എൻ്റെ ദൈവമേ എൻ്റെ ഏഴാം ക്ലാസ് ഗ്രൂപ്പിൽ എൻ്റെ മോന് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടന്നത് അറിഞ്ഞപ്പോൾ ഒരു അന്വേഷണവും നടത്താതെ ഗ്രൂപ്പിൽ പിരിവു നടത്തി സഹായിച്ചത് ഓർത്തു പോയി ഞാൻ എന്നും ഓർക്കും അത് വലിയൊരു സഹായമായിരുന്നു എനിക്കത്
@Nandhusfamily5554 ай бұрын
@@ambiliambili6700 😔😔♥️♥️
@remajnair46824 ай бұрын
ഇങ്ങനെ നാണംകെട്ടവർ ധാരാളം ഉണ്ട് നമ്മുടെ സമൂഹത്തിൽ . നല്ലൊരു വീഡിയോ ആണിത്. നല്ലൊരു മെസ്സേജും .❤❤❤❤❤❤😊😊😊😊
@Nandhusfamily5554 ай бұрын
@@remajnair4682 Thank you 🥰💖
@sujeeshsruthy35734 ай бұрын
Super very good 💯💯💯💯 message
@sujamenon30694 ай бұрын
Super and very good message for the society 👌👌🥰🥰
@Nandhusfamily5554 ай бұрын
@@sujamenon3069 Thank you 🥰💖
@vaigak84254 ай бұрын
Pinnae parayathy vayya nalla natural acting ❤
@kunjilakshmikunjilakshmi12504 ай бұрын
നല്ലൊരു മെസ്സേജ്
@leelapaul35914 ай бұрын
Super good message ❤
@Nandhusfamily5554 ай бұрын
@@leelapaul3591 Thank you 🥰💖
@Saju4364 ай бұрын
Super message nalla vedio
@aswathis8404 ай бұрын
Good message for the society 👍
@Nandhusfamily5554 ай бұрын
@@aswathis840 Thank you 🥰💖
@anjupillai13424 ай бұрын
Nice messages good message to society 👍
@Nandhusfamily5554 ай бұрын
@@anjupillai1342 Thank you 🥰💖
@amnachiamnachi73014 ай бұрын
എവിടെ നോക്കിയാലും തട്ടിപ്പാണ് ഇപ്പോൾ അടിപൊളി സൂപ്പർ 💞💞💞💞
@Nandhusfamily5554 ай бұрын
@@amnachiamnachi7301 Thank you 🥰💖
@DivyamolDevarajan4 ай бұрын
Good message .....panavum gold um thattippu nadathi jeevikkunnavarkku othiri upakaaram cheyum ❤❤❤
@Nandhusfamily5554 ай бұрын
@@DivyamolDevarajan Thank you 🥰💖
@HajaraHajara-t3z4 ай бұрын
എനിക്ക് ഉണ്ടായിരുന്നു കൂട്ടുകാരി സെയിം ഇതേ പോലെ തന്നെ ശരിക്കും പണി കിട്ടണം
@സയനു4 ай бұрын
ആർക്കും സഹായിക്കാം പക്ഷെ അർഹത പെട്ടവർക്കാവണം
@Nandhusfamily5554 ай бұрын
@@സയനു ys ♥️
@blossom69964 ай бұрын
God bless you dears ♥️🥰🥰
@Nandhusfamily5554 ай бұрын
@@blossom6996 Thank you 🥰💖
@premeelabalan7284 ай бұрын
Content super
@Nandhusfamily5554 ай бұрын
@@premeelabalan728 Thank you 🥰💖
@geethasajeevan89584 ай бұрын
Super message
@Nandhusfamily5554 ай бұрын
@@geethasajeevan8958 Thank you 🥰💖
@AsifAbdullah-jo1eb4 ай бұрын
Very nice information
@Nandhusfamily5554 ай бұрын
@@AsifAbdullah-jo1eb Thank you 🥰💖
@SARANYAVASUDEVAN-d6y4 ай бұрын
അടിപൊളി വീഡിയോ
@shantythomas16284 ай бұрын
Nalla oru message ❤
@lakshmikrishnan81864 ай бұрын
Here in Bnglore nothing like this. Not too much friendship with everyone. But all of us r living peacefully. Visiting only on functio s..
