ചായയിൽ തുമ്മിയത് സമ്മതിക്കുന്നില്ല | Jasmin | Bigboss Troll Video

  Рет қаралды 13,609

Jithu TRolls

Jithu TRolls

Күн бұрын

DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
Thanks for watching
for advertisement & Enquiries, Contact Us -
jithu4mob@gmail.com
Instagram Link -
...

Пікірлер: 80
@ecshameer
@ecshameer 3 ай бұрын
ഇപ്പോ കുറ്റം മുഴുവനും ബിഗ്ബോസ് കണ്ടവർക്കായി....
@AnithaSugathan-z2d
@AnithaSugathan-z2d 3 ай бұрын
😜
@AnithaSugathan-z2d
@AnithaSugathan-z2d 3 ай бұрын
ന്തു cool ayi ഇരിക്കുന്നു. എന്തോ വലിയ കാര്യം സാധിച്ചതുപോലെ 😜
@sherlyg2048
@sherlyg2048 3 ай бұрын
അതെ
@Navyanelson12345
@Navyanelson12345 3 ай бұрын
😂
@MinumolMinnus
@MinumolMinnus 3 ай бұрын
Athe
@MariyamZoya-mv1ng
@MariyamZoya-mv1ng 3 ай бұрын
നാണവും മാനവും ഇല്ലാത്ത ആളോട് എന്ത് ചോദിക്കാനാ സാറേ 🤮🤮🤮🤛🤛🤛
@jishashaji2785
@jishashaji2785 3 ай бұрын
പുള്ളിക്കാരി വിചാരിച്ചു തഗ്ഗടിച്ചു വിട്ടാൽ അതും അവളുടെ ക്യൂട്ടനെസ് ആണെന്ന് പറഞ്ഞു എല്ലാരും കൂടെ പൊക്കിപിടിച് നടക്കും എന്ന😂😂
@Anj_anj122__
@Anj_anj122__ 3 ай бұрын
മിന്നുന്നതൊന്നു൦ പൊന്നല്ല എന്നു മനസിലായി എന്തായാലും😂😅
@naiihamal7677
@naiihamal7677 3 ай бұрын
Anchor എന്ന നിലയിൽ 🔥. മാന്യമായ പെരുമാറ്റം കോപ്രായങ്ങൾ ഇല്ല, നേരെ ചൊവ്വേ ചോദ്യം 😍. ജാസ്മിൻ പാവം (ബുദ്ധികുറവുള്ള ആളുകളോട് ക്ഷമിക്കണം.)
@AVEEFILMS
@AVEEFILMS 3 ай бұрын
എന്ത് പറഞ്ഞാലും സാദനം സാദനം എന്ന് പറയരുന്നതെന്താ 😬
@girija7775
@girija7775 3 ай бұрын
😂😂
@thetruth2819
@thetruth2819 3 ай бұрын
Diya sanayude main dialogue annath
@rtvc61
@rtvc61 3 ай бұрын
സാധനം കിട്ടാത്തതിന്റെ കുഴപ്പം ആണ് 🤣🤣
@mollythomas2806
@mollythomas2806 2 ай бұрын
സഭ്യമായി സംസാരിക്കാന്‍ അറിയാത്തവര്‍ പറയുന്ന ഒരു പ്രയോഗമാണ് ഈ ''സാധനം''😂
@jishashaji2785
@jishashaji2785 3 ай бұрын
തീരെ sence ഇല്ലാത്ത കുട്ടിയാണ്😅
@anusebastian592
@anusebastian592 3 ай бұрын
വൃത്തി ഇല്ലാത്ത, കുളിക്കാത്ത വിഇവളോട് എന്നാ പറയാനാ
@rameezalamcode3114
@rameezalamcode3114 3 ай бұрын
കൗണ്ടർ അടിക്കാൻ ഇവളാര് ബിനു അടിമാലിയോ 😆😆 (ഇത് എന്റെ കൗണ്ടർ )
@NaseemaNajeeb-l6s
@NaseemaNajeeb-l6s 3 ай бұрын
എല്ലാം ബിഗ് ബോസ്സിന്റെയും പ്രേക്ഷകരുടെയും കുറ്റം ആണ് കൊച്ചെ.
