ഞാൻ ഇതുവരെയും ഇതുപോലുള്ള ഒരു അച്ചാർ കണ്ടിട്ടില്ല കേട്ടോ അങ്കിൾ. ഞാൻ ഉടനെ try ചെയ്യും കേട്ടോ. 👌👌👌👌👍
@jayakumars1079 ай бұрын
സൂപ്പർ 👌👌നാവിൽ വെള്ളമൂറുന്നു..ഇതുപോലെ ചെയ്യുന്നുണ്ട്
@roypjohno81189 ай бұрын
Hai Good morning Super video Super item God bless you and your family All👌👌👌👍👍❤️🌹🙏🙏
@gangamg14037 ай бұрын
ചേട്ടാ ഈ സംഭവം ആദ്യം ആയി കാണുന്നു ഒത്തിരി ഇഷ്ടം ആയി ഇത് ഉണ്ടാക്കി നോക്കാം. Thnk U ചേട്ടാ 👍👌
@sreedevidasdas49679 ай бұрын
മാങ്ങ കൊണ്ട് ഇങ്ങനെയൊരു വിഭവം ആദ്യമായി കാണുകയാണ്....... സൂപ്പർ ആയിട്ടുണ്ട് ❤️👍
@BineeshpsBineeshlakshmi9 ай бұрын
ജിപ്സൻ കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ. നല്ല മിടുക്കനായി വരട്ടെ🙏🙏
@siyakitchentips45379 ай бұрын
ഞാൻ ഇതുവരെയും ഇങ്ങനെ ഒരു അച്ചാർ കണ്ടിട്ടില്ല തീർച്ചയായും ട്രൈ ചെയ്യുന്നുണ്ട് 👌🏻👌🏻👌🏻🥰
@LissyEbenezer8 ай бұрын
വളരെ നല്ലതും വളരെ എളുപ്പമുള്ളതുമായ അടിപൊളി മാങ്ങാ അച്ചാർ. 👌👌
@teresa298109 ай бұрын
Ithu kollamallo. First time seeing frying mangoes and keeping like this. Will make it. Kanhiyude koode nannayirikkum.
@lissyjoyabraham49 ай бұрын
മോനെയും കുടുംബത്തേയും ഇക്കയേയും ദൈവം അനുഗ്രഹിക്കട്ടെ❤🎉
@pankajaakshykc88019 ай бұрын
എനിക്ക് മാങ്ങ ഉണ്ട് എന്ത് ചെയ്യണം എന്ന് ചിന്തിച്ചിരിക്കുമ്പോൾ കണ്ട റെസിപിയാണ് തീർച്ചയായും ഉണ്ടാക്കും. അവതരണം ലളിതവും ഗുണപ്രതവും thanks alot dear 🌹👍
@gracyshaji65089 ай бұрын
അടമാങ്ങ ഉണ്ടാക്കുന്ന വിധം നന്നായി കാണിച്ചു തന്നു. അതിനേക്കാൾ സന്തോഷം തോന്നിയത് ആ മോന്റെ ബര്ത്ഡേ സെലിബ്രേഷൻ ആയിരുന്നു. ഈ സ്നേഹവും സൗഹൃദവും നിലനിൽക്കട്ടെ... മോനു ജന്മദിനാശംസകൾ 🎉🎉🎉❤❤❤
@kumarimoly51837 ай бұрын
ഇത് അട മാങ്ങാ അല്ല അട മാങ്ങാ എന്നാൽ ഉണക്കിയ മാങ്ങ ആണ്
@reenarockey4817 ай бұрын
😅like gy6😮 . Poo nnrhi Cy5 what 83 innkeepe❤r@@kumarimoly5183
@harinandan69349 ай бұрын
ഇക്ക ഈശ്വരനെക്കാൾ ഐശ്വര്യമുള്ള ആളല്ലേ 👌🙏🥰. എനിക്കും വരണമെന്നും ഒപ്പം കഴിക്കണമെന്നും ആഗ്രഹം🙏
