ചോദ്യ കർത്താവിന് അഭിനന്ദനം ...കാരണം ഇത് ആദ്ധ്യാത്മിക ഔന്നത്യത്തിലേക്കെത്താൻ കൊതിക്കുന്നവർ നേരിടുന്ന ഒരു പതിവ് പ്രശ്നമാണ് ... പരിശ്രമം, കൂടുതൽ പരിശ്രമം എന്നതാണ് സ്വാമിജി നിർദ്ദേശിക്കുന്ന പോംവഴിയും ... അതെ, അതു തന്നെയാണ് നേരായ മാർഗ്ഗവും ... നന്ദി, സ്വാമിജീ ..
@yogadarsanam20474 жыл бұрын
വളരെ പ്രസക്തമായ വിഷയം... പ്രയോജനപ്രദം.... സ്വാമിയുടെ പാദ ങ്ങളിൽ കോടി നമസ്കാരം 🙏🙏🙏
@sreekumar57874 жыл бұрын
പ്രണാമം സ്വാമിജി. ഈ ഒരു ചോദ്യം അനേകനാളായി മനസ്സിൽ ഉണ്ടായിയുന്നു, ഇപ്പോൾ ഉത്തരം കിട്ടി. ഞാൻ വിചാരിച്ചിരുന്നത് മുജെന്മ സുകൃത ക്ഷെയമാണെന്നു.
@sumaputhanveedu6035 Жыл бұрын
എനിക്കും എപ്പോഴും ഉണ്ടാകാറുള്ള സംശയം ആണിത്. ചോദ്യകർത്താവിനും സ്വാമിജി ക്കും 🙏🏻🙏🏻🙏🏻
@rps7405 Жыл бұрын
ഇത് എപ്പോഴും തോന്നാറുണ്ട്. അപ്പോൾ സ്വയം പറയും നമ്മുടെ മനസ് ശരിക്കും ക്ലീൻ ആയിട്ടില്ല അതാണെന്ന്. നന്ദി 🙏🏼🙏🏼🕉️
@a.bhaskara3833 Жыл бұрын
ഇതിൽ നിന്ന് ഒരുപാട് ആശ്വാസവും ഒരു തുള്ളി ആഴത്തിലുള്ള ജ്ഞാനവും ലഭിച്ചു. 🙏🏼🙏🏼
@beenadileepkumar90163 жыл бұрын
പ്രണാമം സ്വാമിജീ... അങ്ങ് വളരെ ശ്രേഷ്ഠമായ ഒരറിവാണ് പകർന്നു തന്നത്. എന്തും സാധിക്കും പരിശ്രമിച്ചാൽ എന്നു വിശ്വാസം ഉണ്ട്.. എങ്കിലും ചിലപ്പോഴെങ്കിലും മനസ്സിനെ ഒരു second നേരമെങ്കിലും അസ്വസ്ഥമാകാതെ നിർത്താൻ എന്നെങ്കിലും കഴിയുമോ... എന്ന സംശയം മനസ്സിൽ ഉദിക്കും സ്വാമിജീ..അങ്ങയുടെ ഉത്തരം നല്ല ആത്മവിശ്വാസം പകർന്നു. ഈ ചോദ്യ കർത്താവിനെ നമസ്‌കരിക്കുന്നു.. അത്ര മാത്രം പ്രാധാന്യം സാധകർ കൊടുക്കുന്ന ഒരു ചോദ്യം അങ്ങ് ഉന്നയിച്ചു... നന്ദിയോടെ സ്മരിക്കുന്നു ഗുരുനാഥനെയും ചോദ്യകർത്താവിനേയും 🙏🙏
@suredranmk9950 Жыл бұрын
🙏🏽🙏🏽🙏🏽
@ajithkumar.d70724 жыл бұрын
മനസിൻ്റെ ആദ്ധ്യാത്മിക ഔന്നത്യത്തെക്കുറിച്ചുള്ള ഈ വിവരണം മനോഹരവും അതോടൊപ്പം മനസിനെക്കുറിച്ചുള്ള പുതിയ പുതിയ അറിവുകളാണ് അങ്ങ് ഈ വീഡിയോയിലൂടെ ഞാനുൾപ്പെടെയുള്ളവർക്ക് പകർന്ന് തന്നിരിക്കുന്നത്. അങ്ങേയ്ക്ക് ഈ Ph dഅച്ചുതൻ്റെ പ്രണാമം. ഹരേ കൃഷ്ണ
@nikhildascs Жыл бұрын
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
@nirmaladevi3820 Жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏
@chandranpillai294011 ай бұрын
നമസ്തേ സ്വാമിജി
@malinisubramanian38294 жыл бұрын
ഞാനും ഇതേ അവസ്ഥ യിൽ ആണ്... ആകെ ചിലപ്പോൾ സാധന ഒന്നും ചെയ്യാൻ പറ്റാതെ..
