹
@sushilratna9802
@sushilratna9802 2 жыл бұрын
അപാര മോട്ടിവേഷൻ ആണ്. രോമാഞ്ചിഫിക്കേഷൻ 😊. ഇതുപോലുള്ള അവസരങ്ങളിൽ ധൈര്യസമേധം മുന്നോട്ടു വരുന്ന ആൺകുട്ടിയേ യോ പെൺകുട്ടിയേയോ നിരുത്സാഹപ്പെടുത്താൻ വരുന്ന ഇതുപോലുള്ള റിട്ടയർ ആകാറായ അമ്മാവന്മാരോ അമ്മായിമാരോ മാനേജർമാരോ ഈ എഴുതിയത് കാണുവാണേൽ, അവർക്കെന്റെ നടുവിരൽ നമസ്കാരം.🤣 ഗ്രേറ്റ്‌ മൂവി, ഗ്രേറ്റ്‌ ആക്ടിങ്. മലയാളികളുടെ അഹങ്കാരങ്ങളിൽ ഒന്നാണ് പാർവതി. 😍🥰
@blis608
@blis608 2 жыл бұрын
തിയേറ്ററിൽ നിന്ന് kanumbo ഈ സീൻ ഉണ്ടാക്കിയ രോമാഞ്ചം verelevel aayinu🔥🔥🔥🔥🔥❤️❤️❤️❤️❤️uff ഇപ്പോഴും അതേ vibe 🔥🔥
@hannamuhsin577
@hannamuhsin577 2 жыл бұрын
സത്യം... 💯
@kunjuvava342
@kunjuvava342 2 жыл бұрын
@@hannamuhsin577 correct 💞
@JamalJamal-kb2bs
@JamalJamal-kb2bs 2 жыл бұрын
Movie name
@smk6588
@smk6588 2 жыл бұрын
@@JamalJamal-kb2bs uyare
@akhilkrishnan5544
@akhilkrishnan5544 7 ай бұрын
Theatre il thane experience cheyanda scene aan climax, goosebumps ❤️
@faisalfaiz8361
@faisalfaiz8361 2 жыл бұрын
ഈ ഒരു സീൻ ഒരു വല്ലാത്ത സംഭവമാണ്.. ഈ സിനിമ കണ്ടതിനു ശേഷമാണ് എനിക്ക് പാർവ്വതിയോട് ഭയങ്കര ഇഷ്ടം തോന്നിയത്...
@ambikasasidharan7107
@ambikasasidharan7107 2 жыл бұрын
Superb.. njan ettavum kooduthal kanta scene ane ithu.. pallavi's confidence and vishal's trust on pallavi..
@lynasunulyna7359
@lynasunulyna7359 2 жыл бұрын
ഒന്നും ആകാൻ കഴിയാതെ പോയ നമ്മളെ പോലെ ഉള്ളവർക്കു രോമാഞ്ചം തോന്നുന്ന സീൻ ❤❤❤❤❤❤❤
@ziyatrading2796
@ziyatrading2796 2 жыл бұрын
ഇനിയും സമയം ഉണ്ടല്ലോ keep try
@lynasunulyna7359
@lynasunulyna7359 2 жыл бұрын
@@ziyatrading2796 insha allhaaa 🥰🥰🥰
@Seenathsulthan
@Seenathsulthan 2 жыл бұрын
ഇൻഷാ അള്ളാ എല്ലാം ശരിയാവും
@facelookcream
@facelookcream 2 жыл бұрын
𝘾𝙤𝙧𝙧𝙚𝙘𝙩✅ ☹️
@neethusnair6362
@neethusnair6362 Жыл бұрын
ശെരിക്കും 👍
@Itsme-xy1
@Itsme-xy1 2 жыл бұрын
3:42 ⚡️ I can't see the runway I CAN 🌠💙🔥
@FromGodsOwnCountryKerala
@FromGodsOwnCountryKerala 2 жыл бұрын
"I can"......... The strongest dialogue in this movie.....
