#ചാത്തന്റെ ബാധ വന്നാൽ#മുച്ചൂടും മുടിച്ചിട്ടേതിരിച്ചു പോകൂ#അതും കർമ്മങ്ങൾ ചെയ്ത് തടയിട്ടാൽ മാത്രം#വേദമന്ത്ര# infinite#vairalvediyo#
Пікірлер: 48
@BalaTradetional Жыл бұрын
താങ്കളുടെ നിസ്വാർതമായ കളങ്കമില്ലാത്ത ധനമോഹം ഇല്ലാത്ത വാക്കുകൾ പറയാൻ കാരണം എല്ലാവരും ധനമോഹം ആണ് അതിൽ അധി ധനമോഹം പറഞ്ഞത് ശരിയാണ്. പല വിധ ദുരിതങ്ങളും ബാധാ ദോഷങ്ങളും കൊണ്ട് നശിച്ചിട്ടാണ് ഒരാളുടെ അടുത്ത് ചെല്ലുന്നത്. അന്നേരം ഒഴിയാത്ത ബാധയെ മാറ്റാം എന്ന് ഏറ്റിട്ട് പറ്റാതെ വരുമ്പോൾ കർമ്മം അവസാനിപ്പിച്ച് കാശ് വാങ്ങി പോകുന്ന അനുഭവം. ആ പൈസ ഉണ്ടാക്കാൻ പെട്ട് പാട് എങ്ങനെയും ദുരിതം പോകും എന്ന് വിചാരിച്ചാണ് ഭലമാണങ്കിൽ പഴയത് പോലെ സ്വന്തം ആനുഭവം ആണ്
@vedamanthraa Жыл бұрын
നമസ്കാരം,, ഇത് ഏതെങ്കിലും വ്യക്തികളെ മാത്രം കുറ്റപ്പെടുത്തിപറഞ്ഞതല്ല. ഇപ്പോഴും ഈ മേഖലയിൽ ഒരുപാട് നല്ല കർമ്മികളായ ഗുരുക്കൻമാരുണ്ട്,, മറിച്ചും,, ഏകദേശം ഒരു ധാരണ പോലും ഇല്ലാത്തവരുണ്ട്,,അതുപോലത്തെ ആളുകളാണ്,, പല പ്രശ്ങ്ങളും ഉണ്ടാകുന്നത്,, അതുകൊണ്ട് പൊതുവായ ഒരു ബോധം ഉണ്ടാകുക,, എന്നഒരു ലക്ഷ്യവുമുണ്ടായിരുന്നു.ഇതിനു പിന്നിൽ. നന്ദി,, നമസ്കാരം. 🌹👍🌹
@SK76841 Жыл бұрын
വളരെ നല്ല അറിവ് 🙏🙏🙏 ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ എങ്ങിനെയൊക്കെ ആരാധിക്കാം എന്ന് ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏
മകൻ അച്ഛനെ ദ്രോഹിക്കില്ല. swantham മകൻ ആയി നിഷ്കളങ്കമായി കണ്ടാൽ പൊന്നുണ്ണി. ഒരു പ്രശ്നവും ഇല്ല. അച്ഛൻ ആകണം മകൻ ആകണം
@vedamanthraa5 ай бұрын
👍👍👍👍👍
@akhilmohanan85852 ай бұрын
മണ്ടൻ 🔥🤣
@Sanatan_3692 ай бұрын
എന്തെ മണ്ടൻ എന്ന് പറയാൻ കാരണം? അത് കൂടെ പറയമലോ
@princemanjaly4067 Жыл бұрын
ചാത്തൻ സ്വാമിയേ ആരാധിക്കാൻ അപ്പോൾ പറ്റിലെ അടുത്ത തലമുറക് കൈമാറാണോ 🙏🙏x ian ആണ്
@vedamanthraa Жыл бұрын
ആരാതിക്കുന്നതിലൊ വിശ്വസിക്കുന്നതിലോ തെറ്റില്ല,,എന്നാൽ,, നിത്യവും കർമ്മം ചെയ്യുകയും, അല്ലെങ്കിൽ കുടിയിരുത്തി ആചരിക്കുകയോ ചെയ്താൽ,, തുടർച്ചയായി അതിനെ നമ്മളും അചരിക്കാൻ ബാധ്യസ്ഥരാണ്. 🌹🌹🌹
@rchandrakala57474 күн бұрын
സാർ എന്റെ വീടിന്റെ മുറ്റത്തു എന്നും ചെറിയ കല്ല് കിടക്കും, വൈകുന്നേരം എത്ര വൃത്തി ആയി മുറ്റം വൃത്തിക്കിയാലും പിറ്റേന്ന് രാവിലെ പുതിയ കല്ല് കാണും ഇന്ന് വടക്ക് വശത്തെ വാതിൽ തുറന്നപ്പോ ഒരു കല്ല് വീണ് പൊട്ടി കിടക്കുന്നു ഒരു ചുടു കട്ട ഒരു കഷ്ണം ഇത് എന്തോ ആണ് പേടിയുണ്ട് ഒരു മറുപടി parayu
@vedamanthraa3 күн бұрын
നമസ്കാരം,,, പെട്ടെന്ന് ഒരു മറുപടി പറയാൻ കഴിയില്ല,,, എങ്കിലും കേട്ടിട്ട് നല്ലതല്ല... ഇതിനെ പറ്റി നോക്കിയിരുന്നോ,,,,
@cutedonald5874 Жыл бұрын
Perfume or powder nte smell varunnath moorthy salyam aano
@vedamanthraa Жыл бұрын
ചിലപ്പോൾ യക്ഷി,, രക്ഷസ്സ് പോലുള്ളവരുടേതാകാം.. ഉദാഹരണം,,മുല്ലപ്പുവ്വ്,, പലപ്പൂവ്,,മുതലായവ. 🌹🌹
@SethuMadhav-by1gq Жыл бұрын
നമസ്കാരം ചേട്ടാ 🙏🙏🙏
@vedamanthraa Жыл бұрын
നമസ്കാരം,,,, സന്തോഷം 🌹🌹🌹🌹
@smithabp6581 Жыл бұрын
Phone number tharumo
@shajius25519 күн бұрын
ചാത്തന്റെ അല്ല "ചാച്ചന്റെ".
