Mam, ഈ കഥ പറഞ്ഞത് റിയൽ ബുക്ക് ആയി എത്ര percent സാമ്യം ഉണ്ട് എന്നൊന്നും എനിക്കറിയില്ല, എന്നിരുന്നാലും ഈ presentation തന്നെ more enough ആണ്. കഥയിലെ ആത്മാവ് ചോരാതെ, ഫീലിംഗ്സ് ഷെയർ ചെയ്തു. 👌🥰thank you🎉
@walkchathuri5 күн бұрын
Thankyou dear
@nishapm25455 күн бұрын
Great👍👍
@Achuth-r9jКүн бұрын
Super presentation ❤❤❤
@walkchathuriКүн бұрын
Thank you
@sanghamithrakr36223 ай бұрын
ഞാൻഉറച്ചു വിശ്വസിക്കുന്നു റം,അഖിൽ തന്നെ ആണെന്ന് ❤
@ushaprabhakaran11214 ай бұрын
നന്നായി അവതരിപ്പിച്ചു👍
@sanishblake33783 ай бұрын
Great✌🏻
@rajendrankg334112 күн бұрын
ഉദ്വേക ജനകമായ സംഭവവികാസങ്ങൾ
@walkchathuri10 күн бұрын
അതെ
@georgejoseph3544Ай бұрын
ഗംഭീര അവതരണം
@walkchathuri5 күн бұрын
❤
@anupkk8046 ай бұрын
ഇത് നോവലിനെ ഒരു പാക്കറ്റിൽ ആക്കി വിൽക്കുന്നതിന് തുല്യമല്ലെ? ഒരു തരം spoiler ആണ്. ആളുകൾ വായിക്കാൻ വേണ്ടിയല്ലേ ഒരു എഴുത്തുകാരൻ എഴുതുന്നത്.. അദേഹത്തിൽ നിന്നും അനുമതി വാങ്ങിയാണോ ഇത് ചെയ്യുന്നത്?
@walkchathuri6 ай бұрын
ഇതൊരു spoiler അല്ല... ഒരു വായനയുടെ അനുഭവം പങ്ക് വയ്ക്കൽ ആണ്... 3 വർഷത്തിൽ ഏറെ ആയ ഒരു നോവലിന് എന്തു spoiler ആണ് ഉണ്ടാവുക?. പക്ഷേ താങ്കളുടെ അഭിപ്രായം മാനികുന്നു.. തുടർന്നും നല്ല വിമർശനങ്ങൾ പ്രതീക്ഷിക്കുന്നു
@anupkk8046 ай бұрын
@@walkchathuri ഇപ്പോൾ മാത്രം വായിച്ചു തുടങ്ങിയ ഒരു പുസ്തകത്തെ കുറിച്ചുള്ള് വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം. എതിർ ശബ്ദങ്ങളെ ഔചിത്യത്തോടെ സ്വീകരിക്കുന്ന സമീപനത്തിന് ആദരവ്. 🙏👍
@pavaaan3 ай бұрын
നല്ല അവതരണം ഇനി പുസ്തകം വായിക്കണം
@AnilKumar_196625 күн бұрын
Good❤
@univedya3 ай бұрын
Thank you ❤
@dhanyac18664 ай бұрын
Super👍🏻
@vinukrishnannair3 ай бұрын
Such an amazing story 😍👏😍
@walkchathuri2 ай бұрын
Yes
@walkchathuri2 ай бұрын
Yes
@SumangalaCK73624 ай бұрын
Intro il itta song ethane
@ajmal29482 ай бұрын
Ith full real story aano?
@walkchathuri2 ай бұрын
അതെ
@rigvynd7 ай бұрын
❤❤❤
@raniyanusreen323Ай бұрын
ആനന്ദി ഫിക്ഷൻ ആണെന്ന് അഖിൽ വെറുതെ പറയുകയാണെന്ന് തോന്നുന്നു
@walkchathuriАй бұрын
🥰
@Ayushi-on3sx4 ай бұрын
നോവലിലെ മുഴുവൻ ഉണ്ടോ ചേച്ചി ഇതിൽ.
@walkchathuri4 ай бұрын
ഉണ്ട്, ചുരുക്കി പറഞ്ഞത് ആണ്.നോവൽ വായിക്കാൻ പറ്റുമെങ്കിൽ വായിക്കൂ.
@Ayushi-on3sx4 ай бұрын
@@walkchathuri വായിക്കാൻ എനിക്ക് ഇഷ്ടമാ ചേച്ചി അത് എന്റെ ഒരു വീക്നെസ് ആണ്. But ബുക്ക് വാങ്ങാൻ ക്യാഷ് ഇപ്പോ കയ്യിൽ ഇല്ല അതാ.