ചേട്ടാ നിങ്ങൾ പോളിയാണ് കാരണം ഒരുപാട് youtube ചാനൽ videos കാണാറുണ്ട് but ചേട്ടന്റെ sound നല്ല രസം ഉണ്ട് കേട്ടിരിക്കാൻ 😊
@FoodNTravel3 жыл бұрын
Thanks und Sabu 😍😍
@others65523 жыл бұрын
നടൻ സിദ്ധീഖിന്റെ ശബ്ദം പോലെ
@hathimvelloor30733 жыл бұрын
അവതരണം ആളുകളെ പിടിച്ചിരുത്തും 👍
@sukanyarishi3 жыл бұрын
രാവിലെ പുട്ടും മീൻ ചാറും, ഉച്ചക്ക് ഞണ്ട് ഇറച്ചി ഇട്ട ഓംലെറ്റ് ചോറും മീൻ കറി.. രാത്രി പൊറോട്ട ബീഫ് കാട ഫ്രൈ ചിക്കൻ മട്ടൻ.. ഐവ്വാ ഐവ്വാ..😋😋😋 എബിൻ ചേട്ടോയ് പൊളി പൊളി...👌👌👌
@FoodNTravel3 жыл бұрын
താങ്ക്സ് അരുന്ധതി 😍😍
@WatchMakerIrshadSulaiman203 жыл бұрын
food കഴിച്ച ചരിത്രം ചേട്ടൻ പറയുന്ന കേള്ക്കാൻ എന്ത് ഭംഗി, ഓപ്പം വീഡിയോയും. 😍👍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ഇർഷാദ് 😍😍
@jithinraju86333 жыл бұрын
❤️ഇതിലും നല്ല Food vlogger സ്വപ്നങ്ങളിൽ മാത്രം.....എബിൻ ചേട്ടൻ പൊളിയാണ്....❤️
@FoodNTravel3 жыл бұрын
Thank you Jithin ❤️
@rahimvlogs29963 жыл бұрын
സത്യം പറയാല്ലോ.. ഇതുണ്ടല്ലോ ! ഇത് ശെരിക്കും കൊതിപ്പിച്ചു....
@FoodNTravel3 жыл бұрын
Thanks Rahim ☺️
@reeshakuriakose213 жыл бұрын
വളരെ നല്ല ഒരു video.so many dishes.മീൻ കറിയും പുട്ടും...ഒന്നും പറയാനില്ല.മീൻ എന്തിൻറയും കൂടെ പോകും.എബിൻ നിങ്ങളുടെ ഓരോ video യും ഓരോ അനുഭവം ആണ് തരുന്നത്.കടല മിട്ടായി Miss Baker ലെ boarding തൊട്ട് ഈ 65 വയസ്സിലും ഇഷ്ടമുള്ളത്.ഇന്നും എനിക്ക് എല്ലാരും കൊണ്ടുവന്ന് തരുന്നത്.ഈ തമിഴ്നാട് രുചികൾ പലതും പുതിയതാണ്
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രീഷ.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍
@richy-k-kthalassery94803 жыл бұрын
ചേട്ടന്റെ പണ്ടത്തെ കൊതിപ്പിക്കും രുചികളുടെ വീഡിയോ അടിപൊളിയായിരുന്നു അതുപോലെതന്നെ വിനീത് നെയും ഏബിൾനെയും വിജിലേഷ്നെയും ഇവരെയെല്ലാം വീഡിയോയിൽ കണ്ടിട്ട് കുറേ ആയി പണ്ട് സ്ഥിരമായി വീഡിയോയിൽ കാണാറുണ്ടല്ലോ ഇവയെല്ലാം കൂട്ടിയിട്ട് ഒരു രുചികളുടെ യാത്രാ വീഡിയോ ചെയ്യണം എബിൻ ചേട്ടാ 👍👍👍👍👍👍🥰🥰🥰🥰🥰🥰🥰
@FoodNTravel3 жыл бұрын
Will try bro 😍😍👍
@sreeraghec11273 жыл бұрын
കിടുക്കൻ എപ്പിസോഡ് എബിൻചേട്ടാ ♥️.. എപ്പിസോഡിന്റെ തുടക്കത്തിൽ 1999 എന്നാണ് എബിൻചേട്ടൻ പറയുന്നത്, 2019 അല്ലേന്ന് ഒരു ഡൌട്ട് തോന്നി description box നോക്കിയപ്പോൾ സംഗതി വ്യെക്തമായി.. 👍🏻
@FoodNTravel3 жыл бұрын
☺️🤗
@ambilybiju71513 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ബ്ലോഗർ... എബി ചേട്ടന്റെ ഒരു വീഡിയോ പോലും miss ആക്കാറില്ല 😍😍എബി ചേട്ടൻ ഇഷ്ട്ടം ❤❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അമ്പിളി 😍😍
@ifitvm69103 жыл бұрын
ഒരുപാട് തവണ Brothers Hotel Food കഴിച്ചിട്ടുണ്ട് അവിടുത്തെ താമസവും നല്ല അനുഭവമാണ്.. Thank you എബി ചേട്ടൻ... സുഖമായി ഇരിക്കുക.. സന്തോഷായി ഇരിക്കുക...
Thank you Sudha... Thank you so much for your kind words.. 🤗
@arsha51203 жыл бұрын
ചേട്ടാ.. മറ്റ് ഫുഡ് വീഡിയോകളെക്കാൾ വളരെ വേറിട്ട് നിൽക്കുന്ന ഒരു പ്രോഗ്രാം ആണ് ചേട്ടന്റേത്..😊ഓരോ foodineയും പരിചയപെടുത്തുന്നതും അത് swaathode കഴിക്കുന്നതും ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്... അത് എത്ര പറഞ്ഞാലും മതിയാവില്ല.. god bless u ചേട്ടാ
@FoodNTravel3 жыл бұрын
Thank you so much Arsha 😍😍
@baijuantony62483 жыл бұрын
ഹായ് എബിൻ ചേട്ടാ സൂപ്പർ നിങ്ങൾ ഭാഗ്യവാൻ ആണ് എത്ര വെറൈറ്റി ഫുഡ് ആണ് 😋😋😋😋😋😋👌👌😋😋😃😃
@FoodNTravel3 жыл бұрын
താങ്ക്സ് ബൈജു 🤗
@deepuak70303 жыл бұрын
സത്യം പറഞ്ഞാൽ നാവിൽ വെള്ളം ഊരും😋😋😋
@FoodNTravel3 жыл бұрын
☺️☺️🤗
@vinodkumarvijay63903 жыл бұрын
Ebin Cheta, all of your videos are perfectly picturised and hosted. You are inspirational to many. Thank you very much for being here.
@FoodNTravel3 жыл бұрын
Thank you so much for your kind words.. ❣️❣️
@bhavyabhaskar16063 жыл бұрын
Nice presentation 👏👍👍👍😊& waiting for the next video 🤗👍
@FoodNTravel3 жыл бұрын
Thank you Bhavya 😍😍
@pradeepank94533 жыл бұрын
എന്റെ നാട്ടിൽ ഇതിന് തെങ്ങിന്റെ കണ്ട എന്ന് പറയും , നല്ല രസമാണ് കഴിക്കാൻ . ഞണ്ട് ഓംലെറ്റ് ആദ്യമായി കേൾക്കുകയാണ് ......
@FoodNTravel3 жыл бұрын
😍😍👍
@Devikrishna7753 жыл бұрын
എബിൻചേട്ടാ superr വീഡിയോ കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ 👌👌👌💕💕💕💕
@FoodNTravel3 жыл бұрын
Thank you 💕💕
@rajeshpanikkar81303 жыл бұрын
കൊള്ളാം എബിൻ ചേട്ടാ വീഡിയോയിൽ കൂടി പഴയ ആൾക്കാരെ കാണാൻ കഴിഞ്ഞില്ലല്ലോ നല്ല ഭക്ഷണങ്ങൾ സൂപ്പർ താങ്ക്യൂ 🥰🥰🥰👌👌
@FoodNTravel3 жыл бұрын
താങ്ക്സ് രാജേഷ് 🥰🥰
@Karthikeyan-xn2py3 жыл бұрын
Chettante ee channel iniyum kure uyaragalil ethatte😘😘❤❤❤❤❤❤
@FoodNTravel3 жыл бұрын
Thank you ❤️❤️
@abhitnr3 жыл бұрын
മുൻപ് കണ്ടതായിരുന്നു, രസമുള്ള വീഡിയോസ് അന്നും ഇന്നും 😍
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അഭിഷേക് 🤗🤗
@manikandan43883 жыл бұрын
അണ്ണാ എത്ര വിഭവങ്ങൾ ഉണ്ടായാലും രാവിലെ കഴിച്ച പ്രഭാത ഭക്ഷണം പുട്ടും മീൻചാരും അതിൻ്റെ ലെവൽ വേറെ തന്നെ❤❤👌👌
Kalada muttai aano?kappalandi muttai ano?Pakshe aa mittayie orupadu nostalgia tharum..maranna kuttikalam.Achan kondu vannu thannirunna mittayie pothiye main item...
