ഇത്ര തകർപ്പനായി കളിച്ച് 752 റണ്ണിന്റെ റെക്കോഡോടെ സച്ചിന്റെ അഭിനന്ദനം നേടിയ കരുണ്‍ നായരെ ഉള്‍പ്പെടുത്തിയില്ല. പിന്നെയാണ് സഞ്‌ജുവിനെ.
@rahulsuresh-hv6wu4 сағат бұрын
South africayil poyi century 55+ avg. Appozhan oru seasonil ulla performance pokki pidichond varunnath
@Rodroller48959 сағат бұрын
നാട്ടിലും വിദേശത്തും നടന്ന ടെസ്റ്റ് മത്സരങ്ങൾ തോറ്റമ്പിയിട്ടും രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, കെ എൽ രാഹുൽ , ഋഷഭ് തുടങ്ങിയ ബാറ്റ്സ്മാൻമാർ തികഞ്ഞ പരാജയമായിരുന്നിട്ടും വീണ്ടും ടീമിൽ സ്ഥാനമുറപ്പിക്കണമെങ്കിൽ അത് ഇന്ത്യയിൽ മാത്രമേ നടക്കൂ. സ്വജന പക്ഷപാതവും രാഷ്ട്രീയവും ചേർന്ന് ഇന്ത്യൻ ക്രിക്കറ്റിനെ വിഴുങ്ങുന്നു.
@ajithnair75119 сағат бұрын
Scoundrels.no.point in talking.india will lose all the matches
@Efootball.Specialist_Malayalam8 сағат бұрын
Odiyil still their form is not bad
@alwincharls77968 сағат бұрын
See....nigalku vivarm ellea??this is ODI team 😂 not test..
@jithujose56587 сағат бұрын
Ee team thanneyanu odi World Cup kalichathu... Ennitto..,?@@alwincharls7796
@aravind91205 сағат бұрын
Odi and test compare cheyuna ningalude cricket knowledge aparam thane😂
സൗത്ത് ഇന്ത്യയിലെ ഒരുത്തനെയും ടീമിൽ അടുപ്പിക്കില്ല. അതാണ് ചരിത്രം
@RajeevR-u3b4 сағат бұрын
മലയാളി ക്കു ക്രിക്കറ്റിൽ നോ ചാൻസ് സൗത്തിന്ത്യയിലെ ഒരുത്തനെയും അടുപ്പിക്കില്ല സഞ്ജു ഉദാഹരണം
@nazyaz94049 сағат бұрын
സഞ്ജു വിജയ് ഹസരെ ട്രോഫി കളിക്കാത്തൊണ്ട് അല്ലെ പുറത്താക്കിയത്. ഈ പറയുന്ന രോഹിത്തും കോഹ്ലിയും ആഭ്യന്തര ക്രിക്കറ്റ് കളിച്ചില്ലല്ലോ . ആദ്യം പുറത്താക്കേണ്ടത് രോഹിത്തിനെയും കോഹ്ലിയെയും.
@vpopzienz85028 сағат бұрын
Test ൽ team ന് ഭാരമായി ഇവർ. Odi എങ്കിലും നന്നായാൽ മതിയായിരുന്നു
@Outspokenguruji-h3d6 сағат бұрын
Rohit Sharma is the worst captain and player in Indian cricket…He is very selfish and has his own hidden agendas..even if Sanju had scored centuries in Hazare trophy, they would have still neglected him..Let us hope Rohit and Kohli will quit cricket after Champions trophy
@pranav78374 сағат бұрын
@@Outspokenguruji-h3dIndia's 11 years ICC Droughts was ended in this Rohit Sharma's captaincy 😏Please watch cricket
@ArbAchu-k6p5 сағат бұрын
ആദ്യ കളി തന്നെ തോൽക്കും പുറത്താകുന്ന ആദ്യ ടീമും 😂😂😂😂😂😂
@nazyaz94049 сағат бұрын
Sanju samson 🥺🥺
@jishnu_sings9 сағат бұрын
Our own Kerala team doesn't support sanju. They backstabbed him. Then what can u expect from bcci
@RajeevR-u3b4 сағат бұрын
മലയാളി ക്രിക്കറ്റ് ടീമിൽ കേറാമെന്നുള്ള പൂതി വേണ്ട സഞ്ജു ഉദാഹരണം
@anirudhankp61359 сағат бұрын
എത്ര കൊണ്ടാലും ഇന്ത്യൻ ക്യാപ്റ്റൻ പഠിക്കുന്നില്ല എന്തുകൊണ്ടാണ് ഇത്? ഇതിൻറെ തെളിവാണ് സഞ്ജുവിനെ ഒഴിവാക്കിയത്. ഈ പറയുന്ന ശർമ ആഭ്യന്തര ടൂർണമെൻറ് കളിച്ചിട്ടില്ല എന്നാൽ ക്യാപ്റ്റൻ ആയിട്ട് തുടരും ഇത് എന്ത് ന്യായം?