@Nandhusfamily5554 ай бұрын
@@lakshmikrishnan8186 ♥️♥️♥️
@sreeshmapreshi26024 ай бұрын
എന്റെ വീടിന്റെ അടുത്ത് ഇതുപോലെ ഒരു ചേച്ചി ഉണ്ടായിരുന്നു. ഒരു വീട്ടിലെ ചേച്ചിയുടെ അടുത്തുനിന്നു മാല വാങ്ങി അത് ഇതുവരെ കൊടുത്തിട്ടില്ല. എന്റെ വീട്ടിലേക്കും വന്നു മോന്റെ വള ചോദിച്ച് അവർക്ക് മോളുടെ ഫീസ് അടക്കാനാ അടുത്ത മാസം എടുത്ത് തരാം എന്നൊക്കെ പറഞ്ഞു. പക്ഷെ എനിക്ക് അറിയാമായിരുന്നു ആ ചേച്ചിടെ സ്വഭാവം അതുകൊണ്ട് കൊടുത്തില്ല
@AdhuAdhu-jj5de4 ай бұрын
9ll7poppopo7888😊😊people 😅i .mmi9
@Nandhusfamily5554 ай бұрын
@@sreeshmapreshi2602കൊടുക്കാതിരുന്നത് നന്നായി ♥️
@sajnasajna65534 ай бұрын
❤❤❤❤❤
@Raji744 ай бұрын
സൂപ്പർ❤❤❤❤
@Nandhusfamily5554 ай бұрын
@@Raji74 Thank you 🥰💖
@shantythomas16284 ай бұрын
Kochine asugam aanennu paranju cash medikunna oru familye enikariyam
@Nandhusfamily5554 ай бұрын
@@shantythomas1628 orupadu perund ingane 😔
@shobhashenoy25194 ай бұрын
Super
@Nandhusfamily5554 ай бұрын
@@shobhashenoy2519 Thank you 🥰💖
@ajithasuresh38934 ай бұрын
👍🏻👍🏻
@Marykutty-ls6pl4 ай бұрын
Adi poli
@Nandhusfamily5554 ай бұрын
@@Marykutty-ls6pl Thank you 🥰💖
@shiji74074 ай бұрын
സത്യം ആണ് ഇത് പോലെ ഉള്ളവർ കാരണം അർഹത പെട്ടവർക്ക് ഒരു സഹായം കിട്ടില്ല എനിക്ക് അനുഭവം ഉള്ളതാണ് എന്റെ അമ്മക്ക് വേണ്ടി ഒരുപാട് പേരോട് സഹായം ചോദിച്ചു ചിലർ സഹായിച്ചു മറ്റുചിലർ ആട്ടി പായിച്ചു ഇന്ന് എന്റെ അമ്മ കൂടെ ഇല്ല പോയി ഈ ലോകത്തു നിന്നും ഇപ്പോ ഞാൻ m എന്റെ 7വയസ്സ് ഉള്ള മകനും മാത്രം വീട് ആണേൽ വാടകയ്ക് എന്ത് പറയാനാ ഒറ്റക്കായി
@Nandhusfamily5554 ай бұрын
@@shiji7407 😔😔😔♥️♥️♥️
@santhac69304 ай бұрын
Sathyamanu ithupole ethra perund samoohathil
@Nandhusfamily5554 ай бұрын
@@santhac6930 orupadu undu 😔
@geoily4 ай бұрын
❤❤ അത് കലക്കി
@bindubindu1713 ай бұрын
ഇതുപോലത്തെ ഒരു...... മോൾ ഉണ്ട് ശ്രീക്കുട്ടി എന്നാണ് പേര് ഇപ്പോഴും തട്ടിപ്പും വീട്ടിപ്പുമായി നടക്കുന്നു പോലീസിൽ പരാതി കൊടുത്തു ഒരു രക്ഷയുമില്ല 😭😭😭😭കുറെ ആളുകളെ fb വഴി ആണ് പറ്റിച്ചത് അവൾ തിന്നട്ടെ ദൈവം അവൾക്കു വെച്ചിട്ടുണ്ട് സത്യം 😭😭😭. അവൾ കാരണം രണ്ടു പേരാണ് മരിച്ചത് അനുഭവിക്കാതെ പോകില്ല അവൾ പോലീസ് ഒന്നും ചെയ്യില്ല സത്യം ആണ്
@roshinisatheesan5624 ай бұрын
ഇതു പോലുള്ള വിഷം ഇവിടുണ്ട് എന്തു കഷ്ടമാണ് ആവശ്യക്കാർക്കു പോലും ആരും ഒന്നും കൊടുക്കൂല്ല
@Nandhusfamily5554 ай бұрын
@@roshinisatheesan562 😔😔😔
@AmmiSharomol4 ай бұрын
❤❤
@Nandhusfamily5554 ай бұрын
@@AmmiSharomol ♥️♥️♥️
@sandhyasanthoshSandhyasant-h1w4 ай бұрын
Adipoli
@rosyjames64344 ай бұрын
Fact Fact
@Nandhusfamily5554 ай бұрын
@@rosyjames6434 ♥️♥️♥️
@ajitharajan34684 ай бұрын
സത്യം അർഹത പെട്ടവർക്ക് ഒന്നും കിട്ടില്ല 🙏🏻🙏🏻🙏🏻🙏🏻
@omanatsoope92084 ай бұрын
Super❤❤
@girijamd64964 ай бұрын
ഇത്തരക്കാർ പറയുന്നത് സത്യം ആണോ എന്ന് നോക്കണം 😮
@devikannamboothiri88794 ай бұрын
അനുഭവം ഗുരു
@LakshmideviDevi-i1e4 ай бұрын
ഓൺലൈൻ ഡ്രസ്സ് വിഡിയോ ഇല്ലേ എനിക് വരുന്നില്ല മുൻപ് വന്നിരുന്നു
@Unni-xi8ux4 ай бұрын
Atekillum sahayam chodichal avarude full details arinjale kodukkan padullu
Aval ellavareyum pattikkukayaanu ennu enikk aadyam thanne manassilayi. Avalkk yathoru bhavamattanum undaayirunnilla. ശരിയാണ് നന്ദു ചേട്ടൻ പറഞ്ഞത് ഇങ്ങനെ ഉടായിപ്പ് പരിപാടിയുമായി നടക്കുന്നവർ കുറെ ഉണ്ട് നമ്മുടെ എല്ലാവരുടെയും നാട്ടിൽ അത് കാരണം ആവശ്യത്തിന് പൈസ ചോദിച്ചാൽ പോലും ആരും കൊടുക്കാൻ മടിക്കും. ഈ കമൻ്റ് ഒന്ന് 📌 ചെയ്യണേ plese
@Nandhusfamily5554 ай бұрын
@@ardraramesan2385 ♥️♥️♥️
@dhanyap15724 ай бұрын
Eniki kittiundh ithupolathe pani...thirich paisa chodichapol enne block aaki....pinne vere oru friend Keralainthe purathe ulla fruends ne vilichu paisa chodichirnu....njan mumbai ill tamasam enn arinj enneyum vilichirnu....pakshe njangalude groupill ellavarkum manasillayi athukondh rakshpethu...
@Nandhusfamily5554 ай бұрын
@@dhanyap1572 ♥️♥️♥️
@NeenuNeenu-p3j4 ай бұрын
😍😍
@DayanaNixon4 ай бұрын
ഇതുപോലെയുള്ള തട്ടിപ്പുകൾ ഒത്തിരി ഈ സമൂഹത്തിൽ നടക്കുന്നുണ്ട്, ഇതുപോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു
@Nandhusfamily5554 ай бұрын
@@DayanaNixon Sure ♥️♥️♥️
@geethasajeevan89584 ай бұрын
Oru cheriya thettu choondi kanichote nandu deepaye phone vilikkunna samayamphoninte screen kanikkunnund athil oru kutti pavadayum blouse um ittaphoto aanu kaanunne calling screen alla kaanunne