@vedamanthraa9 күн бұрын
താങ്കൾക്ക് അത് ഉണ്ടാവാൻ യോഗണ്ടാകട്ടെ👍
@shajius25519 күн бұрын
@vedamanthraa ok ഉണ്ടാകട്ടെ.
@Dhruva232366 ай бұрын
Oru വെക്തി നമുക്കു ചാത്തൻ സേവ ചെയ്തു നശിക്കാൻ വേണ്ടി ചെയുന്നു... അത് അടുക്കാതിരിക്കാൻ എന്തെങ്കിലും നമ്മൾ ചെയണോ... ചെയ്യുകയാണെങ്കിൽ എന്താ വേണ്ടത്.... മറ്റുള്ളവർക് ഞങ്ങളോട് ദേഷ്യം അവർക്കു ഞങ്ങൾ ഒന്നും cheytheetila അവർക്ക് നമ്മളോട് ഇഷ്ടം വരാൻ എന്താ ചെയേണ്ടത് സാമി 🙏🏻🙏🏻🙏🏻... ഒന്ന് പറഞ്ഞു തരുമോ.. മിണ്ടിയവർ oru കാരണം ഇല്ലാതെ മിണ്ടാതെ നടക്കുമ്പോൾ oru വിഷമം അത് konda 🙏🏻🙏🏻
@vedamanthraa6 ай бұрын
നമസ്കാരം,,, നിങ്ങൾക്കെതിരെ,, ആഭിചാരപ്രവർത്തികൾ ചെയ്യുന്നു എന്ന് മനസ്സിലായാൽ,,,, അതിന്റെ ദോഷങ്ങൾ ഉണ്ടാകുന്നുവെങ്കിൽ തീർച്ചയായും പരിഹാരങ്ങൾ ചെയ്തു മാറ്റുക.. ആരോടും പകയോ പ്രതികാരമോ ഇല്ലാതെ,, ഇടപഴകുവാൻ ശ്രമിക്കുക.
ചാത്തൻ സ്വാമിടെ ഒരു വീഡിയോ ക് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു 🥰🥰🙏🪔
@vedamanthraa Жыл бұрын
നന്ദി നമസ്കാരം 🌹🌹🌹
@Kenz90374 ай бұрын
ചാത്തൻ ബാധയുണ്ട് ഇളകി പറയുന്നു ഞങ്ങൾ അഞ്ചു ചാത്തന്മാരുണ്ട് ബദ്രകാളി. കരിങ്കുട്ടി വിശ്നുമായ. 2 പേര് വേറെയും ഓരോരുത്തരുടെ കോലവും ഇളകുന്ന ആൾ കാണിക്കുന്നു കൈവിഷവും ഉണ്ട് ഇത് മാറാൻ എവിടെ പോകണം 😪😪😪
@vedamanthraa4 ай бұрын
കൃത്യമായി നോക്കിയറിയുക,,,ഈ ചാത്തന്മാർ ശത്രുബാധയിൽ വന്നതാണോ,,, അതോ നിങ്ങളുടെ ഉപാസനമൂർത്തീകളാണോ,, അതുമല്ലെങ്കിൽ ആ സ്ഥലത്ത് മുൻകാലത്ത് ഉണ്ടായിരുന്നതാണോ എന്നെല്ലാം എന്നിട്ട് അതിന് ശരിയായ രീതിയിൽ പരിഹാരം ചെയ്യൂ എല്ലാം ശരിയാകും 👍👍