പഴയ കടലും ഇപ്പോഴുള്ള കടലും തമ്മിലുള്ള distance kanan ഓൾഡ് pic edumo
@Vlogettan12 жыл бұрын
ഇടാം
@hafsathhafi87742 жыл бұрын
ഇങ്ങനെ ആണേൽ വ്ലോഗ്വേട്ടന്റെ വീട് വരെയും എത്താതിരിക്കില്ല, ടെൻഷൻ വേണ്ട, എന്തെങ്കിലും ഒരു വഴി അപ്പോഴേക്കും ഉണ്ടാകും 😍
@Vlogettan12 жыл бұрын
🙏🙏
@arshanshan74432 жыл бұрын
കഴിഞ്ഞ വർഷത്തെ കടലും വീടും തമ്മിലുള്ളതും ഇപ്പോഴത്തെ കടലും വീടും തമ്മിലുള്ള distance ഫോട്ടോ ഇടാമോ ?ചേട്ടന്റെ ചെറുപ്പത്തിൽ കടലും വീടും തമ്മിൽ എത്ര distance ഉണ്ടായിരുന്നു ?
@Vlogettan12 жыл бұрын
ചെറുപ്പത്തിൽ 500 മീറ്ററെങ്കിലും ഉണ്ടായിരുന്നു.ഇപ്പൊ 200 ഉണ്ടാവും
@prakashmatthew53822 жыл бұрын
Your camera is drone camera?
@Vlogettan12 жыл бұрын
No, Gopro
@mahimachacko67062 жыл бұрын
Vishamikkanda vlogetta....dhairyam ayi erikkuka.👍 god bless you ❤ ❤ ❤
@Vlogettan12 жыл бұрын
❤️❤️🙏
@sunilkk94592 жыл бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് ഒരാൾ ഒരു വീട് പണിയുന്നത് എന്തെല്ലാം പ്രതീക്ഷയോടെ ആണ് അത് ലോൺഎടുത്തു കടം വാങ്ങിയും എല്ലാം ആണ് ഒരു സാധാരണ കാരൻ വീട് പണിയുന്നത് അതിന്റെ ബുദ്ധിമുട്ട് അവർക്കേ അറിയു അതൊക്കെ ഇങ്ങനെ തകർന്ന് കിടക്കുന്നത് കാണുന്പോൾ അവർ എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും ആരോട് പറയാൻ അല്ലെ ചേട്ടന്റെ ഈ കഷ്ട്ടപാടിന് ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അധികാരികളുടെ അടുത്ത് നിന്ന് ഇതിന് അനുകൂല മായ നടപടി ഒണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നു 🙏🙏🙏🙏🙏 തിരകളിൽ ഇറങ്ങി നിൽക്കാതെ നോക്കോവ
@Vlogettan12 жыл бұрын
🥰🥰🙏🙏
@jaleelakv96852 жыл бұрын
ഇന്നത്തെ വീഡിയോ സങ്കടം ഉണ്ടാക്കി 🥺ഞാൻ കഴിഞ്ഞ വർഷം വീഡിയോകൾ കണ്ടതാ എല്ലാം അനുഭവിക്കാൻ കുറേ ജനങ്ങൾ 🥺🥺 fb yil ഷെയർ ചെയ്തു. എല്ലാ പ്രാർത്ഥനകളും ഉണ്ടാവും 🙏.
