ചൂലുമായി കശ്മീരിലേയ്ക്ക് | To Kashmir with broom | Kashmir Trip 03 | EP - 03 | Jelaja Ratheesh |

  Рет қаралды 152,577

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

ഇന്നത്തെ നമ്മുടെ യാത്ര തുടങ്ങുന്നത് തമിഴ്നാട്ടിൽ നിന്നാണ് . തമിഴ്നാട്ടിൽ നിന്നും ചൂലാണ് നമ്മുടെ ലോഡ്. തമിഴ്നാട്ടിലെ സേലത്തുനിന്നും നമ്മുടെ കാശ്മീർ യാത്രയുടെ തുടക്കം. തൊപ്പുർ ഘാട്ടിലൂടെയുള്ള യാത്രയും , കൃഷ്ണഗിരിക്ക് അടുത്തുള്ള മുല്ല തോട്ടവും, നെല്പാടവും, ഒക്കെ ആണ് ഇന്നത്തെ കാഴ്ചകൾ. തമിഴ്നാട്ടിൽ നിന്നും ഡീസൽ അടിച്ചു കർണാടക വരെ ആണ് നമ്മുടെ ഇന്നത്തെ യാത്ര
Today our journey starts from Tamil Nadu. Our load is broom from Tamil Nadu. The beginning of our Kashmir journey from Salem, Tamil Nadu. Today's sights include a trip through the Thoppur Ghat, Jasmine garden near Krishnagiri, and the paddy field. Our journey today is from Tamil Nadu to Karnataka .
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #kerala #muvattupuzha #palakkad #selam #tamilnadu #thoppurghatt #karnataka #krishnagiri
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 985
@SharadhaGopi-y1s
@SharadhaGopi-y1s Күн бұрын
വീഡിയോ മിനിമം. 45.മിനിറ്റ് വേണം എന്നു ആഗ്രഹം ഉള്ളവർ. ലൈക്ക് അടിക്കുക.. രതീഷ് ചേട്ടാ. ഇത് പരിഗണിക്കണം. ചേച്ചി. ആകാശ്ബ്രോ. ഹാപ്പിജേർണി ❤️❤️❤️🥰🥰🥰
@SwastikaMelethil-he8wy
@SwastikaMelethil-he8wy Күн бұрын
വീഡിയോയുടെ നീളം കൂട്ടിയാൽ ക്യാമറമാനെ ഗുണം മാത്രമല്ലേ ഉള്ളൂ😁 ഞങ്ങൾക്കും സന്തോഷം 🙏
@SNKVLOGS
@SNKVLOGS Күн бұрын
Video 1h aaku
@SharadhaGopi-y1s
@SharadhaGopi-y1s Күн бұрын
@@SNKVLOGS അതെ 👍
@JobyT.K-d3x
@JobyT.K-d3x Күн бұрын
👍
@02420069
@02420069 Күн бұрын
കശ്മീർ ട്രിപ്പ്‌ 100 എപ്പിസോഡ് കാണും ഇല്ലേ?
@aiiaround902
@aiiaround902 Күн бұрын
ഞാൻ Puthettu viog ൻ്റെ സ്ഥിരം കാഴ്ചകാരൻ ആണ് യാത്രകൾ ഏറേ ഇഷ്ട്ടമായിരുന്നു നിർഭാഗ്യവശാൽ മരത്തിൻ്റെ മണ്ടയിൽ നിന്നും താഴെ വീണു നട്ടല്ല് തകർന്ന് പണ്ടാരം ആയി 4ചുവരുകൾക്ക് ഉള്ളിലായിട്ട് 20 വർഷം കഴിഞ്ഞ് ജലജ മാഡത്തിൻ്റെ Driving ഏറേ ഇഷ്ട്ടമാണ് നിങ്ങളിലൂടെ ഇന്ത്യയുടെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ ഏറേ സന്തോഷം അതിമോഹം ആണ് എന്നാലും ഒന്ന് കാണാൻ അഗ്രഹം ഉണ്ട്
@carzzup7357
@carzzup7357 Күн бұрын
Sorry for your fate
@lejusenkoickal9986
@lejusenkoickal9986 Күн бұрын
Get well soon ❤
@dattebayo4280
@dattebayo4280 Күн бұрын
Good afternoon noon
@pushpalatharajan4852
@pushpalatharajan4852 Күн бұрын
കരിമ്പനയുടെ കിഴങ്ങു അല്ല. കരിമ്പനയുടെ കൂമ്പ് ആണ് ഇത്. കരിമ്പനയുടെ കായ പഴുത്ത വീഴുമ്പോൾ അത് എടുത്തു പാവി മുളപ്പിച്ചു എടുക്കുന്നതാണിത. ഇത് പുഴുങ്ങി കഴിച്ചാൽ നല്ല രുചിയാണ്.
@purshothamanpurushothaman8096
@purshothamanpurushothaman8096 Күн бұрын
സഹോദരാ നിങ്ങളുടെ അവസ്ഥയിൽ വളരെ വേദനിക്കുന്നു എനിക്ക് നിങ്ങളെ ഒന്ന് കാണണം എന്ന് ഉണ്ട് ഒന്ന് ഫോൺ no.. തരുമോ ഇരുപത് വർഷം.. ചിന്തിക്കാൻ കഴിയുന്നില്ല. ആശംസകൾ
@johnzechariah1737
@johnzechariah1737 Күн бұрын
തന്നോട് പറയാതെ രതീഷ് ഇളനീർ കഴിച്ചെന്ന് പറഞ്ഞപ്പോൾ മ്മടെ ജലജയുടെ മുഖത്തിന്റെ ഭാവം കാണേണ്ടതായിരുന്നു ഒരു നാഗവല്ലീ ഭാവം🤣🤣🤣 ജലജ എപ്പഴും പറയുന്ന പോലെ "ഏക്കെയായാലും"😄 നിങ്ങളുടെ 3-ാം കശ്മീർ യാത്ര ശുഭകരമായിരിക്കട്ടെ .
@vijayanj2394
@vijayanj2394 21 сағат бұрын
അത് കറക്റ്റ് ആണ് ഞാനും ശ്രദ്ധിച്ചു ഇത്രയും നാളത്തെ പുത്തൂറ്റ് ട്രാവൽ ബ്ലോഗിന്റെ വീഡിയോയിൽ ജലജ മാഡത്തിന്റെ മുഖം ഇങ്ങനെ മാറുന്നത് കണ്ടിട്ടില്ല
@jayakrishnand3941
@jayakrishnand3941 19 сағат бұрын
അതെ 😂 correct 😂
@BinduBabu-oc4ts
@BinduBabu-oc4ts Күн бұрын
ആകാശ് കൂടെ ഉണ്ടെങ്കിൽ യാത്രയ്ക്ക് നല്ല രസമായിരിക്കും❤🎉🎉🎉🎉🎉
@Sureshk-ng6bz
@Sureshk-ng6bz Күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreesworld4885
@sreesworld4885 Күн бұрын
കരിക്ക് എനിക്ക് വേണ്ട ഞാൻ കുടിച്ചു‼️ എന്ന് പറഞ്ഞപ്പോൾ ജലജയിൽ നിന്നും നാഗവല്ലിയിലേക്കുള്ള രൂപമാറ്റം 😮അമ്മാവന്റെ മകൾ അയാലും ട്രക്ക് ഓടിക്കുന്ന പുത്തെറ്റ് ജലജ ചേച്ചി എന്ന് പറഞ്ഞാലും ഭാര്യ ഭാര്യ തന്നെ 😁 ക്യാമറ തിരിക്കാത്തത് കാരണം രെതീഷ് ചേട്ടന്റെ പേടി കാണാൻ പറ്റിയില്ല😁 ആ നോട്ടം വന്നപ്പോൾ ബാഗ്രൗണ്ട് ട്യൂണും മാറി 😁 ചേട്ടൻ പേടിച്ചാൽ പോരെ ഞങ്ങളെ കൂടി പേടിപ്പിക്കണോ 😨0066ന്റെ നിങ്ങളോടുള്ള സ്നേഹം കാണാൻ പറ്റി (എയർ പോയി,ബെയെറിങ്ങിന്റെ സ്ലീവ് പോയി എന്നിട്ടും വഴിയിൽ കിടത്താതെ ഓടിയത് )വളരെ സന്തോഷം..10 വർഷമായിട്ടും തന്നെ മാത്രം കൊടുക്കാത്ത മുതലാളിയോടുള്ള സ്നേഹം💞
@remanick5335
@remanick5335 Күн бұрын
മുല്ലപൂവോക്കെ വെച്ച് മെയിൻ ഡ്രൈവർ സുന്ദരിയായിട്ടുണ്ട്. അല്ലെങ്കിലും സുന്ദരിയാണ്. ഏറെ ഇഷ്ടം. 🥰
@shajeerali2520
@shajeerali2520 Күн бұрын
ഓരോ ട്രിപ്പ്‌ നും വ്യത്യസ്തമായ intro വീഡിയോസ് ഉണ്ടാക്കുന്ന Editor പൊളി 🔥😍അത് പോലെ ഇന്ന് രതീഷ് ഏട്ടൻ കരിക്ക് കുടിച്ചു എന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ expression ന്ന് പറ്റിയ മ്യൂസിക് 😂പേര് അറിയാത്ത ആ edit ചെയ്ത ആൾ പൊളി ആണ് 😍
@editor_adarsh_p
@editor_adarsh_p Күн бұрын
🫣
@gangadharrao72
@gangadharrao72 Күн бұрын
നിങ്ങൾ കാരണം നമ്മുടെ രാജ്യത്ത് നിരവധി സംസ്ഥാനങ്ങൾ, ആളുകൾ, കൃഷി, വിളകൾ എന്നിവ ഞങ്ങൾ കാണുന്നു. നന്ദി
@djproeventsprofessionalaud8145
@djproeventsprofessionalaud8145 Күн бұрын
രതീഷ് ചേട്ടാ നിങ്ങളുടെ വീഡിയോഗ്രാഫി ആൻഡ് എഡിറ്റിംഗ് ഒരു രക്ഷയും ഇല്ല അടിപൊളിയാണ് സിനിമാ സ്റ്റൈൽ ഇൻട്രോ ഒക്കെ ആണല്ലോ. 1:31 നല്ല ക്വാളിറ്റി കൊണ്ടുവരുന്ന ക്യാമറാമാന് ബിഗ് സല്യൂട്ട്
