ഒരുലക്ഷം രൂപ ലോണെടുത്ത സംരംഭകൻ കോടീശ്വരനായ കഥ | Spark Stories

  Рет қаралды 128,982

Spark Stories

Spark Stories

Күн бұрын

ഇരുപത്തിരണ്ടാം വയസിൽ മുത്തശ്ശി നൽകിയ മൂലധനംകൊണ്ട് ബിസിനസ് തുടങ്ങിയ വ്യക്തി. ബ്രാൻഡഡ് പ്ലാസ്റ്റിക് ടാപ്പുകൾ എന്ന കാഴ്‌ചപ്പാട് ഇല്ലാതിരുന്ന കാലഘട്ടത്തിൽ ആർട്ടിക് എന്ന ബ്രാൻഡ് തുടങ്ങുകയും വളരെ ചുരുങ്ങിയ കാലത്തിനിടയിൽ അതിനെ നാഷണൽ ബ്രാൻഡ് ആക്കുകയും ചെയ്ത സംരംഭകൻ. 12 പേർക്ക് തൊഴിൽ നൽകിക്കൊണ്ട് ആരംഭിച്ച സംരംഭത്തിൽ ഇന്ന് 200 ൽപരം വ്യക്തികൾ നേരിട്ട് തൊഴിൽ ചെയ്യുന്നു. കേരളത്തിൽ തുടങ്ങി, ഇന്ന് ഇന്ത്യ മുഴുവൻ വിപണിയിലുള്ള ആർട്ടിക് ബാത്‌റൂം ഫിറ്റിങ്സ് ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആക്കുക എന്നതാണ് പോളിന്റെ ലക്‌ഷ്യം. ആർട്ടിക് പ്ലാസ്റ്റിക് ടാപ്പുകളുടെയും ആർട്ടിക്കിന്റെ തലവനായ കൊരട്ടിക്കാരൻ പോൾ തച്ചിലിന്റെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ..
Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
#sparkstories #shamimrafeek #Articgroup

Пікірлер: 179
@mrinalmunnu
@mrinalmunnu 4 жыл бұрын
ഞാൻ പണ്ട് യാത്ര ചെയ്യുമ്പോ ഹെഡ്സെറ്റ് വെച്ച് പാട്ടു കേൾക്കുമായിരുന്നു.. ഇപ്പൊ പാട്ടു കേൾക്കാറില്ല. നിങ്ങളുടെ ഇന്റർവ്യൂ ആണ് കേൾക്കാറ്.. അതിനു നിങ്ങളോട് നന്ദി..
@ShamimRafeek
@ShamimRafeek 4 жыл бұрын
Thanks Mrinal.
@മണവാളൻ-പ7ധ
@മണവാളൻ-പ7ധ 4 жыл бұрын
Ente online class ippo nadakunilla😑
@yeddyful
@yeddyful 4 жыл бұрын
0
@yeddyful
@yeddyful 4 жыл бұрын
0
@yeddyful
@yeddyful 4 жыл бұрын
0
@abhilashpk4486
@abhilashpk4486 4 жыл бұрын
ഞാൻ അഭിലാഷ് മലപ്പുറം സ്വദേശി, ഇപ്പോൾ നിങ്ങളുടെ പ്രോഗ്രാം ഇഷ്ടം, ബിസിനസ്‌ തുടങ്ങി കടം കയറിയ സംരഭകൻ, ഇപ്പോൾ വീണ്ടും പുതിയ ഒരു സംരംഭം തുടങ്ങി ലോക്കഡൌൺ നു രണ്ടു ദിവസം മുൻപ്, ഇപ്പോൾ പ്രതിസദ്ധിയിലൂടെ പോകുന്നു, എന്നാലും നിങ്ങളുടെ പ്രോഗ്രാം എനിക്ക് പ്രചോദനം വിജയിക്കും എന്ന ആത്മവിശ്വാസം
@SparkStories
@SparkStories 4 жыл бұрын
Thank-you
@ഉമ്മൂമ്മ
@ഉമ്മൂമ്മ 4 жыл бұрын
Njanum Malappuram full Man Power support for free frm me
@nextworld138
@nextworld138 3 жыл бұрын
Iam from malappuram ഞാൻ മലപ്പുറം ഞാൻ ഒരു ചെറിയ സംരംഭകൻ ആണ്, രണ്ടു പ്രാവശ്യം thotu പക്ഷേ മൂന്നാമത് ഞാൻ വിജയിക്കുക തെന്നെ ചെയ്യും , അഹങ്കാരം അല്ല businuss നോടുള്ള ആഗ്രഹം ആണ്
@risvansrb9592
@risvansrb9592 2 жыл бұрын
@@nextworld138 plzz rply എന്താണ് ബസ്നെസ്സ്
@bobanpr7691
@bobanpr7691 4 жыл бұрын
ഞാനും അദേഹത്തിന്റെ നാട്ടുകാരൻ ആയതിനാൽ അഭിമാനിക്കുന്നു. ആശംസകളോടെ അമേരിക്കയിൽ നിന്നും... ടീം സ്പാർക്കിനും അഭിനന്ദനങ്ങൾ..
@celebrityliveCelebritylive
@celebrityliveCelebritylive 3 жыл бұрын
Excuse me
@raeesraees3062
@raeesraees3062 4 жыл бұрын
സർവ്വേശ്വരൻ അനുഗ്രഹിച്ചാൽ ഞാൻ ഇരിക്കും ഒരുനാൾ ആ കസേരയിൽ
@SoloHippie
@SoloHippie 3 жыл бұрын
അദ്ധ്വാനം ആണ് വേണ്ടത്... ഈശ്വരാനുഗ്രഹം secondary aanu..
@ahammedimran5756
@ahammedimran5756 3 жыл бұрын
Saadikkatte
@balakrishananedakunny2878
@balakrishananedakunny2878 2 жыл бұрын
@@SoloHippie FAQ à6 by ju
@anilgeorge4417
@anilgeorge4417 2 жыл бұрын
Sure....👍
@Holmssimon
@Holmssimon 9 ай бұрын
പരിശ്രമിച്ചീടുകിലേതിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകൾ നൽകി മനുജനെ പാരിലയച്ചതീശൻ. Best of luck 👍🏻
@ajoandrewsjohn5579
@ajoandrewsjohn5579 4 жыл бұрын
കൈയിൽ ഒരു പാട് പൈസ ഇല്ലെങ്കിലും ആർക്കും നല്ല സംരംഭകനാകാൻ കഴിയും എന്നതിന് മികച്ച ഉദാഹരണം. ആർക്കും മികച്ച ഇൻസ്പിരേഷൻ നൽകുന്ന വീഡിയോ.......
@ppsabithapp
@ppsabithapp 4 жыл бұрын
ഇത്പോലെ ഉള്ള ആളുകൾ ആണ് ഇവിടെ വരേണ്ടത് 👍
@minnarafan1597
@minnarafan1597 4 жыл бұрын
മനോഹരം...അതിമനോഹരം ഈ പരിപാടി ഒന്നും പറയാനില്ല
@Asmenshvloc
@Asmenshvloc 4 жыл бұрын
പണമില്ലായിമ വിജയത്തിന് ഒരു തടസ്സമല്ല എന്നാൽ ആശയമില്ലയിമ നമ്മളെ എന്നും പ്രതിസന്ധിയില്ലാക്കുന്നു.
@shoukathali9194
@shoukathali9194 4 жыл бұрын
Yes
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
ആൽഫി റയാൻ it will come Interact socially
@vipinbalan6943
@vipinbalan6943 4 жыл бұрын
@@SparkStories well said
@myworks3638
@myworks3638 4 жыл бұрын
ജീവിതത്തിൽ തളരാത്ത മനസ്സും ആഗ്രഹവും ഉണ്ടെങ്കിൽ സംരഭത്തിനുള്ള വഴിയും ആശയവും ഏതു സമയത്തും നമ്മളിൽ ഓരോരുത്തർക്കും വന്നു ചേരും.
