No video

ചായക്കടയുണ്ടായിരുന്നത് ഈ ഭാഗത്ത്; അതിലുണ്ടായിരുന്ന അഞ്ചുപേര്‍ മരിച്ചു|Karnataka|Land Slide

  Рет қаралды 194,484

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 106
@shifananousheer3715
@shifananousheer3715 Ай бұрын
കേരളത്തിലായിരുന്നെങ്കിൽ ഇവിടുത്തെ ജനങ്ങൾ തന്നെ മഴയും വെയിലും ചളിയും നോക്കാതെ പ്രവർത്തിച്ചേനെ. പാവം ഇന്നേക്ക് 6 ദിവസം 😔
@silvereyes000
@silvereyes000 Ай бұрын
Avide undarna NDRF teams polum mazha Karanam rescue cheyan pattathe operation nirthivekkukayanu. Avide 300mm-400mm mazha oke anu 2 divasathil peyyunath. Keralathil June muthal July vare peytha mazha 145-153mm oke anu
@shifananousheer3715
@shifananousheer3715 Ай бұрын
@@silvereyes000 proper aayitulla rescue njagal nadathaan shramichu ennavark orikkalum parayaan pattilla
@silvereyes000
@silvereyes000 Ай бұрын
@@shifananousheer3715 Seriyanu. Avide ee Shirooril flood um landslide um anu. Avar athinanu priority koduthath. Oru village muzhuvan urulpottalil poyi, Ulluvare village. Ivide arengilum undo enn polum puratharinjath late ayitanu. Ee sambhavam nadannapo avide undarna ellarum manninte adiyil ayipoyi. Arengilum vilich parayande. Pakshe ath kazhinj avar kanicha laxity justify cheyan patilla. Ithoru remote area anu. Teamsneum equipments neum kondvaran avark parimithikal undarkm. Mangalore il ninn 350km , Mysore il ninn 500 km, Bangalore il ninn almost 900km und. Athokke avark disadvantages ayikanum. Pakshe samayath armye irakkathe army Venda enn paranju irunnath onum seriyalla.
@rainflowerkid
@rainflowerkid Ай бұрын
ഭാഗ്യം അവർ jcb ഉപയോഗിച്ചല്ലോ ... ആൾക്കാരെ കൊണ്ട് കോട്ടയ്ക്ക് മാറ്റാൻ തീരുമാനിച്ചല്ലോ ...പിന്നെ ഇറ്റ് താഴെ പോയി മാന്തിയത് ആ പാവം jcb ക്കാരുടെ മേലിൽ മണ്ണ് വീഴാതിരിക്കാൻ പ്രകൃതിയോട് പ്രാർത്ഥിക്കാം... കാരണം ഇവിടുത്തെ ചില ഉദ്യാഗസ്ഥർ ഒക്കെ മണ്ടന്മാർ എന്ന് പോലും വിളിക്കാൻ പറ്റാത്ത ലെവൽ ബുദ്ധി ആണ് ..🙏🙏🙏
@Abd-i4b
@Abd-i4b Ай бұрын
​​@@silvereyes000പ്രളയം വന്നപ്പോ ഇതിലും വലിയ മഴ കേരളം കണ്ടതാ അന്ന് മത്സ്യത്തൊഴിലാളികൾ 🙏
@shantojoseph4634
@shantojoseph4634 Ай бұрын
ഭയങ്കര മോശം ആയി പോയി കർണാടക ഗവണ്മെന്റ് റെസ്ക്യൂ ഓപ്പറേഷൻ. കഷ്ടം
@shahulhameed-eg7th
@shahulhameed-eg7th Ай бұрын
ചെറിയൊരു അപകടത്തിൽ നിന്ന് ഒരാളെ രക്ഷിക്കാൻ കഴിയുന്നില്ല...... വലിയൊരു അപകടം വന്നാൽ ഇവരെങ്ങനെ നമ്മളെ രക്ഷിക്കും!!!!!!!!!!!"😡😡😡😡
@geevarghesekm8935
@geevarghesekm8935 Ай бұрын
ഒരു ജീവൻ രക്ഷിക്കാൻ ഇതൊക്കെ എത്ര നേരത്തെ ചെയ്യേണ്ടതായിരുന്നു. സൈന്യം നേരത്തെ എത്തിയിരുന്നു എങ്കിൽ അർജുൻ ഇപ്പോൾ പുറത്തു വന്നേനേം.