@jaytee6373
@jaytee6373 3 ай бұрын
എല്ലാം accept ചെയ്യുന്നുണ്ട് കേട്ടോ.. 🙏
@Rose12563
@Rose12563 3 ай бұрын
Nyayikarikan midukiyaani mookala Jasmine 😂
@_lisa_5674_
@_lisa_5674_ 3 ай бұрын
Flo kanikkendathu ethupolulla showyilalla vrethiyillayma nallathalla
@Jp-mj2ll
@Jp-mj2ll 3 ай бұрын
ഓള് ഹലാൽ ആക്കിയതാണ് ആരും കുറ്റം പറയല്ലേ
@bibithakumari6921
@bibithakumari6921 3 ай бұрын
തുമ്മിയിട്ട ചായ മറ്റുള്ളവർക്ക് കൊടുക്കുക, ചെരിപ്പിടാതെ ടോയ്ലറ്റിൽ പോയിട്ട് ആ കാലിലെ നഖം കടിച്ചെടുക്കുക. ഈ സ്ത്രീയുടെ എല്ലാ തോന്ന്യവാസവും മറ്റുള്ളവർ സമ്മതിച്ചു കൊടുക്കുകയാണെങ്കിൽ പ്രേക്ഷകർ നല്ലത് അല്ലെങ്കിൽ പ്രേക്ഷകർ മോശം
@arunk.b7346
@arunk.b7346 3 ай бұрын
Vrithikedinum thug adi😀😀
@ullasbiju4721
@ullasbiju4721 3 ай бұрын
Cheyyunnath onnum thettalla ath paranjaal ath thettu. She is a bad person
@jjakajj7125
@jjakajj7125 3 ай бұрын
Nee arinjond thummi ennu aarum paranjilla. Pakshe athilek thummiya shesham ath mattulavark kodukathe erikanamarunu. Mattoral thummiya chaya aalukalk koduthathaan thett
@dilshadali007
@dilshadali007 3 ай бұрын
Jasmin aduthathayi rashtreeaythilekk iranguka... Nalla baviund😂😂😂
@rtvc61
@rtvc61 3 ай бұрын
ഇപ്പോൾ അറിഞ്ഞു കൊണ്ട് എപ്പോഴും മൂക്കിൽ പിടിക്കാറുണ്ട്.. എനിക്കിങ്ങനത്തെ അസുഖം ഉണ്ടെന്ന് അറിയിക്കാൻ വേണ്ടി മാത്രം. പിടിക്കുന്നത് ഒക്കെ.. മുകളിലേക്ക് ഒരു തൂക്കൽ ഉണ്ട് മൂക്ക്.. അതാണ് സഹിക്കാൻ പറ്റാത്തത്..എന്നിട്ട് ആ കൈ വെച്ച് എല്ലായിടത്തും പിടിക്കുകയും ചെയ്യും കൈ കഴുകാതെ... ആ ചായ അങ്ങ് കളഞ്ഞാൽ ഇത്രയും നാണക്കേട് ഉണ്ടാകില്ലാരുന്നു..
@MubinPA-jj4bo
@MubinPA-jj4bo 3 ай бұрын
Rishi gothambu mavil thummiyatgum athu kondu appam indakki koduthathum thinnathin onnum kandille kanoola jasmine nthu cheythalum kanum
@NejmaNeji
@NejmaNeji 3 ай бұрын
Nyayikarichu mezhukanda
@soumyasunil819
@soumyasunil819 3 ай бұрын
😂😂😂😂😂
@KevinSaju748
@KevinSaju748 3 ай бұрын
Ettavum boran anchorum athinekal sahikkan pattath pennum. Kidilam combo.
@akshayasokakshay4397
@akshayasokakshay4397 3 ай бұрын
Thayolikal neg comment itt njeliyeehn,she accepts her flaws
@aparnaremith4014
@aparnaremith4014 3 ай бұрын
Bad person
@abidasonamnawaf1412
@abidasonamnawaf1412 3 ай бұрын
Ariyathe thummiyath anu ok acceptable but aa chaya apo tanne matanam ayrunn ..ath kudicha aal ninte pole vrithillatha aal akanm enn ilalo
@AnaswaraS-n3c
@AnaswaraS-n3c 3 ай бұрын
😂 🤮
@AnnaAjy
@AnnaAjy 3 ай бұрын
Mole... Ne onnum panayanda 😂😂😂
@shijiv6537
@shijiv6537 3 ай бұрын
ചോദ്യം കറക്റ്റ്
@lisujo5638
@lisujo5638 2 ай бұрын
Filter and cuteness illathe kanan patty
@BeeBee-wc4qr
@BeeBee-wc4qr 3 ай бұрын
Aaa anchorkku nallonam polyand.... 😅
@chembanStefan
@chembanStefan 3 ай бұрын
Polyand means 🤔
@BeeBee-wc4qr
@BeeBee-wc4qr 3 ай бұрын
@@chembanStefan deshyam... Angry
@Rosemagic
@Rosemagic 3 ай бұрын
കാലിന്റെ നഖം കടിക്കുന്നതോ....
@algeomon2291
@algeomon2291 3 ай бұрын
😮
@ayshamaryam9970
@ayshamaryam9970 3 ай бұрын
1:26 ഫ്ലോയ്ക്ക് പറഞ്ഞ് വിട്ടതാണ് പോലും... എന്ത് ലാഘവത്തോടെ ആണ് പറയുന്നത്😁
@Kujapppiii
@Kujapppiii 3 ай бұрын
Shavam iragi kadha padichittu nashicholu veashi
@jayasree4136
@jayasree4136 3 ай бұрын
😂😂😂❤
@Sindhu-qb4ws
@Sindhu-qb4ws 3 ай бұрын
രജനീഷ് ഉമ്മ
@its_me_jango
@its_me_jango 3 ай бұрын
തെറ്റ് പറ്റിപ്പോയി അത് ഇത്രത്തോളം പ്രശ്ണമാവാനുള്ള സാഹചര്യം ആണ് പറയുന്നത്.. സോറി പറയുന്നുണ്ട്.. പിന്നെയും കോൺടെന്റന് വേണ്ടി ഇത് തന്നെ എടുത്തിട്ട്.. പിന്നെയും സൈബർഅറ്റാക്ക് ഇട്ടു കൊടുക്കുന്നത്‍ന്നതിനോട് യോജിക്കുന്നില്ല അഡ്മിൻ മലരേ.. 👎🏼👎🏼.. കോൺടെന്റ് ഇല്ലെങ്കിൽ വല്ല കൂലി പണിക് പോടെയ് 😅
@Snowbee22
@Snowbee22 3 ай бұрын
മറ്റ് കണ്ട സ്റ്റൻ്റ്സും തുമ്മലും ചീറ്റലും നടത്തിയിട്ടുണ്ട് .. അത് മുക്കി. പക്ഷേ ജാസ്മിൻ പറഞ്ഞ കാര്യമാണ് ശരിയാവാത്തത്.തമാശക്ക് പറയേണ്ടത് അത്തരമൊരു പ്ലാറ്റ്ഫോമിലല്ല
@NajeebMuhammad-v8j
@NajeebMuhammad-v8j 3 ай бұрын
മറ്റുള്ളവരുടെ മുക്കിയെങ്കിൽ നിങ്ങല് മാത്രം എങ്ങനെ കണ്ട്😂 ഒരാളെ ന്യായീകരിക്കാൻ എന്തും പറയലോ ല്ലേ
@sreepriya7616
@sreepriya7616 3 ай бұрын
ഞാനും അതാ ആലോചിച്ചേ ​@@NajeebMuhammad-v8j
@Noushi-Shemi
@Noushi-Shemi 3 ай бұрын
Bakkiyullavar parayunnundallo ​@@NajeebMuhammad-v8j
@ecstaticfinite2146
@ecstaticfinite2146 3 ай бұрын
​​@@NajeebMuhammad-v8j സിജോ മൂക്കള തുടച്ച തുണി കൊണ്ട് പാത്രം തുടയ്ക്കുന്ന വീഡിയോ ഉണ്ട്.😂
@pannerveedu677
@pannerveedu677 3 ай бұрын
​@@NajeebMuhammad-v8j😂😂😂
@samefathu1111
@samefathu1111 3 ай бұрын
തെറ്റ് ആണ് എന്ന് അവൾ സമ്മതിക്കുണ്ടല്ലോ ചെവി ഇല്ലേ നിങ്ങൾക് ഒന്നും .
