കുറ്റവാളികള്‍ മുതല്‍ മതതീവ്രവാദികള്‍ വരെ...പെരുമ്പാവൂരിലെ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍| PERUMBAVOOR

  Рет қаралды 73,724

Shekinah News

Shekinah News

Күн бұрын

Пікірлер: 382
@aurnelful
@aurnelful Ай бұрын
.ഞാൻ ജനിച്ചതും ജീവിക്കുന്നതും പെരുമ്പാവൂരിലാണ് ...... ഇവിടെ ഭീകരമാണ് .....നിങ്ങൾ ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ പകൽ പോലെ യാഥാർഥ്യമാണ് .....അണുവിട വിടാതെ സത്യം പറഞ്ഞു ....ഞാൻ ആഴ്ച്ചയിൽ ജോലി കഴിഞു എന്റെ നാടായ പെരുമ്പാവൂരിൽ എത്തിയാൽ പുറത്തിറങ്ങാനേ തോന്നില്ല ....അമ്മാതിരി നെഗറ്റീവ് എനർജി ആണ് ഇവിടം ......നിങ്ങൾ ഇങ്ങനെ ഒരു ഫീച്ചർ തയാറാക്കിയതിന് നിങ്ങളോടു ഞാനും എന്റെ ചില നല്ല നാട്ടുകാരും കടപ്പെട്ടിരിക്കുന്നു ♥♥♥♥♥♥♥
@anilnavarang4445
@anilnavarang4445 2 ай бұрын
കേരളത്തിൽ ജനങ്ങൾ ഓടുവാൻ തയ്യാർ ആയി നിന്നുകൊള്ളുക
@shajimjose8933
@shajimjose8933 2 ай бұрын
ഇനിയെങ്കിലും ഇവരുടെ വരവ് നിയന്ത്രിക്കണം അല്ലെങ്കിൽ കേരളം നശിക്കും. Agents നെ വിലക്കണം
@mohammedsaidu6422
@mohammedsaidu6422 Ай бұрын
നിയന്തിച്ചാൽ. പോരാ നിർബന്ധമായും അവസാനിപ്പിക്കണം. അപ്പോഴാണ് മിലുക്കം സിനിമയിൽ. ഇന്നസെന്റ് തിലകനോട് പറയുന്നത് പോലെ ചമസ്കര ചാമ്പന്നരായ മലയാളികൾ മൂക്ക് കൊണ്ട് ക്ഷ ഇഞ്ഞ എന്ന് വരക്കുകയുള്ളൂ. Norht ഇന്ത്യക്കാർ ഇല്ലായിരുന്നുവെങ്കിൽ ഇവിടത്തെ chamaskaara ചാമ്പന്നരായ മലയാളികളുടെ കായിക സഅഡ്വാനം ആവശ്യമുള്ള പണികൾ ഏതു കോപ്പൻ ചെയ്യുമെന്നാണ് ഈ ചക്കീണ ടീവിക്കാരൻ വിചാരിക്കുന്നത്? നിന്റെയൊക്കെ ഊന്നൽ വരികൾക് ഇടയിലൂടെ വായിക്കുന്നവർക്കൊക്കെ മനസ്സിലാകുന്നു ണ്ട് എന്ന് മനസ്സിലാക്കിയാൽ നിനക്കൊക്കെ നന്ന്. ദാരിദ്രനോടും തൊഴിലെടുക്കുന്നവനോടും അശേഷം. സഹാനുഭൂതിയില്ലാത്ത വർഗം. കായിക അഡ്വാനം ഏറ്റെടുക്കുന്നവൻ എന്തോ നികൃഷ്ട ജീവിയെന്നാണ് ഇവനെപോലുള്ളവർ വിചാസരിക്കുന്നത്.
@RamBoo-v2s
@RamBoo-v2s Ай бұрын
എന്നേ നശിപ്പിച്ചു, ഇതു കേരളം ഭായ് മാരുടെ സ്വന്തം കോരളം.... നമ്മുടെ സർക്കാർ അതിധികൾ.... 🤣🤣🤣🤣😔😔🥺🙄🥹🥹... 🤔🤔
@rajanevellamveettilkamball2632
@rajanevellamveettilkamball2632 Ай бұрын
Keralam Keralam kelikottuyarumamen Keralam. Jai hind, Jai Keralam
@rajumupa
@rajumupa 2 ай бұрын
നല്ലൊരു ഭാഗവും ബംഗ്ലാദേശുകാരുത്തന്നെയാണ് ഭീകരന്മാരുമാണ്
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ഇവരുടെ ഐഡന്റിറ്റി പരിശോധിക്കണം
@mohammedsaidu6422
@mohammedsaidu6422 Ай бұрын
നാം സൃഷ്ടിച്ചതല്ലേ ബംഗ്ലാദേശ്.
@Abdulnazzar-k4t
@Abdulnazzar-k4t Ай бұрын
@@rajumupa ഇവരൊക്കെ വരുന്നത് മോഡിയുടെ മൂക്കിൻ ചുവട്ടിലൂടെ ആണല്ലോ ?
@makkarmm165
@makkarmm165 Ай бұрын
@@rajumupa എങ്ങനെ പുടി കിട്ടി... പോലീസ് ഒന്നും പറഞ്ഞില്ല
@josemoolayil3930
@josemoolayil3930 2 ай бұрын
പെരുമ്പാവൂരിലെ കക്കാന്മാ രാണ് അവരെ കൊണ്ടു വന്നത് അനുഭവിക്കട്ടെ
@satheesaninnas8672
@satheesaninnas8672 2 ай бұрын
സുടാപ്പിസ്സ് സ്ലീപ്പർ സെല്ലുകൾ(മത ഭീകരർ)
@BijoAbraham-un9sk
@BijoAbraham-un9sk 2 ай бұрын
Before all business Hindu and Christian now all buy Muslims
@Joothan
@Joothan Ай бұрын
ആദ്യം കൊണ്ടുവന്നത് അവർ അല്ല????????????? അവിടുത്തെ പഴയ തലമുറയോട് ചോദിച്ചാൽ മതി ആരായിരുന്നു....
@abrahamej3837
@abrahamej3837 Ай бұрын
Ellam vote bank..
