സൂപ്പർ ❤ചേട്ടന്റെ അവതരണംഅടിപൊളി ❤ഉണ്ടാക്കുന്ന ഐറ്റം അതിലും സൂപ്പർ ❤❤❤❤എന്തായാലും ഉണ്ടാക്കി നോക്കും. പിന്നെ എന്താ പാവംഇത്തയെ രുചി നോക്കാൻ വിളിക്കാഞ്ഞേ. കാണിച്ചും ഇല്ല. രണ്ടു പേരും ഉണ്ടായിരുന്നേൽ കുറച്ചു കൂടി നന്നായേനെ. നിങ്ങൾ രണ്ടു പേരും ഇപ്പോൾ ഞങ്ങളുടെ കുടുംബക്കാർ ആണ് ❤❤❤❤❤
@sheelajacob42738 ай бұрын
My favourite , kothivarunu ❤️
@peterklus8 ай бұрын
Ugramaayiriykkunnu! Aniyante aarogyam okke nannaayi thanne iriykkunnundello. Dr Sudevan Wisconsin
@junaidksd59978 ай бұрын
Haii Naseer icha ingal poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh oru 5 like tharumo Plzz 😢
@LailathajLailu8 ай бұрын
എന്റെ മോനുവലിയ ഇഷ്ട്ടമാണ് 🧕👍
@kishorkumarkeekan86498 ай бұрын
Totally different recipes...cheata kolla😅
@Kunjumolsnaadanruchikal8 ай бұрын
Super. Mouthwatering ❤🎉😊
@rajamanid23258 ай бұрын
Verigood. Chetta. 🎉🎉🎉🎉🎉
@YamunaKv-z9v8 ай бұрын
അടിപൊളി 👍🏻👍🏻
@liniroy58748 ай бұрын
Super👍🏻♥️😋😋
@jyothikr86408 ай бұрын
Ivideunakka chemeen und undakkunnund ❤
@arunparechirayil21678 ай бұрын
വീട്ടിൽ ഇടക്കിടക്ക് ഇതുണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്..
@donvargheseantony64298 ай бұрын
Try cheyum
@shailajabiju92808 ай бұрын
Super ikkasuper❤
@mumthasmoideen1988 ай бұрын
Poli😊
@junaidcm44838 ай бұрын
👍👍👍💓💓
@jayasreev90748 ай бұрын
Nice recipe ❤❤❤❤❤
@ranijacob63488 ай бұрын
My favorite, Sup❤
@bindubaiju96328 ай бұрын
Super....👌🥰
@suseelamenon42098 ай бұрын
Hai. Very good nazier
@jinuvarghese24988 ай бұрын
Very tasty, 👌👌👌
@krishnakaithavadakku8 ай бұрын
സൂപ്പർ ഇക്ക ,കർണ്ണാടകയിൽ സുള്ളിയ എന്ന സ്ഥലത്ത് ഞാൻ കഴിച്ചുണ്ടണ്ട് ഇബാഹിം ഇക്കയുടെ കടയിൽ നിന്നെ 1993-1994 asalauallekkum
@rosammajoseph81558 ай бұрын
Super. ❤
@sheebasajeem80198 ай бұрын
ഇക്ക കുറച്ച് എരിവ് ഉള്ളത് കുടി ചേർക്കണം പൊളിച്ചു 👌♥️
@__Mini__Sam67898 ай бұрын
Adipoly ❤
@sheethalsaji94598 ай бұрын
Super ❤❤❤❤❤❤❤❤❤❤
@benjaminchacko35828 ай бұрын
Super !!!!!!!!!!!!
@sobhanagopalakrishnan62848 ай бұрын
Adipoli
@jishajp38938 ай бұрын
സൂപ്പർ 👌👌
@Rasheetha-ui1tr8 ай бұрын
Verygood❤
@AleemaT-xc9lw8 ай бұрын
Ikka mango perat vikunundo ath kittiyal nallath ayirunu ath inde vagamayirunu ath kannumbo Thane thinan thonunu indagil endhayalum parayane
@shylabeegom5318 ай бұрын
Super 👌
@suma25088 ай бұрын
സൂപ്പർ
@muraleedharanpillai28088 ай бұрын
Wow
@jewelsam56928 ай бұрын
Super
@rajanpaniker55458 ай бұрын
ഇതുപോലെ നാടൻ ഭക്ഷണങൾ ഇനിയും പ്രതിക്ഷിക്കുന്നു. അടുത്തത് തുണ്ടൻ സ്രാവ് ഇടിച്ചത്.
എല്ലാം കൂടെ വറുത്തു അടപലകയിൽ ചിരട്ട തവി കൊണ്ട് ചതച്ചു എടുത്തു ഇത്തിരി പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ, അമ്മോ അടിപൊളി രുചി ആണ്, നൊസ്റ്റാൾജിയ 😂😂
@pushpasunny66698 ай бұрын
കൊഞ്ച് ചതച്ച് ചേർക്കണം, എരിവ് മുളക് വേണം. തലയും വാലും കളഞ്ഞ നല്ല കൊഞ്ച് സൂപ്പർ മാർക്കറ്റിൽ കിട്ടും
@shahithabashi63668 ай бұрын
👌👌👌👌👌👌👌👌👌
@marykuttypc60088 ай бұрын
വ റുത്ത ചെമ്മീൻ തുണിയിൽ ഇട്ട് ഒന്നുതല്ലിയിട്ടു പാറ്റിയെടുത്താൽ മതി എല്ലാoകഴിഞ്ഞിട്ട് അതു് ഒന്നു ചതച്ചു എടുത്തി രുന്നെങ്കിൽ നല്ല രുചിയായിരുന്നേനെ
@AleemaT-xc9lw8 ай бұрын
Ikka 2 munne indakiye enna magha ille athil vellichana use cheyamo elle nallaenna Thane veno
@Gamingwithjaizz8 ай бұрын
നല്ലണ്ണയാണ് നല്ലത്
@SinduSajeev-oq7no8 ай бұрын
👍♥️
@selinanoush1498 ай бұрын
👌👌👌👌❤️❤️❤️
@mohammedamalrasal20938 ай бұрын
Ith എത്ര നാള് കേട് കൂടാതെ ഇരിക്കും
@mallikamithran2978 ай бұрын
👌👌
@Smitha228 ай бұрын
❤ sspr
@annieoscar62098 ай бұрын
അടിപൊളി...വായിൽ കപ്പലോടുന്നു...
@lathikabc5138 ай бұрын
Super curry 😂😂
@sarisukumaran28768 ай бұрын
ചെറിയ ഉള്ളി നന്നായി ചതച്ചു വഴറ്റിയാൽ കൂടുതൽ നന്നായിരിക്കും.
@sandhyanandakumar92548 ай бұрын
😂😋👌🏻
@sujithrajan20008 ай бұрын
👍
@sreelathasugathan88988 ай бұрын
എന്നാലും ചേട്ടാ ഇത്ര രുചിയുള്ള ചെമ്മീൻ ഉണ്ടാക്കിയാൽ ചോർ ഒരുപാട് കഴിക്കിലെ
@Gamingwithjaizz8 ай бұрын
വല്ലപ്പോഴും വയറുനിറച്ച് ചോറ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല
@jitheshvava64358 ай бұрын
❤❤❤❤❤😂😂
@sheelashangumathai34618 ай бұрын
Suer
@supriyaalosh7398 ай бұрын
❤
@SangeethaNairAS8 ай бұрын
ഇത് തേങ്ങ കൂടി chert arackende
@Gamingwithjaizz8 ай бұрын
ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്
@susanJacob-s5l8 ай бұрын
അത് ഒന്ന് കൂടി മിക്സിയിൽ പൊടിക്കുമെന്നാ ഞാൻ ഓർത്തെ എന്റെ ബാല്യ കാലത്ത് എന്റെ അമ്മമ്മ യുടെ കുടെ അവധിക്കാലത്തു പോകുമ്പോൾ അമ്മവീട്ടിൽ എന്നും ചെമ്മീപ്പൊടി ഉണ്ടാക്കുമായിരുന്നു എന്റെ ബാല്യകാല സ്മരണകൾ ഈ വീഡിയോ കണ്ടപ്പോൾ തോന്നി
@athanasiuspeelikadan84108 ай бұрын
അല്പം ഇഞ്ചി കൂടെ ചേർത്താൽ കുറച്ചു കൂടി നല്ലതല്ലേ
@Sanjay-sr5me8 ай бұрын
😋😋
@mohammedamalrasal20938 ай бұрын
ഒത്തിരി നാൾ കേടുകൂടാതെ ഫ്രിഡ്ജിൽ വെക്കാതെ ഉള്ള റെസിപ്പി വിടാമോ