ഞാൻ ഇതുവരെയും ഇതുപോലുള്ള ഒരു അച്ചാർ കണ്ടിട്ടില്ല കേട്ടോ അങ്കിൾ. ഞാൻ ഉടനെ try ചെയ്യും കേട്ടോ. 👌👌👌👌👍
@sheebasajeem80197 ай бұрын
പൊളിച്ചു ഇക്ക സൂപ്പർ ആ ചിരി പോലത്തന്ന പാചഗവും 👌👌👌
@jayakumars1077 ай бұрын
സൂപ്പർ 👌👌നാവിൽ വെള്ളമൂറുന്നു..ഇതുപോലെ ചെയ്യുന്നുണ്ട്
@siyakitchentips45377 ай бұрын
ഞാൻ ഇതുവരെയും ഇങ്ങനെ ഒരു അച്ചാർ കണ്ടിട്ടില്ല തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട് 👌🏻👌🏻👌🏻🥰
@pankajaakshykc88017 ай бұрын
എനിക്ക് മാങ്ങ ഉണ്ട് എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ കണ്ട റെസിപിയാണ് തീർച്ചയായും ഉണ്ടാക്കും. അവതരണം ലളിതവും ഗുണപ്രതവും thanks alot dear 🌹👍
@sobhayedukumar257 ай бұрын
എണ്ണമാങ്ങാ നന്നായിട്ടുണ്ട്. മാങ്ങാ കിട്ടാത്ത കാലത്തു ഇതിനൊക്കെ നല്ല ടേസ്റ്റ് തോന്നും.
@sreedevidasdas49677 ай бұрын
മാങ്ങ കൊണ്ട് ഇങ്ങനെയൊരു വിഭവം ആദ്യമായി കാണുകയാണ്....... സൂപ്പർ ആയിട്ടുണ്ട് ❤️👍
@gangamg14035 ай бұрын
ചേട്ടാ ഈ സംഭവം ആദ്യം ആയി കാണുന്നു ഒത്തിരി ഇഷ്ടം ആയി ഇത് ഉണ്ടാക്കി നോക്കാം. Thnk U ചേട്ടാ 👍👌
@valsakrishnan54517 ай бұрын
ഇക്കാലത്ത് കാണാനില്ലാത്ത ഒന്നാണ് ഈ സ്നേഹം. എന്തിനാണ് ഒരുപാട്പേര് മനസ്സറിഞ്ഞു സ്നേഹത്തോടെ ഒരാൾ മതിയല്ലോ. കണ്ണ് നിറഞ്ഞുപോയി. എല്ലാവരേയും ഇഷ്ടായി... B day കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു...🌹🙏 ഒപ്പം ചേട്ടന്റെ അച്ചാറും supper..... 👌👌👌🙏
@susyvarghese84367 ай бұрын
അതുപോലെ ചാണകം കൂടി കൂടി വരുന്നു കേരളത്തിൽ
@susyvarghese84367 ай бұрын
അതുപോലെ ചാണകം കൂടി കൂടി വരുന്നു കേരളത്തിൽ
@susyvarghese84367 ай бұрын
ഒപ്പം ചാണകം കൂടി കൂടി വരുന്നു കേരളത്തിൽ
@rajanr20574 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ബർത്ഡേ അടിപൊളി ഇതാണ് ശരിയായ രീതി!!?. നന്ദി സ്നേഹം എല്ലാവർക്കും നല്ലത് വരട്ടെ ഒപ്പം മോനു പിറന്നാൾ ആശംസകൾ 🌹❤️👍..... 🙏
@UshaCialummel7 ай бұрын
വളരെ ഇഷ്ട്ടമായി. ഉണ്ടാക്കി നോക്കാം. സന്തോഷത്തോടെ ചിരിയോടെ വിശദമായി പറഞ്ഞു തരുന്നതും ഒരുപാടിഷ്ട്ടമായി. 👍🏻❤️❤️🙏🏻
@chandrikasathyan5637 ай бұрын
❤
@neenap221512 күн бұрын
ഇത് എന്തായാലും try ചെയ്യും...വളരെ നന്നായിട്ടുണ്ട്...കൂട്ടത്തിൽ മോന് ഒരായിരം ജ്മദിനാശംസകൾ ❤❤🎉
@LissyEbenezer6 ай бұрын
വളരെ നല്ലതും വളരെ എളുപ്പമുള്ളതുമായ അടിപൊളി മാങ്ങാ അച്ചാർ. 👌👌
@kwacky5696 сағат бұрын
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 👍ഞാനും ഉണ്ടാക്കി നോക്കും 👍
@a.s.m.arelaxing5237 ай бұрын
എണ്ണമാങ്ങാ ജീവിതത്തിൽ ആദ്യമായ് ഞാൻ കാണുവാ. നന്ദി. ഉടനെ ചെയ്യും.
@jessyjoseph57537 ай бұрын
ഞാനും
@nimmikundil11647 ай бұрын
ഞാനും
@a.s.m.arelaxing5237 ай бұрын
കടുക് വറുത്തു പൊടിക്കുന്നത് എങ്ങനെ ആണ്. എണ്ണയിൽ പൊട്ടിച്ചാണോ.
@praveesh59107 ай бұрын
Ennayillathe varuthu podikuka
@a.s.m.arelaxing5237 ай бұрын
@@praveesh5910 Thank you 🙏🏻❤️
@teresa298107 ай бұрын
Ithu kollamallo. First time seeing frying mangoes and keeping like this. Will make it. Kanhiyude koode nannayirikkum.
@sheejasanthakumar55067 ай бұрын
പുത്തൻ അറിവുകൾ സന്തോഷം❤❤
@SachuSheeja5 ай бұрын
ആദ്യം ആയിട്ടാണ് ഇങ്ങനെ മാങ്ങാ അച്ചാർ ഇടുന്നത് കാണുന്നത്.. തീർച്ചയായും ഇത് ട്രൈ ചെയ്യും... ❤️
@lissyjoyabraham47 ай бұрын
മോനെയും കുടുംബത്തേയും ഇക്കയേയും ദൈവം അനുഗ്രഹിക്കട്ടെ❤🎉
@poojapoojapooju50754 ай бұрын
എനിക്കും ഉണ്ടാക്കണം. മോൾക്ക് കൊടുത്തു വിടാൻ. കണ്ടപ്പോൾ സൂപ്പർ.. പുതിയ അറിവിന് താങ്ക്സ് സഹോദരാ 🙏
@harinandan69347 ай бұрын
ഇക്ക ഈശ്വരനെക്കാൾ ഐശ്വര്യമുള്ള ആളല്ലേ 👌🙏🥰. എനിക്കും വരണമെന്നും ഒപ്പം കഴിക്കണമെന്നും ആഗ്രഹം🙏
@roypjohno81187 ай бұрын
Hai Good morning Super video Super item God bless you and your family All👌👌👌👍👍❤️🌹🙏🙏
@sheelanair36217 ай бұрын
കണ്ടിട്ട് നാവിൽ വെള്ളം നിറഞ്ഞു ഞാനു ഉണ്ടാക്കാൻ പോകുന്നു സുപ്പർ താങ്കളുടെ അവതരണം വളരെ മനോഹരം
@thomaskunnappallil27757 ай бұрын
😢😢😢🎉🎉🎉😮😮😮🎉😮😮😮😮😢😢😮
@VijayaKumari-od6bx6 ай бұрын
ഇത് ഒത്തിരി നല്ലതാണ് ഞാന്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ എണ്ണ മാങ്ങ ഇപ്പോഴും നല്ലതായിട്ടിരിക്കൂന്നു സൂപ്പര്‍ ആണ്
@VinodinyP6 ай бұрын
അടിപൊളി ❤, കണ്ടിട്ട് എന്റെ വായിൽ നിന്ന് വെള്ളം വന്നു എന്താ ഒരു രുചി 😊❤
@gracyshaji65087 ай бұрын
അടമാങ്ങ ഉണ്ടാക്കുന്ന വിധം നന്നായി കാണിച്ചു തന്നു. അതിനേക്കാൾ സന്തോഷം തോന്നിയത് ആ മോന്റെ ബര്ത്ഡേ സെലിബ്രേഷൻ ആയിരുന്നു. ഈ സ്നേഹവും സൗഹൃദവും നിലനിൽക്കട്ടെ... മോനു ജന്മദിനാശംസകൾ 🎉🎉🎉❤❤❤
