ചാണ്ടി ഉമ്മന് എന്ത് പ്രയാസം? ജനങ്ങൾ വിലക്കയറ്റം കൊണ്ട് പ്രയാസപ്പെടുകയാണ്. എല്ലാ ജനപ്രതിനിധികളുടെയും ചിലവ് അവരുടെ തലയിലാണ്. എന്നിട്ടും പ്രയാസം രാഷ്ട്രീയക്കാർക്ക് മാത്രം.😊
@Environment123-b7b25 күн бұрын
ചാണ്ടിക്ക് എന്ത് വിഷമം . വെറുതെ അച്ചടക്ക ലംഘനം നടത്തണ്ട ' ഓരോരുത്തരുടെയും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ഈ പാർട്ടി നീങ്ങാൻ തുടങ്ങിയാൽ എങ്ങിനെയിരിക്കും. ഇപ്പോൾ ചാണ്ടി MLA അല്ലേ
@thankachanpk803525 күн бұрын
മുക്കാലിയിൽ കെട്ടി അടിക്കേണ്ട നാൽകാലികളെക്കാൾ കഷ്ടമായവരെ പാർട്ടികൈകാര്യം ചെയ്യണം