സ്വയം അച്ചടക്കമാണ് ആദ്യം വേണ്ടത്. 'വേഗത കുറയ്ക്കാൻ റോഡിൽ ഹമ്പ് വയ്ക്കുന്നതിന് പകരം ശ്രദ്ധയുടെ ഒരു ഹമ്പ് എല്ലാവരും സ്വന്തം മനസിൽ വയ്ക്കുകയാണ് വേണ്ടത്. സ്വന്തം വശം ചേർന്ന് പോകാൻ ഓരോ വാഹനങ്ങളും ശ്രദ്ധിച്ചാൽ ഒരു വിധം അപകടം കുറയ്ക്കാം
@Lethasaji4 сағат бұрын
അദ്ദേഹം ഉറക്കം വന്നതിനാൽ വേഗം വീട്ടിൽ എത്താം എന്ന് ചിന്തിച്ച് കുറച്ച് വേഗത്തിൽ ഓടിച്ചു കാണും അത് ഉറക്കത്തിന്റെ വേഗം കൂട്ടിക്കാണും
@vijayakumaranv62595 сағат бұрын
മോട്ടോർ വാഹന വകുപ്പ് നിഷ്‌ക്രിയം 👍നിയമങ്ങൾ കർശനമായി നടപ്പാക്കുക 🍒🍒🍒🍒🍒
@PrabeeshKammana4 сағат бұрын
ലൈൻ ട്രാഫിക്കിന്റെ കാര്യത്തിൽ ഒരു മിനിമം സ്പീഡ് എവിടെയും പറയുന്നില്ല മാക്സിമം സ്പീഡ് മാത്രമേ ഉള്ളൂ ഒരു ട്രക്കിന് അഞ്ചാമത്തെ ഗിയർ ഇടണം എങ്കിൽ ബിനമം 60 കിലോമീറ്റർ സ്പീഡ് വേണം ഈ പാട ഇല്ലെങ്കിൽ വലിയ ഇന്ധന നഷ്ടം വരും മിക്ക കാറുകാരും ഓട്ടോക്കാരും മോട്ടോർസൈക്കിൾ വരെ 40 കിലോമീറ്റർ വേഗത്തിൽ ഇടതുവശത്തെ ട്രാക്കിലൂടെ ഓടിക്കും അവർക്ക് സ്പീഡ് ട്രാക്കിൽ ഓടിക്കാവുന്നതാണ് അത് ചെയ്യില്ല ഹൈവേകളിലേക്ക് ഒരുപാട് ക്രോസ് റോഡുകൾ വന്നുചേരുന്നുണ്ട് ഇത്തരം റോഡുകളിൽ നിന്നെല്ലാം വരുന്ന വാഹനങ്ങൾക്കെല്ലാം 25 മുപ്പതും ടൺ ഭാരവുമായി വരുന്ന ട്രക്കുകൾ നിർത്തി കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടാണ് അത് ഓടിച്ചവർക്ക് അറിയാം അല്ലാത്തവർ അതു മനസ്സിലാക്കില്ല ചിലരെല്ലാം പറയുന്നത് കേൾക്കാൻ കേരളത്തിൽ വണ്ടിയോടിച്ചവന് ലോകത്ത് എവിടെപ്പോയാലും വണ്ടിയോടിക്കാൻ കഴിയുമെന്ന് പക്ഷേ അത് തീർത്തും തെറ്റായ ഒരു ധാരണയാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും 18 വർഷം നാഷണൽ പെർമിറ്റ് ലോറി എക്സ്പീരിയൻസ് ഉള്ള എനിക്ക് മൂന്നുമാസത്തെ പരിശീലനത്തിനു ശേഷമാണ് ഇവിടെ മര്യാദയ്ക്ക് ട്രക്ക് ഓടിക്കാൻ കഴിഞ്ഞത് ഇന്ത്യയിൽ വണ്ടിയോടിച്ചതുകൊണ്ട് എന്റെ ഏറ്റവും വലിയ ഭയം വേഗത നിയന്ത്രണത്തിന്റെ ബോർഡും സീബ്രാ ലൈൻ മാനിക്കാൻ കഴിയാതിരിക്കലും ആയിരുന്നു ട്രക്ക് ഓടിക്കാൻ തുടങ്ങി രണ്ടാമത്തെ ദിവസം മുതൽ എല്ലാ വേഗനിയന്ത്രണത്തിന്റെ ബോർഡും ഞാൻ കാണാൻ തുടങ്ങി കാരണം ആദ്യത്തെ ദിനം ഡ്രൈവ് ചെയ്തതോടെ കൂടി ആ മാസത്തെ ശമ്പളത്തിന്റെ പകുതി പോയി😂 വലിയ ഫൈനുകൾ നിരന്തരം നൽകിയാൽ കേരളത്തിൽ വണ്ടിയോടിക്കുന്ന വരും മര്യാദയ്ക്ക് ഡ്രൈവ് ചെയ്യാൻ ആരംഭിക്കും അതിനു ട്രാഫിക്കിൽ യുവാക്കളും ആക്ടീവ് ആയിട്ടുള്ള ഉദ്യോഗസ്ഥരും വേണം ചെറിയ അപകടങ്ങൾ സംഭവിച്ച് ഇൻഷുറൻസ് ക്ലൈം ചെയ്യാൻ പോലീസ് സ്റ്റേഷനിൽ പോയാൽ നിങ്ങൾ സംസാരിച്ചു ക്ലിയർ ചെയ്യൂ എന്നാണ് പോലീസുകാർ പറയാറ് ആ സിസ്റ്റം പാടെ എടുത്ത് ഒഴിവാക്കേണ്ടതാണ് ആരെ തെറ്റുകൊണ്ട് അപകടം സംഭവിച്ചു അവരെക്കൊണ്ട് ഫൈൻ അടപ്പിച്ചു ഇൻഷുറൻസ് ലഭിക്കുവാൻ ആവശ്യമായ പേപ്പർ നൽകുകയാണ് വേണ്ടത് ഇല്ലെങ്കിൽ ആളുകൾ റോഡിൽ തിന്ന മിടുക്ക് കാണിച്ചു കൊണ്ടേയിരിക്കും 11:08
@ALBLEZ14 сағат бұрын
എന്തുകൊണ്ട് ആണ് ഹെവി വാഹനങ്ങൾ വലത് വശം ചേർന്ന് പോകുന്നത് എന്ന് മോട്ടോർ വാഹന വകുപ്പ് ഒരു പഠനം നടത്തി പരിഹാരം കാണട്ടെ 👍
@Mbpb14330 минут бұрын
Nalla subscribers ulla vlogers awareness video kanikanam. Athinulla video clips govt. thanne kodukuka. Videsheshathonnum awareness video kanditonnum alla malayalikal lane traffic palikunnathe. Niyamam strong ayal aarum vivegam ugayogikum.
@aadiesb6047Сағат бұрын
Motor department നെ കൊണ്ട് രാത്രി പോകുന്ന വണ്ടികൾ മദ്യപി ച്ചാണോ ഓടിക്കുന്നത് എന്ന് ഉറുപ്പ് വരുത്താൻ കർശന പരിശോധന നടത്താൻ ഓർഡർ ഇറക്കി കൂടെ
@RajeshgPillaiСағат бұрын
ഓവർടേക്ക് ചെയ്യുന്നത് വലിയ അപകടത്തിന് കാരണമാകുന്നുണ്ട് അതിനുപകരം സെൻട്രൽ ലൈൻ ഡിവൈഡർ ഉണ്ടെങ്കിൽ അപകടം കുറയ്ക്കാൻ കഴിയില്ല
@OliyilShamsudheen-xj5byСағат бұрын
രാത്രി യിൽ പോകുന്ന മിക്ക വാഹനങ്ങളിൽ പാർക്ക് ലൈറ്റും ബ്രെയിക്ക് ലൈറ്റും ഇല്ലാതെ ആണ് വണ്ടികൾ ഓടിക്കുന്നത്.
@arunraj29583 сағат бұрын
മന്ത്രി പറഞ്ഞു മുഴുവൻ ആകുമ്പോഴേക്കും വേറെ ചോദ്യങ്ങൾ ചോദിച്ചു ഷൈൻ ചെയുവാൻ ഒരു അവതാരിക
@democraticthinker-Erk4 сағат бұрын
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അമിതവേഗത്തിൽ വന്ന ഒരു വണ്ടിയുടെ മുൻപിൽ നിന്ന് ദൈവാനുഗ്രഹം കൊണ്ട് മാത്രം ഒരു സ്ത്രീയും 3 scooter ഒരു കാൽനടക്കാരനും രക്ഷപ്പെട്ടു. എന്ത് നടപടിയാണ് അയാൾക്കെതിരെ സ്വീകരിച്ചത് ......അയാളുടെ ലൈസൻസ് വണ്ടിയുടെ ആർ സി തുടങ്ങി എല്ലാം ക്യാൻസൽ ചെയ്യണം നല്ലൊരു തുക ഫൈനും ചാർത്തി ഒരു ആറുമാസം എങ്കിലും കുറഞ്ഞത് ജാമ്യം കിട്ടാത്ത വിധം ജയിലിൽ ഇടണം എന്നാൽ മാത്രമേ ഡ്രൈവിംഗ് രീതിക്ക് ഒരു അറുതി വരും......