@vethal_veth
@vethal_veth Ай бұрын
കാക്കമ്സർക്കു ഇതു തോന്നിയവാസവും പ്രേശ്നമാണ്മാറ്റു സമുദായക്കാർ അനുഭവിക്കും,,, ഇവർ പഴയ PFI യുടേഗു SDPI യുടേഹും പിൻ ബലം ഉണ്ട്.....
@PeethambaranPeethambaran-q7p
@PeethambaranPeethambaran-q7p 2 ай бұрын
അതിഥികളെ പറ്റി പറയല്ലേ വോട്ട്ബാങ്ക് ആണ് ഇടതന്മാർക്കും വലതൻ മാർക്കും വേദനിക്കും
@josepjohn1142
@josepjohn1142 2 ай бұрын
വലതൻ..മാർക്ക് ..ഗുണ്ണം...കിട്ടുണ്ടെങ്കിൽ....അതിൽ...ഒരു...ഭാകം....ഇയാൾക്കും.....കിട്ടുന്നുണ്ടോ.....
@raveendranpk8658
@raveendranpk8658 2 ай бұрын
​@@josepjohn1142വലതരും അനധികൃത കുടിയേറ്റം നടത്തുന്നവർക്ക് പൗരത്വം കൊടുക്കണം , തിരിച്ചയയ്ക്കരുത് എന്ന് വാദിയ്ക്കുന്നില്ലെ?
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
രാജ്യം നശിപ്പിക്കുന്ന രാഷ്രിയക്കാർ
@sivasankaran5718
@sivasankaran5718 2 ай бұрын
ഓടി ക്കണം
@shanmughanvariyath1977
@shanmughanvariyath1977 2 ай бұрын
പോലീസുകാർക്ക് 'നല്ല വരുമാനം മാസം ശമ്പളവും - കി മ്പളവും കിട്ടും.
2 ай бұрын
Police... ന് പരിമിതികൾ ഉണ്ട്. മോണിറ്ററിംഗ് വേണം...be vigilant.
@bijuthaliyath7250
@bijuthaliyath7250 2 ай бұрын
അധിനിവേശം😢
@mariainternationaltrading6695
@mariainternationaltrading6695 2 ай бұрын
ബിരിയാണി പാൽ മുട്ട മട്ടൻ പൊറോട്ട ചപ്പാത്തി കുഴി മന്തി ഒക്കെ കൊടുക്കണം. തിന്നു കൊഴുക്കട്ട.
@thomaskuttianil
@thomaskuttianil 2 ай бұрын
എൻ്റെ മുൻപിൽ നിന്നും കഞ്ചാവ് വലിക്കുന്നത് ഞാൻ എതിർത്തു അപ്പോൾ മാറി പോയി ..കാരണം ഞാൻ ഹിന്ദി ഭാഷയിൽ ആണ് പ്രതികരിച്ചത്...ആലുവ റെയിൽവേ സ്റ്റേഷൻ to കെഎസ്ആർടിസി ബസ് സ്റ്റാൻഡ് റോഡ്
@dunebreaker
@dunebreaker Ай бұрын
Athin aluva perumbavooril aano?
@Mgmg-zw2dw
@Mgmg-zw2dw 2 ай бұрын
ഓട്ടോ കാർ ഒക്കെ ഇവർക്ക് അനുകൂല വർത്താനം പറയു.. നല്ല ഓട്ടം കിട്ടും അത് തന്നെ..
@Georgevnt4ims
@Georgevnt4ims 2 ай бұрын
പേടിച്ചിട്ടാണ് അവർ മയപ്പെടുത്തി പറയുന്നത്. ജീവനിൽ കൊതിയുണ്ട്. കുടുംബത്തിന് ഏക തുണയായിരിക്കും അവർ.
@Rajanpk-nv4lv
@Rajanpk-nv4lv Ай бұрын
​@Georga😂😂😂😂😂😂😂evnt4ims
@vethal_veth
@vethal_veth Ай бұрын
പിന്നെ കള്ളും,, കഞ്ചാവും ,, സുലഭം,, പിന്നെ അവർ കടത്തിക്കൊണ്ട് വരുന്ന പെണ്ണുങ്ങളും വേറെ പോരെ???????
@harikumarnair4797
@harikumarnair4797 2 ай бұрын
35 ലക്ഷത്തിലധികം അതിഥി തൊഴിലാളികൾക്ക് ഇവിടെ പണിയുണ്ട് പക്ഷേ മലയാളികൾക്ക് പണിയില്ല. എന്തരോ എന്തോ?
@bittupaul1839
@bittupaul1839 Ай бұрын
മലയാളി മനസ് വെച്ചാൽ കാര്യങ്ങൾ ഓക്കേ ആകും
@താലിബാൻ
@താലിബാൻ Ай бұрын
കേരളത്തിലെ ഞമ്മന്റെ ആളുകളെ കുറ്റം പറയരുത് അവർ നിസ്കരിക്കും!!!അവർക്ക് ഒരു കുറ്റവും ഇല്ല എല്ലാം മറ്റവൻ പൊറുത്തു കൊടുക്കും
@Homoeopathy_for_Health
@Homoeopathy_for_Health Ай бұрын
Red flag holders need wine and women 😂
@Homoeopathy_for_Health
@Homoeopathy_for_Health Ай бұрын
Clear out all Red flags in keralam
@sajeevck5539
@sajeevck5539 2 ай бұрын
ഇവിടുത്തെ ജയിലുകളിലെ ഭക്ഷണം ഇപ്പോഴ്ത്തെ അടിപൊളിയിൽ നിന്ന് മാറ്റണം പേരിനു മാത്രം അതും വളരെ കുറച്ചു നൽകുകയും ജയിലിൽ പ്രെതികളെ നല്ല പീഡനത്തിന് വിദേയമാക്കണം ഒരിക്കൽ ജയിൽ പോയാൽ പിന്നീട് ജയിൽ എന്നുകേട്ടാൽ വിറക്കണം അതുപോലെ പോലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യണം
@SanthoshSanthosh-y1l
@SanthoshSanthosh-y1l Ай бұрын
Shariyaanu thaanghal paranghudhu nallaadiyum kodukkanam bashanam kurachumaathram kodukkuka
@makkarmm165
@makkarmm165 2 ай бұрын
വ്യഭിചാര കേന്ദ്രം അനുവദിക്കരുത്
@mohammedsaidu6422
@mohammedsaidu6422 Ай бұрын
അപ്പോൾ ചമസ്കര ചാമ്പന്നർ ആയ മലയാളികൾ നടത്തുന്ന വ്യപിചാര കേൻഫ്രാങ്ങളേന്ത്‌ ചെയ്യും.
@ajeeshvt6020
@ajeeshvt6020 Ай бұрын
Athilley perumpavoor kerala red street
@user63876
@user63876 Ай бұрын
ഇതാണ് മക്കളെ പിണു ഭരണം അനുഭവിക്ക്
@josen.t3506
@josen.t3506 2 ай бұрын
ഓട്ടോറിക്ഷ കാർ ഇവർക്ക് അനുകൂലമാണെന്ന് മനസ്സിലാക്കാൻ കഴിയും.
@Georgevnt4ims
@Georgevnt4ims 2 ай бұрын
ഓട്ടോറിക്ഷ ഓടിക്കുന്നവരും ഉണ്ട്.
@riyaanish4544
@riyaanish4544 2 ай бұрын
Good report...shekhina news 👍
@lissammapaul959
@lissammapaul959 2 ай бұрын
വാസ്തവമാണ് 5 മണി കഴിഞ്ഞാൽ| KSRTC ബസ്സിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്.
@chinnammus3257
@chinnammus3257 2 ай бұрын
നാട് നശിപ്പിക്കാൻ ഒരുത്തനെയും അനുവദിക്കരുതേ 🙏🏻 എല്ലാവരും ഒരു പോലെ പ്രതികരിക്കണം 👍🏻 Galf😔ൽ പോകാൻ പറ്റില്ലല്ലോ ഇങ്ങനെ,,, അതുപോലെ കർശന നിയമം വേണം,,, ഭരണം പാടേ മാറേണം 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️
@AbrahamPG-hv6mb
@AbrahamPG-hv6mb 2 ай бұрын
Kerala😃സർക്കാർ അടിയന്തിരമായി ഇടപെടണം. NIA ഉണർന്ന് പ്രവർത്തിക്കണം.
@habeebkadavath2032
@habeebkadavath2032 2 ай бұрын
Iyye iyye ye ye
@MohananK-df1gs
@MohananK-df1gs 2 ай бұрын
കേന്ദ്രവും, കണക്കാ സംസ്ഥാനങ്ങളും കണക്കാ. കുറച്ചുകൂടി ഗവൺമെൻറ്റുകൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണം.
@Rajanpk-nv4lv
@Rajanpk-nv4lv Ай бұрын
Theerchayaayum yoyr correct❤
@mohammedsaidu6422
@mohammedsaidu6422 Ай бұрын
എന്ത് ചെയ്യണമെന്ന പറയുന്നത്. ഒന്ന് പറ
@jessyjose2086
@jessyjose2086 2 ай бұрын
അവർ റെയിൽവേ സ്റ്റേഷൻ എത്തിയാൽ കർശന ചെക്കിങ് വേണം.. എണ്ണം നിയന്ത്രണം വേണം
@jessyjoseph4721
@jessyjoseph4721 Ай бұрын
ഗൾഫ് നാടുകളിൽ എത്ര strict നിയമങ്ങൾ ആണ് വിദേശികൾക്ക്. അതുപോലെ ഈ കേരളത്തിലും ചെയ്യാൻ പറ്റില്ലേ. എല്ലാ അന്യസംസ്ഥാന തൊഴിലാളികൾക്കും ഐഡി കാർഡ് നിർബന്ധം ആക്കണം ഓരോ പഞ്ചായത്തിലും അതിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കണം. ഇതൊക്കെ നിയമം ഉണ്ടാക്കി ചെയ്യാവുന്നതേയുള്ളു. ആർക്കും ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ല..കേരളം kachaada ആയി എന്നുപറഞ്ഞാൽ മതിയല്ലോഅവരെ അതിഥികൾ ആക്കി വെച്ചിരിക്കുകയല്ലേ . 😏😏
@JayaramBabu-master
@JayaramBabu-master 2 ай бұрын
ഇതൊക്കെ നമ്മുടെ ഗവണ്മെന്റിന്റെ പിടിപ്പുകേടാണ്.ഇപ്പോൾ ഗൾഫ് നാടുകളിൽ ബംഗ്ലാദേശികൾക്ക് വിസ നൽകുന്നില്ല കാരണം അവരുടെ ക്രിമിനൽ മൈയ്ൻ്റും പെൺവാണിഭവും അവർ അതിഥി തൊഴിലാളികളല്ലെ അവരോട് ഒന്നും സംസാരിക്കരുത് അവർക്ക് ഗവൺമെന്റ് തന്നെ താമസം സൗകര്യം ഒരുക്കി കൊടുത്തത് 10000 രൂപ കൊടുത്താൽ ഇന്ത്യൻ പാസ്പോർട്ട്.ആധാർകാർഡ് വോട്ടർ ഐഡി എന്നിവ നിർമിച്ചു നൽകുന്ന ഏജൻസിമാരുണ്ട് എന്നാണ് ബംഗാളികൾ പറയുന്നത്
@keraleeyam1981
@keraleeyam1981 2 ай бұрын
മലയാളി സമൂഹത്തിന്റെ കഴിവ് കേടാണ് അതിഥി തൊഴിലാളികളുടെ ആധിപത്യത്തിന് കാരണം.
@paramasivan2024
@paramasivan2024 Ай бұрын
👍👍👍
@vijayanachari-dl5vb
@vijayanachari-dl5vb 2 ай бұрын
യ്യോ... ഒന്നും പറയല്ലേ... പിണന്നാറിയുടെ അതിഥികളല്ലേ.. ഉത്തരേന്ത്യയിലെ മാത്രമല്ല ഇതിൽ അധികവും ബംഗ്ലാദേശികളാണ്.. മറുതബാനർജിയുടെ അരുമകൾ....
@Rajanpk-nv4lv
@Rajanpk-nv4lv Ай бұрын
Correct
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
ബംഗ്ലാദേശികളെ പുറത്താക്കണം
@paramasivan2024
@paramasivan2024 Ай бұрын
👍
@chandrashekar9913
@chandrashekar9913 2 ай бұрын
ഇതെല്ലാം ആരോടാ പറയുന്നത്...കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടുള്ള നെട്ട മാണ് ഇത്തരം അക്രമങ്ങൾ ..വോട്ട് ചെയ്യുമ്പോൾ ആരും ചിന്തിക്കാത്ത അതിൻ്റെ കുഴപ്പം.. ഇത് കൂടികൊണ്ടിരി ക്കും😊
@manojthomas3816
@manojthomas3816 Ай бұрын
നമ്മുടെ ആളുകൾ പണ്ട് ബോംബെയിൽ ചെന്നപ്പോൾ അവരും ഇങ്ങനെ ചിന്ദിച്ചതെരുന്നെകിൽ എന്തു ചെയ്യുമായിരുന്നു
@vethal_veth
@vethal_veth Ай бұрын
കുറെ നാലുജക്കു മുൻപ് ഒരു പോലീസ് SI YE PUBLIC ആയി ചസവിറ്റിക്കൂട്ടി ഇവർ...
