ചോറ് വാരിക്കൊടുത്ത കൈകൾ കൊണ്ട് തന്നെ കുഞ്ഞിനെയും ഇല്ലാതാക്കി. പൊന്നുമോളെ ഞങ്ങൾക്ക് തരാമായിരുന്നില്ലേ

  Рет қаралды 224,118

visal media

visal media

Күн бұрын

Пікірлер: 472
@maintance5998
@maintance5998 Ай бұрын
റബ്ബേ ഞാനും എന്റെ അനിയനും ഭാഗ്യം ഉള്ളവർ ആണ്. ഞങ്ങളുടെ ഉമ്മ മരിച്ചു പിന്നീട് കുഞ്ഞുമ്മ വന്നപ്പോൾ ഞങ്ങളോട് എന്ത് കാര്യം ആരുന്നു. എന്നെ അവർ തന്നെ ആണ് വിവാഹം കഴിപ്പിക്കാനും എന്റെ അനിയന് വേണ്ടി ജോലി ക്കും ഒരുപാട് കഷ്ട്ടപ്പെട്ടു. ഞങ്ങളുടെ മുന്നിൽ വെച്ചിട്ട് അവരുടെ മക്കളെ പോലും കൊഞ്ചിക്കില്ലാരുന്നു. ചോറ് പോലും ഞങ്ങൾക്ക് എല്ലാവർക്കും ഒന്നിച്ചു വാരി തരാറുണ്ടാരുന്നു . എന്റെ രണ്ടു പ്രസവവും അവർ തന്നെ എടുത്തു (എടുക്കാൻ വാശി പിടിച്ചു). അൽഹംദുലില്ലാഹ് അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. 🤲🤲🤲🤲🤲
@asiyaahammed3101
@asiyaahammed3101 Ай бұрын
Aameen YARABBAL AALAMEEN i
@rajeenamujeeb311
@rajeenamujeeb311 Ай бұрын
Aameen
@anhank6298
@anhank6298 Ай бұрын
ആമീൻ
@shamlat8502
@shamlat8502 Ай бұрын
Inganeyum undavo kunjummamaar..allahu avare randu lokhathum vijayippikate
@FathimaFathi-x4g
@FathimaFathi-x4g Ай бұрын
ആമീൻ
@Jrj.songs89
@Jrj.songs89 Ай бұрын
ഞാൻ രണ്ടാനാമ്മ ആണ്. എപ്പോഴും എല്ലാവരും രണ്ടാനമ്മയെ മോശമാക്കി പറയുമ്പോൾ എനിക്ക് നല്ല വെഷമം ആയിരുന്നു. നിങ്ങൾ നല്ല രണ്ടാനമ്മ മാരും ഉണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. കാരണം ഞാൻ ഇക്കാന്റെ ആദ്യ മക്കളെ നല്ലരീതിൽ എന്നെകൊണ്ട് കഴിയും പോലെ ഒക്കെ നോക്കുന്നുണ്ട്. അവരുടെ മേൽ ഒരു ക്രൂരത യും കാണിച്ചിട്ടില്ല.അങ്ങനെ ചെയ്യാൻ ഒരു പോസറ്റീവ് ആയി ചിന്തിക്കുന്ന സ്ത്രീകൾക്ക് ഒരിക്കലും കഴിയില്ല. നമ്മടെ ഭർത്താവ് നമ്മളെ നല്ല രീതിയിൽ കെയർ ചെയ്യുമ്പോൾ അവരുടെ മക്കളെ നമ്മൾ പോന്നു പോലെ നോക്കണം. അങ്ങനെ കുടുബം സന്തോഷമാക്കി തീർക്കണം
@RasheedaV-pp2wu
@RasheedaV-pp2wu Ай бұрын
മാഷാ അല്ലാഹ്. നല്ല രീതിയിൽ നിങ്ങൾ മക്കളെ നോക്കിക്കോളൂ. ഭർത്താവിന്റെ മക്കൾ അത് നിങ്ങളുതാണ്. നിങ്ങൾ തന്നെ അവരുടെ ഉമ്മ. അള്ളാഹു നിങ്ങൾക്കും മക്കൾക്കും ഭർത്താവിനും ദീർഗായുസ്സും ആഫിയത്തും നൽകട്ടെ. ജീവിതത്തിൽ പിശാച് കയറാതിരിക്കട്ടെ.
@kfmkomban6501
@kfmkomban6501 Ай бұрын
ആമീൻ
@MuhammedShammas-vh8zf
@MuhammedShammas-vh8zf Ай бұрын
@soudazid7902
@soudazid7902 Ай бұрын
ആമീൻ
@UpsidemYosuf
@UpsidemYosuf Ай бұрын
Ameen
@Hassi400
@Hassi400 Ай бұрын
Yaa allah ആ മോള് എത്ര അനുഭവിച്ചു കാണും അവർക്കും പടച്ചോൻ അങ്ങനെ ഒരു വേദന മരിക്കുന്ന മുമ്പ് കൊടുക്കണേ റബ്ബേ ആമീൻ
@arshal3666
@arshal3666 Ай бұрын
പടച്ചറബ്ബെ ആ കുട്ടി എത്ര മാത്രം അനുഭവിച്ചിട്ടുണ്ടാവും 😭പാവം ആ ദുഷ്ടത്തിനെ വെച്ചേക്കരുത്
@febinasharaf7727
@febinasharaf7727 Ай бұрын
താങ്കൾ പറയുന്നത് 100 % ശരിയാണ്.. മാതാ പിതാക്കളുടെ സുഖത്തേക്കാൾ മക്കളുടെ സന്തോഷത്തിനും സമാധാനത്തിനും പ്രാധാന്യം കല്പിക്കണം.. 🤲🏻
@mantisparadise
@mantisparadise Ай бұрын
Njanum kalyanam kayichillla pache makkal valudhaayaal avar poogum ഇപ്പോൾ ഞാൻ ഒറ്റക്കായി