@loudthinker96184 сағат бұрын
അതിന് അണ്ണനെ കിട്ടിയിട്ട് വേണ്ടേ. മിക്കവാറും അത് മോഷ്ടിച്ച വണ്ടി ആയിരിക്കും. ഒരു പ്രായം കുറഞ്ഞതെന്നു തോന്നിക്കുന്ന ഒരുത്തൻ സ്കൂട്ടായത് കണ്ടില്ലേ 😂
@smart1237353 сағат бұрын
ബഹുമാനപെട്ട മന്ത്രി മാധ്യമങ്ങൾ വഴി സേഫ്റ്റി ഡ്രൈവിങ്ങിനു വിദഗ്ദ്ധരെ ഉൾപ്പെടുത്തി ഒരു govt സ്‌പോൺസേർഡ് പ്രോഗ്രാം തുടങ്ങുക, ലക്ഷകണക്കിന് ആളുകളിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും.
@Turbokickerr4 сағат бұрын
ഇമ്മാതിരി തുഗ്ലക് പരിഷ്കാരം,1947 ഇൽ നിന്ന് വണ്ടി കിട്ടാത്ത ഒരു മോട്ടോർ വാഹന വകുപ്പ്, വാഹനങ്ങളുടെ വേഗം ഒരിക്കലും അബകടത്തിന് കാരണം ആവില, അങ്ങനെ കാരണം ആയിരുന്നെങ്കിൽ ലോകത്ത് ഏറ്റവും കുറവ് അബക്കടം നടക്കുന്ന highway ഗലിൽ ഒന്ന് ,വേഗ പരിധി ഇലാത്ത ജർമ്മനി ഇൽ ഉള്ള autobahn ഹൈവേ ആവിലായിരുന്നു, speed kills എന്ന് പറയുന്നവന്റെ അണ്ണാക്കിൽ അടിച്ച് കൊടുത്ത് ആയിരുന്നു ജർമ്മനി autobahn ഹൈവേ ലോകത്തിന് മുമ്പിൽ തുറന്നു കൊടുത്തത്, സായിപ്പിനെ കണ്ട് പടിക്ക് സർക്കാരെ ഒരു ഹൈവേ എങ്ങനെ ആയിരിക്കണം എന്ന് ,ഒരു വാഹനത്തിന്റെ tax വാങ്ങിയിട്ടുണ്ടെങ്കിൽ ആ വാഹനം പരമാവധി വേഗതയിൽ ഉഭയോഗികൻ ഉള്ള റോഡും അവന്മാർ കൊടുത്തിരിക്കും, അല്ലാതെ 500+ kmph poogan കഴിവ് ഉള്ള വാഹനങ്ങളുടെ എഞ്ചിന് മാത്രം 7cr+ tax വാങ്ങി വിഴുങ്ങിയിട്ട് 50 ഇൽ ഓടിച്ചോണം എന്ന് പറയുന്നത് ഏത് പുന്നത്തൻ കരയിലെ നിയമം ആണ്
@manjubijubinu78333 сағат бұрын
താങ്കൾ പറഞ്ഞതിൽ ഒരു ചെറിയ തിരുത്തുണ്ട് അത് താങ്കൾ എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല സായിപ്പിനെ കണ്ടു പഠിക്കേണ്ട അവരുടെ ഡ്രൈവിംഗ് സ്റ്റൈലും അവരുടെ റൂൾസ് ഫോളോ ചെയ്യുന്നതാണ്
@Shfeeqtirur5 сағат бұрын
കാര്യമായി എന്തോ സംഭവിക്കുന്നുണ്ട്... നമ്മുടെ നാടിന് ഏറ്റത് ഒരുപാട് കുടുംബങ്ങളുടെ ഒരു ശാപമാണ്... ആളുകളെ കള്ള് കുടിപ്പിച്ച് ഒരുപാട് പേരെ കൊന്നു റോട്ടിലും വീട്ടിലുമായി.... ആ വീട്ടുകാരുടെ കണ്ണീര് ഇന്ന് ഈ റോഡിനും വാഹനങ്ങൾക്കും ഡ്രൈവർമാർക്കും പിടിപെട്ട് കാണും.. ഇപ്പോൾ ഒരു യുവതി മരിച്ചു
@padmakumar667751 минут бұрын
വെട്ടി തിന്നാതെ റോഡിൽ ലൈറ്റുകൾ ഇടുക signal correct ആയി display ചെയ്യുക ശിക്ഷ നടപ്പാക്കുക അല്ലാതെ വെറുതെ വാചകം അടിക്കാതെ
@Lethasaji4 сағат бұрын
ആഫ്രിക്കയിൽ ഒരു റൗണ്ട് എബൗട്ടിൽ എത്തും മുമ്പേ ഓരോ ഡയറക്ഷനിലേക്കും പോകാനുള്ള വാഹനം കുറച്ച് മുന്നേ തന്നെ തന്റെ ലെയിൻ തെരെഞ്ഞെടുത്തു മുന്നോട്ടു പോയില്ല എങ്കിൽ ആ വാഹനത്തെ അതിന് മുന്പേ നോട്ട് ചെയ്തു പിടിക്കും... ഡ്രൈവിംഗ് സ്കൂളിലെ ടെസ്റ്റിൽ road ന്റെ എല്ലാം ഉൾപെടുത്തി പാർക്കിംഗ് ഉൾപ്പെടെ ഉള്ള ചിത്രം കൊടുത്തു toy car കൊണ്ട് കയ്യ് കൊണ്ട് പാർക്ക് ചെയ്തും മറ്റും കാണിക്കണം അത് പോലെ സിഗ്നലുകളും കൂടാതെ ചോദ്യം ചോദിക്കും പിന്നെ വാഹനം ഓടിച്ചു കാണിക്കണം
@rajagopaln81633 сағат бұрын
21age limited noki licence kodukku sir.