@jossmekjjoseph4678
@jossmekjjoseph4678 2 жыл бұрын
When the copilot says he can't see the runway and then her reply.." I CAN."....... goosebumps moment
@SunilKumar-ip9dt
@SunilKumar-ip9dt 2 жыл бұрын
illogical too, unless she has extra ordinary vision, The copilot with CPL and Type Rating forgetting the procedures, but the person who never completed flying making the aircraft land. !! From the motivational point of view this movie is great
@jossmekjjoseph4678
@jossmekjjoseph4678 2 жыл бұрын
@@SunilKumar-ip9dt maybe she has a divine vision.. According to the movie that was a perfect moment..and it shows her willpower... But logically I agree with u
@Anna-io1pb
@Anna-io1pb 2 жыл бұрын
Yess....!!
@SunilKumar-ip9dt
@SunilKumar-ip9dt 2 жыл бұрын
@@jossmekjjoseph4678 her will power, is shown in the way she moves on with life which is evident in the movie, I was just speaking about this, scene.
@sillygirl5725
@sillygirl5725 2 жыл бұрын
More than that Sir it's Pallavi gave me goosebumps..
@meenalacharya1581
@meenalacharya1581 2 жыл бұрын
This scene really gives goosebumps than that of those male oriented action movies...The true heroism of Pallavi.
@divyakumari7786
@divyakumari7786 2 жыл бұрын
Which movie
@meenalacharya1581
@meenalacharya1581 2 жыл бұрын
@@divyakumari7786 The movie name is "Uyare"
@kunjuvava342
@kunjuvava342 2 жыл бұрын
@@divyakumari7786 helloo😍😍
@വഴിപോക്കൻ-ച5ഴ
@വഴിപോക്കൻ-ച5ഴ 2 жыл бұрын
@@kunjuvava342 da kozhi😂
@kunjuvava342
@kunjuvava342 2 жыл бұрын
@@വഴിപോക്കൻ-ച5ഴ vazhiey poyavanu enthu kariyam evide poda kattu🐔🐔🐓🐓🐓
@akhilraj4040
@akhilraj4040 2 жыл бұрын
ഈ സീൻ എനിക്ക് എന്നും ഒരു ഹരം തന്നെ ആണ്... ❤❤❤❤❤
@asmithasmu7399
@asmithasmu7399 2 жыл бұрын
Who all are passionate about aviation this is the best motivational movie... For me it's very special movie 🥰 not entire film but the moment when we are seeing they are landing safely... 🔥
@naveennatarajan7946
@naveennatarajan7946 2 жыл бұрын
That's true , am to crazy on avation
@justinarozario5683
@justinarozario5683 2 жыл бұрын
Wenever i watch this scene … goosebumps n tears fall from my eyes. Wonderful scene
@dreamcatcher3015
@dreamcatcher3015 2 жыл бұрын
ഈ ഒരു movie കാരണം എന്റെ മകള്‍ പൈലറ്റ് ആകാൻ പഠിക്കുന്നു 🥰🥰🥰😍😍😍😍😍
@meee2023
@meee2023 2 жыл бұрын
😍
@v44tech25
@v44tech25 2 жыл бұрын
👍👍👍👍👍👍👍👍👍👍👍🌹👍👍👍👍👍👍👍👍👍👍👍👍👍
@v44tech25
@v44tech25 2 жыл бұрын
Ente rakshithaav Pisa undaytum vittilla ippozhum aaavatha kond ath vicharikumbo irunn karayalaaaan please full support ur son
@abdulrahiman9634
@abdulrahiman9634 2 жыл бұрын
Parangathu Sathyam. Aanngil Makal.Nllaoru. Pilot. Aavaum Aavatte. Athinnayi. Praartikunnu God bless you and your family 🌹🙋
@dreamcatcher3015
@dreamcatcher3015 2 жыл бұрын
@@abdulrahiman9634 അവള്‍ക്കു കുഞ്ഞിലെ പൈലറ്റ് ആകാൻ ആയിരുന്നു ഇഷ്ടം....വലുതായി വന്നപ്പോൾ വീണ്ടും മാറി.... e movie കണ്ടതോടെ വീണ്ടും ഇഷ്ട്ടപെട്ടു....അതായി ലക്ഷ്യം....now Rajeev gandhi aviation academy il പഠിക്കുന്നു
@naveensruthidas2735
@naveensruthidas2735 2 жыл бұрын
ഒരുപാട് കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ഒരു inspiration sean
@nithyechi1599
@nithyechi1599 2 жыл бұрын
Parvathy♥️uyare🥰the most inspired movie in my life♥️it's not just a movie for me
@beenavenugopalannair
@beenavenugopalannair 2 жыл бұрын
💯✨
@kunjuvava342
@kunjuvava342 2 жыл бұрын
Nithiya hello😍😍
@vineshdas2855
@vineshdas2855 2 жыл бұрын
Etra kandalum madukatha scene.. E scene kannan matram vendi movie palavattom kandu.. hatsoff parvathy for ur brilliance in acting 😍
@faisalfaiz8361
@faisalfaiz8361 2 жыл бұрын
ഓരോ പ്രവാസിയുടെയും ജീവനും മരണത്തിനും ഇടയിലുള്ള ഒരു സീൻ ആണിത്.. കണ്ണു നിറയാതെ ഈ സീൻ ഓരോ പ്രവാസിക്കും കാണാൻ കഴിയില്ല...
