പാലക്കാരൻ ചിങ്കു അച്ചായന്റെ വീട് സൂപ്പർ ആണ്. പഴയ തറവാട്
@chingujose19723 жыл бұрын
😍
@richy-k-kthalassery94803 жыл бұрын
കൊതിപ്പിക്കുന്ന ഫുഡ് രുചികളുടെ വീഡിയോ അടിപൊളി 👍👍👍👍😋😋😋😋🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി 🥰
@manikandan43883 жыл бұрын
ആവിയിൽ വേവിച്ച മീൻകറി നല്ല രീതിയിൽ തന്നെ ഉണ്ടായിരിക്കും എന്ന് കാണുമ്പോൾ തന്നെ മനസ്സിലായി, പിന്നെ ഗ്രിൽ മീൻ അത് വേറെ ലെവൽ സാധനമാണ് ,അടിപൊളി അണ്ണാ ❤❤👌👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് മണി.. മീൻ വിഭവങ്ങൾ അടിപൊളി ആയിരുന്നു 👌👌
@manikandan43883 жыл бұрын
@@FoodNTravel ❤❤
@muneerali99833 жыл бұрын
ഇന്നത്തെ മീൻ വിഭവങ്ങള്‍ സൂപ്പര്‍. ഒരു പുതിയ ഐറ്റം ആവിയില്‍ വേവിച്ചത്. അതിലേറെ സൂപ്പര്‍ വീടും പരിസരവും. ഒരു ഇല്ലത്ത് പോയപോലെ
@FoodNTravel3 жыл бұрын
താങ്ക്സ് മുനീർ 😍
@hklgmk90763 жыл бұрын
What a beautiful location! Chingu gives off good positive vibes.
@FoodNTravel3 жыл бұрын
Thank you Dinesh 😍😍
@chingujose19723 жыл бұрын
😀
@nisampulikottilvella27773 жыл бұрын
രണ്ടും പോളി ആയിരുന്നു പ്രവാസികൾക്ക് റൂമിൽ സ്മെല് ഇല്ലാണ്ടും വളരെ പെട്ടെന്ന് ഉണ്ടാകാനും എളുപ്പമാർണ മീൻ പുഴുക്ക് 🥰🥰🥰🥰🥰🥰🥰 ഗ്രില്ലും സൂപ്പർ ആയിരുന്നു
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ 🥰
@praveengkalavara56243 жыл бұрын
വീടിഷ്ട്ടമായി....ചില സിനിമ കഥകള്‍ inspired ആയത് പോലെയായി...ashraf excelന്റെ ഭാരത പര്യടനത്തില്‍ സമാനമായ പാചകം കണ്ടു...കളി എബിന്‍ ചേട്ടനോട്
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് പ്രവീൺ 😍😍
@sreeraghec11273 жыл бұрын
വെറൈറ്റി എപ്പിസോഡ് എബിൻചേട്ടാ.. ചോറ്റുപാത്രം മീൻകറി ആദ്യമായാണ് കാണുന്നത്,, സംഭവം പൊളിച്ചു,,
@FoodNTravel3 жыл бұрын
താങ്ക്സ് ശ്രീരാഗ് 😍🤗
@sindhujayakumar40623 жыл бұрын
ചേട്ടായി...നമസ്ക്കാരം. ഇന്നത്തെ കാഴ്ച്ച എന്തു മനോഹരം. മീൻ ഫാം ആദ്യം ആയി കാണുവാണ്. എന്തൊരു വൃത്തി.പിടക്കുന്ന... നമ്മൾക്ക് ഇഷ്ട്ടമുള്ള മീൻ വെട്ടി കിട്ടും. പാലായുടെ അച്ചായൻ നമ്മുടെ ചിങ്കു ചേട്ടൻ.ഇതാണ് തറവാട്. അതിൻ്റെ ഒരു വീഡിയോ ഇടരുതോ. കിടു ക്കാച്ചി രണ്ടു മക്കൾ. ആവിയിൽ ഉണ്ടാക്കുന്ന മീൻ കറി. അതും ചോറ്റുപാ ത്രത്തിൽ. ഇതു് കിടു ആണെല്ലോ.ഈ അച്ചായൻ പുലി തന്നെ.ചേട്ടായി ക്ക് നല്ലൊരു കമ്പനി. അരമണിക്കൂർ വെന്തു കിട്ടുമോ.തവ ഗ്രില്ലും....കാണട്ടെ. ആ മോൻ്റെ സന്തോഷം. ഇപ്പോള് ഞാൻ മൂന്നാമത്തെ പ്രാവശ്യം ആണ് കാണുന്നത്.പാചകം.. സൂപ്പർ. മൂടി തുറന്നപ്പോൾ കൊതി തോന്നുന്ന കാഴ്ച. മോന് ചൂട് വിഷയം അല്ലാന്നാ തോന്നുന്നത്.ഐസ് ക്രീം തിന്നുന്ന പോലെ. ആ വീടിൻ്റെ കാഴ്ച്ച ഒന്ന് കാണിക്കാൻ മറക്കരുത്.
@chingujose19723 жыл бұрын
Thank you so much Sindhu 😍
@FoodNTravel3 жыл бұрын
അടുത്ത വീഡിയോ യിൽ ചിങ്കുവിന്റെ വീട് കാണിക്കാം 👍
@sukanyarishi3 жыл бұрын
ചോറ്റു പാത്രത്തിൽ മീൻ കറി വെറൈറ്റി.. എബിൻ ചേട്ടോ കൊള്ളാം..❤️❤️
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അരുന്ധതി 💖
@vidyalakshmi53573 жыл бұрын
👌location Thankyou ebbin brother such a wonderful vdio keeps my eyes cooler
@FoodNTravel3 жыл бұрын
So happy to hear this 😍🤗
@husnachrchr90173 жыл бұрын
ente ponnu chettaa....ithokke kandu theerkkan ethramathram budhimuttundnn enikkum padachoonum mathre ariyuu...😋😋😋..love from saudi😍😍😍...malappuramkari..
@FoodNTravel3 жыл бұрын
Valare santhosham 🥰
@shafeek30963 жыл бұрын
എബിൻ ചേട്ടാ എപ്പോഴും ഉള്ള വീഡിയോ പോലെയല്ല ഈ വീഡിയോ ഒരു വെറൈറ്റി ഉണ്ട് അടിപൊളി
@FoodNTravel3 жыл бұрын
Thank you Shafeek 😍
@Polkadottedpyjamas3 жыл бұрын
Absolutely love what you're doing for Kerala Tourism! I get super hungry every time I watch your videos, and feel like taking a trip back home!
@FoodNTravel3 жыл бұрын
Thank you Shilov Mani..Thank you so much for your kind words.. 😍🤗
@sudhasudha64293 жыл бұрын
Fish aavikettiyathu aadyaayittu kaanukaa...Adipoli
@FoodNTravel3 жыл бұрын
Thank you Sudha 🥰
@abhisworldvlog54993 жыл бұрын
കഴിക്കുക ആണേൽ ഇതുപോലെ മീൻ വാങ്ങി കഴിക്കണം 😋😍
@FoodNTravel3 жыл бұрын
🤗🤗
@archangelajith.3 жыл бұрын
That house of Chingu's !!! Majestic !❤️🔥
@chingujose19723 жыл бұрын
😍
@gladwingladu44373 жыл бұрын
💕💕😘😘 അടിപൊളി ഒരു രക്ഷയുമില്ല 💕💕😘😘
@FoodNTravel3 жыл бұрын
Thanks Gladwin Gladu 💕💕
@rajeshpanikkar81303 жыл бұрын
കൊള്ളാം തവ ഫ്രൈ ആവി കേറിയ മീൻകറി രണ്ടും കൊള്ളാം താങ്ക്യൂ എബിൻ ചേട്ടാ 🥰🥰🥰👌
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രാജേഷ് 😍😍
@salusalija95923 жыл бұрын
അടിപൊളി.........
@FoodNTravel3 жыл бұрын
Thank you 🥰
@UKundakannan3 жыл бұрын
Adipoli👌😋
@FoodNTravel3 жыл бұрын
Thank you
@arjunasok99473 жыл бұрын
Ebbin chetta kidu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FoodNTravel3 жыл бұрын
Thanks und Arjun 😍
@Devikrishna7753 жыл бұрын
Ebinchettan adipoly aa chettante veedum place superrrr ❤❤❤
@FoodNTravel3 жыл бұрын
Thank you Gigi
@bijunair79393 жыл бұрын
Adipoli.....fish kandhari was mouth watering😛👌👌👌
@FoodNTravel3 жыл бұрын
Thank you
@rencil52663 жыл бұрын
ഫ്രഷ് മീൻ ആകുമ്പോൾ രുചി കൂടും 😋✌️✌️✌️
@FoodNTravel3 жыл бұрын
That's true
@archanasarath57283 жыл бұрын
Paalaakkaar💪💪💪 ഇനി ഈരാറ്റുപേട്ടക്കും വാ എബിൻ ചേട്ടാ
@FoodNTravel3 жыл бұрын
Sure 👍
@nathankl71493 жыл бұрын
good video ebbin cheta..ningal randu perudeyum combination video's ellam super anu..good bg also...tc
@FoodNTravel3 жыл бұрын
Thank you dear
@chingujose19723 жыл бұрын
Thank u
@Sorawld3 жыл бұрын
This is a fun video. Also a change from the usual style where you visit restaurants. Chingu’s house is so beautiful! Looks like an ancestral property.