താങ്കൾ പറഞ്ഞതാണ് ശരി. ചിങ്ങി ഉമ്മൻ ക്രിസ്ത്യാനിയല്ലെ ? ശബരിമലയ്ക്ക് പോയത്ശരിയാണോ? എന്ന് തുടങ്ങി അല്പം ഉപദേശം ചാണ്ടി ഉമ്മനോട് ധൈര്യത്തോടെ ആ പാസ്റ്റർക്ക് സംസാരിക്കാമായിരുന്നു . സോപ്പിടൽ വേണ്ടായിരുന്നു. ഒരു കോമഡി പോലെ ആയി പോയി . ചാണ്ടി ഉമ്മൻ്റെ bodylanguage കണ്ടാൽ അറിയാം പരിഹാസ്യമായതാണ് എന്ന്
@aronsworld8849Сағат бұрын
👍
@selinfrancispf7248Күн бұрын
അദ്ദേഹം പറഞ്ഞതിൽ ഒരു കുഴപ്പവും ഇല്ല. അതൊരു ആത്മീയ മീറ്റിംഗ് ആണ്. ബൈബിളിലെ വാക്യം അതുപോലെ പറഞ്ഞു.
@aronsworld8849Күн бұрын
😲
@AlbuthaVelicham9 сағат бұрын
സുവിശേഷം പറയുക എന്നത് ദൈവം കൊടുത്ത കൽപ്നയാണ്
@aronsworld88494 сағат бұрын
👍
@jessythomas64354 сағат бұрын
സുവിശേഷം പറയുന്നതിന് ഒരു വേർതിരിവും ഇല്ല. ദൈവത്തിനു സ്തോത്രം. പാസ്റ്റർക്കു ദൈവം ആരോഗ്യം കൊടുക്കട്ടെ
@aronsworld88494 сағат бұрын
👍
@Dhuriyodhanan6 сағат бұрын
Weldon pastor aneesh kaavaalam 🌹💪💪💪
@aronsworld88494 сағат бұрын
👍
@leelammajacob40687 сағат бұрын
ഫാസ്റ്റ് ഹിന്ദുവായിരുന്നു നല്ല മനുഷ്യൻ ക്രിസ്ത്യാനി ആയതാണ് അദ്ദേഹം സുവിശേഷം പറഞ്ഞതിൽ ഒരു തെറ്റുമില്ല
@aronsworld88494 сағат бұрын
😲
@GeethaS-ei4cj5 сағат бұрын
കാരൃം പറഞ്ഞു കൊണ്ട് അച്ചന്മാരും നടത്തിയ പഠനത്തിൽ പറയുന്നത് കേട്ടു ഞെട്ടണ്ട പറഞ്ഞത് ശരിയാണ് ഉ
@aronsworld88494 сағат бұрын
👍
@ElizebethMathew-me6hm6 сағат бұрын
ഇതില് എന്ത് കുറ്റം ഇരിക്കുന്ന ഒരു കുറ്റവും ഇല്ല ആ ദൈവദാസനെ ദൈവം വിളിച്ചു സുവിശേഷം പറയാനാ നമ്മളൊക്കെ ഒരാളോട് പോലും പറയാൻ നമുക്ക് കഴിവില്ല എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ മാത്രം അറിയാവുന്ന ഒരു കൂട്ടരുണ്ട് ബ്രദറെ നല്ലത് ചെയ്താൽ നല്ലത് പറയണം അല്ലാതെ വീഡിയോ ഇട്ട് ആ ദൈവദാസനെ കുറ്റം പറഞ്ഞിട്ട് ബ്രദറിന് എന്ത് കിട്ടും
@aronsworld88494 сағат бұрын
😲
@marykuttyanthony16577 сағат бұрын
Pastor ചെയ്തത് നല്ലത്,വേറെ ആരും പറഞ്ഞില്ലല്ലോ,,എല്ലാരും വിമർശിക്കും
@aronsworld88494 сағат бұрын
😲
@gracecherian48599 сағат бұрын
എന്റെ ചാണ്ടി ഉമ്മ ദൈവം അടച്ചത് തുറക്കാൻ ആർക്കു സാധിക്കും 🙏ദൈവം തുറക്കുന്നത് അടക്കാൻ ആർക്കു സാധിക്കും 🙏🙏🙏🙏🙏🙏
@aronsworld88499 сағат бұрын
👍
@reejaaksa9881Күн бұрын
ഇതാണ് പാർട്ടിക്കാരുടെ രക്ഷ 😂😂 അനീഷ് കാവാലം പോലും സല്യൂട്ട് അടിച്ചു
@aronsworld8849Күн бұрын
🤣
@RB-js3zi9 сағат бұрын
യേശുവിന്റെ സുവിശേഷം എത്ര വലിയവരോടും പറയാം.ദൈവത്തെക്കാൾ വലിയവരൊന്നും ഈ ഭൂമിയിൽ ഇല്ല. ഇനിയും ഉണ്ടാകാത്തുമില്ല. നല്ല ഒരു ക്രിസ്ത്യാനി ഒരിക്കലും അമ്പലത്തിൽ ദൈവത്തെ കാണാൻ പോകത്തില്ല. ദൈവം ഒരു അമ്പലത്തിലും ഇരിക്കില്ല.