@shahim1827
@shahim1827 Ай бұрын
ആ പൊന്നു മോൾക്ക്‌ സ്വർഗത്തിൽ ഉയർന്ന സ്ഥാനം കൊടുത്ത്. അവളുടെ ഉമ്മയോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ... 🤲🏻😭🤲🏻
@IbrahimPP-j5i
@IbrahimPP-j5i Ай бұрын
സ്വർഗ്ഗം നൽകട്ടെ പൊന്നു മോൾക്ക് കുറ്റവാളിക്ക് നല്ല ശിക്ഷ കൊടുക്കണം
@nkhousebilayi9378
@nkhousebilayi9378 Ай бұрын
എനിക്ക് 3 വയസ്സുള്ളപ്പൊ എൻ്റെ പ്പ മരിച്ചു ഞങ്ങൾ 4 മക്കളാണ് എൻ്റെ മ്മ ഉപ്പാൻ്റെ കൂടെ ചീവിച്ച ത് വെറും 7 വർഷം ഞങ്ങളുടെ മ്മ കൂലി പണി എടുത്ത് ഞങ്ങളെ നൊക്കി ഉണ്ണാനും ഉടക്കാനും ഇല്ലാത്ത ക്കാലം അള്ളാ ഇപ്പോ ഞങ്ങൾ 4 പേരും കല്യാണം കഴിച്ചു മക്കളായി ഞങ്ങളെമ്മാക്ക് ദീർഘയുസ്സിനും ഹാഫിയത്തിനും ദുആ ചെയ്യണേ
@nuhmanmalappuram8077
@nuhmanmalappuram8077 Ай бұрын
അല്ലാഹു ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@PonnusPonnus-y6n
@PonnusPonnus-y6n Ай бұрын
നല്ല പോലെ സ്നേഹിച്ച് നോകുന്ന രണ്ടാനമ്മ ഉണ്ട് അത് പോലെ സ്വന്തം മക്കളെ പല രീതിയിൽ കൊന്നു കളഞ്ഞ ഉമ്മ മാർ ഉണ്ട് . ഇതൊക്കെ കാണുമ്പോൾ 😢😢 റബ്ബ് എല്ലാവർക്കും നന്മ നേരട്ടെ
@bavak9387
@bavak9387 Ай бұрын
Prathiyee tookikollanam orujeevanedutaval jeevikarudu avale verudevital niyamamparajayapedum soorry
@PonnusPonnus-y6n
@PonnusPonnus-y6n Ай бұрын
@bavak9387 തൂകിൽ ഏറ്റുന്നത് പോലും അവൾക് ഏറ്റവും ചെറിയ ശിക്ഷയാണ്
@AfrazMuhammed-c9g
@AfrazMuhammed-c9g Ай бұрын
ആമി
@sabeenasiraj7102
@sabeenasiraj7102 Ай бұрын
അല്ലാഹുവേ സഹിക്കാൻ പറ്റുന്നില്ല എല്ലാ മക്കളെയും അനുഗ്രഹിക്കണെ റബ്ബേ ആമീൻ 🤲🤲
@gracymathew7257
@gracymathew7257 Ай бұрын
എനിക്ക് രണ്ട് മക്കൾ ഉണ്ട് എന്റെ ഭർത്താവ് ഇട്ടേച്ചു പോയതാണ് മോളെയും മോന്റെയും കല്യാണം കഴിഞ്ഞു അവർ സുഖമായി ജീവിക്കുന്നു ഞാനും ❤
@sainapb8477
@sainapb8477 Ай бұрын
എന്റെ മോന് 6വയസ് ഉള്ളപ്പോൾ അവന്റെ ഉപ്പ മരിച്ചു ഞാൻ അവനു വേണ്ടി ജീവിച്ചു ഇന്ന് അവനു 25വയസ് കഴിഞ്ഞു ഒരാഴ്ച മുമ്പ് അവന്റ വിവാഹവും കഴിഞ്ഞു അല്ലാഹു എന്റെ മോന് ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲
@nuhmanmalappuram8077
@nuhmanmalappuram8077 Ай бұрын
ആമീൻ
@nuhmanmalappuram8077
@nuhmanmalappuram8077 Ай бұрын
ആമീൻ
@Rinsha9526
@Rinsha9526 Ай бұрын
Ameen. Aa kutti ningale onnupole nokkanum kaziyatte
@HaseenaHaseena-i9p
@HaseenaHaseena-i9p Ай бұрын
ആമീൻ
@nafirahmank7131
@nafirahmank7131 Ай бұрын
ആ ഉപ്പ ശ്രദ്ധിക്കേണ്ടതായിരുന്നു സ്വൊന്തം മകളെ
@Afriamnu
@Afriamnu Ай бұрын
എന്റുമ്മാക് 34വയസാകുമ്പോഴാ എന്റെ ഉപ്പ മരിച്ചേ ഞങ്ങൾ 4കുട്ടികളെ ഇന്നും പൊന്നു പോലെ നോക്കുന്നു ഒരു കൂട്ട് തെടാത അള്ളാഹു ആയുസ് നൽകട്ടെ 🤲
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
എന്റെ വീടിന്റെ അടുത്ത് അങ്ങാടിപ്പുറം വർഷങ്ങൾക്ക് മുൻപ് ഇത് പോലൊരു രണ്ടാനമ്മ സുഹറ ഭർത്താവിന്റെ ആദ്യത്തെതിൽ ഉള്ള രണ്ടു കുട്ടികൾക്ക് ഇൻഡ്രീകം നെല്ലിന് അടിക്കുന്ന വിഷം ഭക്ഷണത്തിൽ ഒഴിച്ച് കൊടുത്തു കുഞ്ഞുങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മരിച്ചു. ആ പർദ്ദയിട്ട പിശാച് 7 കൊല്ലമായി ജയിലിൽ ആണ്.
