ED അന്വേഷിക്കണം ചേകന്നൂർ മൗലവി കേസ് യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം
@Mnp011211 ай бұрын
ഇപ്പോൾ അദ്ദേഹത്തിന്റെ quran sunnath socity യുടെ ഇപ്പോഴത്തെ ഓഫീസ് എവിടെയാണ്. മൗലവിയുടെ ബുക്സ് കൾ എവിടെ നിന്ന് കിട്ടും
@abdusamad7022 Жыл бұрын
നിന്ദ്യതയുള്ള മരണം.
@badshapalamadathil33393 ай бұрын
ചേകനൂൽ മൗലവി ഒടുവിൽ ചേകനൂരിസത്തിൻെറ സഥാപകൻ മാത്രമായി മാറി.
@jabirmullungal12548 ай бұрын
ഖുർആന്റെ പരിഭാഷ വായിച്ചാൽമൗലവി പറഞ്ഞത് സത്യം ആണെന്ന് മനസിലാക്കാൻ സാധിക്കും. സംവാദങ്ങൾ നടന്നപ്പോ മൗലവി യുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പണ്ഡിതന്മാർ വിയർത്തു. അദ്ദേഹത്തെ കൊന്നു
@shukkoor72645 ай бұрын
ചേകന്നൂർ.. അല്ല.. ചേകനൂർ ആണ് ശരി. എൻറ നാട്ടുകാരനും ബന്ധുവുമായിരുന്നു മുഹമ്മദ് മൗലവി ചേകനൂർ.
@mulavur13345 ай бұрын
ഏക സിവിൽ കോഡ് ഉടൻ നടപ്പിലാക്കട്ടേ .
@makkarmm165 Жыл бұрын
ഇദ്ദേഹത്തിന്റെ ചോദ്യങ്ങൾ ക്ക് ഉത്തരം പറയാൻ സാധിച്ചില്ല.... പിന്നെ ആരോ കൊന്നു കളഞ്ഞു...... അതിനെ കഴിയൂ.... ഉത്തരം നൽകാൻ കഴിയില്ല.... ഇപ്പോഴും കഴിയില്ല, നാളെയും കഴിയില്ല.... കാരണം സ്വാർത്ത താൽപ്പര്യക്കാർ എഴുതി വച്ച പല കാര്യങ്ങൾ ഇതിൽ ഉണ്ട്.. ദൈവത്തിനു യാതൊരു ബന്ധവും ഇല്ല ഇതിൽ........
@manucr77 Жыл бұрын
മരിച്ച ആളുകളെ ഒന്നും പറയാൻ പാടില്ല..... എന്നാലും ഇയാൾ സമൂഹത്തിൽ ഫിത്ന ഉണ്ടാക്കാൻ നോക്കിയ ആളാണ്..... ആരും ഇയാളെ കൊന്നിട്ടൊന്നുമുണ്ടാകില്ല പുഴുത്തു എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകും.....
@makkarmm165 Жыл бұрын
@@manucr77 അതൊരു പുതിയ അറിവ് ആണല്ലോ..... അദ്ദേഹം ഒളിച്ചു പോയതാണോ..............
@manucr77 Жыл бұрын
@@makkarmm165 പിന്നെ എവിടെ 🙄🙄നിങ്ങൾക്ക് ശത്രുത ഉള്ള ആളുകളെ പ്രതിയാണെന്ന് പറഞ്ഞിട്ട് എന്തായി 😂😂
@shoukathalishamsu5457 Жыл бұрын
@@manucr77അയാൾ ഉള്ള കാര്യം പറഞ്ഞു. കൊന്നവരാണ് തോറ്റത്
@manucr77 Жыл бұрын
@@shoukathalishamsu5457 ആര് കൊന്നു 😂😂
@Mnp011211 ай бұрын
ഖുർആൻ socity യുടെ office എവിടെ യാണ്
@kelappan55610 ай бұрын
😢😢
@socialist6315 ай бұрын
പരിശുദ്ധ ഇസ്ലാമിനെ സ്വന്തം ഇഷ്ടപ്രകാരം ദുർവ്യാഖ്യാനിച്ച് തന്റെ ഇഷ്ടാനിഷ്ടങ്ങൾ ഇസ്ലാമിലേക്ക് കടത്തിക്കൂട്ടാനും തനിക്ക് ഇഷ്ടമില്ലാത്തതും ബുദ്ധിമുട്ടുള്ളതുമായ പ്രവർത്തനങ്ങളെ എടുത്തു കളയാനും വേണ്ടി തോന്നിവാസം പ്രവർത്തിച്ച ഒരാളായിരുന്നു ഈ ചേകന്നൂർകാരൻ മൗലവി എന്ന ഒരിക്കലും അയാളെ അഭിസംബോധനം ചെയ്യാൻ പാടില്ല മറ്റു മതങ്ങളെല്ലാം പുരോഹിതന്മാരുടെ തന്നിഷ്ടപ്രകാരം എങ്ങനെയായിരുന്നു മലിനമാക്കപ്പെട്ടത് അതുപോലെ ഇസ്ലാമിനുള്ളിൽ ഉണ്ടായ ഒരു വിഷജന്തു ആയിരുന്നു ആ ചേകന്നൂര് കാരൻ
@ബോംബ്കോയАй бұрын
😂😂അത് കൂറാൻ പരിഭാഷ വായിച്ചപ്പോൾ ലോക അമുസ്ലിംങ്ങൾക്ക് ബോധ്യമായി
@MaluT-fi4vd7 ай бұрын
Moulavikk parinamam sambavichathano
@MaluT-fi4vd7 ай бұрын
Ivide paal vilpanayundo
@hussainyemkey7370 Жыл бұрын
സത്യത്തിൽ ഖുർആൻ സുന്നത്തു സോസറ്റി ക്കാരെ ച്യോദ്യം ചെയ്താൽ സത്യം വെളിച്ചം കാണും.... അവർ 😂
@abdulrazack54797 ай бұрын
Enthu kondu thelive e kalam vareyum kitiyillah
@abdusamad7022 Жыл бұрын
ചേകന്നൂർ എത്ര പെണ്ണ് കെട്ടി.
@abdusamad7022 Жыл бұрын
നിന്ദ്യതയുള്ള മരണം.
@j.a.k..ferokecalicut50417 ай бұрын
2 ഭാര്യ എന്നാണ് അറിയാൻ കഴിഞ്ഞത്
@abdumgafoor5 ай бұрын
ata karig kurang
@hussainyemkey7370 Жыл бұрын
ബിജെപി സോസറ്റി ആണെന്ന് തോന്നുന്നു 😃😃😃😃
@manucr77 Жыл бұрын
കിളവൻ ശാഖയിൽ നിന്നും ഇപ്പോൾ ഇറങ്ങിയതാണെന്ന് തോന്നുന്നു 😂😂