ചൂരല്‍മല ദുരന്തം; കേന്ദ്രസഹായം നല്കാന്‍ ഉള്ള സമയം ആയിട്ടില്ലെന്ന് സുരേഷ്ഗോപി

  Рет қаралды 193,411

Kairali News

Kairali News

Күн бұрын

ചൂരല്‍മല ദുരന്തം; ഇതിനെ കുറിച് മാധ്യമങ്ങളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസഹായം നല്കാന്‍ ഉള്ള സമയം ആയിട്ടില്ലെന്നും സുരേഷ്ഗോപി
Churalmala Tragedy; Sureshgopi said that the time has not come to provide central assistance
#WayanadTragedy #Chooralmalalandslide #RescueMission #sureshgopi #kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 1 600
@user-qf9be8ni5t
@user-qf9be8ni5t Ай бұрын
ഇങ്ങിനെ ആവണം കേന്ദ്രമന്ത്രി തൃശ്ശുർക്കാർക്ക് അഭിനന്ദനങ്ങൾ 😅
@fasilab6210
@fasilab6210 Ай бұрын
ആണും പെണ്ണും കെട്ടവൻ
@SanthoshVP-jx8cw
@SanthoshVP-jx8cw Ай бұрын
Karyam kittiyappol kundi kanikkunno naaye😮
@user-fz8kl6mb9s
@user-fz8kl6mb9s Ай бұрын
ഇപ്പോ അവർ ആരായി.അങനേവേണം😅😅😅
@user-ln8uc1ge6o
@user-ln8uc1ge6o Ай бұрын
Yesss
@LoveForLost
@LoveForLost Ай бұрын
നിന്റെ അപ്പൻ 😂​@@fasilab6210
@commentismyweakness7004
@commentismyweakness7004 Ай бұрын
ഇനി വയനാട് ജില്ല തന്നേ ഇല്ലാതായിട്ട് നമുക്ക് സഹായം നൽകാം 😊 കേന്ദ്ര "വാഴ"
@acpappu
@acpappu Ай бұрын
ഇത്രയും സഹാനുഭൂതി ഇല്ലാത്ത ഒരുത്തനെ കേന്ദ്രത്തിലേക്ക് അയച്ച തൃശൂറുകാർക്ക് നല്ല നമസ്കാരം.
@abdullahtk5805
@abdullahtk5805 Ай бұрын
'പട്ടി കുരക്കട്ടെ കല്ലറിയണ്ട സുരേഷ് ന്റെ കുടുമ്പു തിന്നാണ് ദുരന്തം സംഭവിച്ചതങ്കിൽ നന്നായി കുരചേനെ
@Sketcher86
@Sketcher86 5 күн бұрын
ഫണ്ട്‌ വീഴുങ്ങാനുള്ള പൂതി അത് കൈയിൽ വെച്ചാൽ മതി 😂
@ibrahimv9649
@ibrahimv9649 Ай бұрын
വയനാടിനെക്കാൾ വലിയ ദുരന്തമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ത്യശൂരിൽ നടന്നതെന്ന് പൊതുജങ്ങൾക്ക് മനസ്സിലാക്കാൻ ഇതിൽ പരം എന്ത് വേണം?
@rizzurazzchanguvetty4915
@rizzurazzchanguvetty4915 Ай бұрын
Chandikal
@shameerashami1735
@shameerashami1735 Ай бұрын
ഇനി സഹിച്ചല്ലേ പറ്റൂ 😂
@IronmanMan-yu7ow
@IronmanMan-yu7ow Ай бұрын
Vimarshikan aarkum pattum...oru phonum internetum mathy ....adheham cheyda sahayathinte atrayonnum iduvare aarum cheydilla....nee chumma ninte sudapitharam purathirakade poye mwone....oru chance kittan nilkanalle...chumma endelum parayan....adonnum ivde vevilla...
@libinstephen8012
@libinstephen8012 Ай бұрын
പാവം വോട്ട് ഇട്ടു കാണും അതാണ് ഇങ്ങനെ പറയുന്നത്? ഇനി ഞായികരിക്കനെ പറ്റത്തുള്ളൂ ​@@shameerashami1735
@rishanleo3978
@rishanleo3978 Ай бұрын
​@@A45000nee mtram Aano Trissur Ullathu 🥴 iyaal mp maatram allaloo Central Minister alle ,100 BJP vote poolum illatha trissur il ninn UDF,LDF vote kondu thanne Aanu iyaal cheythathu atrakk thall Aayirunnallo
@user-kn9mp1ms8m
@user-kn9mp1ms8m Ай бұрын
സുരേഷ് ഗോപിക്ക് അതൊന്നും അറിയില്ല അയാൾക്ക് എന്തെങ്കിലും സിനിമ ഡയലോഗ് പറഞ്ഞ് ആളാവാൻ മാത്രമേ കഴിയൂ😊
@mubashirv4523
@mubashirv4523 Ай бұрын
ഇങ്ങനെ ഒരു മുതലിനെ കയറ്റിവിട്ട തൃശ്ശൂരിലെ സൈക്കോകൾക്ക് അഭിനന്ദനങ്ങൾ
@J43445
@J43445 Ай бұрын
Psycho mubashirinte vaappayye poyi vilikkedaa mone
@joyjoseph3685
@joyjoseph3685 Ай бұрын
Very good 😅
@marywenceslaus9109
@marywenceslaus9109 Ай бұрын
@@mubashirv4523 hi Trissur siecko ..now u have to answer the whole people of Kerala…idiot people
@celestiaharmony4878
@celestiaharmony4878 Ай бұрын
Mediayayude mumpil kanikkanam ennilalo broo... Maniyan pilla raju oru channel programil paranju kettu.. Suresh gopi movie cheythu kitya salary polum kail vekkula.. Athu fullum charity cheyyumen... Mp salary polum full charity anen... Ayal cheyyynundavum chilappo... Athoke mediayude mumpil aryikkan thalparyam illathathum aayikkooode...
@Eastwest.
@Eastwest. Ай бұрын
ക്യാമ്പിൽ കിടക്കുന്ന തൃശൂർകാരെ സുഖം അല്ലെ 😂 ഇതാണ് നിങൾ ജയിപ്പിച്ചു വിട്ട മുതൽ
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
😁😁😁🙆‍♂️🙆‍♂️
@noobstationgaming6733
@noobstationgaming6733 Ай бұрын
🤣🤣
@SadanandanKotteeri
@SadanandanKotteeri Ай бұрын
തൃശ്ശൂർകാർക്ക് ഇത് തന്നെ വേണം. ദുരന്തം ആർക്കും എവിടെയും എപ്പോഴും സംഭവിക്കാം.
@babup.k.3002
@babup.k.3002 Ай бұрын
@@Eastwest. ഞങ്ങൾ ക്യാമ്പിൽ കിടന്നാലെന്താ " കിരീടം " കിട്ടിയില്ലേ...ഇനിയും കിട്ടും. മാത്രവുമല്ല ഞങ്ങൾക്കിനി ഇ.ഡി. ശല്യം ഉണ്ടാവില്ല. പിന്നെ ഇതിന് നന്ദി പറയേണ്ടത് ഞങ്ങളുടെ നാട്ടിലെ കോൺഗ്രസ്സുകാരോടാണ്.
@majeedpm1826
@majeedpm1826 Ай бұрын
Veleel ulla pambne pidich kazuthil Etta avastha alle thirisure poorimon
@user-fl6mj5br9z
@user-fl6mj5br9z Ай бұрын
ഒന്നിനും കഴിവില്ലാത്ത ഒരു മരവാഴ ആണെന്ന് വീണ്ടും തെളിയിച്ചു
@SulaimanKunj-hi9ed
@SulaimanKunj-hi9ed Ай бұрын
തൃശൂർകാരെ നിങ്ങളും ഈ സംസ്ഥാനത്ത് ഉള്ളവരാണ് കേട്ടോ
@babup.k.3002
@babup.k.3002 Ай бұрын
@@SulaimanKunj-hi9ed ഞങ്ങളെ അടച്ചാക്ഷേപിയ്ക്കരുത്. ഇവിടത്തെ കോൺഗ്രസ്സുകാരാണ് കരിങ്കാലിപ്പണി ചെയ്തത്. പാവം ചില നിഷ്ക്കളങ്കരും അവരുടെ വലയിൽ വീണു പോയി...
@Prajithkc555
@Prajithkc555 Ай бұрын
കൃസംഘി കഴുതകളും കൊങ്ങി പേ പോത്തുകളും ഗോഫി അമ്മാവന് വോട്ട് ചെയ്തു
@dreamslight8600
@dreamslight8600 Ай бұрын
😢
@jayasreeramachandran2234
@jayasreeramachandran2234 Ай бұрын
Aadyam dasan cheyyate kendram cheyyan aaudem support venda avar samayam aakubol cheyyum
@sreelethaudayan-ot3sc
@sreelethaudayan-ot3sc Ай бұрын
ട G പറഞ്ഞതാ ശെരി അവർക്കുള്ള സഹായം കിട്ടണ്ട സമയത്ത് തന്നെ കിട്ടും
@sunnykombarakaran9118
@sunnykombarakaran9118 Ай бұрын
ഇവന്റ് ഭൂരിപക്ഷ ത്തിൽ ഒരുവോട്ട് കുറച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
@subinsreedhar8979
@subinsreedhar8979 Ай бұрын
തൃശ്ശൂർ ഉള്ള മനുഷ്യർക്ക് മനസ്സിലാകാൻ പോവുന്നെ ഉള്ളു... ഇയാളുടെ ഉള്ളിലിരിപ്പ്
@laylachacko2109
@laylachacko2109 Ай бұрын
👍
@gheethusivaraman5019
@gheethusivaraman5019 Ай бұрын
ശരിയാണ്
@user-su8ic3ln9k
@user-su8ic3ln9k Ай бұрын
ഉടനെ വേറെ ഒരു കിരീടവുമായി വരും 😅😅😅
@manojraman2841
@manojraman2841 Ай бұрын
സമയം ആയിട്ടില്ല. എന്തെങ്കിലും ചോദിച്ചാൽ കുത്തിത്തിരിപ്പ്, രാഷ്ട്രീയം, ഇവൻ എന്തു തേങ്ങയാ പറയുന്നത്. 2018ലും ഇതു തന്നെയായിരുന്നു ജീ സർക്കാർ
@abdurahmanbava2096
@abdurahmanbava2096 Ай бұрын
ഇയാളെ മനസ്സിലാക്കാൻ എത്ര തവണ അവസരം കിട്ടി.. എന്നിട്ടും മൈക്കുമായി പോവുന്നതാണ് തെറ്റ് അവകണിക്കണം ഇത്തരം ഗീർവാണങ്ങളെ എത്രയെത്ര ജനപ്രതിനിധി കളേ കണ്ടിട്ടുണ്ട് നമ്മൾ ഇതുപോലൊന്നിനെ???????
@RajeevMk-lv7yc
@RajeevMk-lv7yc Ай бұрын
തീർച്ചയായും ഇത്തരം വാണങ്ങളുടെ പിറകെ മൈക്കും തൂക്കി പോകാതെ ഇരിക്കുക...... പ്ലീസ് അവഗണിക്കുക ഇത്തരം കീടങ്ങളെ...... 🙏🙏🙏
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
അയാളെ ജനങ്ങൾക്ക് മനസ്സിലാക്കികൊടുത്തില്ലേ
@user-ln8uc1ge6o
@user-ln8uc1ge6o Ай бұрын
😂😂😂😂
@sindhukrishnapillai
@sindhukrishnapillai Ай бұрын
Nanamille ni galkku ?
@vsankarapillai
@vsankarapillai Ай бұрын
@@abdurahmanbava2096 കടക്ക്പുറത്ത്
@Lipton481
@Lipton481 Ай бұрын
തൃശൂർ ഗഡികൾക്ക് നല്ല നമസ്കാരം 🙏🏻 തൃശ്ശൂക്കാർക്ക് ഭയങ്കര സന്തോഷായിരിക്കും ..
@athul1650
@athul1650 Ай бұрын
തൃശ്ശൂരിന് ഇനി തെറ്റുപറ്റില്ല... ഒരു തൃശ്ശൂർകാരനായ ഞാൻ ♥️
@itsmenavyaaa
@itsmenavyaaa Ай бұрын
Ningale kuttam parayan pattilla... Bcz bakki rand kezhanganmare kond poruthimuttiyath kondanallo ee chanakam chavittiyalum kozhappamilla ennu theerumanichath
@sunithaiyer9154
@sunithaiyer9154 Ай бұрын
Thrissur il ninnu 8 km akaleyulla sthalangalil vellappokkom durithaswasa campum okkey undu. Angottonnum thirinjunokkeettulya idheham..😢😢
@premsree
@premsree Ай бұрын
​@@sunithaiyer9154 അയാൾ അറിഞ്ഞു കാണില്ല. ഒന്നു വിളിച്ചറിയിച്ചേക്കൂ. നിങ്ങളാരാ? ഏത് ചാനലാ? പേര്? തുടങ്ങിയവയെല്ലാം ചേദിച്ചേക്കാം. ഉചിതമായത് പറഞ്ഞാ മതി. കൂടുതലൊന്നും പ്രതീക്ഷിക്കരുത്. മറുപടി വിഡ്ഢിത്തം തന്നെയായിരിക്കും. NB: വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.