@niya9024
@niya9024 Ай бұрын
അള്ളോ 😢
@SaNju-e4h7h
@SaNju-e4h7h Ай бұрын
ഇക്കാക്ക പറയുന്നത് വളരെ സത്യം😢
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
നന്ദി
@DTR_ZIDANE
@DTR_ZIDANE Ай бұрын
ആ പൊന്നു മോൾ സ്വാർഗ്ഗ ത്തി ലെ ഒരു മാലഖ കുട്ടി യായി പാറി കളിക്കട്ടെ 🤲🏻🤲🏻🤲🏻
@HaleemaMuhammad-l6z
@HaleemaMuhammad-l6z Ай бұрын
ഞാനും രണ്ടാനുമ്മയാണ് എന്റെ മക്കളേ ഞാൻ പൊന്നു പോലെ ഞാൻ നോക്കിയത്
@Khamarunneesa
@Khamarunneesa Ай бұрын
എന്റെ മോൾക്ക് 9 മാസം ഉള്ളപ്പോൾ എന്റെ ഇക്ക മരിച്ചു ഇപ്പോൾ എന്റെ മോൾക്ക് എട്ട് വയസ്സ് കഴിഞ്ഞു ഞാൻ പൊന്നുപോലെ ജോലിചെയ്ത് എന്റെ മക്കളെ പോറ്റുന്നു🤲🤲
@ShahnaShahnak
@ShahnaShahnak Ай бұрын
Alhamdulillah... ആ പൊന്നിനെ കൊല്ലാൻ തോന്നിയത് ഭാഗ്യം.... ദുഷ്ടത നിറഞ്ഞ ദുനിയാവിൽ നിന്ന് ഒന്നുമറിയാത്ത പ്രായത്തിൽ അല്ലാഹുവിന്റെ സ്വർഗീയ ആരാമത്തിൽ മതിമറന്നുല്ലസിച്ചു പാറികളിക്കാൻ ഭാഗ്യം ചെയ്തവൾ.... ദുനിയാവിൽ വേദന സഹിച്ചാലെന്താ... സ്വർഗം മുഴുവൻ അവളെ പോലുള്ള പൂമൊട്ടുകൾക്ക് കൂടി ഉള്ളതല്ലേ...........💔 ശുഭർഗമാകെ അത്തറിന്റെ പരിമലത്താൽ നിറഞ്ഞിട്ടുണ്ടാകണം.... ദുനിയാവിൽ നിന്നൊരു മാലാഖ പെണ്ണ് ഒരുങ്ങിവരുന്നുണ്ടെത്രെ............😢
@rashidkp3463
@rashidkp3463 Ай бұрын
അള്ളാഹുവേ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🏻
@visalmedia
@visalmedia Ай бұрын
ആമീൻ
@fathimaabdulla8258
@fathimaabdulla8258 Ай бұрын
നബിയുടെ മേൽ സ്വാലത്ത് വർദ്ധിപ്പിക്കുക പിന്നെ തസ്ബീഹ് നമസ്കാരം
@maimoonayp8803
@maimoonayp8803 Ай бұрын
എനിക്ക് രണ്ട് മക്കളുണ്ട് ഭർത്താവ് ഇട്ടേച്ചു പോയതാണ് ഞാൻ പൊന്നുപോലെ എന്റെ മക്കളെ നോക്കുന്നുണ്ട് ഇപ്പോൾ വലിയവന് 25 വയസ്സും ചെറിയവന് 20 വയസ്സുമായി
@Ummachi-
@Ummachi- Ай бұрын
Mashah allah
@SumayyaP-i8g
@SumayyaP-i8g Ай бұрын
Yevideya ithaa സ്ഥലം
@Haseena-jr8bb
@Haseena-jr8bb Ай бұрын
Mashallah
@reny2797
@reny2797 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@asiyaahammed3101
@asiyaahammed3101 Ай бұрын
JAZAKALLAHU HAIRAN
@basith8525
@basith8525 Ай бұрын
ഉണ്ട്‌ എന്റെ സഹോദരിക്ക് 3 മക്കൾ ആണ് അളിയൻ മരിക്കുന്നസമയത്ത് എന്റെ താത്താക്ക് 21 വയസ്സ് ആയിരുന്നു മരിച്ചിട്ട് 22 വർഷം ആയി താത്താക്ക് 2 ആൺകുട്ടികളും 1 പെൺകുട്ടിയും ആണ് താത്താക്ക് നല്ല വിവാഹം വന്നിട്ട് അവൾ വേണ്ട എനിക്ക് 3മക്കളെ തന്ന് പോയില്ലേ അത് മതി എന്നാണ് അവൾ പറഞ്ഞത്
@nuhmanmalappuram8077
@nuhmanmalappuram8077 Ай бұрын
താത്താക്ക് അല്ലാഹു നല്ല ഹൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SulaikhaRasheed-ok7cb
@SulaikhaRasheed-ok7cb Ай бұрын
എന്റെ ഭർത്താവ് മരിച്ചു 9വർഷം ആയി ഞങ്ങള്ക് 3പെൺകുട്ടികൾ ആണ് മൂത്ത മോൾ 9ൽ പഠിക്കുമ്പോൾ ആണ് മരിച്ചദ് 2മക്കൾ കല്ല്യണം കഴിഞ്ഞു ചെറിയ മോൾ 10പഠിക്കുന്നു ഞാൻ എന്റെ മക്കളുടെ ഭാവിക്ക് വേണ്ടി യാണ് ദുആ ചെയ്യാർ എങ്ങനെയാണ് റബ്ബേ ഇങ്ങനെ പാപം ചെയ്യാൻ പറ്റുന്നദ്
@SaidSafar-wu1do
@SaidSafar-wu1do Ай бұрын
പാപം എന്നത് അള്ളാഹുവിന്റെയും സൂലി നയും അനുസരിക്കുന്നവർക്ക് മാത്രമേ അറിയൂ അല്ലാത്തവർക്കിത്ഹീനകൃത്യങ്ങളല്ല ഉല്ലാസ വിനോദമാണ് നടക്കട്ടെ കാത്തിരിക്കാം നമുക്ക് അവരും കാത്തിരിക്കുന്നവരാണ് ജഡ്ജസ് വിധിനിർണയ ദിവസത്തേ അന്നു സാക്ഷികൾക്ക് നാക്കുണ്ടാവില്ല അവർക്കള്ളാ നൽകുന്ന സിക്ഷ മനുഷ്യർക്ക് സങ്കൽ പിക്കാൻ പോലും പറ്റില്ല
