Cherupayar thoran sooper mulapichu kazikunnathanu nallathu ella payaruvargangalum engane kazikanam video adipoli parabu kanan nalla bhangi ellam nannayi valarate❤❤❤❤
@ajusworld-thereallifelab35974 ай бұрын
സന്തോഷം ❤️❤️❤️❤️
@lathamohan77054 ай бұрын
Hai aju Saritha ❤ good vedio super orupad eshttam ayi❤ ajunte krishy edam neat and beautiful ❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
Thanks 🥰🥰🥰
@leelamaniprabha90914 ай бұрын
Spontaneous വരുന്ന thugs, നാക്കുളുക്ക് എന്നിവ കൊണ്ട് Aju ഓരോ episodes ഉം ആകർഷകവും funny യും ആക്കുന്നുണ്ട്. നിങ്ങളുടെ videos കണ്ട് ഒത്തിരി ചിരിക്കാറുണ്ട്. Santappan ൻ്റെ video യിൽ കൂടിയാണ് നിങ്ങളുടെ videos ശ്രദ്ധിക്കാൻ തുടങ്ങിയത്. Santo വന്നിട്ട് കപ്പയും കരിങ്കോഴിയെ കറി വെച്ചത്. അതിനു ശേഷം സ്ഥിരം കാണും. ഇന്നും ഒത്തിരി ചിരിച്ചു. May God bless you with all his goodness ❤
@arjunvk93814 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഇപ്പോൾ കൃഷി സ്ഥലത്തിൽ വരുന്ന ഓരോ മാറ്റങ്ങളെയും കുറിച്ച് അറിയുവാൻ ആകാംഷയും, നേരിട്ട് കാണുമ്പോൾ വലിയ സന്തോഷവുമാണ്, കൂടാതെ ചെറുപയർ കൊണ്ടുള്ള ഉപ്പുമാവിന്റെ റെസിപ്പി അറിയാൻ കഴിഞ്ഞതിൽ വളരെയധികം നന്ദി. ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടമായി. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️❤️❤️🥰🥰🥰🥰🥰
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️❤️
@sreeranjinib61764 ай бұрын
ഇത് ഉണ്ടാക്കി ഇടക്കിടക് dinner ആയി കഴിക്കും, ഇഷ്ടമാണ്, മുതിരയും നല്ലതാണ്
@Anithapraveen1950achu4 ай бұрын
ഹരിവന്ദനം ഗുഡ് മോണിംഗ് അജുവേട്ടൻ സരിതേച്ചി ജഗ്ഗു' െപയ്യുന്ന മഴപോലെ വീശുന്ന കാറ്റുപോലെ പൊഴിയുന്ന കുഞ്ഞു മഞ്ഞുതുള്ളി പോലെ ഒഴുകുന്ന പുഴപോലെ വിടരുന്ന പൂവും പോലെ എന്നും നിലനിൽക്കട്ടെനിങ്ങളുടെ ബ്യൂട്ടിഫുൾ വീഡിയോകൾ എന്നും നന്മകൾ ഉണ്ടാവട്ടെ God bless you
@ajusworld-thereallifelab35974 ай бұрын
ആഹാ... എന്താ രസം വായിക്കാൻ ♥️♥️♥️🙏🙏
@thankav68084 ай бұрын
Ete entayalumchayyunnude tooran ondakkarunde 👌
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🙏
@reshmat63694 ай бұрын
ഞാൻ ആദ്യമായി കണ്ടത് കോഴി കൂട് ഉണ്ടാക്കുന്ന വീഡിയോ ആണ് അപ്പൊ 5 വർഷത്തിൽ കൂടുതലായി നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിട്ട് വർഷങ്ങളൊക്കെ എത്ര പെട്ടെന്നാ പോയത്
@teslamyhero85814 ай бұрын
കോഴിക്കാല് പോക്കെറ്റിൽ ഇട്ടു കൊണ്ടുവന്നെന്നോ?? 🔥🔥അജു ഭായ്.. വേറെ ലെവൽ 🫶🫶🫶🫶
@ajusworld-thereallifelab35974 ай бұрын
🤭😁😁😁
@lakshmirajesh18384 ай бұрын
ചിരിപ്പിച്ചതി ന് ഒരുപാട് നന്ദി 🙏🏻😊
@ajusworld-thereallifelab35974 ай бұрын
😂😂🙏🙏🙏🙏🙏
@VincyJoshy-hs9cg4 ай бұрын
വീഡിയോയിൽ കണ്ടും ചെയ്തു പറഞ്ഞും അനിലേട്ടൻ പഠിച്ചു. പ്പൊളി അനിട്ടോ❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰
@geethack59494 ай бұрын
ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്.. സവാള വറുക്കുന്ന കൂടെ ക്യാരറ്റ് ചെറുതായി അരിഞ്ഞതും ചേർക്കും. കാണാനും നല്ല ഭംഗി ഉണ്ടാവും
@ajusworld-thereallifelab35974 ай бұрын
അതെ.. അതും ചേർക്കാം 🥰🥰🥰🥰
@snehalathanair15624 ай бұрын
Super video......relaxed day ....super recipe..... 😂😂😂Aju sadyakku poyivarumbol kozhi kaal kondu varum..... Fruitful day Jaggu silent aayallo
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🙏
@sumamsumam3204 ай бұрын
കോഴിക്കാല് വരെ പോക്കറ്റിൽ വച്ച് കൊണ്ട് വന്നതൊന്നും മറക്കല്ലേ സരിതെ... 🤣🥰
@ajusworld-thereallifelab35974 ай бұрын
😂😂😂😂
@swapnasiji89664 ай бұрын
Aju njanggal ethine payer mulappicha thoran anne aane paraunnath,super aane❤❤❤❤
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰🙏
@sunithamani29774 ай бұрын
Aju saritha ningalude videos tharunna positive energy ath vivarikkan vakkukal kittunnilla❤ennum videos idan sarveshwaran ningale anugrahikkatte❤❤
@ajusworld-thereallifelab35974 ай бұрын
വളരെ സന്തോഷം chechiiiii ❤️❤️❤️❤️🙏🙏
@mercyjacobc69823 ай бұрын
കറ്റാർ വാഴ നല്ലൊരു വളമാണ്, അരിഞ്ഞു ചതച്ചു 3 ദിവസം കഴിഞ്ഞ് 6 ഇരട്ടി വെള്ളം ഒഴിച്ച് വെച്ച് തുടർന്ന് ഡയിലൂട്ട് ചെയ്തു പച്ചക്കറി കൾക്കും മറ്റും വളമായി കൊടുക്കാം 👌🏼 റിസൾട്ട് ആയിരിക്കും ഞങ്ങൾ ചെയ്യാറുണ്ട്. 🥰
@Jamsheeena4 ай бұрын
Enikk nigale channel orupad ishttaman ente sthalam manjeri
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰സന്തോഷം 🙏🙏
@MeenaSatish-q3x4 ай бұрын
ഞാൻ ധൈര്യമായി ഈ ഉപ്പുമാവ് ഉണ്ടാക്കി തിന്നും 🥰🥰🥰🥰
@ranjithmenon86254 ай бұрын
അതിനെന്തിനാ ഇത്രക് ധൈര്യം😊
@ajusworld-thereallifelab35974 ай бұрын
😂😂😂😂🙏
@MeenaSatish-q3x4 ай бұрын
@@ranjithmenon8625 അജു പറഞ്ഞു, ധൈര്യമായി ഉണ്ടാക്കാൻ
@PrasanthPrasanth-cj4tk4 ай бұрын
God bless you
@ajusworld-thereallifelab35974 ай бұрын
Thanks ❤️❤️❤️
@babysurya41794 ай бұрын
Baby Suriya Palakkad Ajueta mulappicha payar uppuma supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️🙏
@christaphilojovi65324 ай бұрын
Nice, God bless all
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️🙏
@sreedevies72414 ай бұрын
Hi nalla helthy ruchi ulla food anu
@ajusworld-thereallifelab35974 ай бұрын
അതെ 😍🥰🥰🙏
@teslamyhero85814 ай бұрын
സ്വന്തം ചേട്ടന്റെയാണ്, വെറുതെ കിട്ടുന്നതാണ്, അധികമുണ്ട് എന്ന് പറഞ്ഞു ഒരു സാധനവും കളയരുത്.. പ്രത്യേകിച്ചും ഭക്ഷണത്തിനുള്ള സാധനങ്ങൾ ❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️🙏🙏
@v4vinu...2694 ай бұрын
Njan innu kalat koode ortey ullu annate video ne patti kozikood undakkunna video and interview...adipoli video ayirunu ..
@ajusworld-thereallifelab35974 ай бұрын
ആണല്ലേ 🥰🥰🥰🙏🙏
@Hanima2654 ай бұрын
ശുഭദിനം 🥰🥰🧡
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰
@JoiceDcunha4 ай бұрын
Lovely video 😍📸
@ajusworld-thereallifelab35974 ай бұрын
Thank you 😁
@jayasreemt30554 ай бұрын
കടുക് വറുക്കുമ്പോൾ കുറച്ച് ഉഴുന്ന് പരിപ്പ് കൂടി ചേർത്താൽ 👌👌👌
@ajusworld-thereallifelab35974 ай бұрын
അടിപൊളി ❤️❤️❤️
@Annz-g2f4 ай бұрын
Hello Hi Aju n Saritha krishi panni thagarthu cheyunund in between Saritha prepared healthy Upuma with sprouted Greengram undaki Aju n Anil Chettan santhoshathode Uppuma kazhichu Saritha paranjath pole expecting a video of Aju having rice n challa curry at night bye
@ajusworld-thereallifelab35974 ай бұрын
😂😂😂😂😂😂🙏🙏
@jayashreesudhakaran78634 ай бұрын
❤❤❤❤❤❤uppumavu👌👌
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@kunjava.palapetti4 ай бұрын
ഹായ് അജുസ് വെൾഡ് ഞാൻ അതെന്നാലേ മുമ്പ് പറഞ്ഞത് ഞാൻ അത്യമായി കണ്ട വീഡിയോ അതാണ് ന്ന്
@Anithapraveen1950achu4 ай бұрын
Ba ground music supper ❤
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️
@dhanyadhanya84144 ай бұрын
Hi ajuchetta sarithechi jaggu 🥰
@indiravijayan90311 күн бұрын
കോഴിക്കൂട്ടന്റെ ചിന്തയേയുള്ളൂ.
@sumamsumam3204 ай бұрын
Healthy ഉപ്പുമാവ്... 👌👌👌🥰
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@sasikalaradhakrishnan14124 ай бұрын
Super healthy food ❤
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰
@MuhammadShajahanMuhammadShajah4 ай бұрын
Aju chattan thakkall uda channel pazyavrr arrumm kanunnilla anu parrgathu thattanu,Jann 2020 muthall thuddhayyayi kannunud😂😂🎉🎉🎉🎉🎉🎉❤❤,🦋🦋🦋🦋🦋🦋🦋🌴🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌳🌳🌳🌳🌴🌴🌴🌴🥀🥀🌹🌹🌹🌹🌹🌹🥀🌹🌷🌷🌷🌴🌴🌴🌴🌴🌴🌴🌲🌱🌱🌱🥀🌹🌹🌹🌹🌹🌹🌴🌴🌴🌴🌴🌴🌴🌱🌱🌴🌴🌴🌴🌴
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@Hanima2654 ай бұрын
ഉപ്പുമാവ് അടിപൊളി 🥰🥰👍🏻
@ajusworld-thereallifelab35974 ай бұрын
Thanks😍😍
@geethap38204 ай бұрын
ഉപ്പ് മാവ് സൂപ്പർ 🥰🥰
@ajusworld-thereallifelab35974 ай бұрын
Thanks❤️❤️❤️
@user-et7hk7qi4u4 ай бұрын
ഹായ് സരിത അജു നിങ്ങളുടെ ചാനൽ ഞാൻ എന്നും കാണാറുണ്ട് ചെറുപയർ മുളപ്പിച്ചത് ഉണ്ടാക്കുന്നത് കണ്ടു ഞാനും മുളപ്പിച്ച കഴിക്കാറുണ്ട് പക്ഷേ ഇങ്ങനെയല്ല ചെറുപയറും പച്ച ഉള്ളി പച്ചമുളക് ഉപ്പ് നാരങ്ങാനീര് മല്ലിയില മിക്സ് ചെയ്ത് ഒന്ന് കഴിച്ചു നോക്കൂ ഹെല്പിയാണ് നല്ല ടേസ്റ്റ് ആണ് അങ്ങനെ ഒന്ന് കഴിച്ചു നോക്കൂ
Good morning aju Sarita and jaggu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏❤️
@SeenaSreenivasan-n1h4 ай бұрын
ഞങ്ങൾ ചെറുപയർ തോരൻ എന്നാണ് പറയാറുള്ളത്.. എന്തായാലും നന്നായിട്ടുണ്ട്. പിന്നെ കോഴിക്കാൽ പോക്കറ്റിൽ ഇട്ടു കൊണ്ട് വരുന്നത് ഓർത്തു ചിരിച്ചു പോയി. 😍😍എന്നാലും അത് പറയാൻ ഒരു മടിയുമില്ലാത്ത പച്ചയായ ഒരു മനുഷ്യൻ ❤️❤️❤️അതാണ് നമ്മുടെ അജു ❤️❤️😍😍
ഞാൻ പൊന്നാങ്കണ്ണി 3ചട്ടിയിൽ നട്ടു.ഇനി കുറച്ചു പറമ്പിൽ നടണമെന്നുണ്ട് . ഞാൻ കാക്കനാട് ഒരു ഗവ.ഓഫീസിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടെ അടുത്ത് വെജിറ്റബിൾ & ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ അടുത്ത് നിന്നും വിത്തുകളും തൈകളും വളങ്ങളുമെല്ലാം വാങ്ങുകയും ജൈവകൃഷികളുടെ ബുക്കുകളും വായിച്ചു അതേപോലെ കൃഷി ചെയ്യുമായിരുന്നു .എന്നാൽ ഇപ്പോൾ പച്ചക്കറി അധികം നടാറില്ല.റംബുട്ടാൻ,വിയറ്റ്നാം സൂപ്പർ എർലി പോലുള്ള കുറെ പഴവർഗ്ഗങ്ങൾ ഉള്ളതിനാൽ ചോലയുണ്ട്.നിങ്ങളുടെ കൃഷിയും,പാചകവും ഉഷാറായി നടക്കട്ടെ🎉.
@ajusworld-thereallifelab35974 ай бұрын
സന്തോഷം ❤️❤️❤️❤️🙏🙏🙏
@georgecyril5374 ай бұрын
Super😮
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@mohammedmuhsin66954 ай бұрын
Yenik oormayund koyi kood undakunha vedio aashari yenik ariylla undakaan yenh paranhapo aju undakiyadh😊 nhaan anh mudhal video kanarund😊(aashariyodulla pradhigaaram yenh paranhu😊)
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏
@anithap90884 ай бұрын
Toran alle ....njan salad udakkum...super aju🎉
@ajusworld-thereallifelab35974 ай бұрын
Thanks🥰🥰🥰
@rasilulu42954 ай бұрын
Hai അനിലേട്ടാ 👍🏾👍🏾🔥 അജു സരിത എല്ലാവർക്കും good morning ❤❤❤❤
വളരെ വളരെ ശരിയാണ് ! എനിക്ക് ണ്ട് സിനിമാ ഡയലോഗ് പറയണ ശീലം😅😊
@ajusworld-thereallifelab35974 ай бұрын
ആണല്ലേ ❤️❤️❤️
@rajankuttappan4 ай бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab35974 ай бұрын
നമസ്കാരം ♥️♥️♥️
@shajiphilip63664 ай бұрын
ഈ മണ്ണ് കാണുമ്പോൾ വളരെ നല്ലതായി തോന്നുന്നു. ചരലോടുകൂടിയ നല്ല ചുവന്ന മണ്ണ് അല്ലേ Aju
@Life_today4284 ай бұрын
പാവം അജുവേട്ടൻ ❤❤ പോക്കറ്റിൽ കോഴിക്കാലിട്ടു വീട്ടിൽ കൊണ്ടുവരാനുള്ള മനസ്സ് ആരും കാണാതെ പോകരുത് 😅😅❤❤
@beenageorge38844 ай бұрын
അജു ഏട്ടൻ super അല്ലെ 😂
@kalas30134 ай бұрын
🤣🤣🤣🤣🤣
@ajusworld-thereallifelab35974 ай бұрын
😁😁😁
@preetas24864 ай бұрын
Healthy sprouted uppuma
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️🙏
@jincysanthosh26114 ай бұрын
Jaggu nde spray yude name?.u told good smell
@ajusworld-thereallifelab35974 ай бұрын
ചെമ്പകം 😍
@jincysanthosh26114 ай бұрын
@@ajusworld-thereallifelab3597 oh,annu vagiyath
@anithakumaris77814 ай бұрын
എന്തൊക്ക പറഞ്ഞാലും നിങ്ങളുടെ കൃഷി സ്ഥലത്തെ പണിയും സരിതയുടെ പാചകവും കൂട്ടത്തിൽ അനിലേട്ടന്റെ വിസിറ്റും ഒക്കെ വേറെ ലെവൽ തന്നെയാ. ഞങ്ങൾ അതൊക്കെ എന്തുമാത്രം ആസ്വദിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ. അതിന്റെ പോസിറ്റീവ് എനർജി ഞങ്ങൾ അനുഭവിക്കുന്നുണ്ട്. അറിയാതെ നി ങ്ങളെപ്പോലെ കൃഷിചെയ്യാൻ ആഗ്രഹിച്ചുപോകുന്നു. അതിനായി ശ്രമിക്കുന്നുമുണ്ട്. ഇങ്ങനെയുള്ള വീഡിയോസ് ആണ് ഇഷ്ടം. കൂട്ടത്തിൽ ഒന്ന് പറയട്ടെ അനിലേട്ടന്റെ എത്തിനോട്ടമെങ്കിലും ഇല്ലെങ്കിൽ ആ വീഡിയോ അപൂർണമാണ് 🙏
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰
@irsahdriya94034 ай бұрын
ചേട്ടൻറെ കോഴിക്കൂട് ഉണ്ടാക്കുന്ന വീഡിയോ കണ്ടതിനു ശേഷം ഇപ്പോഴാണ് കാണുന്നത് ഇനി തീർച്ചയായിട്ടും എല്ലാ വീഡിയോയും കണ്ട് തീർക്കണം❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️
@sheebakrishnan96574 ай бұрын
അജു സരിത 🥰🥰🥰♥️♥️♥️
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰🙏🙏
@josekp19964 ай бұрын
👍
@ajusworld-thereallifelab35974 ай бұрын
❤️🙏❤️
@thankav68084 ай бұрын
Ngan kadettunde pazaya kude😊
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🙏
@rakhisaji47624 ай бұрын
പോക്കറ്റിൽ ഇട്ട് കൊണ്ട് വന്ന കോഴികാല് എങ്ങനെ കഴിച്ചു 😂ഇതിനെ ചെറുപയർ തോരൻ എന്നും പറയാലോ. ഞാനും മുളപ്പിച്ച് ചെയ്യാറുണ്ട്. Rich protein 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab35974 ай бұрын
അത് ഒരു കഥ ആണ് 😂😂😂😂🙏
@leenaradhakrishnan59054 ай бұрын
ഇങ്ങിനെ ഞങ്ങൾ ചോറിനു കൂട്ടാൻ ഉപ്പേരിപോലെ വെക്കാറുണ്ട്.
@ajusworld-thereallifelab35974 ай бұрын
ആണല്ലേ ❤️❤️❤️
@sarathcbbabu63454 ай бұрын
അന്നത്തെ ആ കോഴിക്കൂട് ഉണ്ടാകുന്ന വിഡിയോ കണ്ട ആരും ഇപ്പോൾ ഇല്ല എന്ന് പറയല്ലേ ചേട്ടാ.. ഞാൻ അതിനും മുന്നെയുള്ള വിഡിയോ കണ്ട് തുടങ്ങിയതാണ്..❤❤❤ അന്ന് തുടങ്ങിയ ഇഷ്ട്ടം❤❤ ആണ് വൈകീട്ട് ഉപ്പുമാവ് മാത്രം മതി എന്നൊക്ക ചേട്ടൻ പലതും പറയും. പക്ഷേ രാത്രിയിൽ ഉപ്പുമാവ് കഴിച്ചു കഴിഞ്ഞു സരിതാ... കൊർച് ചോറ് എടുത്തേ എന്ന് പറഞ്ഞു വരൂമെന്ന് ചേച്ചിക് അറിയാം 😂😂😂😂 ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab35974 ай бұрын
സരിതേ എന്നു വിളിച്ചു വരുകയില്ല. സരിത കാണാതെ പോയി ചോറു വിളമ്പി മീൻ കൂട്ടാനും കൂട്ടി ഉണ്ണും അത്രയേ ഉള്ളൂ 🤣🤣🤣🤣
ജനുവരി 2019-ൽ, സരിതേച്ചി അവതാരകയായി അഭിനയിച്ച കോഴിക്കൂട് വീഡിയോന്റെ തൊട്ട് മുമ്പുള്ള കോൾപാടം യാത്രയാണ് ഞാൻ ആദ്യമായി കണ്ട Aju's World വീഡിയോ. ഇപ്പൊ, അഞ്ചു വർഷവും ഏഴ് മാസവും കഴിഞ്ഞു... ഹോ! കാലം പോയ പോക്കേ.!! ഈ കാലയളവിൽ, എത്രയെത്ര ഇണക്കങ്ങൾ, പിണക്കങ്ങൾ, അവതാരങ്ങൾ... 😬😉😁 ഓമനത്തമുളള ഇതിലെ അവതാരകയോട് പ്രണയമായല്ലോ.... ഇനി ഞാൻ എന്തു ചെയ്യും മല്ലയ്യാ.?!! 😟🤷♂️
@johnvarghese98004 ай бұрын
ക്യാമറാമാന്റെ പ്രസന്റേഷൻ ഉഗ്രൻ ഓരോ മൂവ്മെന്റും ഒപ്പി എടുക്കുന്നുണ്ടോ
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️
@AmeenKuwait-x6x4 ай бұрын
Namaskaram ❤
@ajusworld-thereallifelab35974 ай бұрын
നമസ്കാരം ❤️❤️❤️
@soniyabiju21104 ай бұрын
Aa kozhikoodinulli kaada kozhi valartho. Veruthe waste aakanda
@ajusworld-thereallifelab35974 ай бұрын
❤️❤️❤️❤️❤️🙏🙏
@VALSALASurendranath-zk3pe4 ай бұрын
Sarithakke ആർക്കും എന്തും കൊടുക്കാൻ മടിയില്ല
@ajusworld-thereallifelab35974 ай бұрын
❤️🙏🙏🙏🙏
@VincyJoshy-hs9cg4 ай бұрын
എനിക്കും ഭയങ്കര ഇഷ്ടാ കോഴിക്കൂട്😂😂😂😂😂 അല്ല ഉപ്പുമാവ്😂😂😂😂😂 എൻ്റെ അജുവേട്ട പറഞ്ഞത് പറഞ്ഞു പക്ഷേ സരിത ചേച്ചിയും ഞങ്ങൾ ഒക്കെ ചിരിച്ചു വീണു😂😂😂😂
@ajusworld-thereallifelab35974 ай бұрын
😂😂😂😂😂😂🙏🙏🙏
@vijayalakshmilakshmi35954 ай бұрын
അജുവിന് ഇന്നു എന്തു പറ്റി നാവ് കൊയ കൊയ ന്ന്.. ചിരിച്ചു മതിയായി 😂😂😂
@ajusworld-thereallifelab35974 ай бұрын
എന്ന അത് ഇല്ലാത്തത് 😂😂🙏🙏
@geminiachu-bz1hu4 ай бұрын
ഞാൻ ചിലപ്പോൾ ഒക്കെ ഉണ്ടാക്കുന്ന ഉപ്പുമാവ്
@ajusworld-thereallifelab35974 ай бұрын
🥰🥰🥰🥰🥰
@kajoykallikadan23254 ай бұрын
സരിത മറച്ചുവെച്ച കോഴികാല് അജു പുറത്തേക്കിട്ടു😂😂😂😅😅😅ജനിച്ചപ്പോൾ മുതൽ കോഴിക്കാൽ മോഷണം😂തുടങ്ങിയതാ😅😅
@llakshmitv9764 ай бұрын
😅😅😅😅
@ajusworld-thereallifelab35974 ай бұрын
😂😂😂🙏
@vinodinikp49714 ай бұрын
ചെറുപയർ ഉപ്പേരി സൂപ്പർ . ഞാനും ഇടക്കിടെ ഉണ്ടാക്കാറുണ്ട് .അജൂ ഇടക്കിടെ വാക്കുകൾ തെറ്റും.പ്രായം അതല്ലേ😂😂. അനിലേട്ടൻ ആള് സൂപ്പറാട്ടോ.തുളസിവീട്ടിൽ കുറേ ഉണ്ടായപ്പോൾ ഞാനും അമ്പലത്തിൽ കൊടുക്കുമായിരുന്നു.കോഴിക്കൂട് എന്നാണാവോ പൊളിക്കുന്നത്😂😂 കാത്തിരിക്കുന്നു.😊😊
@ajusworld-thereallifelab35974 ай бұрын
♥️♥️♥️♥️♥️🙏
@llakshmitv9764 ай бұрын
Chanakam gulugulu😅😅😅😅
@ajusworld-thereallifelab35974 ай бұрын
😂😂😂😂🙏
@philominafrancis75974 ай бұрын
❤❤❤
@ajusworld-thereallifelab35974 ай бұрын
❤️❤️❤️
@josidixon63904 ай бұрын
ചെറിയേട്ടനും അനിലാൻചേട്ടനും എന്തു കിട്ടിയാലും ചേച്ചിമാർക്ക് കൊണ്ടുകൊടുക്കും എന്ന സരിതയുടെ കമന്റ് വിട്ടുകൊടുക്കാതെ അജുചേട്ടൻ 😅കോഴി കാലു പോലും പോക്കറ്റിലിട്ടു കൊണ്ടുവന്നിട്ടുണ്ട് എന്നു പറഞ്ഞ അജുചേട്ടാ സരിതയോടുള്ള സ്നേഹം പിന്നല്ലാതെ...😅😅അങ്ങനെ വിട്ടുകൊടുക്കില്ല 😊😊😊അല്ലപിന്നെ. ഒരുപാടിഷ്ടം നിങ്ങളെ ❤️
@ajusworld-thereallifelab35974 ай бұрын
😍😍😍😍😍
@teslamyhero85814 ай бұрын
ഈ പറയണ ആള് എന്ന് പറഞ്ഞു അജുവിനെ കളിയാക്കണ്ട 🙄🙄പുള്ളിയ്ക്ക് സ്വന്തം കാര്യമല്ല പ്രധാനം ❤❤❤
എന്തിനാ വീഡിയോ പെട്ടെന്ന് തീർക്കണേ...... ഇന്ന് വീഡിയോ വളരെ ചുരുങ്ങി പോയി... നിങ്ങളുടെ വീഡിയോ എത്ര മണിക്കൂർ വേണമെങ്കിലും കാണാം... സ്നേഹം മാത്രം... ജഗ്ഗു ചുള്ളനായല്ലോ.. Exam എങ്ങനുണ്ട് jaggus