ഇന്നലെ പുഴയിൽ നിന്ന് വാരിയ എളമ്പക്ക അഥവാ കക്ക എന്താക്കി എന്ന് കാണണ്ടേ, സംഭവം പൊളിയാട്ടോ

  Рет қаралды 115,746

vlog 4u

vlog 4u

Күн бұрын

ഇന്നലെ പുഴയിൽ നിന്ന് വാരിയ എളമ്പക്ക അഥവാ കക്ക എന്താക്കി എന്ന് കാണണ്ടേ, സംഭവം പൊളിയാട്ടോ
malayalam cooking
kakka recipe
elambakka recipe
kakka fry
kakka puttu

Пікірлер: 174
@smithaek7336
@smithaek7336 Жыл бұрын
കക്ക വാരുന്നതും കക്ക കൊണ്ട് പുട്ട് ഉണ്ടാക്കിയതും അടിപൊളി.... കണ്ടിട്ട് കൊതി വന്നു....എൻ്റെ നാട്ടിൽ എരുന്ത് എന്നാണ് ഇതിന് പറയുക... എനിക്കും ഉണ്ടാക്കി നോക്കണം ഇത് പോലെ
@Karma__2018
@Karma__2018 Жыл бұрын
നിങ്ങളുടെ videos കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷമാണ്. എപ്പഴും ഇതുപ്പോലെ Happy ആയിരിക്കട്ടെ 🥰
@Moithootyk
@Moithootyk 11 ай бұрын
ഹായ്
@sindhus8317
@sindhus8317 Жыл бұрын
Nigiyude...oro perfomence um orupaad ishttonu...pazheth ellaam kaanunnund...nalla rasondu kandirikkan ningale oro video..yum..👍👌🙏❤️
@vlog4u1987
@vlog4u1987 Жыл бұрын
Thanku❤️🙏
@SunilKumarps-pp2bh
@SunilKumarps-pp2bh Жыл бұрын
Njangal kakka irachi ennanu parayunnath super putt elambakkyum njanum try cheyyum
@saralakk1379
@saralakk1379 Жыл бұрын
അടിപൊളി വീഡിയോ നമ്മൾക്ക് എളമ്പക്ക ഇവിടെ കിട്ടില്ല
@sudheeryahoo1863
@sudheeryahoo1863 Жыл бұрын
ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഒരു പുട്ട് കാണുന്നത് കൊതിയാകുന്നു 🤤🤤🤤🤤
@vlog4u1987
@vlog4u1987 Жыл бұрын
🥰❤️❤️
@girijapm9076
@girijapm9076 Жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്. നികി 💕💕💕💕💕
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,കക്കഇറച്ചിപുട്ട്, സൂപ്പർ,❤
@vlog4u1987
@vlog4u1987 Жыл бұрын
Hi🥰❤️
@fathima.t.p2762
@fathima.t.p2762 Жыл бұрын
ശരിയായിരിക്കും ഈ ഭാഗത്തു എല്ലാരും ചെയ്യുന്നുണ്ട് ഇങ്ങനെ പനി കൂർക്ക ആവി പിടിക്കൽ
@nejiyasherin932
@nejiyasherin932 Жыл бұрын
Oru Hi tharo 😊 ningale ella videos kanarund poliyatto 😁Enik chechine bayakara ishtta al poliyanu tto 😂😂❤❤
@vlog4u1987
@vlog4u1987 Жыл бұрын
Hi da sugano🥰❤️
@nishavijesh9943
@nishavijesh9943 Жыл бұрын
കൊള്ളാം ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരിത് കാണുന്നത് try ചെയ്തു നോക്കാം ചേട്ടൻ ഇന്ന് രണ്ടുപേരെയും ഇട്ട് വധിക്കുകയാണല്ലോ മാധവൻ വിട്ട് കൊടുക്കുന്നില്ല ❤️❤️❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
😄😄😄❤️❤️❤️❤️
@NimishaSalbin-lz7yt
@NimishaSalbin-lz7yt Жыл бұрын
മാധവൻ എന്നു പറയുന്നത് മനസ്സിലായില്ല ആരാണ്
@nishavijesh9943
@nishavijesh9943 Жыл бұрын
അത് നമ്മുടെ നിഗി ആണ് മാധവൻ വീട്ടിൽ പോകുമ്പോ എന്തെങ്കിലും അടിച്ചു മാറ്റി കൊണ്ട് വരും കുറച്ചു നാൾ മുൻപ് ഒരു ചെമ്മീൻ പൊടിയുടെ വീഡിയോ ചെയ്തു അതിൽ പറയുന്നുണ്ട് അത് കാണുമ്പോൾ മനസിലാവും അന്ന് മുതൽ നിഗി മാധവൻ ആയി 😄😄😄
