വീട്ടിലെ വിശേഷങ്ങൾ എല്ലാം അടിപൊളി ❤️👌👌ചേമ്പും ഓമക്കായയും വെച്ചുള്ള കറി അടിപൊളി ആണല്ലോ 👌👌ഞങ്ങൾ ഓമക്കായ എന്നാണ് പറയാട്ടോ കുടു 🥰🥰🥰
@KanthariChillies9 күн бұрын
👌👌👌👌👍
@shajikallarakkal92089 күн бұрын
ചേമ്പ് കറി കാന്താരി ചമ്മന്തി അടിപൊളി... അങ്ങിനെ വയറ് നിറച്ച് ചോറ് കഴിച്ചു ❤❤❤ വീഡിയോ ഇഷ്ടപ്പെട്ടു... ഗുഡ് മോണിംഗ് 17:53
@minhafathima438210 күн бұрын
😋😋😋
@Amma_lathisworld9 күн бұрын
ചേമ്പും പപ്പായ കറി സൂപ്പർ dear 👌👌♥️ രമ്യ 🥰 വീഡിയോ വിശേഷങ്ങൾ ഒരുപാട് ഇഷ്ടായി 😍😍 കുട്ടീസ് 🥰🥰
@anjussweethome9 күн бұрын
സത്യം നമ്മൾ എപ്പോഴും വീട്ടിൽ ഉള്ളവരുടെ മാത്രം ഇഷ്ടത്തിന് ആണ് എല്ലാകാര്യങ്ങളും ചെയ്യുന്നത് 😔 പാവം നമ്മൾ 🥰. നമ്മളെ പോലെ വണ്ടി ഉപയോഗിക്കുന്നവർക്ക് വണ്ടിക്ക് എന്തെങ്കിലും പറ്റിയാൽ പിന്നെ ആകെ അവതാളത്തിൽ ആകും workshop കാണിച്ചോ 2 ദിവസം കഴിഞ്ഞ് വീഡിയോ ഇട്ടത് നന്നായി ഭക്ഷണം കണ്ടപ്പോൾ നന്നായി കൊതി ആയി 😋💖
@BethelGlobalKitchen10 күн бұрын
ചേമ്പ് ഓമയ്ക്ക കറി അടിപൊളി 👌👌
@Malluheartz.Күн бұрын
സൂപ്പർ ആയിട്ടോ
@MusthafaEp-h6k10 күн бұрын
Supper
@ramyasubin4159 күн бұрын
Thanks
@surjithraj88410 күн бұрын
സൂപ്പർ ❤❤
@Sobhana.D8 күн бұрын
ചേമ്പ് കറിയും കാന്താരി ചമ്മന്തിയും സൂപ്പർ ❤❤❤👌👌👍👍
@chinnussweetsandspicyworld609810 күн бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ❤😍😍
@DERBESH__KHAN10 күн бұрын
ചേമ്പ് കൂട്ടാനും കാന്താരി ചമ്മന്തിയും ഒരു സംഭവമായിരിക്കും___¡¡ ഇവിടെ അതെല്ലാം കണ്ട് കൊതിക്കാനേ കഴിയൂ____😋 സ്‌കൂട്ടി നല്ലൊരിടത്ത് കൊണ്ടുപോയി ശരിയാക്കാൻ നോക്കൂ___¡¡ നിങ്ങൾക്ക് എല്ലാവിധ നന്മകളും_____❣️