@jomeshkj1653
@jomeshkj1653 4 жыл бұрын
That is right
@sdg3608
@sdg3608 4 жыл бұрын
ഷമീം റഫീഖ്.. ഇങ്ങള് മുത്താണ് അവതരണം...👌👌👌
@ikkru2001
@ikkru2001 4 жыл бұрын
Thanks
@v.tdavivadakkan907
@v.tdavivadakkan907 4 жыл бұрын
ഒരാഴ്ചയായി spark കാണുവാൻ തുടങ്ങിയിട്ട്, 22 വർഷമായി ചെറിയ salariyil ഗൾഫിൽ ജോലി ചെയുന്നു. ഇ പ്രോഗ്രാം എന്റെ ജീവിതത്തിലും ഒരു spark ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു
@SparkStories
@SparkStories 4 жыл бұрын
Thank-you
@deepumon.d3148
@deepumon.d3148 4 жыл бұрын
10:10 ഇങ്ങനെ ഉള്ള പൊയിന്റ് പറയുമ്പോൾ അതിന്റെ പിക്ച്ചർ അല്ലെകിൽ വീഡിയോ കൂടെ കാണിക്കുന്നത് വളരെ നല്ലതായിരിക്കും.
@wilsonvarghese4254
@wilsonvarghese4254 4 жыл бұрын
Aa
@abduljaleel4391
@abduljaleel4391 4 жыл бұрын
Yes
@tajalsadd497
@tajalsadd497 4 жыл бұрын
Addicted to spark stories
@Sindhu-tu4qx
@Sindhu-tu4qx 4 жыл бұрын
യെസ് ഞാനും
@ikkru2001
@ikkru2001 4 жыл бұрын
Thanks. Keep watching
@sdg3608
@sdg3608 4 жыл бұрын
അത് 👍
@Rashidvk-
@Rashidvk- 4 жыл бұрын
taj al sadd nanum
@vasivlogs5766
@vasivlogs5766 4 жыл бұрын
Shamim ikka '' Popees '' Baby Dress Brand nte Owner ne Spark's lekku Vlikkkoo Good Story kelkkaaam ....
@justinjose477
@justinjose477 4 жыл бұрын
ഷമീം റഫീഖ്...നല്ല വ്യക്തമായ അവതരണം....ആകർഷകമായ അവതരണശൈലി....
@ikkru2001
@ikkru2001 4 жыл бұрын
Thanks Justin
@josephthomas1161
@josephthomas1161 4 жыл бұрын
He don't speak much he let other's speak that is the beauty
@ShamimRafeek
@ShamimRafeek 4 жыл бұрын
@@josephthomas1161 Thanks for your kind feed back.
@rajishv.r6962
@rajishv.r6962 4 жыл бұрын
Inspiration story.. No doubt. നിങ്ങൾ 2 പേർക്കും നന്ദി.
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Hard work + dedication + luck
@powerfullindia5429
@powerfullindia5429 4 жыл бұрын
Theerchayayum, 😍
@muhammedfayiz8210
@muhammedfayiz8210 4 жыл бұрын
ഈ product എന്റെ ഷോപ്പിൽ ഉണ്ട് ഞാൻ ഒരുപാട് vittitund
@muhammedalthaf4382
@muhammedalthaf4382 4 жыл бұрын
ഷെമീം ഇക്ക.ഇക്ക ടെ ആ ചെറിയ ചിരി മതി മോട്ടിവേഷൻ അവൻ ❤❤
@kabeerali4965
@kabeerali4965 4 жыл бұрын
Daaa..
@ShamimRafeek
@ShamimRafeek 4 жыл бұрын
Thanks Althaf.
@powerfullindia5429
@powerfullindia5429 4 жыл бұрын
@@ShamimRafeek oru soap compsny tudangan enth venm
@stephenrodrigs1681
@stephenrodrigs1681 4 жыл бұрын
Paul you are truely a genuine inspiration. Congrats and Keep it up. ✌👍
@roseangel4377
@roseangel4377 4 жыл бұрын
Really proud of you Paul Uncle... Go ahead.. God bless you and your family abundantly 😘😘🙌🏻
@iqbalponnani1457
@iqbalponnani1457 4 жыл бұрын
Thaangalude almost video kaanaarund valare intresting aanu ellam 👍
@vysakhmuthuvatt
@vysakhmuthuvatt 4 жыл бұрын
A Business man always looks for new oppurtunity, and a Manufacturer is always a like Investor.
@actionreaction2758
@actionreaction2758 4 жыл бұрын
ബിൽ ഗേറ്റ്‌സ് ആദ്യമായി വീടിന്റെ ഗരേജിൽ നിന്നും ആണ് തുടങ്ങിയത് എന്നറിഞ്ഞപ്പോൾ ഞാൻ മിടുക്കൻ എന്നു വിചാരിച്ചു. പിന്നീട് കൊച്ചുസഫ് ചിറ്റിലപ്പള്ളി വീടിന്റെ ചായ്പ്പിൽ വി ഗാർഡ് തുടങ്ങിയപ്പോൾ "ഇയാളും ചായ്പ്പോ" എന്നു ഞാൻ അത്ഭുതപ്പെട്ടിരുന്നു ഇപ്പോൾ ഇതാ പോളും പറയുന്നു അടുക്കള ചായ്പ്പിൽ നിന്നുമാണ് തുടങ്ങിയത് എന്ന്. ഒരു കാര്യം എല്ലാവരും മനസ്സിലാക്കിക്കോ.. ഒരു successful global company and global brand ഉണ്ടാക്കണമെങ്കിൽ അത് ചായ്പ്പിൽ തന്നെ തുടങ്ങണം. പണ്ട് വീട്ടിൽ ഉണ്ടായിരുന്ന ചായ്പ്പ് അച്ഛൻ പൊളിച്ചുകളഞ്ഞു. അച്ഛനറിയില്ലല്ലോ അതൊരു വലിയ corporate companyയുടെ ആസ്ഥാനമാക്കേണ്ട സ്ഥലം ആയിരുന്നെന്ന്. തൽക്കാലം വീടുപണിയുടെ ആഗ്രഹം മാറ്റിവെക്കുന്നു. ആദ്യം ഒരു ചായ്പ്പ്.. എന്നിട്ട് വേണം............
@dyuthiksudheer
@dyuthiksudheer 3 жыл бұрын
😆😆😆😆😆😆😆😆😆
@dyuthiksudheer
@dyuthiksudheer 3 жыл бұрын
All the best👍👍👍👍👍
@khanshareef1
@khanshareef1 2 жыл бұрын
👏👏👏👏സൂപ്പർ inspire..... Spark.. Storiee
@jerinvarghese7922
@jerinvarghese7922 3 жыл бұрын
എനിക്കും ഇരിക്കണം ഒരു ദിവസം ഈ ഒപോസിറ്റ് കസേരയിൽ 🙂
@SparkStories
@SparkStories 3 жыл бұрын
All the best
@sreejithsr7325
@sreejithsr7325 4 жыл бұрын
Please show their products also, at the time of interview..
@Dilnajsu
@Dilnajsu 4 жыл бұрын
kannil vellam niranchu........eniyum usharakatte........ uyarathil ethette......
@ajeeshmohandas9992
@ajeeshmohandas9992 3 ай бұрын
ഈ വീഡിയോ കണ്ട് ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുത്ത് വളരെ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ഇന്നും dead stock und.Very bad support. അദ്ദേഹം വളർന്നു വന്ന വഴികളൊക്കെ അദ്ദേഹം മറന്നു.
@ibrahimbasheer1814
@ibrahimbasheer1814 4 жыл бұрын
Brilliant businessman....
@irfanct5940
@irfanct5940 4 жыл бұрын
Congratulations👍🏻👍🏻🌹🌹 one day I'll be there
@akshaykumar-op6mn
@akshaykumar-op6mn 4 жыл бұрын
Thanks for the inspiration poual
@shiju_khan
@shiju_khan 4 жыл бұрын
ningalk SPARK title il oru magazine ne kurich alochich koode ...........udheshichath vayana ishtamullavark vendi ( kooduthal details onnum ariyilla manasil vannath paranjanne ullu)
@shahidca9050
@shahidca9050 4 жыл бұрын
Great Inspirational, Motivation, Great Lesson, Sparks Stories really inspires very Much, Shameem Keep update with new Stories please..
@allahwillhelpyouallah3052
@allahwillhelpyouallah3052 4 жыл бұрын
Pithya puthiya jivithanupavam Thanks spark
@sajeevup9679
@sajeevup9679 2 жыл бұрын
SIR.... VERY NICE TALKING.... KEEP IT UP... GOD WITH YOU❤🙏
@bindushiva6773
@bindushiva6773 4 жыл бұрын
Congratulations.. May God bless you sir..
@sivakami5chandran
@sivakami5chandran 4 жыл бұрын
Good story thank you Sparking
@surjith
@surjith 4 жыл бұрын
Kerala thil start cheythu vijayichthinu oru kuthirappavan 🏅🏅
@jithoshkumarjithu8115
@jithoshkumarjithu8115 4 жыл бұрын
കോടികൾ ബാങ്കിൽ നിന്നും ലോണെടുത്ത് രാജ്യം വിട്ട് പോയവരെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യുമോ
@kalpavriksha666
@kalpavriksha666 4 жыл бұрын
Spark it is real spark in me today.i have seen tons of business video.frist business video i have seen today really it given a spark.36 yrs professional marketing in 24 industry looking back to kerala and started to search for job.i am well versed in venture funding. Artic name really sparked as artic ocean in business.tears to joy a hurdles of a businessman beutifully explained by spark.
@abduljaleel4391
@abduljaleel4391 4 жыл бұрын
Inspiration story... thanks
@rensthomas8041
@rensthomas8041 4 жыл бұрын
Paulettan, very inspiring
@muhamedjafark.m3942
@muhamedjafark.m3942 4 жыл бұрын
Interview cheyyunna entrepreneur s inte product koodi ee channel il kanikkan sadhichal ath viewersinum productinum kurachu koodi benefits undakkan sadhikum.. 75 k above followers ulla oru channel vazhi product advertise cheyyunnathiloode channel ilum productinum eppolum gunam an.
@hentrykh6007
@hentrykh6007 4 жыл бұрын
Wonderful journey, and a good lesson for new comer
@Ekaantha_yaathrikan
@Ekaantha_yaathrikan 4 жыл бұрын
thats a true inspiring story
@vimalkumar12389
@vimalkumar12389 4 жыл бұрын
Brothers of sparks team you are doing well...
@TheMotorCycleDiariesBySujitH
@TheMotorCycleDiariesBySujitH 4 жыл бұрын
*inspiration* 😍
@hareff7471
@hareff7471 4 жыл бұрын
Very interesting and excellent confidence
@yasararafath6268
@yasararafath6268 2 жыл бұрын
Shameem Sir, One day I will be there with you infront of your Chair..In shah allah
@TECHIEINFOJOBUPDATES
@TECHIEINFOJOBUPDATES 4 жыл бұрын
good
@BIJOSEBASTIAN
@BIJOSEBASTIAN 3 жыл бұрын
Great 👍 ❤️🇨🇦
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@sreenathm2593
@sreenathm2593 4 жыл бұрын
ഞാൻ work ചെയ്ത കമ്പനി
@bajicps857
@bajicps857 4 жыл бұрын
sir please start a plastic toys plant. now we are getting a poor quality hazardous meterial added toys from china and other places . please concider my request \god bless you...
@siyadbai
@siyadbai 4 жыл бұрын
താങ്കൾ ചെറിയ രീതിയിൽ ഒന്നു തുടങ്ങി നോക്കൂ. ചിലപ്പോൾ രക്ഷപ്പെട്ടാലോ
@bajicps857
@bajicps857 4 жыл бұрын
@@siyadbai thank you sir . i am interested in agriculture i am farmer doing it well , banana , coconut, tapioca all things i have thank you
@adwaidhs7671
@adwaidhs7671 4 жыл бұрын
Kidilam
@rayeesar4314
@rayeesar4314 4 жыл бұрын
Sir,Plz ask some advice for new entrepreneurs
@hailmaria5209
@hailmaria5209 4 жыл бұрын
Enterpriner khow aboutwhat product customer want that product give in top quality and betterservice our business become 💯% success
@saidalavierinhikkath7223
@saidalavierinhikkath7223 4 жыл бұрын
Good
@aghileshkumar
@aghileshkumar 4 жыл бұрын
congratulations... spark
@AjayKumar-oe5yv
@AjayKumar-oe5yv 4 жыл бұрын
Great
@SparkStories
@SparkStories 4 жыл бұрын
Thank-you
@archanasuresh3758
@archanasuresh3758 3 жыл бұрын
Spark ആണ് എന്റെ ജീവിതത്തിൽ ഒരു മാറി ചിന്തിക്കൽ ഉണ്ടാക്കിയത്. ഇനി മുന്നോട്ട്.
@abys4055
@abys4055 3 жыл бұрын
Best of luck.
@saleembadarudeen8847
@saleembadarudeen8847 4 жыл бұрын
Good
@DON-dh7ep
@DON-dh7ep 4 жыл бұрын
Very interested
@shibuedison1779
@shibuedison1779 4 жыл бұрын
Brilliant
@akshaym6455
@akshaym6455 Жыл бұрын
More power
@angelkebin6893
@angelkebin6893 4 жыл бұрын
😍I know him 😍😍😍😍
@DON-dh7ep
@DON-dh7ep 4 жыл бұрын
Powli
@shamsudeenalishamsudeen9318
@shamsudeenalishamsudeen9318 4 жыл бұрын
Super
@jayaxavier5
@jayaxavier5 4 жыл бұрын
Super...
@ManojManu-rw7ci
@ManojManu-rw7ci 4 жыл бұрын
Super
@SparkStories
@SparkStories 4 жыл бұрын
Thank-you
@AnilKumar-iy1iz
@AnilKumar-iy1iz 4 жыл бұрын
Congratulation PaulThachil
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
Practical business man👍🌹
@powerfullindia5429
@powerfullindia5429 4 жыл бұрын
Paul sir salute u.. 4 artic
@-kalkandu8662
@-kalkandu8662 4 жыл бұрын
Congrats
@noushadvk8061
@noushadvk8061 4 жыл бұрын
Mashaallaa 🤝🌹
@gamermalluyt7173
@gamermalluyt7173 4 жыл бұрын
Eppoll nanum thudangi
@IAM-lv4bq
@IAM-lv4bq 4 жыл бұрын
Good
@sujithcp3107
@sujithcp3107 4 жыл бұрын
God bless you
@SothinManohar
@SothinManohar 4 жыл бұрын
Nice 👍
@alphonsaantony9656
@alphonsaantony9656 4 жыл бұрын
How to join the spark writing stories ?
@panchamisvlog5991
@panchamisvlog5991 2 жыл бұрын
All the best
@sreeharshan2014
@sreeharshan2014 4 жыл бұрын
Nice
@Cbeee77
@Cbeee77 4 жыл бұрын
*Products te pictures kude kanicha nannayirunnu*
@mettarkv3153
@mettarkv3153 4 жыл бұрын
Grandma 👱 aanu tharammm🤓
@KeralaProperty
@KeralaProperty 4 жыл бұрын
👍
@febinfrancis7626
@febinfrancis7626 4 жыл бұрын
കർത്താവേ, ഇയാൾ എന്റെ നാട്ടുകാരൻ,, എന്നിട്ടും ഞാൻ അറിയില്ലല്ലോ
@georgezacharia7646
@georgezacharia7646 4 жыл бұрын
കർത്താവേ, ഈ കുഞ്ഞാടിനോട് പൊറുക്കേണമേ!
@paulson409
@paulson409 4 жыл бұрын
ആമേൻ.....
@myworks3638
@myworks3638 4 жыл бұрын
njanum
@salahudeenmohammed7253
@salahudeenmohammed7253 4 жыл бұрын
നീ അറിഞ്ഞാൽ പിന്നെ അയാൾ spark വരില്ല കർത്താവെ നീ കത്തോ
@syamvidya
@syamvidya 4 жыл бұрын
@@salahudeenmohammed7253 :-)
@ashmeerqt3002
@ashmeerqt3002 4 жыл бұрын
Rafeeq sir turnover ethrayanennu chodichilla
@rfrsa7909
@rfrsa7909 4 жыл бұрын
One day I will be there with the help of God !
@kevinbiju-qt3vq
@kevinbiju-qt3vq Жыл бұрын
ഈശ്വരൻ കനിഞ്ഞാൽ ഞാൻ ഒരു ദിവസം അവിടെ വരും
@dyuthiksudheer
@dyuthiksudheer 3 жыл бұрын
18:53
@706HARI
@706HARI 4 жыл бұрын
very good brand
@sureshmadhavan2916
@sureshmadhavan2916 4 жыл бұрын
spark nte randu cup tablil vechittund athil oru cup le image interview cheyyappedunna company yude ayal it may be good thing...
@Krishnnan2079
@Krishnnan2079 2 жыл бұрын
👌🏻
@tob8439
@tob8439 4 жыл бұрын
Shamim you only promote winners not loosers..there are many lossers that quit business with loss in India and fly back to other continents and they start business and been successful
@brilliantpaulbabu5394
@brilliantpaulbabu5394 4 жыл бұрын
ഇവരെല്ലാം തോറ്റു പോയിട്ട് ജയിച്ചു വന്നവരാണ്.
@amarjyothi1990
@amarjyothi1990 4 жыл бұрын
👍👍👍
@arunvargis4291
@arunvargis4291 2 жыл бұрын
👌👌👌
@sheminho5252
@sheminho5252 4 жыл бұрын
Spark story oru help cheyyumo ee sambrabakande nombr tharamo
@leafsolutions8160
@leafsolutions8160 2 жыл бұрын
👍👍👍👍
@rjbusinesscare5046
@rjbusinesscare5046 3 жыл бұрын
പല സംരംഭകർക്കും വ്യാപാരം രജിസ്റ്റർ ചെയ്യേണ്ടത് ഇപ്പോഴും ആശയക്കുഴപ്പമാണ്,.. താഴെ കൊടുത്ത രെജിസ്ട്രേഷൻ ഉണ്ടെകിൽ വളരെയേ എളുപ്പത്തിൽ വ്യാപാരം ചെയ്യാം A) സോൾ പ്രൊപ്രൈറ്റർ ബിസിനസ് രെജിസ്ട്രേഷൻ 1. FSSAI Registration (ഫുഡ് വ്യാപാരം ആണെകിൽ) 2. Packing Registration (പ്രോഡക്റ്റ് പാക്ക് ചെയ്യാൻ) 3. K-Swift - മൂന്ന് വർഷം വരെ 8 ഡിപ്പാർട്മെന്റ് ലൈസൻസ് വേണ്ട 4. Udyam Registration (Central Government) 5. Trade License ( Shop and Establishment) B) പാർട്ണർഷിപ്പ് രെജിസ്ട്രേഷൻ 1. Partnership Deed 2. Pan Card 3. FSSAI Registration (ഫുഡ് വ്യാപാരം ആണെകിൽ) 4. Packing Registration (പ്രോഡക്റ്റ് പാക്ക് ചെയ്യാൻ) 5. K-Swift - മൂന്ന് വർഷം വരെ 8 ഡിപ്പാർട്മെന്റ് ലൈസൻസ് വേണ്ട 6. Udyam Registration (Central Government) 7. Trade License ( Shop and Establishment) ബിസിനസ് രെജിസ്ട്രേഷനെ കുറിച്ച് അറിയാൻ വിളിക്കുക 7034 418 418 RJ ASSOCIATES Reg Office : Kannur H.O Office : Bangalore
@mariakingslinantonyraja5692
@mariakingslinantonyraja5692 4 жыл бұрын
I called more time in mobile, they are not picking line. May be it is not proper
@anudevasok7467
@anudevasok7467 4 жыл бұрын
25:17 editing linto kurian
@WintersFebruary2024
@WintersFebruary2024 3 жыл бұрын
_Yes. The Mallu Star Editor_
@shibilrehman
@shibilrehman 4 жыл бұрын
ഷമീം റഫീഖ്... ✌️✌️✌️
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН