എന്റെ ശ്രീ പദ്മനാഭ 🙏🙏🙏എല്ലാം അവിടെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@johnny41755 ай бұрын
അന്തംകമ്മികൾ ഭരിച്ചു സകല മേഖലകളും മുടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു സുഹൃത്തുക്കളെ. ലോൽ സലാം 👍
@mallikamallika75055 ай бұрын
ശ്രീ പത്മനാഭാ കാക്കണേ🙏🙏🙏🙏🙏
@rkramachandramoorthy69665 ай бұрын
ശ്രീ പത്മനാഭാ അമരപ്രഭോ ഭക്തരെ കാക്കണേ
@ganga52735 ай бұрын
എല്ലാ രഹസ്യങ്ങളും പുറത്തു വരട്ടെ
@elcil.14845 ай бұрын
ഇതു ശബരിമലയിൽ പെണ്ണുങ്ങളെ കയറ്റിയ പോലുണ്ട്. വൃതം നോക്കി ആചാരങ്ങൾ ആദരിച്ചു ചെയ്യുന്നവരെ, കച്ചവടം ചെയ്തു ലാഭം മാത്രം നോക്കുന്നവർ അപമാനിക്കുന്നു 😢😭😭😭
@mythoughtsaswords5 ай бұрын
അവിശ്വാസികളെ ക്ഷേത്രത്തിൽ നിന്ന് തുരുത്തുക
@jayachandranchandran54825 ай бұрын
Yes kendravum,kodathiyum idapedanam
@manjudhanajendran51215 ай бұрын
എന്തേ ചേട്ടാ എന്നിട്ട് ഇതുവരെ ഇതൊക്കെ പറയാതെ മറച്ചു വെച്ചു.😮
@lekshmilechu17235 ай бұрын
ജയ് ശ്രീ പത്മനാഭസ്വാമി ശരണം 🙏🏻🙏🏻 🌹🌹🌹
@aswinbabu53535 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഓം ശ്രീ വിരാഡ് വിശ്വ ബ്രഹ്മണെ നമ 🙏🙏🙏
@pradeeppg61485 ай бұрын
ഓണവില്ല് കുടുംബത്തിന് ഒപ്പം...
@ushakumari11435 ай бұрын
Narayan Narayana ❤
@ashakumarir75635 ай бұрын
ഈ നശിച്ച പാർട്ടിയും ഭരിക്കുന്നവരും ഇതിനൊക്കെ ഒത്താശ ചെയ്യുന്നവന്റെയും ഒക്കെ കുടുംബം പോലും ഭസ്മമായി പോകണേ... ഭഗവാനെ 🙏🙏🙏
@leejaastro-xc2hg5 ай бұрын
❤
@matchbox73655 ай бұрын
വിജയൻ തൊലച്ച നാട്.....
@manuprathap31185 ай бұрын
🙏🙏🙏
@ambikakr25225 ай бұрын
അംമ്പലം വിറ്റും കബളം തിന്നും.... കലികാലം
@PriyaR-hk4jc5 ай бұрын
നിങ്ങൾ വിഷമിക്കേണ്ട എല്ലാത്തിനും പദ്മനാഭ സ്വാമി മാർഗം കണ്ടിട്ട് ഉണ്ട്.സമയം ആക്കട്ടെ!
@ullasm13425 ай бұрын
👍
@Smkku-h2q5 ай бұрын
അവിടെ വളരെയധികം അവിശ്വാസികൾ കടന്നുകൂടി
@krishnakripa3885 ай бұрын
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെന്നല്ല ഇപ്പോൾ എല്ലാ ക്ഷേത്രത്തിലെ നടക്കുന്നത് വ്യാപാരമാണ് അതായത് തട്ടിപ്പ് ദൈവത്തിന് വിറ്റ് പണമുണ്ടാക്കുന്ന തട്ടിപ്പ് പാരമ്പര്യമുള്ളവർ ചെയ്യുന്നപോലെ അതില്ലാത്തവർ ചെയ്താൽ ഒക്കെ അതാണ് ജ്യോതിഷം ഒക്കെ ഇപ്പോൾ ഈ രീതിയിൽ ആയിപ്പോയത് പാരമ്പര്യമായിട്ടുള്ളവർക്ക് ജ്യോതിഷം പറയാൻ ഇന്നും കഴിയും കുലത്തൊഴിലാകുമ്പോൾ അവർക്കതിൽ ഒരു വശം ഉണ്ടാവും ഇപ്പോൾ എല്ലാ തൊഴിലും എല്ലാവരും ചെയ്യുന്നുണ്ട് മറ്റൊരാളെ കണ്ടുപടി ച്ചിട്ടാണ്ണ് ചെയ്യുന്നത് പക്ഷേ സ്വന്തം മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്ന പോലെ കറയറ്റ് മറ്റൊരാൾ പറഞ് കോടുക്കില്ല അതാണ് വ്യത്യാസം
@tinotidiculla5 ай бұрын
ഈ ക്ഷേത്രം ഇനി ചിലപ്പോൾ വല്ല റിസോർട് ആക്കുവാരിക്കും പുതിയ മാനേജ്‍മെന്റ് അങ്ങനെ ഇ ക്ഷേത്രം കൂടെ ഇല്ലാതെ ആക്കി
@sreelathanair10805 ай бұрын
When will Hindu temples be left alone from govt...
