ചാമ്പ്യൻസ് ട്രോഫി - ഇംഗ്ലണ്ട് സീരീസ് :ഇന്ത്യൻ ടീം പ്രഖ്യാപനം ഉടൻ, സഞ്ജു പരിഗണനയിൽ | Champions Trophy

  Рет қаралды 20,409

Raf Talks Cricket

Raf Talks Cricket

Күн бұрын

Пікірлер: 182
@akshayr5998
@akshayr5998 13 сағат бұрын
*സഞ്ജു champions trophy Team ൽ വേണം എന്നുള്ളവർ അതുപോലെ 💙 👍 Bumrah ഇല്ലാതെ INDIAN TEAM 😢 COME BACK BOOM BOOM🔥🔥*
@josephthomas2175
@josephthomas2175 14 сағат бұрын
എല്ലാം പാഴുകളും കാണും. സഞ്ജു ടീമിൽ വന്നാലും കളിപ്പിക്കില്ല.
@jishnudev7883
@jishnudev7883 7 сағат бұрын
💯💯💯
@Maathan17
@Maathan17 5 сағат бұрын
Ni oke Ingane parayunedutholam kaalam sanju kalikilla😂
@AnasM-ec5ju
@AnasM-ec5ju 15 сағат бұрын
സഞ്ജു വരട്ടെ
@shareefkavanoor5627
@shareefkavanoor5627 14 сағат бұрын
💥💥💥💥💥
@skarandec55
@skarandec55 14 сағат бұрын
Sanju എന്തായാലും ഉണ്ടാവില്ല. .വേണ്ട തന്നെ
@MSEMNT
@MSEMNT 13 сағат бұрын
Ooo sir​@@skarandec55
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Pantnte Pr work ulladatholam kalam sanju kanilla
@abhijithjb652
@abhijithjb652 10 сағат бұрын
​@@KrishnasankarUK PR vach ano team select cheyane... bigboss ala ith😂
@FarisFanu
@FarisFanu 14 сағат бұрын
Sanju Samson always ❤❤❤❤❤
@nofal5525
@nofal5525 11 сағат бұрын
Odi sanju കളിച്ച matches നല്ല പെർഫോം ചെയ്തിട്ടുണ്ട്. ഒരാളെ കളിപ്പിക്കത്തെ അയാളുടെ performance ഇങ്ങനെ മനസ്സിലാക്കും. ബാക്കി ഉള്ള rohit raahul gill shreyas എല്ലാരും എല്ലാ matchilum perform ചെയ്യുന്നില്ല. തുടരെ തുടരെ അവസരങ്ങൾ എല്ലാർക്കും കിട്ടി. 30 വയസിനുള്ളിൽ സഞ്ഞു ആകെ കളിച്ച odi 14 എണ്ണം മാത്രം. കിട്ടിയ ചാൻസ് നല്ല പോലെ odi കളിക്കുകയും ചെയ്തു
@EdwinThomas-nx3le
@EdwinThomas-nx3le 11 сағат бұрын
അത് നീ പറഞ്ഞാൽ മതിയോ
@Traiblechieafe
@Traiblechieafe 11 сағат бұрын
Snjuvine back up ayyi edukatte 🙌
@EdwinThomas-nx3le
@EdwinThomas-nx3le 10 сағат бұрын
@@Traiblechieafe Rishabh pant ആണ് main keeper second keeper KL Rahul ആണ്
@afsalp6360
@afsalp6360 10 сағат бұрын
Shreyas rahulum odil india key players aan look stats.pant undeserving aaan
@anuaravind6320
@anuaravind6320 2 сағат бұрын
Rohit Sharma അവസനമയ് കളിച്ച 15 ഏകദിന ഇന്നിങ്സ് ഒന്ന് നോക്കുക.. താൻ അങ്ങ് തീരുമാനിച്ചാൽ മതിയോ? കഴിഞ്ഞ ലോക കപ്പിൽ 11 മത്സരങ്ങളിൽ 125+ Strike Rate ല് 597 റൺസ് അടിച്ച പ്ലേയർ ആണ് രോഹിത്. ഈ വർഷം നടന്ന ശ്രീ ലങ്കൻ പരമ്പരയിൽ 150 Strike Rate ല് 150+ റൺസ്... ഇത്രേം പോരേ?
