ചോദ്യ പേപ്പർ ചോർച്ച; MS സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന് ക്രൈംബ്രാഞ്ച് നോട്ടീസ്

  Рет қаралды 6,393

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 20
@aromall__
@aromall__ Күн бұрын
ഒരു വിദ്യാർത്ഥി എന്നനിലയിൽ എനിക്ക് പറയാൻ ഉള്ളത്, ഗവണ്മെന്റ് ചിരിച്ചുകൊണ്ട് കഴുത്ത് അറക്കുകയാണ്.. വിദ്യാഭ്യാസ മേഖല തന്നെ അധഃപതിച്ചുപോയി.. നാഷണൽ ലെവലിൽ ഉള്ള പരീക്ഷകളിൽ കേരള സിലബസ് പഠിച്ച കുട്ടികൾക്ക് crack ചെയ്യാൻ പറ്റുന്നില്ല, അവിടെ ബുദ്ധിമുട്ട് വരുന്നു, അതിനു ബോർഡ്‌ എക്സമുകളുടെ സ്റ്റാൻഡേർഡ് കൂട്ടുക എന്നതാണ് മാർഗം എന്ന് ഗവണ്മെന്റ്ന് പെട്ടെന്നു ഒരു ദിവസം തലയിൽ ഉദിക്കുന്നു.. ഒരു മുന്നറിയിപ്പുമില്ലാതെ (അധ്യാപകരെയോ കുട്ടികളെയോ അറിയിക്കാതെ) question പേപ്പർറിന്റെ pattern മാറ്റുന്നു, എടുത്തു ചാടി ഒരു മാറ്റം കൊണ്ട് വരുമ്പോൾ ഒരു കാര്യം കൂടി ഓർക്കുക, ആ ചോദ്യങ്ങൾക്ക് ഉത്തരം തരുവാൻ ഉള്ള രീതിയിൽ എല്ലാ ഗവണ്മെന്റ് സ്കൂളിലും അധ്യാപകർ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ? കുട്ടികളിൽ എത്രത്തോളം stress ഉണ്ടാകുന്നു എന്ന് ആരേലും ചിന്തിക്കുന്നുണ്ടോ?? ഈ വർഷത്തെ plus two students മാർച്ച്‌ 2024 plus one mathematics എക്സാം എഴുതിയപ്പോൾ question പേപ്പറിന്റെ pattern മോഡൽ എക്സാമോ അല്ലെങ്കിൽ ഗവണ്മെന്റ് പറഞ്ഞിരുന്ന പാറ്റേണിലോ അല്ല ഇട്ടിരുന്നത്.. അതിനെതിരെ വിവാദങ്ങൾ ഉണ്ടായി എന്ന് മാത്രമല്ല, ഒരു പരിഹാരവും കുട്ടികൾക്ക് കിട്ടിയില്ല 🙌🏻അന്നും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളായിരുന്നു, വന്നത് വന്നു, improvement exam നേരത്തെ നടത്തി വരുന്നത് പോലെ തന്നെ ഈ വർഷവും (2024) സെപ്റ്റംബറിൽ നടത്തുക, ഒരു ചെവിയിൽ കൂടി കേട്ട് അപ്പുറത്തെ ചെവിയിലൂടെ കളഞ്ഞു😭 ഇതിനൊക്കെ ഇവർക്ക് എന്ത് മറുപടിയാണ് പറയാൻ ഉള്ളത്? 🙌🏻 ഇപ്പോൾ സെക്കന്റ്‌ ടെർമിനൽ എക്സാം ( ക്രിസ്മസ് എക്സാം ) നടത്തുന്നു..കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളെ തേച്ച് ഒട്ടിച്ചു(+2) എന്ന് തന്നെ പറയാം..9 am തിയതി എക്സാം തുടങ്ങിയിട്ട് 18am തിയതി അവസാനിപ്പിക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഒരു subject ന് എത്ര ദിവസം വരെ ഗ്യാപ് കൊടുക്കാം? Time table ഇട്ടവരെ കിട്ടിയിരുന്നേൽ പിടിച്ചു ഉരക്കായിരുന്നു😊 ആകെ 4 subject ഉം 2 langauge ഉം.. അതിൽ 4 subject ഉം ഒറ്റ ദിവസം പോലും അവധി തരാതെ നടത്തി.. എന്നിട്ട് language പഠിക്കാൻ 4 ദിവസം അവധിയും.. 