@jessyjose72405 ай бұрын
എല്ലാ വിശ്വാസങ്ങളും പള്ളികൾ, സഭകൾ എല്ലാം ബിസ്സിനെസ്സ് ആയി
@royjoseph48585 ай бұрын
അടിപൊളി..
@rj7222-o3g5 ай бұрын
മൊത്തം ബിസിനസ് തന്നെയാണ് അവിടെ.. ഒരു പ്രാവശ്യം പോയതോടെ അവിടെ തൊഴുന്നതുവരെ മതിയാക്കി 😡
@sureshsaga90705 ай бұрын
പാരമ്പര്യങ്ങൾ പാലിക്കുകയും സംരക്ഷിച്ച് നിലനിർത്തുകയും ചെയ്താണ് പത്മനാഭസ്വാമി ക്ഷേത്രം മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തിലും പാരമ്പര്യം നിലനിർത്തണം. അനന്തപത്മനാഭനെ തന്നെ വിറ്റ് തുലക്കുമോ ഈ അധികാരികൾ.
@sandya65225 ай бұрын
Njan vilayil kudumbathil ninnum Onavillu vangiyittundu Hare krishna
@praveenindia19355 ай бұрын
പദ്മനാഭ ക്ഷേത്രത്തിൽ ഉള്ള സ്റ്റാഫുകൾ പലരും മോശം ആണ്.മോശം പെരുമാറ്റം ആണ് അവരുടേത്.
@jayakumarannairs34805 ай бұрын
കൊട്ടാരത്തിൽ കളിച്ചത് പോലെ, പത്മനാഭ സ്വാമി യുമായി കളിക്കരത് കളി പാറും, സ്വാമി ശരണം അയ്യപ്പാ മാപ്പ് ചോദിക്കുന്നു.😮
കുമ്മനവും, കൊട്ടാരത്തിൽ നിന്നും ഇതിനെതിരെ പ്രതികരണം ഒന്നും ഉണ്ടായില്ലേ?. ബിജെപിക്കാർ കാലുമാറിയോ, കഷ്ടം.
@BhagyarajVb2 ай бұрын
സെപ്റ്റംബർ ലക്കം ജ്യോതിഷരത്നത്തിൽ ഓണവില്ലിനെ കുറിച്ചുള്ള ലേഖനം വായിച്ചിരുന്നു.
@k.bindira57515 ай бұрын
Sathyameva Jayathe !
@Cskbnnnm5 ай бұрын
100%%%%%%%
@akashvs25 ай бұрын
50 രൂപ കൊടുത്താൽ പെട്ടന്ന് തൊഴാൻ ക്യൂ ഉണ്ട്. 50 ര് കൊടുത്തില്ലെങ്കിൽ ക്യൂ വിൽ നിർത്തി നരകിപ്പിക്കും 2 മണിക്കൂർ ഒരേ നിൽപ്പ്. പക്കാ ബിസിനസ് ആണ് നടക്കുന്നത്. ഒരു 9 മണിക്ക് ഒക്കെ പോയാൽ പെട്ടു പോകും
@radhakrishnankp51725 ай бұрын
കുമ്മനം ഉൾപ്പെടെ ഇതിന് കൂട്ടുനിൽ കുന്നു കഷ്ടം തന്നെ...
@akj100005 ай бұрын
കുമ്മനം മാർക്കിസ്റ്റായോ
@TVS-xb8rc5 ай бұрын
Temple thakarthunnavare thooki purathu kalyanam
@k.bindira57515 ай бұрын
Please do not try to sale or do competition with Padmanabha temple and Bhagavaan. Be careful before overtake Temple's Rules and Regulation.
@jishnumv91765 ай бұрын
സുരേഷ് തന്നെയാണ് മികച്ച... രീതി പിന്തുടരുന്നത്..... ഒരാൾക്കും ഓണ വില്ലിന് പെറ്റൻഡ് കൊടുക്കാൻ പറ്റില്ല... എല്ലായിടത്തും ഓണ വില്ല് എത്തണം
@jishnumv91765 ай бұрын
ശ്രീ പത്മനാഭ സ്വാമി അവിടെ ഉണ്ടോ.... ആദ്യമായി പുലയസ്ത്രീ നേദ്യം വെച്ച് പ്രസാദിപ്പിച്ച.... പത്മനാഭ സ്വാമി യുടെ ക്ഷേത്രത്തിന്റെ അകത്തു ഇപ്പോൾ കോഴിക്കറിയും ബിരിയാണിയും ഒക്കെ ആണ്...... വേദം പഠിച്ചാവരെ ആണ്... ക്ഷേത്രത്തിൽ പൂജിക്കാൻ എടുക്കേണ്ടത്.... തന്ത്രം അല്ല.... വേദ ജീവിതം നയിക്കണം....
@user-SHGfvs5 ай бұрын
അപ്പോൾ ആഗമം?
@prajithk1235 ай бұрын
പദ്മനാഭന്‍ ulla ഇടം rajabharanam vannal ആ desham sambannamajum, Athu തകര്‍ന്നു വീഴാന്‍ വേണ്ടിയാണ് ഈ നാടകം 😂