@FoodNTravel3 жыл бұрын
That's true 😍❤️
@rafeekvayalil033 жыл бұрын
Ebin chetta ippol chettante video oru lahariyayi maari☺️njaniru food vlog mathre kanarullayirunnu ath mark weins aan.ippo chettante video illadhe food kazhikkan pattillennayi..thank you ebin chetta for the wonderful gift for us as ur videos..❤️❤️god bless u alws
@FoodNTravel3 жыл бұрын
Thank you Muraz ❤️❤️
@ramyageorge89053 жыл бұрын
Veruthe kothippikkanayittt vannolum😋😋😋😋
@FoodNTravel3 жыл бұрын
☺️🤗
@ilangovanmurugappan24163 жыл бұрын
Nice description and recollection of your experiences 👍
@FoodNTravel3 жыл бұрын
Thank you 😍😍
@ilangovanmurugappan24163 жыл бұрын
@@FoodNTravel Sir, I admire your sincere attempt to present to the viewers about the preparation of items and then the description of ingredients . It makes me to as if i am tasting the food.
@rebeccathomas26253 жыл бұрын
Cheta ningalude videos ellam adipoli aanu...valare down to earth aaya oralunaanu ningal..Daivam anugrahikkate☺️
@FoodNTravel3 жыл бұрын
Thank you so much for your kind words.. ❤️❤️
@JustinJoshuva3 жыл бұрын
If I ever make it again to India and have enough time, you gave me many places to visit and eat the food. Also I was going to comment about the year you mentioned (until I saw the correction in the description).
@FoodNTravel3 жыл бұрын
😍👍
@Alpha902003 жыл бұрын
5 മണിക്ക് വീഡിയോ വന്നാലും ഫുഡ് കഴിക്കുമ്പോൾ ആണ് വീഡിയോ കാണുക😋 അടിപൊളി 🥰
@FoodNTravel3 жыл бұрын
☺️🤗
@nj.9993 жыл бұрын
It's happy to see people and crowd in this covid situation... Madurai night life and tastes are beautiful to watch... Waiting for everything to be normal... to live a normal life... Hope is what leads us in life... nice memories video ❤️👍
@FoodNTravel3 жыл бұрын
Thanks Nijith .. Don't worry about the current situation .. Everything will be fine soon ❤️
@Anil-e1d5o3 жыл бұрын
ആദ്യമായി കണ്ട വീഡിയോ കുയിൽ മീൻ തേടി ഉള്ള യാത്ര...പിന്നീട് ഇങ്ങോട്ട് മിക്കവാറും എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്... അതുകൊണ്ട് തന്നെ ഈ വിഡിയോകൾ കണ്ടിട്ടുള്ളതാണ്...അപ്പോൾ ഇതിന്റെ തുടർച്ച രാമേശ്വരം കാഴ്ച്ചകൾ അല്ലേ..കണ്ടതാണെങ്കിലും അതും കാണും... അനിൽ .മണർകാട്
@FoodNTravel3 жыл бұрын
Thank you so much Anil.. Ee support aanu munnottulla yathrayil ente prachodanam.. Thanks a lot ❤️❤️
@tharasujith20913 жыл бұрын
ചേട്ടന്റെ വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നെ പൊളി ആയിട്ടുണ്ട്
@FoodNTravel3 жыл бұрын
താങ്ക്സ് താര
@muralis92433 жыл бұрын
All are Interesting especially Alapuzha Puttu with Meen curry.
@FoodNTravel3 жыл бұрын
Thank you Murali 😍
@AlWasel-cb3sc3 жыл бұрын
This VLOG is full of food variety, main course and snacks, all are very tempting🤤 Biryani, i am sure must be very tasty and after eating Biryani that KULFI 🤤🤤🤤
@FoodNTravel3 жыл бұрын
Yes 😍😍👍
@Eddyedwin.3 жыл бұрын
6:23 *Paruthi Paal is regarded as “triple-nutrient” as it is a very rich source of protein, essential fatty acids, and sugars and can be called as an energy drink.*
@FoodNTravel3 жыл бұрын
😍👍👍
@dinnosailo48403 жыл бұрын
Wow,so fancy👌Look so appetizing.
@FoodNTravel3 жыл бұрын
Thank you Dinno
@bijukrishnan45753 жыл бұрын
കിടു വീഡിയോ ചേട്ടായീ..... 😍🙏😘നന്ദി ഒരായിരം 😍🙏😘
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് ബിജു 🤗🤗
@bloomingaura71133 жыл бұрын
Wooow verity foods. adi poli aayi ebbin chetta
@FoodNTravel3 жыл бұрын
Thank you Blooming Aura 🤗
@haarryhari3 жыл бұрын
Ithoke kanumbbol ulla oru feel undallo 💯❤️❤️❤️❤️❤️
Thank you Mini.. Aa meen curry asadhya taste aayirunnu 👌👌
@ratheeshr68583 жыл бұрын
Poli poliye abin chetto spr verreitty video spr kiduve👍👍😋😋
@FoodNTravel3 жыл бұрын
Thank you Ratheesh 😍😍
@soniyajacob38443 жыл бұрын
Kurachu late aayiii abin chetta spr presentation Adypoly
@FoodNTravel3 жыл бұрын
Thank you Soniya 😍
@sanithasanu48723 жыл бұрын
Adipoli video ebinchetta crab omlett super
@FoodNTravel3 жыл бұрын
Thank you Sanitha 😍😍
@joyk51273 жыл бұрын
Adipwoli Ebbin bro👌👍😍😍😍
@FoodNTravel3 жыл бұрын
Thanks bro 🤗
@joyk51273 жыл бұрын
@@FoodNTravel 😍❤
@pattathilsasikumar13913 жыл бұрын
Hi Ebbin bro, A really different video with lots of memories. I should have been your subscribed long before to enjoy good food vlogs. Thanks for your old videos mixture,enjoyed a lot. Regards to all in your family and kids.
@FoodNTravel3 жыл бұрын
Thank you so much ❤️❤️
@neethusanthosh59763 жыл бұрын
Cheta njanum brothers hotel il poit und super aanu ...Endoru feeling aneno chetante channel kanumbo . Nammal kazhikate food anelum au presentation kettale kothi varum ketto...😋😋😋
@FoodNTravel3 жыл бұрын
Thank you Neethu.. Valare santhosham...Your words are inspiring ❤️
@vishnuni77343 жыл бұрын
Ebbin cheattante video vannal pinnathekke vekkan pattilla.... appo thanne kanum🥰🥰🥰🥰
@FoodNTravel3 жыл бұрын
Thank you so much ❤️❤️
@rajeeshrajee17693 жыл бұрын
Mix video സൂപ്പർ എബിൻ ചേട്ടാ ❤❤❤
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് രജീഷ് ❤️❤️
@nandhu_vyas3 жыл бұрын
Chettan mathram ella cmnt nmm replay tharum ath thanne etom velya sandosham ☺️❤️❤️❤️❤️lv ur attitude ....palarum kanda polum replay poyet oru like polum idarilla but you are different
