100% ശരിയാണ്. പറഞ്ഞതല്ലാം വളരേ വളരെ ശരിയാണ് എന്നേ പറയാൻ കഴിയു. നന്ദി നമസ്കാരം.
@sathyanmappilattu3 ай бұрын
100/ correct thanks
@RakeshM.V-kf6ge5 ай бұрын
വളരെ വെക്തമായി ഞാൻ എന്റെ ചോതി നാളിനെ കുറിച്ചും എന്റെ ജീവിതത്തിൽ നടന്നകാര്യങ്ങളും പാഞ്ഞുതന്നതിനു 🙏🙏🙏🙏🥰🥰🥰❤❤❤
@damusvaravoor7073 ай бұрын
പറഞ്ഞതെല്ലാം correct ആണ്.. ♥️ഞാൻ ചോതി നക്ഷത്രം തന്നെ 🙏❤️
@bijoykk83096 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് 👍👍👍🙏🙏🙏
@prasadkuttappi11625 ай бұрын
വളരെ വളരെ കറക്റ്റ് കാര്യങ്ങളാണ് പറഞ്ഞത് ഞാൻ ഷെയർ ചെയ്തു സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം എത്ര കറക്റ്റ് ആയിട്ടാണ് ഓരോ കാര്യങ്ങൾ പറയുമ്പോൾ അത്ഭുതം തോന്നുന്നു ശരിക്കും🙏
@lakshmivijayalakshmi35934 ай бұрын
ഞാനും
@bijuthirur35345 ай бұрын
ആദ്യമായിട്ടാണ് ഇത്രയും കൃത്യമായി കാര്യങ്ങൾ പറയുന്നത് ഞാൻ കേൾക്കുന്നത് ഇതിൽ പറഞ്ഞകാര്യം എന്റേതും കൂടിയാണ് കാരണം ഞാൻ ചോതി നക്ഷത്രം മാണ് നന്ദി 🙏🏻🙏🏻🙏🏻
@sathiki16206 ай бұрын
എല്ലാം വളരെ ശരിയാണ്. ഇതുവരെ ആരും ഇത്ര കൃത്യമായി പറഞ്ഞിട്ടില്ല. 👌🙏🙏
@ambikadevi15126 ай бұрын
അംബികാ ദേവി..ചോതി.പറഞ്ഞതെല്ലാം വളരെ ശരിയാണ്
@bindu71635 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും perfect ആയ വീഡിയോ 💯👍
@Vedicastrotimes5 ай бұрын
Hi @bindu7163 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@mohankumar-mf2rr5 ай бұрын
100%ശരി, വളരെ മാറി ചിന്തി ക്കണം എന്നു തീരുമാനമെടുക്കാൻ കഴിഞ്ഞു 🙏👍
@RufaidhaIrshad6 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കറക്ട് ആയി പറഞ്ഞ വീഡിയോ 100% എന്റെ സ്വഭാവം തന്നെയാണ് ഇത് 🙏🙏🙏
@Vedicastrotimes6 ай бұрын
Hi @user-cp9nx6hs3b , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
@umailranji5 ай бұрын
Exactly my mindset..