@gopinathanambalath5197
@gopinathanambalath5197 Ай бұрын
😮😮
@georgebabubabu1159
@georgebabubabu1159 2 ай бұрын
സ്ലീപ്പർ സെല്ലുകൾ.... ജാഗ്രത
@habeebkadavath2032
@habeebkadavath2032 2 ай бұрын
?
@leelamadhavan3616
@leelamadhavan3616 2 ай бұрын
അയ്യോ അവരെ ഒന്നും പറയല്ലേ... മുഖ്യന് സഹിക്കില്ല.. 🤣🤣,..... എല്ലാവർക്കും വോട്ട് ഉണ്ടന്ന് തോന്നുന്നു.... 🤣🤣എല്ലാത്തിനെയും വിജയന്റെ വീട്ടിലേക്ക് പറഞ്ഞു വിട്....
@shaijujose2301
@shaijujose2301 2 ай бұрын
തൃശ്ശൂരും ഇത് ഉണ്ട് Twon ൽ 1 മണിക്കൂർ 3000 രൂപയ്ക്ക് ശരീരം വിൽക്കുന്ന ടീം തൃശ്ശൂർ ഉണ്ട്
@VargheseLona-rv7kk
@VargheseLona-rv7kk 2 ай бұрын
ഇവർക്കെല്ലാം നമ്മുടെ ഗവൺമെൻറ് മലയാളം ഭാഷാ പഠിപ്പിക്കാൻ വേണ്ടി അധ്യാപന വെച്ചേക്കണേ. ഇവിടെ . പാമ്പ്ര വിൽക്കുന്ന. അതായത് അവരുടെ മുറുക്കാൻ കട. ലഹരിവസ്തുക്കൾ മാത്രമായിരിക്കും മറവിൽ വിൽപ്പന നടത്തുന്നത്
@sabump4941
@sabump4941 2 ай бұрын
അടിച്ച് ഓടിക്കണം. വാചകം അടിച്ചട്ട് കാര്യം ഇല്ല
@joshymonjoseph6741
@joshymonjoseph6741 2 ай бұрын
കൗൺസിലർ ആണെങ്കിൽ താങ്കൾ ഇവർക്കെതിരെ എന്താണ് നടപടി എടുക്കാത്ത..?
@ckbabu4235
@ckbabu4235 2 ай бұрын
ബംഗ്ലാദേശികൾ ആണ് 😊
@sunithaa.n.5028
@sunithaa.n.5028 2 ай бұрын
എന്ന് പറഞ്ഞാല് 70%വു റോഹിങ്ക്യ കളായിരിക്കും.
@leelamadhavan3616
@leelamadhavan3616 2 ай бұрын
ഓടിക്കണം എല്ലാത്തിനെയും .... ... നാട്ടിൽ നിർത്തരുത്....... പോലീസിന് കിമ്പളം പിന്നെ പലതും കിട്ടും 🤣
@OppoOppo-ck6wn
@OppoOppo-ck6wn Ай бұрын
ആദിഥി,,, നമുക്കു, 😄😄😄ഇവിടുള്ളവർക്കു റേഷൻ ഇല്ല പക്ഷെ adithikalku ellam undu
@ashasreekumar8359
@ashasreekumar8359 Ай бұрын
വർഷങ്ങൾക്ക് മുമ്പ് സുഗതകുമാരിട്ടീച്ചർ ഈ അന്യസംസ്ഥാനത്തൊഴിലാളികളുടെ അമിതമായ കടന്നുവരവ് മലയാളികളുടെ സംസ്ക്കാരത്തെ ഇല്ലായ്മ ചെയ്യും എന്നു പറഞ്ഞപ്പോൾ മതേതരരെല്ലാം കൂടി ടീച്ചറെ എയറിലാക്കി. ഇന്ന് അതെല്ലാം സത്യമായി ഭവിക്കുന്നു.അവസാനം മലയാളികൾ ഇവിടുന്ന് ഓടേണ്ടി വരാതിരുന്നാൽമതി.ഒരുകൂട്ടർക്ക് അവരുടെ മതവികസനം മുഖ്യമാണ്.പക്ഷേ അവർക്കറിയില്ല,ഈ ഹിന്ദിക്കാരിൽ നല്ലപങ്ക് റോഹിംഗ്യനാണ്.അവർക്ക്,വംശമാണ് മുഖ്യം രണ്ടാമത് മതം വരൂ.ആദ്യം കേരള മുസ്ലീങ്ങൾക്കിട്ടായിരിക്കും അവരുടെ പണി😂😂😂
@deepudeepu5888
@deepudeepu5888 2 ай бұрын
ഇതിനെല്ലാം കാരണം കേരള സമൂഹം ആണ്. കാരണം കൂലിപ്പണിക്കാരെ വളരെ പുച്ഛം ആണ് അതുകൊണ്ട് ഒരു അറുപതു ശതമാനം ആൾക്കാരും കൂലിപ്പണി എടുക്കാൻ മടിക്കുന്നു അതും മലയാളികൾ കേരത്തിൽ ആരു കൊണ്ട് വന്നു കേരളത്തിൽ ഈ അന്യ സംസ്ഥാന ക്കാരെ നമ്മുടെ അഹങ്കരിക്കുന്ന സമൂഹം അല്ലാതെ ആരാ ഇത് എല്ലാം അനുഭവിക്കണം പിന്നെ കിടന്ന് എന്തിനാ കരയുന്നെ 😂
@mathrubharathammahabharath2518
@mathrubharathammahabharath2518 Ай бұрын
ഭരണം നടത്തേണ്ടവൻ കട്ടുമുടിക്കാൻ നേരം തികയുന്നില്ല. പിന്നെന്ത് ക്രമസമാധാന പാലനം
@davismenachery2239
@davismenachery2239 2 ай бұрын
സർക്കാരിനെ വെറും ഒരു നോക്കുതിയാക്കി വല്ലായിടത്തും വെക്കാനല്ലാതെ മറ്റൊന്നിനും കൊള്ളില്ല. ഇവിടെ ഒരു ഭരണമുണ്ടോ?