@rahulanjana143
@rahulanjana143 Жыл бұрын
Athenthaaa domestic flight lu travel cheyyanavare ningalu kottathathu..
@ya_a_qov2000
@ya_a_qov2000 Жыл бұрын
ഞാൻ പ്രവാസി അല്ലല്ലോ ഞാനും ഫ്ലൈറ്റിൽ കയറാറുണ്ട്
@rameshpn9992
@rameshpn9992 Жыл бұрын
പ്രവാസി മാത്രമേ ഫ്ലൈറ്റിൽ കയറുകയുള്ളു ? കാശു മുടക്കാൻ പറ്റുന്ന ഏതൊരാൾക്കും ഫ്ലൈറ്റിൽ കയറാം
@najmapm1348
@najmapm1348 2 жыл бұрын
Copilet nte face il varunna expression 👍 ...... Tension .... Athanu nammale koodi tension aakkunnad .... Vere level 👍
@dhyansworld7962
@dhyansworld7962 2 жыл бұрын
Very true.. I felt the same.. E scene ithayum tension akkunnathu ayalude expressions anu....who is he?
@neethurs6318
@neethurs6318 2 жыл бұрын
Getting inspired more and more after watching this scene. Salute to the whole crew and the real 'pallavis'in the whole world.🔥🔥❤
@prajishapraji7309
@prajishapraji7309 2 жыл бұрын
ഈ പടം കണ്ടതിന് ശേഷം എന്റെ പഴയ നടക്കാതെ ambition ഓർമ്മ വന്നു. ഇനി അത് എന്റെ മകളിലൂടെ നിറവേറ്റും ഞാൻ.
@chakkaraka8656
@chakkaraka8656 2 жыл бұрын
Avalkum koodi athil interest undakatte....angane ningalude ambition sadhikatte....
@prajishapraji7309
@prajishapraji7309 2 жыл бұрын
@@chakkaraka8656 ath pne nokkathirikuo... Molude ishtam first
@shaheedashamsudheen4884
@shaheedashamsudheen4884 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ ... ഈ സീൻ എപ്പൊ കണ്ടാലും വല്ലാത്തൊരു feel ആണ്
@Voiceofvisakh
@Voiceofvisakh 2 жыл бұрын
ഈ സിനിമയുടെ ഈ സീൻ എവിടെയൊക്ക തിരഞ്ഞു. അവസാനം കിട്ടിയല്ലോ ♥️
@vipindasvk2003
@vipindasvk2003 2 жыл бұрын
Sathyam
@shameenaabid139
@shameenaabid139 2 жыл бұрын
Njanum
@mkanumahe
@mkanumahe Жыл бұрын
ലോകമെന്നെ തോൽപ്പിച്ചപ്പോൾ പടച്ചോൻ കാണിച്ചു തന്ന വഴിയാണിത്, തോറ്റു മടങ്ങാൻ ഞാൻ ഒരുക്കമല്ലാത്ത കാലത്തോളം എന്റെ പരാജയം നിങ്ങളുടെ സ്വപ്നങ്ങളിൽ മാത്രം...
@dhanyagopinath6777
@dhanyagopinath6777 2 жыл бұрын
It's just a movie.But I wish all our daughters become like a Pallavi.Because she is bold and beautiful. 😍
@loveloveshore7450
@loveloveshore7450 2 жыл бұрын
ചങ്കിടിപ്പോടെ മാത്രം കണ്ടു തീർത്ത സീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤
@rajm4096
@rajm4096 2 жыл бұрын
പൈലറ്റ് Training കഴിഞ്ഞ pallavi Plane Landing ചെയ്ത് Mass എങ്കിൽ, Driving License ഉള്ള "ഒറ്റത്തവണ" ഗോവിന്ദൻ Landing ചെയ്ച്ചത് മരണ Mass 🔥 ആണ് 😁
@ystatus1811
@ystatus1811 2 жыл бұрын
😂😂😂
@smk6588
@smk6588 2 жыл бұрын
Massum maranamassum Pallavi aanu.....no one can defeat this character 💥💥
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
😂😂😂
@randomtalkswithlymarker7137
@randomtalkswithlymarker7137 2 жыл бұрын
@@smk6588 poi 3 kings kaanu mwone
@rajm4096
@rajm4096 2 жыл бұрын
@Shamse K 3 Kings movie 😁
@rishanas-p7i
@rishanas-p7i 2 жыл бұрын
"I can't see the runway.. 😩😩.." "I can.. "😎😎🔥🔥🔥
@sandeepbaishya6285
@sandeepbaishya6285 2 жыл бұрын
Didnt understand the language, But the screenplay, background music keeps u hooked through entire scene. One of the best climax scenes...👌🏻💓💓💓💓💓💓💓💓💓💓💓💓💓💓💓
@athul007monu
@athul007monu 2 жыл бұрын
This is Malayalam language in Kerala bro☺️
@Imranyaqoob278
@Imranyaqoob278 2 жыл бұрын
Yess
@follow_the_truth
@follow_the_truth Жыл бұрын
Yes
@neryforcado573
@neryforcado573 Жыл бұрын
Movie name pls...
@hellothere1381
@hellothere1381 5 ай бұрын
Uyare​@@neryforcado573
@saleenacp330
@saleenacp330 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മൂവി. പല്ലവി രവീന്ദ്രൻ 💪👍👍
@ranadheerreddymogiligari3193
@ranadheerreddymogiligari3193 3 ай бұрын
Movie name
@vssharath
@vssharath 2 жыл бұрын
I felt the co Captain he acted so well.. a good actor...
@aa-ti5hu
@aa-ti5hu 2 жыл бұрын
Any ഒറ്റ തവണ ഗോവിന്ദൻ ഫാൻസ്😅😂🤣 3 Kings 🤗😍
@rubyruby6574
@rubyruby6574 2 жыл бұрын
🤣🤣🤣🤣
@Studywithme_totto
@Studywithme_totto Жыл бұрын
😂
@anjutharun7729
@anjutharun7729 2 жыл бұрын
എനിക്ക് ഒരു മോൾ ഉണ്ട് ഈ പവർ സിൻ കണ്ടപ്പോൾ ഞാൻ എന്റെ മോളെയും ഒരു pilot ആക്കും അവളും ഉയരട്ടെ അതിരുകൾ ഇല്ലാതെ.......... 🤗🤗🤗
@roswaliee
@roswaliee 2 жыл бұрын
'Uyare' is one of the best movie i ever seen. The movie was really inspiring and motivational one. For me I want to become a pilot in future!! I hope god will help me to be sit in cockpit one day..♥️
@akhileshattappady9337
@akhileshattappady9337 9 ай бұрын
പല തവണ കണ്ടു,, വീണ്ടും വീണ്ടും കാണുന്നു...❤❤❤ പല്ലവിയുടെ കൂടെയുള്ള co പൈലറ്റ് ആരാണ്..?????
@anniepavin2231
@anniepavin2231 2 жыл бұрын
This is my fav scene ever.. I repeatdly watch dis scene
@ammus7287
@ammus7287 2 жыл бұрын
ഇത്രക്കും ശ്വാസം അടക്കി പിടിച്ചു കണ്ട ഒരു സീൻസും എന്റെ ഓർമയിൽ ഉണ്ടായിട്ടില്ല 👍👍
@sharmisharmi9589
@sharmisharmi9589 2 жыл бұрын
Really inspiring scene….😎
@suneeshsudhakaran9827
@suneeshsudhakaran9827 2 жыл бұрын
I've ki kk ml ummm I'll look k k mm ik ig I'm lol o i ma mm ik
@madhubathery3437
@madhubathery3437 2 жыл бұрын
Yes
@Imranyaqoob278
@Imranyaqoob278 2 жыл бұрын
Movie name
@rahultr6570
@rahultr6570 Жыл бұрын
Ee profession sopnam kanunna enne polullavarkk ee movie oru പ്രചോദനമാണ് especially this scenes✈️💙
@akhilraj4040
@akhilraj4040 2 жыл бұрын
Hollywood മാറി നില്കും ഈ അഭിനയത്തിന് മുന്നിൽ ❤❤❤❤
@castafioreomg
@castafioreomg Жыл бұрын
Not really Sully ഫില്൦ കൺടിററുടോ 🔥🔥
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
5:58 Mmade Sidhu Uncle 😁
@ajlee9262
@ajlee9262 2 жыл бұрын
Ee scene vallatha romanjam anu .pallavi 🔥❤️🥺
@jameelahussain4890
@jameelahussain4890 2 жыл бұрын
👏👏🔥🔥Pallavi 👏👏👏😘😘bgm ufff 👏👏🔥
@sreekarps
@sreekarps Жыл бұрын
Pilot training ചെയ്യുന്ന എനിക്കു് ഉണ്ടായ രോമാഞ്ചം..... fff hats off
@fousiyaashik1805
@fousiyaashik1805 2 жыл бұрын
Pallavi vishal always superb but the back bone pallavi's father what a person
@balachandrankg9028
@balachandrankg9028 2 жыл бұрын
The ultimate scene in malayalam film industry🙏🙏
@ranadheerreddymogiligari3193
@ranadheerreddymogiligari3193 3 ай бұрын
Movie name?
@sreerekha.
@sreerekha. 2 жыл бұрын
നമുക്ക് ശക്തമായ ആഗ്രഹം ഉണ്ടെങ്കിൽ അത് നടന്നിരിക്കും
@jancyjohn7836
@jancyjohn7836 2 жыл бұрын
@miskuljanna3000
@miskuljanna3000 2 жыл бұрын
I can't see the runway I can💥💥💥💥
@saravanankaruppasamy1659
@saravanankaruppasamy1659 2 жыл бұрын
It's gives goosebumps how many times watched. Bgm vera level
@abhijithbro6138
@abhijithbro6138 2 жыл бұрын
ഈ scene കണ്ടു mess കാണിക്കാൻ aeroplane simulator കളിച് ഏതോ സ്ഥലത്തു കൊണ്ട് ഇറക്കിയ ഞാൻ ന്റമ്മോ 🔥💔
@HarithaHari252
@HarithaHari252 2 жыл бұрын
😂
@chinnuchi_nnu8959
@chinnuchi_nnu8959 2 жыл бұрын
😂😂😂😂😂
@majidamansoor4995
@majidamansoor4995 2 жыл бұрын
@@chinnuchi_nnu8959 gtyhthg😡🤭yt
@marzutamton
@marzutamton 2 жыл бұрын
🤣🤣
@ashishrobertsamuelahne2188
@ashishrobertsamuelahne2188 2 жыл бұрын
🤣🤣🤣🤣
@shereenaca8238
@shereenaca8238 2 жыл бұрын
എനിക്ക് തന്നെ അറിയില്ല എത്ര പ്രാവശ്യം ഈ സീൻ കണ്ടുവെന്നത്. അത്ര മാത്രം സൂപ്പർ and motivated ആണ്.
@AmalKK
@AmalKK 2 жыл бұрын
Theatre Experience of this scene was simply 🔥🔥🔥🔥
@Nish274
@Nish274 2 жыл бұрын
Ow my goodness.. My breath level increasing. I can hear ' smooth air pumping sound from my nose'.
@lig1119
@lig1119 2 жыл бұрын
In movies it will be a goosebump moment.. But in real life it will be goose kick moment
@HighwayContracting
@HighwayContracting 8 ай бұрын
The more I see this clip , the more meaningful it seems. What acting by Pallavi...hats off to you.A role and precise acting ...Once ina lifetime. Thank you.❤❤❤
@marcinj1020
@marcinj1020 2 жыл бұрын
Jedna z najlepszych scen filmowych jaka powstała kiedykolwiek, muzyka, ujęcia kamery i gra aktorska na najwyższym poziomie!
@mirshadclt
@mirshadclt 2 жыл бұрын
? What language it
@marcinj1020
@marcinj1020 2 жыл бұрын
@@mirshadclt This comment is written in Polish.
@BOBBY.R-m1n
@BOBBY.R-m1n 3 ай бұрын
വിമാനം വളരെ അത്ഭുതകരമായ വാഹനമാണ്. തുടക്കം വളരെ സാവധാനം ഓടി ക്രമേണ വേഗതകൂട്ടി റൺവേയിൽ ചാട്ടുളിപോലെ പാഞ്ഞൊരുപ്പോക്കും പിന്നൊരു ഒന്നൊന്നര പൊങ്ങലാണ്❤. റൺവേയിൽ കുതിക്കുമ്പോൾ ആ പരിസരമാകെ പ്രകമ്പനംക്കൊള്ളും!!! അതൊരു പ്രത്യേക ഫീലാണ്❤. റൈറ്റ് സഹോദരൻമാർക്ക് നൂറു കോടി പ്രണാമം ❤
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
Ugran movie.... ധാരാളം വിമാന യാത്ര ചെയ്തിട്ടുണ്ട് .......👍👍👍
@BOBBY.R-m1n
@BOBBY.R-m1n 3 ай бұрын
വളരെ ത്രില്ലിംഗ് ആയിട്ടുള്ള സീനാണ്.പാർവ്വതി തിരുവോത്ത് അതിശയിപ്പിക്കുന്ന അഭിനേത്രിയാണ്.പാർവ്വതിയുടെ ശബ്ദം സൂപ്പറാണ്.അവരുടെ കഥാപാത്രങ്ങളെ വിജയിപ്പിക്കുന്നതിൽ വലിയൊരു പങ്ക് ആ ശബ്ദത്തിനുണ്ട്.ഒരു വെറൈറ്റി ശബ്ദമാണ് ❤
@unifakadeeja10a67
@unifakadeeja10a67 2 жыл бұрын
Really Inspiring seen Orikkalum madupp thonnatha oru movie 👌🏻💫👍🏻
@Magic_Frames
@Magic_Frames 2 жыл бұрын
Theatre experience 🔥❤️
@Ramsha761
@Ramsha761 2 жыл бұрын
ഇതൊക്കെ കണ്ടിട്ട് ന്റെ കണ്ണ് ന്തിനാ ഇങ്ങനെ നിറയുന്നത് 😒😒😒😒😒😒😒😒😒😒
@Ramsha761
@Ramsha761 2 жыл бұрын
@DON FROM അധോലോകം അധോലോകം 😂😂
@kunjuvava342
@kunjuvava342 2 жыл бұрын
@@Ramsha761 hai 😭😭nda😍😍
@reeemmaaa600
@reeemmaaa600 2 жыл бұрын
Ne oru penn aaayth kond
@studymotivation5721
@studymotivation5721 2 жыл бұрын
People differs with emotion 🙄
@swaralayaswaralaya9641
@swaralayaswaralaya9641 2 жыл бұрын
എനിക്കും കരച്ചിൽ വരുന്നു ഉഗ്രൻ സീൻ 👍🏻👍🏻👍🏻
@joonuparvanammedia7461
@joonuparvanammedia7461 2 жыл бұрын
വിശാലിന് പല്ലവിയിലുള്ള വിശ്വാസം .. അതും ഈ സേഫ് ലാൻ്റിംഗിന് ഒരു സ്ട്രോങ്ങ് റീസൺ ആണ്. വിശാൽ എതിരു നിന്നാൽ പല്ലവി ഇത്ര കോൺഫിഡൻ്റാവുമായിരുന്നോ ?