@UshaCialummel9 ай бұрын
വളരെ ഇഷ്ട്ടമായി. ഉണ്ടാക്കി നോക്കാം. സന്തോഷത്തോടെ ചിരിയോടെ വിശദമായി പറഞ്ഞു തരുന്നതും ഒരുപാടിഷ്ട്ടമായി. 👍🏻❤️❤️🙏🏻
Wow new variety of achar, kollam try chrythu nokam. Happy birthday mon❤🎉
@rajanr20576 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ബർത്ഡേ അടിപൊളി ഇതാണ് ശരിയായ രീതി!!?. നന്ദി സ്നേഹം എല്ലാവർക്കും നല്ലത് വരട്ടെ ഒപ്പം മോനു പിറന്നാൾ ആശംസകൾ 🌹❤️👍..... 🙏
@eternalfood6051Ай бұрын
First time i am watching such a wonderful pickle with mango must try recipe
@VinodinyP8 ай бұрын
അടിപൊളി ❤, കണ്ടിട്ട് എന്റെ വായിൽ നിന്ന് വെള്ളം വന്നു എന്താ ഒരു രുചി 😊❤
@ajithamh66823 күн бұрын
അച്ചാർ സൂപ്പർ ആയിട്ടുണ്ട് ജിപ്സൺ മോന് പിറന്നാൾ ആശംസകൾ 🥰❤
@sreekalas16529 ай бұрын
നല്ല കുട്ടിയായി ജീവിതത്തത്തിൽ മുന്നേറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍ജിപ്സണെ പരിചയപ്പെടുത്തിയ ഇക്കയെയും....
@laijugeorgh63482 ай бұрын
നിഷ്കളങ്കമായ സംസാരം, ഇഷ്ടപ്പെട്ടു subscribe ചെയ്തു 👍👍👍👍
@sobhayedukumar259 ай бұрын
എണ്ണമാങ്ങാ നന്നായിട്ടുണ്ട്. മാങ്ങാ കിട്ടാത്ത കാലത്തു ഇതിനൊക്കെ നല്ല ടേസ്റ്റ് തോന്നും.
@MiniMoni-u8s9 ай бұрын
Happy birthday jipson. God bless you. 🎂🎂🥰🥰
@jinuvarghese24989 ай бұрын
Very nice ikka. Thank u very much ikka&family. Firoz ❤️❤️ god bless u.
@asmabipanakkal5019 ай бұрын
Happybirthday mone❤❤❤
@preethavalsalan99739 ай бұрын
Gipson മോന്റെ ബര്ത്ഡേ അടിപൊളി ഇക്കാക്കും കുടുംബത്തിനും എന്നും ഉയർച്ചയുണ്ടാവട്ടെ. ഒരുപാട് ഐറ്റംസ് ഒന്നും ഇല്ലാതെ വളരെ ടേസ്റ്റി ആയി ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളാണ് ഇക്ക ഇടുന്നത് അതുകൊണ്ടുതന്നെ ഉണ്ടാകാറുണ്ട്.
Ikka yetra rasamai paranj terunn nigle allah Kakette family ye ameen🎉🎉🎉🎉
@muhammedvpm77129 ай бұрын
എണ്ണമാങ്ങേക്കാൾ ആ birthday ആഘോഷം വളരെയധികം ഇഷ്ടപ്പെട്ടു. എന്നാൽ ആ എണ്ണ മാങ്ങ ഉണ്ടാക്കാൻ ഒന്ന് try ചെയ്യുന്നുണ്ട് .
