ചാകര എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, സംഭവം പൊളിയാട്ടോ

  Рет қаралды 75,063

vlog 4u

vlog 4u

5 ай бұрын

ചാകര എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല, സംഭവം പൊളിയാട്ടോ
malayalam vlog
kakkavaral
elambakka
kakka

Пікірлер: 185
@adityachandra7062
@adityachandra7062 5 ай бұрын
നല്ല ഭംഗിയുള്ള പുഴ കക്ക വാരുന്ന കണ്ടിട്ട്, കൊതി വരുന്നു ❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@rashidkt8182
@rashidkt8182 5 ай бұрын
എളമ്പക്ക.. കല്ലുമ്മക്കായ നമ്മള് കണ്ണൂരുകാർക്ക് അതൊരു ഒന്നൊന്നര വൈബ് ആണ് 👌👌
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️
@riyasanisani
@riyasanisani 5 ай бұрын
Kallummakaaya vere alle Ith koorkka aan
@parvendhu
@parvendhu 5 ай бұрын
Elambakka nnu kallummakkaayak parayum..ivaru vaarunnath kakka
@VijayaKumari-od6bx
@VijayaKumari-od6bx 5 ай бұрын
നല്ല ഭംഗിയുണ്ട് പുഴകാണാൻ കക്കവാരുന്നത് സൂപ്പര്‍ 👌 👌 ❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️
@jasminemuneesh6098
@jasminemuneesh6098 5 ай бұрын
ഇവിട എരുന്ത് എന്നാണ് പറയൽ 👍👍👍നല്ല രസം ആണ് വാരാൻ 🥰🥰🥰കോഴിക്കോട് ♥️
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️
@narayanankutty9193
@narayanankutty9193 5 ай бұрын
ഞങ്ങൾ എരുന്ത് എന്നാണ് പറയുന്നത്. ഒരുപാട് സന്തോഷം നിങ്ങളുടെ വിഡീയോ കാണുമ്പോൾ ❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️
@shivanyae.v558
@shivanyae.v558 5 ай бұрын
മടക്കര എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു കാസറഗോഡ് ജില്ലയിലെ മടക്കര എന്നാണ്, പിന്നെ ആണ് അറിഞ്ഞത് കണ്ണുരും മടക്കര ഉണ്ടെന്നു 🥰
@vlog4u1987
@vlog4u1987 5 ай бұрын
Alla kannur anu
@prameelaraghavan7585
@prameelaraghavan7585 Ай бұрын
Nice place, kakkavral polichu❤
@bindhushibukumar4567
@bindhushibukumar4567 5 ай бұрын
നിങ്ങൾ കക്കവാരുമ്പോൾ കൊതിയാകുന്നു ഞങ്ങളും ഇവിടെത്തെ പുഴയിൽ നിന്ന് എടുക്കാറുണ്ട്❤❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
Ano❤️
@chandramathikvchandramathi3885
@chandramathikvchandramathi3885 5 ай бұрын
വളരേ ഇഷ്ടമായി. ഇങ്ങിനെ ഇ ഇമ്പക്കവാരിയ ഒരു കാലം ഓർമയിൽ . കൊതീയായിപ്പോയി. വളരേ ഇഷ്ടമായി.
