ചാർളിക്ക് കിട്ടിയ ഗിഫ്റ്റ് തുറന്നപ്പോൾ 🥰🫶

  Рет қаралды 16,423

foto peedika

foto peedika

Күн бұрын

Пікірлер: 256
@Nila04-
@Nila04- 2 ай бұрын
ചാർളിയെ കൂട്ടിൽ കെട്ടി ഇടരുത്.ആ bed വീട്ടിൽ ഇടാൻ ഉള്ളതാണ്, പുറത്ത് ഇടാൻ ഉള്ളതല്ല. ചാർളിയേയും കുഞ്ഞനേയും സന്തോഷത്തിൽ വളർത്തു, അവരാണ് താങ്കൾക് ഇത്രയും വലിയ സപ്പോർട്ട് കിട്ടാൻ കാരണം 👍🏻
@ajithauthaman8625
@ajithauthaman8625 2 ай бұрын
എല്ലാവരെയും കാണിച്ചു അഭിയുടെ മുഖം ഇത് വരെ കണ്ടില്ല അമ്മമ്മ ഒരുസുന്ദരി കുട്ടി ആണ് അനിയത്തി കുട്ടിയും ❤❤❤❤❤
@nirmalarohit207
@nirmalarohit207 2 ай бұрын
ശരിയാ ഇപ്പോഴും മാസ്ക് ധരിക്കേണ്ട ആവശ്യം ഉണ്ടോ
@binduraghavan2624
@binduraghavan2624 2 ай бұрын
അതേ 😊അഭി എന്താ മുഖം കാണിക്കാതെ
@josekunjhukjjkj_knr6984
@josekunjhukjjkj_knr6984 2 ай бұрын
abhiyude photo idatte abhi❤
@kurbanath9207
@kurbanath9207 2 ай бұрын
ചാർളിക് കിട്ടിയ ബെഡ് അവൾക് കൊടുത്തില്ല ഇപ്പോൾ അബിക് കുഞ്ഞൻ മതി എല്ലാവരും അവളെ ലാളിക്കുന്നത് ചാർളി എത്ര വലുതായാലും എനിക്ക് ചാർളിയെ ഇഷ്ടം
@CensorGuru
@CensorGuru 2 ай бұрын
Sathyam
@sindhukv9947
@sindhukv9947 2 ай бұрын
ഏറ്റവും കൂടുതൽ ആൾക്കാരുടെ സ്നേഹം പിടിച്ചു വാങ്ങിയ ഒരേഒരാൾ മാത്രം അത് ചാരു കുട്ടി. അഭി, ചാരു, കുഞ്ഞൻ ദൈവാനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ ❤❤❤❤❤
@manjumr4016
@manjumr4016 2 ай бұрын
അഭി ചാർളി ബെൽറ്റ്‌ ഊരിയിട്ട് കൂട്ടിൽ കിടത്തണേ അല്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടാവും ❤
@seenasudhi8633
@seenasudhi8633 2 ай бұрын
രണ്ടാൾക്കും കിടക്കാം.... എപ്പഴും കെട്ടി ഇടരുത് കേട്ടോ
@ksaraswathy2578
@ksaraswathy2578 2 ай бұрын
മോനെ ചാർളിയെയും കുഞ്ഞനെയും കുറച്ചു സമയമെങ്കിലും ഫ്രീ ആയിട്ട് വിടണേ രണ്ടാളെയും ഇങ്ങനെ കെട്ടി ഇട്ടു കാണുന്നത് ഒരു സങ്കടം ❤️❤️❤️❤️🙏
@BindhuS-vk8xl
@BindhuS-vk8xl 2 ай бұрын
മോനേ ബെൽറ്റ് ഇട്ട് കൂട്ടിൽ ഇടല്ലേ കുഴപ്പം ആകും ☹️♥️♥️♥️🐕🐕🐕🐕
@ambikakrishnakumar4075
@ambikakrishnakumar4075 2 ай бұрын
അതെ. കൂട്ടിലിടുമ്പോൾfree ആയി വിടണം
