അവതാരകൻ ആദ്യംചോദിച്ച ചോദ്യത്തിന്റെ ഉത്തരം അറിയുവനാണ് Ram C/O Anandhi വായിച്ച ഉടെനെതന്നെ എഴുത്തുകാരന്റെ interview തപ്പി ഇങ്ങോട്ട് എത്തിയത്. "റാമിൽ എത്രത്തോളം അകിൽ ഉണ്ട് "
@മണ്ണാങ്കട്ടയുംകരിയിലയും-ഗ7ന7 ай бұрын
ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഒത്തിരി ഇഷ്ടപ്പെട്ട ഒരു നോവൽ .... Thank you അഖിൽ ...😊
@vishnuchikku85728 ай бұрын
ഞാൻ ഒരു ഡെലിവറി ബോയ് ആണ് ഞാൻ ഈ പുള്ളിക്ക് പ്രോഡക്റ്റ് കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷെ ഇപ്പഴാ അറിയുന്നേ പുള്ളി ഒരു സംഭവം ആണെന്ന്😮 ഒരു ജാടയും ഇല്ലാത്ത ഒരു വ്യക്തി എപ്പോഴും അയാളുടെ മുഖത്തു ഒരു ചിരി കാണും അന്ന് ഒരു സെൽഫി എടുക്കാൻ കഴിയാത്തത്തിൽ ഇന്ന് ഞാൻ ഖേദിക്കുന്നു🙂
@amruthasajeev21908 ай бұрын
*റാം C/O ആനന്ദി* ❤️ ഓരോ മണിക്കൂറും ഓരോ മിനുട്ടുകൾ പോലെ കടന്നു പോയി... ഒരു ദിവസം കൊണ്ട് കഥ അവസാനിച്ചു പോയല്ലോ എന്നോർക്കുമ്പോൾ ഒരു ചെറിയ വിഷമം.. റാമും, അനന്ദിയുo ,മല്ലിയും പാട്ടിയും , രേഷ്മയും ,വെട്രിയും എല്ലാം നമ്മുടെയും ആരോ അണെന്നുള്ള തോന്നൽ ✨... കാണാത്ത ചെന്നൈ നഗരം കണ്ടപോലെ ... ഗിണ്ടി RAILWAY STATION , അമ്മ ഉണവകം 🥹🖤. തീർച്ചയായും ഒരു സിനിമ കണ്ട അതേ പ്രതീതിയാണ് ലഭിച്ചത്. Wishing more such books from the author ( Akhil P Dharmajan)🥹🥰🥰
@abhijithsanthosh36819 ай бұрын
എത്രയും പ്രിയപ്പെട്ട എഴുത്ത്.... എത്രയും പ്രിയപ്പെട്ട എഴുത്തുകാരൻ....... ❤️
@AshaRenjith-vp4go5 ай бұрын
മനസിനെ വല്ലാതെ സ്പർശിച്ച ഒരു നോവൽ ♥️♥️
@sreekalaomanagopinath22499 ай бұрын
ഭാഷയുടെ ജാഡകളില്ലാതെ, സാഹിത്യത്തിൻ്റെ ഏറിയ കടുപ്പമില്ലാതെ KLFൽ കണ്ട ഒരേയൊരു സെഷൻ. രണ്ടു പേരും കൊള്ളാം.
@shintolalnochiyil15078 ай бұрын
റാം c/o ആനന്ദി ഈ സ്മാർട്ട് ഫോണും സോഷ്യൽ മീഡിയകളും നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാതെ ഒന്നായി മാറിയപ്പോൾ എന്നപ്പോലെതന്നെ നിങ്ങൾ മിക്കവരും വായനയുടെ ലോകത്തിൽ നിന്നും അകന്നുപോയിട്ടുണ്ടാകും. ചിലസമയത്തു ബോധം വരുമ്പോൾ പല പുസ്തകങ്ങളും വായിച്ചും കാണും! അതൊന്നും ഇന്നും മുഴുവനക്കാൻ കഴിയാത്തവരായിരിക്കും നമ്മൾ പലരും. പക്ഷേ ഈ റാം ഉം ആനന്ദിയും, പാട്ടിയും , വെട്രിയും, രേഷ്മയും പിന്നെ മല്ലിയെന്ന കാളിദാസ് ഉം നിങ്ങളെ ഒരു ഫീൽ ഗുഡ് മൂവി കാണുന്നതുപോലെ ഈ നോവലിനു മുന്നിൽ പിടിച്ചിരിത്തും. ഓരോ ഭാഗങ്ങൾ വായിക്കുമ്പോഴും അതിന്റെ visuals അറിയാത്ത തന്നെ മനസ്സിൽ തെളിയും. ഒരു പുസ്തകം വായിക്കണമെന്ന ആഗ്രഹം ഉള്ളവരാണേൽ MUST READ. ബോറടിക്കില്ല!! താങ്ക്സ് അഖിൽ പി ധർമജൻ For making a good novel.
@ushaprabhakaran11215 ай бұрын
ഒറ്റ ദിവസം വായിച്ചു തീർത്തു
@funplay37277 ай бұрын
Anandhi❤️ enna character hridythinu vitu pokunilla😍
@sruthiins70598 ай бұрын
❤️. ഒറ്റ ദിവസം കൊണ്ട് 👍🙂
@sheejavenugopal77074 ай бұрын
മനസ്സിന് ഏറെ ഇഷ്ടപ്പെട്ട നോവൽ അതിലുപരി മനസ്സിനെ വല്ലാതെ സ്പർശിച്ചു
@AvACreationz8 ай бұрын
Oru night🔥 vayichu kazhinju choodode interview kanunna njan🖐️
@aysh1586 ай бұрын
❤
@sarangnk49754 ай бұрын
Njanum ❤
@subhasr929 ай бұрын
Dear Akhil.. I watched your interview with great pride and admiration. I felt as quiet impressive especially the concluding part 🥰 congratulations on your well deserved recognition💐💐
@anjanasana4608 ай бұрын
Anandhi Ini thirichu varo.....
@Solivagant9708 ай бұрын
Anandhi avda ethiyoo!?😊
@iconicindividuals5 ай бұрын
ആനന്ദി മരിച്ചോ? അവർ ഒന്നിച്ചോ?
@Hyna_gamingАй бұрын
Its a fiction character bro angane oraal illa
@AnugrahaMonalisa8 ай бұрын
Really loved reading his book
@snehamathew55315 ай бұрын
Thank you so much..akhil p dharmajan ❤
@vyshakkarthully13507 ай бұрын
മല്ലി 🥀
@venkiteshkrishnan35669 ай бұрын
Loved it
@pranavr77755 ай бұрын
Mr Akhil P Dharmajan thankal paranjathu ellam njan njan poornamayum viswasichittilla karanam ee ananthi oru twist aakki matti athu ellavarilum ninnum olikkunnathu vetri patti malli okke real aayi undenkil aananthiyum undu athu aaru ennanu enne pole ullavarkku ariyendathu ananthikku enthanu sambavichqthu eppozhum ethoru noval aanennu enikku viswasikkan vayya karanam athrakku enne swadheenichu ee kadhayum kathapathrangalum ethoru nadanna kadha thanne aanennqnu njan eppozhum viswasikkunnathu ennenkilum thankale neril kandal enikku mattonnum chodikkano selfi edukkano alla anandhi evide??? Thankalude ee kadhayile oro bhagavum avatharakan parayum pole ente muriyile nalu chuvarukalkkulil erunnu neril kanumbole kandu avasanam munambam beachil aval erangi thirinju nokkathe poya aapokju athu ente ullu neerichu aa pokku ente mone akhile nee nerittu anubhavichathalleee
@raniyanusreen3232 ай бұрын
മലയാളത്തിൽ എഴുതൂ പ്ലീസ്
@pranavr77752 ай бұрын
@@raniyanusreen323 Malayalam Option ella phonil
@leenakrishna29735 ай бұрын
Ram❤️❤️❤️.. Ningal poliyanu 🥰
@ranjithpr4150Ай бұрын
Aadyamayit aswadich vayicha book♥️
@vaighasubramannyam27639 ай бұрын
എന്റെ പ്രിയപ്പെട്ട അഖിൽ ❤️
@sreekalaomanagopinath22499 ай бұрын
Hiii.... Rihan has told about you... Adhukondu thanne I was so excited hearing your name
@lakshmibaburaj62097 ай бұрын
9:34 second il akhil parayunna Vaiga aano thangal ?
@lakshmibaburaj62097 ай бұрын
9:34 second il akhil parayunna Vaiga aano thangal?
@ichu00009 ай бұрын
🫂🫂🫂🫂🫂🫂🫂🫂 കാണണം ഒരിക്കൽ....... ഒരു ഫോട്ടോ എടുക്കണം....... ഒന്ന് കെട്ടിപിടിക്കണം........ ഇത്രമേൽ ഇഷ്ടം മറ്റൊരു എഴുത്തുക്കാരനോടും തോന്നിയിട്ടില്ല ഒരുപക്ഷെ ചേട്ടന്റെ simplicity കൊണ്ടാവാം......
@ansarkavil8 ай бұрын
എന്താല്ലേ
@Sanha_sanha4 ай бұрын
I book vaayich mali ennaaa character kandapo transgender nod oru respect
@SujiShyma2 ай бұрын
Malli❤❤❤
@Hyna_gamingАй бұрын
24:29 ആനന്ദി വെറും ഒരു fiction ആയിരുന്നോ അപ്പൊ real character allea🙂
@MADx-m2r8 ай бұрын
ആരു വിളിച്ചാലും ഞാൻ പോകും 🤣😹
@Muhammed_sheril8 ай бұрын
കൊള്ളാം അത്രേ ഒള്ളൂ..
@aravindpradeep8878 ай бұрын
Sathyam
@SindhuNs-o4n9 ай бұрын
♥️♥️♥️🥰
@ancypeter80932 ай бұрын
മല്ലി ❤️❤️❤️❤️
@villagefrnd95908 ай бұрын
മല്ലിക്ക് തന്റെ വീട്ടിൽ ലേക്ക് വീണ്ടും തിരിച്ചു പോകാൻ പറ്റുമോ റാമം നെയും തേടി മല്ലി വീണ്ടും തിരിച്ചു വരുമോ ❤️
@WalkwithNeenuz8 ай бұрын
അവർ മരിക്കും 😑🥲
@adithyaanilkumar76367 ай бұрын
Ndhonnedey kadha ariythe comment idunna..
@fidaada2 ай бұрын
Katha full vayiku Mister😌
@dibinnainan9 ай бұрын
💯
@khalidm92087 ай бұрын
മണ്ണോളം താഴ്മയുള്ളവൻ വാനോളം ഉയരും
@Kayyoppu1237 ай бұрын
Malli is a real character?
@ramji80796 ай бұрын
എന്തോ എവിടെയോ.....
@ashak.a74066 ай бұрын
Njan 12hoursil vaayichu
@Thanzilmuhammed4569 ай бұрын
❤❤
@ajmal29483 ай бұрын
After read and see this video. I think anandhi us real