@ajayagosh91035 ай бұрын
❤
@ajayagosh91035 ай бұрын
❤
@vinilraj94565 ай бұрын
എന്റെ ഇത് വരെ ഉള്ള ജീവിത യാത്രയിൽ 100ശതമാനം കറക്റ്റ് ആണ് പറഞ്ഞിരിക്കുന്നത്
@AthiraDon2 ай бұрын
ഇത്രത്തോളം correct ആയിട്ട് ഞാൻ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.... ഈ ദുരഭിമാനം , വാശി എന്നത് അറിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നു... am 40 years...still itself couldn't change myself...😢😢😢
@sreelethakumaritsletha67064 ай бұрын
100% ശരി ആണ് സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ ഒരു ചോതി നക്ഷത്രകാരി ആണ് ഞാൻ ഒരുപാടു എല്ലാ പേരയും സഹായിക്കും പക്ഷെ എനിക്ക് ഒരു ആവശ്യം വന്നാൽ എല്ലാപേരും പിന്നെ അറിയാഗ പോലും ഇല്ല
@BinduT.R3 ай бұрын
👍🏻
@iathikav31735 ай бұрын
സാർ പറഞ്ഞതെല്ലാം ശരിയാണ്കുറച്ചുകാലം മുമ്പ് കേൾക്കണം ആയിരുന്നുസമയം കടന്നു പോയിഒരുപാട് പ്രതിസന്ധികളും കടന്നുപോയി62 ജനിച്ച എനിക്കിനി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ🙏🙏🙏
@GANESHPs-f4d4 ай бұрын
ഇനിയും സാധിക്കും - പ്രയത്നം തുടരൂ
@nanooviswanadhan31192 ай бұрын
ഞാൻ ആദ്യമായി അസ്‌ട്രോളജിൽ വിശ്വസിക്കുന്നു...ഇത്രയും കറക്റ്റ് ആയി എങ്ങനെ പറയുന്നു എന്ന് പറയാൻ കഴിയില്ല... great
@thulaseedharanpillaiv14946 ай бұрын
താങ്കൾ പറഞ്ഞകാര്യങ്ങൾ 99%ശരിയാണ് 🙏
@lekshmisree8944 ай бұрын
സത്യം തിരിമേനി എന്റെ നാള് ചോതി ആണ് ഇതിൽ പറഞ്ഞതൊക്കെ ഞാൻ അനുഭവചിച്ചതാണ് പറഞ്ഞ കാര്യങ്ങൾ okke ശരി ആണ്
@philominaphilomina73076 ай бұрын
❤ തിരുമേനി പറഞ്ഞ കര്യം എല്ലാ എൻ്റെ ജീവിതത്തി ഉണ്ട് എല്ലാത്തിനും നന്ദി❤❤❤❤❤
@JayalakshmiEA5 ай бұрын
കുറച്ചു കാര്യം പറഞ്ഞത് ശരിയാണ്. ഹരേ കൃഷ്‌ണാ 🌹🙏🌹
@vasudevanthottasseri19385 ай бұрын
I never worked under anyone, I am a business man. Your prediction is 100% right. Thanks
@dinesh-qv7lbАй бұрын
വളരെ നല്ല രീതിയിലുള്ള വിശകലനമാണ് ഇവിടെ കേൾക്കാൻ സാധിച്ചത്.തുടർന്നും ഇത് പോലെ ഉള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി.
@jyothialp41894 ай бұрын
100%സത്യമാണ് പറഞ്ഞത് നമസ്കാരം നന്ദി
@jayalakshmio.p7514Ай бұрын
വളരെ ശരി. ഞാൻ ചോതി നക്ഷത്രക്കാരി ആണ് 🙏
@santosanto42384 ай бұрын
അദ്ദേഹം പറഞ്ഞത് ശരിയാണ് എനിക്ക് മറ്റുള്ള റൂമിൽ തലകുനിക്കുന്ന സ്വഭാവം ഇഷ്ടമ ഇഷ്ടമല്ല ഈ പറഞ്ഞതൊക്കെ തന്നെ തന്നെ എനിക്കുമുണ്ട്
@SathiKI-h6sАй бұрын
എല്ലാം വളരെ ശരിയാണ്.❤
@shymavalsaraj76325 ай бұрын
ഇത്രയും കറക്റ്റ് ആയി പറഞ്ഞു 🙏🙏🙏😊
@maryalias94495 ай бұрын
Correct
@jayeshkrishna43586 күн бұрын
Ellam valare corect aanu paranjittullathu🎉
@puthiyavmohan64713 ай бұрын
Whatever u have told it is 100 percent correct. Thank u very much air
@adithyasai918Ай бұрын
100-ൽ 110 ശതമാനം ശരി ആണെന്നേ ഞാൻ പറയുകയുള്ളൂ നന്ദി നമസ്ക്കാരം
@DharmaRaj-lt9xw6 ай бұрын
❤❤ എത്ര ക്ലീയറായിട്ടാണ് ഈ പറയുന്നത്👌👌👌👌👌
@beenaponnu544027 күн бұрын
നമസ്കാരം 🙏🙏 സത്യസന്ത മായ കാര്യങ്ങൾ ആണ് പറഞ്ഞത്.
@Shivaharikrishnan5 ай бұрын
ഉപകാര പ്രദമായി.. സത്യം.. ❤️
@manjump32825 ай бұрын
എല്ലാം correct ആയിട്ട് പറഞ്ഞു. 🙏
@SunithaSunil-k5j19 күн бұрын
ചേതി ഇതും മേരു കുറ്റപേടുത്തലാണ ല്ലേ അനടക്കട്ടെ🙏❤ ഭാഗവനെ
@sonasasidharan81455 ай бұрын
വളരെ സത്യം ആണ്... ഇത്രയും കൃത്യമായ ഒരു വിവരണം ഇത് വരെ ഞാൻ കേട്ടിട്ടില്ല 🙏🏾🙏🏾
@Vedicastrotimes5 ай бұрын
Hi @sonasasidharan8145 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...
നുണ പറച്ചിൽ കൂടുതൽ ആണ് എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായികരികനും അവർക്ക് അറിയാം എന്ത് പറഞ്ഞും അതിൽ പിടിച്ചു നില്കാൻ അറിയാം അത്പോലെ ചെറിയ കാര്യത്തിന് വരെ സങ്കടം വരുന്ന ആൾ ആണ്
@remyadileep27745 ай бұрын
സത്യം
@chandranvkeralal4005 ай бұрын
Nuna parayilla.100%
@Jijiviji1233 ай бұрын
@@chandranvkeralal400 നുണ മത്രേ പറയു
@Jijiviji1233 ай бұрын
@@chandranvkeralal400 ബട്ട് പാവം ആണ് ചെറിയ കാര്യത്തിന് വരെ സങ്കടം വരുന്ന ആൾ anu
@prasannajyothiprasannajyot13006 ай бұрын
ഒന്ന് രണ്ട് കാര്യങ്ങൾ ഒഴിച്ച് ബാക്കിയൊക്കെ വളരെ കറക്റ്റ് 🌹
@CHANDRALEKHANARAYANAN-j3e4 ай бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു.👌👌
@mony_vk6 ай бұрын
Sir, ഫ്രണ്ട്‌സ് കുറവാണ്. എത്ര വിനയം കാണിച്ചാലും മറ്റുള്ളവർ തെറ്റിദ്ധരിക്കുന്നു
ഈ പറഞ്ഞത് എല്ലാം ജീവിതത്തിൽ ത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു ബാക്കി അനുഭവിക്കാനും പോകുന്നു മറ്റു ബുക്ക് കളിലും ഇത് തന്നെ ആണ് പറഞ്ഞിട്ടുള്ളത്
@prakashmadhavan6996Ай бұрын
🎉
@Behappy_237195 ай бұрын
ചോതി നാളാണ് എന്റെയും, ഈ Video യിലാണ് കൃത്യമായി എല്ലാം പറഞ്ഞിട്ടുള്ളത്... Thankyou., പക്ഷേ തിരുത്താൻ പറഞ്ഞ കാര്യങ്ങൾ അത് എങ്ങിനെ practically apply ചെയ്യാന്ന് മാത്രമാണു അറിയാത്തത് കുറെ ആയി ഞാൻ ശ്രമിക്കുന്നു പക്ഷെ നടക്കുന്നില്ല
@JeyaJeya-i1yАй бұрын
ജീവിതത്തിൽ ഇതുവരെ ഒരു ഉയർച്ച ഉണ്ടായിട്ടില്ല തിരുമേനി എന്തെങ്കിലും ഒരു പരിഹാരം കണ്ടെത്തി തരണം🙏
@SujaMohanan-zp4od5 ай бұрын
100% പറഞ്ഞതൊക്കെ ശരിയാണ് ഹരേ കൃഷ്ണ 🙏🙏❤️❤️
@AjayakumarRR5 ай бұрын
Very correct 🙏🏿
@sujatha77966 ай бұрын
100%ശരിയാണ് 👍 🙏🙏✨
@ambikakumari21776 ай бұрын
Sathyam🙏🙏🙏
@HOLYCROSSSCHOOLSONEPATBAGRU6 ай бұрын
Yes, it's true fact indeed. Good prediction. keep it up.