പ്രണാമം സ്വാമി ജീ എനിക്കും ഇത്തരം പ്രയാസങ്ങൾ തോന്നിയിരുന്നു, വിവരിച്ചുതന്നതിന് നന്ദി
@ramadalangal27734 жыл бұрын
Sramikkam swamijee
@sudharaveendran16462 жыл бұрын
നമസ്തേ സ്വാമി ജീ
@vinodinibai4188 Жыл бұрын
Namaste
@reshmanair2637 Жыл бұрын
Gratitude for the person who asked this question and swamiji for providing the precise answer 🙏
@radhalakshmyk2966 Жыл бұрын
❤pranamto the sadhak w ho raised this question,l wasdisapointed ven i confronted such a situation and i decided not to engage onjaapa etc.until my mind is in control and today i did not do my daily sadhana, after hearing swamiji i believe that Swamiji's answer to the question was the message from God as to how yo proceed and progress in spiritual dadhana pranamam dwamijy at your Feet❤
@ratheeshsivaraman.keralain61003 жыл бұрын
പ്രണാമം സ്വാമിജി 🙏
@gopakumark.k34924 жыл бұрын
നമസ്കാരം സ്വാമി
@sharadhav2265 Жыл бұрын
Parnam samiji
@rheshikeshtk83384 жыл бұрын
Namaste Gurudeva 🙏
@anandhakrishnantu46794 жыл бұрын
pranamam swamiji
@shyamshankarram5084 жыл бұрын
Swami.. sre vidhya upasanaya kurichu oru video cheyamoo
@geetharamesh85974 жыл бұрын
Pranamam swamiji
@Abhimanyu3aabhimanyu1a673 жыл бұрын
Very thanks
@mavericksantiago3194 жыл бұрын
Thank you 🙏
@praveendeepa5063 Жыл бұрын
Vasanagal aavsani kathay mansu adagilla
@pankajavally-rf6dy3 ай бұрын
ഓംസദ്ഗുരവേനമഹ
@leshsree4 жыл бұрын
പ്രണാമം
@sajup.v57454 жыл бұрын
Thanks 🙏
@subhadrabalakrishnan1379 Жыл бұрын
🙏🙏🙏
@hillarytm67664 жыл бұрын
പ്രണാമം സ്വാമിജി
@radhalakshmyk2966 Жыл бұрын
13:23
@sreekumar57874 жыл бұрын
സ്വാമിജി, ധ്യാനത്തിനായിട്ടു ഇരിക്കാതെ (ആസനം കൂടാതെ ) മറ്റ് എവിടെ എങ്കിലും ഇരിക്കുകയോ നിൽക്കുകയോ ചെയ്യുമ്പോൾ ഒരു പ്രത്ത്യേക അവസ്ഥയിലേക്ക് പോകുന്നു (ധ്യാന അവസ്ഥ ആണോ എന്ന് അറിയില്ല ) ഈ ഒരു അവസ്ഥ സാധനയിൽ അനുഭവപ്പെടുന്നത് ആണോ?