@Vlogettan12 жыл бұрын
😢🙏
@athirasatheesh6442 жыл бұрын
Veedum kadalum thammil etra distance ende
@Vlogettan12 жыл бұрын
ഇപ്പൊ 200 മീറ്ററോളം
@chandramathimct94535 ай бұрын
കടലിൽ നിന്നു ഉയർന്ന കേരളം കടലു തന്നെ കൊണ്ടുപോകും 🌺അതാണ് പ്രകൃതിയുടെ നിയമം പര ശു രാമൻ തപസ്സു ചെയ്യാൻ മഴു എറിഞ്ഞു ഉയർത്തി എന്നാണ് പുരാണം ☘️അതു ഒരു കാലത്തു കടലിൽ പോകും 🥀ആരെങ്ങനെ ശ്രമിച്ചാലും 🌹പ്രകൃതിയെ മറന്നു മനുഷ്യന്റെ തോന്നിയ വാസം അത്ര യും മടുത്തു ☘️🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@sarathmenonk88372 жыл бұрын
തിരയില്ലായെന്ന് വിചാരിച്ച് കടലിലേക്ക് ഒരുപാട് ഇറങ്ങി നിൽക്കരുത്. പെട്ടെന്നാവും തിര വരുന്നത്.സൂക്ഷിക്കുക.
@Vlogettan12 жыл бұрын
അതെ, ശ്രദ്ധിക്കാം
@aneesashaji94512 жыл бұрын
Blogettentey veedu first anu kanunnathu
@Vlogettan12 жыл бұрын
🥰🙏
@sarvavyapi94392 жыл бұрын
ഇവിടെയും ( കാളത്തോട്) നല്ല മഴയാണ്
@Vlogettan12 жыл бұрын
ഈ ആഴ്ചകൂടി ഉണ്ടാവും
@misiriya12502 жыл бұрын
മഴ തുടങ്ങിയിട്ടേ ഉള്ളൂ ഇങ്ങനെ പോയാൽ എന്തു ചെയ്യും ഒന്നും പറയാൻ പറ്റുന്നില്ല 😔
@Vlogettan12 жыл бұрын
അതെ , ആഗസ്റ്റ് പകുതിയെങ്കിലും കഴിഞ്ഞാലേ ആശ്വാസമാകൂ
@sameeranoushad31292 жыл бұрын
കടലും തീരവും ഒക്കെ കാണുമ്പോൾ എന്തുരസമായിരിക്കും ഇവടെ താമസിക്കാൻ എന്ന് കരുതിയിരുന്ന ഞാൻ. കഴിഞ്ഞ വര്ഷം മുതൽ bro ന്റെ vidio കണ്ടതോടെ ഇവടെ താമസിക്കുന്നവരുടെ അവസ്ഥ യും ഭീകരതയും മനസ്സിലാക്കിയത് 🤦🏻♀️🥲🤲🏻🤲🏻🤲🏻
@Vlogettan12 жыл бұрын
ഈ സമയം കടന്നുപോയാൽ പിന്നെ കടൽ സുന്ദരിയാവും, തീരം മനോഹരമാവും
@jayasreesuresh28342 жыл бұрын
Orupadu vishamam thonnunnu. Kazhinja kure nalukalayee thangalude nadinte story njan kelkkunnu. God bless you brother
@Vlogettan12 жыл бұрын
Thank you 🙏
@Binas-vlogs2 жыл бұрын
Please upload last year video also as we can compare it. Pray for you 🙏
@Vlogettan12 жыл бұрын
Yes, let me find my old video rushes from hard disk. I will post it
@cutzhari3592 жыл бұрын
Evening update video venam ❤🙏
@Vlogettan12 жыл бұрын
🙏
@fathimathhiba12232 жыл бұрын
Nalla video💯👌👍
@Vlogettan12 жыл бұрын
Thank u
@MrScientific0072 жыл бұрын
The best solution is Tetrapod in atleast 3 rows and few meter gap in between.This will break the water wave force considerably.
@Vlogettan12 жыл бұрын
But that should be done by the Govt right?
@MrScientific0072 жыл бұрын
@@Vlogettan1 Yes but it's a a very massive investment, which only a central govt can only able to implement.State there is very less money.
@thankamanijayaprakash60472 жыл бұрын
എന്റേം ഒരു ഓല വീടായിരുന്നു. 2000 ത്തിലായിരുന്നു ഒരു വാർക്ക വീട് വച്ചത് 2015 ൽ ഇത് വിൽക്കേണ്ടി വന്നു വീടെന്ന സ്വപ്നം അതിനേക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ല !