@saleesworld9
@saleesworld9 Ай бұрын
അല്ലാഹുവേ ആ പൊന്നു മോളുടെ മുഖത്തു നോക്കി എങ്ങിനെ സാധിച്ചു 😭😭😭വല്ല എത്തീം ഗാനയിലും ആക്കിക്കൂണ്ടായിരുന്നോ 😭😭😭
@ikramkamal12
@ikramkamal12 Ай бұрын
Sabr
@firoskhan-ty7wn
@firoskhan-ty7wn Ай бұрын
ആർക്കെങ്കിലും കൊടുത്തൂടായിരുന്നോ കുഞ്ഞു വാവയെ... ഇങ്ങനെ ചെയ്യേണ്ടിയിരുന്നോ 🤲🏻😥😥
@rasiyabik9148
@rasiyabik9148 Ай бұрын
പാവം മോൾ സ്വർഗം നൽകട്ടെ ആമീൻ
@SayedSayed-vr3ey
@SayedSayed-vr3ey Ай бұрын
ആമീൻ 🤲
@aleemaali9454
@aleemaali9454 Ай бұрын
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആലാ
@SayedSayed-vr3ey
@SayedSayed-vr3ey Ай бұрын
@@aleemaali9454 പൊതുവെ രണ്ടാനമ്മ ആദ്യത്തെ മക്കളോട് ക്രൂരമായി പെരുമാറുന്നവരാണ് ഞാൻ കണ്ട അനുഭവം
@Mr.Crazxgamer
@Mr.Crazxgamer Ай бұрын
ആമീൻ
@fathimasuhra8783
@fathimasuhra8783 Ай бұрын
ആമീൻ 🤲🤲
@mohmammadafeef6121
@mohmammadafeef6121 Ай бұрын
മാഷേ എൻ്റെ ഉപ്പ മരിച്ചിട്ട് 6 വർഷം കയിഞു എനിക് ഒരു അനിയത്തി ഉണ്ട് അവൾക്ക് 9 ൻ വയസ് എനിക് 14 വയസ് ആയി എൻ്റെ ഉമ്മ ഞങ്ങൾക്ക് മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്
@SainabaSainabapc
@SainabaSainabapc Ай бұрын
സാറേ എന്റ്റ മകൾക്ക്രണ്ട് പെ ൺ മക്കൾ ഉണ്ട്‌ r ദർത്താവ് ഇട്ട് വേറേ ആഫ്രർ ഉണ്ട്ട് ആ യാ പോയിഎനി ഞൻ എങ്ങിന്റേമകളേ പോറ്റം എനിക്ക് 55 വയസ്സ് ഉണ്ട് (എറ്റപമാ മരി ക്കാൻ പറയു ആയ്ത്‌യു സഹിക്കണ്ട് എന്നേ മോേ ളേയ. മോളു മക്കളേ യും നി എനിക്ക് വന്നില്ല ആത്രയുംട്ടി പ്ര ക്ഷൻ ആണ് എനിക്ക് പാപ്പയും മരിച്ചു മ്രാകള് ആറ ര നോക്കും തു ആചെയ്യണം
@anhank6298
@anhank6298 Ай бұрын
എന്റെ അനിയത്തിക്ക് മൂന്ന് മക്കൾ ഉണ്ട്. ഭർത്താവ് മരിച്ചു. വേറെ കല്യാണം വേണ്ട മരിക്കുവോളം മക്കളെ കൂടാ കഴിയാനാണ് താല്പര്യം
@hafsalka9914
@hafsalka9914 Ай бұрын
സ്വാർത്തത കാരണം 😢എന്നെ എന്റെ രണ്ടാനുമ്മ ഒരു പാട് ഉഭദ്രവിച്ചു അവർക്ക് സ്വത്ത് ആയിരുന്നു ലക്ഷ്യം ഞാൻ അത് വിട്ട് കൊടുത്തു എന്റെ ഉപ്പ അതിൽ അവരുടെ കൂടെ നിന്ന് 😢ആ സ്വത്ത് ന്ന് അവര്ക് ഒരു മോൾ ണ്ടായിരുന്നു.... എന്റെ ഉപ്പ ഇപ്പൊ മരണപെട്ടു.... ന്തൊരു മനുഷ്യജന്മം..
@mydiary_
@mydiary_ Ай бұрын
എന്റല്ലാഹ്‌ ആ മോളെ വേണ്ടെങ്കിൽ ആർകെങ്കിലും കൊടുത്തൂടെ
@PuthanveetilRaseenabeevi
@PuthanveetilRaseenabeevi Ай бұрын
ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഊൻ 🤲🏻🤲🏻പാവം പൊന്നു മോൾ
@Abz_titan
@Abz_titan Ай бұрын
ഞാൻ ഡിവോഴ്സ് ആണ് വേറെ കല്യാണം കഴിക്കാത്തതിന്റെ ഉദ്ദേശം മോനെ വിചാരിചിട്ട് ആണ്
@ikramkamal12
@ikramkamal12 Ай бұрын
Don't marry sir It's risky
@ShahidBapputty
@ShahidBapputty Ай бұрын
വെള്ളിയാഴ്ച സുബ്ഹി നിസ്കാരം തുടങ്ങുന്നതിന്റെ മുമ്പ് "അസ്‌തഗ്ഫിറുല്ലാഹൽ അളീം അല്ലദീ ലാഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യൂo വ അതൂബു ഇലൈഹി "എന്ന ദിക്ർ മൂന്ന് പ്രാവശ്യം ചൊല്ലിയാൽ കഴിഞ്ഞ ഒരു ആഴ്ചയിലെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു തരും എന്ന് ഞാൻ കേട്ടിട്ടുണ്ട്. അല്ലാഹു നമ്മുടെ എല്ലാം ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@jameelaop5785
