വാടക വീട് ആണെങ്കിലും നല്ല വൃത്തിയോടെ ആണ് ഞാൻ കൊണ്ടു നടക്കുന്നത്.. സ്വന്തമായി ഒര് വീട് ഈ ജന്മത്തിൽ കിട്ടോ അറിയില്ല ennalum ennegilum ഈശ്വരൻ കണ്ണ് തുറക്കും കരുതുന്നു.
@sindhuvs19327 ай бұрын
ഈ അടുത്ത ദിവസങ്ങൾ കൊണ്ട് കുറേ വീഡിയോ കണ്ട് എല്ലാം പ്രയോജനം ഉള്ളതാണ്. നന്ദി
@Ayiravallimedia7 ай бұрын
Thanks 🙏
@prabhau3937 Жыл бұрын
Valare nalla arivuthannathinu,Thanks a lot ❤Ithil paranjha Kure karyanghal enikku ente Amma paranjhuthannittundu,morning muttamadikkumbol kizhakkottekku muttamadikkaruthennum,evening padinjhattu padillennum,anghine kureyokke ,but ippol thankalude ee video kandappol orupadu karyanghal manassilakkan kazhinjhu, thanku ❤🙏
@beenamujeeb1843 Жыл бұрын
നമസ്കാരം ഹരിജി...... ഈ പറഞ്ഞതിൽ ഒന്നുരണ്ടുകാര്യങ്ങൾ അറിയാം.... ബാക്കിയെല്ലാം പുതിയഅറിവുകൾ.... 👍🌹
@Sree_919110 ай бұрын
ഉപയോഗിച്ച വസ്ത്രങ്ങൾ അടുക്കളയിൽ കസേരയിൽ കൊണ്ട് അലക്ഷ്യമായി കൊണ്ട് കൂട്ടി ഇടുന്നത് , റൂമുകളിൽ കൊണ്ട് ഇടുന്നത് കൊണ്ട് ഉള്ള ദോഷങ്ങൾ ഒരു വീഡിയോ ചെയ്യാമോ❤❤❤❤
@akmanoj33974 ай бұрын
നന്ദി... പുതിയ അറിവ് പറഞ്ഞു തന്നതിന്.... 🙏
@AchuPJ Жыл бұрын
എനിക്ക് അച്ഛൻ ഇതൊക്കെ പറഞ്ഞു തരുമായിരുന്നു ചൂല് തുമ്പ് മുകളിൽ വരുന്നവിധം കുത്തി വെക്കരുത് ചൂല് തുമ്പ് മുശോട്ട ആണ് എന്ന് ചൂല് കണ്ടു ആരും പുറത്ത് ഇറങ്ങരുത് എന്നൊക്കെ പറഞ്ഞു തരുമായിരുന്നു ഇപ്പോഴും ഞാൻ ഇതൊക്കെ തന്നെ ആണ് ചെയ്യുന്നത് 🙏🏼
@SavithriUnni-d7b2 ай бұрын
👍👍🙏🙏🙏🤣🙏
@TharaTv-t5b10 ай бұрын
ആദിത്യൻ അവിട്ടം നക്ഷത്രം നല്ല സ്വഭാവം ഉണ്ടാവാൻ പ്രാർത്ഥിക്കണെ
@LeelamaRamakrishnanNair6 ай бұрын
നല്ല അറിവുകൾ . ഒത്തിരി നന്ദി ❤️
@girijaakshara5938 Жыл бұрын
നന്ദി മോനെ നമസ്ക്കാരം 🙏🙏ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ഇനിയും പ്രേതീക്ഷിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി
@SukumarSuku-rc2un9 ай бұрын
ഞാൻ സുകുമാരൻ അങ്ങയുടെ ഈ അറിവുള്ള വിവരണം നന്നായിട്ടുണ്ട്
@adithyagamer7305 Жыл бұрын
നമസ്കാരം തിരുമേനി 🙏 വളരെ നല്ല അറിവാണ് ചെറുപ്പത്തിൽ അച്ഛൻ പുറത്തേക്ക് പോകുമ്പോൾ ഞാൻ ചൂലും പിടിച്ച് അപ്രതീക്ഷിതമായിമുന്നിൽ വന്ന് പെട്ടിട്ട്എനിക്ക് എത്ര തവണ അച്ഛന്റെ കൈയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ടെ ന്നോ ഈ വീഡിയോ കണ്ടപ്പോൾ ആ കാലമൊക്കെ മനസ്സിൽമിന്നിമറഞ്ഞുപോ യി.പട്ടാള ചിട്ടയോടെയുള്ള ആജീവിതം ഓർക്കാൻ കൂടി ഞാൻ ഇഷ്ടപ്പെടുന്നില്ല.ചൂലിനെ കുറിച്ച് അധികമാർക്കും കൂടുതലൊന്നും അറിയാൻ വഴിയില്ല.പ്രത്യേകിച്ചും പുതു തലമുറകൾക്ക് അങ്ങനെയുള്ളവർക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു വിശ്വാസസംബന്ധമായ ഇത്തരം അറിവുകൾ ഹരിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു Thank you very much my dear ❤❤❤❤❤❤❤❤ Beautiful message ❤❤❤ Anather video Waiting❤❤സന്തോഷവും ഐശ്വര്യ പ്രദവുമായ ഭാവിജീവിതം സർവശക്തൻ നിനക്ക് നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം ആരോഗ്യ ത്തോടെയുള്ള ദീർഘായുസ്സും നൽകട്ടെ. OM❤NAMAH❤SHIVAYA❤Thank❤you❤univers❤ Thank❤you❤devine❤ Tank❤you❤God❤ ❤🌹💙🌹💗🌹💔🌹💜🌹💛🌹❤️🌹💚🌹💙🌹♥️🌹💗🌹💙🌹❤️🌹💜🌹💛🌹💛🌹❤️🌹💗🌹💙🌹💜🌹🌈🌈🌈🌈🌈🌈🌈🌈🌈🌈
@Ayiravallimedia Жыл бұрын
ഹായ് നമസ്കാരം ഒരുപാട് സന്തോഷം. എല്ലാ ദിവസവും വീഡിയോകൾ കാണുകയും കമന്റ് രേഖപ്പെടുത്തുകയും ചെയ്യുന്നതിന്🌞🌞🌞🌞🌞🙏🙏🙏😄😄😄🔥🔥🔥🔥🔥🔥☺️☺️☺️☺️☺️🎈🎈🎈🎈🎈
@aparnaaparna375 Жыл бұрын
അച്ഛൻ പട്ടാള ചിട്ടയിൽ വളർത്തിയതിനു എന്നും അച്ഛനോട് നന്ദി പറയുന്ന ആൾ ആണ് ഞാൻ.
@shobhanak51669 ай бұрын
Ethoke poornamayum nadakumo😊
@SushilaLayam-g1x2 ай бұрын
👍🙏🙏
@umavs7802 Жыл бұрын
തിരുമേനി നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി
@jalajas718 Жыл бұрын
നമസ്കാരം സാർ 🙏🏻🙏🏻🙏🏻
@petersunil4903 Жыл бұрын
❤❤ Hi Hari G namaste 💯👍♥️🙏♥️
@GeethaP-d6z Жыл бұрын
നമസ്കാരം ഹരിജി..., കുറച്ചു കാര്യങ്ങൾ ചുലി നെക്കുറിച്ചു അറിയാം.... പക്ഷെ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ ആണ് കേട്ടത്...... നല്ല അറിവുകൾ പറഞ്ഞു തന്നതിനു ഒരുപാട് നന്ദി 🙏 🙏🙏🙏🙏
@manishashi23835 ай бұрын
കൂടുതൽ അറിവുകൾ പകർന്നു തന്നതിന് വളരെയധികം നന്ദി, നമസ്കാരം ❤
വീട്ടിൽ നിന്നും പോകുന്ന ആൾ മുതെവിടെ ആരെങ്കിലും ആണോ😂
@pathofgrace8765 Жыл бұрын
I tried this.Its good Thank you sir
@sreedeviunni48493 ай бұрын
നല്ല സന്ദേശം
@meeramanojmeeramanoj1522 Жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യംമാ ചേട്ടൻ ഇന്ന് ഇട്ട വിഡിയോ നന്ദി ചേട്ടാ 👍🌹🥰
@Ayiravallimedia Жыл бұрын
🙏🙏😊😊 thanks
@meeramanojmeeramanoj1522 Жыл бұрын
@@Ayiravallimedia 👍
@komalamperiyattil98396 ай бұрын
Prenam hariji🙏🙏🙏🙏🙏
@shymaanu2138 Жыл бұрын
നമസ്തേ ഹരി ജി നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShinciShinu Жыл бұрын
ഷിൻസി, പൂരുരുട്ടാതി എന്റെ ലോൺ എല്ലാം എനിക്ക് അടച്ചു തീർക്കണം... കടങ്ങൾ വീട്ടാൻ കഴിയണം, ഒരു വീട് സ്വന്തം ആക്കാൻ സഹായിക്കണേ 🙏🙏rent കൂടുതലാണ്. സാലറി കുറവും 🙏🙏എന്റെ മക്കൾക്കും പ്രിയപ്പെട്ടവർക്കും നല്ല ജീവിതം നൽകണേ 🙏🙏ജീവിതം നന്നായി പോകണേ 🙏👍ആയുസ്സും ആരോഗ്യവും, സന്തോഷം, സുഖം, സമ്പത്ത്, സമാധാനം, ഐശ്വര്യം ഒക്കെ നിറഞ്ഞ ഒരു ജീവിതം അനുഗ്രഹിച്ചു നൽകണേ 🙏🙏ധനാഭിവൃദ്ധി ഉണ്ടാകണേ 🙏🙏തിരുമേനി പ്രാർത്ഥിക്കണേ 🙏🙏
@vijijohn635411 ай бұрын
വിജി പൂരൂരുട്ടാതി, ഞങ്ങൾക്ക് ഒരു വീട്, കടബാധ്യത മാറ്റി കിട്ടണെ
@leelabhaskaran2775 Жыл бұрын
നമസ്കാരം നല്ല അറിവിന് നന്ദി.❤️🧡♥️
@sreekalamuralidharan96829 ай бұрын
വടക്കു ദർശനത്തിലാണ് വീട് അവിടെ പടിഞ്ഞാറു ഹാൾ വടക്കു പടിഞ്ഞാറു സിറ്റ്റൗട് ആണ് ഇപ്പോൾ സ്റ്റെപ്പിന്റെ താഴെ യാണ് സൂക്‌ഴിക്കാണത് എങ്ങനെ ശരിയാക്കണമെന്ന് parayamo
@ragavanrajeevragavanrajeev1270 Жыл бұрын
ഓം ലക്ഷ്മിദേവി നമ എല്ലാവർക്കും നല്ലതു വരട്ടെ
@Ayiravallimedia Жыл бұрын
രാഘവൻ രാജീവ് ജി നമസ്കാരം സന്തോഷം
@ambikakk54509 ай бұрын
Swamiji പഴയ ചൂല് കത്തിച്ചു kalayamo.
@ajithaanil603116 күн бұрын
Nooooo
@omanaachari1030 Жыл бұрын
ശരിയാ ജീ നോർത്ത് ഇൻഡ്യൻ ദീപാവലി ലക്ഷ്മി പൂജ ദിവസം. ചെറിയ ചൂൽ വാങ്ങി പൂജിക്കാറ് ഉണ്ട്. പറഞ്ഞതൊക്കെ ശരിയാ ജീ. നന്ദി ജീ.
@Ayiravallimedia Жыл бұрын
😊🙏
@jishnutoks Жыл бұрын
Tnq ഹരി ചേട്ടാ ഞാൻ പറഞ്ഞപ്പോൾ കുറച്ചു വൈകിയാണെങ്കിലും വീഡിയോ ചെയ്തുലോ വളരെയധികം സന്തോഷം ഹരി ചേട്ടാ 😍😍😍
karkidavavu baliyekkurich Oru video upakaramayirunnu
@krishnendhu60 Жыл бұрын
Namaskaram hariji
@Ayiravallimedia Жыл бұрын
കൃഷ്ണേന്ദു നമസ്തേ
@KrishnammaBhaskar Жыл бұрын
🎉ഹരിജി നല്ല അറിവ് 0പറഞ്ഞതിന് നന്ദി
@babee9971 Жыл бұрын
ഹരി.. നമസ്തെ🙏 ഗുരു വന്ദനം ചെയ്തതിന് ശേഷമാണോ പരദേവത വന്ദനം ചെയ്യേണ്ടത്
@jayasreesubhash7043 Жыл бұрын
Namasthe Hariji,good video
@Ayiravallimedia Жыл бұрын
Thanks 🙏
@anonymousx2975 Жыл бұрын
🌸🙏Good Morning gggggg🌸🙏
@Ayiravallimedia Жыл бұрын
Namaste ji 🙏😊😊
@jayasreep5712 Жыл бұрын
👍നല്ല അറിവിന് നന്ദി
@KL.ROYALS9 ай бұрын
Thanks guruji
@anithac8750 Жыл бұрын
Hai Guruji,namaskararam.❤❤
@Ayiravallimedia Жыл бұрын
Namaste
@JayasreePb-x7e Жыл бұрын
Thankyou Hariji. 🙏🌹
@ushamn2047 Жыл бұрын
നമസ്തേ
@aswathyachu386 Жыл бұрын
Thank you very much thirumeni
@Vineethavijesh-j1k Жыл бұрын
നമസ്കാരം അങ്ങേക്കെന്റെ പ്രണാമം 🙏🏻🫂എനിക്ക് ശൂലിനി മന്ത്രത്തെ കുറിച്ച് പറഞ്ഞു തരാമോ ദയവായി.. എനിക്ക് ഭയങ്കര ശത്രുദോഷം ഉണ്ട്...
@Ayiravallimedia Жыл бұрын
Nokkam
@AshaPrakash-x4b Жыл бұрын
ഗുഡ് മോണിംഗ് 🙏🙏🙏
@shalichaudhary5225 Жыл бұрын
Hariji 🙏 നല്ല അറിവുകൾക്ക് നന്ദി. North il എല്ലാവരും ചൂലിനെ ലക്ഷമി ദേവിയായിട്ടാണ് കണക്കാക്കുന്നത്. ദീപാവലിക്ക് ചൂല് നിർബന്ധമായും വാങ്ങി പൂജക്ക് വെയ്ക്കും.