ചാണ്ടി ഉമ്മന് ഒരു നിപ്പിൾ കുപ്പിയും അതിൽ കുറച്ച് പാലും ഒഴിച്ച് ചെന്നിത്തല തന്നെ "മോനെ കുച്ചട" എന്ന് പറഞ്ഞ് കൂടെ നടക്കു
@jomon3609Күн бұрын
ചാണ്ടി ഉമ്മൻ ❤️
@connectls15 сағат бұрын
Chennithala മുഖ്യമന്ത്രി ആകാൻ നാറിയ കളി കളിക്കുന്നു
@akhilank6931Күн бұрын
അനങ്ങാതെ ഇരിക്കെ ടൊ അവിടെ 'നിങ്ങളെ വിഴുപ്പലക്കലൊന്നും അണികൾ ഇഷ്ടപ്പെടുന്നില്ല
@illyasillu455918 сағат бұрын
ചെന്നിത്തല താക്കോൽ സ്ഥാന മുഖ്യമന്ത്രി. ഭരണം കിട്ടിയാൽ അറിയാം ഇങ്ങേരെ യഥാർത്ഥ സ്വഭാവം. യുവാക്കൾക്ക് വേണ്ടി മാറിക്കൊടുക്കുമോ അതും ഇല്ല
@MickelThomas-e2z15 сағат бұрын
യൂത്ത് കോൺഗ്രസിൽ എടുക്കുക യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ട് സ്ഥാനം എല്ലാവരും വളർന്നുവരേണ്ട നേതാക്കന്മാരാണ്
@rasheedomnr5396Күн бұрын
പക്വത ഇല്ല,,,ശരിയായിക്കോളും
@SaidKcКүн бұрын
മറ്റുള്ളവർ പറഞ്ഞത് കേട്ട് തുള്ളി നടക്കുക അല്ലെ എല്ലാവരും ഒരുമിച്ചു നിന്നാൽ എന്താ കുഴപ്പം 2വട്ടം പ്രതിപക്ഷത്ത് ഇരുന്നിട്ടും നിങ്ങൾക് ഈ കണ്ണ് കടി മാറിയിട്ട് ഇല്ലേ
@subinambitharayil1127Күн бұрын
ചാണ്ടി ഉമ്മനെ പാര്‍ട്ടിയെ തകര്‍ക്കുന്നതില്‍ നിന്നും നിരുല്‍സാഹപ്പെടുത്തരുത്..😂
@jes-120 сағат бұрын
ചാണ്ടിLdf ലോട്ട് പോയി 2026 ൽ പുതുപ്പള്ളിയിൽ മത്സരിച്ചാൽ അവിടെ തീർന്നേനെ... പക്ഷെ ഇങ്ങനെ ഇവിടെ നിന്ന് വാ തുറന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ് കഷ്ടം
@rasheedahammadrashid419118 сағат бұрын
മീഡിയയയോട് എങ്ങിനെ, എന്തൊക്കെ സംസാരിക്കണം എന്ന് ആദ്യം ഒരു ക്ലാസ്സ് ചാണ്ടിക്ക് കൊടുക്കൂ രമേശ് സർ
@face-c3qКүн бұрын
നല്ല അഭിപ്രായമാണ് സർ...🎉
@kingjonstark007gotКүн бұрын
കോൺഗ്രസിൽ നിന്ന് ചവിട്ടി വെളിയിൽ കളയേണ്ട കുറച്ച് വല്യപ്പൻ മാരുണ്ട്. കെ മുരളീധരൻ, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ ഇങ്ങനെ കുറേ എണ്ണം 😂😂. ഇവറ്റകൾ കൊണ്ട് പാർട്ടിക്ക് ഉപകാരം അല്ല ഉപദ്രവം ആണുള്ളത് 😂😂
@muhammednaseer815422 сағат бұрын
@@kingjonstark007got 100%👍
@ManafAsharaf-q6l19 сағат бұрын
വല്യ കുഴപ്പം ഒന്നും ഇല്ല ഇവർ പോയാൽ കുറെ അണികൾ പോകും അവസാനം അപ്പനും ഞാനും പെങ്ങൾ സുഭദ്രയുമാണ് ട്രസ്റ്റ് എന്ന ഡയലോഗ് പോലെ സതീഷനും ഷാഫിയും മാങ്ങാണ്ടിയും മാത്രമായി മാറാതെ ഇരുന്നാൽ മതി പാർട്ടി
@kingjonstark007got15 сағат бұрын
@@ManafAsharaf-q6l പിന്നെ ഈ കടൽ കിഴവൻമാർ പോയാൽ പാർട്ടി പിളർന്ന് പോവും 😂😂 ഒന്ന് പോ അമ്മാവാ ചിരിപ്പിക്കാതെ, ഇവറ്റകളെ കൊണ്ട് ആയ കാലത്ത് ഉപകാരം ഉണ്ടായിട്ടില്ല, പിന്നെ ആണ് ഇപ്പോ 😂
@muhammedsuhailpp197121 сағат бұрын
സതീശനെ തളക്കാനുള്ള ഉസ്മാന്റെ പൂഴിക്കടകൻ.. പക്ഷെ കോൺഗ്രെസ്സുകാർ പോലും പിന്നിൽ ആരാണെന്ന് മനസ്സിലാക്കി 😂😂😂
@augusthykanjirathumkunnel7489Күн бұрын
ആരാടോ അവനെ നിരുൽസാഹപ്പെടുത്തിയത്. അവനോട് കപടനാട്യം കളഞ്ഞ്, ഈഗോ കളഞ്ഞ് പ്രവർത്തിക്കാൻ പറ. കുറച്ചുകൂടി മൂത്തിട്ട് ഗ്രൂപ്പ് ഒണ്ടാക്കാൻ പറ. സാധാരണ വിശ്വാസികളുടെയും, പ്രവർത്തകരുടെയും ക്ഷമ പരീക്ഷിക്കുന്നത് താനടക്കം നിറുത്തുന്നതാണ് നല്ലത്......
@raniabraham4108Күн бұрын
അല്ല പിന്നെ!👏👏
@RAHIMEH-ck5crКүн бұрын
ചെന്നിത്തല പ്രോത്സാഹിപ്പിച്ചോ അടുത്ത പ്രതിപക്ഷ നേതാവാകം 😂😂
@mathew93907 сағат бұрын
അച്ചടക്കം വേണം.
@5ansiyaa.a9e80Күн бұрын
അതെ, ഉസ്മാനു മുന്നിൽ നിർത്തി കളിക്കാൻ ഒരു കുട്ടിക്കുരങ്ങിനെ കിട്ടി. അത്ര മാത്രം.
@illupk8489Күн бұрын
അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അടി കൂടണം എന്നിട്ട് വീണ്ടും എൽഡിഎഫ് തന്നെ വരണം
@shakepareesulfikher3723Күн бұрын
Chandy ummen കാണിച്ചത്, പിണറായി വിജയനെ പൊക്കി, congress ine നാണം കെടുത്തി. Correct അല്ലെ RMESHJI.
@sulficarali9993Күн бұрын
ചാണ്ടിക്ക് അയാളുടെ അഭിപ്രായം പറയാൻ പാടില്ലേ? അതോ വ്യക്തിപരമായി ഉള്ള ബന്ധങ്ങൾ വേണ്ട എന്നാണോ നിങ്ങൾ പറയുന്നത്..
@BasheerBasheer-bx1igКүн бұрын
നിങ്ങളുടെ തല്ല് കൂട്ടഠ തീരില്ല. ആർത്തി പിടിച്ചു മാന്താനാണ് എല്ലാവർക്കും ഇഷ്ടം, നല്ല ഒരു സമയഠ നശിപ്പിക്കല്ലെ. ഓരോപ്റശ്നങ്ങൾക്കുഠ പിന്നിൽ പണഠ, പദവി.
@ChackoKj-y7n14 сағат бұрын
അധികാരം കൈയ്യിലെത്താറുകുമ്പോൾ കോൺഗ്രസ്സ് ഇങ്ങനെയാണ് കസേരക്കുവേണ്ടി തമ്മിലടിച്ച് ഭരണം LDF ന് കൊടുക്കും എന്നിട്ട് ജനങ്ങളുടെ കഷ്ടപ്പാടും പറഞ്ഞ് കരഞ്ഞോണ്ട് നടക്കും അതികാരക്കൊതിയന്മാര്
@Mohankumar-ol2fbКүн бұрын
Yes. What says chennithala is correct. Hope VDS noted it.
@tmujeebt4244Күн бұрын
എന്നാ പിന്നെ താങ്കൾക്ക് അങ്ങ് മാറിനിന്നു കൂടെ നിങ്ങൾക്കും പത്തറുപത് വയസ്സ് കഴിഞ്ഞില്ലേ നിങ്ങളെപ്പോലെ ആൾക്കാര് മാറി നിന്നു കൊടുത്താൽ മതി എലാം പ്രശ്നം തീരും
ഉമ്മൻ ചാണ്ടി എന്ന മഹാന്റെ മകൻ ആയത് കൊണ്ട് MLA ആയി ഇനി ആ പൂതി മനസ്സിൽ ഇരിക്കട്ടെ ഇല്ലങ്കിൽ കോൺഗ്രസിൽ അടങ്ങി ഇരുന്നാൽ ചാണ്ടിക്ക് നല്ലത്
@sulficarali9993Күн бұрын
മൂരി ആണോ 😂😂goodnight
@JordanBabu-rglКүн бұрын
Who cares about chandi അവൻ്റെ കുഴി അവൻ തന്നെ തോണ്ടുന്നു 😂😂 അണ്ണൻ ഹരിപ്പാടിൻ്റെ കാര്യം കുറേക്കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും ലോക്സഭ ഇലക്ഷനിൽ ബിജെപിയാണ് രണ്ടാം സ്ഥാനത്ത് അതും വെറും 1353 വോട്ട് മാത്രം വ്യത്യാസം... ഗ്രൂപ്പുകൾ കളിച്ചു നടന്നാൽ ജനങ്ങൾ വീട്ടിലിരുത്താനും മടിക്കില്ല... അത് നിങ്ങളെ ആയാലും മുൻ മുഖ്യമന്ത്രിയുടെ മോനേ ആയാലും😂
@vishnuplkvklКүн бұрын
Show your maturity Mr. RC,
@raniabraham4108Күн бұрын
എന്തോന്ന് maturity!! മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ട് കുരുട്ട് വേലകളുമായി നടക്കുന്ന മൊതല്. കുള്ളനെ നമ്പരുത്!! ഒരുത്തനുമില്ല കൂറ് ജനങ്ങളോടും സ്വന്തം പാർട്ടിയോടും .