@jameelaop5785 Ай бұрын
പെൺകുട്ടി ഇല്ലാത്ത ഞാൻ എപ്പോഴും കരയും ഒരു പെൺകുട്ടി ഇല്ലല്ലോ അള്ളാ😢
@hanapk948
@hanapk948 Ай бұрын
Aankutty illatha njanum undayirunnu cheruthil marichu🥲🤲🏻
@NajmahaneefNaju
@NajmahaneefNaju Ай бұрын
എനിക്കും 3 ആൺമക്കളാ
@Faseelasaid
@Faseelasaid Ай бұрын
എനിക്ക് 4 പെൺകുട്ടികളാണ്
@NajmahaneefNaju
@NajmahaneefNaju Ай бұрын
@@Faseelasaid mashaallah ❤️
@bismillah187
@bismillah187 Ай бұрын
എനിക്ക് 3പെൺകുട്ടികൾ ആണ് അൽഹംദുലില്ലാഹ് തീരെ കുട്ടികൾ ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്
@hussainmadani600
@hussainmadani600 Ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഇത്തരം പ്രവർത്തികൾ ആരു ചെയ്താലും ആ നിമിഷത്തിൽ തന്നെ പോലീസിൽ ഒന്നും പരാതിപ്പെടാതെ കൊന്നുക
@hussainmadani600
@hussainmadani600 Ай бұрын
വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു മറ്റുള്ള ആളുകളും ഇതിൽ കൂടുതൽ നിൽക്കാതെ അത്ര പ്രവർത്തികൾ ചെയ്യുന്ന ആരാണെങ്കിലും ഇവനാണെങ്കിലും ഏത് വലിയ ഉദ്യോഗസ്ഥർ ആണെങ്കിലും ഏത് ഉദ്യോഗസ്ഥിതി ആണെങ്കിലും ആ നിമിഷം തന്നെ പിടിച്ചു എന്നാണ് നമ്മുടെ നാട്ടിലുള്ള ശതമാനം ആളുകൾക്കുള്ള അഭിപ്രായം
@fathimaabdulla8258
@fathimaabdulla8258 Ай бұрын
എനിക്ക് 37 വയസ്ലായപ്പോൾ ഭർത്താവ് ഓഫിസിൽ നിന്ന് 30 മിനുറ്റ് കഴിഞ്ഞ് കഴഞ്ഞുവീണു മരിച്ചു (2000 ൽ) 24 വർഷമായി ഞാനും മക്കളും ഞങ്ങളുടെ വീട്ടിൽതാമസിച്ചു കുട്ടികൾപഠിച്ചു മോന് ബേങ്കലൂരിലും (IT കമ്പനിയിൽ) മകൾക്ക് ഉപ്പാൻ്റെഗവർമെൻ്റ് ജോലിയും കിട്ടി രണ്ടുപേരും കല്യാണം കഴിഞ്ഞു വേറെ താമസിക്കുന്നു അവരുടെകൂടെ ഞാനും സുഖമായികഴിയുന്നു പേരുമക്കളും എൻ്റെ വീട് പൂട്ടിയിട്ടാണ് ഉള്ളത് കുട്ടികൾ ലീവ്ഉള്ളപ്പോൾ നാട്ടിൽവന്നു താമസിക്കും
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
🤲🏻🤲🏻🤲🏻
@fella-if2pn
@fella-if2pn Ай бұрын
ഞാൻ ഒരു 2മത്തെ ഉമ്മയാണ് ഞങ്ങൾ നല്ല സന്തോഷം ആണ് ഈ 2നാമ്മ എന്ന് പറയല്ല അത് കേൾക്കാൻ പറ്റില്ല ഞാൻ 5മക്കളെ നോക്കൽ തുടങ്ങിയിട്ട് 22വർഷമായി ഞങ്ങൾ ഹാപ്പിയാണ് എനിക്കു
@-shefna780
@-shefna780 Ай бұрын
പാവം പൊന്നുമോൾ 😥😥😥
@zainulmuheenudhin8573
@zainulmuheenudhin8573 Ай бұрын
ഉമ്മ എത്ര വിവാഹം കഴിച്ച അമ്മ എത്ര വിവാഹം കഴിച്ചാലും മക്കളെ ചേർത്ത് പിടിക്കൂം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
True
@shameenarasheed4749
@shameenarasheed4749 Ай бұрын
മാഷ് പറഞ്ഞദ് സത്യം. നമ്മുടെ മക്കളുടെയേ ഭാവി സുരക്ഷിതമായി എന്ന് കണ്ടുകായിന്നാൽ നമ്മളുടെയേ ഒറ്റപ്പെടൽ ഫീൽ ചെയ്യാതിരിക്കാൻ ഒരുപങ്കാളി കൂടെ കൂട്ടാം.
@subaidasubaida-mr3cp
@subaidasubaida-mr3cp Ай бұрын
ആമോൾക്ക് നീ സർഗ്ഗം കൊടുക്കണെ അള്ളാ
@CARZYPANDAGAMING
@CARZYPANDAGAMING Ай бұрын
ദുആ ക്ക് ഏറ്റവും കൂടുതൽ ഇജാമ്പത് കിട്ടുന്ന ദിവസം കൂടി യാണ്. പ്രത്യേകിച്ച് അസർ ന് ശേഷം ഉള്ള സമയം. ഇസ്തിഹ്ഫാർ, സ്വലാത്ത് അധികരിപ്പിക്കുക,
@humi_
@humi_ Ай бұрын
എന്റെ ഉമ്മ 17 വയസ്സിൽ ഞങ്ങൾ രണ്ട് മക്കളുമായി ഡൈവോഴ്സ് ആയി പോന്നതാണ്. ഇതുവരെ ഞങ്ങൾ ക്കു വേണ്ടിയാണ് ജീവിക്കുന്നത്.
@RamlaRamla-y5q
@RamlaRamla-y5q Ай бұрын
കുട്ടികൾ ഇല്ലാതെ ഒരു പാട് ഹോസ്പിറ്റലിൽ കയറി ഇറങ്ങുന്ന എത്ര പേര് ഉണ്ട് അവർക്ക് കൊടുത്താൽ എത്ര നന്നായിരുന്നു
@muhammadshazin6613
@muhammadshazin6613 Ай бұрын
ആരെയും ഇന്നത്തെ കാലത്ത് വിശ്വസിക്കരുത് 😢 അവളെ അയാൾ ഒഴിവാക്കണം
@mariyummaimmu2347
@mariyummaimmu2347 Ай бұрын
എത്ര ആളുണ്ട് മക്കൾ ഇല്ലാതെ എന്തിനാ ആ മോളെ കൊന്നത് വല്ലാത്തൊരു മനസാണ് ഓരോരുത്തർക്കും 😭😭😭
@Aishjapzz
@Aishjapzz Ай бұрын
Ponnu Molk sowrgam nalkate ameen🤲🏻
@JidhilaJesna
@JidhilaJesna Ай бұрын
എൻ്റെ പപ്പക്ക് ഒരു 46 വയസ്സിലാണ് അമ്മ മരിച്ചു. എല്ലാരും നിർബന്ധിച്ചു ഒരു വിവാഹം കഴിക്കാൻ. പക്ഷെ കെയറിവരുന്നവർ ഒരിക്കലും എൻ്റെ മക്കളെ സ്നേഹിക്കില്ല എന്നും പറഞ്ഞാണ് കല്യാണം കഴിക്കാഞ്ഞത്
@momnunu1537
@momnunu1537 Ай бұрын
പുന്നാരപെണ്ണുങ്ങളെ ആണുങ്ങളെ - കുഞ്ഞുങ്ങളെ ഒന്നും ചെയ്യല്ല് അവർ നിരപരാധി അല്ലേ. നമ്മൾ അല്ലെ അതിന് ഉത്തരവാധി പാവങ്ങൾ
@ridergirl4642
@ridergirl4642 Ай бұрын
മാതാപിതാക്കളുടെ കബർ സിയാറത് വെള്ളിയാഴ്ച ചെയ്താൽ ഹജ്ജ്ചെയ്ത പ്രതിഫലം. വലിയ പെരുന്നാളും ചെറിയ പെരുന്നാളും കഴിഞ്ഞാൽ വെള്ളിയാഴ്ച്ച ഒരു പെരുന്നാളാണ്
@MuhammadSufiyan-n4s
@MuhammadSufiyan-n4s Ай бұрын
ഞങ്ങൾക്കും randanumma ആണ് പക്ഷെ സ്വന്തം ഉമ്മയെക്കൽ സ്നേഹമാണ്
@Rabeena-in5kb
@Rabeena-in5kb Ай бұрын
Maranapettavarkk vendi prarthikkal yaseen othal
@RuksanaRukku-gz5id
@RuksanaRukku-gz5id Ай бұрын
എന്റെ ഉമ്മ എന്നെ ഗർഭണി ആയന്ന് മുതൽ ഒറ്റകാണ് പിന്നെ ഇന്ന് വരെ എന്റെ ഉമ്മ എന്റെ കാര്യം മാത്രം നോക്കി ഇത് വരെ എന്റെ ഉമ്മാക് വേണ്ടി ജീവിച്ചിട്ടില്ല ഞാൻ എന്ന ചിന്ത മാത്രം ഒള്ളു ippo എനിക് മകൾ ആയി ഇപ്പഴും പാവം എന്റെ ഉമ്മഎനിക് വേണ്ടി ജീവിക ആഫിയതുള്ള ആരോഗ്യ മുള്ള ദീർഗായുസ് നൽകണേ അല്ലാഹ്‌ 😢😢😢😢
@ShamlaShamlu-f7i
@ShamlaShamlu-f7i Ай бұрын
ദിവസങ്ങളുടെ നേതാവ് എന്നും വെള്ളിയാഴ്ച്ച അറിയപെടുന്നുണ്ട്
@Sherinsheri-g4l
@Sherinsheri-g4l Ай бұрын
എന്റെ 19 വയസിലാണ് കല്യാണം ആദ്യ വിവാഹം ആയിരുന്നു പുള്ളിക്കാരന്റെ രണ്ടാമതും കലിയണം കഴിഞ്ഞ ഫസ്റ്റ് month മോനെ കുട്ടികൊണ്ട് വന്നു വരുമ്പോൾ ആവണിക് 3 വയസ്സ് ഇപ്പൊ 10 വയസായി അവന്റെ ഉമ്മ ഞൻ ആണ് ഇപ്പോഴും എപ്പഴും എനിക്ക് ഒരു മോളുണ്ട് 2 വയസായി അവൾക്കു അവനെ ജീവനാണ് തിരിച്ചും അങ്ങനെ ആണ് ഈ ന്യൂസ്‌ കേട്ടപ്പോ എന്തോഒ ഒരു സഖടം ഇവളെ പോലെ ഉള്ള ആളുകള് നങ്ങൾക്കു ശാഭം
@SabnaVP
@SabnaVP Ай бұрын
സാർ ഞാൻ അങ്ങനെ യാണ് മക്കൾക്ക് വേണ്ടി ജീവിക്കുന്നു
@LailaNazir-i3q
@LailaNazir-i3q Ай бұрын
Ente kochumma kalyanam karhichad3makkalulla alanu .kochummaku ithil 6 makkanundayi. Swantham makkalekkal snehathil valarthi 82 vayassayi innumsanthoshathodu jeevikkunnu alhamdulillah
@user-lw6du5bo8z
@user-lw6du5bo8z Ай бұрын
ഭർത്താവില്ലാതെ മക്കളെ ഞാൻ കഷ്ടപ്പെട്ട് പോറ്റുന്നു. ഒരു വീടും അവർക്കു വേണ്ടി ആക്കി..
@sinanshaji9838
@sinanshaji9838 Ай бұрын
പാവം ആ കുട്ടി പടച്ചോനെ ആകുട്ടിയുടെ പോലെ ഇനി ആർക്കും ഉണ്ടാവരുത് 🤲🤲🤲🤲🤲🤲
@HYSHAMRINSHAN
@HYSHAMRINSHAN Ай бұрын
Ente umma njangal rand penmakkalk vendi jeevikkunna oralan.vivaham kazhinj ake kurach varsham mathraman avar santhoshathode orumich jeevichath. Pinned ente uppa rogiyayi 4 varshatholam kidappilayi maranappettu. Annente ummakk 25 vayasan. Ippazhathe penkuttikalde kalyaprayam!! Pinneedangott njankalk vendiyan njangalde umma jeevichath. Ee duniyavilum nale paralokathum allah njangalde ummak thakkathaya prathifalam nalkatte🤲🤲🤲ellavarum duayil ulpeduthane
@Ayishumol-le2vu
@Ayishumol-le2vu Ай бұрын
പാവപ്പെട്ടവന്റെ ഹജ്ജാണ് ജുമുഹ
@mohammedjaseem2378
@mohammedjaseem2378 Ай бұрын
Thadbeeh.namaskaram swalath chollal ddurathul kahf odhal
@ShahanaShahana-xl1ge
@ShahanaShahana-xl1ge Ай бұрын
ജീവിതത്തിൽ പിശാശ് കയറി പല നാശങ്ങളും ഉണ്ടാക്കുന്നത്
@busharakt5687
@busharakt5687 Ай бұрын
കരഞ്ഞു പോയി കണ്ടിട്ട് 🤲🏻🤲🏻
@rafeeqcp8663
@rafeeqcp8663 Ай бұрын
പൊന്ന് മോൾ സ്വർഗത്തിൽ. പാറിപറക്കും.. ആ ചെയ്തവൾ. നിന്റെ ശിക്ഷ അവൾക് നൽകണം അള്ള.
@shahim1827
@shahim1827 Ай бұрын
തലമുടി കളയുക. മുത്ത് റസൂലുള്ളാന്റെ പേരിൽ സ്വലാത്ത് വർധിപ്പിക്കുക. മരിച്ചവർക്കു വേണ്ടി ദുആ ചെയ്യുക.
@mujeebrahman-uh9hz
@mujeebrahman-uh9hz Ай бұрын
എൻ്റെ പെങ്ങൾക്ക് രണ്ട് മക്കൾ ഒരാണും ഒരുപ്പെണ്ണും ചെറിയ കുട്ടി രണ്ടാം ക്ലാസ്സിൻ പഠിക്കുമ്പോൾ അളിയൻ മരിച്ചു ഞാൻ അവരെ എൻ്റെ വാടക വീടിൻ കൊണ്ടുവ ന്നു പെങ്ങൾക്ക് വേറെ കല്യാലോചനകൾ വന്നു പെങ്ങൾ സമ്മതിച്ചില്ല ഇന്ന് അവൾക്കും എനിക്കും വീടായി പെങ്ങളുടെ മകളുടെ കല്യാണം കഴിഞ്ഞു മകന് ചെറിയ ഒരുജോലി ഉണ്ട് അവർ സുഖമായി കഴിയുന്നു
@rasheedasajeev6417
@rasheedasajeev6417 Ай бұрын
മക്കൾ ഉള്ള ഒരു പെണ്ണും ആണും ഒരിക്കലും വേറൊരു കല്യാണം കഴിക്കരുത്.. കഴിയുന്നതും അധ്വാനിച് മക്കളെ പോറ്റി ജീവിക്കുക
@MuhammadNoufal-y6l
@MuhammadNoufal-y6l Ай бұрын
പള്ളിയിൽ പോകുപോൾ വെള്ള വസ്ത്രം ദരിക്കുന്നതും അത്തർ തേക്കുന്നതും സുന്നത്താണെന്ന് കേടിടുണ്ട്
@JaseelaS-zb9nl
@JaseelaS-zb9nl Ай бұрын
വെള്ളിയാഴ് ച്ച മരണ പെടു ന്നത് നല്ലതാണ്
@alhamdulillahalhamdulillah5456
@alhamdulillahalhamdulillah5456 Ай бұрын
ഞാൻ ഒരു രണ്ടാനുമ്മയാണ്.മോൻ 3.3/4 വയസ് ഉള്ളപ്പോൾ വന്നതാ ഭർത്താവ് മോശംസ്വഭാവം ഞാൻ പെട്ടുപോയി എന്നുകരുതി അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ടു ഭർത്താവ്ന്റെ സ്വഭാവം നന്നായി മോൻ 13വയസ്. ഞാങ്ങ ൾ ക്ക് ഇപ്പോൾ ഒരുവയസ് ആയ ഒരുകുട്ടിയും കൂടി ഉണ്ട് അൽഹംദുലില്ലാഹ് ഞങ്ങൾ സന്തോഷം ത്തോടെ കഴിയുന്നു 🤲🏻🤲🏻
@alfiyasfoodandcraft1
@alfiyasfoodandcraft1 Ай бұрын
@@alhamdulillahalhamdulillah5456 alhamdulillah
@SulaikhaRasheed-ok7cb
@SulaikhaRasheed-ok7cb Ай бұрын
വെള്ളിഴ്ച്ച സ്വാലത് കൂടുതൽ ചൊല്ലിയാൽ നല്ല ഫ്രദിഫലം ഉണ്ട് സ്വാർഗം സൃടിച്ചദ് വെള്ളിഴ്ച്ച ആണ് അങ്ങനെ കൂറേ കാര്യം ങ്ങൾ ഉണ്ട്
@zeenathbasheer7380
@zeenathbasheer7380 Ай бұрын
പടച്ചോനെ കേൾക്കാൻ വയ്യ 😭😭😭
@bushrack4058
@bushrack4058 Ай бұрын
Alhamdulillah njanghal 4perayirunu verum 32ymotherinum 42y fatherirumayirunu ennum njanghalkoru veshamam ullath ummakk oru Aaghramund varshanghalayitt oru umbra cheyyan sambathikamayi valare buthimuttilayathu kond 4pere kondum athin sathichitilla epoal ummakk 63YAayi athrayo per offer parayunnath kelkumpoal njan oarkarund ummakkum avide onn athan baghiam kittane ann allahu yatheemeenghalaya njanghale noaki valrthiyathu kondum kalliyanam vannitum njanghale noakan vendi sontham sughanghal upekshichath kondum Aaghrahanghal safalamakirheratte Aameen mootha maghalan 45ykayinju anikk thanne
@ridergirl4642
@ridergirl4642 Ай бұрын
മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ ഓതി ഹതിയ ചെയ്യുക
@afeefa1541
@afeefa1541 Ай бұрын
Ente barthav enne 28 vayasil upekshich poyathan enik 2 makkalund njan avare joli cheith valarthi jeevikunnu enikinn 43 vayasund molkipo 19 vayasum mon 15 vayasum aayi
@SafiyaNizam-mh9dd
@SafiyaNizam-mh9dd Ай бұрын
മക്കൾ ഇല്ലാതെ വിഷമിക്കുന്നവർക് കൊടുക്കായിരുന്നില്ലേ. ആ പൊന്നുമോൾ എന്ത് പാവം ചെയിതു.
@SkyTech-4u
@SkyTech-4u Ай бұрын
Athe nalla raddanammamarum unddu ende veedinaduthu moonumakkale ponnupole nokki avare kettichayacha raddanamma ippol aa amma marichupoi avar presavicha randdumakkalum avarude farthavide moonumakkalum koodi avar anchuperum koodi aa ammaye ponnupole aanu nokkiyathu randdanamma avare snehichathu konddalle avar ponnupole nokkiyathu nalla randdanammaya avar❤❤
@sainabacm-q8x
@sainabacm-q8x Ай бұрын
എന്റെ താത്താന്റെ ഭർത്താവ് താത്താക്ക് 26 വയസിൽ മരിച്ചു. രണ്ട് പെൺകുട്ടികൾ ആണ് അവരെ നോക്കി വളർത്തി. കെട്ടിച്ചു 4 +4പേർ കുട്ടികളായി വേറെ കല്യാണം കയിക്കില്ല എന്ന് പറഞ്ഞു....