@NimishaSalbin-lz7yt
@NimishaSalbin-lz7yt Жыл бұрын
😂😂😂thank you
@linimuralidharanezhavathar789
@linimuralidharanezhavathar789 Жыл бұрын
ഞാൻ ഓണം കളി കണ്ടു തുടങ്ങിയതാണ് നിങ്ങളുടെ വീട് നല്ല super എല്ലാവരോടും നല്ല ഇഷ്ടം ആണ് അച്ഛനും അമ്മയും അടിപൊളി ❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️❤️thanku
@SreelathaSanthosh-p3b
@SreelathaSanthosh-p3b Жыл бұрын
Super video adipoli
@emilyjacob876
@emilyjacob876 6 ай бұрын
Nigiyum. Sajeeshum..,.verygood husband and. wife . ❤❤❤
@farzanaibrahim4643
@farzanaibrahim4643 6 күн бұрын
Ningalude veedinde adrress parayo
@vishnupriyaraju1954
@vishnupriyaraju1954 Жыл бұрын
സൂപ്പർ. അടിപൊളി 👍
@rajiraji-gs5cn
@rajiraji-gs5cn Жыл бұрын
Nigi... Special Puttu video kandu Super 🤤🤤🤤..kothippichu kalanju ❤❤❤❤
@anniejoy3201
@anniejoy3201 Жыл бұрын
We use to make this with beef. This also good good
@vlog4u1987
@vlog4u1987 Жыл бұрын
🥰
@NusrathNusrathp-f2u
@NusrathNusrathp-f2u 6 ай бұрын
Kannur avideya veed
@haseenah8397
@haseenah8397 Жыл бұрын
നല്ല. അമ്മ ❤
@geethum4669
@geethum4669 Жыл бұрын
നിഗി ചേച്ചി എരുന്ത് പുട്ട് സൂപ്പർ .പക്ഷേ അതിൻ്റെ കൂട്ട് തയ്യാർ ചെയുമ്പോൾ വെള്ളം ചേർക്കണോ .നിഗി ചേച്ചി പറഞ്ഞില്ലേ ചിന ചട്ടിയിൽ വെള്ളിച്ചണ മസാല ഇത് ഒക്കെ പറഞ്ഞു പക്ഷേ വെള്ളം വേണോ അത് പറഞ്ഞില്ലേ .ഒന്ന് പറഞ്ഞു തരുമോ .Replyതരണം
@vlog4u1987
@vlog4u1987 Жыл бұрын
Vellam onnum cherakkandattooo🥰
@prameelaraghavan7585
@prameelaraghavan7585 9 ай бұрын
Nice recipe 👍👌😍😍😍😍❤️
@VanajaAk77-dp4pw
@VanajaAk77-dp4pw 6 ай бұрын
സൂപ്പർ ❤️
@manzoorz5613
@manzoorz5613 Жыл бұрын
Ithe evidaya sthalam nalla baghi kanan
@vlog4u1987
@vlog4u1987 Жыл бұрын
Kannur narath
@rafiqueahmed7301
@rafiqueahmed7301 Жыл бұрын
Pothinayum perumjeerakam thillapichkudichalum nallatha
@vlog4u1987
@vlog4u1987 Жыл бұрын
🥰❤️
@bindhushibukumar4567
@bindhushibukumar4567 Жыл бұрын
സൂപ്പറായിട്ടുണ്ട്,❤❤❤😋😋😋
@rashidkt8182
@rashidkt8182 Жыл бұрын
Kothippich 🤪🤪...... Vedios super aakunnund👌👌👌
@vlog4u1987
@vlog4u1987 Жыл бұрын
❤️
@femilaajmal2073
@femilaajmal2073 Жыл бұрын
Nigi adipoli cook aanutto
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@arifabisru551VLOG
@arifabisru551VLOG Жыл бұрын
Kl Bronte vidio kanunna pole thanne ningale vidioyum
@vlog4u1987
@vlog4u1987 Жыл бұрын
❤️
@Moithootyk
@Moithootyk 11 ай бұрын
നികി സുഖം തന്നെയാണോ
@anaghaammu2148
@anaghaammu2148 Жыл бұрын
Hi chechi oru Dy in my life chymo?
