ചൂട് കപ്പയും ആറ്റുമീനും വേണോ?അതും മഴയത്ത് 💪💪💪💪

  Рет қаралды 39,377

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 219
@deepuzvlog
@deepuzvlog 10 сағат бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@shimie2823
@shimie2823 12 сағат бұрын
ഇന്നത്തെ വീഡിയോ നമ്മുടെ കിടു കൊണ്ടുപോയി 😅 അവന്റെ തമാശ കേട്ട് ഒരുപാട് ചിരിച്ചു.മസിൽമാൻ😂 കുഞ്ഞാവ ഇനി വയനാട് പോകുമ്പോൾ ശാലിനിചേച്ചീടെ ഫാമിലിയുടെ വീഡിയോ ഒന്നെടുക്കണേ ❤ അമലൂനെ മിസ്സ്ചെയ്യുന്നു❤❤
@jeenanto
@jeenanto 12 сағат бұрын
ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. നിങ്ങളെപ്പോലെ ജീവിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.... എങ്കിലും... പാവം കുഞ്ഞാവ എത്രയേറെ പണിയെടുക്കുന്നു.... രാപകലില്ലാതെ അധ്വാനിക്കുന്നു.... നല്ല മനസ്സിന് ഉടമയാണ് കുഞ്ഞാവ.. ഒപ്പം നിങ്ങളെല്ലാവരും... അച്ചാച്ചിയും, ദീപ്തിയും,സുലുവമ്മയും, കിടുചേട്ടനും,... നല്ലതുപോലെ അധ്വാനിക്കുന്നുണ്ട്.... സർവ്വേശ്വരൻ നിത്യവും ഐശ്വര്യവും സമാധാനവും സന്തോഷവും ദീർഘായുസ്സും എല്ലാവർക്കും നൽകട്ടെ... നിങ്ങൾക്കു മാത്രമല്ല കൃഷ്ണൻ ചേട്ടനും ,ശാലിനി ചേച്ചിക്കും, കുഞ്ഞു മക്കൾക്കും, അണ്ണാണിക്കും ,അമ്മുവിനും..... ഒപ്പം ദീപ്തിയുടെ എല്ലാ പ്രിയപ്പെട്ടവർക്കും.....❤❤❤❤
@angel-ru9sm
@angel-ru9sm 10 сағат бұрын
അച്ചാച്ചിയെ കണ്ടപ്പോൾ എനിക്ക് എന്റെ പപ്പയെ ഓർമവന്നു. പണ്ട് പപ്പയും ഇങ്ങനെ മീൻ പിടിച്ചുകൊണ്ടുവരുമായിരുന്നു. Miss you pappa😔😔
@busharahakeem378
@busharahakeem378 12 сағат бұрын
ശാലിനി ചേച്ചിയും ചേട്ടനും മക്കളും പോയിട്ട് വിളിക്കാറുണ്ടോ കുട്ടികളെയൊക്കെ കാണാൻ തോന്നുന്നുണ്ട് അവർക്ക് സുഖമാണോ ഇടക് അവരുടെ വീഡിയോ ഒന്ന് ഇട്ടുതരാൻ പറയണേ ❤❤❤
@thamannaahh._2274
@thamannaahh._2274 3 сағат бұрын
കുഞ്ഞാറ്റയെ മിസ് ചെയ്യുന്നു..