@the_rail_soldier
@the_rail_soldier 12 сағат бұрын
Ruturaj 😢
@mechanicalengineeringjobsm666
@mechanicalengineeringjobsm666 14 сағат бұрын
Syyanju Samson...ath enikk ishttapettu😊😅
@PhoenixDubbing
@PhoenixDubbing 14 сағат бұрын
wk batsman aayitt eduthittum karyamilla first preference rohit pant ine kodukku ath aghaneyanu🙂avanum avante friends um matram kalicha mathi enna mind aanu rohit inu ith innum innalem kond manasilaavunna karyamilla pand muthale ICT yil ighane okke thanneya...fortunately kohli yum rohit um t20s il retire aayath kond sanju rekshapettu
@MSEMNT
@MSEMNT 13 сағат бұрын
💯💯💯. Rohit nu pant ne aanu ishtam. Ishtam nokki kalippikkunna captain. Pinna t20 world cup booribagavum bowling pitch aayathond kitty. Batting ayitunnel cup kittumayirunno ennu samshayamanu
@DaddyOfRealMadrid
@DaddyOfRealMadrid 10 сағат бұрын
​@@MSEMNT nthuvadey avar kalich kittiya sanam oralk vendi degrade chyunnoo kashtam😂
@MSEMNT
@MSEMNT 9 сағат бұрын
@@DaddyOfRealMadrid kalichu thanne kitty. But not with batting side
@DaddyOfRealMadrid
@DaddyOfRealMadrid 9 сағат бұрын
@@MSEMNT bro t20 ahn oro batterum wic pokunn parajj thannayanu kalikunne oro pitch anusarichum erikum kaliyum wc23 batters allerno perform chythe verthe sanjuna hype akan teamine degrading😂
@mohammadfad2680
@mohammadfad2680 14 сағат бұрын
രാഹുൽ തുഴഞ്ഞു വേൾഡ് കപ്പ് തോൽപിച്ചത് ആർക്കും ഓർമയില്ലേ...
@EdwinThomas-nx3le
@EdwinThomas-nx3le 13 сағат бұрын
@@mohammadfad2680 രാഹുൽ ബാക്കപ്പ് കീപ്പർ ആണെന്നാ കേട്ടത് Rishabh pant ഫസ്റ്റ് കീപ്പർ ആയിട്ടുള്ളത് കേട്ടത്
@sreehariharanhari1968
@sreehariharanhari1968 13 сағат бұрын
Aaa divasam anganang marakkan pattuvoo😞😞😞
@Humans-g3k
@Humans-g3k 13 сағат бұрын
അവനെക്കൊണ്ടൊന്നും പറ്റില്ല സാറേ
@ChanduRaj-o5y
@ChanduRaj-o5y 12 сағат бұрын
Bakki ullavar angu marikkuvanallo
@ksabhinav-yd5xu
@ksabhinav-yd5xu 11 сағат бұрын
Rahul thuzhajillagil 250 polum varillaa
@vishalchandrabose
@vishalchandrabose 11 сағат бұрын
1.jaiswal 2.rohit 3.virat 4.sanju 5.sreyas iyar 6.hardhikpandya 7.Washington sundar 8.axer patel 9.m shami 10.arshadeep sing 11.kuldeep yadhav 12.kl rahul 13.varun chakravarthy 14.prased krishna 15.nithishkumar ready
@anooppalathingal9478
@anooppalathingal9478 10 сағат бұрын
kolium rahulum enthina veruthe vanu pokano
@vishalchandrabose
@vishalchandrabose 10 сағат бұрын
@ 😂
@akkuakbar5802
@akkuakbar5802 10 сағат бұрын
Pant illade enth india😂
@skarandec55
@skarandec55 9 сағат бұрын
@@akkuakbar5802 അതേ..panth future india captain
@salimabbas3052
@salimabbas3052 14 сағат бұрын
ഫോം ഇല്ലാത്ത എല്ലാവരും ടീമിൽ ഉണ്ടാകും. രോഹിത്.. കോലി. ഗിൽ. ജഡേജ. രാഹുൽ.. ഫോം ഉള്ളവർ പുറത്തും ഇരിക്കും
@akhilraj6973
@akhilraj6973 14 сағат бұрын
Correct Pantum sure anu ethra kalichillenkilum
@skarandec55
@skarandec55 14 сағат бұрын
പിന്നെ ആര് വേണം..sanju വോ
@_FM_DUDE
@_FM_DUDE 14 сағат бұрын
Sanju vannale yavane ini thurathulu enn parayunnapole
@HarikrishnanK-xz1pw
@HarikrishnanK-xz1pw 13 сағат бұрын
But ivarellam world class players aanu
@MSEMNT
@MSEMNT 13 сағат бұрын
​@@skarandec55athe enthe
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 13 сағат бұрын
SANJU RR ❤❤❤
@rajathkp4497
@rajathkp4497 14 сағат бұрын
Predictable things going to happen. 1.Valya surprises illatha disappointing aaya swuad thanne select cheyyunna selectors 2. CT kalikkan vendi pokunna namde team. Asian countries nu against maybe jaichekkam. 3. Onnillel group stage il out aavunu allenkil semi yil ethi purathakunnu 4. Enthayalum cup adikkathe naatilek madangunnu 5. Chilappol veendum Australia cup nedunnu.