@TreesaThakachan
@TreesaThakachan Жыл бұрын
സൂപ്പർ സ്ഥലം ആണ് ഒരു പാട് ഇഷ്ട്ടം
@vlog4u1987
@vlog4u1987 Жыл бұрын
❤️
@sandsons880
@sandsons880 Жыл бұрын
കക്ക ഒരുപാട് ഉണ്ടായാലും അത് clean ചെയ്ത് വരുമ്പോൾകക്ക ഇറച്ചി കുറച്ച് ഉള്ളൂ അല്ലേ.കക്ക ഇറച്ചി പുട്ട് suuper😋😋ഇതിനെ എളമ്പക്ക എന്നാണോ അവിടെ പറയുന്നത്... Vedio suuper👍🏻❤️❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️❤️kakka ennum parayum
@Shameeell-14
@Shameeell-14 Жыл бұрын
എരുന്ത് ന്നാണ് പറയല് നങ്ങൾ മാപ്പുറത്താണ് ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കി പുട്ട് ഉണ്ടാകാറുണ്ട്
@SreeshmaT-s4r
@SreeshmaT-s4r Жыл бұрын
Namml kannadiparamb Karu koorkka ennum parayum
@SRUTHISURESHKUMAR-n6d
@SRUTHISURESHKUMAR-n6d Жыл бұрын
Ethu kodichal nallathanu
@sandsons880
@sandsons880 Жыл бұрын
നിങ്ങൾ സൂപ്പറാ ❤️❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@SaniyaPm
@SaniyaPm Жыл бұрын
Nallathan
@CensorGuru
@CensorGuru 11 ай бұрын
AmmayA panikurkada kariyam parayam.samathichilla
@firozfiroz8902
@firozfiroz8902 Жыл бұрын
സൂപ്പർ 👍👍
@vlog4u1987
@vlog4u1987 Жыл бұрын
❤️
@sujayarajan9430
@sujayarajan9430 Жыл бұрын
Super 👌niginasajeesh ❤❤❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@naseesworld
@naseesworld Жыл бұрын
Super 😋😋😋
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰
@aryavasudevan8965
@aryavasudevan8965 Жыл бұрын
പൊളിച്ചു സജീഷ് 👌
@vlog4u1987
@vlog4u1987 Жыл бұрын
❤️
@sumariyarazick2771
@sumariyarazick2771 Жыл бұрын
കക്ക ഇറച്ചി എത്ര കഴുകിയാലും പൂഴി ഉണ്ടാക്കുല്ലേ പൂഴി പോകാൻ എന്താണ് ചെയ്യേണ്ടത് അത് പറഞ്ഞു തരോ
@vlog4u1987
@vlog4u1987 Жыл бұрын
Oru ദിവസം ജീവനോടെ നല്ല വെള്ളത്തിൽ ഇട്ടു വെക്കുക്കുക അപ്പൊ അത് മണ്ണ് പുറത്തു കളയും
@shyjam862
@shyjam862 Жыл бұрын
അടിപൊളി വായിൽ വെള്ളമൂറി
@asmabi807
@asmabi807 Жыл бұрын
Njan ennum cmnt chsyyum no reply.❤❤❤u famlily nigichechi and sajeesh ope
@vlog4u1987
@vlog4u1987 Жыл бұрын
Ayooo njan reply ayakkrundalloo... Sry toooo❤️❤️❤️❤️
@zubaidazubaidahi5512
@zubaidazubaidahi5512 Жыл бұрын
Innaley Kakka pidikaan pogumbo ini oraalum kudi undayallo avar eppol yavidy kanunilla
@vlog4u1987
@vlog4u1987 Жыл бұрын
🥰🥰🥰 ara athu
@Moithootyk
@Moithootyk 11 ай бұрын
നിഗി യുടെ വിട് എവിടെയാ
@sakeershakeela4141
@sakeershakeela4141 Ай бұрын
വീട്ടിൽ വരുമ്പോൾ ഉണ്ടാക്കി തന്നാൽമതി
@shamsiya1234
@shamsiya1234 11 ай бұрын
Soooper
@farzanaibrahim4643
@farzanaibrahim4643 Жыл бұрын
Ningalude veed evideya
@vlog4u1987
@vlog4u1987 Жыл бұрын
Kannur
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
