ഇനിമുതൽ ആരും നികുതി കൊടുക്കരുത് ' നികുതി പണം ദുരുപയോഗം ചെയ്യാനുള്ളതല്ല ?
@RajanThomas-z6i14 сағат бұрын
ഈ കേസ്സിന് ഖജനാവിൽ നിന്നും ചിലവാക്കിയ മുഴുവൻ പണവും കോടതി ഇടപ്പെട്ട് തിരിച്ച് അടപ്പിക്കണം.
@MuhammedAli-eg1is14 сағат бұрын
ഇതു മനുഷ്യൻ തീരുമാനിക്കുന്ന ശിക്ഷ മരണ പെട്ടവരുടെ മനമുരുകിയുള്ള പ്രാർത്ഥന ദൈവം ബാക്കിയുള്ള ശിക്ഷ കൊടുക്കും ഈ പ്രഭഞ്ജം സൃഷ്ടിച്ച ദൈവം ഒന്നും അറിയാത്തവനല്ല കാത്തിരുന്ന് കാണാം
@JOSEJOSEPH-i5z12 сағат бұрын
"CBI is a bird keep in a cage", facilities in the prison encourage criminals to do more crime, delayed justice is injustice.Appreciate CBI.
@SALAM-g9z11 сағат бұрын
ക്രിമിനൽ ഗവൺമെന്റ് ക്രിമിനലുകളെ സംരക്ഷിക്കും അല്ലാതെ സാധാരാണക്കാരെ ഈ ഗവൺമെന്റ് സംരക്ഷിക്കും എന്ന് കരുതുന്നുണ്ടോ വയനാട്ടിലുള്ള ജനങ്ങളുടെ ദുരിതം ഗവൺമെന്റ് ഗൗരവമായി എടുക്കുന്നില്ല