@athirajohn6436
@athirajohn6436 Сағат бұрын
സത്യം
@geethaharilal9009
@geethaharilal9009 20 минут бұрын
Aaa smile ☺️☺️
@rajilarahman744
@rajilarahman744 14 сағат бұрын
ഇപ്പോൾ ഒര് zoo ആയി അവിടെ... ദീപ്തിയെ പോലെ ദീപ്തി മാത്രം 🥰🥰🥰
@leenarajesh5315
@leenarajesh5315 14 сағат бұрын
പുള്ളിക്കാരി മാത്രം അല്ല, ആ ഫാമിലി മൊത്തം സഹജീവികളോട് കരുണ കാണിക്കുന്നു. വലിയ ഒരു നന്മ ചെയുന്നു ❤
@sindhus6320
@sindhus6320 Сағат бұрын
ദീപ്തി, കുഞ്ഞാവ, കിടു ചേട്ടൻ വീഡിയോ സൂപ്പർ 👍
@mylittle-ideas
@mylittle-ideas 14 сағат бұрын
Kunjavaye കാണാനാ vdo കാണുന്നത്, ഒരു അനിയന്റെ ഇഷ്ടം മാത്രാട്ടോ, ഇതരും വളച്ചൊടിക്കണ്ട
@Ponnoos237
@Ponnoos237 14 сағат бұрын
ഞാനും😂
@minisukumarani.v3297
@minisukumarani.v3297 12 сағат бұрын
Athe kunjava undengil usharanu
@ajithamolka5558
@ajithamolka5558 12 сағат бұрын
Njanum❤
@jerrypraveen5640
@jerrypraveen5640 10 сағат бұрын
Me too😂
@jerrypraveen5640
@jerrypraveen5640 10 сағат бұрын
Kunjava undengile ellarkkumcenergy ulluu😅
@jessythomas561
@jessythomas561 14 сағат бұрын
Amalu,kunjatta,ponni ,saliny,krishna miss you all dears❤deepthi and kidu kunjava ❤achachi,suluamma ❤
@sreeranjinib6176
@sreeranjinib6176 13 сағат бұрын
❤❤❤❤❤ കുഞ്ഞാവയും കിടുവും കൂടി ആയപ്പോൾ വീഡിയോ ഉഷാറായി , അമലു കുഞ്ഞാറ്റ എല്ലാവരേയും miss ചെയ്യുന്നെങ്കിലും❤❤
@shirinrinu3988
@shirinrinu3988 13 сағат бұрын
കിളികളുടെ കൂട്ടിൽ വെക്കാൻ പറ്റിയ ബോട്ടിൽ കിട്ടും, തീരുന്നതിനു അനുസരിച്ചു നിറച്ചു കൊടുത്താൽ മതി. വെള്ളത്തിൽ food &waste വീഴില്ല
@athirajohn6436
@athirajohn6436 Сағат бұрын
എനിക്ക് നിങ്ങളെ എല്ലാവരെ ഒത്തിരി ഇഷ്ടം ആണ് എല്ലാവരെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... കുഞ്ഞുവാവയെ പോലെ ഉള്ള ഒരാൾ നിങ്ങൾക് ഒരു കൈ താങ് തന്നെ ആണ് അചാച്ചിക്കും അമ്മക്കും കുഞ്ഞുവാവ മോനും ദീപ്തിച്ചേച്ചിക് ഒരു അനിയനും ഫ്രണ്ടും എന്നും ഈ സ്നേഹം നിലനിൽക്കണം god bless you...love you all ❤❤❤❤ ശാലിനി ചേച്ചിയെ പിള്ളേരെ ചേട്ടനെ അനുഷിച്ചു എന്ന് പറയണം ❤❤❤
@hy-gravity973
@hy-gravity973 9 сағат бұрын
എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ.. ❤️❤️
@akkulolu
@akkulolu 12 сағат бұрын
കുഞ്ഞിനെ ഇങ്ങിനെ മേശയുടെ അറ്റത്തു ഇരുത്തരുത് കെട്ടോ 🥰🥰
@rejithkuttipoyil2604
@rejithkuttipoyil2604 56 минут бұрын
കിടുചേട്ടൻ മസിലു പെരുപ്പിക്കുമ്പോൾ 'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല' എന്ന പാട്ട് ഇന്നസെന്റിന്റെ വോയിസിൽ മനസ്സിൽ കേട്ടവരുണ്ടോ..?
@Annz-g2f
@Annz-g2f 13 сағат бұрын
Kunjave de kurumbu kaanaan othiri ishtamaanu paranja pole Keralathil Achappam fingers il ittu kazhikunnath kunjuvava thanne cute n smart vava aannutto Cooked Tapioca+fish curry+kaanthari chamanthi mouth watering recipe vayar nirachu kazhicholu bye
@ajith4009
@ajith4009 14 сағат бұрын
കിടു ചേട്ടൻ അടിപൊളി
@miniroy2075
@miniroy2075 3 сағат бұрын
ആെറ്റു മീൻ കാണിച്ച് കൊതിപിടിപ്പിച്ചല്ലോ ദീപ്തി കുട്ടിയും കിടു ചേട്ടനും
@jalajashylesh891
@jalajashylesh891 25 минут бұрын
കുഞ്ഞാവേ താൻ അടങ്ങി ഒതുങ്ങി ഇവിടെ എങ്ങാനം നിൽക്കുന്നെ എന്നാലേ ഒക്കെ സ്മൂതായി പോവുകയുള്ളു ദീ കുട്ടിയെ കിളികൾ പൊളിച്ചു എന്തൊരു ബഹളം എനിക്കും 4 കിളികൾ ഉണ്ട് തുളസിയില ഞവരെ യില മുട്ടയുടെ വെള്ള പുഴുങ്ങിയത് ഒക്കെ കൊടുക്കു ഉഷാറാകും 🥰🥰🥰🥰🥰
@MiniSarasan-tg6ro
@MiniSarasan-tg6ro 14 сағат бұрын
കുഞ്ഞാവ 😊😊😊😊
@aswin1198
@aswin1198 12 сағат бұрын
ആ വീട്ടിലെ കിളികൾ ഒഴിച്ച് ബാക്കി എല്ലാവരും സ്വതന്ത്ര രായി ഓടി നടക്കുന്നു.. പാവം കിളികൾ മാത്രം കൂട്ടിൽ അടക്കപെട്ടു.. അതിനെ തുറന്നു വീടു ദീപ്തി. അവര് പാറി പറന്നു നടക്കട്ടേ.. ഓരോ കൂടും കൂട്ടുവാവക്കും ജാനുവിനും അങ്ങനേ ഓരോരുത്തർക്കുമായി കൊടുക്കു.
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 12 сағат бұрын
ഈ കിളികൾക്ക് സ്വയം തീറ്റ തേടാനും ശത്രുകളിൽ നിന്നും രക്ഷപെടാനും അറിയില്ല. തുറന്നുവിട്ടാൽ നിമിഷങ്ങൾക്കകം അതിനെ പട്ടിയോ പൂച്ചയോ കാക്കയോ അങ്ങനെ എന്തേലുമൊക്കെ കൊന്നുതിന്നും 🙏🙏
@angel-ru9sm
@angel-ru9sm 10 сағат бұрын
Sheriya​@@NjangalInganokkeyaDvdm3s
@jerrypraveen5640
@jerrypraveen5640 10 сағат бұрын
​@@NjangalInganokkeyaDvdm3syes
@aswin1198
@aswin1198 56 минут бұрын
Ok... എനിക്ക് അറിയില്ലായിരുന്നു.. എങ്കിൽ പിന്നെ അവര് സുരക്ഷിതരായി അവിടെ കിടക്കട്ടേ.. ❤️❤️❤️
@krishnasgopan1209
@krishnasgopan1209 10 сағат бұрын
Kidu meen adukki vaykkunnathum ennunnathum valpayattum ellam kollam...chirichu kure 😂. Kappayum meenum adipoliii😋❤️.ellarem kandappo oru santhosham🥰❤️. Pinne kidu appayod pedikkndallo enn parayunne kelkkan enth cute aa☺️videokk waiting aayirnn chechiiye... Orupad snehathode Chechiyude aniyathi ❤🥰☺️.
@Chettiyar_shivam
@Chettiyar_shivam 13 сағат бұрын
നാളെ എനിക്ക് സീതത്തോട് ആണ് ജോലി പറ്റുമെങ്കില്‍ ദീപ്തി ചേച്ചിയേ കാണണം അടൂര്‍ to സീതത്തോട് ❤❤❤❤
@adhisreedevasree117
@adhisreedevasree117 5 сағат бұрын
അച്ചച്ചി കഴിക്കാൻ വന്നിരുന്നത് കണ്ടപ്പോ എൻ്റെ അച്ചാച്ചൻ എൻ്റെ അടുത്ത് വന്നിരുന്നത് പോലെ 😢 . ഈ ലോകത്തിൽ എനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം എൻ്റെ പൊന്ന് അച്ചാച്ചൻ എന്നെ വിട്ട് pooyathaa. എൻ്റെ അച്ചാച്ചൻ ❤❤❤❤❤❤❤
@SanasKitchenSpecial
@SanasKitchenSpecial 13 сағат бұрын
സീതത്തോട് കാരീ 😍😍😍
@SudhaSudha-u3u
@SudhaSudha-u3u 50 минут бұрын
അഛൻ സൂപ്പറാ❤❤❤❤
@MayaMaya-ec8lc
@MayaMaya-ec8lc 10 сағат бұрын
കിടു ചേട്ടോ love you baby 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤😘😘😘😘കുഞ്ഞാ ഒരു ദിവസം എങ്കിലും നീ ഒരു hii വന്നു പറയെടാ ചെക്കാ... 🤣🤣🤣
@shabeebap2914
@shabeebap2914 13 сағат бұрын
എന്നാണ് രണ്ടുപേരുടെ വിവാഹം
@monamanoj2215
@monamanoj2215 10 сағат бұрын
Kunjava eni poyaal kure akumo thirichu varaan.. kunjaava oru channel thudange...😊
@georgekoshy1713
@georgekoshy1713 14 сағат бұрын
മീൻ കറി 😊 കപ്പ മനുഷ്യനെ കൊതിപ്പിക്കല്ലേ
@RanjiKp
@RanjiKp 3 сағат бұрын
കിടുവിന് ടേബിലിനടുത് കസേരയിൽ തന്നെയിരുത്തി യാൽ മതി 🥰🥰🥰
@niyashyni8526
@niyashyni8526 2 сағат бұрын
എന്നു ഇങ്ങനെ സന്തോഷമായിരിക്കട്ടെ❤
@sanoops4609
@sanoops4609 14 сағат бұрын
അന്നണി ഫാൻസ്‌ അസോസിയേഷൻ തൊടുപുഴ 👍🥰🥰🥰
@hareshnuhs9847
@hareshnuhs9847 9 сағат бұрын
നമ്മുടെ കിടു ചേട്ടൻ മസിലിന് വേണ്ടി എന്ത് ത്യാഗവും ചെയ്യും.. 💝❤️
@BijiSaji-b9v
@BijiSaji-b9v 12 сағат бұрын
Kunjava ishtam ❤❤❤
@AngelL-z7t
@AngelL-z7t 14 сағат бұрын
Vedio oke ishtapettu❤..pinne cherya oru request..kunjine angane attath iruthalle..pedyavunnu..
@ashwin5394
@ashwin5394 14 сағат бұрын
Achachi adipoly fisherman kidu love you vava kunjava seethakutty sulumole goodnight🥰🥰🥰
@CROWN__GAMING447
@CROWN__GAMING447 11 сағат бұрын
കിടു ചെട്ടോ മസിൽ കണ്ടു പേടിച്ചുപോയി
@sabeenaasharaf487
@sabeenaasharaf487 12 сағат бұрын
Kiduvava❤❤❤❤❤❤umma umma
@mythrymithra
@mythrymithra 12 сағат бұрын
അച്ഛായീ കിടു തന്നെ 🌹🥰👍
@RenjiniAlex-k2z
@RenjiniAlex-k2z 9 сағат бұрын
Avide mazha peyumpol ivide peyum pole thonnunnu.thank you dear❤
@laluperumbavoor7811
@laluperumbavoor7811 14 сағат бұрын
കപ്പയും മീനും കിട്ടിയാൽ കൊള്ളാം.... My favourite food.. ❤❤❤😍😍😍ഈ കിടു മീനുംകൊണ്ട് ഓണം ഇടുവാണോ 😂😂😂