@ummoosrejuvlog5726
@ummoosrejuvlog5726 Ай бұрын
നാട്ടിലേ jcb, ലോറി എല്ലാവരും ഒരു ടീം ആയി ചെല്ലി മക്കളെ... 🤲🏻🙏🏻
@BijoyEk-f4q
@BijoyEk-f4q Ай бұрын
ആ നാട്ടിൽ വമ്പൻ അഴിമതികൾ കാരണം പൊതു ജനങ്ങൾ gvmt നു ഒപ്പം അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല.. നമ്മളെക്കാൾ പ്രബുധർ ആണ് ഇവർ
@arunraj-km2hu
@arunraj-km2hu Ай бұрын
Shame of you karnadaka
@user-dr3qx2cu4g
@user-dr3qx2cu4g Ай бұрын
പപ്പുവിന്റെ സ്നേഹത്തിന്റെ കടയുടെ ബ്രാഞ്ച് ആയ കർണാടകയിലേക്ക് സ്വാഗതം
@Njaan_Chaarvaakan
@Njaan_Chaarvaakan Ай бұрын
ചൊവ്വയിൽ താമസിക്കാൻ പോണ ടീമാണ്.ഇവിടെ ഒരു മനുഷ്യൻ 6 ദിവസമായി മണ്ണിനടിയിൽ കിടന്നിട്ട് രക്ഷിക്കാൻ കഴിയുന്നില്ല.എന്ത് കോപ്പിലെ സാങ്കേതിക വിദ്യയാണ് ഇവിടെ ഉള്ളത്.
@xxxx4xyx
@xxxx4xyx Ай бұрын
എന്നാ ചേട്ടൻ വന്നു ചെയ് ഇവിടെ ഇത്ര ഒക്കെയേ നടക്കു
@syamalapsyamaalap1866
@syamalapsyamaalap1866 Ай бұрын
സാങ്കേതിക വിദ്യയുടെ കുഴപ്പം ആണ് എന്ന് കണ്ണടച്ച് കുറ്റം പറയരുത്.അവിടുത്തെ ഉദ്യോഗസ്ഥർ അതിന് ഇതൊരു വലിയ ദുരന്തമാണ് എന്ന് അവർ ഇപ്പോഴും സമ്മതിക്കുന്നില്ല.കേരളത്തിലെ മാധ്യമങ്ങൾ പ്രശ്നമാക്കിയപ്പോഴല്ലേ ഒന്ന് തിരിഞ്ഞ് നോക്കാൻതുടങ്ങിയത്.
@ayurvedanilayameradys9178
@ayurvedanilayameradys9178 Ай бұрын
ചേട്ടന് ഉരുൾ പൊട്ടൽ എന്താണ് എന്ന് idea ഇല്ല മനസിലായി.. Red alert, ഉറവ ഉണ്ട്, ഒരു ഭാഗത്ത്‌ പുഴ ഇതൊക്കെ ആണ് ആ നാട്ടിൽ ഇപ്പോൾ നടക്കുന്നത് നല്ല പശ പോലെ ഉള്ള മണ്ണ് കൂടെ കുറേ വലിയ കല്ലുകൾ. ഒരു മല ആണ് താഴെ ക് വന്നത്. രണ്ടു കൊട്ട മണ്ണ് വണ്ടിയുടെ മുകളിൽ venathalla റഡാർ ന് നനവ് ഉള്ള മണ്ണിൽ എത്ര work ചെയ്യാൻ പറ്റും മനസിലാകുന്നില്ല. കുറേ madyamakar ജോലി ചെയുന്നവരെ പിടിച്ചു നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നു അവർ ഉറക്കം പോലും മാറ്റി വെച്ചാണ് ജോലി ചെയുന്നത്. മഴ കൂടിയാൽ മണ്ണ് പിന്നെയും താഴെ വരും. വലിയ ആളുകൾ അവിടെ വരുന്നത് എന്തിനാണ്. ജോലി ചെയുന്നവർ പോരെ.