@Vlogettan12 жыл бұрын
😢🙏🙏
@radhakrishnan89232 жыл бұрын
🙏🙏പ്രാർത്ഥിക്കാം j🙏🙏🙏
@Vlogettan12 жыл бұрын
🙏🙏
@jayeshmr.j36862 жыл бұрын
Brother today no update video
@Vlogettan12 жыл бұрын
വീഡിയോ ഇട്ടിട്ടുണ്ടോ ?
@dreamsofafi67922 жыл бұрын
നോക്കി ഇരുന്നേ ആണ് 😍
@Vlogettan12 жыл бұрын
🥰🥰
@sheeban.r26142 жыл бұрын
മുൻപ് എല്ലാ വീഡിയോയും കാണുമായിരുന്നു. വീണ്ടും കാണുന്നു.
Bro തെങ്ങിന്റെ ചുവട്ടിൽ ഒന്നും നിൽക്കണ്ട അതൊക്കെ എപ്പോഴാ വിഴുന്നത് എന്ന് അറിയില്ല
@Vlogettan12 жыл бұрын
നോക്കുന്നുണ്ട്
@babupbvr25892 жыл бұрын
Brother god bless you
@Vlogettan12 жыл бұрын
Thank u 🙏
@subrahmanyansubrahmanyan54202 жыл бұрын
കണ്ണുനിറയുന്ന കാഴ്ചകൾ സാദാരണക്കാരന്റെ കഷ്ടതയും ബുദ്ദിമുട്ടുകളും കാണാൻ ആരും ഉണ്ടാവില്ല ഇന്നത്തെ ഗവണ്മെന്റ് ആർക്കും പ്രയോജനമില്ലാത്ത കെ റയിലിന്റെ ഒക്കെ പിന്നാലെയല്ലേ ഒന്നും പറഞ്ഞിട്ട് കാര്യമില്ല സെക്ർട്ടറിയട്ടിൽ വെള്ളംകയറിയാലേ ഈ ബുദ്ദിമുട്ട് ഉദ്ദ്യോഗസ്റ്റന്മാർക്ക് മനസ്സിലാവുകയുള്ളു
@Vlogettan12 жыл бұрын
🙏🙏
@rameshgopi74532 жыл бұрын
പാവം. ബ്രോ. വിഷമിക്കരുത്. എനിക്കും. വിഷമം ആയി 😓😓
@Vlogettan12 жыл бұрын
🙏🙏
@shezinali39672 жыл бұрын
Etta sangapedalle jnangal indu. Ingalde new update vendi morning muthal kathirikugayanu.
@Vlogettan12 жыл бұрын
🥰🙏
@reactiont55122 жыл бұрын
Dial kerala chanalil innu oru video kandu , ath ningalkku useful aakum
@Vlogettan12 жыл бұрын
ആണോ, നോക്കട്ടെ
@santhoshkumarml2 жыл бұрын
Nerathe undayyirunna 2 scooters kandillalo
@Vlogettan12 жыл бұрын
അത് ഇപ്പോഴില്ല, ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങിയപ്പോ വിറ്റു
@MrScientific0072 жыл бұрын
Govt have to take steps for 550kms sea shore with Tetrapod.Yes it cost a lot and time, but it is less than the cost of loosing the 550kms shore land.It atleast can save us another 25 to 50 years.
@Vlogettan12 жыл бұрын
👍
@annammaskariah59532 жыл бұрын
സൂക്ഷിച്ചു നിൽക്കണേ മോനെ
@Vlogettan12 жыл бұрын
🙏
@kannurtheyyam35312 жыл бұрын
കടൽ കാണുമ്പോൾ പേടി തോന്നുന്നു, വീഡിയോ എടുക്കുമ്പോൾ ശ്രദ്ധിക്കണം 🙏
@Vlogettan12 жыл бұрын
🙏🙏
@KannurBee2 жыл бұрын
ചെറുപ്പത്തിൽ എവിടെ വരെ വീടും സ്ഥലവും ഉണ്ടായിരുന്നു???
@Vlogettan12 жыл бұрын
ഇവിടെയെല്ലാം നിറയെ വീടുകളും ആളുകളും ആയിരുന്നു. റോഡും പാലവും ഒന്നും ഇല്ലായിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട, ഒറ്റപ്പെട്ട ഇടമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും കുടുംബം പോലെ കഴിഞ്ഞിരുന്നു.
@aboobackermohammed70522 жыл бұрын
കഴിഞ്ഞ വർഷം ചെയ്ത വീഡിയോ കുറച്ചു ഭാഗം കാണിച്ച് വീഡിയോ ചെയ്യുക
@Vlogettan12 жыл бұрын
പെട്ടെന്ന് ചെയ്യുമ്പോൾ പഴയത് തപ്പി എടുക്കാൻ കഴിഞ്ഞില്ല
@nidhisanthageorge13942 жыл бұрын
Be safe brother
@Vlogettan12 жыл бұрын
🙏
@induv.k7392 жыл бұрын
ഈ സമയത്ത് അതികം കടലിന്റെ അടുത്തോട്ടു ഇറങ്ങേണ്ട നേരത്തെ കണ്ടതിലും ഒരുപാട് കടൽ അടുത്ത് വന്നിട്ടുണ്ട്
@Vlogettan12 жыл бұрын
👍🙏
@sajiisac40892 жыл бұрын
Good video.
@Vlogettan12 жыл бұрын
Thank u
@ian_kook.2 жыл бұрын
കഴിഞ്ഞ വർഷം മഴയത്തു കടൽ കയറിയപ്പോൾ കിട്ടിയ മീൻ എന്ത് ചെയ്തു
@Vlogettan12 жыл бұрын
അത് കുറെ കഴിഞ്ഞു ചത്തുപോയി
@arunkumar.rajagopal19642 жыл бұрын
Main land covered by artificial island. Sea waves can't approach main land. for making artificial island soil shall find from sea.
എന്നെകൊണ്ട് കഴിയും പോലെ ഭഗവാനോട് പ്രാർത്ഥിക്കുന്നുണ്ട് അല്ലാതെ ഞാൻ എന്തുചെയ്യും വളരെ ദുഃഖം ഉണ്ട് എന്റെ സഹോദരങ്ങളെ ഓർത്ത് ഭഗവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരും പ്രാർത്ഥിക്കുക
ഒരുപാട് തെങ്ങു വീണു കണ്ട്. Evening കാണിക്കണം. Kandal കായൽ il plant ചെയ്യും എന്ന് . Kandal പിടിപ്പിക്കുന്ന സന്നത സംഘടന കോൺടാക്ട് ചെയ്യണം.
@Vlogettan12 жыл бұрын
നോക്കുന്നുണ്ട്
@jayeshmr.j36862 жыл бұрын
Like a hollywood scence looking like that
@Vlogettan12 жыл бұрын
🙏
@anjalirohini24582 жыл бұрын
അയ്യോ കാണാൻ പറ്റുന്നില്ല ഒരു പാട് സങ്കടം ഉണ്ട് എന്തു ചെയ്യാൻ പറ്റു അധികാരികൾ കാണട്ടെ ഇതാകെ 🙏🏻
@Vlogettan12 жыл бұрын
🙏
@minihari64602 жыл бұрын
Video kandapo sangadam vannu 🙏
@Vlogettan12 жыл бұрын
😢🙏
@hadihudha86182 жыл бұрын
അള്ളാ കാക്കണേ 🤲🤲🤲
@Vlogettan12 жыл бұрын
🤲
@rammohan32372 жыл бұрын
certainly vlogetta I amapreciating your work and truth inthe words
@Vlogettan12 жыл бұрын
Thank u 🙏
@saidalisaidali44602 жыл бұрын
Bro kollam ano
@narayananv19812 жыл бұрын
A new government, which had not ruled Kerala must come. Then only your problem will get solved. The previous governments have a mutual understanding to loot and amass wealth for their leaders. Sorry to find that Kerala is a land of idiots inspite of being well educated.
@Vlogettan12 жыл бұрын
അല്ല തൃശ്ശൂർ
@അമ്പിളിമനോജ്2 жыл бұрын
Ayo കാണുമ്പോൾ വിഷമം തോനുന്നു
@Vlogettan12 жыл бұрын
🙏🙏🙏
@saradakp56082 жыл бұрын
Eewshara katholane 🙏
@Vlogettan12 жыл бұрын
🙏🙏
@shafeenanisar50252 жыл бұрын
Kazhinna varshatheyum ippozhatheyum difference 😥
@Vlogettan12 жыл бұрын
😢
@marychittattu83532 жыл бұрын
ഒരു സ്ഥിരമായ പരിഹാരം കാണണം പ്രകൃതിയെ കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ ,ഗവർമെന്റ് എല്ലാവര്ക്കും സേഫ് ആയ സ്ഥലത്തു വീടും സ്ഥലവും കൊടുത്തു എല്ലാവരെയും സംരക്ഷിക്കണം
@Vlogettan12 жыл бұрын
അതോടൊപ്പം കരഭൂമി നഷ്ടപ്പെടാതിരിക്കാൻ ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കണം
@shruthytr6042 жыл бұрын
🙏🏻🙏🏻
@Vlogettan12 жыл бұрын
🙏🙏
@chithrabhanu10132 жыл бұрын
👍
@Vlogettan12 жыл бұрын
🙏
@rejikjoseph21652 жыл бұрын
പേടി തോന്നുന്നു vlogetta തിര വരുന്നത് ഒന്ന് ടൈം എടുത്തു കാണിക്കാമോ vlogetta????
@Vlogettan12 жыл бұрын
കാണിക്കാം
@rejikjoseph21652 жыл бұрын
@@Vlogettan1 താങ്ക്സ്
@manojtechbuilder54812 жыл бұрын
Tough life
@Vlogettan12 жыл бұрын
🙏
@madmaxff89172 жыл бұрын
Pinna video eduthu sahayikunilla
@Vlogettan12 жыл бұрын
🙏
@sathyabhama60762 жыл бұрын
🙏
@vpgnair74832 жыл бұрын
In the natural calamities also some ANTHAM COMMIES are trying to play POLITICS. Have some SENSE.
@Vlogettan12 жыл бұрын
🙏
@hemalethasanathanan49922 жыл бұрын
കഴിഞ്ഞ വർഷം കണ്ടിരുന്നു
@Vlogettan12 жыл бұрын
👍
@SunilKumar-hx8rs2 жыл бұрын
ട്രെൻജ് ചെയ്തു കടലിനു ആഴം കൂട്ടുമ്പോൾ തിര കുറയും തന്നെ അല്ല മണ്ണ് ഫുൾ കരക്ക് അടുപ്പിച്ചു സൈഡ് ഫുൾ കെട്ടിയാൽ മതി ഓക്കേ ആകും
@Vlogettan12 жыл бұрын
അതൊന്നും ചെയ്യാൻ സർക്കാരിന് പണമില്ല
@SunilKumar-hx8rs2 жыл бұрын
ശ്രീലെങ്കയിൽ ചൈന ചെയ്തത് കണ്ടോ നല്ല തിരയുള്ളത് ട്രെഡ്ജ് ചെയ്തു നികത്തി ആഴം കൂട്ടി 5 km ഒരു ഡൌൺ ആക്കി എടുത്തു കായലിലെ ഓളം പോലെ മാത്രം ഇപ്പോൾ
എന്തൊരു ശബ്ദമാണ് എല്ലാം തല്ലിത്തകർക്കാനുള്ള ആവേശം പേലെ
@Vlogettan12 жыл бұрын
അതെ
@s.r.s.familyvlog8552 жыл бұрын
കണ്ടിരുന്നു പേടിയായി
@Vlogettan12 жыл бұрын
🙏🙏
@syrilnp10552 жыл бұрын
🙏🙏🙏🙏🙏🙏🙏
@Vlogettan12 жыл бұрын
🙏🙏🙏
@preseethasupeakhilesh53892 жыл бұрын
👋hi
@Vlogettan12 жыл бұрын
hi
@muhammedashique24602 жыл бұрын
😥😥😥
@Vlogettan12 жыл бұрын
🙏🙏
@sanjaikb72782 жыл бұрын
മനുഷ്യനൊഴിച്ച് കരയിലെ ഒരു ജീവിയും കടൽ വരമ്പത്ത് ആവാസ വ്പരിസ്ഥിതി പണിയാ റില്ല .........വിവേകിയായ മനുഷ്യനെ എന്തു പറ്റുന്നു ????
@Vlogettan12 жыл бұрын
ലോകത്ത് മുഴുവൻ മനുഷ്യൻ കടലിനെ ആശ്രയിച്ചും കടൽത്തീരങ്ങളിലുമാണ് കൂടുതൽ തിങ്ങിപ്പാർക്കുന്നത്
@thehiddensoul96132 жыл бұрын
😓💔💚
@Vlogettan12 жыл бұрын
🙏🙏
@hameedali3959 Жыл бұрын
നിങ്ങളുടെ കണ്ണടയിൽ വെള്ളം നിൽക്കാതിരിക്കാൻ ടൂത് പേസ്റ്റ് അഗത്തും പുറത്തും തേച്ചു പിടിപ്പിച്ചതി നു ശേഷം കോട്ടൺ തുണി കൊണ്ട് തുടച്ച് എടുത്താൽ വെള്ളം നിൽക്കില്ല ഹമീദ് അലി പാലത്തിങ്കൾ ചേർപ്പുളച്ചേരി
@anandhub10162 жыл бұрын
🙂😔😔😔
@Vlogettan12 жыл бұрын
🙏🙏
@ajithvs73312 жыл бұрын
🌴🌴🌴🌴🌴
@Vlogettan12 жыл бұрын
🙏🙏
@seenaclament50212 жыл бұрын
Why u people r making house near Sea, during rains it will happen, So build a sea wall as early as possible, be safe,
@Vlogettan12 жыл бұрын
When we build our home, It was more than 500 Km away from sea, but now its only 200-250 Km.
@ranjithpr55072 жыл бұрын
Evan ahoshikkuva pooran
@Vlogettan12 жыл бұрын
അച്ഛനോട് അന്വേഷിച്ചതായി പറയൂ
@jayachandrank59922 жыл бұрын
🙏🙏🙏🙏🙏
@Vlogettan12 жыл бұрын
🙏🙏
@ranjithpr55072 жыл бұрын
Poyi melange jeevikkada
@Vlogettan12 жыл бұрын
ഇവിടെ ഇരുന്ന് കുത്താതെ തമ്പ്രാൻ പോയാട്ടെ
@iloveyoumyindianarmy10312 жыл бұрын
Ldf udf farech nadee mudech
@Vlogettan12 жыл бұрын
🙏
@abelgeorge57282 жыл бұрын
LDF Varum ellam sheriyakkum 🚩🚩
@Vlogettan12 жыл бұрын
👍
@onehappysoul74532 жыл бұрын
This is a part of global warming. Icebergs and glaciers are melting and there by sea level rises up. The world is going to face the dreadly power of sea. We are forced to give up everything... It is so heartbreaking to see situations getting worsen at a faster rate..🥲
@mariammak.v42732 жыл бұрын
Don't,worry Vlogetta.God is there to save you.Will pray...