@Spu_kkd_Knr6 ай бұрын
ഞാൻ 3 തവണ ഉണ്ടാക്കി... അടിപൊളി taste ആണ് ❤❤
@valsakrishnan54519 ай бұрын
ഇക്കാലത്ത് കാണാനില്ലാത്ത ഒന്നാണ് ഈ സ്നേഹം. എന്തിനാണ് ഒരുപാട്പേര് മനസ്സറിഞ്ഞു സ്നേഹത്തോടെ ഒരാൾ മതിയല്ലോ. കണ്ണ് നിറഞ്ഞുപോയി. എല്ലാവരേയും ഇഷ്ടായി... B day കുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു...🌹🙏 ഒപ്പം ചേട്ടന്റെ അച്ചാറും supper..... 👌👌👌🙏
@susyvarghese84369 ай бұрын
അതുപോലെ ചാണകം കൂടി കൂടി വരുന്നു കേരളത്തിൽ
@susyvarghese84369 ай бұрын
അതുപോലെ ചാണകം കൂടി കൂടി വരുന്നു കേരളത്തിൽ
@susyvarghese84369 ай бұрын
ഒപ്പം ചാണകം കൂടി കൂടി വരുന്നു കേരളത്തിൽ
@priyajinu88689 ай бұрын
Super both❤❤❤ birthday and achar🎉🎉🎉🎉🎉🎉
@sabeethahamsa7015Ай бұрын
എല്ലാവരും ദൈവത്തിൻ്റെ മക്കൾ ജനനം പല മതത്തിൽ പല കുടുംബത്തിൽ എന്നാലും. ഓരെ മനസായി ഇനിയും. സന്തോഷത്തോടെ മുന്നോട്ട് പോകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@vishnuvyshnav77434 ай бұрын
Ente veettilum undakkiyal 3 dhivasam. Mathram erikkum kaakka❤❤❤ adipoli🎉🎉🎉🎉
@nalinirajan88719 ай бұрын
എണ്ണമാങ്ങ കണ്ടിട്ട് നാവിൽ കൊതിയൂറുന്നു.👌👌
@sheejagopalakrishnan52789 ай бұрын
മാങ്ങ എണ്ണയിൽ വറുത്ത് അച്ചാർ ആദ്യം കാണുന്നു.എന്തായാലും ഇഷ്ടമായി കൊതിയായി.തീർച്ചയായും .തയ്യാറാക്കും
@clotildadcruz4119 ай бұрын
Many happy returns of the day Monu. നിങ്ങളുടെ സന്തോഷം കണ്ടു കണ്ണു നിറഞ്ഞുപോയി.😊
@manjuns80949 ай бұрын
Chetta👌ennamanga.. Chettanum family sukhamayirikkunno.. Health checkup cheyyunnundo.. Prayers for all
@rajipillai60649 ай бұрын
വളരെ സന്തോഷം , ഈ എണ്ണ മാങ്ങ ആദ്യം കാണുന്നു.സൂപ്പർ 👌
@ranisajan-su2ik9 ай бұрын
❤❤❤❤
@bincysajeev77229 ай бұрын
മാങ്ങാ അലിഞ്ഞു പോകുന്നു വറുത്തപ്പോൾ
@ushasu71168 ай бұрын
സൂപ്പർ ആദ്യം കാണുവാ ഇങ്ങനെ അച്ചാർ ഇടുന്നത് ഇക്ക എന്തുണ്ടാക്കി യാലും സൂപ്പറാണ് ❤❤
@jyothilekshmisreesuthan93228 ай бұрын
Super
@MayaMaya-ry8sc9 ай бұрын
Super anallo undakki nokkam👍❤️❤️❤️
@kwacky5692 ай бұрын
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 👍ഞാനും ഉണ്ടാക്കി നോക്കും 👍
@VijayaKumari-od6bx9 ай бұрын
