വീണാ ചേമ്പ് പുളിശ്ശേരി നല്ല ഇഷ്ടം ഉണ്ടാക്കിയിട്ടുണ്ട്❤❤❤
@kripasaji4763 Жыл бұрын
ചേച്ചി സൂപ്പർ ഞാൻ paranga vazakump cutlet edana kuranalayi parayunna recipe ya so please chechiyud recipes ellam njan try cheyarund super ayit vannu last cheyth velerika moru curry super ayirunnu so ethrayum pettan recipe edum enn pradikshikunnu pleaase
@sandhyass9436 Жыл бұрын
അടിപൊളിയാണല്ലോ ഒന്ന് ചെയ്‌തുനോക്കിയിട്ടു പറയാം. പിന്നെ ആയുർവേദ മരുന്ന് കൊള്ളാം super ഞാൻ വാങ്ങി ഉപയോഗിച്ച് നോക്കി ഇതുപോലെ യുള്ള കാര്യങ്ങൾ ഇനിയും പറയാൻ ശ്രമിക്കാണേ
@neethubareesh7 ай бұрын
Enth marunnu aanu. Vdo link pls
@nadakm8665 Жыл бұрын
Chechi.. gas cooking rangel baking and grill engana cheyyua video cheyyaavo
@theoptimist6041 Жыл бұрын
Dear chechiii..chechi ullath kond mathram aanu njn rekshappettu pokunnath.. cooking ariyillayirunnu..ellam padichath from your videos..thank u soooo muchhh
@VeenasCurryworld Жыл бұрын
❤️🙏
@hemalathas80 Жыл бұрын
ഇന്ന് ഞാൻ ചേമ്പ് മോരുകറി ഉണ്ടാക്കി. Super ആയിരുന്നു. Thank u. ❤❤
Super ayirunnu 👍👍 Veenaye kananillallo Enn vijarichathe ullu Appozhanu video kandath
@kanthikurup4556 Жыл бұрын
Chemung moru cury isttam, eppolum undakkum very tasty ♥ ❤
@sushmatc8847 Жыл бұрын
Superb Chechi
@neethuneetu7639 Жыл бұрын
Njan innu undakki chechi super 😋😋😋😋
@VeenasCurryworld Жыл бұрын
Thank you 😊
@Narutouzumakiedits857 Жыл бұрын
ഇപ്പോള് veenede recipe നോക്കി ഉണ്ണി അപ്പം ഉണ്ടക്കൂവരുന്ന് love you ❤❤
@VeenasCurryworld Жыл бұрын
❤️
@sindhuvarghese1710 Жыл бұрын
Hi,chechy Small type chembu aannoeaa use cheyyunnathu
@VeenasCurryworld Жыл бұрын
Njan eppolum Etha use Cheyya
@sindhuvarghese1710 Жыл бұрын
Chechy dubaiyil kittunna small aravi chembu elleaa ethu use cheyyuvan pattumoeaa
@geethapkb7865 Жыл бұрын
👍...Happy to see you after a long break
@anjubjoseph8723 Жыл бұрын
Yummy Veena chechy.so late .I searched and got this receipe ❤❤❤❤
@dhanyachandran2144 Жыл бұрын
My favorite curry.suprr chechi kutty
@ragavanrajeevragavanrajeev1270 Жыл бұрын
തൃശ്ശൂർക്കാരുടെ ഒരു സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി അതിൻറെ ഒരു വീഡിയോ ചെയ്യാമോ
@VeenasCurryworld Жыл бұрын
Already undallo
@nischalkuttath4158 Жыл бұрын
Gas top maatiyo?
@virajrajsekhar5024 Жыл бұрын
Love from USA, delicious
@gayathrisgp9g Жыл бұрын
👌👌👌 super ayitund chechi
@VeenasCurryworld Жыл бұрын
Thank u
@rexthefanofnumbersandevery6186 Жыл бұрын
Nice
@VeenasCurryworld Жыл бұрын
❤️
@sanithasaji8428 Жыл бұрын
Super chechi
@mariajose7960 Жыл бұрын
Thnks for the recipie
@VeenasCurryworld Жыл бұрын
Most welcome 😊
@sethumadhavanleelahemlata336 Жыл бұрын
Very Detailed explanation nice ❤
@VeenasCurryworld Жыл бұрын
Thanks a lot 😊
@mollysabraham835 Жыл бұрын
Veenayude hair othiri vettikkalanjo ? Kuranjathu pole.