🙌🏻 എന്ത് വിവരമില്ലായ്മയാണ് കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.. ഓണം എക്സാം ഗവണ്മെന്റ് നടത്തിയില്ല.. എന്നും കരുതി അതുംകൂടി ചേർത്ത് ക്രിസ്മസ് എക്സാം നടത്തുകയാണോ വേണ്ടത്? ഇന്നേ നിമിഷം വരെ ക്രിസ്മസ് എക്സമിന്‌ ഇതൊക്കെ പാഠങ്ങളാണ് പഠിക്കേണ്ടത് എന്ന് ഗവണ്മെന്റ് പറഞ്ഞിട്ടില്ല.. Hssreporter ഇൽ first termil നിന്ന് 20% questions വരാൻ സാധ്യത എന്ന് പറയുന്നു, അവിടെയും ഉറപ്പില്ല🙌🏻 എന്നാൽ ഫിസിക്സ്‌ പോലുള്ള എക്സാമുകളിൽ അതിലും കൂടുതൽ % questions വരുന്നു.. മാറ്റങ്ങൾ എല്ലാം നല്ലതാണ്.. എന്നാൽ അത് ഒരു അധ്യായന വർഷം പാതിവഴിയിൽ എത്തുമ്പോൾ അല്ല നടപ്പിലാക്കേണ്ടത്.. അധ്യാപകരുമായി ആലോചിച്ചിട്ട് അദ്ധ്യായന വർഷം സ്കൂൾ തുറക്കുമ്പോൾ തന്നെ കുട്ടികളെ അറിയിക്കണം നടത്തിവരുന്ന വർഷങ്ങളിലെ പോലെയല്ല question പാറ്റെർണിൽ മാറ്റങ്ങൾ ഉണ്ട് എന്ന്, അത് കൊണ്ട് നിലവിൽ കൊണ്ടുവന്ന patternile question പേപ്പറുകൾ ഉത്തരം ചെയ്യാൻ വിധം സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുവാൻ വേണ്ടിയുള്ള പരിശീലനങ്ങൾ അധ്യാപകർക്ക് നൽകുക 🙌🏻 ലാബ്, record, കൂടാതെ +2 പരീക്ഷയും, +1 improvement ഉം.. ഇത്രയും stress പോരാഞ്ഞിട്ട് വീണ്ടും കുട്ടികളെ Depression എന്ന സ്റ്റേജിലേക്ക് കൊണ്ട് എത്തിക്കുന്നന്നത് എന്തിനാണ്, ഇതുകൊണ്ട് നിങ്ങൾ എന്ത് നേടി? ഈ കാര്യങ്ങൾ ഞങ്ങൾ ആരോടാണ് പറയേണ്ടത്, കുട്ടികളെ കേൾക്കാൻ ആരുമില്ല.. ഞങ്ങളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ആരുമില്ല..വീട്ടുകാരോട് പറഞ്ഞാൽ, 'ഈ പ്രായത്തിൽ വേറെ എന്താണ് തൊഴിൽ ' ഇരുന്ന് പഠിക്ക് എന്ന് ഉള്ള മറുപടിയും.. ഞങ്ങളുടെ അവസ്ഥ ഞങ്ങൾക്ക് മാത്രമേ മനസ്സിലാക്കു..ഈ കാര്യങ്ങൾ എല്ലാം അധ്യാപകർക്കും അറിയാം, എന്നാൽ, അവർക്ക് പണമാണ് വലുത്, ഇതിന്റെ ഒന്നും പുറകെ പോകാനോ ഇതിന് വേണ്ടി കളയണോ സമയമില്ല..നാട്ടിൽ ചെറിയ ഒരു പ്രശ്നം ഉണ്ടായാൽ ഉടനെ കൊടിയും പൊക്കിയിപ്പിടിച്ച് സമരം നടത്തുവാനും ഹർത്താൽ നടത്തുവാനുമെല്ലാം ഒരുപാട് പേർ ഉണ്ട്, എന്നാൽ ഞങ്ങൾ വിദ്യാർത്ഥികൾക്ക് വേണ്ടി ആരുമില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്..plus two കഴിഞ്ഞ് ഒരു വലിയ ശതമാനം വിദ്യാർത്ഥിക്കളും കേരളത്തിന്റെ വെളിയിൽ വിദ്യാഭ്യാസ്സത്തിനായി പോകുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത്, ഇതൊക്കെ തന്നെ അല്ലേ മുൻപോട്ടും! നാളെത്തെ പൗരന്മാരാണ് ഞങ്ങൾ..18 എന്ന വയസ്സാണ് ഞങ്ങൾക്കും എന്ന് ഓർക്കുക 🙌🏻 വോട്ട് അഭ്യർത്തിക്കാൻ സാറുമാര് വീട്ടിൽ വരുമല്ലോ എണ്ണി എണ്ണി ചോദിക്കാൻ ഇനിയും കാര്യങ്ങൾ ഏറെ! കാലമേ നീ സാക്ഷി ചോദിക്കാൻ ഉള്ളത് ചോദിക്കുക തന്നെ ചെയ്യും💯⚔️💥 ഏതറ്റംവരെയും പോകാൻ ഞങ്ങൾ തയ്യാറാണ്.. -എന്ന് പ്ലസ് ടു വിദ്യാർത്ഥി (2023-25)
@Rondo_mg3
@Rondo_mg3 Күн бұрын
ഇത് വായിച്ചു കഴിഞ്ഞവർ short ആക്കി പറഞ്ഞു തരാമോ
@BabyJonson-jl5xt
@BabyJonson-jl5xt Күн бұрын
100% സത്യം
@aromall__
@aromall__ Күн бұрын
@@Rondo_mg3 govt students ne umbichuu
@subinamusthafa981
@subinamusthafa981 Күн бұрын
👍👍
@raheeshafarvin8885
@raheeshafarvin8885 Күн бұрын
സത്യം വിജയിക്കും Ms❤
@SahalAhmed-e4t
@SahalAhmed-e4t Күн бұрын
ഈ പ്രശ്നം ഇങ്ങനെ ഒന്നും അല്ല ഇദ്ദേഹം തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങളെ എൻറെ മകൻ കഴിഞ്ഞവർഷം പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു അവൻറെ മോഡൽ എക്സാമിന്റെ ഹാളിൽ വച്ച് ഈ പറയുന്ന ഹക്കീം എന്ന അധ്യാപകൻ ഷഹീദ് എന്ന പയ്യനോട് വളരെ മോശമായി സംസാരിക്കുകയും നിനക്കൊക്കെ എ പ്ലസ് മാർക്കും കിട്ടുന്നത് എം എസ് സൊല്യൂഷൻ ചോർത്തി തന്നിട്ടാണ് എന്നും മറ്റു ട്യൂഷൻ സെന്ററിലെ കുട്ടികളെ പൊക്കി പറയുകയും ഇവൻറെ ട്യൂഷൻ സെൻറർനെയും ഇവനെയും ഒക്കെ അപമാനിക്കുന്ന തരത്തിൽ ആ കുട്ടിക്ക് വലിയ രീതിയിൽ മാനസിക പ്രശ്നം ഉണ്ടാക്കുകയും വീട്ടിൽ വന്ന് കരയുകയും ചെയ്തപ്പോൾ ഇതറിഞ്ഞ എം എസ് സൊല്യൂഷൻ അദ്ദേഹത്തെ നേരിട്ട് വിളിക്കുകയും അദ്ദേഹം വിളിച്ചത് ഷഹീദ് എന്ന് പറഞ്ഞ പയ്യൻറെ മാനസികാവസ്ഥ കണ്ടിട്ടാണ് ഈ കുട്ടിയെ എക്സാം ഹോളിൽ വച്ചിട്ടാണ് അധ്യാപകൻ മാനസികമായി തളർത്തിയത് രാത്രിയും പകലും ഇല്ലാതെ പഠിച്ചിട്ടാണ് ഈ കുട്ടികളൊക്കെ ഫുൾ എ പ്ലസ് ഫുൾ മാർക്ക് വാങ്ങുന്നത് എന്നിട്ട് അവനെ പഠിപ്പിച്ച അധ്യാപകൻ പറയുമ്പോൾ ഏതൊരാളും ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് പ്രതികരിക്കുക..
@sneha-j4u4t
@sneha-j4u4t Күн бұрын
MS njangal kudeund eppozhum ❤❤❤❤❤❤❤
@Hannasaviour
@Hannasaviour Күн бұрын
Ms we are with you🫂❤️‍🔥
@KamarunnishaNisha-t4v
@KamarunnishaNisha-t4v Күн бұрын
Ms njanghal indu koodee🥰
@abidarouf220
@abidarouf220 Күн бұрын
Ms👍👍👍👍🎉
@hisanaa5948
@hisanaa5948 Күн бұрын
MS❤💥😎
@JasnaPennu
@JasnaPennu Күн бұрын
Ms ❤‍🔥
@PodymolVasu
@PodymolVasu 6 сағат бұрын
Ms
@shafeethanavas
@shafeethanavas Күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mekhanathbhadra7609
@mekhanathbhadra7609 Күн бұрын
Ms🔥🔥🔥🔥❤️
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН