വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
അപ്പോ നിങ്ങൾക്കെന്താ പണി അവനവൻ്റെ ഉയർച്ചയ്ക്ക് വേണ്ടി അവനവൻ തന്നെ പ്രാർത്ഥിക്കണം തന്നെ താൻ തന്നെ ഉയർത്തണം
@sivakumarkolozhy3684 ай бұрын
😅😅😅 അതിനും തനിക്ക് ഒഴിവില്ലേ ?😅
@ManjuT-j4j10 ай бұрын
🙏🙏🙏🙏ഓംനമഃശിവായ 🕉️🕉️🔱🔱🔱🔱🙏🙏 നമസ്കാരo തിരുമേനി🌹🌹🌹🌹 വളരെ നന്ദിയുണ്ട് തിരുമേനി❤❤❤❤❤
@RadhamaniSoman-un4nk9 ай бұрын
നമസ്കാരം തിരുമേനി യു റ്റു ബിൽ പല ജ്യോതിഷന്മാരുടെയും പരിപാടി കാണാറുണ്ട് സന്ധ്യാ ദീപം തെളിയിക്കുന്നതിനു മുൻപ് ജ്യേഷ്ഠാ ദേവീ ക്ക് നെരിപാടിൽ തീ കോരി വെച്ചതിനു ശേഷം വിളക്കു കൊളുത്തുന്ന കാര്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല നന്ദിയുണ്ട് തിരുമേനി ഞങ്ങളുടെ അമ്മൂമ്മ പറയുമായിരുന്നു ദിവസ വസവും നെരിപോട്ടിൽ തീ കോരി വടക്കോട്ടൂ മാറ്റിവെയ്ക്കുവാൻ നിത്യ വു.c. മെയ്യുമായിരുന്നു
@BindhuBijukumar7 ай бұрын
വളരെ നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏
@rajannair50689 ай бұрын
നമസ്തേ തിരുമേനി 🙏🙏🙏. നല്ല അറിവ്. പറഞ്ഞു തന്നതിന്. വളരെ ഉപകാരം മായി 🙏🙏
@RajiRajagopalan4 күн бұрын
X തിരുമേനി നമസ്ക്കാരം നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ഞാൻ അങ്ങയുടെ വീടിയോ സമയം കിട്ടുമ്പോൾ കാണാറുണ്ട്
@RemaDevi-o8b5 ай бұрын
നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു..നന്ദി🙏🏻
@thankachanmg845610 ай бұрын
താങ്ക്യൂ വളരെ നല്ലതായിട്ടുണ്ട്
@BINDUMOLJOSEPH-um1mn3 ай бұрын
മതവിശ്വാസങ്ങൾക്കതീതമായി ഒരുവീട് എങ്ങനെ വെടിപ്പും വൃത്തിയുമായി സൂക്ഷിക്കാം ..+ve energy ഉള്ള വീടാക്കാം എന്ന് ഏറ്റവും ഭംഗിയായി പറഞ്ഞു തരുന്നു..Thank you brother
@miniashok578210 ай бұрын
🙏🙏🙏🙏 ഇനിയും ഇതു പോലുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തരണേ തിരുമേനി 🙏🙏🙏🙏🙏
@omanasreenath794410 ай бұрын
ഉപകാരപ്രദമായ വീഡിയോ ആണ് തിരുമേനി
@girijapresanth-gs8yc9 ай бұрын
വളെരെ നന്ദി തിരുമേനി
@kathirvelmuthiah832410 ай бұрын
നന്ദി ,ഇനിയും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്,
@sathybhamagopalan14126 ай бұрын
ഒരുവീട്ടിൽ, അറിഞ്ഞിരിക്കേണ്ട ഒരുപാട് പ്രയോജനമുള്ള അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏🙏
@lalyravi67385 ай бұрын
Thanks🙏
@rajithaprasad956310 ай бұрын
അറിവ് പകർന്നു തന്നതിന് നന്ദി തിരു മേനി 🙏🙏🙏
@catlov974 ай бұрын
മൊത്തത്തിൽ വീട് വളരെ വൃത്തിയായി സൂക്ഷിക്കണം എന്ന്. ഇവിടെ പറഞ്ഞതെല്ലാം വളരെ ശരിയാണ്, ശാസ്ത്രം യാഥാർഥ്യമാണ്.
@remadevi430910 ай бұрын
🙏🙏നമസ്കാരം തിരുമേനി 🙏🙏താങ്ക്യൂ 🌹
@bhamasksvlog3 ай бұрын
ഇതേ കാര്യങ്ങൾ ഞാൻ നേരുത്തേ ഒരു വിഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. 👍ബട്ട് അത് പറയുമ്പോ അനുസരിക്കാത്ത ആളുകളാണ് നമ്മുടെ വീട്ടിലുള്ളവർ.. എന്ത് ചെയ്യാനാ തിരുമേനി. 😔🙏അവർ ഹാളിലിരുന്നേ ആഹാരം കഴിക്കു. ക്ലോക്ക്, ചെരുപ്പ്, കലണ്ടർ.. ഇതെല്ലാം ഞാൻ ഒഴിവാക്കും. ബട്ട് അവർ അത് കേൾക്കില്ല..
ഇ വിഷയം നന്നായി ഇഷ്ടപെട്ടു 😁😁. വളരെ നല്ല വീഡിയോ ആണ് തിരു മേനി 👏👏👏👏 നന്ദി 🙏ഇനിയും ഇത് പോലെയുള്ള കാര്യംങ്ങൾ പറഞ്ഞു തരണെ.
@thankammasomy217210 ай бұрын
😊 😢😮 😊😢😊😊 😊. 😢
@Indira-ig6gj10 ай бұрын
@@thankammasomy2172❤
@shilumolbhasybhasy401710 ай бұрын
Very useful ideo . bhagavante anugraham thirumeni ku annum undakatte 🙏 Happy New Year Wishes 🙏
@JanardthananGiriga10 ай бұрын
, @@thankammasomy2172
@sreekalasurendran842610 ай бұрын
13:54
@shridevigourikuttyamma110410 ай бұрын
നമസ്കാരം തിരുമേനി. ഏവർക്കും സുഖമെന്നു കരുതുന്നു . പൂവ് സ്റ്റഫ് ചെയ്തതല്ലാതെ പേപ്പർ, സിൽക്ക് തുണി ഒക്കെഉപയോഗിച്ചുള്ള ഓർണമെന്റൽ പൂക്കളും ചെടികളും ഉപയോഗിക്കുന്നതിനേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞുതരുമല്ലോ. നന്ദി.
@hinduvision10 ай бұрын
No problem
@ThankamCp-vr1ih10 ай бұрын
@@hinduvisionthe
@sasikalapg99162 ай бұрын
വളരെ വിലയേറിയ നിർദ്ദേശങ്ങൾ തിരുമേനി.
@rajeshk66154 ай бұрын
നല്ല അറിവുകൾ നന്ദി തിരുമേനി🙏❤
@Prasannauv3 ай бұрын
വളരെ വിജ്ഞാന പ്രദമായ അറിവുകൾക്ക് നന്ദി നമസ്കാരം♥️🙏
@adithyavinayakumar24610 ай бұрын
നന്ദി തിരുമേനി
@Revamma-pb8mp6 ай бұрын
നല്ല ഒരു വിഡിയോ ആയിരുന്നു നല്ല അറിവു പകർന്നു താന്നതിനു നാന്നി❤❤
@geeverghesemathaws994610 ай бұрын
സമയം നല്ലതുപോലെ അങ്ങ് ഉപയോഗപ്പെടുത്തി. നല്ലത്. 👍
@shivanithelittlestar4548Ай бұрын
എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വേണം അത്രയെ ഉള്ളു കാര്യം.. അല്ലാത്തവിടെ സാമ്പത്തികവർദ്ധന ഉണ്ടാവില്ല അത്ര തന്നെ
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു നന്ദി പക്ഷെ ആദ്യമായാണ് ചീത്ത വിളി കേൾക്കാത്ത കമന്റ് ബോക്സ് കാണുന്നത്
@SreedeviKs-y6x2 күн бұрын
എല്ലാത്തിനും ഉപരി നാമജപം ചെയ്യുക അതു മാത്രം മതി ഈശ്വരാധീനം വർധിച്ചു വരാനായിട്ട് 🙏🏻🙏🏻🙏🏻
@santhakumarikp292810 ай бұрын
m മസ്തേ തിരുമേനീ ഇനിയും ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞ 8 തരണേ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ പ്രശാന്ത് അശ്വതി പ്രഭാത് ആയില്യംശ
@radhakrishnannair971022 күн бұрын
സൂപ്പർ 🙏🏻🌹തിരുമേനീ 👍🏻
@sureshnair10473 ай бұрын
പലവീടുകളിലും ഉച്ച സമയങ്ങളിൽ നാറ്റം കാരണം അടുക്കാൻ കഴിയില്ല, ശ്രീ നാരായണ ഗുരുദേവൻ ഇതിനെക്കുറിച്ച് പരാമര്ശിച്ചിട്ടുമുണ്ട്.
@shabu.kumarshabu528818 күн бұрын
Is positive support.....nammal praverthikkuka...Alochichu neenguka
@Pangoodanlissy2 күн бұрын
♥️
@geethanambiar540310 ай бұрын
Namaskaram thirumeni 🙏🌹 Thanks for the valuable information 🙏🌹
@SHAILASANTU10 ай бұрын
തിരുമേനി എനിക്കും മക്കൾക്കുംസറുദോഷം രോഗം എല്ലാംമാറ്റി തരേണമേ പ്രാർത്ഥിക്കണം q🙏q🙏🙏
@renjithkavil651410 ай бұрын
🙏🙏🙏
@ShreelathaSureshPanickar8 ай бұрын
Nanni thirumeni
@sreelathab239510 ай бұрын
വളരെ ഇഷ്ടപ്പെട്ടു 🙏
@SureshP-p7i6 ай бұрын
നമസ്ക്കാരം തിരുമേനി ഒരുപാട് കാര്യങ്ങൽ അറിയുവാൻ കഴിഞ്ഞു😊 അറിവ് ലയ്മ കൊണ്ട് വന്ന ഒരുപാട് കാര്യം ഗ്അൽ ഇനി അങ്ങോട്ട് മാറ്റി എടുക്കുവാൻ സാധിക്കും അങ്ങയുടെ വാക്കുകൾ❤
@geethabalakrishnan52053 ай бұрын
Thank you thirumeni Namaskaram nalla arivugal
@DevikaKrishnamАй бұрын
തിരുമേനി നമസ്കാരം 🙏 എനിക്ക് ആഭരണങ്ങൾ കട ആയിരുന്നു. ആഭരണങ്ങൾ വാങ്ങുക അത് കേടാക്കി തിരിച്ചു തരുക,അങ്ങനെ സ്‌ഥിരമായി ചെയ്യുക ഒരാളായി രണ്ടാളായി പിന്നീട് ധാരാളം ആൾക്കാർ അങ്ങനെ ചെയ്തു തുടങ്ങി. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് അവരുടെ മാനസിക അവസ്‌ഥ എന്താണ് അങ്ങനെ ഒരു അറിവ് സമൂഹത്തിൽ പടർത്തുന്നത് അതിന്റെ പിന്നിലെ വിശ്വാസം. ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ ബലപ്പെട്ടു നന്ദി 🙏