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@rajiraji-gs5cn
@rajiraji-gs5cn 5 ай бұрын
Super ❤❤❤fresh aakkunna video koodi idane...ellarum nannayi pani eduthu ❤❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️nale edattoo
@annieoscar6209
@annieoscar6209 5 ай бұрын
Adipoli....engane fresh aayittu edukkunnathu aadhiyamaayittanu kaanunnathu...thank you
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@geethum4669
@geethum4669 5 ай бұрын
എളമ്പക്ക എന്ന് പറഞ്ഞാൽ ഞങ്ങൾ എരുന്ത് എന്ന് പറയും കല്ലുമ്മക്കായ വേറെ ആണ്❤❤
@vlog4u1987
@vlog4u1987 5 ай бұрын
Anoo🥰
@geethum4669
@geethum4669 5 ай бұрын
S
@parvendhu
@parvendhu 5 ай бұрын
Ividoke kallummaayaka elambakka nnu parayua..kannur thanne
@gireeshkumarkp710
@gireeshkumarkp710 5 ай бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,കക്കവാരൽ,വ്ലോഗ്, സൂപ്പർ,❤
@vlog4u1987
@vlog4u1987 5 ай бұрын
Thanku da❤️
@nishavijesh9943
@nishavijesh9943 5 ай бұрын
എന്തായാലും ചേട്ടന്റെ അളിയനും പെങ്ങളും അടിപൊളിആണ് 👋👋👋👋
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-ig5xd2ro1r
@user-ig5xd2ro1r 5 ай бұрын
ഞാനും വരാറുണ്ട് കക്ക അടിപൊളി 👍👏
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@bushratp8453
@bushratp8453 5 ай бұрын
Nalla snehamulla family. Ningalude sneham ennum nilanilkatte
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@SunilaK-jt2ih
@SunilaK-jt2ih 5 ай бұрын
Super kaka varal 👍👍
@vlog4u1987
@vlog4u1987 5 ай бұрын
❤️
@roshinimohan4831
@roshinimohan4831 5 ай бұрын
Kakka varal adipoli ayitundu
@vlog4u1987
@vlog4u1987 5 ай бұрын
❤️
@pournami5904
@pournami5904 5 ай бұрын
പുഴ കാണാൻ നല്ല ഭംഗി❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@sheelasrecipee
@sheelasrecipee 5 ай бұрын
First time anu kakkavaral kanunnath 💕💕👍🏻
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@gaishababu-ip9kx
@gaishababu-ip9kx 5 ай бұрын
അടിപൊളി സ്ഥലം 👌♥️♥️♥️
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@gopalmoorthy9829
@gopalmoorthy9829 4 ай бұрын
നിങ്ങളുടെ മദ്യപാനം മാത്രം പാടില്ല. കേട്ടോ
@shajiks9202
@shajiks9202 5 ай бұрын
അടിപൊളി വീഡിയോ❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@AmbadiRecipes
@AmbadiRecipes 5 ай бұрын
ദൈവമേ കണ്ടിട്ട് കൊതിയായി😋
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@manieforid4076
@manieforid4076 5 ай бұрын
Nigalum ningalude place um super aanallo❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
Thanku❤️
@sheebababu5711
@sheebababu5711 5 ай бұрын
സൂപ്പർ ♥️♥️♥️👍🏻👍🏻
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@shilnasharath4355
@shilnasharath4355 5 ай бұрын
കൊതി വരുന്നു നല്ല ഇഷ്ടമുള്ള കുറച്ച് കിട്ടിയിരുന്നെങ്കിൽ😋
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-jq2gw9du2e
@user-jq2gw9du2e 5 ай бұрын
ഇതു കണ്ട് കൊതി വരുന്നു ഹായ് ❤❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@paruskitchen5217
@paruskitchen5217 5 ай бұрын
😊very intresting,congratulations to all 😊❤🎉
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️thanku
@sherinvinod4219
@sherinvinod4219 5 ай бұрын
First time kanuatoo kakka vaaral❤.. super 😂
@vlog4u1987
@vlog4u1987 5 ай бұрын
🥰❤️
@firozfiroz8902
@firozfiroz8902 5 ай бұрын
നിഗി സജീഷ്ഏട്ടാ 🥰🥰
@vlog4u1987
@vlog4u1987 5 ай бұрын
Hi❤️
@firozfiroz8902
@firozfiroz8902 5 ай бұрын
Hi
@shyjam862
@shyjam862 5 ай бұрын
സൂപ്പർ❤❤❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@ayishaayisha8152
@ayishaayisha8152 5 ай бұрын
ഞാനും മടക്കരയിൽ കഴിഞ്ഞഴ്ച രണ്ട് ദിവസം എളമ്പക്ക വാരാൻ വന്നിരുന്നു 😀 ഇഷ്ടംപോലെ കിട്ടിയിരുന്നു
@sudheeryahoo1863
@sudheeryahoo1863 5 ай бұрын
അടിപൊളി 👍👍 നാളെ ഇതു കറി വയ്ക്കുന്ന വീഡിയോ ഇടു
@vlog4u1987
@vlog4u1987 5 ай бұрын
Ittitundu🥰❤️
@vishnupriyaraju1954
@vishnupriyaraju1954 5 ай бұрын
സൂപ്പർ. അടിപൊളി
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@mstech__
@mstech__ 5 ай бұрын
Anikum aashayakunnu kakka vaaran.nhan kasrgod😮
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-hs4zy3fr3i
@user-hs4zy3fr3i 5 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-renu15
@user-renu15 5 ай бұрын
ഫസ്റ്റ് കമെന്റ് 👍👍
@vlog4u1987
@vlog4u1987 5 ай бұрын
Hi🥰
@Preetha-vh4rv
@Preetha-vh4rv 4 ай бұрын
നല്ല രസം ഉണ്ട് ❤❤❤❤
@user-su6pg9bp7m
@user-su6pg9bp7m 5 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️♥️♥️♥️♥️♥️♥️❤️❤️ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️❤️❤️❤️❤️
@sumayyanoushad9299
@sumayyanoushad9299 5 ай бұрын
Njan innu ningalude ammayude veetil poyinu. Unakka chemmwenum.nalla fresh njandum kitty😊.ningale Kanan varanamennundayinu time illathonda vegam poyath. Ini vannal ningale Kanan varum❤
@vlog4u1987
@vlog4u1987 5 ай бұрын
Anoo🥰🥰🥰🥰 theerchayaum namukku kanam🥰❤️
@appuachuvlogs3133
@appuachuvlogs3133 5 ай бұрын
ഓപ്പട പെങ്ങളോട് എന്ത് സ്നേഹ മ എനിക്കും ഒപ്പെടാ പെങ്ങൾ ആയമതി എനൊരു തോന്നൽ 😂😂😂
@vlog4u1987
@vlog4u1987 5 ай бұрын
Pengale pole thanne❤️❤️
@appuachuvlogs3133
@appuachuvlogs3133 5 ай бұрын
@@vlog4u1987 ❤️
@appuachuvlogs3133
@appuachuvlogs3133 5 ай бұрын
ഇന്നു മുതൽ നിഗി ട നാത്തൂൻ ആണട്ടോ അവിടെ ഗസ്റ്റ്‌ വരുമ്പോൾ സനിതാ ന വിളിക്കില്ലേ വീട്ടിലോട്ട് ഇനി എനെ കൂടി വിളിക്കണേ 😂😂😂😂😂
@mubisavadvlogs
@mubisavadvlogs 5 ай бұрын
നമ്മളെ തെക്കേ മുനമ്പ് ✌️
@vlog4u1987
@vlog4u1987 5 ай бұрын
🥰🥰
@Rithu352
@Rithu352 5 ай бұрын
ഞാൻ ഇന്ന് പോയിരുന്നു. പാവന്നൂർ പുഴയിൽ എളമ്പക്ക വാരാൻ
@abhinavt4529
@abhinavt4529 5 ай бұрын
മടക്കര എന്ന് പറഞ്ഞത് ചെറുവത്തൂർ അടുത്തുള്ള മടക്കര ആണോ?
@vlog4u1987
@vlog4u1987 5 ай бұрын
Alla kannur
@SajeenaIsmail9526
@SajeenaIsmail9526 5 ай бұрын
Nalla comady anallo
@sandsons880
@sandsons880 5 ай бұрын
കുറേ കിട്ടിയല്ലോ... നിങ്ങൾ വാരുന്നത് കാണുമ്പോൾ വെള്ളത്തിൽ ഇറങ്ങാനും വാരാനും കൊതിയാകുന്നു... നല്ല സ്ഥലം.. നല്ല വീഡിയോ 👍🏻super👍🏻എല്ലാം കറി വെയ്ക്കോ. അതോ കുറച്ച് വിൽക്കുമോ
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️🥰
@vlog4u1987
@vlog4u1987 5 ай бұрын
Illa cury nale video varunndu
@sandsons880
@sandsons880 5 ай бұрын
Ok😊
@daisymariamjoy914
@daisymariamjoy914 5 ай бұрын
കക്ക ( കല്ലുമ്മ )
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@maimoonaimthiyas9218
@maimoonaimthiyas9218 5 ай бұрын
Njanghal koal enna parayar
@Krithikatheworldofcreativity
@Krithikatheworldofcreativity 5 ай бұрын
njan ningalude opposite karayil anu. avide ithu pole puzhayil irangan pattilla bayankara aazham anu.azhikkal port area.
@RrrtggRhvf
@RrrtggRhvf 5 ай бұрын
സൂപ്പർ
@user-cf9ny7hb3s
@user-cf9ny7hb3s 5 ай бұрын
Nagale erunthn parayum kallumakkaya vere thenneya from kozhikode
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-oz4le5ez3x
@user-oz4le5ez3x 5 ай бұрын
Super
@jayajose7323
@jayajose7323 5 ай бұрын
🙏👍
@masnascreations3169
@masnascreations3169 5 ай бұрын
Njangalum avide varan vararund nalla wibann
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@CensorGuru
@CensorGuru 3 ай бұрын
Nigal super anu😂
@sayanthe.s8831
@sayanthe.s8831 5 ай бұрын
Super❤❤❤❤❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️
@sirajsumi7358
@sirajsumi7358 5 ай бұрын
നമ്മൾ തലശ്ശേരി കാർക്ക് മുരു ആണ് പ്രിയം, ഇളമ്പക്ക ഇഷ്ടം തന്നെ പക്ഷേ മുരു സൂപ്പർ taste
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️
@user-renu15
@user-renu15 5 ай бұрын
👍👍👍
@vlog4u1987
@vlog4u1987 5 ай бұрын
❤️
@ShijinaKrish-ob9jx
@ShijinaKrish-ob9jx 5 ай бұрын
Enikkum varan thonunnu 😆
@vlog4u1987
@vlog4u1987 5 ай бұрын
🥰🥰😄
@HappyAstrolabe-mf4qy
@HappyAstrolabe-mf4qy 5 ай бұрын
കുറച്ചു ഇ ളബ ക്ക തരാ ണെ മറ ക്ക രൂ ത് 😅വീഡിയോ സൂപ്പർ ആണ് 👍👍👍
@vlog4u1987
@vlog4u1987 5 ай бұрын
🥰🥰🥰 tharam
@anjalianjali4391
@anjalianjali4391 5 ай бұрын
ഞങ്ങളുടെ നാട്ടിൽ കക്കാ എന്നാ പറയുന്നേ... ഞങളുടെ ഉപജീവനം ആണ് കക്കാ പുഴുങ്ങുന്നത്...
@vlog4u1987
@vlog4u1987 5 ай бұрын
Ano❤️
@aryavasudevan8965
@aryavasudevan8965 5 ай бұрын
👍
@vlog4u1987
@vlog4u1987 5 ай бұрын
❤️
@user-qi5sm4uc4d
@user-qi5sm4uc4d 5 ай бұрын
👌👌👍
@vlog4u1987
@vlog4u1987 5 ай бұрын
❤️
@Mmmm12_604
@Mmmm12_604 5 ай бұрын
Chechinte naad evdeya
@vlog4u1987
@vlog4u1987 5 ай бұрын
Narath kannur
@naseeranazer722
@naseeranazer722 5 ай бұрын
Nammude naad madakkara 😅
@vlog4u1987
@vlog4u1987 5 ай бұрын
👍
@user-renu15
@user-renu15 5 ай бұрын
നമ്മൾക്കും തരണം കെട്ടോ 😂😂
@vlog4u1987
@vlog4u1987 5 ай бұрын
Pinne endha😄
@libahammad9625
@libahammad9625 5 ай бұрын
എൻ്റെ നാട് മടക്കര😊
@paruskitchen5217
@paruskitchen5217 5 ай бұрын
😊🎉❤
@vlog4u1987
@vlog4u1987 5 ай бұрын
❤️
@zubaidazubaidahi5512
@zubaidazubaidahi5512 5 ай бұрын
Red coler dress ettit kadalil ernghaan padela yann parayarunnd ade sareyaano
@vlog4u1987
@vlog4u1987 5 ай бұрын
Hey angine onnum illaa... 🥰
@sonajustin2240
@sonajustin2240 5 ай бұрын
Eaniku valya ishtama pashea kittarilla
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@user-tf8ti8it7g
@user-tf8ti8it7g 5 ай бұрын
👌👌👍👍❤️❤️
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@nyhan847
@nyhan847 5 ай бұрын
നിങ്ങൾ വെള്ളത്തിൽ ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് തണുക്കുന്നു 😂😂
@vlog4u1987
@vlog4u1987 5 ай бұрын
😄😄
@NadeeraNajeeb-nv2ho
@NadeeraNajeeb-nv2ho 5 ай бұрын
Ippzhum undo avide
@vlog4u1987
@vlog4u1987 5 ай бұрын
Eppo kuranju ennalum undu
@Ridhansi
@Ridhansi 5 ай бұрын
എന്റെ നാട് മടക്കര
@vlog4u1987
@vlog4u1987 5 ай бұрын
❤️
@manjumaju1916
@manjumaju1916 5 ай бұрын
ഈ പുഴ ഏതാ
@vlog4u1987
@vlog4u1987 5 ай бұрын
Madakkara puzha
@kunjoose
@kunjoose 5 ай бұрын
😅 super
@riswanaramlath5056
@riswanaramlath5056 5 ай бұрын
❤❤
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@jimna3656
@jimna3656 5 ай бұрын
Indhru തൊപ്പി നനച്ചത് sajeeshettan നോക്കാഞ്ഞിട്ട. Adi കിട്ടേണ്ടത് eatanaaanu😂.
@vlog4u1987
@vlog4u1987 5 ай бұрын
Ayyooo njanoo😄😄😄
@lathasathish3868
@lathasathish3868 5 ай бұрын
Elambakka??kakkayano?
@vlog4u1987
@vlog4u1987 5 ай бұрын
Athe
@lathasathish3868
@lathasathish3868 5 ай бұрын
@@vlog4u1987 ok👍.... next part nu waiting...
@lissammamathew1702
@lissammamathew1702 5 ай бұрын
അതെ
@LeenaManoj-dc6ko
@LeenaManoj-dc6ko 5 ай бұрын
Adipoly s»per
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️
@sakheena
@sakheena 5 ай бұрын
ഇതിനെ കൊണ്ട് എന്നാ ചെയുക റസിപ്പ് കാണിക്കണം 🙏🙏
@vlog4u1987
@vlog4u1987 5 ай бұрын
Shure nale edum
@user-ms3jz7rz9w
@user-ms3jz7rz9w 5 ай бұрын
Ithukond rost,fry, pacha manga itt thenga arachu curry vakkam. Pinne snaks undakam.
@ayshmufiworld4016
@ayshmufiworld4016 5 ай бұрын
ഇത് എവിടെ
@vlog4u1987
@vlog4u1987 5 ай бұрын
Kannur madakkara
@sajidsamad366
@sajidsamad366 5 ай бұрын
ഈത് കക്ക alle
@vlog4u1987
@vlog4u1987 5 ай бұрын
Athe
@anjalianjali4391
@anjalianjali4391 5 ай бұрын
അച്ഛൻ കായലിൽ പോയി കക്കാ വാരി കൊണ്ട് വരും .,... എന്നിട്ട് അത് പുഴുങ്ങി കക്കാ വേറെ ഇറച്ചി വേറെ ആക്കും എന്നിട്ട് ഇറച്ചി kodukkum
@vlog4u1987
@vlog4u1987 5 ай бұрын
❤️❤️❤️super
@aryavasudevan8965
@aryavasudevan8965 5 ай бұрын
മക്കളെ ശ്രെദ്ധിക്കുക
@vlog4u1987
@vlog4u1987 5 ай бұрын
Pedikkan illa avide
@sindhumohan2534
@sindhumohan2534 5 ай бұрын
ഞങ്ങളും വാരിയിട്ടുണ്ട് വേമ്പനാട്ട് കായൽ.. എന്റെ വീടിന്റെ അടുത്ത് ആണ്
@vlog4u1987
@vlog4u1987 5 ай бұрын
Ano
@sindhumohan2534
@sindhumohan2534 5 ай бұрын
@@vlog4u1987 അതെ ❤️udayamperoor തൃപ്പൂണിത്തുറ അടുത്ത്
@renukakv981
@renukakv981 5 ай бұрын
എനിക്ക് പേടിയാവുന്നു കുട്ടികളെ അതിലേക്ക് പോകല്ല്ല സജീഷ്
@vlog4u1987
@vlog4u1987 5 ай бұрын
Illa pedikkan illattoo❤️
@Rithu352
@Rithu352 5 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@hindujap9877
@hindujap9877 5 ай бұрын
😂😊
@kathuvlog1580
@kathuvlog1580 5 ай бұрын
Super
@vlog4u1987
@vlog4u1987 5 ай бұрын
❤️
@sreekalak.s9470
@sreekalak.s9470 5 ай бұрын
👍👍👍
@vlog4u1987
@vlog4u1987 5 ай бұрын
❤️
WHY THROW CHIPS IN THE TRASH?🤪
00:18
JULI_PROETO
Рет қаралды 9 МЛН
നിഗി ഇല്ലാത്ത വീട്😔
13:03
vlog 4u
Рет қаралды 126 М.
Kitten Party After Exhausted Mother Cat Meltdown #funny #catlover #cuteanimals #cartoon
0:32
Все забыли о его дне рождения 😢
0:19
Фильмы I Сериалы
Рет қаралды 2,1 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 4,8 МЛН