@VeenasCurryworld Жыл бұрын
Ha
@radhamanip4771 Жыл бұрын
Mudiyude problem enthayi veena
@VeenasCurryworld Жыл бұрын
Getting better dear
@KadeejaRasheed-m4g Жыл бұрын
Adipoli
@shynicv8977 Жыл бұрын
സൂപ്പർ 👍🏻👍🏻
@anupamashajikumar7096 Жыл бұрын
Sooper👌💞
@deepaajai1539 Жыл бұрын
ചേമ്പ് ഒരുപാട് ഇഷ്ടമാണ് ❤
@VeenasCurryworld Жыл бұрын
❤️
@sowmyasajeev5418 Жыл бұрын
Mam thrissur thoyakkavu ( venkidang)saritha Rajesh women entrepreneur undu. hus ippol marichu.ministrede kayil ninnum collector de kayil ninnum award food festival thrissur represent cheydh kittiyit undu.mam nattil pogumbol oru vedio cheydhal avark oru help aavum. Makkal illa.oyster food products.insta undu.kure loan okke aayi ini engane munnot enna situation.young age.educated.mam oru motivation kooduthal madhi.
@jeffyfrancis1878 Жыл бұрын
Nice, super. 😍❤🙌
@rajanibaskaran5661 Жыл бұрын
Superb 👌
@krishnavenialphonse1462 Жыл бұрын
My favourite ...👍👍❤❤
@BijisTipsAndTricks Жыл бұрын
Super 👏👏👏
@anjanadevi2301 Жыл бұрын
Superb yummy yummy mouth watering moore curry❤❤❤
@FlavourIndiaPicklesOnAmazon Жыл бұрын
❤❤very nice and yum
@VeenasCurryworld Жыл бұрын
Thanks a lot 😊
@computersalathur132 Жыл бұрын
Really good 👍❤❤
@athul__123__ Жыл бұрын
Super🥰
@zeenavarghese Жыл бұрын
Veena kura aayalo video kandit... evide arunu?atho njan kanathe poyathano😊chembu pulissery try cheyunundu..ithu vare kazhichitila...❤❤❤
@VeenasCurryworld Жыл бұрын
Evide okke thanne und dear .. nattil poyirunnu pinne achan dubai vannu , angine nalla busy aayirunnu .. njan instagram lum whatsap channel lilum active aanu .. plz join there
@kitchenanddrive Жыл бұрын
Veenechi ente Amma vekarundu athu ormavannu nice sharing❤👍
@athirapresanth Жыл бұрын
My favourite ❤
@SWADISH27 Жыл бұрын
ചേമ്പ് പുളിശ്ശേരി ❣️❣️
@praseenamp7558 Жыл бұрын
Chechiii miss you ❤
@ilovebts513 Жыл бұрын
Hii oppole 🥰
@Bindhuqueen Жыл бұрын
Supr ❤❤❤❤
@bushrabeevi3450 Жыл бұрын
👌👌👍👍
@rekhaeg9862 Жыл бұрын
ദീപാവലി സ്വീറ്റ്സ് ഇല്ലേ വീണ❤️❤️
@rajikannan9642 Жыл бұрын
👍👍
@VeenasCurryworld Жыл бұрын
😍
@rahulraj702002 Жыл бұрын
👌🏻👌🏻👌🏻
@salinim3222 Жыл бұрын
😋😋👍