@muhamedsherif5465
@muhamedsherif5465 2 жыл бұрын
It's just a movei Are u fool
@joonuparvanammedia7461
@joonuparvanammedia7461 2 жыл бұрын
@@muhamedsherif5465 സിനിമ ആണോ.... ? പറഞ്ഞത് നന്നായി.
@jostrack4590
@jostrack4590 8 ай бұрын
അതൊന്നും അല്ല കാര്യം.. തിരക്കഥ എഴുതിയ ആള് climax തീരുമാനിച്ചത് എങ്ങനെ ആയിരുന്നു 😄
@itsmeanwika8067
@itsmeanwika8067 2 жыл бұрын
Super movie....penninum chilathokke sadikkum aninekalum enn thelyichu
@swarupsimon
@swarupsimon 2 жыл бұрын
chilathokke alla..elam sadikyum..
@itsmeanwika8067
@itsmeanwika8067 2 жыл бұрын
@@swarupsimon 👍👍
@sreyas7895
@sreyas7895 2 жыл бұрын
So what??
@sadikali2057
@sadikali2057 2 жыл бұрын
@@swarupsimon ഒരു കുപ്പിയിലേക്ക് ഒരു തുള്ളി പോലും പുറത്തു പോവാതെ മൂത്രമൊഴിക്കാൻ ആണിന് മാത്രമേ സാധിക്കു
@aswinachu5905
@aswinachu5905 2 жыл бұрын
@@sadikali2057 🙆‍♀️
@suvarnas362
@suvarnas362 2 жыл бұрын
സിങ്ക പെണ്ണെ... സിങ്ക പെണ്ണെ 🔥🔥🔥🔥🔥
@fariashraf233
@fariashraf233 2 жыл бұрын
Wowwwww.....Ma favorite move....Masses scene 👍👍👍 ഉയരെ🔥🔥
@kinginiunni9127
@kinginiunni9127 2 жыл бұрын
ശെരിക്കും അഭിമാനം തോന്നുന്ന ഒരവസ്ഥ
@jamsheenakamar6720
@jamsheenakamar6720 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത സീൻ
@kunjuvava342
@kunjuvava342 2 жыл бұрын
Hai😍😍
@BOBBY.R-m1n
@BOBBY.R-m1n 3 ай бұрын
തുടക്കത്തിൽ പരിഭ്രമത്തോടയും ശേഷം രോമാഞ്ചത്തോടയും കാണാൻ കഴിയുന്ന സീൻ.പാർവ്വതിയുടെ നോട്ടം അഥവാ ആ കണ്ണുകൾ ലാന്റിംഗ് സീനിന്റെ മാസ് കാണിച്ച്ത്തരുന്നു.പാർവ്വതിയുടെ സൗന്ദര്യത്തിൽ അവരുടെ മൂക്ക് എന്ത് ഭംഗിയാണ് കാണാൻ ❤ സൂപ്പർ മൂക്ക്/നാസിക
@chinjusram
@chinjusram 2 жыл бұрын
Most of the exciting movies take off, ennu ninte moideen,uyare,Charley parvathy did a great job 👏 👍 😀 🙌
@preejachandran2850
@preejachandran2850 2 жыл бұрын
Notebook includes too .. that scene where she loses mental control....hats off...