@seemaprabha1501
@seemaprabha1501 Күн бұрын
ലോഡ് ചൂലായത്കൊണ്ട് യാത്ര ആസ്വവദിച്ച് കണ്ടും കേട്ടും ഇറങ്ങിയും കേറിയും കൂടുതൽ വീഡീയോ എടുത്ത് പോകാൻ കഴിയും we will wait for that beautiful, charming, marvelous vedeos.❤❤
@vishnubalanvishnu808
@vishnubalanvishnu808 Күн бұрын
ചേട്ടാ നിങ്ങൾ ആസ്വദിക്കുന്ന ഓരോ മനോഹരമായ കാഴ്ചകളും അറിവുകളും ഒട്ടും കുറവ് വരുത്താതെ ഞങ്ങളിൽ എത്തിക്കുന്നതിൽ ഒരുപാട് Thanks❤ചേച്ചി ഒരു സംഭവം തന്നെ ഏതു റോളും 👌
@krishnekumar1781
@krishnekumar1781 Күн бұрын
പുതിയ കാശ്മീർ യാത്രക്ക് നമസ്കാരം❤❤❤❤ ആകാശ് ഉണ്ടത് കൊണ്ട് സമയം പോകുന്നത് അറിയില്ല❤❤❤❤❤
@negimonmp1623
@negimonmp1623 Күн бұрын
💕💕💕കരിക്ക് ഞാൻ നേരത്തെ കഴിച്ചെന്നുപറഞ്ഞപ്പോൾ മെയിൻ ഡ്രൈവറുടെ മുഖഭാവം 😂😂😂ഗംഗ ഒരുനിമിഷം നാഗവല്ലിയായി മാറുകയായിരുന്നു 😂😂😂😂പേടിച്ചുപോയ ക്യാമറ മാൻ അപ്പൊത്തന്നെ ആകാശ് ന്റെ പേരുപറഞ്ഞു ജാമ്യം എടുത്തു 😂😂 എല്ലായിടത്തും മെയിൻ ഡ്രൈവർ മെയിൻ തന്നെ... 💕💕💕💕
@aamishabdullah3049
@aamishabdullah3049 Күн бұрын
ഭൂമിയിലെ സ്വർഗമായ നമ്മുടെ സ്വന്തം കശ്മീർന്റെ സുന്ദര കാഴ്ചകൾക്കായി.. കാത്തിരിക്കുന്നു.. God, bless you.❤
@premarajankk3196
@premarajankk3196 Күн бұрын
മൂന്ന് പേർക്കും നമസ്ക്കാരം. തമിഴ്നാട്ടിലെ വെള്ളയരി ചോറും , വടയും സാമ്പാറും നല്ല രുചിയാണ്. ആകാശ് എങ്ങനെ ചാടിയാലും നാല് കാലേലാണ്. തമാശയാണെ കാര്യമാക്കേണ്ട.❤❤❤ God bless all.
@muhammadnissam6046
@muhammadnissam6046 Күн бұрын
തമിഴ്നാട്ടിലെ ചോറും സാമ്പാറും രസഉം സുപ്പർ ടെസ്റ്റ് ആണ്...
@muhammadnissam6046
@muhammadnissam6046 Күн бұрын
ഈ ഫുഡ്‌ കഴിക്കാനാഈ manimalene cumbathine പോയിട്ടുണ്ട്
@nishadmuhammed20
@nishadmuhammed20 Күн бұрын
Njan കഴിച്ചു ennu paranjappol aa slowmotion turn cheyyalum background tuneum😂😂 super ❤
@mathewjohn3158
@mathewjohn3158 Күн бұрын
ആകാശ് ബ്രോ ഉള്ളത് കൊണ്ട് ബോർ അടിക്കില്ല ഗുഡ് ഈവെനിംഗ് 🙏❤
@Rahul9768..
@Rahul9768.. Күн бұрын
Editing super ആണലോ 😍.... വിഡിയോയിൽ Variety എഡിറ്റിംഗ് കൊണ്ടുവരുന്നത് നല്ലതാണ് ബോറടിക്കില്ല കണ്ട് കൊണ്ടിരിക്കുന്നവർക്ക്.. ചിരിക്കാൻ ഉള്ള വക ഉണ്ടലോ 😍😍😍
@editor_adarsh_p
@editor_adarsh_p Күн бұрын
@radhakrishsna4224
@radhakrishsna4224 Күн бұрын
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@MayaRajesh-i3z
@MayaRajesh-i3z Күн бұрын
1:44 😂😂 നാഗവല്ലി.. ജലജക്ക്‌ കണ്ണിന് ചൊറിച്ചിൽ ഉള്ളത് കൊണ്ടാണ് ജലദോഷം ഉണ്ടായേ. Eye drops ഒന്ന് രണ്ട് ദിവസം ഒഴിച്ചാൽ മാറുന്നതേയുള്ളു ജലദോഷം..ആന്ധ്രായിൽ cyclone alert ഉണ്ട്. ഇന്നലെ ബാംഗ്ലൂർ നല്ല മഴ ഉണ്ടായിരുന്നു. അതിന്റെ ഒരു കാറ്റു ഇങ്ങോട്ടേക്കും വീശും.. Safe journey Jelaja,Ratheesh and Akash bro.
@venukuttikara
@venukuttikara Күн бұрын
ആകാശ് സൂപ്പർ ആണ്. താങ്കൾ രണ്ടുപേർക്കും നല്ലൊരു കൂട്ടാണ് , കൂടാതെ പ്രേക്ഷകർക്കും ഒരു രസമാണ്. കുഞ്ഞിക്കിളി കൂടി ഉണ്ടായിരുന്നേൽ ഗംഭീരമായി. All the best wishes 💐💐💐
@geethurenjith3037
@geethurenjith3037 Күн бұрын
ഏറ്റുമാനൂരപ്പനു കൊടുത്ത ബാക്കി പൂവ് പുത്തേട്ട് ഭാഗവതിക്ക് ഇരിക്കട്ടെ ❤️❤️❤️❤️
@Sureshk-ng6bz
@Sureshk-ng6bz Күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@JustinBruce1976
@JustinBruce1976 Күн бұрын
രതീഷ് ഏട്ടാ കൂടുതൽ നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു👍🏻👋🏻🌹🌹🌹
@KrishnaKumar-ss2qv
@KrishnaKumar-ss2qv Күн бұрын
നമസ്തേ പുത്തേട്ട്, ചൂലും കൊണ്ട് പോകുന്നത് കൊള്ളാം കശ്മീര് തൂത്ത് വാരിയിട്ടേ വരാവൂ👍👍👏👏👏
@thampichayan6959
@thampichayan6959 19 сағат бұрын
മൂന്നാമത് കാശ്മീർ യാത്രക്ക് ആശംസകൾ...
@krishnadas3767
@krishnadas3767 Күн бұрын
ഞാൻ കൃഷ്ണദാസ് ഇന്നാണ് ഈ വീഡിയോകണ്ടത് നിങ്ങൾ ഊണു കഴിച്ച ഹോട്ടലിലെ പാചകക്കാരനാണ് അങ്കമാലിക്കാരൻ സ്ഥിരമായി വീഡിയോ കാണാറുണ്ട് എല്ലാവർക്കും ആശംസകൾ
@DrKMUnnikrishnan
@DrKMUnnikrishnan Күн бұрын
നമസ്കാരം ഏതാ ഹോട്ടൽ?
@sunnytc5469
@sunnytc5469 Күн бұрын
കാശമീർ യത്രയ്ക്ക എല്ലാ വിധ ആശംസകൾ കൂടെ പ്രാർത്ഥനയും by
@sasankanmk6971
@sasankanmk6971 Күн бұрын
നമസ്കാരം. മൂന്നു പേർക്കും പുതു യാത്രയ്ക്ക് എല്ലാവിധ ആശംസകളും. പുതിയ പരീക്ഷണമായി വാങ്ങിയ പനങ്കിഴങ്ങിന്റ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു. ശുഭയാത്ര.
@ShajiCm-x7i
@ShajiCm-x7i 19 сағат бұрын
ഞാൻ കഴിച്ചു എന്ന് ക്യാമറാമാൻ പറഞ്ഞപ്പോൾ മെയിൻ ഡ്രൈവറിന്റെ മുഖത്തെ ഭാവം സൂപ്പർ ❤️❤️❤️❤️ഹാപ്പി ജേർണി
@Puthettutavel3.0
@Puthettutavel3.0 Күн бұрын
സൂപ്പർ കോമഡി ആകാശ് KZbin ചാനൽ supper video
@Priya-m6q6k
@Priya-m6q6k Күн бұрын
നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ayyappanrajashekarannair7807
@ayyappanrajashekarannair7807 Күн бұрын
വീഡിയോ കാണാറുണ്ട് ഇന്നാണ് കമന്റ്‌ ഇടുന്നത് Happy journey.... Waiting for next episode......
@navashamsanavashamsa1627
@navashamsanavashamsa1627 Күн бұрын
ഇന്നത്തെ നല്ലൊരു വീഡിയോ ആയിരുന്നു തമിഴ്നാടിന്റെ ഭംഗി ❤️
@sirajdeen4417
@sirajdeen4417 Күн бұрын
சகோதரி உங்களுடன் சேர்ந்து நாங்களும் காஷ்மீர் பார்ப்பதற்கு தயாராக உள்ளோம் வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் 🎉🎉🎉.
@viswanathan.tmenon8018
@viswanathan.tmenon8018 Күн бұрын
ഇതു കാണുന്നത് ഏറ്റവും സന്തോഷംആണ്. അഭിനന്ദനങ്ങൾ❤❤❤🌹🌹🌹👍
@JustinBruce1976
@JustinBruce1976 Күн бұрын
കാശ്മീർ ട്രിപ്പ്കിട്ടിയപ്പോൾപ്പോൾ ജലജ മാഡം ഭയങ്കര സന്തോഷത്തിലാണല്ലോ😂😂❤❤❤
@mknair6789
@mknair6789 Күн бұрын
❤❤❤I can't send a comment.no comment box
@jollybijily3187
@jollybijily3187 Күн бұрын
Correct
@rejimonkn3343
@rejimonkn3343 14 сағат бұрын
ചൂലുമായുള്ള കാശ്മീർ യാത്ര മoഗളകരമാകെട്ടെ രതിഷ് പറയാതെ കരിക്ക് കുടിച്ച കാര്യം പറഞ്ഞപ്പോൾ ജലജയുടെ ആക്ഷൻ സൂപ്പറായിരുന്നു. മുല്ലപ്പൂവും കൂളിഗ് ഗ്ലാസും അടിപൊളി ലുക്കാണ്. നിങ്ങളുടെ എല്ലാ വീഡിയോകളും കണ്ടു കഴിഞ്ഞു അതിനാൽ ഈ ട്രിപ്പിന്റെ 2 Ep വീതം ദിവസവും ഇടണം. Keep it up. God bless All👍
@francislobo9216
@francislobo9216 Күн бұрын
ഞാൻ പറയാനിരുന്ന കാര്യം പലരും പറഞ്ഞു. editing വെറെ ലെവൽ keep it up man❤❤❤. All the best dear puthettu team ❤❤
@SajiTr-h8u
@SajiTr-h8u Күн бұрын
കശ്മീരിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... ശുഭയാത്ര.... സുഖയാത്ര....
@nijokongapally4791
@nijokongapally4791 Күн бұрын
ആകാശിന്റെ മീൻ അവിയൽ എന്തോ ആയോ ആവോ 👍🥰❤️🤣
@mohammedkutttypa3480
@mohammedkutttypa3480 18 сағат бұрын
സന്തോഷിക്കട്ടെ
@BaijuTs-dv8ue
@BaijuTs-dv8ue Күн бұрын
ആകാശ് ബ്രോ ജലജ ചേച്ചി രതീഷ് ചേട്ടാ 🚛🚛🚛 💞💞💞
@binupk4783
@binupk4783 Күн бұрын
ആകാശ് ബ്രോ ഉള്ളതുകൊണ്ട് റെസമുണ്ട് സൂപ്പർ
@SivaKumar-zp2gp
@SivaKumar-zp2gp Күн бұрын
Happy Journey....to Ratheesh,Jalaja & Akash Bro
@MusicLessons-rj7rj
@MusicLessons-rj7rj Күн бұрын
ഇന്നത്തെ വീഡിയോ വളരെ മനോഹരമായി. അഭിനന്ദനങ്ങൾ.
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f Күн бұрын
ആകാശിൻ്റെbio clock കൃത്യമായി പ്രവർത്തിക്കുന്നുണ്ട് ... അതാണ് കൃത്യം 4 മണിക്ക് ഉണർന്നത്.
@sethulakshmir7957
@sethulakshmir7957 4 сағат бұрын
എരിക്ക് വിഷ സസ്യങ്ങളിൽ പെടുന്ന ഒന്നാണ്. Vdo 🎉🎉
@nairanand
@nairanand Күн бұрын
എല്ലാവർക്കും നമസ്കാരം പുതിയ കശ്മീർ യാത്രയുടെ അഭിനന്ദനങ്ങൾ എല്ലാവരുടെയും ആഗ്രഹപ്രകാരം വീഡിയോ കുറച്ചു സമയം കൂട്ടുകാ 🎉🎉🌹🌹❤❤
@vinayanaadhith9749
@vinayanaadhith9749 Күн бұрын
കശ്മീർ യാത്രയ്ക്ക് എല്ലാ ആശംസകളും ❤❤❤👍🏻👍🏻
@Priya-m6q6k
@Priya-m6q6k Күн бұрын
കലക്കൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@venkateshramamurthy1471
@venkateshramamurthy1471 Күн бұрын
OMG, Jaleja with trousers and Tshirt having jasmine flower in her head. Really a different variety of dressing. Looks good also.
@sonyjoseph5716
@sonyjoseph5716 Күн бұрын
ആകാശ് കളങ്കം ഒന്നും ഇല്ല. എല്ലാം തുറന്നു പറയും 😂😂❤❤
@sasikumarp.g8819
@sasikumarp.g8819 Күн бұрын
അങ്ങനെ ഇംഗ്ലീഷ് സബ് ടൈറ്റിൽസ് വന്നു.thanks
@vjohnpkdv
@vjohnpkdv Күн бұрын
അടിപൊളി എസ് പേർഷൻ...... എന്നാലും എന്റെ രതിഷ് ബ്രോ മെയിൽ ഡ്രൈവർ അറിയാതെ ഇളനീർ കുടിച്ചത് മോശമായി പോയി ഏത് പങ്കാളിയും സമ്മതിക്കില്ല. ഇനി നമുക്ക് ഇളനീർ കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞപ്പോൾ എനിക്ക് വേണ്ട ഞാൻ കുടിച്ചതാണ് എന്ന് ക്യാമറ മാൻ പറഞ്ഞപ്പോൾ മെയിൽ ഡ്രൈവറുടെ മുഖഭാവം മാറിയത് കണ്ടില്ലെ.... ഡോണ്ട് റിപ്പറ്റഡ് ഓക്കെ..... കാശ്മീർ യാത്രക്ക് എല്ലാ വിധ Accepted, കൂടെ നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുമെന്ന് വിശ്വസിക്കുന്നു..... മാഡം ഗ്രാമീണ ഭംഗി ഒപ്പിയെടുക്കാൻ ക്യാമറമാനെ സഹായിക്കുക....... All the best
@sasinair
@sasinair Күн бұрын
എരുക്കില മുട്ടുവേദനക്കുള്ള ഏറ്റവും നല്ല മരുന്നാണ്. ചൂടാക്കി മുട്ടിൽ കുറച്ചു നേരം കെട്ടിവച്ചാൽ നല്ല ആശ്വാസമുണ്ടാവും.
@sajicholakkal87
@sajicholakkal87 Күн бұрын
കരിമ്പന കൂമ്പ് ..കരിമ്പന നൊങ് പഴുത്തു വീണ്‌ അത് മണ്ണിൽ കൂമ്പാരംകൂട്ടി ഇട്ടുവച്ചു ഉണ്ടാകുന്നതാണ് കൂമ്പ്....കുറച്ചു ഉപ്പിട്ട് പുഴുങ്ങു ..നല്ല രുചിയാണ് 😍😍
@sajomonkgeorge3088
@sajomonkgeorge3088 11 сағат бұрын
സൈഡിൽ നിറുത്തി ഇട്ടിരുന്ന layalant ലോറി ഉടെ സൗണ്ട് ❤
@nasarms3540
@nasarms3540 Күн бұрын
മുല്ലപു അളകുന്നത് ആചേചിമാരുട കൈ കൊണ്ട് ആണ് ആകാശിൻ്റ കൈക്ക് നീളംകൂടുധലാണ്
@JoyPl-t4r
@JoyPl-t4r 10 сағат бұрын
Hai Jalaja Chehhi Deivam Ninghalle Katth Samrakshikkatte
@saleemmuhammad2526
@saleemmuhammad2526 Күн бұрын
ജലജയുടെ മുല്ലപ്പൂവ് വെയ്ക്കൽ അടിപൊളി വെറൈറ്റി ആയി പാന്റും ബനിയനും സൂപ്പർ യാത്ര
@dileeptd2350
@dileeptd2350 13 сағат бұрын
കാശ്മീർ യാത്രക്ക് ആശംസകൾ 👍
@satheeskumar1412
@satheeskumar1412 Күн бұрын
HAPPY JOURNEY 🙏
@arathyt.s3002
@arathyt.s3002 18 сағат бұрын
മുല്ലപ്പൂ ചൂടിയ മെയിൻ ഡ്രൈവർ ❤❤❤❤
@aneeshsubash6344
@aneeshsubash6344 Күн бұрын
എൻറെ പൊന്നു ക്യാമറാമാനെ വീഡിയോയുടെ ലെങ്ത് കൂട്ടു
@gokulkrishna4764
@gokulkrishna4764 Күн бұрын
🙆‍♂️ എന്റെ പൊന്നോ ഒരു ദിവസത്തെ വീഡിയോ ഒന്നര മണിക്കൂറോ അപ്പൊ. പകുതി ദിവസത്തെ വീഡിയോ ആണ് ഇവർ ഒരു ദിവസം upload ചെയ്യുന്നത് അത് 45 മിനുട്ട് തന്നെ കൂടുതൽ ആണ്. യൂട്യൂബ് കമ്പനി തന്നെ recommend ചെയ്യുന്നത് maximum length കുറഞ്ഞ വീഡിയോസ് ആണ് അതായത് 10 to 15 മിനിറ്റ് വരെ ഉള്ള വീഡിയോ. Views കൂടുതൽ അതിനു ആയിരിക്കും. എന്നാ പിന്നെ ഒരു കാര്യം ചെയ്യാൻ പറ 24 hr ലൈവ് ചെയ്യാൻ പറ വണ്ടിയിൽ ഇരുന്ന് 😹. ബാക്കി ഉള്ള youtubers content boring ആവാതെ ഇരിക്കാൻ 4k, അതെ പോലെ length കുറക്കാൻ ശ്രമിക്കുന്നു. Shorts പോലെ ഒരു മിനുട്ടിൽ daily vlog ചെയ്യുന്നു. ബോറിങ് content ആണെങ്കിൽ വീഡിയോ ചിലപ്പോൾ upload പോലും ചെയ്യില്ല.