@abhijith_al
@abhijith_al 2 ай бұрын
@@ambikakrishnakumar4075avan epozhum vtl kanila apo muthashi okae ann koodu thurakunnathu enkil charlie chadi apurathae vtl povum avda kozhi okae unde atha ketti ettakanae❤
@ambikakrishnakumar4075
@ambikakrishnakumar4075 2 ай бұрын
@@abhijith_al അതെ മോനെ. കൂട്ടിലിട്ടോളു. പക്ഷേ കൂട്ടിലിടുമ്പോൾ leesh വെളിയിൽ കെട്ടുന്നതായി കണ്ടു. അതാണ് പറഞ്ഞത്. അവളുടെ safety ക്കു വേണ്ടി പറഞ്ഞതാണ്. Charley ചട്ടമ്പികുട്ടിയല്ലേ😀😀❤️❤️
@ramram76291
@ramram76291 2 ай бұрын
കൂട്ടിൽ കേറ്റുമ്പോൾ കെട്ടി ഇടരുത്... കഴുത്തു വലിഞ്ഞു വല്ലോം പറ്റാൻ chanc ഉണ്ട്...
@seenasudhi8633
@seenasudhi8633 2 ай бұрын
അഭി കൂട്ടിൽ ഇടുമ്പോൾ കെട്ടി ഇടരുത്... ഇറക്കുമ്പോൾ ബെൽറ്റ്‌ ഇട്ട് ഇറക്കിയാൽ mathi
@pratheepgnair1204
@pratheepgnair1204 2 ай бұрын
സുന്ദരി വല്ല്യമ്മ❤❤❤ ബെഡ് വീടിനുള്ളിൽ ഇട്ട് വളർത്താനാണ്
@Mgmg-zw2dw
@Mgmg-zw2dw 2 ай бұрын
കൂട്ടിൽ കെട്ടിയിടാതെ... എത്ര പറഞ്ഞു.. കുട്ടി... എന്നെ അങ്ങോട്ട് വരുത്തരുത്.. മ്മ്മ്
@vijayakumari9873
@vijayakumari9873 2 ай бұрын
ചാർളി എപ്പോഴും ബന്ധനത്തിൽ ആണല്ലോ.. അവൾ ഓടി കളിക്കട്ടെ.. അത് കാണാൻ ആണ് ഇഷ്ടം.. അഭി.. ചാർളി ഇഷ്ടം ❤️❤️🥰
@josekunjhukjjkj_knr6984
@josekunjhukjjkj_knr6984 2 ай бұрын
aval odan thudangial pinne pidutham kitulla
@ushar1713
@ushar1713 2 ай бұрын
ചാർലി ക്കും കടക്കാൻ പറ്റും അതിലെ രണ്ടെണ്ണം ഉണ്ടല്ലോ ഒന്ന് ചാർളിക്കും ഒന്ന് കുഞ്ഞനും കൊടുത്തോളൂ
@rakeshkr2341
@rakeshkr2341 2 ай бұрын
ബംഗ്ളൂരിലെ ഏതെങ്കിലും തെരുവില്‍ കിടക്കേണ്ട കുഞ്ഞന്‍ ഇന്ന് പട്ട്മെത്തയില്‍ കിടക്കുന്നുണ്ടെല്‍ അതിന് ഒറ്റ കാരണം അഭി ❤
@renjumol415
@renjumol415 2 ай бұрын
Athu charlikku pattiya valiya bed aanu randu perkkum kodukku. . Veedinte akathu edunathu aanu. Chaari anee nammude youtube celebrity penninte peril . Aanu charlide chettan ariyapettathu.aval ottakku ullapool ulla ella freedavum ,snehavum avakku kodukkanam. Doggy pettannu emotion undakunnavar aanu.
