മറ്റ് കൃഷി സംബന്ധമായ ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ഈ ചാനൽ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ കാര്യങ്ങളാണ് താങ്കൾ പറയുന്നത്... നന്ദി
@sanremvlogs3 жыл бұрын
Thank you ❤️🙏
@thomaspanickeroommen35402 жыл бұрын
മറ്റുള്ളവർക്കു ഉപകാരപ്പെടുന്ന കാര്യമാകുമ്പോൾ കൂടുതൽ സമയമെടുത്താലും കുഴപ്പമില്ല .....ഞാനും ഒരു ചെറുകിട ജൈവ കർഷകനാ.... പുതിയ അറിവുകൾ ക്രിഷിയിൽ ഉപയോഗിക്കാൻ പറ്റും. കാര്യങ്ങൾ വിശദമായി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി ....
@sanremvlogs2 жыл бұрын
Thank you for your valuable support🙏🙏❤❤
@anjanakrishnan4463 жыл бұрын
നല്ല ഉപകാരപ്രദമായ അറിവുകൾ.. ഒരുപാട് നന്ദി 🙏
@sanremvlogs3 жыл бұрын
🙏💞
@pgtrithala86313 жыл бұрын
എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം. പ്രത്യേകിച്ച് തുടക്കക്കാർക്ക് . അഭിനന്ദനങ്ങൾ.
@sanremvlogs3 жыл бұрын
❤️🙏🙏
@mariaantony94323 жыл бұрын
ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്
@sanremvlogs3 жыл бұрын
Thank you ❤️🙏
@Deepfantasy73 жыл бұрын
Ninglude ela videosum valare useful anu🥰👍
@sanremvlogs3 жыл бұрын
Thank you dear❤️🙏😘
@ayishanattikallingal3613 жыл бұрын
നല്ല അറിവ് 👍
@subramaniaiyer30213 жыл бұрын
Very well explained about the usage of Ash for vegitables. Keep it up.👍 🌹
@sanremvlogs3 жыл бұрын
🙏👍❤️
@jayarajantvt3 жыл бұрын
Very nice aunty 😘😘thank you so much for the video aunty 😇😇
@sanremvlogs3 жыл бұрын
Thank you dear🙏💞
@shibuirinjalakuda19783 жыл бұрын
Thanks.....നല്ല അറിവ് തന്നതിന് നന്ദി
@sanremvlogs3 жыл бұрын
❤️🙏
@leenachandran37743 жыл бұрын
വളരെ ഇഷ്ടപ്പെട്ടു
@drmaniyogidasvlogs5633 жыл бұрын
All your videos are very useful and informative..
@sanremvlogs3 жыл бұрын
Thank you Madam❤️☺️🙏
@drmaniyogidasvlogs5633 жыл бұрын
@@sanremvlogs 🙏🏼😇
@Ramesh-gr3sg4 ай бұрын
Thank u chechi
@gracythampi76623 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@sanremvlogs3 жыл бұрын
❤️☺️🙏
@gauthamkrishna32773 жыл бұрын
Very useful video👍👍👍
@JacobsFarm1233 жыл бұрын
Very intereting. Like to get introduced. Pl provide details.
@tejkeerthy85813 жыл бұрын
ചാരത്തെക്കുറിച്ചു സംശയമായിരുന്നു വളരെ നന്ദി
@sanremvlogs3 жыл бұрын
Welcome dear❤️🙏
@baizelgeorge57273 жыл бұрын
All your vedios are very helpful. Thankyou very much
ചാരം എത്ര ദിവസം ഇടവിട്ട് ഇട്ടു കൊടുക്കാൻ പറ്റും? ചാരം പുളിപ്പിക്കുന്നത് എങ്ങനെയാണ്? വീഡിയോയുടെ length കുറയ്ക്കാനായി പറയാതിരുന്നതെല്ലാം ഉൾക്കൊള്ളിച്ചു മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു ഞാനും കുറേയായി ശ്രമിക്കുന്നു capsicum മുളപ്പിക്കാൻ. ഇതുവരെ ശരിയായിട്ടില്ല. ഇന്ന് കാണിച്ച capsicum നടലും പരിചരണവും എങ്ങനെ എന്ന് അറിയണമെന്നുണ്ട്. Very useful video... 👍
@sanremvlogs3 жыл бұрын
Masathil onnu ittal mathy. Valya chedikal ku two weeks koodumbol ..charamkanjivellatholo verum vellathilum kalakki vechu next day dialute cheythu use cheyam