No video

ചായക്കടക്കാരന്റെ മകന്‍ പ്രമുഖ കോര്‍പ്പറേറ്റ് ട്രെയ്‌നറായ കഥ

  Рет қаралды 15,055

AAMAYUM MUYALUM - ആമയും മുയലും

AAMAYUM MUYALUM - ആമയും മുയലും

4 жыл бұрын

ചായക്കടക്കാരന്റെ മകനിൽ നിന്ന് കോർപ്പറേറ്റ് ട്രെയ്നറിലേക്കുള്ള വളർച്ച | Madhu Bhaskaran.
സംരംഭക ലോകത്തെ വേറിട്ട കഥകളും മികച്ച ദൃശ്യ മികവുമായി ''ആമയും മുയലും '' യൂടൂബ് ചാനൽ
''ആമയും മുയലും ''
AAMAYUM MUYALUM-ATRUE STORY
About Madhu
Mr. Madhu Bhaskaran is a very famous HRD Trainer and Personal Coach in Kerala , South India. Through his 24 years' experience in the capacity building training, he created the spark in more than one lakh people. He was born in a poor, academically uneducated family in a village in Kerala. At the age of 4, because of the financial struggles of the parents, his family moved to the neighboring State of Tamil Nadu.
Anchor Joby KM " The Laundry Man of India "
Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
Please follow JOBY K M,
www.jobykm.com
launmark.com
www.launsmart.com
നിങ്ങളുടെ കഥകൾ ഈ ഷോയിലൂടെ പങ്കുവെക്കുവാൻ വിളിക്കുക - +91 9539905111
Copyright & Publishing | Aamayum Muyalum
©️ ANTI-PIRACY WARNING
This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!

Пікірлер: 94
@sajinooraand8166
@sajinooraand8166 4 жыл бұрын
മധുസാർ ഒരു സംഭവം. ചാനലിനു എല്ലാവിധ ആശംസകൾ
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Yes your right
@jaseemj313
@jaseemj313 4 жыл бұрын
മധു സർ ഫാൻസ്‌ ഹിറ്റ്‌ ലൈക്
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
👍👍👍
@arnentertainment3326
@arnentertainment3326 4 жыл бұрын
Thanks for the great information
@ebadurahmantech
@ebadurahmantech 4 жыл бұрын
Nice video
@sajeevjoy6981
@sajeevjoy6981 4 жыл бұрын
ഇബാദിന് ഇനിയും നല്ല മോട്ടിവേറ്റ് ചെയ്യാൻ പറ്റിയ സുഹൃത്തുക്കൾ ഉണ്ട് അവരെയും ഇൻറർവ്യൂവിൽ കൊണ്ടു വരൂ
@shezusmodelayishaswol7708
@shezusmodelayishaswol7708 4 жыл бұрын
Mashaallah
@Binoymj
@Binoymj 4 жыл бұрын
Very Powerful advice from Madhu Sir.. I Like it
@AlankaraPremiOfficial
@AlankaraPremiOfficial 4 жыл бұрын
*Good quality video*
@shajahanshaji3106
@shajahanshaji3106 4 жыл бұрын
Thanks sir
@tonywilliam7785
@tonywilliam7785 4 жыл бұрын
Nice work Team 'Aamayum Muyalum'. Best wishes for the path ahead. Just a suggestion : can't you guys make it little short?
@wanderersworld6264
@wanderersworld6264 4 жыл бұрын
This is really awsome inspiring talk and all the very best to ആമയും മുയലും Team I recommend all to subscribe and support... It was like making ourselves aware what we are and how to make ourselves up to the world. Thanks to Madhu sir and the Laundry man of India Joby sir..
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you
@JafarSadik
@JafarSadik 4 жыл бұрын
ആശംസകൾ...
@ganasam4145
@ganasam4145 4 жыл бұрын
Good job guys keep the good work👍🏻
@AbdulLatheefA
@AbdulLatheefA 4 жыл бұрын
Very good
@Jestins_auto_vlog
@Jestins_auto_vlog 4 жыл бұрын
മധു സാർ ഒരു സംഭവമാ.. Good channel subscribed 👌👍
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thankyou
@shezusmodelayishaswol7708
@shezusmodelayishaswol7708 4 жыл бұрын
Masha allahis great
@harikrishanantc
@harikrishanantc 4 жыл бұрын
Super Joby chetta
@remithsasidharan9929
@remithsasidharan9929 4 жыл бұрын
good
@musthafa028
@musthafa028 4 жыл бұрын
👍
@saleh_080
@saleh_080 4 жыл бұрын
🌹
@shezusmodelayishaswol7708
@shezusmodelayishaswol7708 4 жыл бұрын
Good
@Nitheesh-ce2wn
@Nitheesh-ce2wn 4 жыл бұрын
Madhu sir grait..
@sreeharshan2014
@sreeharshan2014 4 жыл бұрын
Nice
@StoriesfromJithin
@StoriesfromJithin 4 жыл бұрын
Inspiring...
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
😁😁😁😁
@balagopalanbalagopalan5336
@balagopalanbalagopalan5336 3 жыл бұрын
ഈ 'ഒരു 'വീഡിയോയിലേയ്ക്ക് സ്വാഗതം ചെയ്യേണ്ട , ഈ വീഡിയോ യിലേയ് ക്ക് സ്വാഗതം ചെയ്താൽ മതി .
@renjuraju24
@renjuraju24 4 жыл бұрын
👌👍
@elasworld8728
@elasworld8728 4 жыл бұрын
Great❤❤❤
@ganasam4145
@ganasam4145 4 жыл бұрын
Truly inspiring👍🏻👍🏻👍🏻👍🏻
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you
@yavanikavallarpadam6971
@yavanikavallarpadam6971 4 жыл бұрын
GREAT INITIATIVE...
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thanks for watching our video
@RahimasWorld
@RahimasWorld 4 жыл бұрын
Great....
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you pls subscribe
@HomediariesbyAnjali
@HomediariesbyAnjali 4 жыл бұрын
Good initiative, inspirational and well presented 👍🏻👍🏻👍🏻. All the very best 😎😎👍🏻
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thanks for your valuable comments, 😊 More video subscribe
@HomediariesbyAnjali
@HomediariesbyAnjali 4 жыл бұрын
Already done 👍🏻👍🏻, I do have a channel too , have a look 😊
@veluthullicinemas255
@veluthullicinemas255 4 жыл бұрын
Nice work 👌👍👍👍
@hajjul_hf
@hajjul_hf 4 жыл бұрын
Well said madhu sir 👍❤
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thanks for your valuable comments
@ganasam4145
@ganasam4145 4 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@ashilraj9259
@ashilraj9259 4 жыл бұрын
Superbb
@helenjoseph1096
@helenjoseph1096 4 жыл бұрын
Feels like listening to him more and more....👍
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you
@groxp
@groxp 4 жыл бұрын
Nice video...
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Pla subscribe
@alfadhalsalon2875
@alfadhalsalon2875 4 жыл бұрын
Good personality
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thankyou
@mahbeesthayyil
@mahbeesthayyil 4 жыл бұрын
Good program
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you
@ganasam4145
@ganasam4145 4 жыл бұрын
Madhu sir is so gr8
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
👍👍👍
@eldhosechakkappan3278
@eldhosechakkappan3278 4 жыл бұрын
Super.....
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thanks for your valuable comments, 😊
@muhammedameen7679
@muhammedameen7679 4 жыл бұрын
Madhu Sir...❤️❤️
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you
@sudheeshkadathoor5645
@sudheeshkadathoor5645 4 жыл бұрын
⚘🌷⚘🌷⚘🌷⚘🌷⚘🌷⚘🌷⚘
@journeyvlog8728
@journeyvlog8728 4 жыл бұрын
Inspiring👍
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thanks for your valuable comments, 😊
@ganasam4145
@ganasam4145 4 жыл бұрын
Journey vLog yes👍🏻👍🏻👍🏻
@binoykkrishna
@binoykkrishna 4 жыл бұрын
Nice question
@binoykkrishna
@binoykkrishna 4 жыл бұрын
Not expect such a question from you
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you .pls mention which question
@madhukuttan9407
@madhukuttan9407 4 жыл бұрын
joby I Love You
@latheef1987
@latheef1987 4 жыл бұрын
Subscribed only coz of madhu sir
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
😁😁😁😁
@binchukv9873
@binchukv9873 4 жыл бұрын
❤👍👍👍👌👍👍👍❤
@rajvnandu
@rajvnandu 4 жыл бұрын
Joby chetaa naayitind. Any way good luck..
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Thank you dear
@sreekumarlv2110
@sreekumarlv2110 4 жыл бұрын
എനർജി ലെവൽ എങ്ങനെ enhance ചെയ്യാൻ പറ്റും? ദയവായി പറയാൻ പറ്റുമോ? നല്ല ഒരു വീഡിയോ ആയിരുന്നു.. നന്ദി... നന്ദി...
@MujeebRahman-im3xz
@MujeebRahman-im3xz 4 жыл бұрын
മൈന്റ് മാത്രം porallo money...?
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
enterprenour alla ,,ontreprenour ennanu ucharanm
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
😁😁😁
@saajithsaajith744
@saajithsaajith744 4 жыл бұрын
Tea. So relavent/importment/lucky & wounder in india. Tea led to "PM MODI"
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
😁😁😁🤔
@muhammedshafeeque2637
@muhammedshafeeque2637 4 жыл бұрын
Self praising...🤣🤣🤣🤣
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
🤔
@josekurian314
@josekurian314 4 жыл бұрын
ജോബി സാർ, താങ്കൾ ക്ഷണിച്ചിട്ടു വന്നതാണീ ചാനലിലേക്കു. ഇവിടെ പറയുന്നതും സ്വന്തം ജീവിതത്തിൽ ചെയ്യുന്നതുമായി ഒരു ബന്ധവുമില്ലല്ലോ? ഈ മധു സാറിനോട് ചോദിച്ച ചോദ്യം അങ്ങോട്ട് ചോദിച്ചോട്ടെ? താങ്കൾ എല്ലാം ഫ്രീ ആയിട്ടു കൊടുക്കുന്ന ആളാണോ? എങ്കിൽ താങ്കളുടെ ഇന്റർവ്യൂ വന്ന ഒരു യുട്യൂബ് ചാനലിൽ പ്രദീപ് എന്ന സംരംഭകന് താങ്കൾ കൊടുത്ത മറുപടിയാണിത്. "സാർ ഇന്നത്തെ കാലത്തു ഒന്നും ഫ്രീ ആയി കിട്ടില്ല അതു പ്രോഡക്റ്റ് ആയാലും സർവീസ് ആയാലും അഥവാ ഐഡിയ ആയാലും പ്രതേകിച്ചു ഞാൻ ഒന്നും ഫ്രീ ആയി കൊടുക്കുവാൻ ഇഷ്ടപ്പെടുന്നില്ല കാരണം അങ്ങനെ കൊടുത്താൽ ഒന്നിനും വിലയുണ്ടാവില്ല എന്ന് പറഞ്ഞു കൊണ്ട് കുടി നിർത്തട്ടെ. എന്റെ സർവീസുകൾ ഒന്നും ഫ്രീയല്ല പ്ളീസ് റെഫർ - Joby KM." ഒരു മനുഷ്യൻ താങ്കളെ കാണാൻ ആയിരം കിലോമീറ്റർ വണ്ടി ഓടിച്ചു വന്നിട്ട്, അതും ഒരു സംരംഭകൻ, ഓൺലൈനിൽ പണം അടച്ചില്ല എന്ന കാരണം കൊണ്ട് അയാളെ കാണാതെ തിരിച്ചയച്ച നിങ്ങളെ നമിക്കുന്നു. അതിന് ദിവസവും ന്യായീകരണവും പറയുന്ന നിങ്ങൾ ഇവിടെ നല്ല അഭിനയമാണ് കാണിച്ചു വെക്കുന്നത്. ആയിരം കിലോ മീറ്റർ വണ്ടി ഓടിച്ചു വന്ന ഒരു സംരംഭകനോട് പണം കിട്ടിയില്ല എന്ന കാരണത്തിന് കാണാതിരുന്ന നിങ്ങൾ എന്ത് ന്യായമാണ് സാർ പറയുന്നത്. ഇത് നിങ്ങൾ ഇവിടന്നു ഡിലീറ്റ് ചെയ്തു കളയും എന്നറിയാം. എങ്കിലും ഇതുപോലൊരു ചാനലുമായി ഇരിക്കുമ്പോ പ്രദീപ് ചോദിച്ച പോലെ, 'സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്ക്, ചെയ്തത് ശെരിയാണോ എന്ന്". എങ്കിൽ അദ്ദേഹത്തോട് ഒരു ക്ഷമ പറയു. സ്വയം നന്നാവൂ, ഞാൻ പിന്നെ നന്നായിക്കോളാം! JK
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
താങ്കൾ ഒരു ഫേക്ക് ഐഡി ആണെന്ന് അറിയാമായിട്ടും ഞങ്ങൾ മറുപടി നൽകുന്നത് ഞങ്ങൾ ഫേക്ക് അല്ലാത്തതുകൊണ്ടാണ് താങ്കൾ ഫേക്ക് അല്ല എങ്കിൽ താങ്കളെ പ്രേക്ഷകർക്ക് ബന്ധപെടുവാനായി തങ്ങളുടെ ഫേസ്ബുക് ,ട്വിറ്റർ ,ലിങ്കടിൻ ,etc ... ഇവിടെ ഷെയർ ചെയുക എന്നെയും എന്റെ എന്റെ സ്ഥാപനത്തെയും ബന്ധപെടുവാനുള്ള എല്ലാ ഒറിജിനൽ രേഖകളും ഞാൻ ചുവടെ ചേർക്കുന്നു കാരണം ഞാൻ ഫേക്ക് അല്ലാ സുഹൃത്തേ മറഞ്ഞിരുന്നു കൂലിക്കു കമന്റ് എഴുതാറില്ല Please follow JOBY K M +919895998611 www.jobykm.com launmark.com www.launsmart.com kzbin.info/door/dMII92wkH0IZTnQeL5EArg facebook.com/aamayummuyalumatruestory/ chat.whatsapp.com/DNzHpvRje347llEGucvpVx എന്റെ സർവിസുകൾ ഞാൻ കഴിഞ്ഞ 10 വർഷമായി ഫ്രീ ആയി നൽകാറില്ല ഞാൻ ലൗണ്ടറി ട്രെയിനിങ് കൊടുക്കുന്നതു ഫ്രീ ആയി അല്ല ഞാൻ പ്രദീപിന് കൊടുത്ത മറുപടി ഇപ്പോഴും ആവർത്തിക്കുന്നു കാരണം എന്റെ തൊഴിലിനായി ഞാൻ വാങ്ങുന്നു കൂലി ഞാൻ കഴിഞ്ഞ പത്തു വർഷമായി വാങ്ങുന്നു ഇനിയും വാങ്ങും അതു നിർത്തിയാൽ എനിക്ക് മറ്റുതൊഴിലുകൾ തുടങ്ങാനുള്ള മൂലധനം താങ്കൾ തരുമോ ? please refer my fees jobykm.com/packages/ താങ്കളുടെ ചാനലിൽ താങ്കൾ വാങ്ങുന്ന പോലെ പണം വാങ്ങി കൂലിക്കു വീഡിയോയും കൂലിക്കു കമെന്റും എഴുതുന്ന രീതി ഞങ്ങൾക്ക് ഇല്ല ഞാൻ ചെയ്യുന്ന തൊഴിലിൽ മുൻകൂട്ടി അനുവാദം വാങ്ങി പണം അടച്ചു വരുന്ന രീതി തന്നെയാണ് കഴിഞ്ഞ കുറേകാലമായി നിലനിൽക്കുന്നത് ആയതിനാൽ എത്ര ദൂരെ നിന്നു വരുന്ന ആളായാലും പണക്കാരനായാലും പാവപെട്ടവനായാലും ഫീസ് അടക്കാതെ ആർക്കും ഞങ്ങളുടെ ലൗണ്ടറി ട്രെയിനിങ് ലഭ്യമല്ല താങ്കൾക്കു എതിരെ വരുന്ന കമെന്റുകൾ താങ്കൾ ഡിലീറ്റു ചെയുന്നതുപോലെ ഞങ്ങൾക്ക് എതിരെ വരുന്ന കമെന്റുകൾ ഞങ്ങൾ ഡിലീറ്റു ചെയ്യുകയില്ല ആരോടും ക്ഷമ പറയുവാൻ ഉദ്ദേശിക്കുന്നില്ല കാരണം തെറ്റുചെയ്തവരാണ് ക്ഷമ പറയുന്നത് ഞാൻ എന്റെ തൊഴിൽ മാത്രമാണ് ചെയുന്നത് താങ്കൾക്കു ഒരു സംരംഭം തുടങ്ങുവാനുള്ള സഹായം വേണമെങ്കിൽ അതു ചെയ്തു നൽകാം അത് ചെയ്തു നൽകുനനവർ ചിലപ്പോൾ ഫീസ് വാങ്ങുന്നവരായിരിക്കും ആമയും മുയലും ചാനലിലിൽ വരാൻ പണം ആവശ്യം ഇല്ല നല്ല സംരംഭകർക്ക് വരാം പക്ഷെ താങ്കൾക്കു സാധ്യമല്ല കാരണം താങ്കൾ ഒരു സംരംഭകൻ അല്ലാലോ ....... താങ്കളുടെ കൂലിക്കെഴുത്തു തുടരുക ദൈവം അനുഗ്രഹിക്കട്ടെ
@jibsonoommen6702
@jibsonoommen6702 4 жыл бұрын
ആയിരം കിലോമീറ്റർ വണ്ടി ഓടിച്ചു വന്നതാരാ വല്ല ലൈലാൻന്റ്റ് ഡ്രൈവറുമാണോ
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
aake 334 sub mathrame ullu
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
Sorry Masasilayilla
@loan4you958
@loan4you958 4 жыл бұрын
അയ്യോ.. ചായക്കാരന്റെ മകനൊന്നും പൊങ്ങി വരാൻ പാടില്ല.. വല്ല ചെത്തുകാരന്റെയോ തയ്യൽ കാരന്റെയോ കഞ്ചാവ് വളർത്തൽ കാരന്റെയോ രാഷ്ട്രര്യക്കാരന്റെയോ മക്കൾക്കെ പൊങ്ങിവരാൻ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ,അവകാശമുള്ളൂ
@AAMAYUMMUYALUM
@AAMAYUMMUYALUM 4 жыл бұрын
😁😁😁
@elasworld8728
@elasworld8728 4 жыл бұрын
Great❤❤❤
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 3,1 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 38 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 32 МЛН
8 Habits Which Destroy Our Life - Malayalam Motivation - Madhu Bhaskaran
9:14
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 3,1 МЛН