@sherlymathew532
@sherlymathew532 3 ай бұрын
Be strong mole ❤
@AswinipkPk-pz7uc
@AswinipkPk-pz7uc 3 ай бұрын
വിട്ട് കളയടോ അവൾ ജീവിച്ചോട്ടെ.
@Noushi-Shemi
@Noushi-Shemi 3 ай бұрын
👍🏻
@Sinku-e2x
@Sinku-e2x 3 ай бұрын
Eyyy😅😅😅
@JaisyThomas-k2t
@JaisyThomas-k2t 3 ай бұрын
Alla avalkku idhu aavishya kurachu ahaghariya
@AswinipkPk-pz7uc
@AswinipkPk-pz7uc 3 ай бұрын
കൊലപാതകം ചെയ്തവര് വരെ ഇങ്ങനെ അനുഭവിക്കേണ്ടി വന്നു കാണില്ല. ജാസ്മിൻ്റെ ശീലങ്ങളെ Bigboss എടുത്ത് കാണിച്ചത് കൊണ്ടല്ലേ ഇങ്ങനെ അവൾ മോശക്കാരി ആവുന്നത്. നിങ്ങളെല്ലാം ഫെർഫക്ട് ആണോ. ഒരു സ്ത്രീയെ എന്തിനിത്ര അപമാനിക്കണം അവരെ അവർക്കിഷ്ടമുള്ള പോലെ ജീവിക്കാൻ വിടു. ഒരു ചെറിയ കുറ്റം നമുക്ക് നേരേ വന്നാൽ താങ്ങാനാവാത്ത മനുഷ്യരല്ലെ നമ്മളും. ഇഷ്ടമല്ല എങ്കിൽ വിട്ട് കളയു അവളെ അപമാനിച്ച് പണം ഉണ്ടാക്കുന്ന എല്ലാutub ൻമാരും ഓർക്കുക. സ്ത്രീ എന്ന പരിഗണന നൽകുക. ഈ കാലഘട്ടത്തിൽ ദിൽഷയും ജാസ്മിനു മൊക്കെ സ്വന്തം കാര്യം നോക്കി ജീവിക്കുന്നതാണോ തെറ്റ്. നിങ്ങളുടെ ആഗ്രഹം പോലെ പെരുമാറണോ അവർ ' സ്വന്തം പേരോ മുഖമോ ഇല്ലാത്ത IDയിൽ നിന്നും തോന്നിയതൊക്കെ ഇടുന്ന നിങ്ങളും ജനിച്ചത് ഒരു സ്ത്രീയിൽ നിന്ന് തന്നെ അല്ലെ. ജാസ്മിൻ ഒഴികെ ലോകത്തുള്ള എല്ലാ സ്ത്രീകളും വളരെ വൃത്തി ഉള്ളവരും അവൾ മാത്രം മോശവും എന്നാണോ. അത്ര നല്ല ഇൻ്റർവ്യൂ എടുത്ത് ടോളേണ്ടതില്ല രുന്നു പിന്നെ കുറ്റം പറയാനാണോ പ്രയാസം. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാണ് '
@foryouforyou1926
@foryouforyou1926 3 ай бұрын
അച്ചോടാ😢
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
ചന്ദന മലർ 🚀 ON AIR 🥰🙌🏻
16:48
Joku Ten
Рет қаралды 338 М.
Tutorial Crazy Magic trick 🤣 🤣 🤣
1:00
dumenicus
Рет қаралды 21 МЛН