Students have forgotten how to read Books and study independently
@_VENKIDESWARAN_Ай бұрын
YES AS A STUDENT FOLLOWING ALL THESE PLATFORMS I AGREE WITH THAT 💯💯💯
@AmirMishelАй бұрын
School teachers have forgot to teach and only come to school to complete the portion and gives out too much works and notes without considering mental well being which leads students to not understand books leading to study from these online platforms . CASE CLOSED
@AmirMishelАй бұрын
And the correct phrase is "students had forgotten" because it indicates an action that happened in the past before another past event, which is the structure of the past perfect tense
@anilraghu8687Ай бұрын
@AmirMishel no still students don't know. Don't teach.
@anilraghu8687Ай бұрын
@@AmirMishel that's correct. Teachers don't know they should not give nites.
@Area-gaming-ggАй бұрын
Ms team 👇
@mubashirahaneefa9646Ай бұрын
ഞാൻ പുസ്തം നോക്കി മോന്ക്ക് പറഞ്ഞുകൊടുക്കുന്ന 90 ശതമാനവും പരീക്ഷക്ക് വരാറുണ്ട്. അതൊക്കെ ഐഡിയ ഉള്ള എല്ലാർക്കും മനസ്സിലാവും പിന്നെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം
@shafeekhabdulla4208Ай бұрын
പറഞ്ഞു കൊടുക്കുന്നതിന്റെ തൊണ്ണൂറു ശതമാനം പരീക്ഷക്ക് വരുന്നതും വന്നതിന്റെ തൊണ്ണൂറു ശതമാനവും പറഞ്ഞു കൊടുത്തതാണെന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുടെ കേസ് പലപ്പോഴും രണ്ടാമത്തേതാണ്.
എന്താണ് സംഭവിച്ചത് എന്നറിയില്ല, നമ്മൾ പഠിച്ചിരുന്ന സമയത്തും ഞങ്ങൾ പഴയ വർഷങ്ങളിലെ ചോദ്യ പേപ്പർ വിദ്യാഭാസ ബോർഡിന്റെ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു പഠിക്കാറുണ്ടായിരുന്നു. അപ്പോഴും പലപ്പോഴും ഇങ്ങനെ ചോദ്യങ്ങൾ ആവർത്തിച്ചു വന്നതായി കണ്ടിട്ടുണ്ട്...
അവരെ കുറ്റം പറയാതെ കുട്ടികൾ ഇങ്ങനെ ഉള്ള online ചാനലുകൾ ആശ്രയിക്കുന്നതിന് കാരണം സ്കൂളിലെ ക്ലാസുകൾ മനസ്സിലാവുന്നില്ല എന്നതാണല്ലോ, appo ഇത്തരക്കാർ വിജയിക്കാൻ കാരണം teachers ന്റെ അദ്ധ്യാപകനമികവ് അല്ലേ 😂. അവർക്ക് നല്ല training കൊടുത്ത് കുട്ടികളുടെ ആവശ്യാനുസരണം പഠനം നടന്നാൽ online ചാനലിനെ ഒരു കുട്ടികളും ആശ്രയിക്കില്ല. ഒട്ടുമിക്ക teachers നും അവർക്ക് നിർദ്ദേശിക്കുന്ന date ഇൽ chapters കഴിയണം, അതിന് വേണ്ടി മനസ്സിലാവുന്നുണ്ടോ എന്നൊരു ചോദ്യം പോലും അവരുടെ ഭാഗത്ത് നിന്ന് കാണില്ല. Appo pass ആവണം എന്നുള്ളവർ ഇത്തരം ചാനലിനെ ആശ്രയിക്കും, important questions online അല്ലാത്ത offline tution center കളും ചില teachers ഉം പറയും, appo അതൊക്കെ ചോർച്ച ആണോ ❓
@basiluppada7912Ай бұрын
ഇത് ചോദ്യപേപ്പർ ചോർച്ചയൊന്നും അല്ല, പണ്ട് ഞാൻ പഠിക്കുന്ന സമയത്തും കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പർ എടുത്താൽ അതിലെല്ലാം ചില ചോദ്യം കോമൺ ആയിരിക്കും, ഒരു 5 വർഷത്തെ ചോദ്യങ്ങളും 5 മോഡൽ പരിക്ഷ ചോദ്യങ്ങളും പഠിച്ചാൽ ആർക്കും സിമ്പിൾ ആയി 10 വരെ പാസ്സ് ആവാം
@mohammedanas8329Ай бұрын
കുട്ടികൾക്ക് അറിവ് കൊറഞ്ഞ് വരുന്നു.3 to 4 time repeat ചെയ്യാതെ neet qualify cheyyan പറ്റുന്നില്ല,central university l വളരെ കൊറഞ്ഞു admissiom. +2 വരെ നടക്കും ഈ കളി.even degree course പോലും കുട്ടികൾക്ക് risk ആയി വരുന്നു കാരണം അവർ important qn മാത്രം പഠിക്കുന്നു അത് തന്നെ exam ന് വരുന്നു
@_S.D.P_Ай бұрын
CBSE padikkunnath aanu better now. NEET and all competitive exams need strong basic foundation.
@coconutpunch123Ай бұрын
ഇത്രയും ശമ്പളം കൊടുത്തിട്ടും കുട്ടികളെ പഠിപ്പിക്കാൻ പറ്റില്ലെങ്കിൽ പിരിച്ചു വിടണം അങ്ങനെ ഉള്ളവരെ
@basilmk5259Ай бұрын
❤❤
@monushamon6307Ай бұрын
എന്ത് വാത്ത വായികാനും കാണാനും പറ്റുകയില്ല അതിൽ നിന്ന് എന്ത് വിശ്വസിക്കും
@AnsalnaNavas-n9eАй бұрын
Almost ella schoolilum ella portionum cover aakr ella nthino vndi elm theerkunnu athn avstha....njn tuition padipikunna aaalan...kuttiklk schoolin full portions kitunilla😂
@sivadasankv1181Ай бұрын
അതെങ്കിലും നേതാവിന്റെ മകന് ചോർത്തികൊടുത്തിരിക്കു
@monushamon6307Ай бұрын
അനക്ക് ഒന്നും പരലോകത്ത് പേകണ്ട ms ഒന്നും ഷരിക്കും അറിയാതെ നുണ പറയുത് . ഇപ്പേതെ വാർത്തയിൽ എന്താണ് വിഷ്വസികൻ പറ്റുന്നത്
@backbencher-z8nАй бұрын
MS അപ്പോൾ Xylem, examwinner, edu port എന്നീ ചാനലുകൾ പ്രെഡിക്റ്റ ചെയ്യുന്നത് ഇത്രയും കാലം copy അടിക്കുകയായിരുന്നല്ലേ.. എന്നിട്ട് പ്രെഡിക്ഷൻ king എന്ന് സ്വയം വിളിക്കുന്നു. അയ്യേ... നാണക്കേട്.. Ms കോപ്പി അടിക്കുന്നവർ 😁😁😂
@SanidRahman-dl7kiАй бұрын
Ms full coppy ann enn parajilla avaril kodukathath vereyullathil vannitundel ath edukukayan
@SIGMA77718Ай бұрын
Athe eg :ms alle predict enn kondvanne athpole mattu education online platformsum thumbnail kodkkunnile athupole @@SanidRahman-dl7ki
@SIGMA77718Ай бұрын
Ath orikalum coppy alla
@abhishek.k7713Ай бұрын
Bro 4 chsnnekuk sure question idum. 4 channelilum common ayath ms prediction anna small videoyil idum. Ithellam ivar indakkunneyalla. Question paperinn direct idinneyann. Appo ath enthayalum copy avillallo
@AmirMishelАй бұрын
Excuse me... Ms channel is made inspired by other channels and even he said it 😆
@falconhcr2178Ай бұрын
Ms matram alla sure question idunne..
@asharaf3218Ай бұрын
😄😄👍
@MyVibesKingАй бұрын
First please control pressure on students and select only skillful teachers teach them go after excellence of the student not getting marks
@irfanulhaque6312Ай бұрын
M1❤ OUT OF FOCUS
@RahnaFathima-v1wАй бұрын
School avar engane padippichalum avarkk paisa kittumm ennaal online class anganellaa okk ath enthann arinjitt veruka okk
@ShadhaSaleem-yq8zeАй бұрын
Eee parayynnavarokkeyum examinte few days back nadakunna videos maathrame kaannunnullu... Athinu munnulla daysil urakam ozhiche raapakalillaathe class edukunna adhyapakaram online tution unde.. Online tution vidhyaarthikall enthkond follow cheyyunnu ennullathaann yaadhaarthyam
@TrendytribezzzАй бұрын
Ee aayira kanakkinu comment varan kaaranam school ahn avde padipikunilla so ivde nanay padipikunund athkokd piller ivaree depend cheyyum 🥴 pna year wise pyq eduth nokkiyaal ariya ethra question ooro year ethra pravishym choichattund nu oru nrml budhi ulla oralk mnslakum.....allathavar pryum question paper eduth.. maati enokke 🥴🥴
@coconutpunch123Ай бұрын
ഇപ്പോഴത്തെ അധ്യാപകർക്ക് ശമ്പളവും ലീവും മാത്രമേ വിചാരം ഉള്ളു. 365 ദിവസവും ലീവ് ആയാൽ അത്രയും സന്തോഷം 😡
@BijuMk-z4iАй бұрын
Oru nale
@LukkuzBitesАй бұрын
ഏറ്റവും മോശമായ വിദ്യാഭ്യാസ സംവിധാനം കേരളത്തിലേതാണ്.... കഴിഞ്ഞ 8 വർഷമായി പുസ്തകങ്ങളിൽ മാററമില്ല അത് കൊണ്ട് ഇത് ചോർച്ച ആവണമെന്നില്ല! ചോദ്യങ്ങൾ മന: പാഠമാണ് സൈലത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്