@RachealZac Жыл бұрын
♥️♥️
@avanimanoj3451 Жыл бұрын
😍😍😍😍
@sandhyabalan6892 Жыл бұрын
I like this reacip ❤❤❤
@VeenasCurryworld Жыл бұрын
Thank you
@fasnamuhammed9414 Жыл бұрын
🥰👍
@mathewitty102811 ай бұрын
Mampashapulicheri
@VeenasCurryworld11 ай бұрын
❤️
@deepthipradeep2550 Жыл бұрын
Yummy 🥰🥰
@rajalakshmisubash6558 Жыл бұрын
💗💗💗💗💗
@jishajayo7968 Жыл бұрын
👍🏻✨✨✨✨✨
@VeenasCurryworld Жыл бұрын
❤️
@lathikapk8508 Жыл бұрын
🙏
@VeenasCurryworld Жыл бұрын
❤️
@atulyasharma Жыл бұрын
9k views :(
@kochuranimathew7483 Жыл бұрын
Hi
@Sreeja____ Жыл бұрын
Melinju poyello
@shafeekshafeek1481 Жыл бұрын
ചേച്ചി 👌 റെസിപ്പി..... പിന്നെ ചേച്ചി എനിക്ക് ഒരു റിക്വസ്റ് ഉണ്ട്.... ഇപ്പോഴത്തെ ട്രൻറ്റിംഗ് ആയിട്ടുള്ള ഡ്രീം കേക്ക് വിട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാകാൻ ഉള്ള റെസിപ്പി കാണിക്കാമോ....... കടയിൽ ഒക്കെ നല്ല പയിസ ഉണ്ട് ഡ്രീം കേക്ക് ന്. ഞാൻ ആണെങ്കിൽ ഇന്ന് വരെ ഒന്ന് ടെയ്സ്റ് ചെയ്തു നോക്കിട്ട് പോലും ഇല്ല. വിട്ടിൽ കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ഉണ്ടാകാ എന്ന് വിചാരിച്ചു പക്ഷെ 😥😥😥😥റെസിപ്പി ആണെങ്കിൽ അറിയില്ല..... Pls ചേച്ചി ഒന്ന് കാണിക്കാമോ..... ചേച്ചിയുടെ റെസിപ്പി ആവുമ്പോ ഒന്നും നോക്കാൻ ഇല്ല അത് പോലെ പകർത്തി വെച്ചാൽ മതി അതാ............
@VeenasCurryworld Жыл бұрын
Kure KZbinrs malayalathil ittittund dear
@shafeekshafeek1481 Жыл бұрын
@@VeenasCurryworldഅങ്ങനെ മറ്റുള്ളവരുടെ you ട്യൂബ് നോക്കി ചെയ്യാൻ ആണെങ്കിൽ ഞാൻ പിന്നെ എന്തിനാ ചേച്ചിയെ subscrayib ചെയ്ത് സപ്പോട് ചെയുന്നത് അവരെ സപ്പോട് ആക്കിയാൽ പോരെ 😥😥😥😥😥ചേച്ചി you ട്യൂബ് ചാനൽ തുടങ്ങി യ ആന്ന് മുതൽ ഞാൻ ഇന്ന് വരെ ചേച്ചിയുടെ റെസിപ്പി നോക്കിട്ട് അല്ലാതെ ഒന്നും ഉണ്ടാകാറില്ല എനിക്ക് അതാണ് ഒരു തൃപ്തി അത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ.......😢😢😢😢😢പിന്നെ അതിലെല്ലോ ഉപരി എനിക്ക് ചേച്ചിയെ ഒരു പാട് ഇഷ്ടം ആണ്... ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ മമ്മൂട്ടി, മോഹൻലാൽ എന്ന് അല്ല പറയാ വീണ ചേച്ചിയെ കാണണം എന്ന് മാത്രം ആയിരിക്കും 😥😥😥😥😥
@adhnanpt9638 Жыл бұрын
ഉറപ്പായിട്ടും നാളെ ഈ കറി ഉണ്ടാക്കും
@VeenasCurryworld Жыл бұрын
❤️
@vijayalakshmilakshmi3595 Жыл бұрын
ചേമ്പ് പുളിശ്ശേരി അടിപൊളി വീണയെ നേരിൽ ഒന്നു കാണണം എന്നു വലിയ ആഗ്രഹമാണ്.. എന്നാണാവോ സാധിക്കുക.❤