@kumarimoly51835 ай бұрын
ഇത് അട മാങ്ങാ അല്ല അട മാങ്ങാ എന്നാൽ ഉണക്കിയ മാങ്ങ ആണ്
@reenarockey4814 ай бұрын
😅like gy6😮 . Poo nnrhi Cy5 what 83 innkeepe❤r@@kumarimoly5183
@Jancysunil.Ragakumary7 ай бұрын
ഒരു നല്ല ബിർത്തഡേ ഫങ്ഷൻ കണ്ടതിൽ ഒത്തിരി സന്തോഷം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@sussanmathai28677 ай бұрын
Happy birthday
@augusthypa448513 күн бұрын
താങ്കളുടെ പാചകവിധികൾ ലളിതവും വിശിഷ്ടവുമാണ്. നിങ്ങുടെ ഹൃദയ നിഷ്ക്കളങ്കതയാണ് ഏറ്റവും ഹൃദ്യം
@sreekalas16527 ай бұрын
നല്ല കുട്ടിയായി ജീവിതത്തത്തിൽ മുന്നേറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍ജിപ്സണെ പരിചയപ്പെടുത്തിയ ഇക്കയെയും....
@Aswathy1016 ай бұрын
അച്ഛനും മോനും നല്ല മനസ്സ് നല്ല ആഗ്രഹം അത് സാധിച്ചു കൊടുത്ത ഇക്കാക്ക് നല്ല മനസ്സ് ഇതൊക്കെയല്ലേ ജീവിതത്തിൽ കിട്ടാവുന്നതും മറ്റൊരാൾക്ക് കൊടുക്കാൻ കഴിയുന്നതും ആയ സന്തോഷകരമായ നിമിഷം 🙏🏻🙏🏻🙏🏻💙❤️💚💙
@Jessy-dg6gr6 ай бұрын
Super
@BineeshpsBineeshlakshmi7 ай бұрын
ജിപ്സൻ കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. നല്ല മിടുക്കനായി വരട്ടെ🙏🙏
@jayasreesunil34715 ай бұрын
നമ്പൂതിരി ഗൃഹങ്ങളിൽ പണ്ട് തൊട്ടേ ഉള്ള വിഭവം.... 🥰
@krishnapillai13247 ай бұрын
സന്തോഷമായി പറഞ്ഞു തരുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട്. ആദ്യമായി കാണുകയാണ്,ഉണ്ടാക്കി നോക്കണം.
@sheejagopalakrishnan52787 ай бұрын
മാങ്ങ എണ്ണയിൽ വറുത്ത് അച്ചാർ ആദ്യം കാണുന്നു.എന്തായാലും ഇഷ്ടമായി കൊതിയായി.തീർച്ചയായും .തയ്യാറാക്കും
@preethavalsalan99737 ай бұрын
Gipson മോന്റെ ബര്ത്ഡേ അടിപൊളി ഇക്കാക്കും കുടുംബത്തിനും എന്നും ഉയർച്ചയുണ്ടാവട്ടെ. ഒരുപാട് ഐറ്റംസ് ഒന്നും ഇല്ലാതെ വളരെ ടേസ്റ്റി ആയി ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളാണ് ഇക്ക ഇടുന്നത് അതുകൊണ്ടുതന്നെ ഉണ്ടാകാറുണ്ട്.
Video kanunnathinu munbe thumbnail kandappozhe vayil vellom vannu🤤🤤🤤❤️
@Ishafathima157 ай бұрын
ആദ്യായിട്ട കാണുന്നതും കേൾക്കുന്നതും കണ്ടപ്പോൾ തന്നെ try ചെയ്തു. അടിപൊളി നല്ല ടേസ്റ്റ് ഉണ്ട്.❤❤❤
@celingeevarghese57127 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അച്ചാർ കണ്ടിട്ട് കൊതി തോന്നുന്നു ഉണ്ടാക്കി നോക്കിട്ടെ ഉള്ളു ഇനിയത്തെ കാര്യം ok ചേട്ട
@കരിമ്പൂച്ച6657 ай бұрын
ആദ്യം കാണുന്ന ഒരു അച്ചാറ. സൂപ്പർ 👍🏼
@kamalav.s65667 ай бұрын
പിറന്നാള് കാരന് എല്ലാവിധ വിജയാശംസകളും നേരുന്നു മോന്റെ അച്ഛനും നന്മകൾ നേരുന്നു എണ്ണ മാങ്ങാ ഇഷ്ട്ടായി , ഉടനെ ഉണ്ടാക്കിനോക്കും , പലരും ഇത് ഉണ്ടാക്കുന്നത് ചാനലുകളിൽ കണ്ടിട്ടുണ്ട് ,
@zeenathshammi64126 ай бұрын
മാങ്ങ അച്ചാർ പൊളിയായിട്ടുണ്ട് 👌🏽👌🏽👌🏽👌🏽👌🏽
@jinuvarghese24987 ай бұрын
Very nice ikka. Thank u very much ikka&family. Firoz ❤️❤️ god bless u.
@aswathym17175 ай бұрын
Njan undakki ellarum adipoli anenn paranju
@JumailathMoosa7 ай бұрын
ഇക്കായെ കാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും ബോബി കൊട്ടാരക്കരയെ ഓർമ്മ വരും ♥️
തുറ മാങ്ങ കായിച്ചിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ഇതാദ്യമായി കാണുകയാ.. പൊളി.. ഉണ്ടാക്കി നോക്കണം 😍
@MayaMaya-ry8sc7 ай бұрын
Super anallo undakki nokkam👍❤️❤️❤️
@venugopal65086 ай бұрын
മാഷേ അധികം കൊതിപ്പിക്കരുതേ❤❤❤
@clotildadcruz4117 ай бұрын
Many happy returns of the day Monu. നിങ്ങളുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞുപോയി.😊
@radhikadas67266 ай бұрын
നല്ല മനുഷ്യൻ.. നല്ല റെസിപ്പി 👍🏻
@tharacm8767 ай бұрын
ആ അച്ഛന്റെയും മകന്റെയും നിഷ്കളങ്ക മായ മുഖം എന്നും സന്തോഷം ആയിട്ടിരിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു കൂടെ ഞങ്ങളുടെ ഇക്കയുംകുടുംബവും 👍👍👍❤❤❤☺️🙏🙏🙏
@arifapha47447 ай бұрын
ഹായ് ഏതാനും പൊളിച്ചു ബാക്കി ഞാൻ കണ്ടിട്ട് പറയാം
@rugminimurukan69927 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത് ഒരുപാട് ഇഷ്ട്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കും ഇക്കടെ മിക്ക റെസിപി യും കാണാറുണ്ട് ഒപ്പം നിൽക്കുന്ന ബീവി ക്കും ഇക്കാക്കും ആശംസകൾ പിറന്നാള് കുട്ടിക്ക് eswaranugraham unda atte എന്നു പ്രാർ്ഥിക്കുന്നു. ഇക്കാടെ സ്ഥലം എവിടെയാണെന്ന് കറക്റ്റ് ആയി പറയാമോ
@pushpasunny66697 ай бұрын
ജന്മദിനാശംസകൾ മോനെ, ദൈവം അനുഗ്രഹിക്കട്ടെ
@MaryPhilip-mp8do7 ай бұрын
സൂപ്പർ❤❤
@krishiLovers6 ай бұрын
ഇതൊക്കെ കാണുമ്പോൾ ഒരു Nostagia ആണ് 😋😋😋
@Smithaasurendran7 ай бұрын
എണ്ണമാങ്ങ ആദൃമായിട്ടാണ് കാണുന്നത്
@KjkK-f8l7 ай бұрын
👌👌സൂപ്പർ നല്ല മാങ്ങ കറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏❤️
@ambujakshyparambath47037 ай бұрын
നല്ല അവതരണം. മടിയന്മാർ പോലും പരിശ്രമിച്ചുനോക്കും
@jyothi.schandran6975 ай бұрын
ഞാൻ ഇതുണ്ടാക്കി അടിപൊളി
@souminimini51977 ай бұрын
എണ്ണ മാങ്ങാ സൂപ്പർ, ജിപ്സൺ മോൻ ആയുരാരോഗ്യ സമ്പൽ സമൃധി ദീർഘ ആയുസ്സ് എല്ലാം ഈശ്വരൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ.. ഈ ചങ്ങാത്തം എന്നുമെന്നും കൂടുതൽ കൂടുതൽ ഈശ്വരൻ ഇഷ്ടപ്പെടുകയുള്ളു....❤
@shinysasikumar57634 ай бұрын
അയ്യോ....ചേട്ടാ .സൂപ്പർ അച്ചാർ .ഞാൻ ഉണ്ടാക്കി
@sonofnanu.62447 ай бұрын
ഇന്നത്തെ എണ്ണമാങ്ങയും, Jipson ന്റെ ജന്മദിനാഘോഷവും സൂപ്പറായിരുന്നു.
ന്റെ ponnooo... ഇതു ഉണ്ടാക്കി ന്റെ അമ്മ. ഒന്നും പറയാനില്ല. അത്രക്കും രുചിയാ. എല്ലാരും ഉണ്ടാക്കി നോക്കണം. Verudhe തിന്നാൻ thonnum
@knkkinii68337 ай бұрын
മാങ്ങാ കഷ്ണങ്ങൾ എണ്ണയിൽ വറുത്തുകോരാതെ ചെറിയ തീയിലിട്ട് എണ്ണ ഇടയ്ക്കിടയ്ക്ക് ഓരോ സ്പൂൺ വീതം ഒഴിച്ച് കൊടുത്ത് ഷാലോ ഫ്രൈ ആയിട്ട് എടുക്കുക. ഇത്രയും എണ്ണ എടുത്താൽ ഒരു വർഷം കഴിയുമ്പോൾ കനയ്ക്കും. അതുപോലെ മാങ്ങ അരിഞ്ഞ് തലേന്ന് രാത്രി ഉപ്പു തേച്ച് പിടിപ്പിച്ച് രാവിലെ എടുത്ത് അതിലെ നീര് പിഴിഞ്ഞ് കളഞ്ഞ് ഒരു കടലാസിൽ തണലെത്തുന്ന അരമണിക്കൂർ നിരത്തിയിട്ട ഷാലോ ഫ്രൈ ആയി ചെയ്യുന്നതാണ് നല്ലത്
@vineethak32987 ай бұрын
🙏🏻🥰
@rajeshpg10647 ай бұрын
Nallayenna.kanckilla
@majeedsubaidha15537 ай бұрын
😅
@josephhenry37326 ай бұрын
ഇത് നമ്മൾ ഉണ്ടാക്കുന്നത് കഴിക്കാൻ വേണ്ടിയല്ലേ നമുക്ക് ഷോക്കേസിൽ വെക്കാൻ അല്ലല്ലോ പിന്നെന്തിനാ ഒരു വർഷം വരെ വെച്ചുകൊണ്ടിരിക്കുന്നത്
@knkkinii68336 ай бұрын
@@josephhenry3732 എപ്പോഴും അല്ലെങ്കിൽ എന്നും നമ്മൾ അച്ചാർ കൂട്ടാറില്ലല്ലോ. കേടാകാത്ത അച്ചാർ ആകുമ്പോൾ ഒരു വർഷം വരെയും ഉപയോഗിക്കാം എന്നാണ് പറഞ്ഞത്. എന്നും ഉപയോഗിച്ച് തീർക്കുന്നവർ തീർത്തോട്ടെ 😂
@sakeenabibi44197 ай бұрын
എല്ലാ ആശംസകളും നേരുന്നു 👌സർവശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@humblesimplelife7 ай бұрын
നന്നായി പറഞ്ഞു തന്നു
@pushpajames88866 ай бұрын
എണ്ണ മാങ്ങ, ഞാൻ ആദ്യമായിട്ട് കാണുന്നു❤
@Sajjadsaheer-g1k7 ай бұрын
എല്ലാ മതത്തിലും നല്ലവരായ ധാരാളം പേരുണ്ട് ഇവിടെ നോക്കു ഒരു മുസ്ലീം സഹോദരനെ സ്നേഹിക്കുന്ന ക്രസ്ത്യൻ ഫാമിലി' ഇവർക്കു ഒപ്പം ദൈവം ഉണ്ട്. ' അതു പോലെ ധാരാളം ഹിന്ദു സഹോദരങ്ങളും '' മനസ്സു നിറഞ്ഞു എല്ലാവരും ദൈവത്തിൻ്റെ മക്കൾ
@ajithap20887 ай бұрын
ജാതിയും മതത്തിനും എന്ത് പ്രസക്തി..മനുഷ്യ സ്നേഹം മാത്രം..ജാതി മതം മനുഷ്യന് തന്നെ ഉണ്ടാക്കിയത് ആണ്..ഈ നൂറ്റാണ്ടിൽ നമുക്ക് അതിനു മാറ്റം വരുത്തലോ..വരും നൂറ്റാണ്ടിലും..😊🥰
@arifarifa91857 ай бұрын
🎉
@anniesjose50717 ай бұрын
സത്യം!!👌👌🌹🌹
@ratheeshkumar73277 ай бұрын
ഇതുവരെ മതം നോക്കാതെയാണ്യൂട്യൂബ് വീഡിയോസ് കണ്ടിരുന്നത് ഈ ചേട്ടന്റെ പാചകം സൂപ്പർ ആണ്.ആദ്യമായിട്ടാണ് യൂട്യൂബ്റുടെ മതം വരെ കാണുന്നവര്പറയുന്നത് കഷ്ട്ടം തന്നെ ഇങ്ങനെ പോയാൽ ഈ മലയാളികൾ എങ്ങനെ ജീവിക്കും
@kiswachannel7157 ай бұрын
ഹിന്ദുവും മുസ്ലീം. എല്ലാവരും സഹോദരങ്ങൾ തന്നെയാണ് എന്റെ ചെറു പത്തിൽ ഹിന്ദു സഹോദരർ . വിഷുവിന് വിഷുകട്ടയും മാങ്ങാ കറി. പപ്പടം . ഓണത്തിന് പായസം. എല്ലാം കാത്തിരുന്ന് കഴിച്ച കാലം ഉണ്ടായിരുന്നു ... ഇപ്പോൾ മനുഷ്യർ തന്നെ വേർ തിരിയ്ക്കുന്നു. ആ കാലം നല്ല കാലം😢😢😢
@sunnykm52007 ай бұрын
Chettante.sassaravum.acharum.valareyesttamaye😊😊😊😊
@theerthasworld89807 ай бұрын
brother ne kaanunnath thanne santhoshamaaanu.pinne nallla pachakavum
@beenadilshan80237 ай бұрын
വിനാഗിരി വേണ്ടേ
@rajeshsangeetha98703 ай бұрын
Ithinu venda
@sleepingbear117 ай бұрын
Njan kazhichittundu enikku nalla ishttama enna manga ❤