@udayakumarudayakumar3989
@udayakumarudayakumar3989 9 сағат бұрын
ഇത് എവിടെ വീട് മലമുകളിൽ ലൊക്കേഷൻ സൂപ്പർ ❤❤❤👌👍
@Chase-b9x
@Chase-b9x 15 сағат бұрын
God bless you and your family
@ajith4009
@ajith4009 13 сағат бұрын
ടീച്ചർ കിടു തകർക്കുന്നുണ്ട്
@rajendrannair6804
@rajendrannair6804 14 сағат бұрын
ഇതുപോലെ മേശയുടെ അറ്റത്തു ഇരുത്തിയ കുഞ്ഞു ഉരുണ്ടു വീണു ഗുരുതരാഅവസ്ഥയിൽ ആയ സംഭവം എന്റെ അടുത്ത വീട്ടിൽ ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ ചെലവായിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
@GeethaCk-zj3su
@GeethaCk-zj3su 14 сағат бұрын
കിടു മോൻ ഉമ്മ ❤❤
@BaijuTs-dv8ue
@BaijuTs-dv8ue 14 сағат бұрын
കുട്ടു വാവെ 💞💞💞
@sabeenaasharaf487
@sabeenaasharaf487 12 сағат бұрын
Kunjvava ❤❤❤❤❤❤
@ShaSha-q7l
@ShaSha-q7l 14 сағат бұрын
കിടു വാവയുടെ കാര്യം ചിരി വന്നു
@shyamalareghu4618
@shyamalareghu4618 14 сағат бұрын
കുഞ്ഞാവ 🎉
@sandhyanandakumar9254
@sandhyanandakumar9254 14 сағат бұрын
Kujava🥰kidu😘kujatta amalu miss😢super kappa curry😋😋
@lailashereef1033
@lailashereef1033 10 сағат бұрын
Entaa santhoosham deepti ❤❤❤ee videos kanumpooll❤❤❤
@Jayanthi-lf3ys
@Jayanthi-lf3ys 4 сағат бұрын
Oru kunjinu kodukkavunna etavum nallakutikalam .😊
@ShilaShi-c5m
@ShilaShi-c5m 13 сағат бұрын
Deepthi kidu ❤❤❤❤❤❤❤
@SwapnaSaneesh-l1v
@SwapnaSaneesh-l1v 13 сағат бұрын
എല്ലാരും കൂടെ എന്ത് രസമാ ❤️❤️അച്ചാച്ചി 🥰😘. കിടു 😘😘കുഞ്ഞാവ ❤️❤️. അവിടെ ഉള്ള എല്ലാരും ❤️❤️🥰🥰😘😘
@sabeenaasharaf487
@sabeenaasharaf487 12 сағат бұрын
Seethakutty ❤❤❤❤❤❤❤❤❤❤❤
@sijidesilvathomas8296
@sijidesilvathomas8296 12 сағат бұрын
😅😂❤❤❤super kidu chettan Adipoli 💪💪😊
@Raneez_yousuf
@Raneez_yousuf 13 сағат бұрын
💕💕💕💕💕 kidu cheattante music with body muscles 🥰🥰🥰
@anjusreejith5924
@anjusreejith5924 14 сағат бұрын
ഇതൊക്കെ കാണുന്ന ഞങ്ങൾ പ്രവാസികൾ പാവം 😘😘😘
@shaijub3249
@shaijub3249 14 сағат бұрын
സത്യം
@akhilasaju2255
@akhilasaju2255 14 сағат бұрын
Deepthi ❤Kidu❤
@sreelathavc3358
@sreelathavc3358 13 сағат бұрын
മോളേ ഒരുപാട് ഇഷ്ടം
@rajidaraji5265
@rajidaraji5265 13 сағат бұрын
കുഞ്ഞിനെ ശ്രദ്ദിക്കണം ഇങ്ങനെ ടേബിൾ നു അറ്റത്തു ഇരിക്കുമ്പോൾ തല ഇടിച്ചു വീഴും
@bindusasi8933
@bindusasi8933 14 сағат бұрын
Deepthi mole ammayodu parayanne kiliyude koodinte avide pokaruthu ennu. Allergi ullavarkku athu pattilla athukondannu...
@ajith4009
@ajith4009 13 сағат бұрын
കിടു ചേട്ടന്റെ പാട്ട് കോർത്തിണക്കി ഒരു കിടു ചാനൽ കൂടി തുടങ്ങണം പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@sonofnanu.6244
@sonofnanu.6244 9 сағат бұрын
Beautiful video 👍
@diyas739
@diyas739 11 сағат бұрын
ഹായ് സൂപ്പർ കപ്പയും മീനും ശാലിനി ചേച്ചി അവരവിടെ പോയി
@jibingeorge3398
@jibingeorge3398 12 сағат бұрын
ആവശ്യം ഉളള സ്ഥലത്തു അമ്മ മാസ്ക്ക് വച്ചാൽ മതി ഇപ്പോൾ റോഡ് തൊട്ടു വക്കണം കിളികൾ ആയില്ലേ {മാസ്ക്ക് അധികം വച്ചാലും കുഴപ്പമാ 🤔)
@Sree_raga_raj
@Sree_raga_raj 13 сағат бұрын
സുലു അമ്മ എപ്പോഴും എന്തിനാ mask ഇടുന്നെ 🤔ആ സുന്ദര മുഖം ഞങ്ങളൊന്നു കാണട്ടെ 🥰🥰😘😘21:10 ഈശ്വരാ ഇതിലേതാ വല്യ കുഞ്ഞാവ എന്താ ചെറിയ കുഞ്ഞാവ 🤣🥹🤣21:37 😅
@valleylife5804
@valleylife5804 13 сағат бұрын
ശ്വാസം മുട്ട് / അലർജി ഉണ്ടാവാതെ ഇരിക്കാൻ ആണ് മാസ്ക് വച്ചേക്കുന്നതു.
@geethapazhayamallissery8680
@geethapazhayamallissery8680 14 сағат бұрын
കൂട്ടുവാവ ഇരിക്കുന്നത്‌ നല്ല മോനായിട്ട്.. കിടുമോൻ 👌
@21.bhagyamlux30
@21.bhagyamlux30 14 сағат бұрын
അചാച്ചിയെ നേരിൽ കാണണം. കുറച്ചു നേരം സംസാരിക്കണം, ജീവിതപാടം പഠിക്കണം.. നിങ്ങളിൽ മാറ്റാരയും നേരിൽ കാണണമെന്നി ല്ലേ ങ്കിലും.... ഒരിക്കൽ അചാച്ചിയെ കാണൻ കഴിയുമെന്ന് വിശ്വസിക്കുന്നു... ഇതുവരെയും ഇവിടെ പോലും അങ്ങനെ mesg അയച്ചിട്ടില്ല. എന്ത് ഇന്ന് മനസിലുള്ളത് അങ്ങ് പറയണം എന്നു തോന്നി... ഇത് ചേച്ചി വായിക്കുവാണേൽ acachiye ഒന്ന് അറിയിക്കുമെന്ന് വിശ്വസിക്കുന്നു
@sabeenaasharaf487
@sabeenaasharaf487 12 сағат бұрын
Ammu annani ❤❤❤❤❤❤
@beenajacob6947
@beenajacob6947 4 сағат бұрын
Super fish anu special if u fry deepthi
@cps1191
@cps1191 13 сағат бұрын
കുട്ടു വാവ..😘
@hareshnuhs9847
@hareshnuhs9847 10 сағат бұрын
ജ്യൂസ് കുടിക്കുന്ന കപ്പിൽ ചായ.. 😊😊
@inayazvideo9160
@inayazvideo9160 Сағат бұрын
Kunjavaye kooduthal ulpeduthanm
@NivyaSarath-nv4nt
@NivyaSarath-nv4nt 12 сағат бұрын
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് പറയുന്ന പോലെ ഇവിടെ മ്മടെ ചാലക്കുടി അതിരപ്പിള്ളി കാണാൻ സൂപ്പർ ആണെങ്കിലും ചേച്ചിയുടെ നാട് എന്നെ മാടി മാടി വിളിക്കുന്നു 😊
@ushakumarys6966
@ushakumarys6966 13 сағат бұрын
കാർ കേടാകും വിറക് കൊണ്ടുവന്നാൽ ഒരു കൊച്ച് ആപ്പ വാങ്ങിയാൽ നന്നായിരിക്കും ദീപ്തി.