@laylachacko2109
@laylachacko2109 Ай бұрын
👍
@user-fz8kl6mb9s
@user-fz8kl6mb9s Ай бұрын
തെറ്റു പറ്റിപോയില്ലേ.ഇനി അനുഭവിചോളൂ😅അപ്പളും പറഞില്ല വീഴൺടാ.വീഴൺടാ..(ചാണകതിൽ)ന്ന് വീഴൺടാ വീഴൺടാന്ന്......😅😅😅
@ameenanshid1063
@ameenanshid1063 Ай бұрын
കേരളം ഇന്ത്യയിൽ പെട്ടത് അല്ലേ.. സഹായം ചോദിച്ചിട്ട് വേണോ തരാൻ.... തൃശൂർക്കാർക്ക് സന്തോഷമായോ
@gopalakrishnanpoojyam1691
@gopalakrishnanpoojyam1691 Ай бұрын
പ്രളയ കാലത്ത് നൽകിയ റേഷൻ അരിയുടെ പൈസ കേരളത്തോട് ചോദിച്ചു വാങ്ങിയ കേന്ദ്രം ഇല്ലെങ്കിലും കേരളം അതിജീവിക്കും 👍
@VinodKumar-yo3yb
@VinodKumar-yo3yb Ай бұрын
സുപ്പർ
@mdeyanandan2621
@mdeyanandan2621 Ай бұрын
ഇതിൽ SG യേ പറ്റി എഴുതിയ അഭിപ്രായം വെറുപ്പിന്റെ രാഷ്ട്രിയം പറയുന്ന ആൾക്കാരെ എന്തു പറയുവാനാണ് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് SG പറഞ്ഞത് എത്രയോ ഉദാഹരങ്ങൾ ഉണ്ട് ബോധമുള്ള ജനത്തിന് SG പറഞ്ഞത് മനസിലായിട്ടുണ്ട് ഈ അഭിപ്രായം എഴുതിയവരെയും ചോദിച്ചവരെയും ബോത്യപ്പെടുത്തേണ്ട കാര്യം ഇല്ല
@ggyy5342
@ggyy5342 Ай бұрын
ആ എരാപ് ക്ക് ഒട്ട് ചെയ്ത വന്നെ അടിക്കന്നും
@mrk6564
@mrk6564 Ай бұрын
​​@@ggyy5342 അക്ഷരം നേരാംവണ്ണം എഴുതാൻ അറിയില്ല. ചീത്ത വിളിക്കാൻ നല്ല മിടുക്ക്.
@pcrahmbhr
@pcrahmbhr Ай бұрын
തൃശൂർ മണ്ടന്മാർ 😮
@krishnapriya-zo2lb
@krishnapriya-zo2lb Ай бұрын
ഇയാൾ ആരാ.... അയാൾ ഡയലോഗ് അടിക്കണ്ട!!! ഞങ്ങൾടെ ഒരു നേരത്തെ അന്നം മാറ്റി വച്ച് ഞങ്ങൾ കൊടുക്കും,.. ഞങ്ങൾ ചേർത്തു നിർത്തും...... സമയം നോക്കാതെ സഹായിക്കുന്ന ഈശ്വരന്റെ കൈകളുണ്ട്.... അവർ കരളറിഞ്ഞു സഹായിക്കുന്നുമുണ്ട്.... ഞങ്ങളുടെ സഹോദരങ്ങളാണ്... അവർ തിരിച്ചു വരും.... നിങ്ങളതു കാണും... ഇതു കേരളമാണ്... ആരെയും,,, എവിടെയും കൈനീട്ടാൻ വിടില്ല..... ഞങ്ങളുടെ വിയപ്പിനാൽ തിരിച്ചു കൊണ്ടു വരും... തല ഉയർത്തി നിർത്തും!!!!
@sunithasaji1825
@sunithasaji1825 Ай бұрын
👍👍👍👍👍👍👍👍👍
@kathoosworld6715
@kathoosworld6715 Ай бұрын
👍👍👍
@MIHLARKP
@MIHLARKP Ай бұрын
അതെ നമ്മൾ ഒന്നിച്ച് നിൽക്കും പാവങ്ങൾക്ക് വേണ്ടി
@nishaantony-ig8bc
@nishaantony-ig8bc Ай бұрын
Yes 💯💯💯💯💯👍👍👍👍🥺🥺🥺🙏🙏🙏🙏🔥🔥🔥🔥
@nobelkk2855
@nobelkk2855 Ай бұрын
ഇയാൾക്ക് ഏതെങ്കിലും പുഴയോരത്ത് ഒരു വീട് വാങ്ങി കൊടുക്കണം❤ എന്നാലും എന്റെ തൃശ്ശൂരുകാരെ 😂😂😂
@Swathi-ny9rn
@Swathi-ny9rn Ай бұрын
പുഴയോരത്ത് പോയി വീട് വെക്കാൻ അനുമതി കൊടുക്കുന്ന സ്ഥാപനങ്ങളെ അല്ലേ ആദ്യം തടയേണ്ടത്
@abhilashbhaskar9762
@abhilashbhaskar9762 Ай бұрын
തൃശ്ശൂരിന്റെ മുത്താണ്..... ചങ്കാണ്.... കരളാണ്.. കണ്ണാണ്... ഇപ്പോ കണ്ണിലെ കരടാണ്... 🙏🙏🙏
@sharafuk5780
@sharafuk5780 Ай бұрын
😂😂😂😂
@sanilkumarn.b6890
@sanilkumarn.b6890 Ай бұрын
ഇതിലും വലിയ ദുരന്തം വേറെ ഉണ്ടോ
@prakrthysfictions3939
@prakrthysfictions3939 Ай бұрын
തൃശ്ശൂരിലെ ഗഡികൾക്ക് നല്ല നമസ്ക്കാരം... എല്ലാരും ഗോപി സാർ പറഞ്ഞ പോലെ നിയമം പഠിക്കുന്നുണ്ടല്ലോ ല്ലേ...
@babup.k.3002
@babup.k.3002 Ай бұрын
ഞങ്ങൾക്ക് അതൊന്നും പ്രശ്നമല്ല. മാതാവിന് കിരീടം കിട്ടി. അതു മതി. ജയിച്ചു കഴിഞ്ഞാൽ 10 ലക്ഷത്തിൻ്റെ കിരീടം കൂടി കിട്ടിയാൽ ഞങ്ങൾ ധന്യരായി...
@evjohnson9341
@evjohnson9341 Ай бұрын
Porke😂oompu😂Jihade
@pattathilkomukutty8605
@pattathilkomukutty8605 Ай бұрын
പോര റബറിന് വിലയും കൂടു
@saidumuhammed9492
@saidumuhammed9492 Ай бұрын
മതാവിനു ഒരു ഷെഡ്‌ഡി കൂടി കൊടുക്കും
@babup.k.3002
@babup.k.3002 Ай бұрын
@@saidumuhammed9492 മാതാവിന് കള്ളത്തരം പിടികിട്ടിയിരുന്നു. അതുകൊണ്ടാ കിരീടം തന്നെ വേണ്ടെന്നു പറഞ്ഞത്.
@johnsonantony627
@johnsonantony627 Ай бұрын
യെവൻ ആര്?
@abdulsalam-ez1dl
@abdulsalam-ez1dl Ай бұрын
തൃശ്ശൂരിൽ ഈ വാഴയെ വിജയിപ്പിച്ചവർക്ക് നടുവിരൽ നമസ്കാരം
@SureshKumar-jr9gw
@SureshKumar-jr9gw Ай бұрын
അമൃത ടി.വി റിപ്പോർട്ടറായതാണ് ചെമ്പു ഗോവിയുടെ പ്രശ്നം. അവർ ഇങ്ങിനെയൊക്കെ ചോദിക്കാമോ ?
@Naasi530
@Naasi530 Ай бұрын
അപ്പൊ കൈരളിയാണെങ്കിലോ എന്തായിരിക്കും ഇയാൾ പറയുക
@seethak6109
@seethak6109 Ай бұрын
കഷ്ട്ടം.
