കേരളത്തിൽ നിന്നും ഒരു പ്ലേയർ , ശെരിക്കും അഭിമാന നിമിഷം ഞാൻ അഭിമാനിക്കുന്നു ...... സഞ്ചു എന്ന player indian ടീമിമിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഞാൻ ഉൾപ്പെടെ ഉള്ള cricket നെ നെഞ്ചോട് ചേർത്ത് പിടിച്ചവർക്ക് അഭിമാനം ... but kerala cricket association അതിൽ ഇപ്പൊ ഇരിക്കുന്നവൻമാർക്ക് കുത്തികടി , ഇവിടെ ചോദിച്ച ചോദ്യം ക്ലിയർ ആണ് സഞ്ചു മെയിൽ ചെയിതു ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് , അപ്പൊ നല്ല ഒരു ക്രിക്കറ്റിനെ സ്നേഹിച്ചു കൊണ്ട് ഒരു സ്ഥാനത്തു ഇരിക്കുന്ന വെക്തി ആണ് എങ്കില്‍ സഞ്ചുനോട് ചോദിക്കാം എന്താണ് കാരണം എന്ന് ബട്ട് അതു നിങ്ങൾ ചെയിതില്ല കാരണം നിങ്ങളുടെ ഇഗ്ഗോ ... ഇപ്പൊഴും പറയുന്നതു ഞങ്ങൾക്ക് ചോദിക്കേണ്ട ആവിശ്യം ഇല്ല എന്നാണ് , കഷ്ടം
@muhammedadhil751612 күн бұрын
Kca ഉടായിപ്പ് 😢
@RaviShankar-oh4is12 күн бұрын
കഷ്ടം ഇവരുടെ വൃത്തികെട്ട ഈഗോ കാരണം ഒരു നല്ല ക്രിക്കറ്റ് പ്ലേയറെ നമുക്ക് നഷ്ടമാകും bcci സഞ്ചുവിന് പാര വയ്ക്കുന്നത് എന്തിനെന്ന് മനസിലാക്കാം ഇവർക്കിത് എന്തിന്റെ കേടാ
@jitheeshvg606012 күн бұрын
International match kalikkunna aalk epzhum vannu state cricket kalikan pattumo? Ini ullavark avasaram kodukkan mele
@nandhuvenugopal796012 күн бұрын
Jayesh ine bcci ninnm nalla pole paisa accountil vannit ond😡
@അരവിന്ദൻ12 күн бұрын
പോയി മുംബൈകു വേണ്ടി രഞ്ജി കളിക്കൂ.. സഞ്ജു സേട്ടാ... എല്ലാ കളിയിലും duck ആയാലും ടീമിൽ ഇണ്ടാവും.. രോഹിത് ശർമയൊക്കെ കണ്ടില്ലേ... 10 റൺസ് തികച്ചു എടുത്തത് കഴിഞ്ഞ നൂറ്റാണ്ടിൽ ആണ്.. ബട്ട് ഇപ്പോഴും ഇന്ത്യൻ ടീമിൽ ക്യാപ്ടയൻ ആയി und
@yadukrishnan496712 күн бұрын
T20 world Cup Indian top scorer aaranu.... Last one day world cupil Rohit kalicha Kali chettan kandille... Last Sri Lanka ODI seriesil indiayude top run scorer aaranu.... Chumma viduvaayitham comment idaathe... Testil maathram aanu Rohit form out
KCA യ്ക്ക് നല്ല ക്വാളിറ്റി ഉണ്ട് അത് എല്ലാ മലയാളിയ്ക്കും അറിയാം...... പണത്തിനു പുറകെ പോകും KCA
@vipindasvp520512 күн бұрын
Kca പ്രസിഡന്റിന് 2:48 മുൻപ് ഏത് ചന്തയിലായിരുന്നു മീൻ കച്ചോടം കൊച്ചിയിലോ, അതോ നീണ്ടകരയിലോ
@tonybaby465512 күн бұрын
BCCI de quotation
@Zyd474711 күн бұрын
അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്? ഞാൻ ഉണ്ടാവില്ല ഉണ്ടാവും എന്ന് പറഞ്ഞു തോന്നുന്ന പോലെ കളിക്കാൻ ഇത് കണ്ടം ക്രിക്കറ്റ് ആണോ? രാജ്യത്തിന് വേണ്ടി കളിക്കുന്ന time ആണേൽ ok അല്ലാതെ മാറി നിന്ന റീസൺ പോലും കൊടുക്കാതെ im not available enna msg മതിയോ സഞ്ജു ആണേലും ആരാണേലും kca ഇപ്പൊ എടുത്ത നിലപാട് 🤝
@gurjap10112 күн бұрын
"വിജയ് ഹസാരേ"യിൽ കളിക്കാത്തതു കൊണ്ടാണ് സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫിയിൽ എടുക്കാതിരുന്നത് എന്ന് KCA president ശ്രീമാൻ ജയേഷ് ജോർജ്ജ്....ആ എന്നട്ട് എന്നട്ട്.....? വിജയ് ഹസാരെയിൽ വിദർഭയ്ക്കായി 6 കളിയിൽ നിന്ന് 5 സെഞ്ച്വറി അടിച്ച കർണ്ണടകയുടെ മുൻ മലയാളി താരം കരുൺ നായരെ എടുത്തോ.? അപ്പോൾ അതൊന്നുമല്ല കാര്യം...."സ്വജനപക്ഷപാതം"....അതൊന്നുമാത്രം..ഇതൊക്കെ പറയാൻ ആരാ ഈ ജയേഷ് ജോർജ്ജ്...? അദ്ദേഹത്തിന് ക്രിക്കറ്റ് കളി ആയിട്ട് എന്താ ബന്ധം??? 😡🤬
@chekkumogral690512 күн бұрын
ഇവരുടെ ഈഗോ യാണ് എല്ലാം കുളമാക്കിയത് (KCA) Konothile Cricket Association
@RophekaMusic12 күн бұрын
Bazith pne evdun vannu?
@abhijith392012 күн бұрын
south africayilekk povandond nxt ranji match kalikkaan pattiyilla athinu munne aalde chundinu operation indaarnnn ithaanu medical emergency aa chundinte issue bangladesh malstharasthil kaanaavunnath aanu...ith ellarkkum ariyaavunna kaaryam kca aalkaarkk ariyillenkil nth cheiyyaana
Enthenkilum arinjittano ee parayunathu campil attend cheyan pattilla ennu mail cheythirinnu campil attend cheyatha basith kalichallo Vijay hazare kca ego that’s it
@hurraay12312 күн бұрын
@arunsnair5583 not available enn oneliner email without proper explanation. Ningal nadathunna oru officile oru employee ingane cheydaal engane undaakum? Sanju illenn paranjapol Pakaram playersine vech 30 members squad fix cheydu. Shesham sanju undenn paranjaal 30 membersil ninn oraale ozhivaakkiyaale sanjuvine teamil edukkaan pattullu. Sanju valya kalikkaaran thanne. Ennu karuthi vere oraale chumma angane ozhivaakkunnath sheriyaano???
@arunsnair558312 күн бұрын
@ not available for the camp ennanu allathe Vijay hazare trophy kalikkilla ennalla as per bcci guidelines camp mandatory alla
@hurraay12312 күн бұрын
@@arunsnair5583 it is mandatory for a player to attend coaching camp. Ex KCA secretry Ajith Kumar just said this in live (media one news nokkiyaal mathi). Again rules are rules.
Campil illathavarum pinneed keralathil kalichallo. Hardik oke 3rd match thott kalichadh barodak. Ego kanich kca endh nediyadh. First round nanam kett out ayi fight polum illadhe
@babumathai413212 күн бұрын
അഹങ്കാരം കളിക്കാർ ഒഴിവാക്കുക... ശ്രീശാന്ത് ന്റെ അവസ്ഥ ഓർക്കുക
@Firdou16712 күн бұрын
Kca chumma kalikukeyaan Basil thampi undallooo tournament annit Indian teamil undooo So athinnum alla karyam
@basiluppada791212 күн бұрын
ഓരോ മുക്കിലും ഓരോ ക്രിക്കറ്റ് പ്ലയെർ ഉള്ള ഇന്ത്യയിൽ അഹങ്കാരം ആർക്കും നല്ലതല്ല
@AkhilAS-b3c12 күн бұрын
ആർക്ക് അഹങ്കാരം എന്നാണ് കാര്യം മനസിലാക്കു. ഈ പറയുന്ന പോലെ ആണെങ്കിൽ ക്യാമ്പിൽ പങ്കെടുക്കാത്ത ബേസിതിനു എങ്ങനെ കളിക്കാൻ അവസരം കൊടുത്തു. സഞ്ജുവിനു മാത്രം വേറെ നിയമമോ
@royra455412 күн бұрын
Ethe quality ulla KCA anu oru peedana veerane girls nte trainer akkiyathu...😢😢😢
@royra455412 күн бұрын
Jayesh kundan e purathakkanam...😂😂😂
@vnmagicalworld664012 күн бұрын
KCA EGO കളിക്കുകയാണ്
@Meghamal969412 күн бұрын
അത്രേയുള്ളൂ.. ഡിസിപ്ലിൻ ഇല്ലാത്ത കളിക്കാരൻ പുറത്തിരിക്കട്ടെ,അല്ലെങ്കിൽ പോയി ഐപിഎൽ കളിക്കട്ടെ. Youngsters വേറിയുമുണ്ടല്ലോ അവര് കളിക്കട്ടെ.
@RockyRock-vv3ex12 күн бұрын
ഇന്റർനാഷണൽ ലെവൽ കളിക്കുന്ന ഒരാളെ സപ്പോർട്ട് ചെയ്യാതെ ഇവിടെ ഉള്ള യുവാക്കളെ സപ്പോർട്ട് ചെയ്തിട്ട് ഒന്നും കിട്ടാൻ പോണില്ല.
@PraveenAbhirami12 күн бұрын
Poda myre ne oombitharam parayathe
@yousuftm119112 күн бұрын
Kca k back door money kittittundavilla
@009raisin12 күн бұрын
Jayesh george. World class cricket player. More than 35 centuries for India...
@su274512 күн бұрын
And 346 wickets
@009raisin12 күн бұрын
@su2745 🤣
@RejiStephenson12 күн бұрын
Need to change his post
@selfishworld214712 күн бұрын
ഏറ്റോം ഉടായിപ് KCA ആണ് 🤣🤣🤣🤣
@allwinmaxwelldas682512 күн бұрын
Jayesh George nte thantede vaka ano kerala cricket... angane anel ath onn press release cheyane
@Psycho8888812 күн бұрын
First roundil potti തോറ്റു തുന്നം പാറും
@AnilKumar-pu1tp12 күн бұрын
KCA പറയുന്നതു ന്യായം... ശരിയായ ആശയവിനിമയം പ്രധാനമാണ്
@അരവിന്ദൻ12 күн бұрын
Kcayude andi po myre.. Sanju mumbaiku vendi renji kalikkum
@Vysakh.V12 күн бұрын
Ivanarada 😡😡😡😡
@AkhilJn-k5f12 күн бұрын
Malayali alle aa konappe kanikku Chummathalla ivan temil kerathath🤭
@TVR_kakkanadu12 күн бұрын
Aduta kaliyil ulpedutam mone
@josephvarghese511612 күн бұрын
Bcci ude paisa adichumattaaan oru kca
@Vysakh.V12 күн бұрын
Ivane purathakkanam
@nihalm229012 күн бұрын
Ksa udayip
@Shan123kk12 күн бұрын
എന്നാ KCA തന്നെ പോയിക്കളിക്കട്ടെ
@arunjackson1412 күн бұрын
Née poda
@fayasahammed966412 күн бұрын
Sanju thantha vann show erakiyalpol todakiyath ann sanju adutha kastha kallam