ഇത് ഒത്തിരി നല്ലതാണ് ഞാന്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ എണ്ണ മാങ്ങ ഇപ്പോഴും നല്ലതായിട്ടിരിക്കൂന്നു സൂപ്പര്‍ ആണ്
@rugminimurukan69929 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത് ഒരുപാട് ഇഷ്ട്ടപ്പെട്ടു തീർച്ചയായും ഉണ്ടാക്കും ഇക്കടെ മിക്ക റെസിപി യും കാണാറുണ്ട് ഒപ്പം നിൽക്കുന്ന ബീവി ക്കും ഇക്കാക്കും ആശംസകൾ പിറന്നാള് കുട്ടിക്ക് eswaranugraham unda atte എന്നു പ്രാർ്ഥിക്കുന്നു. ഇക്കാടെ സ്ഥലം എവിടെയാണെന്ന് കറക്റ്റ് ആയി പറയാമോ
@AmbilySunil-g7o8 ай бұрын
ചേട്ടന്റെ സംസാര ശൈലി പാചക രീതി എല്ലാം super ആണ് .❤❤
@deepadeepa54079 ай бұрын
super chetta, പുത്തു പോകാത്ത മാങ്ങാ എങ്ങനെ ഉണ്ടാക്കാം എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഈ സൂപ്പർ അച്ചാർ recepe
@bonney219 ай бұрын
എണ്ണ മാങ്ങാ നാവില് വെളളം വരുത്തി...സൂപ്പർ ഇക്കാ... അശോക് 😊
@subhashinimg4259 ай бұрын
ഞാനും ഉണ്ടാക്കി നോക്കി അടിപൊളി
@sunnykm52009 ай бұрын
Chettante.sassaravum.acharum.valareyesttamaye😊😊😊😊
@tharacm8769 ай бұрын
ആ അച്ഛന്റെയും മകന്റെയും നിഷ്കളങ്ക മായ മുഖം എന്നും സന്തോഷം ആയിട്ടിരിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു കൂടെ ഞങ്ങളുടെ ഇക്കയുംകുടുംബവും 👍👍👍❤❤❤☺️🙏🙏🙏
@KjkK-f8l9 ай бұрын
👌👌സൂപ്പർ നല്ല മാങ്ങ കറി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏❤️
@ponnunisu32529 ай бұрын
അടിപൊളി... തീർച്ചയായും ചെയ്തു നോക്കും 🥰👌
@miniv.p18468 ай бұрын
Super Try cheyyam
@Sajjadsaheer-g1k9 ай бұрын
എല്ലാ മതത്തിലും നല്ലവരായ ധാരാളം പേരുണ്ട് ഇവിടെ നോക്കു ഒരു മുസ്ലീം സഹോദരനെ സ്നേഹിക്കുന്ന ക്രസ്ത്യൻ ഫാമിലി' ഇവർക്കു ഒപ്പം ദൈവം ഉണ്ട്. ' അതു പോലെ ധാരാളം ഹിന്ദു സഹോദരങ്ങളും '' മനസ്സു നിറഞ്ഞു എല്ലാവരും ദൈവത്തിൻ്റെ മക്കൾ
@ajithap20889 ай бұрын
ജാതിയും മതത്തിനും എന്ത് പ്രസക്തി..മനുഷ്യ സ്നേഹം മാത്രം..ജാതി മതം മനുഷ്യന് തന്നെ ഉണ്ടാക്കിയത് ആണ്..ഈ നൂറ്റാണ്ടിൽ നമുക്ക് അതിനു മാറ്റം വരുത്തലോ..വരും നൂറ്റാണ്ടിലും..😊🥰
@arifarifa91859 ай бұрын
🎉
@anniesjose50719 ай бұрын
സത്യം!!👌👌🌹🌹
@ratheeshkumar73279 ай бұрын