@JOEMAMMENKURIAN-xo5ot
@JOEMAMMENKURIAN-xo5ot 14 сағат бұрын
We won T20...we reached odi wc final
@rajathkp4497
@rajathkp4497 13 сағат бұрын
@JOEMAMMENKURIAN-xo5ot Ente bro 😂 Sorry ICT ye thaazhti parayukayalla. Muscle memory enna oru sambavam ind. Ind SA avrkkke last stage il choker Avan reason athanu. Football il england too same aanu avastha..pine odi wc was in our own home conditions and ennitum final lost. Itra peak form il players indaytum. T20 wc okke not taking anything away from Bumrah brilliance and sky de catch, SA choking tendancy also helped us win the cup. If it was saying Australia they wouldnt have scored 30 from 30 enu u believe? Verum Bumrah ye vach kond avare pole oru team ne ath pole run a ball matram venda stage il defeat cheyyan patum ennu I don't believe. See in India cricket is so so emotional thing. For Australia their success is because avark passion matram aanu cricket like for any other sports. They are good in every sport they play even in olympics football swimming ellam. India kku cricket ullo. Also wc jaichal ivde ullore pole players ne god oke aay never treats. Aa oru fact kond thanne selectors hesitate to drop big PR ulla players due to the fear of public response and backlash. Also viewership karyangal um nokum. So ivde team performance ne kkal priority ithoke aanu. Pand msd was there who did right team choices pakshe again out of fanism msd only got hatred for prioritising the team.
@nofal5525
@nofal5525 12 сағат бұрын
Kazhinja 13 വർഷം last t 20 worldcup icc tournament മാത്രമാണ് നമ്മൾ അടിച്ചത്. അതും surya ക്യാച്ച് പിടിച്ചൊണ്ട് മാത്രം rohit raahul എത്രയോ icc tournament കളിച്ചു.atleast സഞ്ഞുവിനോക്കെ ഒരവസരം കൊടുത്തൂടെ.
@sourav1648
@sourav1648 10 сағат бұрын
😂😂 Ithe pole alle world cup ayalum eth match ayalum😂
@franklinrajss2310
@franklinrajss2310 9 сағат бұрын
സൂര്യയുടെ ക്യാച്ച് കാരണം മാത്രം അല്ല, ടീം വർക്ക്.
@franklinrajss2310
@franklinrajss2310 9 сағат бұрын
മുമ്പ് പറഞ്ഞത് ഐസിസി ടൂർണമെന്റുകളിൽ മാത്രം ജയിക്കില്ല എന്നല്ലേ, ഇപ്പോ പറയുന്നത് 13 വർഷമായി ഒരു ട്വന്റി ട്വന്റി ലോകകപ്പ് മാത്രം എന്നോ? അത് ഇഷ്ടം ആയില്ലേ?
@vishnumohan7610
@vishnumohan7610 7 сағат бұрын
അപ്പോൾ സൂര്യയുടെ ക്യാച്ച് മാത്രം ആണോ ആ ഫൈനലിൽ ആകെ എറിഞ്ഞ ബോൾ വിവരക്കേടിനു കയ്യും കാലും വെച്ച് കുറെയെണ്ണത്തിനെ എന്തിനാ ആണോ ആവോ ഭൂമിയിൽ ഇങ്ങനെ പടച്ചു വിട്ടേക്കണത് ഹോ കഷ്ട്ടം തന്നടെ 😢
@navajyothkingfan1779
@navajyothkingfan1779 14 сағат бұрын
റാഫ് അണ്ണാ കട്ട wating ♥️♥️♥️♥️♥️♥️♥️❤️ഇംഗ്ലണ്ട് ഇന്ത്യ odi 🔥🔥🔥🔥🔥🔥♥️♥️♥️❤️ കിങ് ഹിറ്റ്‌ man ഷമി സിറാജ് ബൂം ബും 🔥🔥
@daredevil8622
@daredevil8622 14 сағат бұрын
ടീമിൽ എടുത്തിട്ടും എന്ത് കാര്യം ആ കുഞ്ഞുവാവ ആയിരിക്കും ടീമിൽ ആ രോഹിത് അല്ലെ ക്യാപ്റ്റൻ
@FarisFanu
@FarisFanu 14 сағат бұрын
Adhum sheriyaaa 💔
@Vinujithin
@Vinujithin 14 сағат бұрын
സഞ്ജു ബെസ്റ്റ് 👍🏻നമ്മുടെ പയ്യൻ എന്നാൽ കുഞ്ഞു വാവ ഇപ്പോൾ മോശം ആളല്ല
@daredevil8622
@daredevil8622 14 сағат бұрын
@@Vinujithin t20 world കപ്പിൽ അങ്ങ് ഒലത്തി വാവ
@JOEMAMMENKURIAN-xo5ot
@JOEMAMMENKURIAN-xo5ot 14 сағат бұрын
Vs pak he is the top scorer​@@daredevil8622
@AneeshModu
@AneeshModu 13 сағат бұрын
Very correct
@mohananu124
@mohananu124 12 сағат бұрын
രോഹിത് ഉൾപെടുത്താൻ സാധ്യത ഉള്ള ടീം ( ഇംഗ്ലണ്ട് ODI സീരീസിൽ ) 1. Rohith 2. Gill 3. Kohli 4. Panth 5.Shreyas 6. Rahul 7. H pandya 8. R Jadeja 9. Arshadeep 10.Kuldeep Yadhav 11. M Shami 12. Axar Patel 13. Jaiswal 14.Prasidh Krishna 15. M Siraj Sanju, Rinku, parag, Thilak varma, varun chakravarthi ഇവരെ ഒക്കെ രോഹിത് അണ്ണൻ t20 ടീമിലോട്ടു തഴയും. M shamiye രോഹിത് നു താല്പര്യം ഉള്ളത്കൊണ്ട് അല്ല ടീമിൽ എടുക്കുന്നത് തന്നെ
@rajeshiloveammarajeshilove6442
@rajeshiloveammarajeshilove6442 11 сағат бұрын
Playing eleven Rohit Jaishval Virat Kohli Kl Rahul Rishabh panth Hardhik pandya Nitish Kumar Reddy Axar patel Kuldeep Bumra Sami
@fijophilip1134
@fijophilip1134 8 сағат бұрын
Sanju ❤ undenkil kali kanum😂 ❤❤ Sanju Uir...
@rafeeqsha9173
@rafeeqsha9173 14 сағат бұрын
Jaiswal and rohit should open in ODI
@maheshkakkodu6567
@maheshkakkodu6567 14 сағат бұрын
ചാമ്പ്യൻ ട്രോഫി ഒന്നും കിട്ടില്ല
@subashsubah3685
@subashsubah3685 14 сағат бұрын
ജെയ്സവൽ ആണ് 👌👌👌 രോഹിത് chetta.. വിരമിച്ചു കൂടെ
@prajinkk8241
@prajinkk8241 14 сағат бұрын
Aniya testil form out aanu ok Odi 2nd rank aanu🙏🏻
@KrishnasankarUK
@KrishnasankarUK 11 сағат бұрын
​@@prajinkk8241angre form anel angeru kalichotte. Pakshe annanu kure priyapettavar ond. Kunuvavakal avare enthin aan edukkunnath(gill and pant). Annanu avarillenkil pattathilla🥲😂
@RameesPT-n7j
@RameesPT-n7j 11 сағат бұрын
Rohit Jaiswal Kohli Iyyer Rahul Hardik Jadeja Kuldeep Siraj Shami Bumrah ഇ 11 പൊളിക്കും ❤
@darkphoenix5317
@darkphoenix5317 10 сағат бұрын
super 11 🥶..ingane aan fire aavum
@jabirard786
@jabirard786 11 сағат бұрын
I won't watch play without Bumrah 😢😢😢
@AlavikuttyCh
@AlavikuttyCh 12 сағат бұрын
Sanju വരികയാണെങ്കിൽ രോഹിത് ഒപ്പം ഓപ്പൺ ചെയ്യണം എന്നാലേ കാര്യമുള്ളു
@jishnu_sings
@jishnu_sings 14 сағат бұрын
Selection criteria is different for sanju against all the other players. Even KCA is against sanju. Then what can u expect from BCCI? Sanju is the last person to score an ODI 100.Still they dropped sanju. So just accept that sanju ll not be favored
@abhinandhp6183
@abhinandhp6183 11 сағат бұрын
Official announcment enna ?
@Musicoophile
@Musicoophile 13 сағат бұрын
Rishab pantinte kalyanam reception oke varanam ini🔥oru month rest🔥 Appo aa timel nadakkunna odiyil sanju kalikkum
@muneerashmi428
@muneerashmi428 13 сағат бұрын
ഈ ടീമാണെങ്കിൽ തോൽവി ഉറപ്പ് ഇന്ത്യക്ക്
@vishnumohan7610
@vishnumohan7610 7 сағат бұрын
എന്നാൽ നിന്നെ ഇറക്കട്ടെ
@kiranthomas2784
@kiranthomas2784 11 сағат бұрын
Jasprit bumrah currently most valuable player for india
@amanbhaskar1781
@amanbhaskar1781 13 сағат бұрын
Please select yash dayal in odi,s and t20
@BeeVaa-e1w
@BeeVaa-e1w 14 сағат бұрын
Rohith ❤
@shahidshaii7940
@shahidshaii7940 14 сағат бұрын
Bumrah injury video plz
@aneeshani6942
@aneeshani6942 14 сағат бұрын
Kl Rahul❤
@User54-355
@User54-355 13 сағат бұрын
ഈ സീരീസ് കഴിയുമ്പോൾ ഗിലിന്റെ കാര്യത്തിൽ തീരുമാനമാകും. ജെയ്സവലിനെ മാറ്റി എന്തിനാണ് ഗില്ലിനെ ഇറക്കുന്നത്
@arjun.varjun.v.1415
@arjun.varjun.v.1415 12 сағат бұрын
Test alla ODI White ball cricketil Super aanu Rohit
@skarandec55
@skarandec55 14 сағат бұрын
Panth first choice wicket keeper...rahul second or only batsman..sanju ഉണ്ടാവില്ല
@MSEMNT
@MSEMNT 13 сағат бұрын
Ningalano ippo icc president😂
@KrishnasankarUK
@KrishnasankarUK 11 сағат бұрын
@@MSEMNTAthin president avanamenn​ onnum illa athyabisham bodham ullavanu mansilavum. Pr work athrakkum strong aanu. Rohit annan kunuvave mathre kalippikkullu🥲
@munir__munz3644
@munir__munz3644 15 сағат бұрын
🎉
@EdwinThomas-nx3le
@EdwinThomas-nx3le 14 сағат бұрын
സഞ്ജു വേണ്ട Anuj Rawat മതി backup wicket keeper ആയി 💙
@manikandanvmanikandan2733
@manikandanvmanikandan2733 14 сағат бұрын
വേണ്ടടാ നിന്നെ ആക്കാം അതുപോലെ
@EdwinThomas-nx3le
@EdwinThomas-nx3le 14 сағат бұрын
​@@manikandanvmanikandan2733vijay hazare trophy സഞ്ജുവിനെക്കാളും മികച്ച പ്രകടനം നടത്തിയത് Anuj Rawat ആണ് കേട്ടോ
@prajinkk8241
@prajinkk8241 14 сағат бұрын
Aah koppane okke enthina🤣
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Enth cringe ada nee. Onnu poyedappa🤡
@mahadevank.b8165
@mahadevank.b8165 10 сағат бұрын
Ottum kuru pottunilla allay
@fibinwilsonfw9761
@fibinwilsonfw9761 14 сағат бұрын
നിലവിലെ ഫേമിൻ സജുവരണം. പന്തിനെ ടിമിൻ ഉടക്കിൻ രോഹിത് ക്യാപ്റ്റൻ എക്കിൽ വാവാതനെ പരു. സൗത്ത് inda ൻ നിന്ന് ഒരു കളിക്കരനെ ഇടുക്കുകയുളു വശീവൻ സജു ഇല്ല
@vishnumohan7610
@vishnumohan7610 13 сағат бұрын
നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ 😂
@fibinwilsonfw9761
@fibinwilsonfw9761 4 сағат бұрын
കേരെ ആയില്ലേ കളി കണുന്നത് എന്നിട്ടു മനസ്സിലായില്ലേ കുട 😂😂😂
@UmmerPc
@UmmerPc 6 сағат бұрын
മലയാളിയുണ്ടായാലേ കപ്പ് കയ്യിൽ വരുകയൊള്ളൂ
@Traiblechieafe
@Traiblechieafe 11 сағат бұрын
Buvi ye thirich kondu varanamm🙌
@vishnumohan7610
@vishnumohan7610 7 сағат бұрын
എന്തിനു പോടെ
@Traiblechieafe
@Traiblechieafe 5 сағат бұрын
@@vishnumohan7610 venda enn parayam lla reason onnu parayouuu🙄
@indian3184
@indian3184 12 сағат бұрын
ഇന്ത്യയിൽ ആയതുകൊണ്ട് ഇന്ത്യൻ പുലികൾ ജയിക്കും
@astrockprogamerff5573
@astrockprogamerff5573 12 сағат бұрын
Sanju CT kk venom Malayalee undenkile namukk cup kittooo😊🙂
@aravindbabu5154
@aravindbabu5154 14 сағат бұрын
Pant kalikum
@Chillu399
@Chillu399 10 сағат бұрын
Eng test tour: rohit, jaiswal, kl, kohli, rahane, pujara, nitish, shami, bumrah, pant, kuldeep, wash
@nishadkonnakkattil8246
@nishadkonnakkattil8246 14 сағат бұрын
Sanju T20 opennigil urappa
@GK-cf3qr
@GK-cf3qr 9 сағат бұрын
ട്വന്റി യിൽ സഞ്ജു ഉണ്ടാകുമോ എന്ന് ഡൌട്ട് ഒന്നും ഇല്ല. ഉണ്ടാവും പക്ഷെ odi യിൽ ഉണ്ടാകുമോ എന്നാണ്. ലാസ്റ്റ് odi 100 അടിച്ച സഞ്ജു നേക്കാൾ സ്റ്റാറ്റസ് നോക്കിയാലും സഞ്ജു നേക്കാൾ കീഴെ ഉള്ള റിഷാബ് പന്തിന് ആയിരിക്കും ചാൻസ് 😜
@anoopbalan4119
@anoopbalan4119 11 сағат бұрын
👍
@JOEMAMMENKURIAN-xo5ot
@JOEMAMMENKURIAN-xo5ot 14 сағат бұрын
No need sanju....lets have same team of 23 odi wc...only change surya kumar must be replaced with rishab pant. Additional jaiswal arshdeep
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Nice bro can you explain what is the use of pant utter waste fellow he is staying only because of pr work and sympathy of accident. Pant is the fav person of rohit sharma. He choose only kunuvava🤡
@abhijithjb652
@abhijithjb652 10 сағат бұрын
​@@KrishnasankarUKPR mathram vach teamil nilkunenn😂😂 bigboss ano ith... accident nadakum munne anu england odi il century adich team ne jeyipichath.. kannukadi malayalikalk pine pandey olla analo
@akhilraj6973
@akhilraj6973 14 сағат бұрын
Left handed batsman Tilak varam best 🔥 angne ullapp enth moonjan anu pantine pidikunna WK sanju undallo
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Bro athokke pr aan 2 kunuvavakal undallo pant and sara.....................sorry gill🥲
@Vyshak12-u4c
@Vyshak12-u4c 14 сағат бұрын
Sanju 🎉
@shine.m.tshine.m.t503
@shine.m.tshine.m.t503 8 сағат бұрын
T20 vs england...squad il sanju kanumo..
@JafarJunais
@JafarJunais 12 сағат бұрын
Bumra siraj vishramam kodukkanam
@AlavikuttyCh
@AlavikuttyCh 11 сағат бұрын
Rohit sanju gill kohli ശ്രെയസ്
@funnyclips8468
@funnyclips8468 Сағат бұрын
Kl is my classic batsman..not a wicket keeper..but his careers ipl is better than internationl career..so we can go with pant and sanju...bcci should think about recent form of kl rahul in 2023 world cup..plz dont blame rohit and virat for your wrong selection mr bcci....no more to explain..as a cricket fan whole fans know about your politics..
@alencruizer
@alencruizer 7 сағат бұрын
gill pant and rahul why
@vineeshmp9827
@vineeshmp9827 7 сағат бұрын
സഞ്ജു ഉണ്ടാകില്ല സഞ്ജുവിന് താഴെയും .
@ADHWAITHAdhwaith-p9p
@ADHWAITHAdhwaith-p9p 13 сағат бұрын
Sa20 kurach video vnm
@EmmanuelJoseph-x8x
@EmmanuelJoseph-x8x 12 сағат бұрын
Sai sudharsane kond വരണം
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Athonnum varilla bro kazhivullavanmare thirinj polum nokkilla sai sudarshan, gaikwad,sanju.........😢full politicsnte kali alle.
@AnandMS-r1k
@AnandMS-r1k 14 сағат бұрын
Sanju T20 series il kanum ennu kelkunnunnu. Champions league il kanilla enna conform aayi
@josephnelson4970
@josephnelson4970 11 сағат бұрын
എല്ലാ വാഴകളും കാണും.... നല്ല ഒരു കളി വരുമ്പോൾ എല്ലാം വരി വരി ആയി പവലിയനിൽ പോകുന്നത് കാണാം......😂😂😂 കഴിഞ്ഞ വേൾഡ് കപ്പ് ൽ കണ്ടതാണ്... ഓസ്ടലിയക് എതിരായി ബാറ്റ് ചെയ്തതിട്ട് സ്കോർ ബോർഡ് ഉയരുന്നില്ലായിരുന്നു.... ഈ വാഴകാൾ എല്ലാം.. അന്നും ടീമല് ഉണ്ടായിരുന്നു....
@anandun.p3479
@anandun.p3479 12 сағат бұрын
Jaiswal Rohit Virat Kl or sanju or pant Hardik Axar Jedeja Sundar Kuldeep Shami or siraj or arshadeep Bumbra
@abhijithjb652
@abhijithjb652 10 сағат бұрын
Sundar or axar pakaram shreyas iyer avum
@sajiappu3835
@sajiappu3835 14 сағат бұрын
ഹാർദിക് ഏകാദിനം കളിക്കുന്നില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു
@EdwinThomas-nx3le
@EdwinThomas-nx3le 13 сағат бұрын
@@sajiappu3835 ഹർദിക് പാണ്ഡ്യ കളിക്കുന്നുണ്ട്
@IlyasKarikkum-i6g
@IlyasKarikkum-i6g 13 сағат бұрын
അപ്പൊ ഇന്ത്യക്ക് കപ്പ് ആവശ്യല്ല എന്ന് മനസിലാക്കുന്നു. ഈ പറഞ്ഞത് പോലെ ആണ് സ്‌ക്വാഡ് എങ്കിൽ 75ശതമാനം കപ്പ്‌ കിട്ടില്ല 😢😢😢😢
@athilv.s.6839
@athilv.s.6839 10 сағат бұрын
Umbran Malik inu England series il kamumo..
@ansar222bathi8
@ansar222bathi8 10 сағат бұрын
Sanju Hero Aada Hero 🔥🔥🔥
@alameenameen4534
@alameenameen4534 14 сағат бұрын
Sanju ellathe erikunnatha nallath.....benchil erikanea kalum veetil erikunnatha nallath....
@Nidhinmohan-s2w
@Nidhinmohan-s2w 6 сағат бұрын
Jaiswal?
@rroosshhaann7777
@rroosshhaann7777 12 сағат бұрын
Sanju വന്നിട്ട് dugout ഇരിതന്നാലേ
@allwinarnold6433
@allwinarnold6433 6 сағат бұрын
Sanju ne avru chances kodkathilla
@shanilrahman7021
@shanilrahman7021 14 сағат бұрын
Shreyas waste🙏🏻
@EdwinThomas-nx3le
@EdwinThomas-nx3le 13 сағат бұрын
@@shanilrahman7021vijay hazare trophy നോക്ക് മികച്ച പ്രകടനം ആണ് പുറത്തെടുക്കുന്നത്
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Ath kollam enna pinne nee poyy kalikk macha😂
@Safu-f7u
@Safu-f7u 14 сағат бұрын
Rahane venam the wall
@shanilrahman7021
@shanilrahman7021 14 сағат бұрын
Tst alla
@ManojKumar-tp9jk
@ManojKumar-tp9jk 10 сағат бұрын
മൊത്തത്തിൽ പറഞ്ഞാൽ കിളവന്മാരുടെ ടീം എന്ന് പറയാം 🙄🙄🙄
@navaneethkv4273
@navaneethkv4273 13 сағат бұрын
Virat 💯
@Chillu399
@Chillu399 10 сағат бұрын
ബെഞ്ചിൽ ഇരുത്താൻ അല്ലെ
@lijojoseph7918
@lijojoseph7918 14 сағат бұрын
Panthillandu enthu kali
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Athe sharmajikk 2 kunuvavakal illand pattillyaaaa. Pantum gillum 2 monnakalum apparom ipparom venom aashanu😂.
@Monu-ff7qf
@Monu-ff7qf 11 сағат бұрын
രോഹിത് തന്നെ നയിക്കണം. ഇത് ടെസ്റ്റല്ലാ ഹിറ്റ്മാൻ കസറും കണ്ടോളൂ
@Russianmallu666
@Russianmallu666 12 сағат бұрын
Sanju T20 yil ahnu best
@KrishnasankarUK
@KrishnasankarUK 11 сағат бұрын
Mon poy pullide stats cheruthayil nokkittu ivide vann ondakk. Pantem kude onnu nokkikko ennitt para.
@GeEvArGhEsEYaKoB
@GeEvArGhEsEYaKoB 14 сағат бұрын
𝗜𝗡𝗗🏆 vs 𝗘𝗡𝗚🏆 - 𝟭𝟯 days to go
@doyouhaveproof
@doyouhaveproof 14 сағат бұрын
എന്ത് മലരിനാണ് ഗിൽ വരുന്നത് 😮😮😮😮
@EdwinThomas-nx3le
@EdwinThomas-nx3le 13 сағат бұрын
അത് നീ പറഞ്ഞാൽ മതിയോ ഏകദിനം റാങ്കിങ്കിൽ രണ്ടാം സ്ഥാനത്താണ് my captain leader Shubman Gill ആണ് കേട്ടോ അത് കഷ്ടപ്പെട്ട് ആഡ് വർക്ക് ചെയ്തു നേടിയതാണ് അല്ലാതെ ചുമ്മാതല്ല വെറുതെ എന്റെ ക്യാപ്റ്റൻ ലീഡറിനെ കുറ്റപ്പെടുത്തേണ്ട
@arafatharafath871
@arafatharafath871 13 сағат бұрын
Ipl fomulla th pole gill purath fomakilla valarekshtam
@EdwinThomas-nx3le
@EdwinThomas-nx3le 13 сағат бұрын
@@arafatharafath871 അത് നീ പറഞ്ഞാൽ മതിയോ ഏകദിനം റാങ്കിങ്കിൽ രണ്ടാം സ്ഥാനത്താണ് my captain leader Shubman Gill ആണ് കേട്ടോ അത് കഷ്ടപ്പെട്ട് ആഡ് വർക്ക് ചെയ്തു നേടിയതാണ് അല്ലാതെ ചുമ്മാതല്ല വെറുതെ എന്റെ ക്യാപ്റ്റൻ ലീഡറിനെ കുറ്റപ്പെടുത്തേണ്ട
@rahulkv2757
@rahulkv2757 11 сағат бұрын
​@@EdwinThomas-nx3lene kali kanarundo taalam paryathe poda 10 kali kalicha 1 form akuna avane oke jaiswal ayit compare cheyan polum patilla
@EdwinThomas-nx3le
@EdwinThomas-nx3le 11 сағат бұрын
@@rahulkv2757 നീ ചെന്ന് odi men's cricket player ranking ചെന്നൊക്ക അപ്പം മനസ്സിലാകും ചുമ്മാ എന്റെ ലീഡറിനെ കുറ്റപ്പെടുത്താൻ വരണ്ട കേട്ടോ
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Can ICC take back hosting from Gaddafi Stadium
12:32
paktv.tv
Рет қаралды 133 М.