@sreekanthpnambiar53798 сағат бұрын
തോറ്റു തുന്നം പാടി വരും Full പൊളിറ്റിക്സ്.. Shame
@vishnuc13417 сағат бұрын
No cupp Rahul undu cup kittila 💯
@MusicStoreLiya8 сағат бұрын
Good selection 😊
@Footballhighlights-777-i9l8 сағат бұрын
Kidilan squad 👍👍
@kiranprasad3284 сағат бұрын
സച്ചിന്റെ കാലത്ത് social media ഇല്ലാത്തത് സച്ചിന്റെ ഭാഗ്യം allayirunnengil സച്ചിൻ full time air ല്‍ ആയേനെ
@AA826648 сағат бұрын
All the best team india ❤️
@karthikm.g83439 сағат бұрын
Moonji thettatte
@harikrishnanharikrishnan77862 сағат бұрын
😂 ഞാൻ ഇന്ത്യക്കാരനാണെങ്കിലും സഞ്ജുവില്ലാത്തത് കൊണ്ട് ടീം എട്ടു നിലയിൽ പൊട്ടണം എന്നാണ് എൻ്റെ ഒരിത്.
@ANANDKUMAR-xh8ec8 сағат бұрын
😆😆😀😀ചാമ്പ്യൻ റോഫി കഴിയുമ്പോൾ എല്ലാം കലങ്ങി തിരിയും രോഹിത് ശർമ്മ വിരട് കോലി ജഡേജ പന്ത് എല്ലാ വരും പുറത്താക്കാൻ സാധ്യത ഉണ്ട് സഞ്ജു സംസാൻ വിജയ ഹാസരയിൽ കളിച്ചില്ല അത് കൊണ്ട് പുറത്താക്കി ഓക്കേ എന്നാൽ വിജയ ഹാസരയിൽ ഏറ്റവും കൂടുതൽ റൺ എടുത്ത കരുൺ നായരേ എന്താ ടീമിൽ എടുക്കാത്തത് ഒരു കാര്യം ഉറപ്പു മലയാളി
Bcci അവരുടെ political based ടീമിനെ ഇറക്കി 😂അപ്പൊ ഈ ചാമ്പ്യൻസ് ട്രോഫിയും 3g 😂
@basiljoseph66258 сағат бұрын
ഏറ്റവും വലിയ തോൽക്കാൻ വേണ്ടി യുള്ള ടിം
@aravind34434 сағат бұрын
ആദ്യം shubanam gill എന്ന് പറയുന്നവനെ എടുത്ത് തോട്ടിൽ എറിയു.. അപ്പൊ തന്നെ ഒരു waste ഒഴിവാകും
@marryann4389 сағат бұрын
Sanju will be banned from ipl as well .because he didnt play for kerala .last domestic match .selection team never consider his name .
@saijus27063 сағат бұрын
ഇന്ത്യ തോൽക്കും കോലി വേണ്ട എന്തിനാ ഇവനെ
@AlavikuttyCh8 сағат бұрын
രോഹിത് ഈ ട്രോഫി നേടും എന്ന് തോന്നുന്നില്ല
@benjaminabraham35067 сағат бұрын
He won't.. India will be eliminated in the first round
@sapp19838 сағат бұрын
This guy is not reporting the fraud KCA !!!
@Asthra_op8 сағат бұрын
അത് അത്രേ ഉള്ളൂ😂
@nimmusachary15268 сағат бұрын
ഇതിൽ ഏറ്റവും വേസ്റ്റ് ജഡേജ ആണ്...ഇത്രേം ഐസിസി ടൂർണമെൻ്റ് ിൽ അവൻ എന്തുചെയ്തു..യുവരാജിൻ്റെ റോൾ ആണ് ഇത്രേം നാൾ കൊടുത്തത്..axar നല്ല potential ഉള്ള പ്ലേയർ ആണ്.. പുള്ളിക്ക് ഇനി ടോപ് ഓർഡറിൽ തുടർച്ചയായി അവസരം കൊടുകണം..
@Efootball.Specialist_Malayalam8 сағат бұрын
He is done vry gd in icc odi tournaments
@pranav78374 сағат бұрын
Axar aanu first choice Jadeja ku avasaram kittum ennu thonnunnilla Axar Kuldeep Arshdeep Shami Bumrah Hardhik nalla bowling line up aanu pinne pitch condition anusarichu Sundar neyum irakaam
@GabbarSingh18-n6p4 сағат бұрын
India avasanamayi jayicha Champions trophyil highest wicket taker of the tournament Jadeja ayirunne
@MidhinM-l9k7 сағат бұрын
നന്നായി
@RahulRAM111119 сағат бұрын
Ithe poliyum
@vidhunk3149 сағат бұрын
potti poliyum...karun nair illa sanju illa enthonn politics ithu
@vidhunk3149 сағат бұрын
rohit nu pakaram mattethulum oralu captian aayamathi ayirinu... ithu clear cut manasilavum senior playersine ellam kootii oru avasana championship anu
@RajeevR-u3b4 сағат бұрын
മലയാളിയെ അടുപ്പിക്കില്ല
@aswinkj20748 сағат бұрын
Nalla squad💯
@sapp19838 сағат бұрын
The fraud KCA !!!
@tajudheenyamani64382 сағат бұрын
സഞ്ജു ഇല്ല നല്ലത്
@SudheeshKodiyl7 сағат бұрын
ഈ ടീം പൊളിക്കും. സൂപ്പർ 👍👍👍👍
@SureshKumar-d3x3z6 сағат бұрын
നല്ല കാര്യം എടുത്തിട്ടും.......
@prashanthmenon49209 сағат бұрын
സഞ്ജു ഔട്ട് 😄😄😄😄😄😄😄😄😄😄👍👍👍👍👍👍👍
@renjithkumar.r8108 сағат бұрын
Rohithum ,kohili matram kalichal etre mosham kali ayalum pblm ella 😂
@RoshanKumar-v6k1s3 сағат бұрын
Rishabh pant ind 😂
@drgokulz4 сағат бұрын
Backstabbed by KCA!! 👎🏼👎🏼👎🏼
@subhashkc78196 сағат бұрын
പണിയെ ടീം തെരഞ്ഞെടുപ്പ്
@rajum.george34326 сағат бұрын
ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി ഇല്ല.
@rejijoel5564 сағат бұрын
Kca poorimakkal panithu
@RSree-zp2mz9 сағат бұрын
സഞ്ജു സാംസൺ 1st മാച്ചിൽ ചിലപ്പോൾ സെഞ്ച്വറി നേടുമായിരിക്കാം ...പക്ഷെ പിന്നെ എല്ലാ മാച്ചിലും inconsistant ആയിട്ടാണ് കാണാറ്...അതായിരിക്കാം...
@athulv.r46639 сағат бұрын
Ooh pinne Pant,rohit okke ella matchilum 50+ alle adikunna..
@amala.s81458 сағат бұрын
@@athulv.r4663 avan 10 ball polum kalikkilla🍼🍼. പാഴ് anu aa pant🍼
@ajin15748 сағат бұрын
പറയുന്നത് കേട്ടാൽ തോന്നും ബാക്കി players എല്ലാം നല്ല ഫോമിലാണെന്ന് 😂
@RSree-zp2mz8 сағат бұрын
@@athulv.r4663 IPl il ആയാലും ഏക ദിനത്തിത്തിൽ ആയാലും inconsistant തന്നെ ആണ് .... ഒരു matchil click ആവും അടുത്ത machil recurrent ആയി unwanted ഷോട്സ് ട്രൈ ചെയ്തു ഔട്ട് ആവും .... അതിനു ഇവിടെ കിടന്നു തെറി വിളിച്ചിട്ടോ ചൂടായിട്ടോ കാര്യമില്ല ...Accept the reality ...
@ajin15748 сағат бұрын
@@RSree-zp2mzconsistent ആയി ഏത് player ആണ് ഇപ്പോൾ കളിക്കുന്നത്