@thouseeft3815
@thouseeft3815 2 жыл бұрын
Banglore days too
@amruthapaily2128
@amruthapaily2128 2 жыл бұрын
We feel proud about pallavi 💖💖👏👏👏
@safreenajameel3388
@safreenajameel3388 2 жыл бұрын
Oru sthree ethra mana karuthullavalaanennum, ethoru situation face cheyyanumulla oru penninte kazhiv enthanennum theliyikkunna scene. Kadhayo kadha paathramo alla ivide vijayikkunnath, thalli amarthaan shramichalum kettu pokunnathalla oru sthreeyude kazhivum dhairyavum enna otta vaakkaanivide vijayam kandagh
@equalitrism5837
@equalitrism5837 2 жыл бұрын
@Anxieal Joe this story is a inspiration from an north indian girl life
@randomtalkswithlymarker7137
@randomtalkswithlymarker7137 2 жыл бұрын
Theliyikkunna sceno kaanikkunna sene enn venam parayaan
@this_is_ur_plingu
@this_is_ur_plingu 2 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ലാ ഈ ക്ലൈമാക്സ്‌
@Simbily
@Simbily 2 жыл бұрын
Appe ee scene kandalum kannu niranju pokum..... 💜❤️
@the_king-_
@the_king-_ Жыл бұрын
Air ditiching time ഇൽ എണീച്ചു മുള്ളാൻ പോവുന്ന ചേട്ടനെ ആരും മറക്കല്ലേ 😂 2:19
@hafseenaashraf124
@hafseenaashraf124 2 жыл бұрын
Such a breathtaking scene 🔥
@dreamhigh2884
@dreamhigh2884 Жыл бұрын
Inu ee 2023 ilum ee scene kanunad bhayankara ishtannn... Oru inspiration anu😍
@abina6633
@abina6633 Жыл бұрын
I can't see the runway; I CAN 🔥🔥🔥
@aviatorcrew389
@aviatorcrew389 Жыл бұрын
Oru captain ayitt pallavi first officer nod command cheyynna seen ❤️❤️❤️🥰🥰
@parvathygopal1380
@parvathygopal1380 2 жыл бұрын
Thalarnnu pokunnu ennu thonnunnavarkku uyare parakkan chirakukal nalkunna movie,🥰🥰🥰🥰👍👍👍👏👏👏👏👏👏👏👏👏
@reyanaalu
@reyanaalu 5 ай бұрын
Parvathy is my favourite actress ❤ Bgm poli❤
@sandhyac2376
@sandhyac2376 Жыл бұрын
ഒരു പാട് ആഗ്രഹങ്ങളും സ്വാപ്നങ്ങളും ഉള്ള .... ഒന്നു നടക്കാതെ ആ സങ്കടത്തിൽ ഓരോ നിമിഷവും ജീവിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ എന്താ പറയുക അറിയില്ല ജീവിതം തന്നെ ഒരു നിമിഷത്തേക്ക് വേണ്ട എന്നും തോന്നും അല്ലേ ഈ സീൻ കാണുമ്പോൾ വല്ലാതൊരും വേദനയാ
@rayaansvlogs
@rayaansvlogs 2 жыл бұрын
Uuff kanditt entha comment cheyyendath enn polum ariyilla super currect Caption happy woman's day
@riyanininarisanto6013
@riyanininarisanto6013 2 жыл бұрын
Parvathy maam u r great.. ❤❤❤❤
@muhammedfayis62
@muhammedfayis62 2 ай бұрын
3:45 copilot:“I can't see the runway” pallavi: “I can”🔥
@Krishna86420
@Krishna86420 2 жыл бұрын
ഒരു തരിപ്പ് ആണ് ഈ സീൻ കാണുമ്പോൾ ❤❤❤❤❤❤❤🥰
@എനിക്ക്ഇഷ്ടംആണ്
@എനിക്ക്ഇഷ്ടംആണ് 2 жыл бұрын
എന്തൊരു പേടിയാണെന്നോ ഫ്‌ളൈറ്റ് ഒന്ന് പെടഞ്ഞാൽ 🙏🏻🙏🏻🙏🏻
@libragirl5533
@libragirl5533 2 жыл бұрын
THE WOMAN POWER 🔥🔥🔥🔥
@apsaram9419
@apsaram9419 2 жыл бұрын
That's the women power pallavi rocked it😇
@sandhiachathemparambil6726
@sandhiachathemparambil6726 2 жыл бұрын
Yes.. Mental power ,,,willpower...confidence.....athinu munnil oru aalum aarum alla.....
Mazhavil Matinee Movie  | Uyare  @ 3:15 pm  | MazhavilManorama
4:07
Mazhavil Manorama
Рет қаралды 5 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Жекпе-жек. Төртінші тур | Екінші топ | Jaidarman 2022
1:6:41
Kidnapped Boy Found In Fridge | #Shorts | PD TV
0:59
PD TV
Рет қаралды 9 МЛН
Полыхание №2
18:58
Metal Family Xydownik
Рет қаралды 908 М.
Сериал: "10 лет слепоты". Серия 2 | nnotochka
0:59
Директордын баласы / қазақша кино 2022
25:18
Киностудия Мейрам
Рет қаралды 172 М.