@ameenaaami7691
@ameenaaami7691 Ай бұрын
😂
@Vengara123-d6z
@Vengara123-d6z Ай бұрын
Mediaone Kairali Ivannu pedi annu
@Moideen-he5js
@Moideen-he5js Ай бұрын
@Enapov3
@Enapov3 Ай бұрын
ഈ മരപാഴിനെ ജയിപ്പിച്ചു വിട്ട തൃശൂർ കാർക്ക് നന്ദി 👍🏻
@II-pp6lx
@II-pp6lx Ай бұрын
ദയവുചെയ്ത് ഇവരോട് സഹായം ചോദിക്കരുത് ജനങ്ങളോട് ചോദിക്കു... അവര് തരും തരും
@sherin.s.
@sherin.s. Ай бұрын
അതാണ് ശരിയായ വഴി ഇവരോട് കെഞ്ചേണ്ട കാര്യമില്ല
@gowrinandana8999
@gowrinandana8999 Ай бұрын
​@@sherin.s.nammal tax adacha paisa aanu chodikunnathu. Allathe avarde alla.
@sabeedth7661
@sabeedth7661 Ай бұрын
ഇദ്ദേഹം അതിനേക്കാൾ വലിയ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്..
@musthafathekkil1662
@musthafathekkil1662 Ай бұрын
ഇവന്റെ അപ്പന്റെ അടിയന്തിരത്തിനാണോ ഇനി കേന്ദ്ര സഹായം കൊടുക്കുക
@dhinilkuttan5099
@dhinilkuttan5099 Ай бұрын
Ninde uppante 😂😂😂
@rajeshajitha8035
@rajeshajitha8035 Ай бұрын
Kendrammanedo. Mothathil. Cheyyunnath.. Sudaappi
@sreekandanpandianchery1616
@sreekandanpandianchery1616 Ай бұрын
Now centre is doing everything, not state.
@Indian1947.A
@Indian1947.A Ай бұрын
അയ്യോ അങ്ങനെ രാജ്യദ്രോഹം പറയല്ലേ
@shaijasha9880
@shaijasha9880 Ай бұрын
😂 തൃശൂർ കാരുടെ വിഡ്ഢിത്തം 😅
@mhdmaqboolkp1354
@mhdmaqboolkp1354 Ай бұрын
കേരളത്തോട് തൃശൂർകാർ ചെയ്ത ഏറ്റവും വലിയ തെറ്റായ തീരുമാനം സുരേഷ്ഗോപി ഒരു പുല്ലിനും കൊള്ളാത്ത പോത്ത്
@SureshBabu-kr6yh
@SureshBabu-kr6yh Ай бұрын
എവിടെ ഉരുൾപെട്ടി ഞാൻ അറിഞ്ഞില്ലല്ലേ ഞാൻ അന്യക്ഷീക്കട്ടേ 😂😂😂😂
@MuhammedMk-zr6oz
@MuhammedMk-zr6oz Ай бұрын
അതിനെ വിട്ടേ മാഷേ അതിന് ഒന്നും അറിയില്ല എഴുതി കൊടുത്ത സിനിമ ഡയലോഗ് മാത്രമേ അറിയൂ
@mathyasj8470
@mathyasj8470 Ай бұрын
ഇവനെmp ആക്കിയ തൃശൂർ കാരെ പറഞ്ഞാൽ മതി
@sahlamarfi399
@sahlamarfi399 Ай бұрын
ഇപ്പം ഒരു വലിയ ദുരന്തം തൃശൂർ കാർ അനുഭവിക്കുന്നു 😂😂എന്താല്ലേ 😊😊😊
@muhammedpm8460
@muhammedpm8460 Ай бұрын
പുള്ളിക്ക് അല്ലെങ്കിൽ എപ്പോൾ ആണ് ദേഷ്യം ഇല്ലാത്തത്
@anshadpk4962
@anshadpk4962 Ай бұрын
He is character person, he is good actor😅😅
@saidumuhammed9492
@saidumuhammed9492 Ай бұрын
രാത്രിയിൽ കുറവാ അപ്പോൾ നല്ല വിനയം കാണും
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
​@@saidumuhammed9492😂😂😂
@saidumuhammed9492
@saidumuhammed9492 Ай бұрын
@@VijayaKumari-hc9lc താങ്ക്സ് മോളു or മേഡം
@zainabmaryam7542
@zainabmaryam7542 Ай бұрын
അഭിനയം സിനിമയിൽ പോരെ...
@devuuu734
@devuuu734 Ай бұрын
എന്ത് മനുഷ്യൻ ആണിത്.. തൃശൂർ കാർക്ക് ഇതിലും വലുത് വരാനില്ല.. തൃശൂരിന് പറ്റിയ വലിയ അബദ്ധം. അല്പം മര്യാദ കൊടുത്തു സംസാരിക്കാൻ പോലും ഇയാൾക്കറിയില്ലേ.
@najmumedia
@najmumedia Ай бұрын
കേന്ദ്രമന്ത്രിയുടെ ഈ ഒരു ഡയലോഗ് മതി. ഏകദേശം ജനങ്ങൾക്ക് മനസ്സിലാവാൻ. സംഘപരിവാർ രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ളവർക്ക് മനസാക്ഷി എന്ന ഒന്ന് ഇല്ല. ഇവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു പോലും. മാന്യമായിട്ടല്ലേ ചാനലുകാർ ചോദിച്ചത് ചാനലുകാർ ഉരുൾപൊട്ടൽ ഉണ്ടാക്കിയ പോലെയാണ് അദ്ദേഹത്തിന്റെ സംസാരം. അവിടെയുള്ള പാവങ്ങളുടെ കണ്ണീര് തട്ടാതിരിക്കില്ല. ചുരേച് ഗോപി ക്
@user-fz8kl6mb9s
@user-fz8kl6mb9s Ай бұрын
ആ നായ ചാണകം തൊൺടയിൽ കുടുങി ചാവട്ടേ...ത്റീശൂർകാർക് അങനതന്നെ വേണം😅
@aswathygopal8468
@aswathygopal8468 Ай бұрын
What your CM did after the flood . . How many people got new house . Let alone that what happened after landslides happened in kavalapara. How many of them have new house . If you don’t know the fact don’t say it . If you don’t know what does an orange alert meant , and what are the criteria to follow . Go and read it .Just don’t be fool .
@XAVIERANTONY-m8s
@XAVIERANTONY-m8s Ай бұрын
dead body kandupidichu theernittilla. athinu munbe sahayathinu poyal ingane irikkum
@meempara817Manumeempara
@meempara817Manumeempara Ай бұрын
ഈ കഴിവുകെട്ട പഴംവിഴുങ്ങിയോട് നിങ്ങളല്ലേ ചോദിക്കൂ ഇങ്ങനെ
@santhosh-uq3jh
@santhosh-uq3jh Ай бұрын
ഇത്തരം സംസാരം കേള്‍ക്കാന്‍ വേണ്ടി ആണോ കേരളത്തിലെ ജനങ്ങള്‍ ജയിപ്പിച്ചു വിട്ടത്?. ആദ്യം അടിയന്തിര സഹായം എന്ന നിലയില്‍ തുക അനുവദിക്കാം . ബാക്കി പിന്നീട് ആവാമല്ലോ. അതൊന്നും പറയാതെ ഒരുതരം വർത്തമാനം. ഈ കേന്ദ്ര മന്ത്രിക്ക് കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ താല്‍പര്യം ഇല്ല എന്ന് തോന്നുന്നു. എന്ത് പത്രക്കാര്‍ ചോദിച്ചാലും കൂടുതലും നിഷേധാത്മക സമീപനം.
@leenasunilleena952
@leenasunilleena952 Ай бұрын
Do. Reportermare Ningalenthinanu yeeekrimiyude purake pokunnathu
@rajeendranmampatta2415
@rajeendranmampatta2415 Ай бұрын
Eee patra kinapanmaranu angere jayipichadum.... Pennu gopi, chempu gopi entokke sramangalayirunnu citu kammi mapras
@easyownedutips9081
@easyownedutips9081 Ай бұрын
Ee marupadi madhyamathinanu janangalkkalla
@easyownedutips9081
@easyownedutips9081 Ай бұрын
Athinte vyapthi nokkeettalle theerumanam parayan pattu
@santhosh-uq3jh
@santhosh-uq3jh Ай бұрын
​@@easyownedutips9081വ്യാപ്തി നോക്കേണ്ടത് പിന്നീടാണ്.
@youth993
@youth993 Ай бұрын
സഹായം എന്തുവാ മരിച്ചവർക്ക് 2 ലക്ഷം വൈകല്യം ആണെങ്കിൽ 50,000 .അതിൽ കൂടുതൽ നല്ല മനുഷ്യർ സഹായിക്കുന്നു..രാഷ്ട്രീയവും ജാതിയും പറഞ്ഞു എല്ലാവരും തമ്മിൽ തല്ലാതെ പരസ്പരം അഹങ്കാരം വെടിഞ്ഞ് പെരുമാറുക....അടുത്ത പേമാരി എല്ലാവരെയും അന്വേഷിക്കുന്നുണ്ട്.
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
ഈ എരണം കെട്ട വിവരദോഷിയുടെ പിന്നാലേ കോലും കൊണ്ടു പോകുന്ന മാ പ്രകളേ എന്തിനാണ് ഇങ്ങനെയുള്ളവരുടെ അഹന്ത വർത്തമാനം കേൾക്കാൻ പോകുന്നത്. മാന്യതയില്ലാത്തവരെ അവരുടെ വഴിക്ക് വിട്ടുകൂടേ.
@nibusdairy8266
@nibusdairy8266 Ай бұрын
ഞമ്മൾക് ഈ പണി പറ്റൂല.... ഞമ്മൾ സിനിമ യിലേക് തന്നെ തിരിച്ചു പോവണ്ടി verum 😅😅
@SarathbSarathb
@SarathbSarathb Ай бұрын
ഓരോ സംഖ്യകളുടെ വർത്താനം കേട്ടാൽ തോന്നും ബിജെപിയുടെ ഓഫീസിൽനിന്നും സുരേഷ് ഗോപിയുടെ വീട്ടിൽനിന്നും സംഘികളുടെ വീട്ടിൽ നിന്നും അല്ല ഞങ്ങൾ പൈസ ചോദിക്കുന്നത് ഇവിടുത്തെ ഓരോ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിച്ചു കൊണ്ടു പോകുന്ന നികുതിപ്പണമാണ് ഞങ്ങൾ സഹായമായി ചോദിക്കുന്നത് ഈ ദുരന്തം ഇപ്പോൾ ഉത്തർപ്രദേശിലോ ആയിരുന്നുവെങ്കിൽ അവിടുത്തെ മുഖ്യമന്ത്രി ചോദിക്കേണ്ട ആവശ്യമില്ല അതിനുമുമ്പേ ബോണ്ട് മോദി സഹായം കൊടുത്തേനെ ഇത് കേരള ആയതുകൊണ്ട് ആണ് ബോണ്ട് മോദി ഫണ്ട് അനുവദിക്കാത്തത് ഞങ്ങളുടെ നികുതിപ്പണമാണ് ഞങ്ങൾക്ക് വേണ്ടത് അല്ലാതെ നിങ്ങൾ ബോണ്ട് വേടിച്ച പണം ഒന്നുമല്ല ഞങ്ങൾ ചോദിക്കുന്നത് ഞങ്ങളുടെ ഉറ്റ സഹോദര ദുരന്തത്തിൽ പെട്ട് കിടക്കുമ്പോൾ അവരെ സഹായിക്കാൻ വേണ്ടിയാണ് ഞങ്ങളുടെ പൈസ ഞങ്ങൾ ചോദിക്കുന്നത്
@sairabasheer764
@sairabasheer764 Ай бұрын
Iyaal vannu thamasichu canvasing nadathi Trichur eduthathode Truchurum vellathilayi.
@evjohnson9341
@evjohnson9341 Ай бұрын
Nes😂kara😂mure😂paneyum
@user-jl5sf1fr7q
@user-jl5sf1fr7q Ай бұрын
Nenta.veetil.panium ​@@evjohnson9341
@Swathi-ny9rn
@Swathi-ny9rn Ай бұрын
ആദ്യം ആളുകളെ രക്ഷിക്കട്ടെ എന്നിട്ട് എത്ര ആളുകൾ എന്നറിഞ്ഞു വേണ്ടേ സഹായം കൊടുക്കാൻ അല്ലാതെ ഇപ്പോഴത്തെ സർക്കാരിന് പണം കിട്ടിയാ അത് പാവങ്ങൾ ക്കെത്തും എന്ന് എന്താണുറപ്പ്
@anuvi4724
@anuvi4724 Ай бұрын
Kodtha fund aadhyam avakashikalkk ethikkatte kyyitt vaarile kazhinja vattam😂
@user-fz8kl6mb9s
@user-fz8kl6mb9s Ай бұрын
ആരേം പറഞിട്ട് കാരൃമില്ല..ത്റിശൂർ ബുദ്ദിയില്ലാആതവരുടെ നാടായിപൊയില്ലേ.ഇഇനിയാണവരുടേ കഷ്ടകാലം😂😂😂😂
@Haris-nq9sp
@Haris-nq9sp Ай бұрын
തൃശൂർ രിൽ ഉള്ള വോട്ടർ മാർക്ക് സമർപ്പിക്കുന്നു
@safamarvan5454
@safamarvan5454 Ай бұрын
ആഹാ നിറം മാറി തുടങ്ങി 😡 തൃശൂർ കാർക് അങ്ങനെ വേണം
@SureshKumar-xw2lk
@SureshKumar-xw2lk Ай бұрын
5 കേന്ദ്രമന്ദി മാർ എൻ്റെ ചൊൽപ്പടിയിൽ വേണമെന്ന് പറഞ്ഞവൻ. ഇതുണ്ടാവാതിരിക്കാൻ ഇവനെ ക്കൊണ്ട് എന്തു ചെയ്യു ൻ കഴിയും.
@RIJUiP1819
@RIJUiP1819 Ай бұрын
Sir ഇതു വരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ല അത് കൊണ്ടാണ് ചോദിക്കുന്നത്. ഒന്ന് ഊരി അടിയാലും
@RachelJhon-ci2bu
@RachelJhon-ci2bu Ай бұрын
പാലം കടക്കുവോളം നാരായണ പാലം കടന്ന് കഴിഞ്ഞു കുറയണ
@ashraf1899
@ashraf1899 Ай бұрын
👍🏻
@abdulnazar4747
@abdulnazar4747 Ай бұрын
ഇത് ഒരു ഏതാർത്ത മന്ത്രി തന്നെയാണ് എന്താണ് പറയുക ഒരു സാധരണകാരൻ പോലും പറയാത്ത വാക്കുകൾ പറയുന്ന സഹ മന്ത്രി ഏതായാലും ഈ ആളെ വിജയിപ്പിച്ചയച്ച ത്രിശ്ശൂർകാർക്ക് ഒരു വലിയ പ്രണാമം നിങ്ങൾക്ക് ഇത് കിട്ടണം തലയിൽ എടുത്ത് വെച്ച് അവ ഹിച്ച് നടക്കും എന്നണ് പറഞ്ഞത് അതിന് തന്നെ പറ്റുകയേള്ളുയൊന്ന് കാണിച്ചുതരികയും ചെയ്തു ഇങ്ങനെയുള്ളഒരു അവസ്ഥയിൽ പോലും ഇത്ര മൂർച്ചയുള്ള വാക്കുകൾ ആരും പ്രി തീക്ഷിക്കില്ല🙏🙏🙏🙏🥲🥲🥲🥲🥲🥲🥲🥲
@smithack8999
@smithack8999 Ай бұрын
സ്ഥാനം കിട്ടിയല്ലോ... ഇനിപ്പോയി പണിനോക്കാൻ... ഇതാണ് അദ്ദേഹം പറഞ്ഞതിന് അർത്ഥം 😂😂
@Sureshkumar-gj6ze
@Sureshkumar-gj6ze Ай бұрын
അരി അത്രേ പയറു അജഴ്യി അതാണ് ഗോപി ഇപ്പോൾ എങനെ മൂച്ചി
@csj09
@csj09 Ай бұрын
2020 ലേ പൈസ കിട്ടിയില്ല. മൊണ്ണക്ക് അഹങ്കാരം കൂടി. നീ മുക്കിക്കോ, നീ തീർനെടാ, തീർന്നു. ഇനി നീ ഇങ്ങോട്ട്, തൃശൂരിലേക്ക് വാ ട്ടാ.
@shafimss7522
@shafimss7522 Ай бұрын
Pooori polayadi mone
@ansonp.d9480
@ansonp.d9480 Ай бұрын
അങ്ങ് തെക്ക് kannykumary ഒരു പൊൻരാധാകൃഷ്ണൻ ഉണ്ടായിരുന്നു ദാ വന്നു ദ പോയി 😂 ആരെയും പറഞ്ഞിട്ട് കാര്യമില്ല kannykumary പോലെ ആവാതിരുന്നാൽ നല്ലത്
@sindhups9240
@sindhups9240 Ай бұрын
കേരളം കൊടുത്താൽ സഹായം തരും. തൃശൂർ കാരെ നിങ്ങളെ നമിച്ചു കേന്ദ്ര വാഴ തന്നെ
@akhileshabhishek5904
@akhileshabhishek5904 Ай бұрын
@@sindhups9240 വയനാട്ടിലെ മരവാഴ ഇപ്പോൾ എവിടെ...?
@zainabmaryam7542
@zainabmaryam7542 Ай бұрын
​@@akhileshabhishek5904കണ്ടില്ലേ രാഹുലും പ്രിയങ്കയും വയനാട്ടിൽ തന്നെയുണ്ട് ഇപ്പോൾ... ദുരിതശ്വാസ ക്യാമ്പിൽ ഉള്ളവരോടൊപ്പം കണ്ടില്ലേ?+
@Gamebeard6666
@Gamebeard6666 Ай бұрын
@@akhileshabhishek5904avarala central government matte ji vazha aanu
@renjithbrahmananandan5682
@renjithbrahmananandan5682 Ай бұрын
രക്ഷാ പ്രവർത്തനത്തിന് എൻഡിആർഎഫ് , ഇന്ത്യൻ ആർമി , ഹെലിറ്റോപ്റ്ററുകളുമായി ഇന്ത്യൻ നേവി , ഇന്ത്യൻ എയർഫോഴ്സ് , ബെയ്ലി പാലം കെട്ടിയത് ഇന്ത്യൻ ആർമി, ഏകോപനത്തിന് മുഴുവൻ സമയവും കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇടവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസും ആഭ്യന്തര മന്ത്രിയുടെ ഓഫീസും വിലയിരുത്തുന്നു . ആദ്യ നഷ്ടപരിഹാരത്തുക പ്രധാനമന്ത്രി പ്രഖ്യാപിച്ചു . കൃത്യമായ ഇടപെടലിന് നന്ദി മോദി ജി
@FanFightFunVideos
@FanFightFunVideos Ай бұрын
​@@renjithbrahmananandan56822020 ലെ പൊട്ടിമുടി ദുരന്തത്തിൽ പ്രഖ്യാപിച്ച ധനസഹായം ഇപ്പോഴും കേന്ദ്രം നൽകിയിട്ടില്ല.
@jayaramdathan1930
@jayaramdathan1930 Ай бұрын
ഷിറ്റ് എടുക്കാൻ സമയം ആയോ എന്ന് ചോദിക്കൂ അയാളോട്!.
@balakrishnannairvn2324
@balakrishnannairvn2324 Ай бұрын
കേന്ദ്രത്തിൽ ഒരു വിലയും ഇല്ലാതെ വരാന്തയിൽ കിടക്കുന്ന ഈ ജീവിക്ക് ഒരു കാര്യവും അറിയാനുള്ള ഒരു സാഹചര്യവും ഇല്ല. സ്വയം പൊങ്ങിയായ തമ്പ്രാന്റെ ചുറ്റും മാ പ്രകൾ എത്തുമ്പോൾ ഒന്നുകൂടി ഞെളിയും തമ്പുരാൻ. ചോദ്യങ്ങൾക്ക് മറുപടി പറയണമെങ്കിൽ എന്തെങ്കിലും അറിഞ്ഞിരിക്കേണ്ടേ. അതില്ല. വെറുതെ സഹമന്ത്രി എന്ന സ്ഥാനം കൊടുത്തു എന്നല്ലാതെ സർക്കാരിനെ സംബന്ധിച്ച് ഉള്ള ഒന്നും ഈ തമ്പ്രാനോട്‌ ആരും പറയുകയില്ല. അങ്ങനെ ബഫൂൺ കളിച്ചു നടക്കുകയാണ് ഏമാൻ.
@VijayaKumari-hc9lc
@VijayaKumari-hc9lc Ай бұрын
സത്യം
@user-yy4cr5tk5r
@user-yy4cr5tk5r Ай бұрын
അടിപൊളി തൃശ്ശൂർകാർ പഠിക്കട്ടെ😄😄
@muthukuwitelifile941
@muthukuwitelifile941 Ай бұрын
,കേരളത്തിലെ ജനങ്ങൾ മനസിലാകാതെ വോട്ട് ചെയുമ്പോൾ ഇതു പോലെ ഉള്ള മറുപടി കിട്ടും
@lalumathewlalu2455
@lalumathewlalu2455 Ай бұрын
ജയിക്കുന്ന സമയം വരെ എന്തായിരുന്നു. ഞാനും അങ്ങനെ വിശ്വസിച്ച ആളാണ് പക്ഷെ ഇപ്പോൾ മനസിലായി ഇയാൾ ആരാണ് എന്ന്
@logicm6365
@logicm6365 Ай бұрын
കേരളം മൊത്തം തകർന്നു കാണാൻ കാത്തിരിക്കുന്നവരും ഉണ്ടാകാമല്ലോ..