@JoyPl-t4r
@JoyPl-t4r 10 сағат бұрын
Putthhette Travelsene Ente Abhi Nandananghal Nerunnu❤❤❤
@JustinBruce1976
@JustinBruce1976 Күн бұрын
ഹാപ്പി ജേർണി ടു കാശ്മീർ❤❤❤
@manojsheejain8749
@manojsheejain8749 Күн бұрын
A❤❤❤
@mohammedkutttypa3480
@mohammedkutttypa3480 17 сағат бұрын
മുല്ലപ്പൂവ് ചൂടിയപ്പോൾ നന്നായി tn സ്റ്റൈൽ
@jibinvarghese3064
@jibinvarghese3064 Күн бұрын
Editing super
@editor_adarsh_p
@editor_adarsh_p Күн бұрын
@johnsoneaso5798
@johnsoneaso5798 7 сағат бұрын
യാത്രയ്ക്ക് ആശംസകൾ🌹🙏🏻
@showkathali7075
@showkathali7075 Күн бұрын
ക്യാമറ മേനോൻ വീഡിയോസ് ഒരു 45 , 1 hur ആക്കണം എന്ന് ഒരു റിക്വസ്റ്റ്... 😄😁 4K യിൽ കാണണമെന്നുണ്ട്... 🥰
@gokulkrishna4764
@gokulkrishna4764 Күн бұрын
ആ 45 മിനിറ്റ് 4k വീഡിയോ അതും പകുതി ദിവസത്തെ. എഡിറ്ററുടെ പതമിളകും.
@editor_adarsh_p
@editor_adarsh_p Күн бұрын
🙏​@@gokulkrishna4764
@varghesethekkekara5811
@varghesethekkekara5811 Күн бұрын
സൂപ്പർ യാത്ര നമ്മൾ യാത്ര ചെയ്യുകാണ് സത്യം ജലജയും രതീഷും ആ കാശ് ബ്രോയും ശുഭയാത്ര god b u
@sajeedkhanku8722
@sajeedkhanku8722 Күн бұрын
കഴിക്കുന്ന ഫുഡിന്റെ വില/വാങ്ങുന്ന സാധനത്തിന്റെ വില കൂടി പറഞ്ഞാൽ നല്ലത് ആയിരുന്നു
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Күн бұрын
സൂപ്പർ 👏സൂപ്പർ 👍👍👍🌷🌷🌷🌷❤️❤️❤️കശ്‍മീർ വീണ്ടും കാണാൻ ഉള്ള ആഗ്രഹം സഭലം ആയി.. പ്രേക്ഷകർ സന്തോഷത്തിൽ,🎉🎉🎉🎉🎉🥰🥰🥰🥰👏👏👏👍🙏
@rajeshaymanam6706
@rajeshaymanam6706 Күн бұрын
ഇന്നത്തെ എഡിറ്റിംഗ് കൊള്ളാം.... 1:40 😁😁😁😁ഇന്നത്തെ എന്റെ ലൈക്ക് എഡിറ്റർക്ക്... ❤️❤️❤️
@OmanaThomas-h3y
@OmanaThomas-h3y Күн бұрын
Yes
@editor_adarsh_p
@editor_adarsh_p Күн бұрын
✌️
@raphaeljohnalva1816
@raphaeljohnalva1816 Күн бұрын
Happy Journey!!! All of you Safely Drive, and Take care with lots of love From Udupi, Karnataka
@JustinBruce1976
@JustinBruce1976 Күн бұрын
ഹായ് അങ്ങനെ രണ്ടാമത്തെ ലൈക്ക് കിട്ടി❤❤❤❤❤❤❤❤
@venkateshramamurthy1471
@venkateshramamurthy1471 Күн бұрын
Good morning. Nice to see the load ready by the time Ratheesh and Jaleja reach Salem. It has been tied very well and ready for travel.
@MajorRamesh-q9w
@MajorRamesh-q9w Күн бұрын
1:45. Njan kaychu😂😂😂
@albinmathew7462
@albinmathew7462 Күн бұрын
😂😂😂
@rahulraj-io9es
@rahulraj-io9es Күн бұрын
😂
@nithinsudhakar3453
@nithinsudhakar3453 Күн бұрын
24:41 അങ്ങനെ എന്റെ ആഗ്രഹം camera man സാധിച്ചു തന്നു. Cabin view shot വെക്കാൻ പറഞ്ഞു..വെച്ചു 😍. നന്ദി 🙏🏻. Happy journey
@SoniIttiyamparampil
@SoniIttiyamparampil Күн бұрын
ഞാൻ എല്ലാ വീഡിയോയും മകൾ സമയം ഉള്ളപ്പോളും കാണുന്നുണ്ട്. മകൾ കൃഷ്ണഗിരി മെഡിക്കൽ കോളേജിന്റെ ആദ്യ ബാച്ച് MBBS സ്റ്റുഡന്റ് ആണ്. ഇപ്പോൾ മൂന്നാം വർഷം തീരുവാൻ പോകുന്നു. വീഡിയോയിൽ മോൾടെ കോളേജ് കണ്ടപ്പോൾ ഒരു സന്തോഷം. All the very best wishes for your Kashmir trip🙏
@binishbabu3405
@binishbabu3405 17 сағат бұрын
Happy and safe kashmir trip❤❤❤
@muralitemplemuralitemple2547
@muralitemplemuralitemple2547 Күн бұрын
എവിടെയോ വലിയ പാചകമുണ്ട് അടുപ്പം ഇരിപ്പുണ്ട് എവിടുന്ന് കിട്ടുന്നു ആ കാശ് നിനക്ക് ഇതൊക്കെ ❤💜❤️
@tnaneesh038
@tnaneesh038 Күн бұрын
1:40 കലിപ്പ് 🤣
@vipinkl1444
@vipinkl1444 Күн бұрын
🙏Good morning Puthettu travel family fan's 🚛
@geethamohan6947
@geethamohan6947 Күн бұрын
Puthettu travels. We are very happy to see all the visuals in this trip. All the best
@gopalvasudev8993
@gopalvasudev8993 4 сағат бұрын
മനോഹരം❤️❤️❤️❤️❤️🌹🌹🌹🌹
@amar2368
@amar2368 Күн бұрын
നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ഓരോ ദിവസവും വെയ്റ്റിംഗ് ആണ്. ഇത് കണ്ട് കണ്ട് നാട്ടിൽ വന്നു ഒരു ലോങ്ങ് ട്രിപ്പ് കാണാൻ വളരെ ആഗ്രഹം ഉണ്ട്. അടുത്ത ഹോളിഡയ്ക്ക് നോക്കണം. പിന്നെ ഓരോ റോഡും സ്ഥലവും നല്ല പോലെ എക്സ്പ്ലയൻ ചെയ്തു പറയുന്നതുകൊണ്ട് ഇപ്പോൾ ഇന്ത്യയുടെ മാപ് നോക്കുമ്പോൾ സ്ഥലങ്ങൾ എല്ലാം പരിചയം ഉള്ളതുപോലെ ഒരു ഫീൽ ആണ് ക്യാമറാമാന് താങ്ക് യൂ. കോണ്ടാക്ട്നമ്പറിന് വേണ്ടി ഫേസ്ബുക്ക് മെസഞ്ചറിൽ വെയിറ്റ് ചെയ്യുന്നു മെയിൻ ഡ്രൈവർക്കും ക്യാമറാമാനും ആകാശിനും ഒരു നല്ല ട്രിപ്പ് ആശംസിക്കുന്നു ❤❤❤
@OmanaThomas-h3y
@OmanaThomas-h3y Күн бұрын
Okay have a blessed journey jalajakuttyy health care cheyane ningale ellavareyum othri, othri ishttam ❤.
@JohnBoscoTF
@JohnBoscoTF Күн бұрын
Happy Journey dear Jalaja,Ratheesh&Akash bro🎉
@sujikumar792
@sujikumar792 Күн бұрын
കണ്ട കാഴ്ചകൾ അതി മനോഹരം കാണാനുള്ളതും മനോഹരം ആയി വരട്ടെ... പുത്തെറ്റ് യാത്രകൾക് എല്ലാ വിധ ആശംസകളും നേരുന്നു... 🙏🙏🙏
@tijojoseph9894
@tijojoseph9894 Күн бұрын
❤❤❤❤happy new journey
@shabeerkp7509
@shabeerkp7509 Күн бұрын
നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് നിങ്ങളെയും നിങ്ങളുടെ വണ്ടിയും ഞാൻ ഒരു പ്രവാസി ആണ് എല്ലാ വിഡിയോസും കാണാറുണ്ട് ഇനി നാട്ടിൽ വന്നാൽ നിങ്ങളെ തീർച്ചയായും കാണണം.
@jalajapnair2864
@jalajapnair2864 Күн бұрын
God bless you happy journey all family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ kashmir trip adipoli akatte
@bijuvettiyar9282
@bijuvettiyar9282 Күн бұрын
ഇനി പുതിയ പുതിയ കാഴ്ച കൾ പ്രേതീക്ഷ യോടെ എല്ലാം വിധ ആശംസകൾ 🥰❤️❤️🥰🥰❤️
@ramvenkatesh9554
@ramvenkatesh9554 Күн бұрын
What Ratheesh bhai said is a suitable combination . Paruppu podi with ghee, but some hotels serve sesame oil.
@rameshchandran784
@rameshchandran784 17 сағат бұрын
Ningaliloode njanum india kaanunnu swantham family pole aaanu ipol ningal....... Veddeo editing super aaaranu edit cheyyunnathum up load cheyyunnathum
@VimalVimal-g7o
@VimalVimal-g7o Күн бұрын
ഇവൻ ഒരിക്കലും വഴി കിടത്തില കാരണം നിങ്ങൾ അങ്ങനെ അവനെ nokune❤❤
@beenakumarit.k.1094
@beenakumarit.k.1094 7 сағат бұрын
ഒരിക്കലും വിചാരിച്ചിരുന്നില്ല , ടീഷർട്ടിനും പാൻ്റ്സിനും ഒപ്പം മുല്ലപ്പൂ ഇത്രയ്ക്ക് ഭംഗിയായി ചേരും എന്ന് .
@BinuKk-nd6lv
@BinuKk-nd6lv Күн бұрын
❤❤❤happy journey ❤❤❤👍
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 27 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 81 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН