നമസ്തോ സ്വാമിജി 🙏 സ്വാമിജി ഒരു സംഭവം തന്നെയാ ഇനി വേദ വ്യസ്സൻഡ്‌ടെ പുനർ ജനനി ആയിരിക്കുമോ സ്വാമി, ആവട്ടേ ആയിരിക്കട്ടെ 🙏
@ajikumar30368 ай бұрын
അറിവിന്റെ ആൾരൂപം.... അതിനേ ലോകം ഏറെ ആദരവോട് കൂടി വിളിക്കുന്ന പേരാണ് സ്വാമി ചിദാനന്ദപുരി... 🙏ധർമ്മ സംസ്ഥാപനാർത്ഥ യാ... 🙏🙏🙏
@raveendranc689310 ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare...
@bastinmathew4310 Жыл бұрын
സ്വാമിജി, നമസ്തേ 🙏🌹🌹🌹🌹🌹
@gopakumark.k3492 Жыл бұрын
നമസ്ക്കാരം സ്വാമി.
@sajithakurumalath9205 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏
@ratheeshv508 Жыл бұрын
പ്രണാമം സ്വാമിജി.
@omanajaya6246 Жыл бұрын
ഹരിശ്ശരണo നമസ്തേ സ്വാമിജി
@legacy9832 Жыл бұрын
നമസ്ക്കാരം സ്വാമിജി ഹരി ഓം
@VISHNUVk-b7y6 ай бұрын
Swamiji namaskaram 🙏🙏🙏🙏🧡🧡🧡🧡
@nandinikp1476 Жыл бұрын
കോടി കോടീ പ്രണാമം സ്വാമി ജീ .
@appunniattassery1223 Жыл бұрын
ശ്രീ ഗുരുഭ്യോ നമഃ
@sharmilamallinath7274 Жыл бұрын
Namaskaram swamiji
@haridasa7281 Жыл бұрын
Pranamam sampujya swamiji 🙏🙏🙏
@santhammar2762 күн бұрын
Hari: Om❤🎉
@rameshpillaichunda3017 Жыл бұрын
ഗുരവേ നമഃ 🙏🏻
@subhadrabalakrishnan1379 Жыл бұрын
ഹരി ഓം🙏🙏🙏
@sheebapr79 Жыл бұрын
OmGurubyo namaha
@anithanarayanan4060 Жыл бұрын
നമസ്തേ ഗുരുജി 🙏
@lathababu8879 Жыл бұрын
Pranamam.swamiji
@jyothik23 Жыл бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿 swamigee
@krishnanvadakut87388 ай бұрын
Pranamam Swamiji Thankamani
@rajeswariat3100 Жыл бұрын
നമസ്തേ സ്വാമിജി
@sindhuvinoba6444 Жыл бұрын
🙏🙏🙏 Ohm Gurubhyo Namaha 🙏🙏🙏
@NIKHILDASCS9999 ай бұрын
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി
@User_68-2a Жыл бұрын
കേരള സമൂഹത്തിൽ കാതലായ അദ്ധ്യാത്മിക ഉണർവിന് സംപൂജ്യ സ്വാമിജിയുടെ സത്‌സംഗങ്ങൾ കാരണമായി.❤❤❤
@digun2470 Жыл бұрын
വന്ദേ🙏ചിദാനന്ദം വന്ദേ🙏ഗുരുപരമ്പരാം
@jeep2173 Жыл бұрын
🙏🕉️🙏🕉️🙏🕉️
@SubinKs-jx3vv10 ай бұрын
❤
@radhikaraghavan4030 Жыл бұрын
ഭക്തിരാത്മാനുസന്ധാന - മാത്മ ആനന്ദഘനോ യത ആത്മാനമനുസന്ധത്തേ സദൈവാത്മാവിദാത്മനാ (ഭജിക്കുന്നതാകുന്നു ഭക്തി. ഭക്തിഎന്നാൽ ആത്മാവിനെ അനുസന്ധാനം ചെയ്യുക എന്നാകുന്നു. ആത്മാവ് ആനന്ദം ഘനീഭവിച്ചിരിക്കുന്ന സ്ഥിതിയാകുന്നു. അതിനാൽ ആത്മാവിനെ അറിഞ്ഞവൻ എപ്പോഴും ആത്മാവിൽ ലയിച്ച് ആനന്ദഘനനായിരിക്കും, ബ്രഹ്മം ആനന്ദഘനമാകുന്നു അതിനാൽബ്രഹ്മത്തെഅറിഞ്ഞവൻ എപ്പോഴും ബ്രഹ്മത്തിൽ ലയിച്ച് ആനന്ദം അനുഭവിച്ചുകൊണ്ടു സ്ഥിതിചെയ്യുന്നു അപ്രകാരം ബ്രഹ്മത്തെഅനുസന്ധാനം ചെയ്യുക എന്നത് ഭക്തിയാകുന്നു, സകലരും ആനന്ദത്തെ ധ്യാനിക്കുന്നു ആനന്ദത്തെമാത്രം ഉദ്ദേശിച്ചുള്ള ധ്യാനത്തിനു ഭക്തി എന്നുപറയുന്നു..............
@User_68-2a Жыл бұрын
ജ്ഞാന സൂര്യന് പാദങ്ങളിൽനമസ്കാരം.🙏🙏🙏
@vigilurs Жыл бұрын
🙏🙏🙏
@sarojinikuttyp3769 Жыл бұрын
സ്വാമിജി താങ്കളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്.സാധിക്കുമോ?
@ajitha39315 ай бұрын
സോമിജി ഞാൻ പ്രാർത്ഥിക്കുമ്പോൾ കരഞ്ഞു പോകുന്നു അത് ദോഷം ആണോ ഭർത്താവ് മരിച്ചു പോയി ഒരു വർഷം കഴിഞ്ഞില്ല
@planetinfluencedk5360 Жыл бұрын
സ്വാമി നിങ്ങൾ പറയുന്ന ഭഗവാൻ ആരാണ് ശ്രീകൃഷ്ണൻ ആണോ അതോ അദ്വൈത ശങ്കരൻ ആണോ
@prakashantp1493 Жыл бұрын
എല്ലാ ജീവജാലത്തിലും ജീവാത്മാ യി ഈശ്വരൻസ്ഥിതി ചെയ്യുന്നു എങ്കിൽ ആ ഈശ്വരചൈതന്യത്തിൽ ജീവിയെ കൊന്ന് ദൈവത്തെ പ്രീതിപ്പെടുത്തുന്ന രാജസിയ ചൈതി യുക്തിസഹജമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത് ? മനുഷ്യൻ്റെ ഉത്കൃഷടമായ ചിന്തയാണ് ദൈവം എന്നതല്ലെ ശരി . ദ്രോഹമില്ലായ്മ എന്ന ഒരു ചിന്ത പോലുമവിടെയില്ല'' ''
@Religionfree Жыл бұрын
ഭക്തി ത്രിഗുണങ്ങൾക്ക് അനുരൂപമായി വ്യത്യസ്ത തലങ്ങളിൽ നിർചിക്കപ്പെടുമ്പോൾ കുറച്ചു കൂടി മനസ്സിലാക്കാൻ എളുപ്പമായിരിക്കുമല്ലോ.....പ്രപഞ്ചത്തിലുള്ളതെന്തിനെയും ഭേദഭാവമില്ലാതെ കണ്ടുകൊണ്ടുള്ള ഭക്തിയേ ഭാഗവതത്തിൽ ഉത്തമഭക്തി എന്നു കാണുന്നു....വിചാരശീലം വ്യഷ്ടിയിൽ നിന്നും സമഷ്ടിവിചാരത്തിലേക്കു വികസിച്ച് ലോകക്ഷേമാർത്ഥം ഭേദാഭേദമന്യേ ഭഗവാനെ ആശ്രയിച്ചു കാംക്ഷിക്കുന്നത് ഉത്തമഭക്തിയല്ലേ സ്വാമിജി ?