ഹോ, പോന്നു ചേട്ടാ ഇത് കണ്ടപ്പോൾ ഇപ്പൊ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു, ഇനിയും പുതിയ ഐറ്റങ്ങൾക്കായി കാത്തിരിക്കുന്നു ❤
@shailajabiju92809 ай бұрын
Athe
@sonofnanu.62449 ай бұрын
എന്റെ ഇഷ്ടവിഭവങ്ങളിലൊന്നാണിത്..... സൂപ്പർ.
@soumyajoy92259 ай бұрын
തീർച്ചയായും ഞാൻ ഉണ്ടാക്കും കണ്ടിട്ട് കൊതിയാകുന്നു 😋😋😋
@radamani88929 ай бұрын
സൂപ്പർ ഒരു പറ ചോറുണ്ണാം 👍🏻🥰
@jpmenon77249 ай бұрын
നിഷ്കളങ്കമായ അ ചിരി 👍
@MohanKumar-hf5gz9 ай бұрын
Really mouth watering chutney. One of my favourite items.
@sunithasajimon84569 ай бұрын
സൂപ്പർ ❤ചേട്ടന്റെ അവതരണംഅടിപൊളി ❤ഉണ്ടാക്കുന്ന ഐറ്റം അതിലും സൂപ്പർ ❤❤❤❤എന്തായാലും ഉണ്ടാക്കി നോക്കും. പിന്നെ എന്താ പാവംഇത്തയെ രുചി നോക്കാൻ വിളിക്കാഞ്ഞേ. കാണിച്ചും ഇല്ല. രണ്ടു പേരും ഉണ്ടായിരുന്നേൽ കുറച്ചു കൂടി നന്നായേനെ. നിങ്ങൾ രണ്ടു പേരും ഇപ്പോൾ ഞങ്ങളുടെ കുടുംബക്കാർ ആണ് ❤❤❤❤❤
@mohananek859 ай бұрын
ഇക്ക..പഴയകാലത്തില്ഓർമ്മകൾ..നാവിൽഇപ്പഴുംആപഴയരുചി
@SheebaO-uw9xd8 ай бұрын
Kothivarunnusupper👍
@bindhugopan77769 ай бұрын
Super undakki nokkam
@TessyBaiju-y7z9 ай бұрын
Ekka super ❤️❤️❤️👍👍👍👍
@minikrishna93469 ай бұрын
നിഷ്കളങ്കമായ സംസാരം ...
@valsakunjuju32219 ай бұрын
Suppar പഴയകാലത്തെ ഓർമ്മ😋
@SafiyaAli-i3w9 ай бұрын
സൂപ്പർ adipol8👍
@sasiviswambharan20869 ай бұрын
എന്റെ ഇന്നത്തെ കറി ഇതാണ്....❤
@stenovalondon20189 ай бұрын
Athra ruji aneee.nalla presentation ❤❤
@junaidksd59979 ай бұрын
Haii Naseer icha ingal poli Ikka nallaru vektiyan ingal Njan Kasaragod kolliyail annh oru 5 like tharumo Plzz 😢
@Kunjumolsnaadanruchikal9 ай бұрын
Super. Mouthwatering ❤🎉😊
@peterklus9 ай бұрын
Ugramaayiriykkunnu! Aniyante aarogyam okke nannaayi thanne iriykkunnundello. Dr Sudevan Wisconsin
@sunilambika3229 ай бұрын
അടിപൊളിയായിട്ടുണ്ട് കിടിലൻ 💎💎💎💎💎
@jayasreesajikumar92929 ай бұрын
Super ചേട്ടാ 👌👌👌
@arunparechirayil21679 ай бұрын
വീട്ടിൽ ഇടക്കിടക്ക് ഇതുണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ്..
എല്ലാം കൂടെ വറുത്തു അടപലകയിൽ ചിരട്ട തവി കൊണ്ട് ചതച്ചു എടുത്തു ഇത്തിരി പച്ചവെളിച്ചെണ്ണ ഒഴിച്ചാൽ, അമ്മോ അടിപൊളി രുചി ആണ്, നൊസ്റ്റാൾജിയ 😂😂
@donvargheseantony64299 ай бұрын
Try cheyum
@sobhanagopalakrishnan62849 ай бұрын
Adipoli
@marykuttypc60089 ай бұрын
വ റുത്ത ചെമ്മീൻ തുണിയിൽ ഇട്ട് ഒന്നുതല്ലിയിട്ടു പാറ്റിയെടുത്താൽ മതി എല്ലാoകഴിഞ്ഞിട്ട് അതു് ഒന്നു ചതച്ചു എടുത്തി രുന്നെങ്കിൽ നല്ല രുചിയായിരുന്നേനെ
@Rasheetha-ui1tr9 ай бұрын
Verygood❤
@babuchellappan19329 ай бұрын
😋😋👌👌
@AleemaT-xc9lw9 ай бұрын
Ikka mango perat vikunundo ath kittiyal nallath ayirunu ath inde vagamayirunu ath kannumbo Thane thinan thonunu indagil endhayalum parayane
@sarisukumaran28769 ай бұрын
ചെറിയ ഉള്ളി നന്നായി ചതച്ചു വഴറ്റിയാൽ കൂടുതൽ നന്നായിരിക്കും.
@pushpasunny66699 ай бұрын
കൊഞ്ച് ചതച്ച് ചേർക്കണം, എരിവ് മുളക് വേണം. തലയും വാലും കളഞ്ഞ നല്ല കൊഞ്ച് സൂപ്പർ മാർക്കറ്റിൽ കിട്ടും
@shylabeegom5319 ай бұрын
Super 👌
@jishajp38939 ай бұрын
സൂപ്പർ 👌👌
@binusajeev95189 ай бұрын
👌👌👌👌👍
@muraleedharanpillai28089 ай бұрын
Wow
@PreethaKrishnan-t3b9 ай бұрын
Supper adipoli ❤❤❤❤❤
@jessysam19819 ай бұрын
Super
@sreelathasugathan88989 ай бұрын
എന്നാലും ചേട്ടാ ഇത്ര രുചിയുള്ള ചെമ്മീൻ ഉണ്ടാക്കിയാൽ ചോർ ഒരുപാട് കഴിക്കിലെ
@Gamingwithjaizz9 ай бұрын
വല്ലപ്പോഴും വയറുനിറച്ച് ചോറ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല
@lachuskr16399 ай бұрын
❤❤❤
@nazeembabu61139 ай бұрын
Unakachemmeen chammanthi saleundo
@susanJacob-s5l9 ай бұрын
അത് ഒന്ന് കൂടി മിക്സിയിൽ പൊടിക്കുമെന്നാ ഞാൻ ഓർത്തെ എന്റെ ബാല്യ കാലത്ത് എന്റെ അമ്മമ്മ യുടെ കുടെ അവധിക്കാലത്തു പോകുമ്പോൾ അമ്മവീട്ടിൽ എന്നും ചെമ്മീപ്പൊടി ഉണ്ടാക്കുമായിരുന്നു എന്റെ ബാല്യകാല സ്മരണകൾ ഈ വീഡിയോ കണ്ടപ്പോൾ തോന്നി
@noushadkaippanveetil35739 ай бұрын
🔥🔥👌🤲🤲
@annieoscar62099 ай бұрын
അടിപൊളി...വായിൽ കപ്പലോടുന്നു...
@shahithabashi63669 ай бұрын
👌👌👌👌👌👌👌👌👌
@SinduSajeev-oq7no9 ай бұрын
👍♥️
@vkajay19729 ай бұрын
Nice 🎉🎉🎉🎉
@MarkuttyBabu-s4w9 ай бұрын
Very good
@SleebyReji9 ай бұрын
Super..
@AleemaT-xc9lw9 ай бұрын
Ikka 2 munne indakiye enna magha ille athil vellichana use cheyamo elle nallaenna Thane veno
@Gamingwithjaizz9 ай бұрын
നല്ലണ്ണയാണ് നല്ലത്
@nikhilps53699 ай бұрын
Old is Gold
@mohammedamalrasal20939 ай бұрын
Ith എത്ര നാള് കേട് കൂടാതെ ഇരിക്കും
@selinanoush1499 ай бұрын
👌👌👌👌❤️❤️❤️
@suma25089 ай бұрын
സൂപ്പർ
@mallikamithran2979 ай бұрын
👌👌
@Smitha229 ай бұрын
❤ sspr
@mohammedamalrasal20939 ай бұрын
ഒത്തിരി നാൾ കേടുകൂടാതെ ഫ്രിഡ്ജിൽ വെക്കാതെ ഉള്ള റെസിപ്പി വിടാമോ
@lathikabc5139 ай бұрын
Super curry 😂😂
@Mariyam-i7i9 ай бұрын
കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയുന്നില്ലേ...നല്ലൊരു കോഴ്സ് ഉണ്ട്ട്ടോ ബേസ് ക്ലാസുകൾ... ടൈലറിംഗ് ക്ലാസ് എംബ്രോയ്ഡറി നിസ്കാരം കൂടുതൽ വിവരങ്ങൾക്ക്......എട്ട് അഞ്ജ് ഒൻപത് മൂന്ന് ഒൻപത് ആറ് ആറ് ഏഴ് അജ്ജ് പൂജ്യം
@sujithrajan20009 ай бұрын
👍
@mohammedjaleelk27716 ай бұрын
എന്തിനാ ചേട്ടാ ഇങ്ങനെയുള്ള ഓരോ ഐറ്റംസ് ഉണ്ടാക്കി ഒരു പറ ചോറുണ്ട് മനുഷ്യനെ പ്രമേഹ രോഗി ആക്കി മാററുന്നത്?
@nadeeramoideen71279 ай бұрын
അടിപൊളി ഉണക്ക ചെമ്മീൻ ചതച്ചത്. ഇത്രയും ചൂടോടെ പ്ലാസ്റ്റിക് മുറത്തിൽ ഇടരുത് സഹോദരാ.