@user-gn5lj5ym2o
@user-gn5lj5ym2o Ай бұрын
Anasthayundu​@@syamalapsyamaalap1866
@JANEETA989
@JANEETA989 Ай бұрын
​@@syamalapsyamaalap1866ശരിയാണ്. exmple മലയാളം മൂവീസ് and kannada tamil മൂവീസ്. അവരുടെ മൂവിസിൽ ഒരാളുടെ തല വെട്ടി മാറ്റി തറയിൽ ഉരുണ്ടു കിടക്കുന്നതു കാണാം. അതൊന്നും കാണിക്കാനോ കാണാനോ അവർക്ക് ഒരു കുഴപ്പമില്ല. mental power കൂടിയ വർഗം. അപ്പൊ പിന്നെ ഇങ്ങനെ യൊക്കെ നടക്കുമ്പോ അവർക്ക് അത്ര ലാഘവം മാത്രേ ഉണ്ടാവൂ. നമ്മുടെ പോലെ ഉള്ള mind അല്ല മറ്റുള്ള സൗത്തിന്ത്യൻ ആളുകൾക്ക്
@hashimkkv8418
@hashimkkv8418 Ай бұрын
ശാസ്ത്രം വളർന്നു വളർന്നു മുരടിച്ചു പോയോ
@joyjoseph5177
@joyjoseph5177 Ай бұрын
ആറു ദിവസങ്ങൾ അലംഭാവം കൊണ്ടു നഷ്ട്ടപ്പെടുത്തിയവർക്കെതിരെ ബഹു. സുപ്രീം കോടതിയെ കേരളം സമീപിക്കണം. ഇനിയെങ്കിലും ഈ ഗതി ആർക്കും ഉണ്ടാകരുത്.
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
ലോകം അവസാനിച്ചിട്ടു. സൈന്യവും.. ഉദ്യോഗസ്ഥരും എത്തിയാൽ മതി
@muhamedrizwankm1803
@muhamedrizwankm1803 Ай бұрын
Borwell ഉപയോഗിച്ച് drill ചെയ്യ് പെട്ടെന്ന്
@DrAbushuraihAlbani
@DrAbushuraihAlbani Ай бұрын
കന്നഡികനായതിൽ അപമാനം തോന്നിയ ദിവസങ്ങൾ
@thomsoncj1299
@thomsoncj1299 Ай бұрын
ആരെ ഒക്കയോ സംരക്ഷിക്കാൻ ഉള്ള രിതി രണ്ട് JCB രണ്ട് ലോറി അത് വെച്ച് പണി അതാണ് കർണാടക എന്നാൽ കേരളത്തിൽ 10 ഉം 20 ഉം ലോറിയും JCB യും ഉണ്ടാക്കും കുറാഞ്ചേരി കണ്ട കാര്യമാണ് പറയുന്നത്
@sudhitez6198
@sudhitez6198 Ай бұрын
Looking very slow
@thomasantony2838
@thomasantony2838 Ай бұрын
Why dont they check the possibility of any satelite footage of landslide?. They should check with ISRO or any other agency. There is chance to the exact location of truck before the landslide. Even the live landslide footage as well.
@mathewv.m8801
@mathewv.m8801 Ай бұрын
This is India. Nothing will happen.
@b4best502
@b4best502 Ай бұрын
Ith തന്നേയല്ലേ കുറെ മണിക്കൂർ ആയിട്ട് പറയുന്നത്..
@zedspyrogameing598
@zedspyrogameing598 Ай бұрын
അവർക്ക് വിവരം ഇല്ല 💯💯💯
@GirijaGirija-mm3jl
@GirijaGirija-mm3jl Ай бұрын
😭😭😭😭. കേൾക്കാൻ ശക്തിയില്ല
@srmedia9213
@srmedia9213 Ай бұрын
വിക്കി വിക്കി സംസാരിക്കുന്നത് പരമാവതി ഒസീവാക്കുക കേൾക്കാൻ അസ്വസ്ഥയുണ്ട് അകൊണ്ടാ
@Grace.2020
@Grace.2020 Ай бұрын
Avide chenn report cheyunath alle Allathe Ac room il irunnallalo
@deepaksktm
@deepaksktm Ай бұрын
എന്തോ renjith instructions കൊടുക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു ❤
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Ай бұрын
Search the river banks or the river. The truck was heavy so the landslide should sweep the truck towards the road level or below road level...i.e the river bank and the river. No use in searching above the road level.
@shar4057
@shar4057 Ай бұрын
BEST OF LUCK!!! Everyone... GOD BLESS YOU...
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
എന്റേദൈവമേ 😥😥🤲🤲
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ചെയ്യാവുന്നതെല്ലാം അവർചെയ്യുന്നുണ്. വെറുതെകരയരുത്...☹️
@jabshijabshida9621
@jabshijabshida9621 Ай бұрын
Poda mayrey
@winnerspoint8373
@winnerspoint8373 Ай бұрын
Prayer for speedy return to the life and the safety of rescue team 🙏
@armymanvlog3213
@armymanvlog3213 Ай бұрын
ഇതുപോലെ ആയിരുന്നു ഗുജറാത്തിൽ കലാപം ഉണ്ടായപ്പോൾ ഗുജറാത്ത് സർക്കാർ അയൽ സംസ്ഥാനമായ രാജസ്ഥാൻ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോട് പോലീസ് സപ്പോർട്ട് ചോദിച്ചിരുന്നു പക്ഷേ കോൺഗ്രസ് ഭരിച്ചിരുന്ന ഈ സംസ്ഥാനങ്ങൾ അത് നിഷേധിച്ചു അതുപോലെ തന്നെയാണ് ഇവിടെയും കർണാടക സർക്കാർ കോൺഗ്രസ് ചെയ്യുന്നത്
@user-xj4xk1wk1k
@user-xj4xk1wk1k Ай бұрын
Expedition unknown ൽ ജോഷൊക്കെ ഉപയോഗിക്കുന്നതരം റഡാറുകൊണ്ട് നോക്കിയാൽ നൂറ്റാണ്ടിനു മുമ്പ് മണ്ണിനടിയിലായതെന്തും കണ്ടെത്താം.India യിലെ സാങ്കേതികവിദ്യ മോശം.
@user-oj2dt9vn9s
@user-oj2dt9vn9s Ай бұрын
Aa puzhail mannu koodi kidakunnidathu vandi undakan sathyathaundu
@user-mi9mc2we7g
@user-mi9mc2we7g Ай бұрын
😢😢
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
Satlite picture കിട്ടിയില്ലേ?
@shyamsunilkarthikeyan5564
@shyamsunilkarthikeyan5564 Ай бұрын
Use of big wheel loader could help alot... excavators for digging up and wheel loader for clearing the location. Both should work in unity. Here what i find is excavators and backhoe loaders playing slow motion game.
@user-ec8nj4sk6v
@user-ec8nj4sk6v Ай бұрын
Endho construction work poleyanello avamaarudea mandha gathi 😢..
@shaluoommen1
@shaluoommen1 Ай бұрын
Jcb ക്ക് അനുസരിച്ച് ടിപ്പർ ഇല്ലാ എടുക്കുന്ന മണ്ണ് പോയി കൊണ്ട് ഇരുന്നിരുന്നേൽ എപ്പോഴേ മണ്ണ് ക്കിരുമായിരുന്നു
@DileeCreationsbyDileep
@DileeCreationsbyDileep Ай бұрын
10 mtr tashchayil ulla tinepolum scan chayan ulla sambidhanam ille
@Kaval812
@Kaval812 Ай бұрын
MLA good❤
@shahidschannel9919
@shahidschannel9919 Ай бұрын
കേരളം വിട്ടു കഴിഞ്ഞാൽ ജീവന് ഒരു വിലയും ഇല്ല.
@user-ly1jy6hq7r
@user-ly1jy6hq7r Ай бұрын
കുറച്ചു പ്രവചനക്കാർ ഉണ്ടായിരുന്നല്ലോ റെടാറില്ലാതെ അവർക്കു പറയാൻ പറ്റില്ലേ ലോകത്തുള്ള ബാക്കി കാര്യങ്ങൾ ഒക്കെ പറയുന്നവർക്ക് അർജുന്നും ലോറിയും എവിടെയാണ് എന്ന് പറയാതെന്താ ഓടിക്കണം ഇവനെയൊക്കെ ആറു ദിവസം ആയി ഒരു ജീവൻ മണ്ണിനടിയിൽ ആയിട്ടു നാണമില്ലേ പറയാൻ ലോകം ഇത്രയും പുരോഗമിച്ചിട്ടും
@prasanthkck
@prasanthkck Ай бұрын
Can't use metal detection?
@cylonmoon1649
@cylonmoon1649 Ай бұрын
മണ്ണിട്ച്ചിലിനു സാധ്യത ഉണ്ട്‌ ജാഗ്രത😢
@Akkutta
@Akkutta Ай бұрын
Krupasana mathave jeevanode thirichethikkename
@nishanashefeek8795
@nishanashefeek8795 Ай бұрын
ബോർവെൽ മിഷൻ ഉപയോയോഗിച്ചൂടെ
@iconcreation1235
@iconcreation1235 Ай бұрын
Ipol confusion aayi .. 😢😢😢😢 puzhayil poyo vahanam 😮😮😮😮
@user-ov8xw4bu7e
@user-ov8xw4bu7e Ай бұрын
സായ്‌ന്യം എത്തിയാൽ. അവർക്കു പറയാനുണ്ടാകുക... ഞങ്ങളുടെ.. വലിപ്പയും.. വല്ലിമ്മയും വരണം എന്നാവും
@ushaanilkumar6994
@ushaanilkumar6994 Ай бұрын
ദൈവമേ
@shaluoommen1
@shaluoommen1 Ай бұрын
ഇത്ര speed ൽ സംസാരിക്കാതെ ഉള്ളത് സാവകാശം പറഞ്ഞാൽ മതി ഇത് തന്നെയും പിന്നെയും ഒന്ന് തന്നെ പറയുന്നു
@bindhunisha8588
@bindhunisha8588 Ай бұрын
🙏🙏🙏😢😢😢
@user-cb4wg9kw1l
@user-cb4wg9kw1l Ай бұрын
🙏🙏🙏🙏🙏🙏🙏👏
@MrJamesabraham
@MrJamesabraham Ай бұрын
Shame karnataka and the military force for the long 128 hours to rescue people . Thousands of different troops are all over in bangalore but what use , only eating and drinking .. It's ridiculous .. Crucial time lapsed by the authorities , if it will happen in kerala rescue operation will be finished in 24 hours .. God , mercy on this bureaucrats .
@john.thomas8615
@john.thomas8615 Ай бұрын
പെൻ ക്യാം മറ വെച്ച് നോക്കാം നദിയിൽ കലക്കൽ വെള്ളത്തി ലൂ അറിയാൻ പറ്റും,
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
ജീവന്റെഒരുതുടിപ്പും കാണാൻസാദ്ധ്യതയില്ല...😟
@abdurahimanc6909
@abdurahimanc6909 Ай бұрын
Rashapravarthanathil munnil keralam thanne.
@abdulrashid6097
@abdulrashid6097 Ай бұрын
Bayio bahano, എന്ന് goramaayi monghunnavante,m,p,maar എവിടെ പോയി,,,,നമ്മുടെ chorakk ഒന്നും varaadhe kaakkane padachone,,,
@SruthiSruthi-zn6xl
@SruthiSruthi-zn6xl Ай бұрын
എന്തൊരു അവസ്ഥയാണ് ഭഗവാനെ 🙏🙏🙏🙏🙏
@EKfamily313
@EKfamily313 Ай бұрын
പുഴയിൽ നോക്കൂ കിട്ടും
@Jalaja.kJalaja
@Jalaja.kJalaja Ай бұрын
അവിടെ വലിയ ജെസിബി ഇല്ലേ
@user-lu1nz8mf5j
@user-lu1nz8mf5j Ай бұрын
ഇന്ത്യയിലെ ആൾദൈവങ്ങളൊക്കെ എവിടെപ്പോയി ഗണിച്ച് കണ്ടുപിടിക്കാൻ🫢
@ManuVijayan-i2p
@ManuVijayan-i2p Ай бұрын
Mannidiyan sadyatha ullaeduth ithinu vendi paniyedkunna driver mark oru salute 🫡
@BabinaPradeep-ts7rj
@BabinaPradeep-ts7rj Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢
@Babukrishnan-qb9mh
@Babukrishnan-qb9mh Ай бұрын
മണ്ണ് മാന്തി മാന്തി മാറ്റി നോക്കു.
@shahulhameed-eg7th
@shahulhameed-eg7th Ай бұрын
Thet s dijitel india😡😡😡
@ananthusajeev-qu3oy
@ananthusajeev-qu3oy Ай бұрын
ഇവന്മാർ ആർക്കോ വേണ്ടി എന്തോ പറയുന്നു ഒരു മര്യാദ കാണിക്കു
@kalyanik6080
@kalyanik6080 Ай бұрын
ചാനല് കാ രൻ മുക്കി മുക്കി സം സാ രിക്കുന്നു... വിക്കലുണ്ടോ
@AnuManifester
@AnuManifester Ай бұрын
Shame on Karnataka
@shahulhameed-eg7th
@shahulhameed-eg7th Ай бұрын
Oru mairum nadakula😡😡😡😡
@prabalanp6478
@prabalanp6478 Ай бұрын
ഹലോ നാലഞ്ചു ദിവസമായ ഒരു പാവത്തിനെ കാണാതെ പോയിട്ട് എന്ത് കോപ്പിലെ സംവിധാനം ആടെ ഈ നാട്ടിലുള്ളത് നമ്മുടെ രാജ്യത്ത് ഏത് സംവിധാനമാണുള്ളത് ഒരു കുണ്ണയിലെ സംവിധാനങ്ങളും ഇല്ലല്ലോ അതും ഒരു ലോറിയും ഒരു മനുഷ്യനും ഒരു മുള്ളാണ് വീണാൽ അത് എവിടെയാണെന്ന് കണ്ടുപിടിക്കാൻ നോക്കുന്ന സംവിധാനമുണ്ട് പിന്നെ എന്ത് കോപ്പി പറയുന്നത് രാജ്യം വളർന്നോ മുമ്പോട്ടാണ് ഒരുപാട് മുമ്പോട്ട് ആണ് കുറെ നേരം കൊണ്ട് പറയുന്നു ഇപ്പോൾ കണ്ടെടുക്കുന്നു നിന്നും കൊണ്ട് ഈ വീമ്പള ഒരു കോപ്പും സാധിക്കില്ല
@jabshijabshida9621
@jabshijabshida9621 Ай бұрын
Sp ethirey suprim kodathiyil kese kodkanam.polayadimon
@aamiskitchentips1286
@aamiskitchentips1286 Ай бұрын
Kattuthinnuka Dhurthadikkuka penshanumilla Kittumilla 😭 Nayapaissayillenkil helicopter VADAKA Aarukodukkum 😆 navakerala dhuuuuuuuurth thanne Keraleeyam dhurthaaa
@SakeenaMt-i8h
@SakeenaMt-i8h Ай бұрын
RANJITH the best caiptan
@rajeshnediyedath
@rajeshnediyedath Ай бұрын
Zero chance to save him alive due to poor rescue mission....99.9% The Truck will be in river
@VellakkaEntertainments
@VellakkaEntertainments Ай бұрын
True
@rajeshnediyedath
@rajeshnediyedath Ай бұрын
MLA is Drunk....🤣
@santinlazar5331
@santinlazar5331 Ай бұрын
Kc kc kc kc kc kc kc kc
@Sureshkumar58123
@Sureshkumar58123 Ай бұрын
ആ ...മോനൊക്കെ സര്‍ക്കാര്‍ ശമ്പളം വാങ്ങിയാണ് വീട്ടില്‍ കിടന്നുറങ്ങുന്നത് എന്നതാണ് നാം അനുഭവിക്കുന്ന ദുരന്തം
@user-qm7yh5jq7h
@user-qm7yh5jq7h Ай бұрын
ഒന്ന് ശ്വാസം വിട്ടു കൊണ്ട് പറയെടോ. അല്ലെങ്കിൽ നിന്റെ ബോഡി കൊണ്ട് വരേണ്ടി വരും
@muhamedrizwankm1803
@muhamedrizwankm1803 Ай бұрын
Borwell ഉപയോഗിച്ച് drill ചെയ്യ് പെട്ടെന്ന്
@muhamedrizwankm1803
@muhamedrizwankm1803 Ай бұрын
Borwell ഉപയോഗിച്ച് drill ചെയ്യ് പെട്ടെന്ന്
@muhamedrizwankm1803
@muhamedrizwankm1803 Ай бұрын
Borwell ഉപയോഗിച്ച് drill ചെയ്യ് പെട്ടെന്ന്
@muhamedrizwankm1803
@muhamedrizwankm1803 Ай бұрын
Borwell ഉപയോഗിച്ച് drill ചെയ്യ് പെട്ടെന്ന്