@pranavpreetha
@pranavpreetha 2 ай бұрын
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.. ആ നന്മ ആ മുഖങ്ങളിൽ കാണുന്നുണ്ട്
@Just_a_Noober
@Just_a_Noober 2 ай бұрын
Chetta VAYATUPARAMBA il vannille❤ Njan udayirunnu too❤
@bobyrubin348
@bobyrubin348 2 ай бұрын
Abhi...Kurachu time leash il ninnum avare free aakku.. Freedom is a precious moment for every life ☺️
@lakshmichandra7064
@lakshmichandra7064 2 ай бұрын
charilike നല്ല ഒരു കൂട് ഉണ്ടാക്കണേ മോനെ ❤
@sajitha483
@sajitha483 2 ай бұрын
മോനേ ചാർളിമുത്തിനെയും കുഞ്ഞുവിനെയും വീട്ടിനുള്ളിലും കൂടി നിർത്തണേ 🥰🥰അനിയത്തികുട്ടി പാവം മോൾ 🤗🤗🤗എല്ലാപേരും ചാരുവിനെയും കുഞ്ഞുവിനെയും ഒരു പോലെ സ്നേഹിക്കുന്നുണ്ട്.
@ajithauthaman8625
@ajithauthaman8625 2 ай бұрын
ഇന്ന് തന്നെ അതിന്റെ പണിക്കുറ്റം തീർക്കും കുഞ്ഞനും ചാർളിയും ❤❤❤❤❤
@varshavenu8961
@varshavenu8961 2 ай бұрын
നല്ലൊരു ഗിഫ്റ്റ് ആണല്ലോ🥰🥰🥰രണ്ടാൾക്കും കിടക്കാൻ ഉള്ള സൗകര്യം ഉണ്ടല്ലോ അതിലു മിക്കവാറും വലിച്ചു കീറി നശിപ്പിക്കും😅😅😅സാരല്യ അവർക്ക് അറിയില്ലല്ലോ മഴക്കാലത് ഉപയോഗിക്കാൻ പറ്റിയ ഗിഫ്റ്റ്😍😍😍 ദയവ് ചെയ്തു കൂട്ടിൽ ഇടുമ്പോലീഷ് ബെൽറ്റ്‌ ഒഴിവാക്കൂ🙂🙂🙂രോമം ഒക്കെ പോകും😊😊😊 കുഞ്ഞൻ ഭയങ്കര കൊഞ്ചൽ ആണല്ലോ ബെഡിൽ കിടത്തിയപ്പോ😂😂😂ചാർളി യുടെ ബെഡ് ആണേലും ഉത്ഘാടനം കുഞ്ഞൻ😊😊😊❤❤❤ അനിയത്തി കുട്ടി സുന്ദരി ആണല്ലോ🥰🥰🥰പാവം ആണെന്ന് തോന്നുന്നു എന്തായാലും എല്ലാരേം കണ്ടതിൽ വളരെ സന്തോഷം അച്ഛനെ കൂടെ കാണിക്കണം❤️❤️❤️
@dud..4599
@dud..4599 2 ай бұрын
😂❤
@silpakrishnan3028
@silpakrishnan3028 2 ай бұрын
ബെഡ് ചാർളിക്കും ബെഡ് കൊടുക്കണം
@geetanair921
@geetanair921 2 ай бұрын
ബെഡ് ഇപ്പോൾ തന്നെ ശരിയാക്കി തരും. 😂😂😂😂❤❤
@sarithadinesh8705
@sarithadinesh8705 2 ай бұрын
അഭി കൂട്ടിൽ ഇട്ട് കൊടുക്കൂ അവർ 2 പേരും കിടക്കട്ടെ. ബെഡ് ഇടക്കി ഒന്ന് വൃത്തിയാക്കണം കുറച്ച് ദിവസമേ കാണുള്ളൂ ഈ ബെഡ്. എൻ്റെ 2 പപ്പിക്കുട്ടികൾക്കും കൂടെ ബെഡ് ആണ് ഉള്ളത്.
