ചാണ്ടി കേരളരാഷ്ട്രീയത്തിലെ വട്ടപൂജ്യം.കിട്ടിയ സ്ഥാനം കളഞ്ഞുകുളിക്കരുത്.ഇത്തവണകിട്ടിയ വൈകാരികത മഹാനായ അപ്പനുള്ള ആദരവ്.
@sabumabraham7892Ай бұрын
ചാണ്ടി ഉമ്മൻ ചർച്ച ചെയ്യപ്പെടേണ്ട ആളേയല്ല ജീവിച്ചിരുന്നപ്പം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാപാലകനെ അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ വിളിച്ചു വാനോളം പുകഴ്ത്തിയപ്പോൾ ചാണ്ടി ഉമ്മൻ കോൺഗ്രസ് പാർട്ടിയെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നിന്നും പടിയിറങ്ങുകയായിരുന്നു പിന്നെ അദ്ദേഹത്തിനുവേണ്ടി പോരാടിയ യുവ നേതാക്കളുടെ മാനസികാവസ്ഥ പറയണോ ഷാഫിക്കുവേണ്ടി ചാണ്ടിയുടെ സഹോദരിമാർ പ്രചാരണത്തിന് എത്തിയത് എന്തെങ്കിലും സ്ഥാനങ്ങൾ ലഭിച്ചിട്ടാണോ എന്ന് അദ്ദേഹം തന്റെ സഹോദരിമാരോട് തിരക്കുന്നത് നല്ലതാണ് സ്വന്തം പിതാവിന്റെ പാർട്ടി ജയിക്കണം എന്ന് ആഗ്രഹിച്ച അവരുടെ മുൻപിലും പാർട്ടി അനുഭാവികളുടെ മുന്നിലും ചാണ്ടി ഉമ്മൻ സീറോയാണ് ഇനി ഇത്തരം മനോഭാവം വച്ചുപുലർത്തുന്ന ചാണ്ടി ഉമ്മന് കോൺഗ്രസിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ സ്ഥാനമില്ല
@bincymathew9941Ай бұрын
എന്റെ കൊച്ചേ ഒന്ന് ചുമ്മാതിരി
@reenajaison5729Ай бұрын
ചാണ്ടി വളർന്നു എന്ന് ജനങ്ങൾ ക് തോന്നി യിട്ടില്ല ചാണ്ടിക്ക് തോന്നിയോ എന്ന് അറിയില്ല ആ പാവം അപ്പനെ അനുകരിച്ചാണ് ഷാഫിയും രാഹുലും v d യും ചെയുന്നത് മകൻ അത് മനസ്സിൽ ആക്കാതെ ഗ്രൂപ്പ് ഉണ്ടാകാൻ നോക്കുന്നു കഷ്ടം ജെയ് കോൺഗ്രസ് ❤️❤️❤️
@Rkp-r3uАй бұрын
ഒതുക്കാൻ മാത്രം ചാണ്ടി വളർന്നോ
@d3signworld964Ай бұрын
എന്റെ കൊച്ചേ നിനകകു വേറെ എന്തേലും. പണിക്കു പോകരുതോ....