ഇതുവരെ മതം നോക്കാതെയാണ്യൂട്യൂബ് വീഡിയോസ് കണ്ടിരുന്നത് ഈ ചേട്ടന്റെ പാചകം സൂപ്പർ ആണ്.ആദ്യമായിട്ടാണ് യൂട്യൂബ്റുടെ മതം വരെ കാണുന്നവര്പറയുന്നത് കഷ്ട്ടം തന്നെ ഇങ്ങനെ പോയാൽ ഈ മലയാളികൾ എങ്ങനെ ജീവിക്കും
@kiswachannel7159 ай бұрын
ഹിന്ദുവും മുസ്ലീം. എല്ലാവരും സഹോദരങ്ങൾ തന്നെയാണ് എന്റെ ചെറു പത്തിൽ ഹിന്ദു സഹോദരർ . വിഷുവിന് വിഷുകട്ടയും മാങ്ങാ കറി. പപ്പടം . ഓണത്തിന് പായസം. എല്ലാം കാത്തിരുന്ന് കഴിച്ച കാലം ഉണ്ടായിരുന്നു ... ഇപ്പോൾ മനുഷ്യർ തന്നെ വേർ തിരിയ്ക്കുന്നു. ആ കാലം നല്ല കാലം😢😢😢
@pushpavasudevannair23419 ай бұрын
👌👌വളരെ നല്ലത്... മിടുക്കനായ കുട്ടിക്ക് ഞങ്ങളുടെ ജന്മദിനാശംസകൾ... ദൈവം അവനെ അനുഗ്രഹിക്കട്ടെ
@jalajakp46919 ай бұрын
രണ്ടു കുടുംബങ്ങളും നന്മയുള്ളവർ മറ്റുള്ളവർക്ക് നല്ല മാതൃക. ദൈവം അനുഗ്രഹിക്കും എണ്ണമാങ്ങാ ഉണ്ടാക്കിനോക്കും
@theerthasworld89809 ай бұрын
brother ne kaanunnath thanne santhoshamaaanu.pinne nallla pachakavum
@കരിമ്പൂച്ച6659 ай бұрын
ആദ്യം കാണുന്ന ഒരു അച്ചാറ. സൂപ്പർ 👍🏼
@kamalav.s65669 ай бұрын
പിറന്നാള് കാരന് എല്ലാവിധ വിജയാശംസകളും നേരുന്നു മോന്റെ അച്ഛനും നന്മകൾ നേരുന്നു എണ്ണ മാങ്ങാ ഇഷ്ട്ടായി , ഉടനെ ഉണ്ടാക്കിനോക്കും , പലരും ഇത് ഉണ്ടാക്കുന്നത് ചാനലുകളിൽ കണ്ടിട്ടുണ്ട് ,
@GeethaprabhaChungapalli-ip8wg8 ай бұрын
മാങ്ങ അച്ചാർ 👍👍, മോന്റെ ബർത്ത് day ആഘോഷം കണ്ടു കണ്ണ് നിറഞ്ഞു പോയി ❤️❤️രണ്ട് കുടുംബത്തിനും ❤️❤️
@MaryPhilip-mp8do9 ай бұрын
സൂപ്പർ❤❤
@arifapha47449 ай бұрын
ഹായ് ഏതാനും പൊളിച്ചു ബാക്കി ഞാൻ കണ്ടിട്ട് പറയാം
@Ishafathima159 ай бұрын
ആദ്യായിട്ട കാണുന്നതും കേൾക്കുന്നതും കണ്ടപ്പോൾ തന്നെ try ചെയ്തു. അടിപൊളി നല്ല ടേസ്റ്റ് ഉണ്ട്.❤❤❤
@sakeenabibi44199 ай бұрын
എല്ലാ ആശംസകളും നേരുന്നു 👌സർവശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏
@JumailathMoosa9 ай бұрын
ഇക്കായെ കാണുമ്പോഴും ശബ്ദം കേൾക്കുമ്പോഴും ബോബി കൊട്ടാരക്കരയെ ഓർമ്മ വരും ♥️
ഇത് പോലെ ഉള്ള അച്ചാർ ഞാൻ ഛത്തീസ്‌ഘണ്ട് എന്ന സ്ഥലത്ത് വർക്ക് ചെയ്യുമ്പോ കഴിച്ചിട്ടുണ്ട് സൂപ്പർ സാധനം എന്താ ടെസ്റ്റ്
@souminimini51979 ай бұрын
എണ്ണ മാങ്ങാ സൂപ്പർ, ജിപ്സൺ മോൻ ആയുരാരോഗ്യ സമ്പൽ സമൃധി ദീർഘ ആയുസ്സ് എല്ലാം ഈശ്വരൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ.. ഈ ചങ്ങാത്തം എന്നുമെന്നും കൂടുതൽ കൂടുതൽ ഈശ്വരൻ ഇഷ്ടപ്പെടുകയുള്ളു....❤
@zeenathshammi64128 ай бұрын
മാങ്ങ അച്ചാർ പൊളിയായിട്ടുണ്ട് 👌🏽👌🏽👌🏽👌🏽👌🏽
@knkkinii68339 ай бұрын
മാങ്ങാ കഷ്ണങ്ങൾ എണ്ണയിൽ വറുത്തുകോരാതെ ചെറിയ തീയിലിട്ട് എണ്ണ ഇടയ്ക്കിടയ്ക്ക് ഓരോ സ്പൂൺ വീതം ഒഴിച്ച് കൊടുത്ത് ഷാലോ ഫ്രൈ ആയിട്ട് എടുക്കുക. ഇത്രയും എണ്ണ എടുത്താൽ ഒരു വർഷം കഴിയുമ്പോൾ കനയ്ക്കും. അതുപോലെ മാങ്ങ അരിഞ്ഞ് തലേന്ന് രാത്രി ഉപ്പു തേച്ച് പിടിപ്പിച്ച് രാവിലെ എടുത്ത് അതിലെ നീര് പിഴിഞ്ഞ് കളഞ്ഞ് ഒരു കടലാസിൽ തണലെത്തുന്ന അരമണിക്കൂർ നിരത്തിയിട്ട ഷാലോ ഫ്രൈ ആയി ചെയ്യുന്നതാണ് നല്ലത്
@vineethak32989 ай бұрын
🙏🏻🥰
@rajeshpg10649 ай бұрын
Nallayenna.kanckilla
@majeedsubaidha15539 ай бұрын
😅
@josephhenry37329 ай бұрын
ഇത് നമ്മൾ ഉണ്ടാക്കുന്നത് കഴിക്കാൻ വേണ്ടിയല്ലേ നമുക്ക് ഷോക്കേസിൽ വെക്കാൻ അല്ലല്ലോ പിന്നെന്തിനാ ഒരു വർഷം വരെ വെച്ചുകൊണ്ടിരിക്കുന്നത്
@knkkinii68339 ай бұрын
@@josephhenry3732 എപ്പോഴും അല്ലെങ്കിൽ എന്നും നമ്മൾ അച്ചാർ കൂട്ടാറില്ലല്ലോ. കേടാകാത്ത അച്ചാർ ആകുമ്പോൾ ഒരു വർഷം വരെയും ഉപയോഗിക്കാം എന്നാണ് പറഞ്ഞത്. എന്നും ഉപയോഗിച്ച് തീർക്കുന്നവർ തീർത്തോട്ടെ 😂
@harikrishnakammath92809 ай бұрын
👌👌👌 ഒരുപാട് ഇഷ്ടം ആയി
@Manju2024-c1y9 ай бұрын
Super 💯
@zannacreations49958 ай бұрын
തുറ മാങ്ങ കായിച്ചിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ഇതാദ്യമായി കാണുകയാ.. പൊളി.. ഉണ്ടാക്കി നോക്കണം 😍
@sarithamadhu99569 ай бұрын
തൊലി കട്ടിയുള്ള മാങ്ങാ മാത്രമേ ഈ അച്ചാർ ഇടാൻ പറ്റുവൊള്ളൂ.. അല്ലാത്തത് കുഴഞ്ഞു പോകും.. ഞാനും ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്.
@jerzim55439 ай бұрын
super❤❤❤ Happy birthday mone❤❤❤
@ambujakshyparambath47039 ай бұрын
നല്ല അവതരണം. മടിയന്മാർ പോലും പരിശ്രമിച്ചുനോക്കും
@AabicookingworldАй бұрын
ഉമ്മാ ഉണ്ടാക്കി സൂപ്പർ ട്ടോ 👍🏻👍🏻👍🏻👍🏻👍🏻
@Smithaasurendran9 ай бұрын
എണ്ണമാങ്ങ ആദൃമായിട്ടാണ് കാണുന്നത്
@sujatomy48888 ай бұрын
You progressed a lot in recipe and presentation 👍
@sonofnanu.62449 ай бұрын
ഇന്നത്തെ എണ്ണമാങ്ങയും, Jipson ന്റെ ജന്മദിനാഘോഷവും സൂപ്പറായിരുന്നു.