@ajaythomas5017
@ajaythomas5017 14 сағат бұрын
Nice All over Kerala is watching your channel.
@santoshpillai8689
@santoshpillai8689 14 сағат бұрын
Achachi.kurachu charathil mukki attumeen vettan eluppamanu.slip akukayumilla (Remya)
@anandhusaji1523
@anandhusaji1523 13 сағат бұрын
Chechi adutha videoil nte name paraynnam. Njan nokkum.... Plzz njan enum enum paraunata chechi nokathila
@csmini4386
@csmini4386 12 сағат бұрын
നല്ല കുറുവാ പരൽ❤
@AnnammaBenny-lh5oe
@AnnammaBenny-lh5oe 12 сағат бұрын
Kidu have no fear.
@rasheedanoushad6190
@rasheedanoushad6190 14 сағат бұрын
ശാലിനി ചേച്ചി യും മക്കളും വയനാട്ടിൽ സെറ്റിലായോ
@jessythomas561
@jessythomas561 14 сағат бұрын
Yes😮
@LECHUS_CREATION
@LECHUS_CREATION 13 сағат бұрын
അവർ പോകണ്ടായിരുന്നു
@Flower12003
@Flower12003 11 сағат бұрын
Kujava thirich vanna
@sreenabineesh184
@sreenabineesh184 Сағат бұрын
Wagon r goods വണ്ടി ആക്കി 😂
@renjithparameswaran6585
@renjithparameswaran6585 14 сағат бұрын
Oh chechi choodu kappayum meen curryum onakameen varathathum madhuram koittiyitta kattanchayum mazhayum undaghil sworgam aayirikkum 👍🏼
@asfurnitureasfurniture472
@asfurnitureasfurniture472 14 сағат бұрын
Hai teacher super 👍 pathu sundari ❤❤❤masil kidu😂😂😂❤❤❤
@ajithakumari1755
@ajithakumari1755 14 сағат бұрын
Kidu❤
@BabymolBM
@BabymolBM 12 сағат бұрын
Kidu vava cherupindirikunna kando thirichu😂😂
@ashfakk1629
@ashfakk1629 12 сағат бұрын
❤❤❤
@nilaela9532
@nilaela9532 Сағат бұрын
ചോദിക്കുന്നോണ്ട് ഒന്നും വിചാരിക്കല്ലേ അച്ഛച്ചിയെ എനിക്ക് തരുമോ പ്ലീസ് 🤗
@athu2895
@athu2895 13 сағат бұрын
Kannur ammu ne kanditt Kure aayilo..ath pole kunjatta family evide?
@shirinrinu3988
@shirinrinu3988 13 сағат бұрын
കുഞ്ഞാറ്റ ഫാമിലി വയനാട്ടിലേക്ക് തിരിച്ചു പോയി
@sabeenaasharaf487
@sabeenaasharaf487 12 сағат бұрын
Sulu amma❤❤❤❤❤❤
@rashith1877
@rashith1877 14 сағат бұрын
GOD BLESS YOU ❤❤
@srikalaprajith2180
@srikalaprajith2180 12 сағат бұрын
Vdeo എടുകുമ്പോ കിളികൾ silent please 😢😢😢... Irritation avunnu sound 😊
@Jo-lm8qr
@Jo-lm8qr 14 сағат бұрын
Full time thaadiyil Mask vekunna sulu amma😂😂😂❤❤❤❤
@iissyjosephs9951
@iissyjosephs9951 14 сағат бұрын
God bless you 🙏
@balant6372
@balant6372 Сағат бұрын
അച്ചപ്പം വിരലിലിട്ട് വിരലും കൂട്ടി കടിച്ചിട്ടുണ്ട്😂😂😂😂
@babu-wm6br
@babu-wm6br 14 сағат бұрын
Eppol orginal Achachy aay
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Day In My Life In Canada | Ende jeevithathil Oru Divasam ❤️😃
20:29
Tanvi Sudheer Ghosh
Рет қаралды 17 М.
I flew in World’s Cheapest Flight✈️😲 | KTATR Day 5
11:14
Karthik Surya
Рет қаралды 176 М.