അമ്മയെ ഓർത്തു പോയി അനിചേച്ചി.... ഒരിക്കൽ അമ്മ ഈ ചേമ്പ് ഇട്ട് നെയ്യുള്ള മത്തികറിവെച്ചു തന്നു വർഷങ്ങൾ ഏറെ കഴിഞ്ഞു അമ്മയും ഓർമ്മ മാത്രമായി എങ്കിലും അമ്മ തന്ന രുചി ഇന്നും നാവിൽ ഉണ്ട്.... ❣️ സൂപ്പറായിട്ടുണ്ട് അനിചേച്ചി ചേമ്പിട്ട മോര് കറി... സൂപ്പർ.. ❣️❣️❣️❣️❣️
@Anithastastycorner4 ай бұрын
മോളേ 😍😍
@ajinsam9604 ай бұрын
മോര് കറി വേറെ ലെവൽ അടി പൊളി സെറ്റാ...... ❤❤❤❤❤
@Anithastastycorner4 ай бұрын
അതെ മോളേ 💞
@PrajiLiji3 ай бұрын
ചേച്ചി മോര് കറി സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടം
@Anithastastycorner3 ай бұрын
😍😍😍😍😍
@susheelasworld17224 ай бұрын
ചേമ്പ് ചേർത്ത് ഉണ്ടാക്കിയ മോരുകറി സൂപ്പർ 👌👌
@Anithastastycorner4 ай бұрын
Athe sushee
@shynothomas29094 ай бұрын
One traditional yam curry excellent preparation ❤🎉
@Anithastastycorner4 ай бұрын
Thank you so much🥰🥰🥰
@anilakumari77674 ай бұрын
അടിപൊളി മോരുകറി. 👌🏻👌🏻👌🏻👌🏻. വളരെ നന്നായിട്ടുണ്ട് അനിതാ. ചേമ്പ്പയോഗിച്ച് ഇതുവരെ ഇങ്ങനെ ഉണ്ടാക്കിയിട്ടില്ല. തീർച്ചയായും ട്രൈ ചെയ്യും. ചേമ്പ് എനിക്കിഷ്ടമാണ്.. ഈ മോരുകറി തയ്യാറാക്കാനും എളുപ്പമാണല്ലോ. താങ്ക് യൂ അനിതാ. 🥰🥰🥰🥰🥰
@Anithastastycorner4 ай бұрын
അനില ചേച്ചി
@SujithSbabu-q1l4 ай бұрын
@sujisbabu Chechi todays your presentation of this morru curry recipe is super ❤❤❤❤❤