@user-by7xt4fx5m
@user-by7xt4fx5m Ай бұрын
ആദ്യം കൈരളി ആണോ എന്ന് ചോദിച്ചിരുന്നുപിന്നെ മീഡിയ വൺ. ഇപ്പോൾ അമൃത എല്ലാരും ചോദ്യം ചോദിക്കുന്നവർ കുത്തി തിരിപ്പ് ആണോ. ഒരു വ്യക്തി നടൻ എന്ന രീതിയിൽ ഒരുപാട് ഇഷ്ട്ടം ഉള്ള ആളാണ്. ജയിച്ചു ഇദ്ദേഹത്തിന്റെ നല്ല പ്രവർത്തനം കാണാൻ ഒരു ആകാംഷ ഉണ്ടായിരുന്നു. ഒരു പാർട്ടി യോടും പ്രത്യേകം ഇഷ്ട്ടം ഒന്നും ഇല്ലായിരുന്നു നല്ല വ്യക്തി എന്ന് തോന്നിയാൽ ഏത് പാർട്ടി ആയാലും വോട്ട്.ജയിച്ച ശേഷം എന്തു പറ്റി സുരേഷ് ഗോപിയ്ക്ക്. എല്ലാ ചോദ്യങ്ങൾ ക്കും ചൂടാവുന്നു
@nisha_098
@nisha_098 Ай бұрын
Njanum same
@jalajaak5496
@jalajaak5496 Ай бұрын
മാനസിക വിഭ്രാന്തി. ഉ ടനെ സൈക്യാട്രിസ്‌റ് ന കാണിക്കണം. എ ന്തര് അഭിനയം
@mujeebrahman3144
@mujeebrahman3144 Ай бұрын
അവന് ഭ്രാന്താണ്😂😂😂
@ramanan2335
@ramanan2335 Ай бұрын
Madamballiyile chitharogi gangayalla Nakulana
@FanFightFunVideos
@FanFightFunVideos Ай бұрын
​@@nisha_098ഒരു നല്ല വ്യക്തി ആയിരുന്നെങ്കിൽ ഒരിക്കലും ഒരു വർഗീയ പാർട്ടിയിൽ പ്രവർത്തിക്കില്ലായിരുന്നു. പാർട്ടി ദേശീയ നേതാവ് തന്നെ തിരഞ്ഞെടുപ്പ് വേളയിൽ വർഗീയത ആയിരുന്നു പറഞ്ഞത്.
@moossaputhangodan2666
@moossaputhangodan2666 Ай бұрын
ഭയങ്കരം
@saadiimkt8392
@saadiimkt8392 Ай бұрын
ആ മാധ്യമ പ്രവര്തകനി ഇരിക്കട്ടെ ഒരു സല്യുറ്റ്‌
@ambilysony6583
@ambilysony6583 Ай бұрын
Best
@Jincydavies
@Jincydavies Ай бұрын
വേണ്ട.. സമയം നോക്കിരിക്കാൻ പറ്റിയ മുതല്. നന്ദി വേണo. നാടിനോടും ജെനങ്ങളോടും
@arifashihabshihab7918
@arifashihabshihab7918 Ай бұрын
State aavashyappedatte....... Vallaatha avastha
@TSM346
@TSM346 Ай бұрын
ഈ വാഴയെ ജയിപ്പിച്ചവരെ പറഞ്ഞ മതിയല്ലോ 😡😡
@sirajudheenmohammed6566
@sirajudheenmohammed6566 Ай бұрын
ഇത് സിനിമ അല്ല സുരേഷ്.... ജീവിതം മാണ്... ജനം തിരിച്ചു കുത്തും
@muhammedyoosuf1249
@muhammedyoosuf1249 Ай бұрын
ഉരുൾ പൊട്ടൽ ഇല്ലാതാക്കാൻ ഇങ്ങേരെ കൊണ്ട് സാധിക്കുമോ
@sreekanth3710
@sreekanth3710 Ай бұрын
കേന്ദ്രത്തിന് ആൾക്കാർ സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കേന്ദ്രത്തിന് കൊടുക്കും, സംസ്ഥാനങ്ങൾ അവർക്കുണ്ടായ നഷ്ടങ്ങൾ കണക്കുകൾ കേന്ദ്രത്തിൽ സമർപ്പിക്കും അതിനനുസരിച്ചാണ് സഹായങ്ങൾ കൊടുക്കുന്നത്, ഇപ്പോൾ സംഭവം നടന്നിട്ട് മൂന്നു ദിവസം ആയതേ ഉള്ളൂ ഇപ്പോളും മൃതദേഹങ്ങൾ വീടിനുള്ളിൽ കിടക്കുകയാണ് അതുകഴിഞ്ഞിട്ട് അല്ലേ സഹായം കൊടുക്കുക
@rajancv3408
@rajancv3408 Ай бұрын
16 അടിയന്തിരത്തിനായിരിക്കും കൊടുക്കുക 😀😎
@kunchithangal7939
@kunchithangal7939 Ай бұрын
ഇന്ത്യ യിൽ തന്നെ ഇത്ര വലിയൊരു അഭഗടം ഉണ്ടായചരിത്രംഉണ്ടോ എന്നിട്ടും പറയുന്നസമയം ആയിട്ടില്ലന് 😢
@vichuzvichu626
@vichuzvichu626 Ай бұрын
സുരേഷ് ഗോപിയെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അതും പോയി
@BISMI389
@BISMI389 Ай бұрын
Itra vivarmilmattavarano trisure enn keralam.😅😅😅
@Hakkeelfarzee
@Hakkeelfarzee Ай бұрын
സുരേഷ് ഗോപിയുടെ തനി നിറം കാണിച്ചു തുടങ്ങി
@mayagokul3586
@mayagokul3586 Ай бұрын
വഷളൻ
@kevindroys
@kevindroys Ай бұрын
തൃശൂർകാരെ നിങ്ങൾ കാണിച്ച വിവരക്കേട് ഒരു കാലത്തും പൊറുക്കാൻ പറ്റില്ല 🙏
@geethas9838
@geethas9838 Ай бұрын
ഇനിയുംമനുഷ്യരെ കണ്ടു കിട്ടാനുണ്ട് എത്ര പേര് മരിച്ചെന്നു എത്ര പേര് ജീവനോടെ ഇരിക്കുന്നു ഒന്നുമറിയാതെ എന്താണ് കേന്ദ്ര സഹായം
@thomasjohn7785
@thomasjohn7785 Ай бұрын
,ഈഅഹങ്കാരിയോട്, എന്തിനാണ് ചോദിക്കാൻ പോയത് ഇവരേക്കാൾ,തഴേഅല്ലേ, തൃശ്ശൂർ കാർ, അതല്ലേ,ഇവൻ, ജയിച്ചത്
@sajinsaleem7170
@sajinsaleem7170 Ай бұрын
Nite palile achanmarod chodik.avanmaranu e pattiye jayipichad
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg Ай бұрын
ചെമ്പ്ഗോപിയെ അവരുടെ ആലയിലേക് വിട്ടേര് അയാളുടെ മട്ടും മാതിരിയും ഒന്ന് വേറെആണേ, ആൾക്കും ഉണ്ടാവില്ലേ ഒരിത്
@mgopi2664
@mgopi2664 Ай бұрын
ചൂട്ട് കത്തിച്ച് വന്നവന് ഉണ്ടായ ഈ 🌹മോൻ ഇത്തരത്തിൽ പ്രതികരിക്കുന്നതിൽ അത്ഭുതമില്ല.
@jaikrishna4509
@jaikrishna4509 Ай бұрын
മുകുളനെ കൊണ്ട് ഉണ്ടാക്കിയ നിന്റെ ഉമ്മാ ആരാ
@moossaputhangodan2666
@moossaputhangodan2666 Ай бұрын
വല്ലാത്ത ജാതി മറുപടി
@DevanKaruvath
@DevanKaruvath Ай бұрын
കുറെ പേർ കൂടി പോയാൽ പിന്നെ ഒന്നും തരണ്ടല്ലോ അതാ മഹാൻ ഉദ്ദേശ്യ ചതെന്ന് തോന്നുന്നു. വെറുതെ ഒരു തൃശൂർ സഹ:
@sofisinchu4468
@sofisinchu4468 Ай бұрын
ഇനി ഉരുൾപൊട്ടൽ ഉണ്ടാകാതിരിക്കാൻ ഉള്ള എല്ലാ നടപടിയും കേന്ദ്രം സ്വീകരിക്കുമെന്ന് അതെങ്ങനെ ആണൊ ആവോ??🙄🙄
@Eboos458
@Eboos458 Ай бұрын
അതാ ഞാനും ആലോചിക്കുന്നെ😕
@rachelmathews6062
@rachelmathews6062 Ай бұрын
Central government failed to help North India now how they can help South. 😅😅 Kerala government provide excellent performance in rescue camp 🎉🎉
@nirmalavijayan6001
@nirmalavijayan6001 Ай бұрын
അദ്ദേഹം നല്ല മനുഷ്യൻ ആണ് വേണ്ട വിധം സഹായിക്കും ആവിശ്യം ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്ന മാധ്യമങ്ങൾ
@pmnarayan3829
@pmnarayan3829 Ай бұрын
ചോദ്യം ചോദിച്ചാൽ ആദ്യം ചാനൽ ഏതാണെന്നാ നോക്കുന്നത്.
@sivakumark9445
@sivakumark9445 Ай бұрын
ഇവന് ഉത്തരം ഇല്ലാതെ വരുമ്പോൾ രക്ഷപ്പെടുവാൻ ആണ് എത് ചാനൽ എന്ന് ചോദിച്ചത്. നാട്ടിൽ നടക്കുന്ന ഒരു കാര്യവും ഈ വ്യക്തി അറിയുന്നില്ല.
@hemandkp6381
@hemandkp6381 Ай бұрын
വിവര ദോഷം അയാൾക്കലങ്കാരം - പഠിക്കണം തൃശൂരിലെ ചില രെങ്കിലും😢😢
@fechufahmi
@fechufahmi Ай бұрын
എയിംസിനെ കുറിച്ച് ചോദിച്ചപ്പോൾ അത് വരും വയനാടിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് സമയമായിട്ടില്ല ദയവ് ചെയ്ത് സുരേഷ് ഗോബിയുടെ അടുത്ത് ഒരു മാദ്യമപ്രവർത്തകരും പോകാതിരിക്കുകയായിരിക്കും നല്ലത് വെറുതെ നിങ്ങളുട സമയം കളയണ്ട
@ajohn9163
@ajohn9163 Ай бұрын
മുമ്പ് മുരളീ മന്ത്രിയായിരുന്നപ്പോൾ നമുക്കറിയാം സഹ മന്ത്രിയുടെ റോൾ എന്തെന്ന്..... ആ സ്ഥാനത്തല്ലേ ഈ ഗോപി...!!! സ്വന്തം കാശും ലോണെടുത്തുമൊക്ക ജനങ്ങളെ ആഞ് സഹായിക്കുന്നതായി അഭിനയിക്കുന്ന ഇപ്പോൾ കണ്ടോ ആശാന്റെ തനി നിറം എന്നാണ് ഇദ്ദേഹം കേന്ദ്രം ആയത്.... കേരളത്തുകാരനല്ലേ മലയാളിയല്ലേ....?
@indrakumar1315
@indrakumar1315 Ай бұрын
അനീതിയോടും അലംഭാവത്തിനും athire👍🏾സിനിമ യിൽ അഭിനയിച്ചിട്ടുള്ള മഹാനാടൻ 🙏🏾🙏🏾🙏🏾🙏🏾
@SatheesanPv-yb5gd
@SatheesanPv-yb5gd Ай бұрын
പത്രക്കാര് ആ പൊട്ടത്തരം പറയുന്നവനെ ഒഴിവാക്കുക
@jithinsaji2538
@jithinsaji2538 Ай бұрын
Aham orue niyamam konde varuem yini oruel potaruethe yann( hindiyil)
@sharimichael3046
@sharimichael3046 Ай бұрын
ഇയാൾക്ക് ഇപ്പോൾ ഭയങ്കര അഹങ്കരം ആണ്.അൽപന് ആയശ്വിര്യം കിട്ടിയത് പോലെ
@pmkrishnankutty8950
@pmkrishnankutty8950 Ай бұрын
ധനസഹായം മരിച്ചവരുടെ ആണ്ടടിയന്തിരത്തിനായിരിക്കും എത്തുക.
@kajahussain4500
@kajahussain4500 Ай бұрын
അഹങ്കാരം തലയ്ക്കു പിടിച്ച മഹാനടൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പോലും മാന്യമായ മറുപടി പറയാൻ അസഹിഷ്ണുത കാണിക്കുന്ന ഈ വിധ്വാനാണ് തൃശൂർകാരുടെ അഭിമാന ക്ഷതം
@shamna642
@shamna642 Ай бұрын
ഇയാളെ പിറകെ എന്തിനാ നടക്കുന്നത്. Show off കാണാനോ 🤷
@apck9114
@apck9114 Ай бұрын
Correct
@vandana699
@vandana699 Ай бұрын
നാടിനും നാട്ടുകാർക്കും വേണ്ടിയുള്ള രാഷ്ട്രീയ ബോധമില്ലാതെ വെറുതെ സിനിമ ഡയലോഗും പറഞ്ഞു നടക്കുന്നവരെയൊക്കെ ജയിപ്പിച്ചു വിട്ടാൽ ഇങ്ങനെയിരിക്കും...
@GSK829
@GSK829 Ай бұрын
കഷ്ടം തന്നെ തൃശൂരുകാരേ
@Thezin-ok1fp
@Thezin-ok1fp Ай бұрын
വോട്ട് ചെയ്തു ജയിപ്പിച്ചതല്ലേ അനുഭവിച്ചോ.... ഇതിലും വലുത് പറയാൻ പോകുന്നതേ ഒള്ളു 😄
@SaleemC-oq9ir
@SaleemC-oq9ir Ай бұрын
ത്രിശൂർകരെ. ഇപ്പൊ മനസിലായില്ലേ.😂
@kidsreals1333
@kidsreals1333 Ай бұрын
ജയിപ്പിച്ചത് evm അറിഞ്ഞു കൊണ്ട് ജനങ്ങൾ ബിജെപി ക്ക് ഓട്ട് കൊടുക്കില്ല
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 1,2 МЛН