@HafsaRouf-d2u
@HafsaRouf-d2u Ай бұрын
ദുആക്ക് ഉത്തരം കിട്ടുന്ന ദിവസമാണ് വെള്ളിയാഴ്ച സ്വലാത്ത് വർദ്ധിപ്പിക്കണം
@hilalhilal5827
@hilalhilal5827 Ай бұрын
ദിവസങ്ങളുടെ നേതാവ്
@FATHIMAFAMNAA
@FATHIMAFAMNAA Ай бұрын
എടി ദുഷ്ടേ നീ വെള്ളം കിട്ടാതെ മരിക്കും... ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് കൊല്ലാൻ തോന്നിയല്ലോ 😢😢😢😢പൊന്നു മോളെ
@rasiyamajeed1490
@rasiyamajeed1490 Ай бұрын
ക്കൊല്ലുന്നതിന് മുമ്പ് ആ പാവം കുഞ്ഞ് എത്ര ക്രൂരത അനുഭവിച്ചിട്ടുണ്ടാവും കൊല്ലാൻ തോന്നിയ ആ മനസ്സ് എത്ര ക്രൂരത ആശ്രിയുടെ ഉള്ളിൽ ഉണ്ടാവും അതിന് ഭക്ഷണം കൊടുക്കാറുണ്ടോ എന്നൊക്കെ ആർക്കറിയാം നല്ല വണ്ണം ശാരികമായി പി ഡി പ്പിക്കാറുണ്ടാവും
@mariyummaimmu2347
@mariyummaimmu2347 Ай бұрын
ഇഷ്ടം പോലെ യുണ്ട് വേറെ വിവാഹം കഴിക്കാത്തവർ
@LailaNazir-i3q
@LailaNazir-i3q Ай бұрын
Enteummakk 3penmakkal enikku oruvayasullappol bharthavu upekhichu verekalyanamkarhichu ente Umma makkalvendijeevichu umma80vayasil maranappettu .eppol4varshamkarhinju ente ummakku swargam kodukkane yaallah
@ShehnasruNishu
@ShehnasruNishu Ай бұрын
വെള്ളിയാഴ്ച നിക്കാഹ് നടക്കുന്നത് നല്ലതാണ്
@Raseena-hm1kt
@Raseena-hm1kt Ай бұрын
ഞാനുണ്ട് എന്റെ മൂത്ത മകൾക്ക് 4 വയസ്സും ഇളയ മകൾക്ക് ഒന്നര വയസ്റ്റും ആയപ്പോൾ ആണ് അവരുടെ ഉപ്പ മരിച്ചത് എനിക്ക് 25 വയസാണ് ഭർത്താവ് മരിക്കുമ്പോൾ ഞാൻ വേറെ കല്യാണം കഴിച്ചിട്ടില്ല എന്റെ 2 മക്കളുടെയും കല്യാണം കഴിഞ്ഞു ആളുകളുടെ സഹായത്താൽ മുത്ത മകൾക്ക് 2 കുട്ടികൾ ഉണ്ട് 2 മത്തെ മകളെ കല്യാണം കഴിഞ്ഞി ഈ മാസം ഒരു കൊല്ലമായി
@Seenath-ze3mu
@Seenath-ze3mu Ай бұрын
മുത്തു നബിയുടെ. സത്യം. അലൈഹി. V. മേൽ സലാത്ത് വർധിപ്പിക്കുക danà ധർമം ചെയുക
@cutffxfreestyle
@cutffxfreestyle Ай бұрын
മുത്ത് റസൂൽ നേരിട്ട് സ്വലാത്ത് വീക്ഷിക്കുന്ന ദിവസം
@DTR_ZIDANE
@DTR_ZIDANE Ай бұрын
ഇന്ന് എന്റെ നാട്ടിൽ 2 പൊന്നു മക്കൾ പാലക്കാട് വച്ചു വാഹന അപകടത്തിൽ മരിച്ചു ബൈക്ക് ലോറിയിൽ ഇടിച്ചു കയറി മരണ പെട്ടു 23 വയസ്സ് ആണ് പ്രായം രാവിലെ 4 മണി ക്ക് ആണ് സംഭവം 5 മണിക്ക് മറവ് ചയ്തു ദുആ ചെയ്യണേ ആ പൊന്നു മക്കൾ ക്ക് വേണ്ടി 😭😭😭😭
@helminsworld3254
@helminsworld3254 Ай бұрын
വെള്ളിയാഴ്ചയാണ് ലോകാവസാനം ഉണ്ടാവുക
@fathimaathikkavil3490
@fathimaathikkavil3490 Ай бұрын
വീടിൽ ഇരുന്നുകൊണ്ട് BA psychology പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@IsmailMk-zr3fv
@IsmailMk-zr3fv Ай бұрын
സഹിക്കാനാവുന്നില്ല
@SulikhaSulikha-v4r
@SulikhaSulikha-v4r Ай бұрын
സ്വലാത്ത് അധികാരിപ്പിക്കുക ധനം ധർമം ചെയുക
@ShaniKollam-o7w
@ShaniKollam-o7w Ай бұрын
ഇക്കാ 5 മക്കളുള്ള കാര്യം പറയുക ഉണ്ടായി. ഷാജിത അവരും ചിന്ടിക്കേണ്ടി ഇരിക്കുന്നു
@Bilal_muhmnd
@Bilal_muhmnd Ай бұрын
അല്ലാഹുവേ കൊച്ചിനെ എനിക്ക് തരാത്തത് ഞാൻ വളർത്തിയേനെ
@SajeenaBeevi-lu6pt
@SajeenaBeevi-lu6pt Ай бұрын
17 varshamai njan makkalu vendiyaanu jeevikkunnathu ippol pravasathilanu njan makkall happiyanu
@FoodballChaanal
@FoodballChaanal Ай бұрын
സ്വലാത്ത് അധികാരിപ്പിക്കൽ. കബർ സിയാറത് ചെയ്യുക അവർക്ക് വേണ്ടി പ്രാർത്ഥിക്കാം
@shanliyaworld9723
@shanliyaworld9723 Ай бұрын
പൊന്നു മോളെ 😢😢😢കേൾക്കാൻ വയ്യല്ലോ റബ്ബേ 🤲🤲🤲
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН