4:29 ആ കൃഷ്ണനെ എടുക്കാരുന്നില്ലേ ചേട്ടാ.. 😁 കണ്ടപ്പോ എന്തോ സങ്കടം വന്ന്..... എന്റെ വീട്ടിൽ കണ്ണന്റെ ഒരു വിഗ്രഹം വാങ്ങാൻ പറഞ്ഞ് പറഞ്ഞ് മടുത്തു... വീട്ടിൽ വക്കുന്നത് ദോഷം ആന്നൊക്കെ പറഞ്ഞിരിക്കുവാ.. കണ്ടപ്പോ വിഷമായി.. പാവം ❤️
അപകടം ഉണ്ടാവുമ്പോ ഞങ്ങൾ 4 പേരാണ് പുളിമുട്ടിൽ ചൂണ്ട ഇട്ടിരുന്നത്.. ഞങ്ങൾ അപകടം നേരിട്ട് കണ്ട് പോലീസ് സ്റ്റേഷനിൽ അപ്പൊ തന്നെ വിളിച്ചു പറഞ്ഞു.. കോസ്റ്റ് ഗാർഡിന്റെ ബോട്ട് വന്നു പക്ഷെ അവരുടെ അടുത്ത് എത്താൻ പറ്റിയില്ല. ഞങ്ങൾ ഒരു 8.30 വരെ നോക്കി നിന്നു. അപ്പോളും അവർ ബോട്ടിൽ പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.. ഹെലികോപ്റ്റർ അപ്പൊ വന്നിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു ..
@Vlogettan12 жыл бұрын
അതാണ് നമ്മുടെ പ്രശ്നം. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ എത്താനുള്ള താമസം. coastal പൊലീസിന് വലിയ ബോട്ടുകൾ ഇല്ലാത്തത്
@sajithahari61862 жыл бұрын
രാവിലെ ന്യൂസ് ചാനലിൽ ഉണ്ടായിരുന്നു... കണ്ടിട്ട് തന്നെ സങ്കടമാവുന്നു... അവരെപ്പറ്റി യാതൊരു വിവരവും ഇല്ലല്ലേ??
@Vlogettan12 жыл бұрын
ഇല്ല 😢
@radhalekshmipillai63122 жыл бұрын
Valayil kudungiyitundo onnu nokkanpattille
@Vlogettan12 жыл бұрын
ഇല്ല, അതെല്ലാം നോക്കിയതാ
@vishnu56082 жыл бұрын
Bro e beachenta pazhaya oru video cheyyamo
@Vlogettan12 жыл бұрын
ഈ ബീച്ചിന്റെ പഴയ visuals എന്റെ കൈയിലില്ല
@vishnu56082 жыл бұрын
Ok bro
@shruthytr6042 жыл бұрын
Aa valakkullil pettukaanumoo athonnu nokkarnnuu😔😔
@qubegaming59002 жыл бұрын
Aaa valakkakathu 2 perum undangiloo?
@Vlogettan12 жыл бұрын
ഇല്ല, അതെല്ലാം നോക്കിയതാ
@RajeshKumar-li9kw2 жыл бұрын
വളരെ സങ്കടമുണ്ട്
@Vlogettan12 жыл бұрын
😢😢
@KECEESystems2 жыл бұрын
❤️👍
@Vlogettan12 жыл бұрын
👍🙏
@Misriiaa2 жыл бұрын
yes athe temple ane
@Vlogettan12 жыл бұрын
Thank u
@manojtechbuilder54812 жыл бұрын
Very sad
@Vlogettan12 жыл бұрын
Yes 😢
@vkvlog92672 жыл бұрын
Rip🥀🥀🌹🌹
@Vlogettan12 жыл бұрын
🙏🙏
@beenaaugustin8679 Жыл бұрын
Parusutha kanyamariyam anu eyuvinte Amma. athu God alle Yesu mathram anu DHAIVAM 🙏
@nila78602 жыл бұрын
നിങ്ങളെ channelഞാൻ കുറെ തപ്പി ഇപ്പൊൾ surprisingly കണ്ട് 😃😃
@Vlogettan12 жыл бұрын
💝🙏
@alameen44102 жыл бұрын
Daivame rekshappettal mathiyaarnnnu😢😢
@Vlogettan12 жыл бұрын
ഇല്ല , മരിച്ചു 😢
@anuragks95552 жыл бұрын
Waiting 100k 🙂
@Vlogettan12 жыл бұрын
🙏🙏
@sureshn96072 жыл бұрын
ആ വലയ്ക്കുള്ളിൽ അവർ കാണുമോ...
@Vlogettan12 жыл бұрын
ഇല്ല, ഒരാളുടെ മൃതദേഹം കിട്ടി
@hridhaymb39042 жыл бұрын
അത് അമ്പലം തന്നെ ആണ് ഞങ്ങളുടെ കുടുംബ ക്ഷേത്രം ആയിരുന്നു
@Vlogettan12 жыл бұрын
🙏
@sajinishaijusajini64772 жыл бұрын
അവരെ കണ്ടെത്തി 😢😢😢
@Vlogettan12 жыл бұрын
😢😢
@sulaimankunju2882 жыл бұрын
എന്ത് ചെയ്യാന രാവിലെ ഇറങ്ങിപോകും കുഞ്ഞുങ്ങൾക് ഇര തേടി തിരിച് വന്നാൽ വന്നു എന്റെ ഫാമിലിയിലുമുണ്ട് ഇത് പോലെ ജോലി ചെയുന്നവർ
@Vlogettan12 жыл бұрын
😢😢
@nishanish11462 жыл бұрын
OMG 😭😭😭🙏🏻🙏🏻😱😱
@Vlogettan12 жыл бұрын
😢
@shoukatreef33842 жыл бұрын
😭🙏😭
@Vlogettan12 жыл бұрын
😢🙏
@shajahanshanz22792 жыл бұрын
രണ്ട് പേരുടെ മൃതദേഹം കണ്ടത്തി. ഇപ്പോൾ 😪😪
@minihari64602 жыл бұрын
Sathyamano
@Vlogettan12 жыл бұрын
അതെ 😢
@minihari64602 жыл бұрын
@@Vlogettan1 😭😰😰
@shaliunni82412 жыл бұрын
😭
@shajik.m94102 жыл бұрын
Sushi kanamkatto.🌷💘
@Vlogettan12 жыл бұрын
🙏🥰
@klfishing2.0392 жыл бұрын
ഒരേളെ വലപ്പാട് ബീച്ചിൽ നിന്നും കിട്ടി bro 😞 ഇന്ന്
@Vlogettan12 жыл бұрын
വൈകീട്ട് കിട്ടിയെന്നറിഞ്ഞു. എവിടെനിന്നാണെന്ന് കൃത്യമായി അറിഞ്ഞില്ലായിരുന്നു.
@klfishing2.0392 жыл бұрын
@@Vlogettan1 bro നബർ തരോ 😇
@willys552 жыл бұрын
Daivame !enthoru pareeshanam.😔
@Vlogettan12 жыл бұрын
🙏🙏
@sanumohan67652 жыл бұрын
Trolling nirodhanam alle ayirunnath...??
@Vlogettan12 жыл бұрын
അത് കഴിയുന്ന ദിവസമായിരുന്നു. പിന്നെ ഇത് ട്രോളിംഗ് ബോട്ട് അല്ല
Kadal kazhchyile sankadam ,deyvame ,Take care my brother
@Vlogettan12 жыл бұрын
🙏🙏
@safwaaaaaan2 жыл бұрын
😭😭
@Vlogettan12 жыл бұрын
🙏🙏
@hafsathhafi87742 жыл бұрын
😟😟😟😥🤦♀️
@Vlogettan12 жыл бұрын
😢😢
@manjuself11252 жыл бұрын
ithu kanumpol sankadam varunnu.....
@Vlogettan12 жыл бұрын
😢🙏
@manjuself11252 жыл бұрын
Avarude body kittiyalle....
@lalithaaa71852 жыл бұрын
അതെ ആ വല ഒന്ന് നിർത്തി നോക്കു ചിലപ്പോ അതിൽ ഉണ്ടെങ്കിൽ ' അകെ സങ്കടമായി ദൈവത്തോട് അപേക്ഷിക്കാം രണ്ടാളും ജീവനോടെ ഇരിക്കാൻ
@Vlogettan12 жыл бұрын
ഇല്ല ⚫️ മരിച്ചു 😢😢
@sheeban.r26142 жыл бұрын
സങ്കടക്കാഴ്ച്ച
@Vlogettan12 жыл бұрын
🙏🙏
@prasannathomasthomas59202 жыл бұрын
നിങ്ങളെ പോലുള്ളവർ റിസ്ക് എടുത്തു പോയി വീഡിയോ ഇടുന്നത് ഞങ്ങൾ ഏതു മൂലക്ക്കിരുന്നും കാണുന്നു. 2പേർ ഏതെങ്കിലും കരയിൽ കയറിയതായി നമുക്ക് വിവരം കിട്ടട്ടെ. ഇന്നലെ ആടി ഉലയുന്ന വള്ളം കണ്ടു 2 പേരെ വഴിയേ വന്ന വള്ളക്കാർ രക്ഷപ്പെടുത്തി യതായി കണ്ടു. ഇന്ന് 2പേര് മരിച്ചതായി കേട്ടു.😭😭😭😭😭
@Vlogettan12 жыл бұрын
🙏🙏🙏
@Charlotte_Knott2 жыл бұрын
Das Scheitern wird mich niemals einholen, wenn meine Entschlossenheit zum Erfolg stark genug ist
@12M-b7s2 жыл бұрын
Who cares🫢🫣
@YT_PYTHON2 жыл бұрын
Who cares
@aseenam92312 жыл бұрын
ആ 2പേരെയും കിട്ടിയോ. ഇല്ലകിൽ a vala നോക്ക്മായിരുന്നു
@Vlogettan12 жыл бұрын
ഒരാളെ കുറച്ചു നാൾ മുൻപ് കിട്ടി, മറ്റൊരാളുടേതെന്ന് സംശയിക്കുന്ന dead body കഴിഞ്ഞ ദിവസം കിട്ടി
@aseenam92312 жыл бұрын
@@Vlogettan1 ok
@rameshgopi74532 жыл бұрын
ഞാൻ ഒരു പ്രവാസി ഇവിടത്തെ ചൂടാണ് ലോകത്തിൽ വലുത് ഓർത്തിരിക്കുവാരുന്നു 😓😓😓എനിക്കു ഇനി ഒന്നും കാണാൻ. കണ്ണീർ ഇല്ലാ 😓😓😓😓
@Vlogettan12 жыл бұрын
😢😢🙏
@Akku50722 жыл бұрын
Bro ആ ബോട്ടിൽ ഉണ്ടായിരുന്നവർ എല്ലാവരും രെക്ഷ പെട്ടു എന്ന് ഇന്നലെ fb കണ്ടല്ലോ പുറകെ വന്ന ബോട്ട്കാർ അവരെ രെക്ഷ പെടുത്തി എന്ന് പറഞ്ഞു 🤔🤔
@Vlogettan12 жыл бұрын
ഇല്ല രണ്ടുപേരെ ഇതുവരെ കിട്ടിയിട്ടില്ല
@shajahanshanz22792 жыл бұрын
@@Vlogettan1 രണ്ട് പേരുടെ മൃതദേഹം കണ്ടത്തി ഇപ്പോൾ 😪😪😑😑