@smart1237353 сағат бұрын
ബഹുമാനപെട്ട മന്ത്രി കേരളത്തിൽ ഒരു സ്ഥലത്തും സ്റ്റോപ്പ് ബോർഡുകൾ ഇല്ല. ഒരു സൈഡ് റോഡ് മെയിൻ റോഡിലേക്ക് ചേരുന്നിടത്തു പോലും ഒരു സ്റ്റോപ്പ് സൈൻ ഇല്ല. വെറുതെ വന്നു കയറുകയാണ് മെയിൻ റോഡിലേക്ക്
@pramodgpanickerdevi13964 сағат бұрын
ഗതാഗത മന്ത്രിയോട് ചോദിക്കാൻ ലൈവ് പ്രോഗ്രാം വച്ചുകൂടായോ
@sujathaphilip33535 сағат бұрын
Strict punishments for not obeying traffic rules to be implemented by authorities depending on the type of traffic offences made
@rahultk12765 сағат бұрын
ട്രാഫിക് സിഗ്നൽ sign എല്ലാം ലൈസൻസ് കൊടുക്കും മുൻപ് എല്ലാവർക്കും നിർബന്ധം ആയി പഠിപ്പിക്കാൻ ശ്രെമിക്കു.. അല്ലാതെ ലൈസൻസ് ഇഷ്യൂ ചെയ്യരുത്.. Night ഡ്രൈവ് എല്ലാവരും സ്വന്തം കണ്ടിഷൻ വെച്ച് ചെയ്യുക
@jaineykuriakose44955 сағат бұрын
If Everyone following ROAD RULES then there won't be any accident..Speed of the vehicle must check.If anyone not following speed according to the road and place ,that vehicle should not give for atleast one month. If every officials are strict, nobody can play like this
@bineesh97915 минут бұрын
ബഹുമാനപെട്ട മന്ത്രി അറിയുവാൻ അന്യ സംസ്ഥാന ശബരിമല തീർത്ഥാടനം പോകുന്നുന്നതും തിരിച്ചു വരുന്നതും ആയ ബസുകൾ ഹെഡ് ലൈറ്റ്ന് പുറമെ അതി തീവ്ര പ്രകാശം ചൊരിയുന്ന ബസുകൾ പുനലൂർ to മൂവാറ്റുപുഴ ഹൈവേയിലും M C റോഡിലും കാണുവാൻ കഴിയും. കൂടാതെ തന്നെ കോൺട്രാക്ട് കാര്യേജ് വെഹിക്കിൾസ്ഉം ഒട്ടും പിന്നോട്ട് ഇല്ല ഈ കാര്യത്തിൽ മത്സരിച്ചു ആണ് ഈ പറഞ്ഞ വാഹനങ്ങൾ രാത്രിയിൽ തലങ്ങും വിലങ്ങും പറയുന്നേ. മാസത്തിൽ 20 ദിവസം എങ്കിലും ഈ പറഞ്ഞ റോഡിൽ കൂടി യാത്ര ചെയ്യുന്ന ഒരാൾ കൂടി ആണ് ഞാൻ. ഇതിനു അടിയന്തര നടപടി എടുക്കണം എന്ന് അപേക്ഷിക്കുന്നു 🙏
@smart1237353 сағат бұрын
കുറെ ടാറിങ് ചെയ്യും എന്ന് അല്ലാതെ എന്ത് ശാസ്ത്രീയത ആണ് നിർമാണത്തിൽ ?
@anjushaju97684 сағат бұрын
നിയമങ്ങൾ ശക്തമാക്കുന്നതോടൊപ്പം റോഡുകൾ ശരിയായി നന്നാക്കണംകുണ്ടും കുഴിയും നിറയാത്ത ഏതു റോഡുണ്ട്Taxi അടക്കുന്ന ഓരോരു ആരും നിഷ്ക്രിയരാകുകയല്ലേ