@Vaisakhyedhu
@Vaisakhyedhu 2 ай бұрын
ഒന്നാമത്തെ കാര്യം മലയാളിയുടെ മടി. ഇവിടെ എല്ലാവർക്കും high class ജോലി വേണം കല്യാണം kazhikan പെണ്ണുങ്ങൾക്ക് സർകാർ ജോലി ഇല്ലേൽ europe settle.etc etc. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം കൂടിപോയത് ഒരു കൊഴപ്പം ആണ് ellathine full aplus കൊടുത്ത് വിടുമ്പോൾ average mark vedukkana കുട്ടിയുടെ parents പോലും പഠിപ്പിക്കാൻ വിടും പണ്ട് തോറ്റു പോകുമ്പോൾ boys gulf driving etc പെണ്ണുങ്ങൾ തയ്യൽ പരിശീലനം etc. ഇപ്പൊ athano ഇവിടെ britian അമേരിക്ക പോലെ ഉള്ള സ്ഥലത്ത് മലയാളികൾ വൃദ്ധരുടെ മലം മൂത്രം വാരൽ. Hotel cleaning . അവർക്ക് part time job cultural systems und ഇവിടെ അങ്ങനെ ചെയ്തിൽ നാട്ടുകാരുടെ പുച്ഛം ...
@sivanandanpk3916
@sivanandanpk3916 2 ай бұрын
ഇവരാണോ നമ്മുടെ അധിധികൾ അതോ ഇവ൪ നമുക്ക് അധികമോ
@dineshannk2785
@dineshannk2785 2 ай бұрын
കേരളം ചെകുത്താന്റെ സ്വന്തം നാട്
@Mgmg-zw2dw
@Mgmg-zw2dw 2 ай бұрын
താമസം പെരുമ്പാവൂർ അല്ല എന്ന് താൻ എന്തവർത്തനം പറയുന്നേ.. എല്ലാം ടൗണിൽ തന്നെ താമസം റൂമുകൾ കൊടുത്തിരിക്കയാണ് എന്നിട്ട് നഗര സഭ കണ്ടില്ല പോലും.. ഇതിന് ഒരിക്കലും തീരുമാനം ഉണ്ടാകില്ല. ഉണ്ടാക്കില്ല.. ഈ നാട്ടിൽ ഉള്ള വ്യാപാരി കൾ തന്നെ ഇവരെ വളർത്തുന്നത്.. പ്ലൈവ്ഡ് കാർ തന്നെ..
@XoPlanetI
@XoPlanetI 2 ай бұрын
ബംഗ്ലാദേശിൽ നിന്നുള്ള ആൾക്കാർക്ക് തൊഴിൽ കൊടുക്കുന്ന തൊഴിലുടമകളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം
@lissyjacob7882
@lissyjacob7882 2 ай бұрын
പിന്നെ മലയാളി പട്ടിണി 😃
@BinubaburajBinu
@BinubaburajBinu 2 ай бұрын
ഇവർ വരുന്നതിനുമുമ്പ് മലയാളി പട്ടിണിയാണ് കിടന്നത് ​@@lissyjacob7882
@mohammedsaidu6422
@mohammedsaidu6422 Ай бұрын
ഈ പറയുന്നവന്മാരിൽ ഒരുത്തനെങ്കിലും. സ്വന്തം മക്കളെ ഹോട്ടലിൽ കുശനിപ്പണിക്ക് വിടുമോ. ഇറച്ചിക്കടയിൽ പണിക്കു വിടുമോ.. നിർമാണ പണിക്കു വിടുമോ.. ഓട വൃത്തിയാക്കാൻ വിടുമോ കോൺക്രീറ്റു പണിക്കു വിടുമോ. കറിയും പുകയും ഏൽക്കുന്ന work shop പണിക്കു വിടുമോ മീൻ വിൽക്കാൻ വിടുമോ. മരത്തിൽ. കയറാൻ വിടുമോ പാടത്തും പറമ്പിലും കിളക്കാൻ വിടുമോ. ഇല്ലല്ലോ ഒന്നുകിൽ ഡോറ്റർ, അല്ലെങ്കിൽ എഞ്ചിനീയർ അല്ലെങ്കിൽ psc വായി നോക്കൽ. ഇങ്ങിനെ മനുഷ്യന് അത്യാവശ്യം ആയ ഒരുപാട് പണികൾക്കു, ഒന്നോ. രണ്ടോ മക്കളുള്ള മലയാളികൾ സ്വന്തം മക്കളെ വിടുന്നില്ല . ആ gap നോർത്ത് ഇന്ത്യാക്കാർ ചെയ്യുന്നു. നന്നായി പണമുണ്ടാക്കുന്നു. ഇതിൽ നീയൊക്കെ അസൂയപ്പെട്ടിട്ട് എന്ത് കാര്യം.
@mohammedsaidu6422
@mohammedsaidu6422 Ай бұрын
ഇപ്പൊ തന്നെ നീ ഒരു ഓർഡർഇടുക. താമസിക്കല്ലേ
@BinubaburajBinu
@BinubaburajBinu Ай бұрын
@@mohammedsaidu6422 ബംഗാളികൾ വരുന്നതിനുമുമ്പ് ഹോട്ടലിൽ പണിയും കെട്ടിടം പണിയൊന്നും ഇവിടെ ആരും ചെയ്യാതെ ഇരിക്കുകയായിരുന്നു ഞമ്മടെ ആൾക്കാരുടെ സ്നേഹം ബംഗ്ലാദേശിൽ ഉള്ളവരുടെ കാര്യം പറയുമ്പോൾ നിനക്ക് ഇത്രയും പൊള്ളുന്ന കാര്യം എന്താണ് ബംഗാളിലെ കാര്യം അല്ലല്ലോ പറഞ്ഞത് ബംഗ്ലാദേശ് വേറെ രാജ്യമാണെന്ന് ഉള്ള കാര്യം അറിയാമോ ഇന്ത്യയിൽ വന്ന തീവ്രവാദ പ്രവർത്തനം നടത്തിയ അവൻ ഇവിടുന്ന് പോയിക്കഴിഞ്ഞാൽ ആ രാജ്യത്തിൻറെ സമ്മതം വേണം അവൻ ഇവിടെ കൊണ്ടുവരാൻ മതഭ്രാന്തൻ ആവരുത് മനുഷ്യനായി ജീവിക്കാൻ പഠിക്ക്
@SajidKk-du3sr
@SajidKk-du3sr 2 ай бұрын
Raid cheyanam
@Indian-od4zf
@Indian-od4zf 2 ай бұрын
ആര് ചെയ്യും? ഇവർക്കൊക്കെ ഇവിടെ റേഷൻ card, വോട്ട് ഒക്കെ ഉണ്ടാകും. പിന്നെ നാട്ടിൽ ജോലി വല്ലതും നടക്കണമെങ്കിൽ ഇവർ വേണം.