@aronsworld88499 сағат бұрын
👍
@Dhuriyodhanan6 сағат бұрын
Absolutely correct 💯. Yadhaardha oru kristhyaani saathaane kaanaan povaarilla
@josephjohn88609 сағат бұрын
Yesu maathram rakshakan
@aronsworld88499 сағат бұрын
👍
@bijuvarghese16895 сағат бұрын
Paster chethatu correct aanu
@aronsworld88494 сағат бұрын
😲
@manjushabiju29556 сағат бұрын
ഒന്നു പോടോ കുത്തിതിരിപ്പുമായി വന്നിരിക്കുന്നു... തനിക്കൊക്കെ വല്ലാ പണിക്കും പൊയ്ക്കൂടെ,, അനീഷ് പാസ്റ്റർ പറഞ്ഞത് മാനസാന്തരപെടാനല്ലേ പറഞ്ഞത്... ഇതിൽ തെറ്റൊന്നുമില്ല 🙏🙏🙏
@aronsworld88494 сағат бұрын
🤣
@jessyjohnson79863 сағат бұрын
വിവേകത്തോട് ചോദിക്കാൻ ദൈവം ദൈവമക്കൾക്ക് വിവേകം കൊടുത്തിട്ടുണ്ട് ചിലകേൾവിക്കാർക്ക് ചിലപ്പോൾ കോമഡി ആയി തോന്നാം
@aronsworld88493 сағат бұрын
ചോദിച്ച സന്ദർഭം മോശമാണ് സഹോദരി. സുവിശേഷ യോഗങ്ങളിൽ രാഷ്ട്രീയക്കാരന് ഇരിപ്പിടം കൊടുക്കുന്നത് എന്തിന് വേണ്ടി?. അവരെ ഉപദേശിച്ച് സമയം പാഴാക്കുന്നത് എന്തിന് വേണ്ടി? അത്തരം സന്ദർഭങ്ങളെ വിവേകം എന്നല്ല പറയുന്നത് കോമഡി എന്നാണ് പറയുന്നത്
@aronsworld88493 сағат бұрын
😲
@jessyjohnson79862 сағат бұрын
@@aronsworld8849 സമയം തക്കത്തിന് ഉപയോഗിക്കുക എന്നാ🤣
@jomonpdaniel1379 сағат бұрын
മാനസാന്തരപ്പെടുത്തുകയല്ല മാനസന്ധര പെടുക എന്നതാണ് ശരിയായ വാക്ക്
@aronsworld88494 сағат бұрын
👍
@jasminsuresh50462 сағат бұрын
Paster parajthu correct
@aronsworld8849Сағат бұрын
👍
@PhilipMathew-k3j50 минут бұрын
Metran of Chandy Ommen belongs to Orthodox Sabha .His Metran Gheevargheese Mir Yulios also give offerings to Sabarimala through metran s Shef.So Yato Raja tada praja..First yulios Metran Should correct his way.
@aronsworld884943 минут бұрын
👍
@GeethaS-ei4cj6 сағат бұрын
6:51 🎉 ഇത്കളളംഅല
@aronsworld88494 сағат бұрын
🤣
@gracyanu57782 сағат бұрын
അപ്പ ശ്രീരാമൻ എന്ന് വിളിച്ചു എന്നല്ലേ പറയുന്നത് അയ്യോ അപ്പ
@aronsworld88492 сағат бұрын
🤣
@Leelamma-s5dКүн бұрын
😮😮
@aronsworld8849Күн бұрын
👍
@babymg330410 сағат бұрын
അവരെ വെറുതെ വിടൂ അവർ രാഷ്ട്രീയക്കാർ, പൊതുപ്രവർത്തകർ എവിടെയും പോകും