Chunk Ebbin chettooooooo ❤️❤️❤️❤️ Dhoni crease’l vanna pole anu Ebbin chettante new videos vannal Athu full watch cheythe njagal povuu 🥰😍😍 (❤️All kerala food & travel fans❤️)
@FoodNTravel3 жыл бұрын
Thank you so much bro.. Valare santhosham 😍😍
@anjalirajesh62783 жыл бұрын
ചേട്ടൻ സൂപ്പർ ആണ് ട്ടോ.. ഞാനും കൂടെ ഉണ്ടായിരുന്ന പോലെ... അത്ര ഫീൽ
@FoodNTravel3 жыл бұрын
🤩🤩 Thank you Anjali
@ashishcheruvattoor75303 жыл бұрын
Chetta ningalu kothippichu kollumallo ❤️❤️
@FoodNTravel3 жыл бұрын
😍🤗
@lekhasasilekhasasi62693 жыл бұрын
എബിൻ ബ്രോ.. ഗംഭീരം.. Take care bro🌹👍😍
@FoodNTravel3 жыл бұрын
Thank you dear 😍🤗
@rahulkr00183 жыл бұрын
A. R Rahman biriyani and crab omelette 😍😋😋
@FoodNTravel3 жыл бұрын
👌👌
@jijovarghese74093 жыл бұрын
Nostalgia!! 4 varsham madurai engineering padicha le njaan😍😍... Thanks ebin chetta ithil paranja ella items um njn try cheythitundu🤗
@FoodNTravel3 жыл бұрын
Adipoli 😍😍👍
@jincyaugustine19303 жыл бұрын
Adipoli supper ayittundu bro
@FoodNTravel3 жыл бұрын
Thanks Jincy 😍😍
@anuroopvithura2022 Жыл бұрын
Kgf kadha pole anchoringum adipoli videoyum vilambi nammude ebin chettan kee jai soopr sooper
@FoodNTravel Жыл бұрын
Thank you 🤗
@sandhyabasheer25063 жыл бұрын
Ebin chettan kazhikuthathu kanan nalla rasa🥰🥰
@FoodNTravel3 жыл бұрын
☺️☺️🤗
@mohammadfaizal84613 жыл бұрын
Nice roundup of events....
@FoodNTravel3 жыл бұрын
Thank you
@unnikrisb3 жыл бұрын
Ee peanut and groundnut thamil entha difference: Athu pole anno nilakadala and kappalandi um
@kannanvishnu23023 жыл бұрын
Adipoli chettaaa♥️
@FoodNTravel3 жыл бұрын
Thank you Vishnu ❤️
@prabhakark98913 жыл бұрын
All items are superb Bro...🤗🤗🤗🤗🤗
@FoodNTravel3 жыл бұрын
Thank you Prabhakaran 😍
@PradeepRaajkumar19813 жыл бұрын
Madurai ultimate food zone... Go there for Meenakshi temple and food... Adipoli Chetta... Cheers, Pradeep Rajkumar. Pollachi,Tamilnadu.
@FoodNTravel3 жыл бұрын
Ok.. Will try👍👍
@lekshmibinu7513 жыл бұрын
ചേട്ടാ മുരുഗൻസ് ഇഡ്‌ലി ഷോപ്പിൽ പോയി ചിലപ്പോൾ ഒക്കെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ആളാണ് ഇപ്പോഴും കൃഷ്ണഗിരിയിലെ ഔട്ലെറ്റിൽ നിന്ന്.... വളരെ ഇഷ്ടമാ പിന്നെ കടൽ പാസി അല്ല ബദാം പീസിനി ബദാം മരത്തിൽ നിന്നും കിട്ടുന്ന ഒരു കറ ഇതു കുറേ അണ്ണാനഗർ ചെന്നൈയിലെ ഷോപ്പിൽ നിന്നും കുടിച്ചിട്ടുണ്ട് അപ്പോൾ ചോദിച്ചു മനസിലാക്കിയതാണ്. ഇതു നമ്മുടെ വയറിനു നല്ല തണുപ്പ് തരും.....ബാക്കി ഒക്കെ എന്നെങ്കിലും കഴിക്കണം 🥰
@FoodNTravel3 жыл бұрын
😍😍👍👍
@sreejithc.r95053 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@FoodNTravel3 жыл бұрын
വളരെ സന്തോഷം 😍😍
@syedafaque9003 жыл бұрын
Their are some types of Animals,birds,species etc etc.....and by watching ur videos we came to know their are so many types of Food in our India in different states.....stay safe....