Рет қаралды 2,170
ചേർപ്പുങ്കൽ പള്ളിയിലെ ഉണ്ണീശോയുടെ അൽഭുത തിരുസ്വരൂപം, cherpunkal church
WAVE MAKER LIJO
#WAVEMAKERLIJO
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ പാലാ രൂപതയിലെ ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന പള്ളിയിൽ ഉണ്ണി മിശിഹായുടെ ദർശന തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു .ഡിസംബർ 25 ആം തീയതി ഉണ്ണിയുടെ തിരുപ്പിറവിയോട് കൂടെ ആരംഭിച്ച തിരുനാൾ രണ്ടാം തീയതിയോടെ അവസാനിക്കുന്നതാണ് . മുപ്പത്തി ഒന്നും , ഒന്നാം തീയതിയും ആണ് പ്രധാന തിരുനാൾ ദിനങ്ങൾ.
തിരുനാളിന്റെ ഭാഗമായി കുരിശുപള്ളികളിൽ നിന്നും ഇടവക പള്ളിയിലേക്ക് ആഘോഷപൂർവ്വമായ പ്രദക്ഷിണങ്ങൾ നടത്തപ്പെടുന്നു . തിരുനാളിനോട് അനുബന്ധിച്ച് സ്റ്റേജ് ഷോകളും ആകാശ വിസ്മയങ്ങളും വിവിധയിനം വാദ്യമേളങ്ങളും സംഘടിപ്പിച്ചിരിക്കുന്നു.
ഇടവക മധ്യസ്ഥനായ ഉണ്ണി മിശിഹായുടെ അത്ഭുത തിരുസുരൂപം ആഘോഷപൂർവ്വം പന്തലിൽ പ്രതിഷ്ഠിക്കുന്ന മനോഹരമായ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ.
Cherpunkal mar sleeva forane church
Pala diocese
Infant Jesus
Unneeshow pally
Unni mishiha pally
Kudathilunni
Cherpunkal perunnal
Cherpunkal pally live
Mar sleeva church videos
Mar sleeva church shorts