👌❤️❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
🥰❤️❤️
@sabiramoosa7298
@sabiramoosa7298 Жыл бұрын
നിങ്ങൾ കണ്ണൂരാണോ
@vlog4u1987
@vlog4u1987 Жыл бұрын
Athe🥰
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Жыл бұрын
Aadyamayittanu kakkavaarunnathum athinte processing allam kanunnathu. Njan vegitarian annu 😂😂😂
@Havvas202
@Havvas202 Жыл бұрын
Elambakk puttu superanu👌
@LeenaManoj-dc6ko
@LeenaManoj-dc6ko Жыл бұрын
Super
@vlog4u1987
@vlog4u1987 Жыл бұрын
❤️
@sherryjohn8072
@sherryjohn8072 Жыл бұрын
👌👌👌👍👍👍
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@anibindu8974
@anibindu8974 8 ай бұрын
👍👍🙏
@hasanahasana5588
@hasanahasana5588 Жыл бұрын
നമ്മൾ ചെമ്മീനും ആക്കും
@Raji74
@Raji74 Жыл бұрын
സൂപ്പർ❤❤❤❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@roshinimohan4831
@roshinimohan4831 Жыл бұрын
Adipoliputt
@haseenaesmayil
@haseenaesmayil Жыл бұрын
Super❤
@Jainabi-d7h
@Jainabi-d7h 7 ай бұрын
😋😋😋😋😋😋😋😋😋
@ayishaayishu3932
@ayishaayishu3932 Жыл бұрын
Super nigi
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@MeRifaha
@MeRifaha Жыл бұрын
@vlog4u1987
@vlog4u1987 Жыл бұрын
❤️
@renukakv981
@renukakv981 Жыл бұрын
ഈ കുടുംബത്തിനെ എനിക്ക് വളെരെ ഇഷ്ടമാണ് എനിക്ക് നിഹാലോടെ വർത്തമാനം പറയണം എന്ന് ഉണ്ട് പക്ഷെ ഫോൺ നമ്പർ കിട്ടേണ്ട. പിന്നെ നിഖി ഓപ്പ എന്നാ വിളി ഒന്ന് മാറ്റി സജി ഏട്ടാ എന്ന് വിളിച്ചു കൂടെ
@muneefamoidi7897
@muneefamoidi7897 7 ай бұрын
Beef vech putt chudum nigi
@JeenaBenny-it4qw
@JeenaBenny-it4qw Жыл бұрын
Aadi poli family yani❤❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@appuachuvlogs3133
@appuachuvlogs3133 Жыл бұрын
2024 പൊളിച്ചു അടക്കുവ ഓപ്പ 😂😂
@vlog4u1987
@vlog4u1987 Жыл бұрын
😄😄😄❤️
@surminam2701
@surminam2701 Жыл бұрын
നമ്മൾ ആക്കലുണ്ട്
@lijidavis3528
@lijidavis3528 Жыл бұрын
Adipoli❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@shilnar862
@shilnar862 Жыл бұрын
❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@Amblooseindubai
@Amblooseindubai Жыл бұрын
Supr
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@nimishashaji4184
@nimishashaji4184 Жыл бұрын
👍👍❤️❤️❤️
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@Vsa440
@Vsa440 Жыл бұрын
Kakka annu❤❤❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@femilaajmal2073
@femilaajmal2073 Жыл бұрын
Mol ettante ammaye poleya
@vlog4u1987
@vlog4u1987 Жыл бұрын
🥰❤️
@AmbadiRecipes
@AmbadiRecipes Жыл бұрын
ഇതിന് കക്കയെന്നല്ലേ പറയുക, എള ബക്കഎന്ന് പറയുന്നത് കുറച്ച് വലുതാണോ? ഇനി രണ്ടും ഒന്നു തന്നെയാണോ?
@vlog4u1987
@vlog4u1987 Жыл бұрын
2um ഒന്നാ
@AmbadiRecipes
@AmbadiRecipes Жыл бұрын
@@vlog4u1987 ok
@AjithaSivan-h6p
@AjithaSivan-h6p Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️😍🎉🎉🎉🎉
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️❤️
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 Жыл бұрын
❤❤❤❤❤😋😋😋😋😋👍👍👍
@vlog4u1987
@vlog4u1987 Жыл бұрын
❤️
@GirijaSudarsanan-w1z
@GirijaSudarsanan-w1z 2 ай бұрын
Onnu vilikkane makkale
@mumthasmadakkal9638
@mumthasmadakkal9638 Жыл бұрын
കക്ക അല്ല ഇളമ്പക്ക
@MuhammedSawfan
@MuhammedSawfan 15 күн бұрын
😂😂😂😂
@CensorGuru
@CensorGuru 11 ай бұрын
Onnu parayane.amma
@ismailabdullah9828
@ismailabdullah9828 6 ай бұрын
Kara h
@jimna3656
@jimna3656 Жыл бұрын
ഒരു doubt അമ്മയോട് ചോദിച്ചിട്ട് പറയോ. ആൺ കുട്ടികൾക്കു തുളസി ഇട്ട വെള്ളം കൊടുക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണ്. Rrply തരണേ
@vlog4u1987
@vlog4u1987 Жыл бұрын
ആണോ ഞാൻ ചോദിക്കാം
@jimna3656
@jimna3656 Жыл бұрын
@@vlog4u1987 ഇവിടെ reply തരണേ. നിങ്ങടെ നമ്പർ തരാമോ. ഒന്ന് സംസാരിക്കാൻ ആണ് 😍
@praveenadinesh2025
@praveenadinesh2025 Жыл бұрын
അതെ പാടില്ല
@anjanaarjun7101
@anjanaarjun7101 Жыл бұрын
Kodukkan padila
@jimna3656
@jimna3656 Жыл бұрын
@@anjanaarjun7101 എന്തു കൊണ്ടാണ് അറിയുന്നവർ പറയണേ
@manieforid4076
@manieforid4076 Жыл бұрын
Waiting for this episode 🥰🥰🥰
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️❤️❤️
@sajithamanoharan6686
@sajithamanoharan6686 Жыл бұрын
👍🏻❤
@vlog4u1987
@vlog4u1987 Жыл бұрын
❤️
@jimna3656
@jimna3656 Жыл бұрын
സനു ന് കൊടുത്തില്ലേ. അവൾ മഞ്ജു നോട്‌ പറഞ്ഞു കൊടുക്കും 🤓
@vlog4u1987
@vlog4u1987 Жыл бұрын
😄😄😄😄 പകുതി അവൾ. എടുത്തു
@SunithaSajimon
@SunithaSajimon 5 ай бұрын
അടിപൊളി ❤❤
@elsyjose59
@elsyjose59 3 ай бұрын
Super❤❤❤
@santhoshgopi6489
@santhoshgopi6489 9 ай бұрын
👌👌❤️
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 Жыл бұрын
🥰👌
@vlog4u1987
@vlog4u1987 Жыл бұрын
❤️
@OmanaAC-k8z
@OmanaAC-k8z Жыл бұрын
Super
@vlog4u1987
@vlog4u1987 Жыл бұрын
❤️❤️
@RaihanathP-q9c
@RaihanathP-q9c Жыл бұрын
@vlog4u1987
@vlog4u1987 Жыл бұрын
❤️
@shiny2503
@shiny2503 Жыл бұрын
❤❤
@vlog4u1987
@vlog4u1987 Жыл бұрын
❤️
@AGRUGAMING
@AGRUGAMING Жыл бұрын
Super
@vlog4u1987
@vlog4u1987 Жыл бұрын
❤️
@faseelaavala8985
@faseelaavala8985 Жыл бұрын
@ajithasuresh3893
@ajithasuresh3893 Жыл бұрын
❤❤❤❤
@Afseenanisar
@Afseenanisar Жыл бұрын
Super
@manjusreekumar5910
@manjusreekumar5910 Жыл бұрын
Super
@vlog4u1987
@vlog4u1987 Жыл бұрын
❤️
@bindutr1663
@bindutr1663 Жыл бұрын
Super
@vlog4u1987
@vlog4u1987 Жыл бұрын
🥰
@ritupremanand2ritupremanan470
@ritupremanand2ritupremanan470 Жыл бұрын
Super
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
നിഗി ഇല്ലാത്ത വീട്😔
13:03
vlog 4u
Рет қаралды 197 М.