@Srikrishnan10
@Srikrishnan10 2 ай бұрын
ഇവനൊക്കെ പണി കൊടുക്കുന്നവനെ ആണ് ആദ്യം പൊക്കേണ്ടത്......അത് കോൺട്രാക്ടറോ, വീട് ഉടമസ്ഥനോ ആയി കോട്ടേ... അതോടു കൂടി അനധികൃതമായി വന്നവന്മാർ തനിയെ കേരളം വിടും.. 🙏🙏🙏🙏🙏
@jessyjoseph4721
@jessyjoseph4721 Ай бұрын
Correct. അവന്റെയൊക്കെ വീട്ടിലെ സ്ത്രീകളെ ഉപദ്രവിച്ചാൽ മാത്രമേ അവർക്കു മനസ്സിലാകയുള്ളു. അതിഥികളുടെ സ്വഭാവം.
@kjsndt
@kjsndt 2 ай бұрын
Import tax ഏർപ്പെടുത്തുക
@deepudeepu5888
@deepudeepu5888 2 ай бұрын
അവരെ പാലൂട്ടി വളർത്തു മക്കളെ. നല്ല ഗവർമെന്റ് ഒക്കുമെങ്കിൽ അവർക്ക് ഹോർലിക്സ് കലക്കിയ പാലും കൊടുക്കണം ഗവർമെന്റ് 😂😂എല്ലാം പഠിക്കാൻ ഇരിക്കുന്നതേ ഉള്ളു കേരളം
@bittupaul1839
@bittupaul1839 Ай бұрын
കഴിവുകെട്ട ഭരണം അല്ലെ ഇനി നിയമം ജനം ഏറ്റു എടുക്കുക
@chinnammus3257
@chinnammus3257 2 ай бұрын
ഇവരെ ജോലിക് എടുക്കുന്നവർ രേഖകൾ കളക്ഡ് ചെയ്യണം 👍🏻
@sajanthomas754
@sajanthomas754 2 ай бұрын
അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ സമീപഭാവിയിൽ മലയാളികൾ കുട്ടത്തോടെ കേരളം വിട്ടു പോകേണ്ടി വരും
@sunithaa.n.5028
@sunithaa.n.5028 2 ай бұрын
അതിന് ആദ്യം തന്നെ വോട്ടവകാശം പാരമ്പര്യമായി കൈമാറുന്ന ഒരു അവകാശം മാത്രം ആക്കണ്ടെ?പുതിയതായി 18 കഴിഞ്ഞവർക്ക് ഒക്കെ വോട്ടവകാശം കൊടുക്കുന്നത് നിർത്തലാക്കണം.എന്നാലേ നുഴഞ്ഞു കയറ്റുന്നത് കുറഞ്ഞു കിട്ടുള്ളു.ഒരു അച്ഛനിൽ നിന്ന് ഒരു കുട്ടിക്കും ഒരു അമ്മയിൽ നിന്ന് ഒരു കുട്ടിക്കും അനന്തര അവകാശമായി മാത്രം വോട്ടവകാശം കൊടുകണം.
@Thamburdc1ff
@Thamburdc1ff 2 ай бұрын
Enthinu😅
@babubaburaj6136
@babubaburaj6136 2 ай бұрын
കേരളത്തിലെ യുകെ😂😂
@habeebkadavath2032
@habeebkadavath2032 2 ай бұрын
?
@pkm2577
@pkm2577 2 ай бұрын
എന്നാലും വോട്ട് കോൺഗ്രസിനും സിപിഎം നൂം
@awareb4beware
@awareb4beware Ай бұрын
തൊഴിൽ നൽകുന്നവർക്ക്, നിർദ്ദേശം നൽകിയാൽ മതി. Police certified IDENTITY CARD (duplicate ചെയ്യാൻ കഴിയാത്ത) ഉള്ളവർക്ക് മാത്രം തൊഴിൽ നൽകാൻ കർശന നിർദ്ദേശം നൽകുക.
@awareb4beware
@awareb4beware Ай бұрын
ഇത് പോലും കൃത്യമായി നിയന്ത്രിക്കാൻ കഴിയാത്ത ഗവണ്മെന്റ് സംവിധാനം. കഷ്ടം
@TARSANSAHARA
@TARSANSAHARA Ай бұрын
ഇനിയിപ്പോ കൂടുതലൊന്നും നടക്കാൻ പോകുന്നില്ല എല്ലാം സ്ഥലം മേടിച്ച്.. വീടുവെച്ച് അവരെല്ലാം വന്നു തുടങ്ങി.. കൂട്ടത്തിൽ ക്രിമിനലുകളും... അവരുടെ മക്കൾ ഇവിടെ സ്കൂളിൽ പോകാൻ വരെ തുടങ്ങി... ഇനി കേരളത്തെ (മലയങ്കാളിയാക്കി)... നമുക്കു തുടരാം...
@ANPILLAI-zo4bb
@ANPILLAI-zo4bb Ай бұрын
Yes
2 ай бұрын
വ്യാജ തിരിച്ചറിയൽ കാർഡ് കണ്ട് പിടിക്കാൻ ഉള്ള സംവിധാനം ഇല്ലേ?
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
മലയാളി നാട്.. പിശാശ്ന്റ നാട് 👌🙏
@Sreehari-e1d
@Sreehari-e1d Ай бұрын
പെരുമ്പാവുർ ക്കാർ പ്രതികരിക്കുക നാളെ ദുഖിക്കേണ്ടി വരരുത്
@kurianam
@kurianam Ай бұрын
ബംഗ്ലാദേശിലെ ക്രിമിനൽസ് ആണ് വരുന്നതിൽ ഏറെയും, അവരെ തിരിച്ചറിയാത്ത മലയാളികൾ അനുഭവിക്കും
@wilfredjohn9382
@wilfredjohn9382 2 ай бұрын
ഇവറ്റകളെ ഇവിടെ കൊണ്ടു വരുന്നവർക്ക് എന്തെങ്കിലും ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു.
@rahulanjaly8679
@rahulanjaly8679 Ай бұрын
സത്യം
@muhammedashraf7520
@muhammedashraf7520 Ай бұрын
ഗവൺമെന്റ് ഇത് ശ്രദ്ധിച്ചില്ല എങ്കിൽ ഈ സംസ്ഥാനത്തെ മഹാ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല .
@julieanix1522
@julieanix1522 2 ай бұрын
Very true
@humanity95
@humanity95 2 ай бұрын
Bangladeshi are also in kerala
@janardhananvt4918
@janardhananvt4918 2 ай бұрын
Centre gv dhayavai ഇടപെടണം
@imabhijithunni
@imabhijithunni Ай бұрын
നല്ലൊരു ശതമാനം ബംഗ്ലാദേശികൾ കേരളത്തിൽ ഉണ്ട് ബംഗ്ലാദേശ് ക്രിമിനൽ റേറ്റ് വളരെ ഓവറായ രാജ്യമാണ്
@raveendranpk8658
@raveendranpk8658 2 ай бұрын
ഒരു സന്ദേശം കൊണ്ട് 10 മിനിട്ടിനകം ആയിരങ്ങളെ സംഘടിപ്പിയ്ക്കാൻ കഴിയുന്നവരുണ്ടാകാം ഇവരിൽ ---- ശ്രദ്ധിക്കുക -
@m.r.sureshkumar
@m.r.sureshkumar Ай бұрын
ഇവരെ ഇവിടെ എത്തിച്ചവരുടെ ഉദ്ദേശം തന്നെ അതാണ്. ഒറ്റ മെസ്സേജിൽ ഒരു വൻ കലാപം ഉണ്ടാക്കാൻ ഇവർക്ക് കഴിയും.
@rizamariyalalu2375
@rizamariyalalu2375 Ай бұрын
അദ്ധിതി തോഴിലാളികൾ ആ പേര് എങ്ങിനെ അവർക്ക് കിട്ടി. ആ തലതൊട്ടപ്പൻ കൂടെ ഉള്ളപ്പോ ആരു മിണ്ടും
@sadanandanvp5028
@sadanandanvp5028 Ай бұрын
ഈ ഓമന പേരിട്ട് വിളിക്കുന്നത് നമ്മുടെ സർക്കാർ തന്നെയാണ്. അധിദി തൊഴിലാളികൾ അടിത്തറതൊണ്ടും.
@trajeshv
@trajeshv Ай бұрын
അവർക്ക് Free / Dupe Ration card ആധാർ ഒക്കെ കൊടുത്ത് ഓമന അതിഥികളെ പോറ്റുന്നതാരാണ് എന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്..
@JayaramanNair-m5i
@JayaramanNair-m5i Ай бұрын
Not only at Perumbavoor, it will spread all over Kerala
@AbrahamPG-hv6mb
@AbrahamPG-hv6mb 2 ай бұрын
ബംഗ്ലാദേശികൾ ആണ് കൂടുതലും.
@ExcitedFrog-kb1mx
@ExcitedFrog-kb1mx Ай бұрын
പെരുമ്പാവൂർ സ്ഥിതി നോക്കുകുത്തിയായ ഉദ്യോഗസ്ഥന്മാരും നിസ്സഹായരായ ജനങ്ങളും ആണ് 😂
@jineshjinesh7276
@jineshjinesh7276 Ай бұрын
പൗരത്ത ബാതഗതി Bill കൊണ്ട് വരണം
@abhiabhi-u7t
@abhiabhi-u7t Ай бұрын
ഇവർ ഇവിടെ കേരളത്തിൽ എത്തുമ്പോൾ ഒരു ക്ലീരെന്റ്സ് സർട്ടിഫിക്കറ്റ് കേരള പോലീസ് കൊടുക്കണം.. എന്നിട്ട് ഇടയ്ക്ക് പോലീസ് തന്നെ ചെക് ചെയ്യണം.. ഇവരുടെ പോലീസ് കൊടുത്താൽ അതും ഫ്രോഡ് കളിക്കും..
@123rosejijkjijkhy
@123rosejijkjijkhy 2 ай бұрын
മലയാളികൾ ജോലി ചെയാണമേകിൽ കാനഡ ദുബൈ യില്ലും പൊണ്ണം നട്ടിൽ വന്നാൽ വൈറ്റ് കോളർ ജോബ് വേണം
@allenshaji4397
@allenshaji4397 2 ай бұрын
ഭായി മാരെ കേരളത്തിലേക്ക് വിലക്ക് കൊടുക്കണം പ്രശ്നം തീർന്നില്ലേ
@jayK914
@jayK914 2 ай бұрын
അവർ ഇന്ത്യക്കാർ ആണെങ്കിൽ അവരെ വിലക്കാൻ കഴിയില്ല നിയമപരമായി. ഇന്ത്യക്കാരന് ഇന്ത്യയിൽ എവിടെയും പോയി ജീവിക്കാൻ ഉള്ള മൗലിക അവകാശം ഉണ്ട്. നമ്മൾ നാട്ടുകാർ ഇവരെ കൈകാര്യം ചെയ്യണം
@muralic6207
@muralic6207 2 ай бұрын
നമ്മളുടെ പാർട്ടിയല്ലേ ഭരിക്കുന്നത്.നമ്മളല്ലേഅവരെ വോട്ടു ചെയ്യ്ത് കയറ്റിയ ഇരുത്തിയ ഇരിക്കുന്നത്.വരുന്നത് ഒക്കെ നമ്മൾ തന്നേ അനുഭവിക്കുക. നാണം ഇല്ലേ ഇങ്ങനെ ഒരു വീഡിയോ ഇറക്കാൻ . ഇതിന്റെ അർത്ഥം നമ്മൾ തന്നെ സംമ്മതിക്കുകയല്ലേ നമ്മൾ വിവരം ഇല്ലായ്മയുടെ കേന്ദ്രം ആണ് കേരളം എന്ന്.
@sajininan8296
@sajininan8296 2 ай бұрын
ആരുടെ അഥിതി?
@PambadiRajan
@PambadiRajan 2 ай бұрын
guests of PUNARAY
@MurukaDasan
@MurukaDasan Ай бұрын
മലയാളികൾ റൂമും സ്ഥലവും കൊടുത്തിട്ടെല്ലെ അനുഭവിക്കട്ടെ?
@Arayan-n1c
@Arayan-n1c Ай бұрын
അഥിതി ദേവോ ഭവ. അവർ നമ്മുടെ അതിഥികളാണ്. അവർ സമാധാനമായി ലഹരി വിൽക്കട്ടെ. വ്യഭിചാരവും കൊലപാതകവും നടത്തട്ടെ. അവർക്ക് രാവിലെ അഞ്ച് പൊറോട്ടയും രണ്ടു മുട്ടയും ഒരു ലിറ്റർ പാലും ഉച്ചക്ക് മട്ടൻ ബിരിയാണി യും കട്ടൻ ചായയും. കഞ്ചാവും. നാലുമണിക് ചിക്കൻ സുപ്പും mdma യും വൈകിട്ട് ചിക്കൻ ബിരിയാണിയും കരിമീൻ പൊരിച്ചതും MDMA യും കൊടുക്കണം.
@chandrasekharannair2699
@chandrasekharannair2699 Ай бұрын
സർ. അതിഥികൾക്ക് വോട്ട് ഉണ്ടെങ്കിൽ ഇവിടെ നിൽക്കട്ടേ. ഇലക്ഷന്ൻ കഴിഞ്ഞേ പറഞ്ഞ് വിടാ വു. അടുത്ത ഭരണം നമ്മുക്ക് വേണം.
@byrnetechnicalservices3321
@byrnetechnicalservices3321 Ай бұрын
We need to control them
@rejijoshua5064
@rejijoshua5064 Ай бұрын
പൊതുവെ എല്ലായിടത്തും സാമ്പത്തിക പ്രതിസന്ധിക്കു വരെ കാരണം ഈ അന്യ സംസ്ഥാന തൊഴിലാളികളാണ്. പണ്ട് നമ്മുടെ നാട്ടിലെ തൊഴിലാളികൾ ജോലി ചെയ്ത് കിട്ടുന്ന പണം നമ്മുടെ നാട്ടിൽ തന്നെ ക്രയവിക്രയം നടക്കുമായിരുന്നു ഇപ്പോൾ ഈ പണമെല്ലാം അന്യ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നു. അതുപോലെ തന്നെ സാധാരണക്കാർക് ജോലി ഇല്ലാതാകുന്നു
@zebracrosslineandme
@zebracrosslineandme Ай бұрын
കുത്തുനബിയുടെ അനുയായികൾ തന്നെ
@muralimarath6251
@muralimarath6251 Ай бұрын
ഓട്ടോക്കാർ വിചാരിചാൽ നാട് നേരാക്കാം
@SajidKk-du3sr
@SajidKk-du3sr 2 ай бұрын
Towniil everku accommodation kodukaruthu
@subashn9104
@subashn9104 2 ай бұрын
honorable high court ,please make an enquiry regarding this matter
@SarathKumarPillai
@SarathKumarPillai 2 ай бұрын
Better be cautious.
@philipkp5480
@philipkp5480 Ай бұрын
ഈ വിഷയത്തിൽ ഓട്ടോക്കാരോട് ചോദിക്കരുത് കാരണം ജനസംഖ്യ പെരുകി നിൽക്കുന്ന ഭാഗങ്ങളിൽ ഓട്ടം കൂടുതൽ കിട്ടും. അതുകൊണ്ട് അവർ ഇവരെ സപ്പോർട്ട് പറയാനുള്ള സാദ്ധ്യത കൂടുതലാണ് പോലീസുകാർക്കും അവരെക്കൊണ്ട് മെച്ചംതന്നെ
@josemenachery8172
@josemenachery8172 2 ай бұрын
ഓടിക്കണം ഈ പരനിറികളെ.പ 9:49 രനാറിയെയല്ല.മുമ്പ്റെയിവേസ്റ്റേഷനുകളിവന്നിറങ്ങുന്നവരുടെപേരുവിവരങ്ങൾരേഖപ്പെടൂത്തുന്ന സംവീധാനം ഉണ്ടായിരുന്നു ഏല്ലാവരുടേയുംപേരുവിവരങ്ങൾസ്റ്റേഷനുകൽസൂക്ഷിക്കുമായിരുന്നു.ഇന്നോഒരുകാര്യത്തിനുംഒരുവിവരവുമില്ല.സർക്കാർമൗനത്തിലാണ്.പോലീസിന്കൈമടക്ക്കിട്ടും.അതിനാൽപോലീസിനുംമൗനം കേരളംഇവർനശിപ്പിക്കും തീർച്ച.ജാഗ്രതവേണംനാട്ടുകാർക്കും
@marykainz2047
@marykainz2047 Ай бұрын
ബംഗ്ലാദേശ് ഇല്‍ നിന്നും bus ന് പോയീ കൊണ്ട് വരുന്നു വയനാട്ടിലെ കും.
@princevarghese3458
@princevarghese3458 2 ай бұрын
കുറേ കാലഠ മുൻപ് പോലീസ് ഞങ്ങൾക്ക് പുല്ലാണ് എന്നാണ് അവർ പറഞ്ഞതായി കേട്ടീട്ടുണ്ട്. ഒരു പേടിയുമില്ല
@sasikumarkumar6059
@sasikumarkumar6059 2 ай бұрын
സമാധാന മതക്കാർ
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ഇവിടെ ബാറുകൾ നടത്തുന്നത് ഏത് മതക്കാരാണ് എന്ന് കൂടി പറയുക
@KuruvilaAbraham-l8d
@KuruvilaAbraham-l8d 2 ай бұрын
ഇരുന്പുലക്ക വിഴുങ്ങിയിട്ടു പ്രതിവിധി ചുക്കുവെള്ളം 😅കേരളം കലാപത്തിലേക്കു നീങ്ങുന്ന കാലം വിദൂരമല്ല.😢
@haneefanalakath6121
@haneefanalakath6121 Ай бұрын
അവസാനം മലയാളികൾ പുറത്ത് ആവുമോ? 🤔🤔🤔
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 17 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 352 М.