@deepanair8534
@deepanair8534 2 ай бұрын
Abhi why you are hiding behind mask?? Charlie's gift it should be inaugurated by her... Please allow Charlie to run and play & give her training.
@Nalini_ps
@Nalini_ps 2 ай бұрын
ബെഡ് ന്റെ കാര്യം ത്തിൽ ഒരു തീരുമാനമായി അല്ലേ ചാരു ❤❤❤❤കുഞ്ഞാ ❤❤❤❤അഭി ❤❤❤അമ്മ, അമ്മമ്മ, അനിയത്തി ❤❤❤❤
@neelambari7216
@neelambari7216 2 ай бұрын
അമ്മ.. അമ്മൂമ്മ...അനു മോൾ.. അഭി മോൻ.. ചാരു മോൾ.. കുഞ്ഞൻ ❤❤❤❤❤❤❤❤
@dud..4599
@dud..4599 2 ай бұрын
@sasikala5851
@sasikala5851 2 ай бұрын
കുഞ്ഞിപ്പെണ്ണ്, ചാരുമ്മ, അഭി, 💞💞💞💞 അമ്മ, അമ്മമ്മ, അനിയത്തി ഇഷ്ടം..... 💖💖💖💖💖
@chandrakkalac8238
@chandrakkalac8238 2 ай бұрын
അനിയത്തികുട്ടിയെ കണ്ടതിൽ സന്തോഷം അഭി, മുത്തശ്ശി അമ്മയുടെ അമ്മയാണോ അഭി ചാരു കുഞ്ഞാ അഭി ❤ യു 🐕🐕❤❤❤❤❤❤❤❤❤❤❤❤❤❤❤
@Deepann-ze9um
@Deepann-ze9um 2 ай бұрын
അഭികുട്ടാ, അനുജത്തി സുന്ദരി ആണല്ലോ, ചാരുകുട്ടി മുത്തശ്ശി പാവമാണ്, നളിനി വലൃമ്മയെ കണ്ടില്ലല്ലോ🥰 മുത്തശ്ശിക്കു൦ റ്റ റ്റാാാാ കുഞ്ഞ൯ നന്നായിട്ട് ഉരുളുന്നുണ്ട്, ❤❤ചാരുവി൯െറ ബെഡിൽ കുഞ്ഞനെ തൊടാ൯ സമ്മതിക്കുന്നില്ല 🥰🥰🥰🥰
@ashasuman4725
@ashasuman4725 2 ай бұрын
അഭി, എല്ലാവരെയും കാണുമ്പോൾ നല്ല സന്തോഷം, എല്ലാവരും ചാർളിനെയും, കുഞ്ഞനെയും സ്നേഹിക്കുന്നത് കാണുമ്പോളും 💕💕💕💕💕💕
@bindurk6163
@bindurk6163 2 ай бұрын
ചാരുമ്മ ❤ഞങ്ങളുടെ മുത്താണ് ഇത്രയും ജനങ്ങളുടെ ഹൃദയം കിഴടക്കിയ ഒരേ ഒരാൾ അവളാണ് ചാരുമ്മ ❤❤❤കുഞ്ഞൻ അഭി ❤❤❤❤❤
@jayabenny629
@jayabenny629 2 ай бұрын
അതിന്റെ പരിപ്പെടുത്തു ചാർളി. കുഞ്ഞൻ മര്യാദക്ക് ഇരുന്നു 😊😊😊♥️♥️♥️മക്കൾ
@LathaSivan-gk4ko
@LathaSivan-gk4ko 2 ай бұрын
Abhi❤️charli🥰കുഞ്ഞൻ ❤️❤️❤️❤️
@sreevidyakn9074
@sreevidyakn9074 2 ай бұрын
ചാരു കുഞ്ഞൻ അമ്മമ്മ അമ്മ❤❤ അനിയത്തിക്കുട്ടി അഭി❤❤❤
@bindubindu2548
@bindubindu2548 2 ай бұрын
ammammede chiri😍😍abimone ninnodum family yodum orupaadishtam😘😘
@lalybenny6910
@lalybenny6910 2 ай бұрын
❤❤❤❤ചാർളി മോൾ ❤
@chottyvasudevan
@chottyvasudevan 2 ай бұрын
: യാത്ര ചെയ്ത് കാണുന്ന വീഡിയോയേക്കാൾ നൂരിരട്ടി മധുരം. അമ്മമ്മ കാണാൻ സുന്ദരി. ചാരു അബി കുഞ്ഞൻ അമ്മ അനിയത്തി valiama ❤️
@aishuram369
@aishuram369 2 ай бұрын
Pavam Charlie❤ athu avante alle avanu thanne kodukke.. Eppolum ketti idalle 🥴 kootil ketti idalle plz 🙏
@nishamolks7588
@nishamolks7588 2 ай бұрын
You are blessed with a beautiful family abhiiii❤❤❤
@binduraghavan2624
@binduraghavan2624 2 ай бұрын
നല്ല രസമുണ്ട് കാണാൻ 🥰🥰👌👌ചാർളി, കുഞ്ഞൻ ❤️❤️
@aneesh.k.gputhur3469
@aneesh.k.gputhur3469 2 ай бұрын
❤നന്നായിട്ട് ഉണ്ട് ഇതൊക്കെ ഉള്പ്പെടുത്തി ഉള്ള ഈ വീഡിയോ കാണാൻ 😊👍
@ushakumarys6966
@ushakumarys6966 2 ай бұрын
പാവം അമ്മുമ്മ അനിയത്തി കുട്ടി ഹായ് നല്ല സ്നേഹം മുള്ള കുടുംബം.
@dud..4599
@dud..4599 2 ай бұрын
Athe athe😂
@vpshorts8034
@vpshorts8034 2 ай бұрын
സ്നേഹമുള്ള ഫാമിലി😊😊😊 എല്ലാർക്കും❤❤❤❤❤
@AparnaambikaAparnaambika
@AparnaambikaAparnaambika 2 ай бұрын
ചാരുമോളെ കുഞ്ഞാ അഭികുട്ടാ ❤❤
@vanajap3942
@vanajap3942 2 ай бұрын
അമ്മമ്മ സുന്ദരിയാണ്❤❤❤
@shijinair2053
@shijinair2053 2 ай бұрын
ചാർളി വണ്ടിയിൽ ആണ് എന്ന് കരുതി സുന്ദരി ❤❤❤
@remasabu1945
@remasabu1945 2 ай бұрын
ബെഡിന്റ കാര്യത്തിൽ തീരുമാനമായി 😄
@padmashinde9011
@padmashinde9011 2 ай бұрын
Mone.abhi..nee.enthinanu.veetilum.mugham.marachu.nadakkunnathu.eni.atinte..aavashya.undo.❤❤.Charu.molunte.oru.santosham .kando..chundari..ummada.ponnuse❤❤💋💋💋💋💋
@സത്യംജയിക്കട്ടെ-മ3ജ
@സത്യംജയിക്കട്ടെ-മ3ജ 2 ай бұрын
Ammamma❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mollysaji3841
@mollysaji3841 2 ай бұрын
Pavam ammamma,E ellavareyum ishtam anu ❤❤❤
@lathas2713
@lathas2713 2 ай бұрын
എല്ലാരെയും കണ്ടു. അഭി മോൻ്റെ മുഖം കാണാൻ നല്ല ആഗ്രഹം ഉണ്ട്. ചാരുമോളെ ചുന്ദരി വാവേ ....❤❤❤❤❤ കുഞ്ഞന് വികൃതി കുട്ടി ആയി വരുന്നുണ്ട്.❤❤❤❤❤❤❤❤❤❤❤
@chinnypillay2859
@chinnypillay2859 2 ай бұрын
You are a sweet,kind boy... God bless you
@Sreeshailam.
@Sreeshailam. 2 ай бұрын
മോനേ അഭീ 💖ചാരൂ 💖കുഞ്ഞാ 💖
@mettysibi7283
@mettysibi7283 2 ай бұрын
Charliiìi.pavam.pavam.kunjen.pavam
@Mgmg-zw2dw
@Mgmg-zw2dw 2 ай бұрын
നീ ലൈക്കയുടെ അനിയത്തി ആണോ.. കുഞ്ഞേ... 😄😄😄
@faizafami6619
@faizafami6619 2 ай бұрын
Abhi, Charli othiri ksheenichu
@vedhaclick97
@vedhaclick97 2 ай бұрын
Charuma & kunjoos pinne family ❤❤❤❤❤❤❤❤❤
@lathanair3807
@lathanair3807 2 ай бұрын
അമ്മ അമ്മമ്മ അനിയത്തി ഒരുപാടിഷ്ടം
@unnikrishnan1586
@unnikrishnan1586 2 ай бұрын
സുന്ദരി അമ്മമ്മ ❤❤❤❤
@swapna667
@swapna667 2 ай бұрын
എന്റെ ബെഡ് ഞാനല്ലേ ഉൽഘടിക്കണ്ടത് ന്നാ ചാർളി... ചുമ്മാ. കുഞ്ഞതാണേലും നല്ല സുഖമുള്ള വീഡിയോ. എല്ലാവരും സുഖമായിരിക്കു blesyou 🙏❤❤
@rajithasharma7166
@rajithasharma7166 2 ай бұрын
Charlide bed Charlie kku kodukkanam🥰🥰♥️♥️paavam Charlie purathu ethra aalukalaanu Charlie ye snehikkan pakshe veettil aarkkum Charliyod snehamilla🥺🥺
@sunitharadha2148
@sunitharadha2148 2 ай бұрын
ചാരു കുട്ടി ❤❤ കുഞ്ഞൻ ❤❤
@vinumini8161
@vinumini8161 2 ай бұрын
❤❤❤❤❤❤
@myworldmyworld2519
@myworldmyworld2519 2 ай бұрын
❤❤❤ninde dress pwolichu da,bed ഒക്കെ കിട്ടി കോളടിച്ച് രണ്ടാൾക്കും 😊😊
@sherlysimon4114
@sherlysimon4114 2 ай бұрын
നല്ല അമ്മാമ്മ
@jockyschannel4418
@jockyschannel4418 2 ай бұрын
അബി ഇ വേഷത്തിൽ അടിപൊളി 🌷, അനിയത്തികുട്ടി, അമ്മ, നമ്മുടെ പോന്നോമനകൾ ❤️❤️❤️❤️❤️❤️❤️❤️👄👄👄👍🏽👄
@sarayutampi1880
@sarayutampi1880 2 ай бұрын
Very Funny Video 👍😊 എല്ലാവരെയും കണ്ടതിൽ വലിയ സന്തോഷം ഉണ്ട്‌. രണ്ടുപേരും ചട്ടബികൾ ആണല്ലോ ♥️🥰😄
@hannamol2004
@hannamol2004 2 ай бұрын
Ammamma fan ❤❤❤❤❤❤
@pjchannel4068
@pjchannel4068 2 ай бұрын
Kunjan chapli Lucky Charli Ethonnum Kanenda❤❤❤
@chinnypillay2859
@chinnypillay2859 2 ай бұрын
Charlie's gifts are for charlie!!
@SumaMenon-w6d
@SumaMenon-w6d 2 ай бұрын
Abhi kkum family kkum ❤❤❤❤
@Muslimhomemaker
@Muslimhomemaker 2 ай бұрын
അമ്മൂമ്മ ❤❤❤
@nirmalarohit207
@nirmalarohit207 2 ай бұрын
ഗിഫ്റ്റ് എല്ലാം അടിപൊളി ലക്കി ഗേൾസ് ❤❤
@rasiyaasabu8656
@rasiyaasabu8656 2 ай бұрын
എന്തിനാണ് അഭി മാസ്ക് ഇടുന്നത് അമ്മാമസുന്ദരിയാണ്
@vaishnavivaidyanatha
@vaishnavivaidyanatha 2 ай бұрын
Nice video.Abhis official dress is awesome.charlies bed is simply superb.very cute family.God bless u all.charlie and kunjan are very very happy.poor kids.
@rosilyc.f5200
@rosilyc.f5200 2 ай бұрын
Charlie love you ❤❤❤
@lakshmineyyan8949
@lakshmineyyan8949 2 ай бұрын
ചാർളി യെ ഒന്ന് അഴിച്ചു വിടും. പാവം
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 ай бұрын
വളരെ നന്നായി നല്ലൊരു എപ്പിസോഡ്
@preethiraj4833
@preethiraj4833 2 ай бұрын
നല്ല കുഞ്ഞു video
@anjithaa5349
@anjithaa5349 2 ай бұрын
Randennam undello charlikkum kunjanum kodukku❤❤❤❤❤
@sherryjohn8072
@sherryjohn8072 2 ай бұрын
Charlie n Kunjan ❤❤❤
@padmashinde9011
@padmashinde9011 2 ай бұрын
Charumolunu.kittiya.sadhanam.cnthinanu.kunjanu.kodukkunnatu..ethu.nashippichu.kalayum.venda.tto..😘😘
@bijuejas
@bijuejas 2 ай бұрын
❤❤❤ chakra makkal
@bindukanthi8100
@bindukanthi8100 2 ай бұрын
Charliyanu. Hero. Charlide. Bed. Charlike. Kodukanam
@vinodinikp4971
@vinodinikp4971 2 ай бұрын
അഭീ.ചാരൂ.കുഞ്ഞൂ..
@sumaavb8618
@sumaavb8618 2 ай бұрын
Charli bedil kunjan kedannathu aranju atha avan kunjane kadikan poyathu 😂❤🥰
@SasiKumar-go6by
@SasiKumar-go6by 2 ай бұрын
സൂപ്പർ
@Princy-g5q
@Princy-g5q 2 ай бұрын
Charu❤❤ kunju❤❤
@Bindu-o7c
@Bindu-o7c 2 ай бұрын
♥️♥️♥️🙏🙏🙏🙏
@jockyschannel4418
@jockyschannel4418 2 ай бұрын
ഹായ് അമ്മേ ❤💞🌷
@anjanamalu3725
@anjanamalu3725 2 ай бұрын
Hallo Chetta🥰🥰
@SuiiI-fe3us
@SuiiI-fe3us 2 ай бұрын
Bro ine mund okke uduth Kanunath first time anu nice 👍
@sindhumanoj6917
@sindhumanoj6917 2 ай бұрын
Ammuamma umma Ethupole oru ammuamma enikku undayirunnu Ellathinum ente koode eppozhum undavum ayirunnu Aniyathikutty Amma acha ❤❤❤❤❤❤❤charliee kunja ❤❤❤❤❤❤
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 2 ай бұрын
അഭി ബെഡ് മുറ്റത്ത് മണ്ണിൽ ഇടല്ലൊ അതുകേടാകും പിന്നെ Smell ആകും, അനിയത്തിയും അമ്മമ്മയും എന്തു ഭംഗിയാണ്. അമ്മയും സുന്ദരിയാണുട്ടോ
@sabikbabu4318
@sabikbabu4318 2 ай бұрын
Abhi super costume ❤👍
@neeshageorge9479
@neeshageorge9479 2 ай бұрын
Charutty, kunjoos... chakkara kunjungal ❤❤
@jamesantony7766
@jamesantony7766 2 ай бұрын
Beautiful video ❤.Abhi show your face ❤
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Actor Bala Shocking Exclusive interview | Bala Interview After Wedding
25:47
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН